No video

ലോട്ടറി അടിച്ച ശേഷം പണികിട്ടിയ പാലാക്കാരി പറയുന്നത് കേൾക്കൂ | bhagyamithra lottery - annamma shaiju

  Рет қаралды 1,858,251

Marunadan Exclusive

Marunadan Exclusive

2 жыл бұрын

1 കോടി ലോട്ടറി അടിച്ചു ....
വീട്ടമ്മയ്ക്ക് പിന്നെ സംഭവിച്ചത്
#bhagyamithra #keralalottery #annammashaiju

Пікірлер: 3 200
@abhilashpedangalabhilashpe26
@abhilashpedangalabhilashpe26 2 жыл бұрын
ഇത്രയും കാലം ഒന്നാംസമ്മാനം കേരള ലോട്ടറി അടിച്ചവർക്ക് ഇങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ അവർ എന്തുകൊണ്ട് വാർത്ത കൊടുത്തില്ല. 2019മുതലാണ് ഇങ്ങനെ തുടങ്ങിയതെന്ന് പറയുന്നു. ഇവരുടെ അനുഭവം വാർത്തയാക്കിയ ചേച്ചിക്ക് അഭിനന്ദനം. 👍👌👌
@rajimathew2327
@rajimathew2327 2 жыл бұрын
പലരും ജീവിതം അവസാനിപ്പിച്ചു...
@angelbasket482
@angelbasket482 2 жыл бұрын
@@rajimathew2327 pine enth cheyanna. Kittiya cash nde tax adach adach last adakan okathe varumbol nth chyana
@jimmymathew9925
@jimmymathew9925 2 жыл бұрын
ഇത് നിയമപരമായി നേരിടണം. ഈ പണം ആവശ്യപ്പെട്ടവരെ പ്രതികളാക്കി കോടതിയിൽ ചോദ്യം ചെയ്യണം. ഒരു കോടിയും തന്നായിരുന്നെങ്കിൽ നികുതി ചോദിക്കാം. അല്ലാത്ത അന്യായ തട്ടിപ്പ് അനുവദിക്കാനാവില്ല. ഇത്തരം തട്ടിപ്പുകൾ പുറം ലോകത്തെ അറിയിച്ചത് നന്നായി. വല്ലവരും പറയുന്നതു കേട്ട് പണം അടക്കരുത്.
@greenworld7766
@greenworld7766 2 жыл бұрын
കോടതീ പോണം ചേച്ചീ. വെറുതെ ഇരിക്കരുത്. ചുമ്മാകിട്ടിയ പൈസയാണത്റേ. ഒരു പണിയും ചെയ്യാതെ ചുമ്മാതെ ഇവിടുത്തെ സർക്കാരുദ്യോഗസ്ഥൻമാര് ശമ്പളം വാങ്ങുന്നുണ്ടല്ലോ. ഇവിടെ നിയമവ്യവസ്ഥിതിയുണ്ട്. കോടതി തീരുമാനിക്കട്ടേ. അതാണ് ശരി.
@von4604
@von4604 2 жыл бұрын
അടിച്ചവരോട് ചോദിക്കണം. ഇതൊരു പാവപ്പെട്ടവന്റെ തൊഴിൽ മാത്രം. ലോട്ടറി അടിച്ചാൽ ഒരുകോടി എന്നുപറയാതെ കൊടുക്കുന്ന എമൌണ്ട് പറഞ്ഞാൽപോരെ. ഇങ്കം ഉണ്ടെങ്കിൽ അല്ലെ പിന്നെയും ടാക്സി നു സ്കോപ്പുള്ളൂ. നമ്മുടെ നാട്ടിൽ കോടതിയൊന്നും ഇല്ലേ. ഇതിനൊരു പരിഹാരം ഇല്ലേ. തത്ത്വത്തിൽ അബദ്ധത്തിൽ പോലും ലോട്ടറി എടുക്കരുത്. എന്നല്ലേ ഇതിൽ നിന്നും മനസിലാകുന്നത്.
@nadanpattukal2531
@nadanpattukal2531 2 жыл бұрын
കേരളം ഒരിക്കലും നന്നാകത്തില്ല അതിനു കാരണമായ സത്യമാണ് ഇത് ഇങ്ങനെയൊരു കാര്യം പുറംലോകത്തിനോട് പറഞ്ഞതിന് സഹോദരിക്ക് നന്ദി👍👍👍
@anoopnair6927
@anoopnair6927 6 ай бұрын
Income tax is not taken by Kerala ... That is from Delhi.....
@aminas5127
@aminas5127 Жыл бұрын
നല്ല മാന്യമായ സംസാരം. ക്ലിയർ ആയിട്ട് എല്ലാം പറയുന്നു. എനിക്ക് ഈ ചേച്ചിയെ ഇഷ്ടപ്പെട്ടു. 👍😍😍😍
@saleenasaleem5142
@saleenasaleem5142 6 ай бұрын
എന്തിനാണ് ഈ പറ്റിക്കൽ ലോട്ടറി വിൽക്കുന്നത് സർക്കാർ നാണം തോന്നുന്നു
@RajammaChelattu
@RajammaChelattu 8 күн бұрын
Uu​@@saleenasaleem5142
@sanalmini8066
@sanalmini8066 Жыл бұрын
മറ്റു രാജ്യങ്ങളിൽ ലോട്ടറി അടിച്ചാൽ കോടീശ്വരൻ ആവും .... ഇന്ത്യയിൽ ലോട്ടറി അടിച്ചാൽ പിച്ചക്കാരൻ ആവും 😥
@spiritualizer143
@spiritualizer143 Жыл бұрын
ആരു പറഞ്ഞു വിദേശത്ത് ലോട്ടറി അടിച്ചാലും വർഷത്തിൽ ഒരു തുക ഗവണ്മെന്റന് കൊടുക്കണം
@hotmakeajman1194
@hotmakeajman1194 Жыл бұрын
😭
@user-vl6qc2pl5r
@user-vl6qc2pl5r Жыл бұрын
@@spiritualizer143 no brother you are mistaken
@hashimbaker7462
@hashimbaker7462 Жыл бұрын
വളരെ ശരിയാണ് പറഞ്ഞത്.
@sweety8445
@sweety8445 Жыл бұрын
Like u
@josealapadan5964
@josealapadan5964 2 жыл бұрын
ഈ വിഷയം പൊതുജന മധ്യത്തിൽ അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് തന്നെ വലിയ കാര്യമാണ്. അഭിനന്ദനങ്ങൾ അറിയിക്കന്നു 👍
@Safiyapm427
@Safiyapm427 2 жыл бұрын
ലോട്ടറി എടുക്കാൻ നടക്കുന്നവർക് നല്ലൊരു അറിവാണ് ഈ നല്ലമനസ് എന്നും നിലനില്കട്ടെ
@vijimolvijimol1166
@vijimolvijimol1166 2 жыл бұрын
weldon
@santhinihari7442
@santhinihari7442 2 жыл бұрын
ഇങ്ങനുള്ള പണ്ടാരങ്ങൾ ഭൂമിയിൽ ഉള്ളത് കൊണ്ടാണ് കോവിഡ് പോലുള്ള മഹാമാരി വരുന്നത്
@soorajsreerajsurabhi9622
@soorajsreerajsurabhi9622 2 жыл бұрын
👍👍👍
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
Best 🤦‍♀️
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
ലോട്ടറിയ്ക്ക് tax ഉം കമ്മീഷൻ ഉം ഒക്കെ ഉണ്ട്. എന്ത് income നേരായ രീതിയിൽ കിട്ടിയാലും അതിൽ tax പോകും.57 ലക്ഷം അവർക്ക് ബാക്കി ഉണ്ടല്ലോ, അല്ലാതെ മൊത്തം govt ന് പോകുന്നൊന്നും ഇല്ലല്ലോ. അറിയില്ലെന്ന് പറഞ്ഞു എന്തെങ്കിലും ഒക്കെ പറയരുത്
@abdulnazar.p9915
@abdulnazar.p9915 2 жыл бұрын
ലോട്ടറി എടുക്കുന്നവർക്ക് ഇദൊരു പാടമാകട്ടെ ഇതു പുറത്തു വിട്ട ആൾക്ക് നന്ദി
@Chandrashekhar-xg3zh
@Chandrashekhar-xg3zh 2 ай бұрын
പ്രിയ സഹോദരി പറഞ്ഞ കാര്യം സത്യമാണ്. ഞാൻ ലോട്ടറി എടുക്കുക ഇല്ല സത്യം. (സർക്കാരിന് വാരാൻ കാശു വേണ്ടേ അതിനു വേണ്ടി ആയിരിക്കും )അല്ലാതെ എന്തു പറയാനാണ്.
@Obito9986
@Obito9986 2 жыл бұрын
ഒരു ലോട്ടറി അടിച്ചെങ്കിൽ രക്ഷപ്പെടമായിരുന്നു എന്ന് ചിന്തിച്ചിരുന്ന എന്റെ എല്ലാ സ്വപ്നവും തകർന്നു.
@valsalavalsu5311
@valsalavalsu5311 2 жыл бұрын
എന്റേയും..
@padmasreejukks9900
@padmasreejukks9900 2 жыл бұрын
Nhanum ithupole swapnam kandirunnu ente kalyanathin oru finger ringum chainum vanganenkilum lottery adichirunenkil enn chinthichu pokunnu
@rhamo100
@rhamo100 2 жыл бұрын
Ivide matulavar parayunathonum kelkan nilkalle. Nalloru tax consultantine CA karane kandal theeravuna prashnam ullu.. Income tax karum pine aa chechi poya CA karum avarodu baki ulla taxine kurichu adhyam thane parayathirunathukondanu ithrayum prashnam ayathu.. 1 croreil 12 percentage lottery agent commission pokum Baki 88 Lakshathil ninu thudangam.. Ivide lottery adichathanengilum avarude varshika varumanam 88 laksham ayitu kanakakuka.. namude indian tax system anusarichu 10 lakshathinu mukalil anu varshika varumanam engil athinte tax 30% varum athayathu 30% of 88 lakhs = 26,40,000 laksham..(athu kurachitayirikum lotteryude thuka kayil kituka) Enal ee tax thukayude 3 or 4% cess yearly ellavarum adaykandathayitu varum 3 or 4% of 26,40000 ~ 79,200 roopa * Ithinu purame oru 10 percentage surcharge koodi aa tax amountil ninum adakandi varum = 264000 ( karanam Ivarude varshika varumanam 50 lakshathinum 1 kodikum edayil ayathukondu) Churukathil tax adakenda motham thuka = 26,40,000 + 79,200+ 264000 anu Ithil 26,40,000 lottery vakupu adachitanu cash kayileku tharika baki namal adakendathanu.. Athu kazhichu kituna cash 58 lakhs + muzhuvan avarudeyanu.. Ivide cessum + surchargeum extra vanenne ullu Ithu ella kollavum adakenda karyamilla..
