ലോകം അവസാനിക്കും മുൻപ് PROXIMA CENTAURI ൽ കോളനി പണിയാം || Bright Keralite

  Рет қаралды 109,387

Bright Keralite

Bright Keralite

3 жыл бұрын

Built a City in Proxima Centauri b Explained in Malayalam
Join this channel to get access to perks: bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawkings - amzn.to/3ny5MHO
Follow me on Instagram : / bright_keralite
Follow me on Facebook : / bright-keralite-108623...
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Link to purchase Beginners telescope is provided here
Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
Bright Keralite a malayalam KZfaq science channel

Пікірлер: 436
@MusfirKhanOfficial
@MusfirKhanOfficial 3 жыл бұрын
*എത്ര അറിഞ്ഞാലും വീണ്ടും വീണ്ടും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന സബ്ജക്ട് ആണ് ഈ പ്രപഞ്ചത്തിൻ്റെത്* ❤️❤️❤️
@A.V.VINOD.
@A.V.VINOD. 3 жыл бұрын
അതെ അനന്തം അജ്ഞാതം അവർണ്ണനീയം...
@djsm5633
@djsm5633 3 жыл бұрын
Yessss
@teslamyhero8581
@teslamyhero8581 3 жыл бұрын
അതെ. എത്ര കേട്ടാലും മതിയാകാത്ത കഥ..... നമ്മുടെ പ്രപഞ്ചം ❤❤❤❤
@aparnaappzzz9701
@aparnaappzzz9701 3 жыл бұрын
Crt👍👍
@beard2548
@beard2548 3 жыл бұрын
Yes
@teslamyhero8581
@teslamyhero8581 3 жыл бұрын
മനുഷ്യൻ പരിണമിച്ചു വേറൊരു ജീവിയാകുന്ന അവസ്ഥ.... ഓർക്കാൻ രസമുണ്ട്.
@hitheshyogi3630
@hitheshyogi3630 3 жыл бұрын
നാഗലോകമുണ്ട്
@tonystark2576
@tonystark2576 3 жыл бұрын
@@hitheshyogi3630 അതെന്തു ലോകം 🙄
@hitheshyogi3630
@hitheshyogi3630 3 жыл бұрын
@@tonystark2576 ശ്രീ എം ന്റെ ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ വായിക്കൂ
@Immanualjoseph
@Immanualjoseph 3 жыл бұрын
@@hitheshyogi3630... Njan vayichathanu... Interesting aanu
@Immanualjoseph
@Immanualjoseph 3 жыл бұрын
@@hitheshyogi3630..... An autobiography of a yogi... Vayichalum mathy.... Naga lokam und
@jyothiroopan2333
@jyothiroopan2333 3 жыл бұрын
മനുഷ്യനെ മാത്രമേ അവിടേയ്ക്ക് അടുപ്പിയ്ക്കാവൂ. ഒരു മതത്തെയും കൊണ്ടുപോകരുത്.
@gamersworld1045
@gamersworld1045 3 жыл бұрын
Correct
@navaneethr9609
@navaneethr9609 3 жыл бұрын
Crct
@xpioyt7707
@xpioyt7707 3 жыл бұрын
@haridas7092
@haridas7092 3 жыл бұрын
അവിടെ പോകുന്നതിനു മുൻപ് ......തം ഇല്ലാതാകും.😁😁😁😁
@nja2087
@nja2087 3 жыл бұрын
😍
@abhijithdamodaran
@abhijithdamodaran 3 жыл бұрын
Yuri Milner& Stephen Hawking -ഇവരാണ് breakthrough star shot ന് രൂപം കൊടുത്തത്
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
പ്രബഞ്ചതെ വച്ചു നോക്കുമ്പോൾ മനുഷ്യൻ വെറും തുച്ഛൻ ആണ്....