@nirmalakumari8517
@nirmalakumari8517 2 жыл бұрын
😆
@sheebasworld3727
@sheebasworld3727 2 жыл бұрын
എന്റെയും
@kalavenugopalan610
@kalavenugopalan610 2 жыл бұрын
എന്തായാലും ചേച്ചി വലിയ ഒരു സത്യമാണ് public നു മുൻപിൽ പറഞ്ഞത്.. Thank you..🙏🙏🙏..ലോട്ടറി കാഷ് വേണ്ടേ വേണ്ട..😁😁
@midhunmidhu8641
@midhunmidhu8641 2 жыл бұрын
Atheeee...
@1969devi
@1969devi 2 жыл бұрын
ലോട്ടറി അടിച്ചവരുടെ പിന്നീടുള്ള അവസ്ഥ വളരെ ദയനീയം തന്നെയാണ്. ഇതിനെ പറ്റിയുള്ള ഒരു സർവ്വെയെ പറ്റി ഞാൻ ഒരിക്കൽ വായിച്ചീട്ടുണ്ട് .... ആരും സർക്കാരിന്റെ ലോട്ടറി എടുക്കാതിരിക്കുക ...
@kalavenugopalan610
@kalavenugopalan610 2 жыл бұрын
@@1969devi 👍👍
@kaazi5236
@kaazi5236 2 жыл бұрын
@@midhunmidhu8641 ,.
@kaazi5236
@kaazi5236 2 жыл бұрын
@@1969devi സ്എം
@user-rj1bw3oh7d
@user-rj1bw3oh7d Жыл бұрын
എത്ര വിവേകമുള്ള സ്ത്രീയാണ് അവർ അവരുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തം
@user-wp2fm3ij8j
@user-wp2fm3ij8j 6 ай бұрын
സർക്കാർ ലോട്ടറിയുടെ പേരിൽ നടക്കുന്ന കൊള്ള തുറന്നുകാട്ടിയ സഹോദരിക്ക് നന്ദി.
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
ഇങ്ങനെയുളള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞതിന് നന്ദി ലോട്ടറിഎന്നും പറഞ്ഞ് വീഴുന്നവര് കാണട്ടെ
@adamben7933
@adamben7933 2 жыл бұрын
👍👍
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
ലോട്ടറിയ്ക്ക് tax ഉം കമ്മീഷൻ ഉം ഒക്കെ ഉണ്ടെന്ന് അറിയില്ലാരുന്നോ 🙄
@mohanant8086
@mohanant8086 2 жыл бұрын
@@lijorachelgeorge5016 നികുതികൾ കഴിച്ച് ബാക്കി യുള്ള സംഖ്യ , സമ്മാനമായി പറഞ്ഞാൽ മതിയല്ലോ ?.
@riyasnijas
@riyasnijas Жыл бұрын
@@mohanant8086 kittunna income thilan tax adkkendth.. Athinte mel return file cheyyendath ahh individualinte mathrom concern ahn. Alland govt enganeya cess okkke adkkane
@bijuthomas5366
@bijuthomas5366 2 жыл бұрын
ഒരുകോടി അടിച്ചാൽ രണ്ടു കോടി നികുതി. ഒരു പൈസ പോലുംലോട്ടറി അടിച്ചു കിട്ടിയാൽ ചിലവാക്കരുത്. നികുതി ഏതു സമയത്തും വരാം. ഇതുപോലെ എത്ര പേർക്ക് പറ്റിയിട്ടുണ്ട് ഉള്ളവർ ആ കാര്യം പൊതു ജനത്തെ അറിയിക്കണം.
@UnniKrishnan-rf4vn
@UnniKrishnan-rf4vn Жыл бұрын
ചേച്ചിക്ക്.. ഒരായിരം. അഭിനന്ദനം... നമ്മുടെ.. കഷ്ടം. തീരാൻ.. എടുക്കുന്നു... പക്ഷെ.. ഗവർമെന്റ്... നമ്മളെ... പിച്ചക്കാരൻ.. ആകുന്നു.... മനസമാധാനം. ഇല്ലാതാകും... ഏതൊരു.. ലോട്ടറി.. രാജ്യത്തും.. ഇതുപോലെ.. ഇല്ല... ഇ.. കാര്യത്തിൽ.. കേരളം.. കൊള്ളയടിക്കുന്നു
@Pranavntespam
@Pranavntespam 2 жыл бұрын
എത്ര ബോധമുള്ള ഒരു സ്ത്രീ.. ഇത്ര കൃത്യമായിട്ടാണു ഇവർ പറയുന്നത്.
@Pranavntespam
@Pranavntespam Жыл бұрын
Lol I'm laughing at myself pretending to be a boomer and say, "ദൈവം രക്ഷിക്കട്ടെ"
@user-xb5nm2tx9i
@user-xb5nm2tx9i 2 жыл бұрын
ഇന്ന് ഒരു ചേട്ടന് ഒരു കോടി അടിച്ചു ന്ന് കേട്ട് സന്തോഷിച്ചു ഇരിക്കുമ്പോൾ ആണ് ഇതും കേൾക്കുന്നത്... അധ്വാനിച്ചു കിട്ടുന്നത് മതി എനിക്ക്... അതിന് ഒരു പ്രത്യേക സുഖം ആണ്,ആരോഗ്യം നഷ്ടപ്പെടല്ലേ ഈശ്വരാ അത് മാത്രം ഉള്ളു....
@nishabpalayod8210
@nishabpalayod8210 2 жыл бұрын
Yes
@gangadharanpalazhi4617
@gangadharanpalazhi4617 2 жыл бұрын
ഇവർക്ക് വേറേ എന്തെങ്കിലും വാരി നക്കിയാൽ പോരേ ? കഷ്ടം
@JothisheroorickalVlogs
@JothisheroorickalVlogs 2 жыл бұрын
Yes
@leonadaniel7398
@leonadaniel7398 2 жыл бұрын
വളരെ സത്യം..... ഞാനും ഒരു ലോട്ടറി അടിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചിരുന്നു. ഇപ്പോൾ തോന്നുന്നു വേണ്ടായേ....! ഇപ്പോൾ മനസ്സമാധാനമുണ്ട്. എങ്ങാനും ലോട്ടറി അടിച്ചാൽ അത് പോയിക്കിട്ടും. എനിക്ക് ലോട്ടറി വേണ്ടായേ.....!
@JothisheroorickalVlogs
@JothisheroorickalVlogs 2 жыл бұрын
@anwar പൊന്നു ചേട്ടാ അവരെ എങ്ങനെ എങ്കിലും ജീവിക്കട്ടെ
@SuperMan-ji1jk
@SuperMan-ji1jk 2 жыл бұрын
ഇതാണ് കേരള ലോട്ടറി, അടിപൊളി ഭരണം. ഇതിലും ഭേദം പിച്ച ഇരന്നു കൂടെ ഈ വകുപ്പിന്.
@shaluoommen1
@shaluoommen1 2 жыл бұрын
ഇതുപോലെ ഒരു ഊടായിപ്പാ K SFE ചിട്ടി
@wilsonmathew158
@wilsonmathew158 2 жыл бұрын
എന്തിനു പിച്ച ഇരക്കണം ഓരോ ആഴ്ചയിലും ലോട്ടറിയിൽ നിന്നും കോടികൾ അല്ലേ ഇവന്മാർ അറക്കുന്നത് കിറിനക്കികൾ
@slmvlogs2024
@slmvlogs2024 2 жыл бұрын
Ennita ipol 2000 kadam edukan pokunnath. Onam kit kodukum Kseb il ath muthalakkum. Chempil swarnam kadathum. Mandrek bharanam
@jithinv6088
@jithinv6088 2 жыл бұрын
Kerala sirkkar allado kendram anu adakendath
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
Spider man എന്ന് പേര് ഇട്ടാൽ മാത്രം വിവരം ഉണ്ടാവില്ല
@KK-kx8ir
@KK-kx8ir Жыл бұрын
ഭംഗിയായി അവതരിപ്പിച്ചു അവർ👍👍👍
@jayasreems9538
@jayasreems9538 Жыл бұрын
എന്തായാലും ഇങ്ങനെ ഒരു ന്യൂസ് ആദ്യമായി കേള്‍ക്കുന്നു, ഈ അറിവ് pakarnnu നല്‍കിയതിന് നന്ദി, ഒന്നാം സമ്മാനം ലോട്ടറി അടിക്കുമ്പോള്‍ തന്നെ, പിടിക്കേണ്ട നികുതി പൂര്‍ണമായും പിടിച്ചിട്ട് ബാക്കി തുക കൊടുത്താല്‍ പോരെ, പിന്നെ വര്‍ഷം തോറും, ഉള്ള പിടുത്തം ഒഴിവ് aakkamallo, ഒരു പാവപ്പെട്ട ആള്‍ക്ക് ആണ് ലോട്ടറി കിട്ടുന്നത് എങ്കിൽ, അയാള്‍ക്ക്, കടങ്ങള്‍ കാണും പിന്നെ ഒരു വീട് വെക്കും അങ്ങനെ ഈ കിട്ടുന്നത് എല്ലാം ചിലവ് ആയാൽ, ഇങ്ങനെ നികുതി അടയ്ക്കാന്‍ അയാള്‍ക്ക് എങ്ങനെ കഴിയും, അതുകൊണ്ട്‌ നികുതി ഇനത്തില്‍ പിടിക്കാൻ ഉള്ളത് പൂർണ്ണമായും പിടിച്ചിട്ട് ബാക്കി തുക കൊടുത്താല്‍ പോരെ, അത് അവര്‍ക്ക് സമാധാനമായി ചിലവ് ആക്കാമല്ലോ.
@georgepj5283
@georgepj5283 2 жыл бұрын
ഇതു പോലെ മുടിഞ്ഞ ഭരണം ലോകത്തു വേറെയില്ല.. കൊള്ളയടി ഭരണം കൊള്ള ഉദ്യോഗസ്ഥരും
@kurickal2
@kurickal2 2 жыл бұрын
ഉദ്ദേശിച്ചത് കേരളഭരണം ആണോ അല്ല കേന്ദ്രഭരണമാണോ
@sdevan4686
@sdevan4686 2 жыл бұрын
Tax collected by Income tax dept which is under central govt. Kala pettu kelkkumbol kayar edkalle mone dinesha
@jyotheeshkumarkelath2058
@jyotheeshkumarkelath2058 2 жыл бұрын
Hypocrisy and Fraud each according to their ability and position continuing...
@moideenwelder2904
@moideenwelder2904 2 жыл бұрын
@@kurickal2 രണ്ടും ഒന്നു തന്നെ രണ്ടു ഭാഗത്തു നിന്നും സാധാരണക്കാരെ എങ്ങിനെയൊക്കെ കുത്തുപാള എടുപ്പിക്കാൻ പററുമൊ അതൊക്കെ ചെയ്യും
@raveendranathmauvungal1909
@raveendranathmauvungal1909 2 жыл бұрын
ഈ പ്രശ്നങ്ങൾക്ക് തീരുമാനം വരുന്നതു വരെ ലോട്ടറി ടിക്കറ്റ് എടുക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നു തോന്നുന്നു. ഒന്നിനും വ്യക്തമായ തീരുമാനം തരാത്ത ഉദ്യോഗസ്ഥർ. ജനം എന്ത് ചെയ്യും ?
@gopalakrishnannair5118
@gopalakrishnannair5118 2 жыл бұрын
ഇത്തരം കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവന്നതു് നന്നായി., സഹോദരി .👍
@shamseerkombi1681
@shamseerkombi1681 2 жыл бұрын
👍
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
ലോട്ടറിയ്ക്ക് tax ഉം കമ്മീഷൻ ഉം ഒക്കെ ഉണ്ടെന്ന് അറിയില്ലാരുന്നോ 🙄 ഇതിലിത്ര വെളിച്ചത്ത് കൊണ്ടു വരാൻ എന്തിരിക്കുന്നു 🤔 നിങ്ങൾ ഒരു പ്രായം ഉള്ളയാളായിട്ടും അറിയില്ലെന്ന് ആണെങ്കിൽ കഷ്ടം തന്നെ 🤦‍♀️
@rajivrajeevrajan776
@rajivrajeevrajan776 Жыл бұрын
ഈ ചേച്ചിയുടെ അഭിപ്രായം കേട്ടിട്ട് എനിക്ക് തോന്നുന്നത് ഒരു കോടി അടിച്ചു ടാക്സ് പോയി ബാക്കി കിട്ടിയ പൈസ പെട്ടെന്ന് തന്നെ മക്കളുടെയും ഭാര്യയുടെ പേരിൽ വസ്തു മേടിച്ചിട്ടിട്ട് ആത്മഹത്യ ചെയ്യണം അതാണ് നല്ല മാർഗ്ഗം എന്ന് തോന്നുന്നു ഇത് ആലോചിച്ച് നോക്കിയപ്പോൾ
@janzyjanzy2557
@janzyjanzy2557 6 ай бұрын
അപ്പോൾ ആ വസ്തു അളക്കാൻ ഉടനെ ആളെ വിടും. അതുകൊണ്ട് സാഹസം ഒന്നും കാണിക്കണ്ട.
@niranjananair4706
@niranjananair4706 Жыл бұрын
*നികുതി കഴിച്ചു കിട്ടുന്ന തുക മാത്രം ഒന്നാം സമ്മാനം ആയി പ്രഖ്യാപിച്ചാൽ പോരെ അല്ലാതെ എന്ത് 25 കോടി🙏*
@sudheeshtp2344
@sudheeshtp2344 Жыл бұрын
💯
@josemenachery8172
@josemenachery8172 Жыл бұрын
സർക്കാരിന്റെ ഊബിക്കലാണ്ലോട്ടറിജനങൾക്ക്എത്രകിട്ടുംആതുകമാത്രംപറയുക
@josemenachery8172
@josemenachery8172 Жыл бұрын
ഒരു സംരംഭം എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിക്കുന്നവരാണ് അലവലാതിസാറൻമാർ
@josemenachery8172
@josemenachery8172 Жыл бұрын
ജനങ്ങൾ ലോട്ടറിഎടുക്കുന്നില്ലെങ്കിൽനിങൾഎങനെനക്കിതിന്നുംചെറ്റകളെ
@smithasmitha5451
@smithasmitha5451 Жыл бұрын
സത്യം അതല്ലേ ചെയ്യണ്ടേ
@sunilvettiyara105
@sunilvettiyara105 2 жыл бұрын
ഈ നിലക്ക് പോയാൽ ഓണ ബംബർ അടിക്കുന്നവൻ ആത്മഹത്യ ചെയ്യേണ്ട . ഗതികേടാവൂ ലോ
@sebinalex2833
@sebinalex2833 Жыл бұрын
Aa athepole ayi arinjille onam price adicha aalude ipozhathe avastha
@balachandrakv6661
@balachandrakv6661 2 жыл бұрын
ലോട്ടറി മൊത്തം തട്ടിപ്പാണ്. സർക്കാരിന് വേണ്ടി മാത്രമാണ് ഈ ഇടപാട് നടത്തുന്നത്....
@PKSDev
@PKSDev 2 жыл бұрын
...എന്ന് മനസ്സിലാക്കാൻ പ്രബുദ്ധ മലയാളിക്കും (പിന്നെ സിക്കിം ഭൂട്ടാൻ നാഗാലന്റ് ) കാർക്കൊന്നും ബോധമില്ല !☺️🙏
@prajeeshp8887
@prajeeshp8887 2 жыл бұрын
100%
@santhinihari7442
@santhinihari7442 2 жыл бұрын
3 മണി ആവുമ്പോ തട്ടുമെല് നിന്ന് 5000 രൂപയ്ക്ക് വേണ്ടി വരുന്ന ചേട്ടന്മാരെ അപ്പോ ഈ ആദർശമൊന്നും കാണുന്നില്ലല്ലോ 🤣🤣🤣🤣
@midhunjayaraj4831
@midhunjayaraj4831 2 жыл бұрын
ലോട്ടറി, മദ്യം, ഫൈൻ.. No 1പ്രബുദ്ധ കേരളത്തിന്റെ വരുമാന മാർഗ്ഗം
@hashimbaker7462
@hashimbaker7462 Жыл бұрын
തമിഴ് നാട്ടിലെ പോലെ കേരളത്തിലും ലോട്ടറി നിരോധിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല.... ഈ കേരളത്തിലെ ജനങ്ങളും രക്ഷപെടും
@jayanunnithan7395
@jayanunnithan7395 2 жыл бұрын
ലോട്ടറി വകുപ്പും സർക്കാരും കാര്യങ്ങൽ വിശദമായി പഠിച്ചിട്ട് ജനങ്ങൾക്ക് വിശദീകരണം കൊടുക്കണം....
@jishnuvnair
@jishnuvnair 2 жыл бұрын
ചേച്ചിയുടെ ചോദ്യത്തിനുള്ള മറുപടി : Lottery Price : 1,00,00,000 Agents commission : 12,00,000 --------------------------------------------------- Balance : 88,00,000 Income Tax Calculation Tax (30% of 88,00,000) = 26,40,000 Educational Cess(4% of 26,40,000) = 1,05,600 Surcharge (10% of 26,40,000) = 2,64,000 ------------------------------------------------------------------------------- Total Tax Liablity = 26,40,000+1,05,600+2,64,000 = 30,09,600 ഇതിൽ ലോട്ടറി ഡിപ്പാർട്മെന്റ് 26,40,000 രൂപ മാത്രമേ Income Tax-ൽ അടച്ചിട്ടുള്ളു . ബാക്കി Educational Cess + Surcharge (1,05,600+2,64,000 = 3,69,600) ചേച്ചി ലോട്ടറി തുക കിട്ടിയപ്പോൾ അഡ്വാൻസ് ടാക്സ് ആയി അടക്കേണ്ടതായിരുന്നു. അത് അടക്കാത്തതിന്റെ ഫൈൻ കൂടെ ചേർത്താണ് 4 ലക്ഷത്തിനു മുകളിൽ ആയത്. എന്റെ അഭിപ്രായത്തിൽ 3,69,600 രൂപ എങ്കിലും 31/07/2022 നു മുൻപായി അടക്കുക...ഫൈൻ ഒഴിവാക്കിത്തരാൻ ഇൻകം ടാക്സിൽ ഒരു അപേക്ഷ കൊടുക്കുക... പിന്നെ TAX കഴിച്ചുള്ള (88,00,000-30,09,600 = 57,90,400 ) തുക ചേച്ചിയുടെ സ്വന്തം ആണ് . അതിനു വർഷാ വര്ഷം TAX ഒന്നും നൽകേണ്ടതില്ല. പിന്നെ ഈ തുകയിൽ നിന്ന് കിട്ടുന്ന പലിശ വരുമാനം അടുത്ത വര്ഷം മുതൽ 5 ലക്ഷത്തിനു മുകളിലാണെങ്കിൽ മാത്രം TAX അടക്കേണ്ടി വരും...
@Deyalrajendran
@Deyalrajendran 2 жыл бұрын
@@jishnuvnair ഇത് സാധാരണ ആളിന് അറിയില്ല.സർക്കാരൊ വേറെ അറിയുന്നവരൊ അവർക്ക് പറഞ്ഞുകൊടുത്താലല്ലാ അവർക്ക് കൊടുക്കാൻ പറ്റുകയുള്ളു എനിക്കു തന്നെ ഇപ്പഴാണ് മനസിലായത്.ഞാൻ മനസിലാക്കിട്ട് ഒരുകാരൃവും ഇല്ല.ഞാൻ ലോട്ടറി ഇന്നുവരെ എടുത്തിട്ടില്ല മരിക്കും വരെ എടുക്കുകയും ഇല്ല.എന്തായാലും താങ്കളുടെ വിശദമായ മറുപടി എല്ലാവർക്കും മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു വളരെ നന്ദി.
@anilkumar-eo9ns
@anilkumar-eo9ns 2 жыл бұрын
👍👍
@ajithav6046
@ajithav6046 2 жыл бұрын
@@jishnuvnair very good
@satheeshchandran4026
@satheeshchandran4026 2 жыл бұрын
@@jishnuvnair ഇത്ര കൃത്യമായി പറഞ്ഞു കൊടുത്ത താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌👌
@karthavanenteidayan244
@karthavanenteidayan244 2 жыл бұрын
പാർട്ടിക്കാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും കേരളം വിഴുങ്ങിക്കൊണ്ടിരിക്കുന്നു. 🙏🏻.
@thomaskuttypm1040
@thomaskuttypm1040 2 жыл бұрын
100% ശരി
@keralanaturelover196
@keralanaturelover196 2 жыл бұрын
Ado income tax is central givt tax
@babujose3888
@babujose3888 2 жыл бұрын
ഈ സംവരണക്കാർ കേറി നിരങ്ങി സർക്കാർ സർവീസ് മുടിപ്പിച്ചു
@shyjuindian953
@shyjuindian953 2 жыл бұрын
@@keralanaturelover196 adithinevide anu income ..... Kittiyath price money alle . 1 crore adichitt Ella cutting um vettingum kazhinjittanu 61-62 lakhs kittunnath , Pinneyum entha sarkarinu vendath .