@saneerms369
@saneerms369 3 жыл бұрын
മഞ്ഞ കുള്ളൻ, ചുമന്ന കുള്ളൻ, വെള്ള കുള്ളൻ ഈ നക്ഷത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@amjathdbx
@amjathdbx 3 жыл бұрын
Proxima യിലേക്കി നമ്മൾക്ക് ഇപ്പോൾ പോകാൻ കഴിയില്ല പക്ഷെ പ്രകാശ വേഗത്തേക്കാളും വേഗത്തിൽ നമ്മളുടെ ചിന്തകൾ അവിടെ എത്തുന്നുണ്ട് അപ്പോൾ ഒന്ന് ഓർത്തൊള്ളൂ നമ്മളുടെ പിൻഗാമിയായി വരുന്ന മനുഷ്യ യുഗം തീർച്ചയായും പോകും
@tonystark2576
@tonystark2576 3 жыл бұрын
Light spped il yathra cheyyan kazhiyilla
@abdulrazak1028
@abdulrazak1028 Жыл бұрын
പ്രകാശ വേഗതയിൽ മനുഷ്യന് സഞ്ചരിക്കാൻ കഴിയില്ല
@indiandudearmys4597
@indiandudearmys4597 3 жыл бұрын
നോക്കിക്കോ പ്രകാശത്തേക്കാൾ വേഗതയുള്ള വാഹനങ്ങൾ നമ്മുടെ രാജ്യം കണ്ടുപിടിക്കും ഇന്ത്യൻ 😄😄👍👍💕💕💕
@kunnathsteel8048
@kunnathsteel8048 3 жыл бұрын
അന്ന് നമ്മളൊന്നും ജീവിചിച്ചിരിപ്പുണ്ടാവില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് വിഷമം തോന്നുന്നത് !
@A.V.VINOD.
@A.V.VINOD. 3 жыл бұрын
@@kunnathsteel8048 ഇലോൺ മസ്ക് ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുവാനുള്ള പരീക്ഷണ ഘട്ടത്തിലാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. അപ്പോൾ ലക്ഷ്യം കാണുന്നതുവരെ അദ്ദേഹത്തിന്റെ മാനസിക വ്യാപാരം എന്തായിരിക്കും. നമ്മൾ ഇതിന്റെയെല്ലാം കാഴ്ചക്കാർ മാത്രം.
@aromalaromal9747
@aromalaromal9747 3 жыл бұрын
Sure
@hiro4ment845
@hiro4ment845 3 жыл бұрын
That's not possible bro
@praveenalappuzha9277
@praveenalappuzha9277 3 жыл бұрын
Yes that invented by modi
@rasiyarasiyamu9908
@rasiyarasiyamu9908 3 жыл бұрын
ഈ ഭൂമിയിൽ ഒരു പാട് പേർ നരകിച്ചു മരിച്ചു പോയിട്ടുണ്ട് അവർക്ക് ആയി നല്ലൊരു ഭൂമിയിൽ വെച്ചു കണ്ട് മുട്ടാൻ ഭാഗ്യം കിട്ടട്ടെ
@superman-cx6dd
@superman-cx6dd 2 жыл бұрын
They are still in our next dimensions
@dudegaming3419
@dudegaming3419 3 жыл бұрын
മനുഷ്യൻ ആ അവസ്ഥയിൽ എത്തി ചേരുമ്പോൾ നമ്മളാരും ഉണ്ടാവില്ല എന്നോർക്കുമ്പോഴാണ് സങ്കടം😌അതിന് മുൻപ് പ്രായം കൂടാതിരിക്കാൻ ഉള്ള വല്ലതും കണ്ടു പിടിച്ചാൽ മതിയായിരുന്നു😅
@tonystark2576
@tonystark2576 3 жыл бұрын
Hypersleep kandupidkkunnund
@astronamerxls9607
@astronamerxls9607 3 жыл бұрын
Hibernation in passengers movie
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
Nammal മറ്റൊരു ജന്മം ആയി ജനിച്ചൂടെ 🤔പുതിയ ഒരാൾ ആയി
@EssAar80
@EssAar80 3 жыл бұрын
ഇപ്പോൾ ഉള്ള സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെങ്കിൽ അവിടെ എത്താൻ എഴുപത്തിഅയ്യായിരം വർഷം എടുക്കും
@tituse2264
@tituse2264 Жыл бұрын