@karthavanenteidayan244
@karthavanenteidayan244 2 жыл бұрын
@@keralanaturelover196 ഞാൻ പറഞ്ഞത് ലോട്ടറി കാര്യം മാത്രമല്ല. എല്ലാകാര്യത്തിലും ഇവന്മ്മാര് കേരളം എങ്ങനെ മുഴുവനായീ വിഴുങ്ങാം എന്നുമാത്രം ആലോചിച്ചു നടക്കുന്ന കൂട്ടരാ. എല്ലാത്തിനും ടാക്സ് പിഴിഞ്ഞ് പിഴിഞ്ഞ് രാഷ്ട്രീയക്കാരും ഗവൺമെന്റ് ഉദ്യോഗസ്ഥരും വിഴുങ്ങുന്നു. ബാക്കിയുള്ളവർ ടാക്സും കൈക്കൂലിയും കൊടുത്ത് കൊടുത്തു ദരിദ്രരായി തീരുന്നു. ടാക്സ് പിടിക്കുന്നതിനു കുഴപ്പമില്ല. അത് കൊടുക്കുന്നവർക്ക് എന്തെങ്കിലും ഉപകാരം വേണ്ടേ. കൊടുക്കുന്നവർ എന്നും കൊടുത്തു കൊണ്ടിരിക്കണം വാങ്ങുന്നവർ എന്നും വാങ്ങിക്കൊണ്ടിരിക്കും അത്രതന്നെ. ഇതാണ് കേരളത്തിന്റെ നാശത്തിലേക്കുള്ള വഴി.
@company6676
@company6676 2 жыл бұрын
എത്ര കോടി അടിച്ചാലും അവസാനം ബന്ധങ്ങൾ ഇല്ലാതാകുകയും മനസ്സമാദാനം കെടുത്തുകയും ചെയ്യുന്ന ഒരേ ഒരു സാദനം ലോട്ടറി 😌😌😌
@ashaletha6140
@ashaletha6140 Жыл бұрын
Never knew so much complications are there ! You are so calm n composed ,not complaing of any one . So much clarity in your speech and thoughts ! God bless ! Let Government open their eyes .
@sudhasu3880
@sudhasu3880 Жыл бұрын
മലയാളം കേട്ട് ഇംഗ്ലീഷ് reply.best
@pushpanathannair1380
@pushpanathannair1380 2 жыл бұрын
ഈ സർക്കാരിന്റെ ഉടായിപ്പ് അല്ലാതെന്ത് സഹോദരി ഇതിന് പരിഹാരം കോടതിയിൽ പോകുക
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 2 жыл бұрын
എങ്കിൽ ബാക്കി പൈസ വക്കീലന്മാർ തിന്നും😂
@jaimonms4647
@jaimonms4647 2 жыл бұрын
ചേട്ടാ ഇത് Indian Income tax act ആണ് അത് ഒരു കോടതിയിലും ചോദ്യംചെയ്യാനാവില്ല
@ANILKUMAR-nx9wk
@ANILKUMAR-nx9wk 2 жыл бұрын
ചേച്ചിക്ക് എന്റെ നന്ദി അറിയിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ ഭരണം അവസാനിച്ചിട്ട് ലോട്ടറി എടുക്കുന്നതാണ് ബുദ്ധി.25കോടി എന്ന് കേട്ട് ആരും മനപ്പായിസം കുടിക്കേണ്ട. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
@rajanedakkatt4941
@rajanedakkatt4941 2 жыл бұрын
അനിൽ കുമാറേ ഇപ്പോൾ ഉള്ള സർക്കാരല്ല വേറെ ഏതു നാറിയ രാഷ്ട്രിയക്കാരും വന്നാലും സധാരണക്കാർക്ക് ഇതു തന്നെ വിധി
@lathaeg5893
@lathaeg5893 2 жыл бұрын
@@rajanedakkatt4941 x
@muhammedavalaavala7149
@muhammedavalaavala7149 Жыл бұрын
അന്യമായ ഒരു മുതലും ഒരാൾക്കും സംരക്ഷിക്കാനും അനുഭവിക്കാനും സാധിക്കില്ല
@girigireesh3227
@girigireesh3227 Жыл бұрын
ഈ കാര്യത്തിൽ എല്ലാരും ഒരു കേട്ടാണ് ബ്രോ കമ്മ്യൂണിസ്റ്റ്‌ മാത്രം അല്ല,
@girigireesh3227
@girigireesh3227 Жыл бұрын
അനിൽ കുമാർ ഒരു യുഡിഫ് ആണോ, പറച്ചില് കേട്ടിട്ട് അങ് തോനുന്നു പിന്നെ ഇടതും വല്ലതും ഒക്കെ ഒരു കെട്ടു ആണ്
@RADIANCEOL
@RADIANCEOL 2 жыл бұрын
Notice വരുമ്പോൾ എടുത്തു കീറിക്കളയുക... നോട്ടീസുകൾ വരുമ്പോൾ പേടിച്ചു ഡിപ്പാർട്മെന്റ് ൽ പോയി ചോദിക്കുന്നതാണ് പ്രശ്നം..
@razin746
@razin746 Жыл бұрын
😅
@sibykn5618
@sibykn5618 Жыл бұрын
നമ്മുടെ ജനം എത്ര കണ്ടാലും കൊണ്ടാലും പടിക്കില്ല ""പ്രേത്യേകിച്ചു കേരളീയർ ""ലോട്ടറിയെടുക്കുന്നവർ ഒന്ന് ചിന്ദിക്കൂ പ്ലീസ് 🙏🙏🙏
@wellwishersath6055
@wellwishersath6055 2 жыл бұрын
Lottery വകുപ്പു Director and Income Tax Commissioner ഇരുത്തി ഒരു episode ചെയ്തു കൂടെ വളരെ ഉപകാര പേടും ordinary ജനത്തിന്
@anishanandan5393
@anishanandan5393 2 жыл бұрын
കൊള്ളാവല്ലോ.... ആൾക്കാർ ക്യാഷ് കൊടുത്തു ലോട്ടറി എടുത്തിട്ട് ഈ ഒരു ഗതികേട്. .. ഇതിലും ഭേദം എടുക്കാതിരിക്കുന്നതാ.. എന്റെ ദൈവമെ.
@praveen5075
@praveen5075 2 жыл бұрын
ലോട്ടറി അടിച്ചാൽ ലോകം മുഴുവൻ അറിയിക്കുന്ന പരിപാടി നിർത്തണം...ചേച്ചി പറഞ്ഞ പോലെ ഉള്ള ബന്ധം കൂടി പോയി കിട്ടും.
@allannoorfamily7938
@allannoorfamily7938 2 жыл бұрын
40% GOVT.num.balance.60%.custmorenum.Aanallo.kittunnath.ini Athinu purame.enthu nikuthiyanu.ithoke.thattippanu,Aarum Lottery edukaruthu.Appol govt.padikum.
@mohammadatheer5251
@mohammadatheer5251 Жыл бұрын
😱😱😱
@blessingmemories143
@blessingmemories143 Жыл бұрын
@@praveen5075 സത്യം
@princes9095
@princes9095 Жыл бұрын
25 കോടി അടിച്ചവന്റെ ഗതികേടു എങ്ങനായാണെന്ന് കണ്ട് അറിയാം
@ajip6084
@ajip6084 2 жыл бұрын
🙏 പിടിക്കേണ്ട മൊത്തം അന്ന് പിടിച്ചില്ലെന്ന് പറയുന്നു. അതിന് ഉദ്യോഗസ്ഥരോടെ പിഴ വാങ്ങുക. ഒരവനോട് വാങ്ങിയിട്ട് അത് ന്യൂസിലും സർക്കുലറുമായി പബ്ലിഷ് ചെയ്താൽ ഇവറ്റകൾ നന്നാകും. ഉദ്യോഗസ്ഥർ എന്ന് പറയുന്ന സാധനങ്ങൾക്ക് നാലാം ക്ലാസും ഗുസ്തിയുമല്ലേ യോഗ്യത. പിൻവാതിലിൽ കൂടി കയറ്റിയാൽ ഇതൊക്കെ നമ്മൾ അനുഭവിക്കണം. കിറ്റ് കിട്ടും തിന്നോണ്ട് കിടന്ന് ഉറങ്ങാം... ചേച്ചിയുടെ നല്ല മനസ്സിന് നമസ്കാരം 🙏
@akshayappuzz9935
@akshayappuzz9935 Жыл бұрын
ഇന്നലെ 25കോടി അടിച്ച മച്ചാന്റെ വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു 🔥🔥🔥😂
@sajnan728
@sajnan728 Жыл бұрын
Adeham behind woods l vannu parayunnund..avark 25 kodi alka verum 9 k9diye kkituu
@Anilks738
@Anilks738 Жыл бұрын
പുള്ളിക്കാരൻ ജീവിക്കാൻ വേണ്ടി കെഞ്ചുകയാണിപ്പോൾ
@indiradinraj5819
@indiradinraj5819 2 жыл бұрын
സത്യം പറഞ്ഞാൽ ആധാരത്തിനു പകരം ലോട്ടറിടിക്കറ്റ് കൊടുത്തു ലോൺ. എടുക്കുന്നു, അടവ് മാസത്തിനു പകരം വർഷത്തിൽഅടച്ചാൽ മതി എന്ന സൗകര്യംവും.. കൊള്ളാം സൂപ്പർ എന്നെല്ലാതെ എന്തു പറയാൻ.....
@babuk4434
@babuk4434 2 жыл бұрын
ഇനിയെങ്കിലും ഈ സർക്കാർ ചൂതാട്ടത്തിൽ നിന്നും പാവങ്ങൾ രക്ഷപെട്ട് . കുടുംബങ്ങൾ വളരട്ടെ
@rajank3611
@rajank3611 2 жыл бұрын
ലോട്ടറി അടിച്ചാൽ ഇങ്ങനെയുള്ള അപകടം ഉണ്ട് അല്ലെ നിർത്തി ഞാൻ ലോട്ടറി എടുപ്പ് നിർത്തി 🙏🏼
@rajtheking659
@rajtheking659 2 жыл бұрын
ചേട്ടൻ ഇനി നന്നാകും.. 👍👍 🤣😂😅🤣🤣😅😂🤣
@johnythoppil24
@johnythoppil24 2 жыл бұрын
ലോട്ടറി എടുത്ത് ആരും നന്നായിട്ടില്ല. ലോട്ടറി അടിച്ചാൽ ഇതുപോലുള്ള തട്ടിപ്പുകാരുടെ ശല്യം ഉണ്ടാവും. മുഖത്തുനോക്കി മറുപടി പറയാൻ അറിയാമെങ്കിൽ ഒറ്റവാക്കിൽ തീരുന്ന തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ.
@sheebam3579
@sheebam3579 2 жыл бұрын
😂😂
@gory6548
@gory6548 Жыл бұрын
Cash chothichal kodukathe mungiyal pore 🤣 naadu vittekanam
@xinajp
@xinajp Жыл бұрын
ചേച്ചി സർക്കാരിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യണം കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയിട്ടു വേണം ലോട്ടറി വിൽക്കുവാൻ അല്ലാതെ ആളുകളെ പറ്റിച്ചു tax ഉണ്ടാക്കുവല്ല വേണ്ടത് കോടതിയിൽ വിശ്വാസം ഉണ്ട്
@venugopalanvenu6229
@venugopalanvenu6229 2 жыл бұрын
സർക്കാർ ഇടപെടൽ ഉണ്ടായി എന്തെങ്കിലും പരിഹാരം ഉണ്ടാവുകയാണെങ്കിൽ താങ്കൾ തന്നെ അത് റിപ്പോർട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@sundarveluthedan4471
@sundarveluthedan4471 2 жыл бұрын
She is talking with more clarity unlike many others who explode with emotions in front of the camera. Salute to you sister.
@thomsonsunil7394
@thomsonsunil7394 Жыл бұрын
❤️
@shajikv3870
@shajikv3870 2 жыл бұрын
തമിഴ്നാട് സർക്കാർ നിർത്തിയത് പോലെ ഇതെന്നു നിർത്തിയാൽ ഒരുപാട് ആളുകൾ കോടിശ്വരരൻമാരാകും.
@abraham8885
@abraham8885 2 жыл бұрын
അപ്പോൾ സർക്കാര് പട്ടിണിയാവൂല്ലേ മാന്തി തിന്ന് കഴിഞ്ഞോട്ടേ
@sheelakumary7386
@sheelakumary7386 2 жыл бұрын
Yes
@pramodtp4500
@pramodtp4500 2 жыл бұрын
തീർച്ചയായും ജനങ്ങൾ രക്ഷപ്പെടും
@mvmv2413
@mvmv2413 2 жыл бұрын
എന്നാലും beverages നിർത്തരുത്!🤣 m വര്ഗീസ്.
@mohamedthaha1538
@mohamedthaha1538 2 жыл бұрын
Tamilnadu CM Jayalalitha valare Dhairyapoorvamaanu lottery nirthalaakkiyathu...Kaaranam , keralithinekkaal, palamadangu salesum, government nu tax um kittikondirunnu..pakshe orupaadu per aathmahathya cheyyukayum ,palakudumbangalum, ee lotery bhraanthumoolam anaadharaavukayum cheithathukondaanu avar action eduthathu...Lotery vyaaparikal orupaadu prashnangalundaakkiyittum athonnum vilapoyilla.
@janardhanancheerath8401
@janardhanancheerath8401 2 жыл бұрын
മലംതീനിഭരണം തുലയട്ടെ, സത്യം, സമാധാനം, സാഹോദര്യം പുലരട്ടെ
@haseemnazarudeen491
@haseemnazarudeen491 2 жыл бұрын
എന്‍റെ പതിനേഴാം വയസ്സുമുതല്‍ ലോട്ടറി എടുത്തു തുടങ്ങിയതാണ് .ഇപ്പോള്‍ എനിക്ക് 41 വയസ്സ്. ദേ ഇന്നും എടുത്തിട്ടുണ്ട് അഞ്ചെണ്ണം. ഈ കാലയളവില്‍ എനിക്ക് കിട്ടീട്ടുളള ആകെ മൊത്തം തുക എന്നത് പതിനായിരത്തില്‍ താഴെയാണ്. ഇതു വരെ ഞാന്‍ എടുത്തിട്ടുളള തുകയെന്നത് ആറക്കസഖ്യയിലെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന തുകയോളമാണ്. നാളെയെങ്ങാനും ഒരു പ്രൈസ്സ് എനിക്ക് കിട്ടിയാല്‍ തന്നെ അതെനിക്ക് വെറുതെ കിട്ടിയ കാശാണെന്ന് വിശ്വസിക്കാന്‍ മാത്രം പാകത്തില്ലല്ല മനസ്സ്.
@imyindia3645
@imyindia3645 2 жыл бұрын
ചേച്ചി കോടതിയിൽ ഒരു കംപ്ലയിന്റ് കൊടുക്കുക. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥറിൽ നിന്നും ആതുക അടപ്പിക്കുക.
@anilct512
@anilct512 2 жыл бұрын
വേണ്ടാ ജഡ്ജി അതിൽ നിന്ന് ഒരു ഓഹരി ചോദിക്കും ഭരണഘടന പ്രകാരം കൈക്കൂലി മൗലികവാശം ആണ് -
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
എന്തിനാ കോടതിയെ സമീപിക്കുന്നത്. ഇവർ പറയുന്നത് സത്യമല്ല.
@imyindia3645
@imyindia3645 2 жыл бұрын
@@jayakumarchellappanachari8502 ആചാരി സാറേ ഗവണ്മെന്റ് ഉദ്യോഗസ്ഥർ വരുത്തിയ തെറ്റിന് ബാക്കി റാസ്‌ മാത്രമല്ലല്ലോ ആ ചേച്ചി അയക്കേണ്ടത് അതിന്റെ ഇന്റെരെസ്റ്റും GST യും പിന്നെ പിഴയുണ്ടെങ്കി അതും. ഇതെന്താ അട്ടം ബ്രതി പരനാറിക്ക് സ്ത്രീധനം കിട്ടിയ കേരളത്തിൽ അങ്ങേരുടെ അളിയന്മാരെയെയോ അട്ടം ബ്രതിയുടെ രണ്ടാം കുടിയിലെ പരനാറികളെയാണോ ലോട്ടറി വകുപ്പിൽ റാസ്‌ ഡിഡക്ട് ചെയ്യാൻ പിടിച്ചിരുത്തിയിരിക്കു ന്നത്. സർക്കാരിന് ഖജനാവിൽ കാശില്ല ഉള്ളതൊക്ക ഡോളർ കടത്തിയും സ്വർണ്ണം കടത്തിയും ബാംഗ്ളൂർ ബുർഷ്വാ മുതലാളിച്ചി ഭാഗവതിയുടെ നേർച്ചപ്പെട്ടിയിൽ ബിരിയാണി ചെമ്പിൽ ആക്കി എത്തിച്ചു നേർച്ചയിട്ടിട്രിരിക്കുകയല്ലേ. അന്നേരമാണ് ഇത്തരത്തിലുള്ള അനാസ്ഥ യും പാവങ്ങൾക്ക് പള്ളക്ക് പണിയും കൊടുക്കുന്നത്. പല DNA യി പിറന്ന ---മക്കൾ.
@jishnuvnair
@jishnuvnair 2 жыл бұрын
No way..
@oldisgold2744
@oldisgold2744 Жыл бұрын
@@jayakumarchellappanachari8502 adu ninak engene ariya
@saleenasiddik9678
@saleenasiddik9678 2 жыл бұрын
ലോട്ടറി അടിക്കുന്നതിന് മുമ്പ് ചേച്ചി മനസമാധാനത്തോടെ കിടന്നു ഉറങ്ങി... ഇപ്പോൾ ഉള്ള സമാധാനവും പോയി... ഇങ്ങനെ ലോട്ടറി അടിച്ചിട്ട് ഒരു കാര്യവുമില്ല,.. ഇത് മൊത്തം സർക്കാർ വിഴുങ്ങും 🥰🥰🥰🥰
@rahulmr97
@rahulmr97 2 жыл бұрын
4 ലക്ഷം tax വന്നു എന്ന് CA പറഞ്ഞത് ശരിയാണ്. 88 ലക്ഷം വരുമാനത്തിൽ 30 ശതമാനം ഗവണ്മെന്റ് tax പിടിച്ചു ബാക്കി 61.60 ലക്ഷം ആണ് കയ്യിൽ കിട്ടിയത്. പക്ഷെ incometax നിയമത്തിൽ 50 ലക്ഷത്തിൽ മുകളിൽ വരുമാനം ഉള്ളവർ 10 ശതമാനം surcharge കൂടി അടക്കേണ്ടതുണ്ട്. ഇതിനു പുറമെ 234b, c intrest കൂടി വരുമ്പോൾ 412000 tax അധികം അടക്കേണ്ടതായി വരുന്നു. ഇവിടെ തെറ്റായ rateil ഗവണ്മെന്റ് tax പിടിച്ചത് കൊണ്ടാണ് അധിക പലിശ അടക്കാനുള്ള ബാധ്യത വന്നത്.
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
അപ്പോ ഇൻകം ടാക്സ് ഗവൺമെൻറ് സംവിധാനമല്ലേ?? ഇനി വേറെ ഏതെങ്കിലും ഡിപ്പാർട്ട്മെൻറ് ഡി ആർ ഐ കസ്റ്റംസ് തുടങ്ങിയ ഡിപ്പാർട്ട്മെൻറ് കൂടെ ഇതിനകത്ത് നിന്ന് പണം പിടുങ്ങുന്നത് കൂടെ നല്ലതായിരിക്കും... കാരണം വെറുതെ കിട്ടുന്നതല്ല??
@sarojabalakrishnan8988
@sarojabalakrishnan8988 2 жыл бұрын
I think what he explained correct
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
ഇപ്പൊ നാട്ടിൽ ലോട്ടറി വിൽപന ഒരു വൻ ബിസനസ്സ് ആയി.. ഒരു സ്ഥലത്തു മിനിമം 5 ലോട്ടറി കടകൾ ഉണ്ട്.. ഇതിൻ്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയ ചേച്ചിക്ക് thanks
@simbletriks858
@simbletriks858 2 жыл бұрын
ചേച്ചി പറഞ്ഞത് സത്യം ആണ് ഒരു പ്രാവശ്യം tax അടക്കാം വർഷം തോറും tax കൊടുക്കുന്നത് ശെരി അല്ല.... 👍
@KTDPsycho09
@KTDPsycho09 Жыл бұрын
tax benefit upto 5 lac ullu
@vijayakumatb2941
@vijayakumatb2941 Жыл бұрын
Oru pravashyam tax adachittu. Pinne income illegil itr file cheyyanam
@satheeshchandran4026
@satheeshchandran4026 2 жыл бұрын
നാളെ മുതൽ ലോട്ടറി ഒരെണ്ണം പോലും എടുക്കില്ല എന്നു നെഞ്ചുറപ്പു ഉള്ളവർ ഇവിടെ like അടിക്കു.....
@santhinihari7442
@santhinihari7442 2 жыл бұрын
വല്യ സന്തോഷം 12 5000 ത്തിൽ നിന്നു കുറച്ചെങ്കിലും ഞങ്ങൾക്ക് കിട്ടും
@satheeshchandran4026
@satheeshchandran4026 2 жыл бұрын
@@santhinihari7442 ചേച്ചി 18**5000ഉണ്ട് അതും അറിയാതെ ആണോ chechyude twicketeduppu ലോട്ടറി തൊഴിൽ ചെയ്യുന്നവർ തൊഴുതു തൊഴുതു പറഞ്ഞു പിച്ച ക്കാർക്ക് ഭിക്ഷ കൊടുക്കുന്ന പോലെ 6**5000prize നമ്പർ കൂടി കൂട്ടി.. ഇപ്പോൾ 18ആണ്.. ടോട്ടൽ 500നമ്പേഴ്സിനുമാണ് prize ഇതൊക്ക നോക്കണ്ടേ ചേച്ചി commentidan varumbol ലോട്ടറി റിസൾട്ട്‌ എടുത്തു ഇപ്പോൾ തന്നെ 5000.prize വീണനമ്പർ nokku.... N..B....70lakhs&75lakhs first prize. Result only.. 5000... 18numbersinu....