എങ്കിൽ ഇപ്പോൾ നമ്മൾ അവിടെ എത്തുമ്പോൾ നമ്മുടെ കാറ്റു പോകും 😄
@kanarankumbidi8536
@kanarankumbidi8536 3 жыл бұрын
നൂറ് നൂറ് വർഷങ്ങൾക്ക് മുമ്പ് മനുഷ്യൻ വൻകരകൾ പറന്ന് കീഴടക്കാൻ പോകുന്ന കഥകൾ കേട്ടുറങ്ങിയ കുട്ടികൾ അന്നത് വിശ്വസിച്ചിരുന്നില്ലായിരിക്കാം.. എന്നാൽ ഇന്നത് സർവസാധാരണം മാത്രം..! ഇനിയും നൂറ്റാണ്ടുകൾ കഴിഞ്ഞു പോകുമ്പോൾ ഇതും... മനുഷ്യൻ മാത്രമേ തോൽക്കൂ. ശാസ്ത്രം ജയിച്ചുകൊണ്ടേയിരിക്കും.!!❣️
@teslamyhero8581
@teslamyhero8581 3 жыл бұрын
ശാസ്ത്രം എന്നുള്ളത് മനുഷ്യന്റെ വിജയമാണ് ബ്രോ, കാരണം ശാസ്ത്രസത്യങ്ങൾ കണ്ടുപിടിക്കുന്നത് അവന്റെ കഴിവാണ്. പിന്നെങ്ങനെ മനുഷ്യൻ തോൽക്കും?
@indiandudearmys4597
@indiandudearmys4597 3 жыл бұрын
കാണാനും അറിയാനും സാതിക്കാത്ത ഭാഗ്യവാൻ no 1😊😄😄👍💞💞💞
@navaskochi7734
@navaskochi7734 2 жыл бұрын
താങ്കളുടെ ഫോട്ടോ കാണാൻ ഞാനടക്കം എല്ലാവർക്കും താല്പര്യമുണ്ട്. നല്ല ശബ്ദം. മനസ്സിലാകുന്ന തരത്തിലുള്ള നല്ല വിവരണം.
@navajyothsajithkumar2056
@navajyothsajithkumar2056 3 жыл бұрын
Answer : Breakthrough Starshot mission was founded by the great astrophysicist Stephen Hawking with Yuri Milner and Mark Zuckerberg.
@adhu1729
@adhu1729 3 жыл бұрын
Bro what is your dream😁
@navajyothsajithkumar2056
@navajyothsajithkumar2056 3 жыл бұрын
@@adhu1729 idk, I am thinking everyday.....
@zain9417
@zain9417 3 жыл бұрын
@@navajyothsajithkumar2056 😂😂
@adhu1729
@adhu1729 3 жыл бұрын
🤣
@thumpiazad3145
@thumpiazad3145 3 жыл бұрын
heloooooo
@indhooscookingdiary7713
@indhooscookingdiary7713 3 жыл бұрын
Mattu grahagale ok vechu nokkumbol ethra sundharamanuu nammude bhoomii😍
@satheesh1333
@satheesh1333 3 жыл бұрын
മനുഷ്യൻ ഇവിടെ വച്ചുതന്നെ തീരും ദുഷ്ടവർഗ്ഗങ്ങൾ
@tonystark2576
@tonystark2576 3 жыл бұрын
Ella manushyareyum angane parayan sadhikkilla. ippol boomi barikkunna manushyare angane parayan sadhikkumayirikkum, ennal ini varnna thalamura ayirikkum boomiyude rakshakar..
@stark-mishal
@stark-mishal 3 жыл бұрын
The wandering Earth ഒന്ന് കണ്ടു നോക്കൂ
@maneeshmadhu6391
@maneeshmadhu6391 3 жыл бұрын
Adyam chovayile karyam engilum sheriyakiyal pinneyum kollam ethu parayuvan
@tissy.augusthytissy3636
@tissy.augusthytissy3636 2 жыл бұрын
EARTH 360 ° ARTICLE PROXIMA CENTUARY 100+20= CENTUARY + TWENTY = 120 ° ARTICLE
@gamersworld1045
@gamersworld1045 3 жыл бұрын
ചേട്ടാ നമ്മുടെ യൂണിവേഴ്സിലെ ഏതെങ്കിലും വാതകം ശ്വസിച്ചാൽ നമുക്ക് ഏതെങ്കിലും super power കിട്ടുമോ. അതോ എന്തെങ്കിലും അസുഖം വരുമോ zombie പോലെ?
@thanoossoul
@thanoossoul 3 жыл бұрын
dead aayi povum 😁
@gamersworld1045
@gamersworld1045 3 жыл бұрын
😂😂😂
@navaneethr9609
@navaneethr9609 3 жыл бұрын
Athine okke mumb seth povum😂
@gamersworld1045
@gamersworld1045 3 жыл бұрын
@@navaneethr9609 😂😂
@logguy8405
@logguy8405 3 жыл бұрын
😂
@Viii2.0
@Viii2.0 3 жыл бұрын
'Stephen Hawking' is the father of the project
@dr.radhakrishnan941
@dr.radhakrishnan941 3 жыл бұрын
നാല് പ്രകാശവർഷം അകലെയുള്ള ഗ്രഹത്തിലെത്താൻ ഒരു മനുഷ്യയുസ്സിലെ യാത്ര മതിയാകുമോ ? ഇല്ലെങ്കിൽ ഇവിടന്നു തിരിക്കുന്ന തലമുറയ്ക്ക് അവടെയെത്താൻ കഴിയുമോ പ്രസവിക്കാനൂം പ്രസവിപ്പിക്കാനുമൊക്കെ സൗകര്യമുള്ള വാഹനം ഒരുക്കേണ്ടേ
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
4 prakasha varsham atra varshamanu. Plz reply. ( Ee cmnt lude thankalk prakasha varshathekkurich ariyannu karuthunnu aarenkilum plz reply)
@deekshith.m.s5019
@deekshith.m.s5019 3 жыл бұрын
@@kesuabhiaamidaya175 prakasham 4 varsham kond sancharikkunna duuram
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
4 prakasa varsham atra year Anu atha chothichath
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
@JOHN PAUL NAIJU nokki .ath manasilayi. Pakshe 4 prakasa varsham annath atra year ayirikkum annath manasilakunnilla.
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
@JOHN PAUL NAIJU ok thank u bro
@user-pk7vg5bp5r
@user-pk7vg5bp5r 3 жыл бұрын
വീഡിയോസ് ഉഷാർ ആണ് 👍💖💖💝
@navajyothsajithkumar2056
@navajyothsajithkumar2056 3 жыл бұрын
First
@thumpiazad3145
@thumpiazad3145 3 жыл бұрын
Hi
@manuv.b6380
@manuv.b6380 3 жыл бұрын
👍
@aravindsudheesh1542
@aravindsudheesh1542 3 жыл бұрын
അതെ ഇത് സംഭവിക്കാം. ഇപ്പോഴേ മനുഷ്യൻ എടുക്കുന്ന ഓരോ ഉദ്യമവും ഈ ലക്ഷ്യത്തിൽ എത്തുന്നതിനുള്ള പ്രചോദനം ആകും. വർഷങ്ങൾ കഴിയുമ്പോൾ പല സാങ്കേതിക ഞാനവും നേടും അന്ന് ഇന്നത്തെ പല അറിവും തെറ്റവും. അപ്പോൾ നമ്മൾ ഇന്ന് അസാധ്യം എന്ന് പറയുന്നത് പലതും മനുഷ്യൻ നേടി എടുക്കും. വളരെ പണ്ട് മനുഷ്യൻ ഭൂമിയിൽ നിന്ന് ആകാശത്തേക്ക് നോക്കി എന്തെല്ലാം പ്രവചിച്ചിരുന്നു. ഇന്ന് അതിൽ പലതും തെറ്റാണെന്ന് മനസിലാക്കി. അതുപോലെ മനുഷ്യൻ പലതും സാധ്യമാക്കുകയും ചെയ്തു.
@VG-iz7id
@VG-iz7id 3 жыл бұрын
നമ്മൾ ഒക്കെ ഈ ഭൂമിയിൽ പൊട്ടി മുളച്ചതല്ല... സർവതും സൃഷ്ട്ടികളാണ് സൃഷ്ട്ടികൾക്ക് സൃഷ്ടവുണ്ട്... നമുക്ക് പരിമിതികൾ ഉണ്ട്..