@anilsekharsl6393
@anilsekharsl6393 2 жыл бұрын
@@satheeshchandran4026 nee enthe ...manghaya..ee paryunnae manasilaya ilaaa
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
@@anilsekharsl6393 പുതിയ lottery prize പോയി നോക്ക്.
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
@@anilsekharsl6393 സംസ്കാരം തീരെ ഇല്ലല്ലോ 😠😡
@MeethMiri
@MeethMiri Жыл бұрын
Nalla vishamathode anu chechi paranja kaaryam muzhuvanum kettath 😢 chechi god bless you . Ur really pure hearted ❤
@Moviesworld-1234-jbl
@Moviesworld-1234-jbl Жыл бұрын
അതെ
@nayanaathul4993
@nayanaathul4993 Жыл бұрын
ഹായ് എന്റെ മീത് മിരി 🥰
@sreelakshmisukumaran8324
@sreelakshmisukumaran8324 Жыл бұрын
Meethu Miri എന്താ ലോട്ടറി എടുക്കാൻ പരുപാടി ഉണ്ടായിരുന്നോ ഞൻ ബിഗ് ഫൻ ആണ്
@santhoshv5447
@santhoshv5447 Жыл бұрын
എന്റെ കൈ വശം Rs 40 ഉണ്ട് എങ്കിൽ അപ്പോൾ അതെന്തു ചെയ്യണം എന്ന് ചിന്തിക്കും. Lottery എടുക്കണോ ചായ യും കടി യും കഴിക്കണോ എന്ന്. ഒടുവിൽ ചായയും കടിയും വാങ്ങി കഴിക്കാം എന്ന് തീരുമാനിക്കും. ഒരു ദിവസ്സം ഒരു ചായ കടയിൽ ചായ കുടിച്ചിരുന്നപ്പോൾ ഒരു ലോട്ടറി വിൽപ്പന കാരൻ എത്തി ലോട്ടറികാണിച്ചു. ഞാൻ ലോട്ടറി എടുത്തില്ല അയാൾക്ക് ചായയും, രണ്ട് പഴം പൊരിയും വാങ്ങി കൊടുത്തു. അയാളും happy ഞാനും happy.
@askme1969
@askme1969 2 жыл бұрын
കേസ് കൊടുക്ക്‌.. അമ്മേ.. വിജയൻറെ ലോട്ടറി എടുക്കാതിരിക്കുക 😡😡
@poulosevj9603
@poulosevj9603 2 жыл бұрын
ഈ കള്ള സർക്കാരിൻ്റെ ലോട്ടറി എടുക്കാതിരിക്കുക
@shihan348
@shihan348 2 жыл бұрын
പകരം സംഘം ലോട്ടറി ഇറക്കും.💪💪
@anishmathew7593
@anishmathew7593 2 жыл бұрын
എടോ ക്ണാപ്പേ ടാക്സ് നിന്റെ കേന്ദ്രത്തിലേ മോങ്ങി ആണ് പിരിക്കുന്നതെന്ന വിവരം നിനക്കറിയുല്ലേ?
@viveka2966
@viveka2966 2 жыл бұрын
പൊതുജനം ഇതുപോലെ പ്രതികരിക്കണം. മാധ്യമങ്ങൾ ഇതുപോലുള്ള വാർത്തകൾക്ക് പ്രാധാന്യം കൊടുക്കണം. Hats off to this lady and Marunadan Malayali. ടാക്സ് തെറ്റായി കണക്ക് കൂട്ടിയ income tax department ഈ ക്യാഷ് ഗവൺമെൻ്റിന് കൊടുക്കണം. തെറ്റായ വിവരം നൽകിയ ലോട്ടറി departmentine കോടതി കയറ്റണം.
@needunida6556
@needunida6556 2 жыл бұрын
Eth വരെ ഇങ്ങനെ ആരും പറയുന്നത് കേട്ടില്ല ഞാനും ഇത്പോലെ വലിയ കടത്തിലാണ് ലോട്ടറി എടുത്താൽ രക്ഷപ്പെടുമെന്ന് കരുതിയ അപ്പോഴാണ് ചേച്ചി ഇത് പറഞ്ഞപ്പോൾ ഇനി ഇത് വേണോ
@artham112
@artham112 2 жыл бұрын
നമ്മൾ വാങ്ങുന്ന എല്ലാ സാധനങ്ങളുടേയും പകുതി GST കേന്ദ്രം കൊണ്ടുപോകുന്നു. തുടർന്ന് കേരളത്തിലെ ജീവനക്കാരിൽ നിന്നും ഇൻകം ടാക്സ് അടയ്കുന്നവരിൽ നിന്നും ടാക്സ് ആയും കൊണ്ടുപോകും. പിന്നെ പെട്രോളിലും ഡീസലിലും മണ്ണണ്ണയിലും പാചക വാതകത്തിലും കൊണ്ടുപോകും. സ്വർണ്ണം വാങ്ങുമ്പോഴും മറ്റുമുള്ള ഇറക്കുമതി തീരുവ, കോർപ്പറേറ്റ് ടാക്സ് , മത്തങ്ങ മാങ്ങാത്തൊലിക്ക് വരെ കേന്ദ്ര എക്സ്സൈസ് ഡ്യൂട്ടി അങ്ങനെ കോടാനു കോടി കേരളത്തീണ് കേന്ദ്രം ടാക്സ് പിരിച്ച് കൊണ്ടുപോയിട്ട് 1000 രൂപ തിരിച്ച് കേരളത്തിന് തന്നാൽ അപ്പോൾ കേരളത്തിൽ ഇലക്ഷന് നിന്ന് തോറ്റ് കേന്ദ്ര മന്ത്രിയായ മഹാൻ കൊറെ വെടിയും പൊട്ടിച്ചിറങ്ങും വെളിവില്ലാത്ത മലയാളികളെ അവരത് വിശ്വസിപ്പിക്കും കേരളത്തീന്ന് ഒരു വർഷം കൊണ്ടു പോകുന്ന 5 ലക്ഷത്തിലധികം കോടി GDP യിൽ തിരിച്ച് കേരളത്തിന് ഈ കൊണ്ടുപോകുന്നതിന്റെ 10% എങ്കിലും തരുന്നുണ്ടോ ... ചിന്തിക്ക് രാഷ്ട്രീയം വിട്ട്
@vijayanramanthra928
@vijayanramanthra928 2 жыл бұрын
ഏറ്റവും നല്ലകാര്യം ലോട്ടറി എടുക്കാതിരിക്കുക ആവശ്യമില്ലാതെ ടെൻഷൻ അടിക്കണ്ടല്ലോ. എത്രദയനീയമായ അവസ്ഥ.
@subhashiniev7774
@subhashiniev7774 2 жыл бұрын
Income tax ,kendra govtent vakuppanu, edu kerala govt.nte lottery aanenkilum kendra govermentinu income tax adakkanam.
@pthomas8327
@pthomas8327 2 жыл бұрын
ഒരു പൗരൻ്റെയല്ലാത്ത തെറ്റിന് അവരെ ശിക്ഷിക്കരുത്. അത് ഒരു സർക്കാരിനും ഭൂഷണമല്ല.
@imyindia3645
@imyindia3645 2 жыл бұрын
ബാംഗ്ലൂർ ഭാഗവതിബുർഷ്വാ മുതലാളിച്ചിയുടെ നേർച്ചപ്പെട്ടി ചെമ്പു നിറക്കാൻ ഇടുന്നവർ ഭരിക്കുന്നിടത്തു എന്ത് ഭൂഷണം.
@drccruze6386
@drccruze6386 2 жыл бұрын
ഈ ചൂത് കളി ക്കാ ൻ പോയ തു കൊണ്ട് ആണ്.
@chandramathiyammakuttannai2632
@chandramathiyammakuttannai2632 2 жыл бұрын
എന്നാൽ ലോട്ടറി എടുക്കരുത്
@ramachandrannairv7070
@ramachandrannairv7070 2 жыл бұрын
ഉടായിപ് വാർത്ത
@108-m9v
@108-m9v Жыл бұрын
ലോട്ടറി അടിച്ചാൽ ഒരു ഗതികേടും ഇല്ല.വലിയ തുക കൈകാര്യം ചെയ്യാൻ അറിയാത്തത് ആണ് പ്രശ്നം.നികുതി ബാക്കി അടയ്ക്കേണ്ടത് ആദ്യം തന്നെ അടച്ചാൽ മതിയായിരുന്നു.ഇതിൽ യാതൊരു തട്ടിപ്പും ഇല്ല.ചേച്ചി ആദ്യം പോയ CA ആണ് പണി പറ്റിച്ചത്.അവർ അത് സമയത്ത് പറഞ്ഞില്ല. 50ലക്ഷത്തിന് മുകളിൽ സമ്മാനം കിട്ടിയാൽ സാധാരണ കാരാണെങ്കിൽ അവിടെ ഉള്ളത് വിറ്റിട്ട് 25കിലോമീറ്റർ എങ്കിലും മാറി കുറച്ചു കൂടി നല്ല സൗകര്യത്തിൽ ജീവിക്കുന്നതാണ് നല്ലത്.അല്ലെങ്കിൽ ഭാവിയിൽ നാശവും സമാധാനക്കേടും ഉണ്ടാകും.അതിന് കാരണം, ലോട്ടറി അടിച്ച ആൾക്ക് എതിരെ മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന collective consciousness ആണ്.പുതിയ സ്ഥലത്ത് കാര്യങ്ങൾ രഹസ്യമായി വയ്ക്കുക.പണംഎവിടെയെങ്കിലും കൂട്ടിവെക്കാതെ മൂല്യവർദ്ധിതമായി ഇൻവെസ്റ് ചെയ്യുക.എന്നാലും ഒരു എമർജൻസി ഫണ്ട് മാറ്റിവെക്കണം.പലരും പറയുന്നത് പോലെ ലോട്ടറി സമ്മാനം ഒരു ശാപസമ്പത്ത് അല്ല.പിന്നെ,ചേച്ചി ഇങ്ങനെ പരാതിപ്പെടല്ലേ.ലക്ഷക്കണക്കിന് ആളുകളുടെ ഇടയിൽ നിന്നും വന്ന ഭാഗ്യമല്ലേ ? വർഷാവർഷം നിങ്ങൾ വരുമാനം ഉണ്ടെങ്കിൽ മാത്രമേ നികുതി കൊടുക്കേണ്ടൂ.അല്ലാതെ ഉള്ളതും കൂടി പോകുകയും മറ്റും ഇല്ല.ടിക്കറ്റ് ബാങ്കിൽ കൊടുക്കുമ്പോൾ തന്നെ അവർ എല്ലാം വശങ്ങളും പറയാറുണ്ടല്ലോ.ഇവിടെ പരാമർശിച്ച ഭാഗ്യമിത്ര എന്നൊരു ടിക്കറ്റ് ഉണ്ടോ?2017 ൽ എനിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.എല്ലാം ബാങ്ക് തന്നെയാണ് സപ്പോർട്ട് ചെയ്തത്.നമ്മൾ ചില മുൻകരുതലുകൾ എടുത്തെന്നേയുള്ളൂ.