@harinands9469
@harinands9469 3 жыл бұрын
Sir the answers is Stephan Hawking
@unknowngamer-kf3ty
@unknowngamer-kf3ty 3 жыл бұрын
Lost in space✨series.. same situation
@aaronk4266
@aaronk4266 2 жыл бұрын
രസമുണ്ടോ
@user-xm6es7pd9r
@user-xm6es7pd9r 2 жыл бұрын
കടന്നുവന്ന വഴികളിൽ പ്രതിസന്ധികളെ അതിജീവിച്ചു മനുഷ്യൻ ഭൂമിയിൽ ജീവിച്ചു എന്നത് വസ്തുത തന്നെ എന്നാൽ അത് സ്വാഭാവിക പ്രക്രിയ മാത്രം ദൈവം സൃഷ്ടാവ് ഈശ്വരൻ എന്ന നാം വിശ്വസിച്ച് പ്രവർത്തിക്കുന്ന ഊർജ്ജ സ്രോതസ്സുകൾ മനുഷ്യന് ജീവിക്കാൻ വേണ്ടി ആക്കി വെച്ചിരിക്കുന്നത് നമ്മുടെ ഭൂമി മാത്രമാണ് എന്നതാണ് വസ്തുത
@anjith6898
@anjith6898 3 жыл бұрын
Bright Keralite❤️
@user-yv2lo7vk2m
@user-yv2lo7vk2m 3 жыл бұрын
manushere bumiyude kallavasthayi poruthapedum pakshe alenice avarude grahavumayium poruthappedum ath oxygen annegilum hydrogen annegilum
@muhammeddanishak4255
@muhammeddanishak4255 3 жыл бұрын
Manushyan vere level😘
@sethum2541
@sethum2541 3 жыл бұрын
Bright keralite 💞💞💞💞
@cyanmaroon2911
@cyanmaroon2911 3 жыл бұрын
After covid-19 started pepple are facing problems to travel from one country to other country and even one state to other state.Thinking of travel of human from earth to other places in solar system ,is it possible for common man?
@Rasalstudio10
@Rasalstudio10 3 жыл бұрын
Hi
@anasabdulazeezaayan8310
@anasabdulazeezaayan8310 3 жыл бұрын
ഒരു പക്ഷേ ശാസ്ത്ര സാങ്കേതിക രംഗത്ത് നമ്മളെ ക്കാളും ഉയരത്തിലെത്തിയ മനുഷ്യ സമൂഹം ആ ഭൂമിയിലുണ്ടാകാം.
@superman-cx6dd
@superman-cx6dd 2 жыл бұрын
Yes they are in other dimension
@saifudeensainulabdeensaifu2910
@saifudeensainulabdeensaifu2910 3 жыл бұрын
1:24 i buttonil kanunnilla
@abhigamer8427
@abhigamer8427 3 жыл бұрын
kollam super👌👌👌👍💖💖💖💖💖
@arjunkpm1119
@arjunkpm1119 3 жыл бұрын
❤️❤️❤️ thank you sir❤️❤️
@vineeths1594
@vineeths1594 3 жыл бұрын
New information Answer : yuri milner and stephen hawking
@archanasubeesh8961
@archanasubeesh8961 3 жыл бұрын
വീഡിയോ സൂപ്പർ സർ 👍👍
@BrightKeralite
@BrightKeralite 3 жыл бұрын
Thanks
@gamersworld1045
@gamersworld1045 3 жыл бұрын
എലോൺ മാസ്ക്
@athilmuhammedsm7672
@athilmuhammedsm7672 3 жыл бұрын
MY FAVOURITE PLANET IS EARTH 🌍🌍🌍🌍🌍💗💗💗💗💗❤️
@jefingaming5301
@jefingaming5301 2 жыл бұрын
😂
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
Super presentation... 😍👌👌
@vivekmohan7785
@vivekmohan7785 3 жыл бұрын
Interesting Video 🤩
@__mk1194
@__mk1194 3 жыл бұрын
woo informative 👏
@binuravikumar1022
@binuravikumar1022 4 ай бұрын
എത്ര പറഞ്ഞാലും തീരാത്ത കഥകൾ ആണ് പ്രേപഞ്ചം ❤
@geemonpeter9804
@geemonpeter9804 3 жыл бұрын
Sir passengers moviyilethupole oru space ship kandupidichalo
@ambady888
@ambady888 3 жыл бұрын
😍
@thumpiazad3145
@thumpiazad3145 3 жыл бұрын
Nice
@Alanshaji1975
@Alanshaji1975 3 жыл бұрын
Machane kollamass
@makerscastle6795
@makerscastle6795 3 жыл бұрын
Manushyar proxima centuary ilek povukayanankil earthile animelsine kondupokumo
@tonystark2576
@tonystark2576 3 жыл бұрын
Manushyarkku motham pokanayittu thanne boomiyile sakala sambhathum upayohikkendi varum. Animal ne kondu pokillayirikkum pakshe namukk avide puthiyathayi animals ne undakkan sadhikkum
@saranyamohananpillai6093
@saranyamohananpillai6093 3 жыл бұрын
Yuri milner, stehan hawking and mark zugerburg
@player8664
@player8664 3 жыл бұрын
Sanjaram mathram kanathollu 10000 varsham kazhinja manushar mothom undel ale?
@devikadevuzzz635
@devikadevuzzz635 2 жыл бұрын
Suryan illathayal eee prepajam pine undakumo 🤔
@sumithgangadharan2998
@sumithgangadharan2998 3 жыл бұрын
Sangalpikkanum aagrahikkanum manushyanu ulla kaziv maatramaanu chila kaaryangal . Earth kazinjal pinneyulla rules ellam manushyan u edit cheyyan pattatha kaaryangal aanu.
@rejulal111lal7
@rejulal111lal7 Жыл бұрын
സൗരയുധത്തിൽ എവിടെയെങ്കിലും ജീവൻ നിലനിൽക്കാൻ സാധ്യത ഉള്ള ഗ്രഹങ്ങൾ കാണും.
@SAN-ei3me
@SAN-ei3me 3 жыл бұрын
What happens if we communicate with alien this year what if the help us
@18abhinavp36
@18abhinavp36 3 жыл бұрын
മനുഷ്യർ മാത്രം മതിയോ ബാക്കി ഉള്ള ജീവചാലങ്ങളോ?
@18abhinavp36
@18abhinavp36 3 жыл бұрын
@Rekhil Alias Paulose ❤️❤️👍
@Seegodintheordinary
@Seegodintheordinary 2 жыл бұрын
The habitability of red dwarfs is a controversial subject,with a number of considerations: Both the activity of Proxima Centauri and tidal locking would hinder the establishment of these conditions. Unlike XUV radiation, UV radiation on Proxima Centauri b is redder (colder) and thus may interact less with organic compounds and may produce less ozone. Conversely, stellar activity could deplete an ozone layer sufficiently to increase UV radiation to dangerous levels. Depending on its eccentricity, it may partially lie outside of the habitable zone during part of its orbit. Oxygen and/or carbon monoxide may built up in the atmosphere of Proxima Centauri b to toxic quantities.High oxygen concentrations may however aid in the evolution of complex organisms. If oceans are present, the tides could lead to the flooding and drying of coastal landscapes, triggering chemical reactions conducive to the development of life,favour the evolution of biological rhythms such as the day-night cycle which otherwise would not develop in a tidally locked planet without a day-night cycle, mix oceans and supply and redistribute nutrients and stimulate periodic expansions of marine organisms such as red tides on Earth.
@stark-mishal
@stark-mishal 3 жыл бұрын
The wandering Earth ഒന്ന് കണ്ടു നോക്കൂ
@Theh0pe
@Theh0pe 3 жыл бұрын
It all begun with earth, it will end with earth. There's no escape
@tonystark2576
@tonystark2576 3 жыл бұрын
Man will surely escape. Preparations for it begin with the space x starship and mars perseverance we see now
@Theh0pe
@Theh0pe 3 жыл бұрын
@@tonystark2576 nope they will never. Whatever they prepare,they can't match earth.