@pesworld2782
@pesworld2782 Жыл бұрын
Prize ethraya?
@SelviR-rm2wm
@SelviR-rm2wm 2 ай бұрын
അന്ന് നിങ്ങൾക് പിനീട് return file ചെയ്ത്തപ്പോൾ ക്യാഷ് അടക്കേണ്ടി വന്നോ. പൈൻഡ് എത്ര തവണ tax അടച്ചു??? റിപ്ലൈ plz
@mathewk3892
@mathewk3892 Жыл бұрын
Actual lottery amount that is received by the winner after tax should be shown as the Prize amount. Mostly 50% or more will go as tax.
@monarkindia
@monarkindia 2 жыл бұрын
ഒരു വ്യക്തിത്വം ഉളള ചേച്ചീ 👍
@yesteryears336
@yesteryears336 2 жыл бұрын
Vivaram ulla oru chechi.
@yesteryears336
@yesteryears336 2 жыл бұрын
@anwar ninte veetilulla itengale yano udheshichathu....
@unnikrishnan825
@unnikrishnan825 2 жыл бұрын
കേരള സർക്കാരിന്റെ കൊടിയ തെണ്ടിത്തരം ലോട്ടറി എടുക്കുന്ന എല്ലാ ജനങ്ങളുടെയും മുമ്പിൽ ഈ അമ്മയുടെ അനുഭവത്തിലൂടെ വെളിപ്പെടുത്തി തന്ന മറുനാടന് big salute
@anishmathew7593
@anishmathew7593 2 жыл бұрын
ഈ ടാക്സ് പിരിക്കുന്നത് കേന്ദ്ര സർക്കാരാണന്നറിയില്ലേ, മലരുനാടനൂം അത് പറഞ്ഞില്ല
@anoopsubhagan7241
@anoopsubhagan7241 2 жыл бұрын
ഇത് എല്ലാം പൊതു ജനത്തി നെ അറിയിച്ചത് വളരെ നന്നായി. ലോട്ടറി യിൽ മാത്ര മല്ല ചതി, എന്റെ പരിചയത്തിൽ ഒരു ചേച്ചി ക്ക് 'നാപ്റ്റോൾ'എന്ന സ്ഥാപന ത്തിൽ നിന്നും ഫ സ്റ്റ് പ്രൈസ്..... ഏഴ ര... ലക്ഷം ഉണ്ട് എന്നു അറിയിച്ചു ഒരു ലെറ്റർ വന്നു ഇതിനെ കുറിച്ച് വിളിച്ചു ചോദിച്ചപ്പോൾകുറച്ചു രൂപ ടാക്സി നത്തിൽ കൊടുക്കണമെന്നു പറഞ്ഞു. അവിടെ ഇരുന്നു ഫോണിൽ സംസാരിച്ച വരുടെ പേര് എല്ലാം വ്യാജ mane പാവം ചേച്ചി യിൽ നിന്നും അമ്പതി നായിര ത്തി ലതികം പണം കൈ പ്പറ്റി. പിന്നീട് വിളിച്ചപ്പോൾ എല്ലാഫോണും സുച് ഓഫ്‌.
@sivankuttyk9070
@sivankuttyk9070 Жыл бұрын
ഈ സഹോദരിയുടെ പരാതിയിൽ വ്യക്തത വരുത്തണം. ജനങ്ങളുടെ ആശങ്ക അകറ്റണം. സർക്കാർ ഇടപെടൽ ഉണ്ടാകണം.
@prk6149
@prk6149 2 жыл бұрын
കേരള സംസ്ഥാന ലോട്ടറി ബഹുകേമം തന്നെ. "സ്വാമിയേ ശരണം"
@Pranavntespam
@Pranavntespam 2 жыл бұрын
ഏതു സ്വാമി? അയ്യനാർ എന്ന ബുദ്ധനെ പിടിച്ച് ഗുരുവായൂരപ്പൻ പോലെ അയ്യപ്പൻ ഉമ് ബുദ്ധിസത്തിലെ "ബുദ്ധം ശരണം" ത്തെ ശരണം വിളിയുമായി മാറ്റി, ഉണ്ടാക്കിയ അയ്യപ്പ ശരണം ആണോ പറയുന്നത്? ചരിത്രം പഠിക്കൂ സുഹൃത്തേ. കേരളത്തിൽ എങ്ങനെയാണ് ബുദ്ധ ക്ഷേത്രങ്ങളും ബൗദ്ധ പാരമ്പര്യത്തെ ബ്രാഹ്മണവത്കരിച്ച് ഈ ബ്രാഹ്മണ മതത്തെ സ്വാതന്ത്ര്യസമര സമയത്ത് ഇങ്ങനെ ഹിന്ദുയിസം ആക്കി മാറ്റി എന്ന് പഠിക്കൂ.. കേരളത്തിൻ്റെയും ഇന്ത്യയുടെയും കോൺഗ്രസ്സ് നേതാക്കളാൽ മറച്ചുപിടിക്കപെട്ട യഥാർത്ഥ ചരിത്രം പഠിച്ചാൽ ഹിന്ദുത്വ കെട്ടുകഥയിൽ വീഴില്ല.
@prk6149
@prk6149 2 жыл бұрын
@@Pranavntespam താനെവിടുത്തെ ചരിത്രമാണ് പറയുന്നത്.
@bennetk3188
@bennetk3188 Жыл бұрын
അയ്യപ്പന് പോലും രെക്ഷ ഇല്ല പിന്ന സാദാരണക്കാർക്ക്
@santalumpaniculatum38
@santalumpaniculatum38 2 жыл бұрын
നല്ല ബോധവും വിവരവും ഉള്ള ഒരു ചേച്ചി..❤️
@adamben7933
@adamben7933 2 жыл бұрын
👍👍😄
@anoopb2702
@anoopb2702 Жыл бұрын
എന്തായാലും ഗവണ്മെന്റിന്റെ ഐഡിയ കൊള്ളാം, നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കാര്യങ്ങളും ഇങ്ങനെ ആണ്, എല്ലാത്തിലും ഓരോ കുരുക്ക് കാണും, നമ്മൾ അതിൽ ചെന്ന് പെട്ടാലേ അറിയൂ, ആദ്യം ആയിട്ട് ചേച്ചി ആണ് ഈ കാര്യം പുറത്ത് പറഞ്ഞത് , അഭിനന്ദനങ്ങൾ.
@jayannair37
@jayannair37 Жыл бұрын
ചേച്ചി... ശരിയാണ്... സൗഹ്രദങ്ങൾ നഷ്ടപ്പെടുന്നു 🙏🙏. സത്യം. എത്ര ക്ലാരിറ്റിയിൽ സംസാരിക്കുന്നു നന്ദി
@mohananthaikkad9592
@mohananthaikkad9592 2 жыл бұрын
എല്ലാവരും ലോട്ടറി ബഹിഷ്ക്കരിക്കുക
@kittieskutties5140
@kittieskutties5140 Жыл бұрын
👏👏👏👏👏👏
@venugopalkk9825
@venugopalkk9825 2 жыл бұрын
ലോട്ടറി ആരും എടുക്കരുത് ഇത് ജനങ്ങൾ മനസ്സിലാക്കണം
@lillyppookkal....
@lillyppookkal.... Жыл бұрын
പെട്ടെന്ന് ധനവാനാകാനുള്ള എല്ലാ മാർഗ്ഗങ്ങളും പിശാചിന്റേതാണ്... അധ്വാനം തന്നെ സത്യം...
@indhiraamma6961
@indhiraamma6961 2 ай бұрын
ഇതുപോലെ govement ഭാഗത്തുനിന്ന് ഒരു പാട് ദുരനുഭങ്ങൾ ഉണ്ടായിട്ടുളള ആളാണ് ഞാൻ കേരള വാട്ടർ അതോറിട്ടി എന്നോട് ചെയ്ത ക്രുരത എനിക്ക് പൊതുജനങ്ങളെ അറിയിക്കണമെന്ന് ഉണ്ട് ഞാൻ ഒരു വിധവയാണ് ഇതിന്റെ പുറകേ പോകാൻ എനിക്ക് ആരും ഇല്ല അത് കൊണ്ട് ആരും അറിഞ്ഞില്ല പാവങ്ങളെ വഞ്ചിക്കന്ന ഇവമാർഗതി പിടിക്കില്ല
@alexjohn2242
@alexjohn2242 2 жыл бұрын
ഇങ്ങനെ വര്‍ഷാ വര്‍ഷം tax അടയ്കാനൊ..എന്തിന്റെ പേരിൽ ...ഈ ലോട്ടറി നിരോധിക്കണം..
@rajeevkb5073
@rajeevkb5073 2 жыл бұрын
Nijastithi krutyamayi arru parayum ? Lottary mantriyodu chodichalo ?
@alexjohn2242
@alexjohn2242 2 жыл бұрын
@@rajeevkb5073 ഉടനെ ഉത്തരം കിട്ടും😁
@anishmathew7593
@anishmathew7593 2 жыл бұрын
@@rajeevkb5073 കേന്ദ്രമല്ലേ നികുതി പിരിക്കുന്നത്
@murlimenon2291
@murlimenon2291 2 жыл бұрын
A honest person... very nice of her to open up to the reality of a lottery windfall.
@manavan3524
@manavan3524 2 жыл бұрын
വലിയൊരു തുക ബാങ്കിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിച്ചാൽ അതിന്റെ മാസ പലിശ ഒരു വർഷം കൂടുമ്പോൾ ലക്ഷങ്ങൾ വരും അത് വ്യക്തിയുടെ ആദായമാണ് ആ ആദായത്തിന് നികുതി കൊടുക്കേണ്ടി വരും അതാണ് ആദായനികുതി
@noushadnoushad188
@noushadnoushad188 2 жыл бұрын
അടിപൊളി നമ്മൾ കാശ്കൊടുത്തു ലോട്ടറി എടുക്കുക എന്നിട്ട് അതിനു ഒന്നാം സമ്മാനം അടിക്കുമ്പോൾ അത് അവർ തന്നെ വാങ്ങിച്ച് നമ്മളെ ഒരു മൂലക്ക് ഇരുത്തും ഇതാണ് കേരള ലോട്ടറി ഇനിജനങ്ങൾ തീരുമാനിക്കുക ഇത് എടുക്കണോ എന്ന്
@ftifilesphotosandvideos4504
@ftifilesphotosandvideos4504 2 жыл бұрын
1995 25 ലക്ഷവും മാരുതി കാറും ലോട്ടറി അടിച്ച എൻ്റെ സുകൃത്ത് കുടുംബവും നശിച്ച് ഇപ്പൊൾ ഒരു ലോട്ടറി കടയിൽ ദിവസം 300 രൂപക്ക് ജോലി ചെയ്തു ജീവിക്കുന്നു
@mayavinallavan4842
@mayavinallavan4842 2 жыл бұрын
ഇതുപോലെ ayirunno
@jishnuvnair
@jishnuvnair 2 жыл бұрын
The problem with lottery is that, the winner is not capable of handling huge money...