@tonystark2576
@tonystark2576 3 жыл бұрын
@@Theh0pe verthe scince channels kandu samayam kalayanda. Than ath kanditt oru karyavumilla..-ve oli
@Theh0pe
@Theh0pe 3 жыл бұрын
@@tonystark2576 ohh.. loka positivoli. Facts parayathe fantasy paranju nadanno. Positivoli emane.. lol🤣
@tonystark2576
@tonystark2576 3 жыл бұрын
@@Theh0pe edo budhimane... Lakshakanakkinu varshangalkk munp ethra mass extintions sambavichu... Ennittum nammal survive cheythittundel urappayum manushyane rakshikkan manushyan sadhikkum... Ippozhum shilayugathil jeevikkunna ninne pole ulla booloka tholvikal ithupole paranjkomd irikkum
@cidshadow9212
@cidshadow9212 3 жыл бұрын
Beautiful 💐 sound
@deepans3122
@deepans3122 3 жыл бұрын
നല്ല സ്വപ്നം,
@salmanvlog96
@salmanvlog96 3 жыл бұрын
എല്ലാം അവസാനാപ്പിക്കാൻ തന്നെയാണ് തീരുമാനം ....
@Akhil1997.
@Akhil1997. 3 жыл бұрын
Eth kettapo WALL-E movie ormavarunn
@navaskochi7734
@navaskochi7734 2 жыл бұрын
വീണ്ടും വീണ്ടും അറിയാൻ ആഗ്രഹിക്കുന്ന വിഷയമാണീ പ്രപഞ്ചം .
@smartnoobgamer8292
@smartnoobgamer8292 3 жыл бұрын
Proxima centuary oru nakshathram alle(nerest star to the earth after sun) alle? , graham allallo?
@BrightKeralite
@BrightKeralite 3 жыл бұрын
proxima centauri b is a planet around the star proxima centauri
@muhammedsabir4698
@muhammedsabir4698 3 жыл бұрын
പറയാൻ പറ്റില്ല ചിലപ്പോൾ ഒരു 50 കൊല്ലം കൊണ്ട് അവിടെ എത്താൻ കഴിയും.... കാരണം മനുഷ്യ സാങ്കേതിക വിദ്യ മാറിക്കൊണ്ടിരിക്കുവാണ്.. 1990-2020 ഒന്ന് compare ചെയ്തു നോക്ക്
@tonystark2576
@tonystark2576 3 жыл бұрын
Athinellam പരിമിതികൾ und
@harithap7962
@harithap7962 3 жыл бұрын
നടക്കില്ല. പ്രകാശ വേഗത്തിൽ സഞ്ചരിച്ച പോലും വർഷങ്ങൾ എടുക്കും
@adikhsajeev2898
@adikhsajeev2898 3 жыл бұрын
Like very much ❤️❤️
@saijudher3256
@saijudher3256 3 жыл бұрын
Sir, athu nammude thonnala.5 varshathikuduthal povan chanceilla
@hitheshyogi3630
@hitheshyogi3630 3 жыл бұрын
Great
@rgashhhjhhhhh
@rgashhhjhhhhh 3 жыл бұрын
Kollam sir
@nithin1986
@nithin1986 3 жыл бұрын
Good video ever uploaded 😎😎
@abhijithsk4399
@abhijithsk4399 3 жыл бұрын
SATURNINTE MOON AYAA TITANILL COLONY PANICHEYUNATHINE KURICHULLA ORU VIDEO CHEYAMOO PLEASE?
@aswinnair1497
@aswinnair1497 3 жыл бұрын
Avide thanosinte colony und bro😂
@OM-rm6jt
@OM-rm6jt 3 жыл бұрын
@@aswinnair1497 Thanos mathramalla gamorayum kaanum😂😅
@anjalithomas8220
@anjalithomas8220 3 жыл бұрын
👏
@whatsoutside485
@whatsoutside485 3 жыл бұрын
👍👍
@sajisurendrababu3316
@sajisurendrababu3316 3 жыл бұрын
Vedes super..
@beard2548
@beard2548 3 жыл бұрын
Interesting subject aaan
@BrightKeralite
@BrightKeralite 3 жыл бұрын
Glad you think so!
@astudent8475
@astudent8475 3 жыл бұрын
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം അവസാനിക്കും. അവിശാസികള്‍ നരകത്തില്‍ പോകും, വിശ്വാസികള്‍ സ്വര്‍ഗ്ഗത്തിലും. ഒരു Proxima Century യും നടക്കൂല മക്കളേ. നിന്‍റെയൊക്കെ അവസാനം അടുക്കാറായി. തോന്നിയ പോലെയുള്ള ജീവിതം നല്ല സുഖാ ല്ലേ. കാത്തിരുന്നോ.
@rsathyan
@rsathyan 9 ай бұрын
താങ്കൾ കമന്റ്‌ ചെയ്യുന്ന രീതിയിൽ ഒരു ഉപകരണം ഒരു 25 കൊല്ലം മുൻപ് ഭൂമിയിൽ ഒരാളും സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല 😂😂😂ഇനി ഭാവിയിൽ എന്തൊക്കെ കാണാനിരിക്കുന്നു. ജീവനുണ്ടാകുമോ എന്തോ 😮😮
@sarathbs9555
@sarathbs9555 3 жыл бұрын
Manushyant nilanilpu mathram nokeetu karyam ella.... mattulla jeevajalangale... koode... nokkanam.... !!!... angane chindhikatha paksham... ethonnum nadakan ponilla... !
@althafnazeer8857
@althafnazeer8857 3 жыл бұрын
പ്രകാശത്തിന്റെ വേകതയിൽ സഞ്ചരിക്കാൻ സാധിച്ചാൽ time travel possible ആകില്ലേ?
@BrightKeralite
@BrightKeralite 3 жыл бұрын
Athilum kooduthal speed vendi varum
@kannankk1522
@kannankk1522 3 жыл бұрын
Poli👌
@kannankk1522
@kannankk1522 3 жыл бұрын
Suprr ✨️
@kanakmelevila4604
@kanakmelevila4604 3 жыл бұрын
itryum dhooram ulla oru planet ingane okey anennu engane sure aayi parayan pattum mashe
@BrightKeralite
@BrightKeralite 3 жыл бұрын
Transit photometry
@nithin1986
@nithin1986 2 жыл бұрын
Now watching my favorite videoooo
@akhi...1748
@akhi...1748 2 жыл бұрын
Eargerly waiting for the secret of Universe
@gauirishankar8642
@gauirishankar8642 2 жыл бұрын
Julia Milner
@raptor.x.k
@raptor.x.k 3 жыл бұрын
😉
@thanuthasnim6580
@thanuthasnim6580 3 жыл бұрын
👍👍👍👌👌
@user-ob9bp6sv4o
@user-ob9bp6sv4o 2 жыл бұрын
Poli 🔥❤️🖤👁️🖤❤️
@mfnanban30
@mfnanban30 2 жыл бұрын
❤❤❤
@sk-jl3kq
@sk-jl3kq 2 жыл бұрын
ഇനി ഇപ്പൊ avadhar movie സത്യം ആകുമോ
@Aneeshr717
@Aneeshr717 3 жыл бұрын
👌👍👍
@GSCreationsstudio
@GSCreationsstudio 2 жыл бұрын
Eliyance ഉണ്ടോ ഉണ്ടെഗിൽ അവിടെ നമ്മളെ പോലെ വേറെ ജീവികൾ undakumo
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
ഭാവിയിൽ എല്ലാം നടക്കും
@suryanathsuryan2391
@suryanathsuryan2391 2 жыл бұрын
Appo avide jeevan kanathille
@CROSSI-fp6mq
@CROSSI-fp6mq 3 жыл бұрын
100k sub അടിച്ചല്ലോ .veriveyd ✔️ കിട്ടിയില്ലേ ...?..
@jefingaming5301
@jefingaming5301 2 жыл бұрын
അമ്പട verified kannapi😂😂
@CROSSI-fp6mq
@CROSSI-fp6mq 2 жыл бұрын
@@jefingaming5301 verfided kannappi uyir🙂🏃‍♂️
@jefingaming5301
@jefingaming5301 2 жыл бұрын
@@CROSSI-fp6mq 🙈🙈
@Miracles98
@Miracles98 3 жыл бұрын
Earth flat oru video chayyumooo
@CallistO789
@CallistO789 2 жыл бұрын
Flat earth is dumb af.
@lathunarampady6110
@lathunarampady6110 3 жыл бұрын
God is great
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 418 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 43 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 110 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
4th Dimension | Explained in Malayalam
21:08
Nissaaram!
Рет қаралды 262 М.