@mayavinallavan4842
@mayavinallavan4842 2 жыл бұрын
Thanks br
@rajendrannair6804
@rajendrannair6804 2 жыл бұрын
മേലനങ്ങാതെ കിട്ടിയ കാശ് ആയതു കൊണ്ടാണ് അത് നിലനിൽക്കാഞ്ഞത്.
@johnsebastian526
@johnsebastian526 2 жыл бұрын
ഇൻകംടാക്സ്ഓഫീസിൽ വെറുതെ പോയി കെണി ഒരുക്കി.വ്യക്തമായ മറുപടി ഇല്ലായെങ്കിൽഅതുഅവർക്ക് തട്ടാനുള്ള പരിപാടി.
@AbdulMajeed-hv1hg
@AbdulMajeed-hv1hg 2 жыл бұрын
ഇൻകം ടാക്സ് കേന്ദ്രത്തിന്റെ ആണ്. അതിനും കുറ്റം കേരള സർക്കാരിന്. വിവരം ഇല്ലായ്മ.
@sajanpodimattam4827
@sajanpodimattam4827 Жыл бұрын
This is not Lottery department fault. This is as per Income Tax Act. Every year tax is to be paid on interest income from FD , if the income exceeds the taxable limit .
@sibyjoseph2472
@sibyjoseph2472 2 жыл бұрын
ഭാഗ്യം വരുന്നത് ഇങ്ങനെയാണ്, വരാനുള്ളത് യാതൊരു കാരണവശാലും വഴിയിൽ തങ്ങാതെ നമ്മുടെ അടുത്ത് എത്തും, ഇങ്ങനെ ഒരു വിവരം പുറത്തു വിട്ടിരിക്കുന്നത് നല്ലതാണ്, പിന്നെ പഴയ കോടിപതികൾ എല്ലാം പാപ്പരായിത്തീർന്ന സംഭവം ചേട്ടത്തി ഓർത്ത് വേണം പണം കൈകാര്യം ചെയ്യാൻ 🙏🏻 സത്യമേവ ജയതേ
@vsprasannan7140
@vsprasannan7140 2 жыл бұрын
എത്ര കട്ടുതിന്നാലും മതിവരാത്ത ഒരു വർഗം😀😀😀
@bibintvincent2344
@bibintvincent2344 Жыл бұрын
ചേച്ചി... ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്
@veenaprasad3407
@veenaprasad3407 Жыл бұрын
വല്ലപ്പോഴും ലോട്ടറി എടുക്കുന്ന ഒരാളാണുഞാൻ. ഇതൊക്കെ കേട്ടപ്പോൾ ഇനി ലോട്ടറി എടുക്കണ്ട എന്നുതോന്നുന്നു 😔
@subhaak7085
@subhaak7085 2 жыл бұрын
25 കോടിയുടെ ലോട്ടറി എടുക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു... ഇനി വേണ്ട......
@shibualathyur1861
@shibualathyur1861 Жыл бұрын
25 കോടി അടിച്ചാൽ 😳😳😳😳😳
@diyak3877
@diyak3877 Жыл бұрын
Sathyam
@jithuaugz.2406
@jithuaugz.2406 Жыл бұрын
@@shibualathyur1861 oombi😆
@Bluestar6930
@Bluestar6930 2 жыл бұрын
100% ഇത് സർക്കാരിന്റെയും ലോട്ടറി വകുപ്പിന്റെയും തെറ്റാണ് സമ്മാനം പറയുന്നത് ഒരു കോടി കൊടുക്കുന്നത് 65 ലക്ഷം പിന്നേം ടാക്സും പലിശയും എന്തൊരു തന്തയില്ലായ്മയാണ് ഇത്‌ .
@tulunadu5585
@tulunadu5585 2 жыл бұрын
ഈ....... പറഞ്ഞത് ഇല്ലാത്തവർ😜
@rathishtnair2494
@rathishtnair2494 2 жыл бұрын
61 ലക്ഷം only
@letha.ssukumaran2572
@letha.ssukumaran2572 2 жыл бұрын
65അല്ല60
@mohammadatheer5251
@mohammadatheer5251 Жыл бұрын
Yes
@Hoobi9113
@Hoobi9113 Жыл бұрын
ഈ ലോട്ടറി എടുക്കുന്ന ക്യാഷ് പോസ്റ്റോഫീസ് ലോങ് ടൈം രേക്കറിങ് ടെപോസിറ് ചെയ്യൂ . ഒരു 10 വർഷം കഴിയുമ്പോൾ നല്ലൊരു തുക കയ്യിൽ കിട്ടും .100 രൂപ മുതൽ നിക്ഷേപിക്കാം
@subramaniank1502
@subramaniank1502 Жыл бұрын
Very important message. Good decision . Chechi is in sorrow even though she gets One crore lottery
@killhorror3786
@killhorror3786 2 жыл бұрын
ഗവൺമെന്റ് ഉദ്യോഗസ്ഥർ അല്ലേ, എവിടുന്നു പൈസ നക്കിയെടുക്കാം എന്നും പറഞ്ഞ് നടക്കുകയാണ്
@sreedeviraju8508
@sreedeviraju8508 2 жыл бұрын
അല്ല ങ്കിൽ തന്നെ കേരളം . പൊട്ടി നിക്കുവല്ലേ
@gracyjoseph7538
@gracyjoseph7538 2 жыл бұрын
ലോട്ടറി എടുക്കാതിരിക്കുക ആ പൈസാ വേണ്ടന്ന് വയ്ക്കുക ഇങ്ങ നെയുള്ള അപകടത്തിൽ പ്പെടാതിരിക്കുക.
@mvmv2413
@mvmv2413 2 жыл бұрын
65 ലക്ഷം കിട്ടിയത് അപകടമാണോ? 😂😂😂 m വര്ഗീസ്.
@shaness120
@shaness120 2 жыл бұрын
@@mvmv2413 yes because it is haraam
@anithasasikuamar8333
@anithasasikuamar8333 Жыл бұрын
ദൈവമേ..... ഇങ്ങനെ ഒരു വീഡിയോ ഇട്ടത് നന്നായി ചേച്ചി..... നമ്മളൊക്കെ വിചാരിച്ചതു ലോട്ടറി അടിച്ചാൽ സന്തോഷം ആയി ജീവിക്കാമല്ലോ എന്നാണ്
@ravindraperumal
@ravindraperumal Жыл бұрын
Lokathu oru raajyathum itharam naanam ketta sam vidanam ellaa lottery adichavent.kazhuthil pidikunnaniyamam
@rahulmr97
@rahulmr97 2 жыл бұрын
ഇത്തരം വലിയ തുക ലോട്ടറി ആയി ലഭിക്കുമ്പോൾ കൃത്യമായ ടാക്സ് പ്ലാനിങ് ചെയ്യേണ്ടത് അനിവാര്യമാണ്. കയ്യിൽ കിട്ടുന്ന തുക ടാക്സ് പിടിച്ചതിനു ശേഷമാണ് എങ്കിലും ആ വർഷത്തെ ITR ഫയൽ ചെയ്യുമ്പോൾ ശരിയായ ടാക്സ് ആണോ deduct ചെയ്തത് എന്ന് അറിയാൻ കഴിയും. പിന്നീട് ഉള്ള വർഷങ്ങളിൽ ഈ ലോട്ടറി തുകയിൽ നിന്നുള്ള ബാങ്ക് പലിശ പോലുള്ള വരുമാനങ്ങൾക് ടാക്സ് അടക്കേണ്ടതുണ്ട്. എന്നാൽ ശരിയായ ടാക്സ് പ്ലാനിങ് നടത്തിയാൽ അധിക നികുതി ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്.
@sabusankaran1307
@sabusankaran1307 2 жыл бұрын
വിജയൻറ് ലോട്ടറി യെടുക്കില്ല ആ തിരൂമാനത്തിൽ ഉറച്ചനിൽകുക ഇനി ജാൻ ലോട്ടറി എടുക്കില്ല ഇതുപോലെ അപേരും ചെയൂക ലോട്ടറി ബഹിഷ്കരിക്കുക
@RegiNC
@RegiNC 2 жыл бұрын
മോദിടെ ടാക്സിന്റെ കാര്യാടോ പറയണേ 😊😊😊😊
@muriandisudu3570
@muriandisudu3570 2 жыл бұрын
Andi andipparippu
@ak-yu1wn
@ak-yu1wn 2 жыл бұрын
@@RegiNC മോദിയാണോ കേരളത്തിൽ ലോട്ടറിയും, കള്ളും വിൽക്കുന്നത്?
@ahammedve1048
@ahammedve1048 2 жыл бұрын
NannySahothraa😭🙏
@ratheeshkumar3633
@ratheeshkumar3633 2 жыл бұрын
ടിക്കറ്റ് ആരാ വിൽക്കുന്നത് വിൽക്കുന്നവർ തന്നെ പരിഹാരം കാണണം
@alicejohnson6725
@alicejohnson6725 2 жыл бұрын
ലോട്ടറി എടുക്കാതെ സർക്കാരിൻറ ഈ business ജനങ്ങളായി പൊളിച്ച് കൊടുക്കണം.
@Jayajeevitham
@Jayajeevitham Жыл бұрын
ചേച്ചിയുടെ ചോദ്യത്തിന്റെ ഉത്തരം കേട്ടിട്ട് ഇനി ലോട്ടറി എടുക്കുകയൊള്ളു🙏
@Mahan.80
@Mahan.80 Жыл бұрын
ഞാൻ വീണ്ടും വീണ്ടും പറയുന്നു, സർക്കാരിനെയോ ഒരു നേതാവിനെയോ നന്നാക്കാൻ കേവലം ഒരു വ്യക്തിക്ക്‌ സാധ്യമാവുന്ന കാര്യമല്ല. അതിന് ഒരു വലിയ സമൂഹത്തിന്റെ, ഒത്തൊരുമായുള്ള ജനസമൂഹത്തിന്റെ കൂട്ടായാ പരിശ്രമം ആവശ്യമാണ്. So, ജനങ്ങൾ ഒരുമിച്ച് കൂടുവിന്, കൂട്ടുവിൻ എന്നിട്ട് പ്രതിഷേധിക്കുവിൻ.. എന്നാൽ മാത്രമേ ഓരോ പറക്രമങ്ങളും അവസാനിക്കുകയുള്ളു.. Jaihind 👍🏿👍🏿💯💯💯💯💯✅✅✅✅💯💯💯
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 31 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН