Proxima Centauri - Our Nearest Star | Malayalam | ഈ അയൽവാസിയെ പറ്റി നമുക്ക് എന്തൊക്കെ അറിയാം?

  Рет қаралды 172,050

Science 4 Mass

Science 4 Mass

Күн бұрын

0:00 - Intro
03:00 - About Alpha Centauri A & B
04:56 - About Proxima Centauri
07:55 - The Weird Orbits of the three stars
10:22 - Exoplanets
In the near future, humanity's lunar outpost will undoubtedly become a permanent fixture, marking a significant leap towards our expansion into the cosmos. However, our ambitions don't stop there, as our sights are firmly set on the red planet Mars, which will solidify our status as an interplanetary species. Yet, an even grander milestone awaits us-becoming an interstellar civilization. To achieve this feat, we must plant our feet on a planet, encircling a star beyond our own Sun. Thus, our initial objective is to successfully land on a celestial body orbiting Proxima Centauri, the closest star to our solar system. Remarkably, the Proxima Centauri system presents a lot of new phenomena that will astonish us, distinguished from the familiar dynamics of our home system. It is essential to gain a comprehensive understanding of our neighbouring stars and their planetary companions, and this video will shed light on key aspects such as Alpha Centauri, Proxima Centauri, and exoplanets like Proxima b.
ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ചന്ദ്രനിൽ മനുഷ്യന്റെ ഒരു permanent outpost അഥവാ സ്ഥിര സാനിധ്യം ഉണ്ടാകും എന്നുള്ള കാര്യത്തിൽ സംശയമില്ല.
നമ്മുടെ അടുത്ത പ്രധാന ലക്‌ഷ്യം Mars അഥവാ ചൊവ്വയാണ്. ചൊവ്വയിൽ കാല് കുത്തുന്നതോടു കൂടി മനുഷ്യൻ ഒരു interplanetary species ആയി മാറും. അതിനും ഇനി അതികം കാലതാമസം ഉണ്ടാവില്ല,
അടുത്ത ഒരു പ്രധാന നാഴികക്കല്ല് ഒരു inter stellar species അഥവാ നക്ഷത്രാന്തര ജീവി വർഗം ആയി വളരുക എന്നുള്ളതാണ്. അത് സാധ്യമാകണമെങ്കിൽ സൂര്യനെ അല്ലാതെ മറ്റൊരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഒരു planetഇൽ നമ്മൾ കാലു കുത്തണം. സ്വാഭാവികമായും നമ്മുടെ ആദ്യ ലക്‌ഷ്യം Proxima Centauri എന്ന നക്ഷത്രത്തെ ചുറ്റുന്ന ഏതെങ്കിലും ഒരു ഗ്രഹത്തിൽ ചെന്നിറങ്ങുക എന്നുള്ളതാണ്. കാരണം സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന നക്ഷത്രം Proxima Centauri ആണ്. മാത്രമല്ല ആ നക്ഷത്രത്തെ ചുറ്റുന്ന ചില ഗ്രഹങ്ങളെ നമ്മൾ കണ്ടെത്തിയിട്ടുമുണ്ട്. പക്ഷെ നമ്മുടെ solar സിസ്റ്റത്തെ അപേക്ഷിച്ചു നോക്കുമ്പോ ഒരുപാട് വ്യത്യാസങ്ങൾ ഉള്ള ഒരു സിസ്റ്റം ആണ് പ്രോക്സിമ സെന്റൗറിയുടെ സിസ്റ്റം. നമുക്കത്ര പരിചയമില്ലാത്ത ഒരുപാട് പ്രതിഭാസങ്ങൾ നമുക്കവിടെ കാണാൻ കഴിയും. മൂന്നു നക്ഷത്രങ്ങൾ അടങ്ങിയ Alpha Centauri എന്ന star സിസ്റ്റത്തിലെ ഒരു നക്ഷത്രം മാത്രമാണ് ഈ Proxima Centauri.
നമ്മുടെ ഏറ്റവും അടുത്ത അയൽവാസികളായ ഈ നക്ഷത്രങ്ങളെ കുറിച്ചും അവയിലെ ഗ്രഹങ്ങളെ കുറിച്ചും നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്.
#proximacentauri #alphacentauri #exoplanets #proximab #astronomy #science #physics #space #nasa #universe #alien
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 311
@sharafudheensharafu-fo5dx
@sharafudheensharafu-fo5dx Жыл бұрын
ഞാൻ ഇതുപോലെ ഉള്ള വീഡിയോ കാണുമ്പോൾ ഭാര്യ ചോദിക്കാറുണ്ട് ഇതൊക്കെ അറിഞ്ഞിട്ട് എന്താണ് കാര്യം എന്ന് ഞാൻ പറയും അറിവ് അറിവിൽ തന്നെ പൂർണ്ണ മാണ് ennu☺️☺️
@teslamyhero8581
@teslamyhero8581 Жыл бұрын
അതായതു നമുക്ക് ഓരോ പുതിയ അറിവുകൾ കിട്ടുന്തോറും നമ്മളിലെ അറിവ് പൂർണമായി കൊണ്ടിരിക്കുന്നു എന്ന് സാരം. ഈ പ്രപഞ്ചത്തിലെ മുഴുവൻ അറിവുകളും നേടാൻ ഒരു മനുഷ്യായുസ്കൊണ്ട് സാധിക്കുകയില്ലെങ്കിലും ❤❤
@AngelMedia3
@AngelMedia3 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ സമയം. ചിലവഴിക്കുന്ന ചാനലാണ്. അനൂപ് സാറിന് എന്റെ ചെറിയൊരു സമ്മാനം..❤
@AngelMedia3
@AngelMedia3 Жыл бұрын
@@syamkumar5568 മനസ്സിലായില്ല കൃത്യമായി പറയൂ
@sreenathg326
@sreenathg326 Жыл бұрын
Nice of you 👍
@renjithc2316
@renjithc2316 Жыл бұрын
Njanum
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 Жыл бұрын
40 രൂപ ബാങ്കിലേക്ക്.അയക്കും അല്ലെ....good
@anzikaanil
@anzikaanil Жыл бұрын
@@santhoshthonikkallusanthos9082 nope KZfaq oru percentage എടുക്കും
@mujeebcheruputhoor2440
@mujeebcheruputhoor2440 Жыл бұрын
ശെരിക്കും ആ ഗ്രഹത്തിൽ പോയി ഒരു ദിവസം താമസിച്ചു വന്ന ഒരു ഫീലിംഗ്... സാറിന്റെ അവതരണം
@BrightKeralite
@BrightKeralite Жыл бұрын
Superb Presentation, keep doing more
@safwancp1225
@safwancp1225 Жыл бұрын
Hii സർ 👍👍
@mayookh8530
@mayookh8530 Жыл бұрын
Hi
@Riyakdas5671
@Riyakdas5671 Жыл бұрын
🥰
@sincr5361
@sincr5361 Жыл бұрын
Kand padikk
@BrightKeralite
@BrightKeralite Жыл бұрын
@@sincr5361 , Yes I am continuously studying.
@syamsasidhar5818
@syamsasidhar5818 Жыл бұрын
അതെ.. അറിവ് അറിവിൽ തന്നെ പൂർണമാണ്... ആ അറിവ് പകർന്നു തരാനുള്ള താങ്കളുടെ ശ്രമങ്ങളും പൂർണമാണ്
@pnnair5564
@pnnair5564 Жыл бұрын
ഇത്രയും അറിവ് നൽകുന്ന ചാനലിന്റെ സബ്സ്ക്രൈബ്ർസ് ഇനിയും ഒരു ലക്ഷം ആയിട്ടില്ല. എന്നാൽ ചില ജ്യോൽസ്യൻമാരുടെ പ്രവചനം കാണാൻ വലിയ ആൾക്കൂട്ടം നമ്മുടെ നാട്ടിൽ ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നേടിയ നാം എവിടെ നിൽക്കുന്നു.?
@gladispadmam580
@gladispadmam580 10 ай бұрын
@marykuttyjoseph5497
@marykuttyjoseph5497 3 ай бұрын
😭😭
@madhuedathil2078
@madhuedathil2078 Ай бұрын
Yes true
@gopalakrishnangopalakrishn7560
@gopalakrishnangopalakrishn7560 Жыл бұрын
ഇതെല്ലാം കണ്ടുപിടിച്ച മനുഷ്യനെ സമ്മതിക്കാതെ വയ്യ. ഏതായാലും നമ്മുടെ പ്രപഞ്ചത്തെ കുറിച്ചും ഗാലെക്സിയെക്കുറിച്ചും അനന്തമായ വിശ്വപ്രതിഭാസത്തെ കുറിച്ചും ഇനിയും അറിയാൻ വളരെ ആഗ്രഹമുണ്ട്
@lijojoseph9153
@lijojoseph9153 Жыл бұрын
വളരെ വളരെ അപൂർവം ആളുകളുടെ speach or അവതരണം, വിവരണം ഒക്കെ കേൾക്കുമ്പോൾ മാത്രമേ 'അറിവ്' - ഉള്ളിലൊരു വെളിച്ചമായി പതിക്കുന്ന അനുഭവം ഉണ്ടാകൂ...... അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ ഒരു അനുഭവം sir ന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഹൃദയത്തിൽ ഫീല് ചെയ്യുന്നു...... Thats great,, thank God 💙👌
@sibijose4909
@sibijose4909 10 ай бұрын
പ്രപഞ്ചത്തിൽ എവിടേലുമൊക്കെ ജീവൻ ഉണ്ടാവം അതു കാണുന്ന തലമുറ ഭാഗ്യം ചെയ്തവർ .❤
@rosegarden4928
@rosegarden4928 Жыл бұрын
അങ്ങ് നൽകുന്നത് അറിവിന്റ അമൂല്യമായ സംഭാവനകളാണ്. സ്നേഹാദരവുകൾ ....❤️🙏🙏
@yarahman2024
@yarahman2024 4 ай бұрын
ആനന്ദം അജ്ഞാതം അവർണ്ണനീയമാം ഈ പ്രബഞ്ചത്തെ പടച്ചുള്ള അരൂപിയാം മഹാ സത്യമാം ദൈവമേ നിനക്കുമാത്രമേ സർവ്വസ്തുതിയും ❤അൽഹംദുലില്ലാഹ് ❤
@ponnukuttanmenon6166
@ponnukuttanmenon6166 Жыл бұрын
My 7 years old Grand son talked me about Alpha Century after watching some videos on his tab. (HE is now in USA).
@balankomath4010
@balankomath4010 11 ай бұрын
തീർച്ചയായും പഠനാർഹ വും- ചിന്താ പരവുമായ ഒരു നല്ല പ്രോഗ്രാം,,,,,, liked,,,,, Congrt's,, (B,,,,,,,,,,,, komath),,,,, Atholi--CALICUT,,,,
@gokulnathg5801
@gokulnathg5801 Жыл бұрын
നന്ദി ബ്രോ,❤❤ ഒരുപാട് science related യുട്യൂബ് ചാനൽസ് ഉണ്ട്. എല്ലാം തള്ളും ആളുകളെ കൂട്ടാനും ഉള്ള ടെക്നിക്കും സൈഡിലൂടെ രാഷ്ട്രീയം പറച്ചിലും..
@teslamyhero8581
@teslamyhero8581 Жыл бұрын
എറിന 47 ഇതുപോലെ പെർഫെക്ട് ചാനൽ ആണ്. രണ്ടും 👌👌❤❤
@gokulnathg5801
@gokulnathg5801 Жыл бұрын
@@teslamyhero8581 47പോലുള്ള ഉടായിപ്പ് ചാനൽ വേറെ ഇല്ല.😂😜😜
@Science4Mass
@Science4Mass Жыл бұрын
A special Thanks for your contribution. Your support will really help this channel.
@teslamyhero8581
@teslamyhero8581 Жыл бұрын
ആഹാ.. വളരെ സന്തോഷവും, നന്ദിയും രേഖപെടുത്തുന്നു.. ആഗ്രഹിച്ചിരുന്ന വീഡിയോ ❤❤👍👍🤝🤝
@bijumohan9460
@bijumohan9460 Жыл бұрын
ആൽഫ സെന്റരിയും southern cross constellation ഉം ഞാൻ സിങ്കപ്പൂറിൽ വച്ചു വ്യക്തമായി കണ്ടിട്ടുണ്ട്. Large and small magellanic clouds also കാണാൻ പറ്റിയിട്ടുണ്ട്.
@paulm.k.8740
@paulm.k.8740 Жыл бұрын
Great!
@jacksonkj2260
@jacksonkj2260 Жыл бұрын
ഇ പ്രപഞ്ചത്തിൽ അറിയുവാൻ ഇനി എത്രയോ കാര്യങ്ങൾ ഉണ്ട്...അതൊക്ക അറിയുമ്പോൾ😢😢
@teslamyhero8581
@teslamyhero8581 Жыл бұрын
ഇതെല്ലാം ഈ കുഞ്ഞൻ ഭൂമിയിൽ ഇരുന്നു കണ്ടെത്തിയ മനുഷ്യൻ ഹീറോയാടാ ഹീറോ 💪💪💪💪😎😎😎😎🔥🔥🔥🔥
@anoopchalil9539
@anoopchalil9539 Жыл бұрын
Purpose of creation is learning..
@adishsreekumar5005
@adishsreekumar5005 Жыл бұрын
Only Genetics matters
@Variety_challenger
@Variety_challenger Жыл бұрын
എന്നിട്ടും നമ്മൾ അതും ഇതും പറഞ്ഞ് തല്ല്😂
@vjdcricket
@vjdcricket Жыл бұрын
പക്ഷേ ഇതൊന്നും അറിയാതെ വലിയ ഫിലോസഫികൾ അടിച്ചു വിടുന്ന മത പണ്ഡിതന്മാർക്കാണിവിടെ പ്രാധാന്യം കിട്ടുന്നത്.
@thor4mjolnir
@thor4mjolnir Жыл бұрын
Ok da
@madhusoodanan1698
@madhusoodanan1698 10 ай бұрын
ഞാൻ കേൾക്കാൻ കൊതിച്ച സബ്ജെക്ട് thanks sr ഇനിയും ഇതിനെ പറ്റിയുള്ള കൂടുതൽ അറിവ്നായീ കാത്തിരിക്കുന്നു 🌹🌹🙏
@elonmusk5399
@elonmusk5399 Жыл бұрын
ഈ അറിവ്‌ നൽകിയത്തിന് ഒരുപാട് നന്ദി ❤️🙏🏿
@reghuv.b588
@reghuv.b588 10 ай бұрын
തികച്ചും വിജ്ഞാന പ്രദമായ . ഗവേഷണ സ്വഭാവമുള്ള വീഡിയോ. അഭിനന്ദനങ്ങൾ
@harismohammed3925
@harismohammed3925 Жыл бұрын
.....പ്രോക്സിമ സെഞ്ചൂറിയെ കുറിച്ച് അറിയേണ്ടി യിരുന്ന ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് 18' 20" കൊണ്ട് പറഞ്ഞു..!!!!!.. ആശംസകൾ..!!!!!... അഭിനന്ദ നങ്ങൾ..!!!!!...
@sheshuadhigoputtan6161
@sheshuadhigoputtan6161 5 ай бұрын
കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചു thank u sir.
@mohananak8856
@mohananak8856 Жыл бұрын
ഇത്രയും അറിവുകൾ നൽകിയ അങ്ങേയ്ക്ക് പ്രണാമം.
@vyshakysu1579
@vyshakysu1579 Жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി ❤️
@5076578182
@5076578182 Жыл бұрын
ഐൻസ്റ്റീന്റെ തിയറിയെ വെല്ലുവിളിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി ഏഷ്യാനെറ്റിൽ കണ്ടിരുന്നു. ആ പുസ്തകത്തിൽ വിശദീകരിക്കുന്ന കാര്യങ്ങൾ ഒന്ന് വീഡിയോ ആയി ചെയ്യാമോ
@teslamyhero8581
@teslamyhero8581 Жыл бұрын
അതെ ഞാനും കണ്ടിരുന്നു. അത് ഇന്റർനാഷണൽ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചു ഐൻസ്റ്റീനെ പരസ്യമായി വെല്ലുവിളിച്ചു, കണ്ടെത്തിയ കാര്യം പ്രസിദ്ധപ്പെടുത്താൻ ആ വീഡിയോ യ്ക്കു താഴെ ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു 😀😀😀
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ Very informative video 👋👍 Thank you
@anthulancastor8671
@anthulancastor8671 Жыл бұрын
അനൂപ് സർ, താങ്കളിൽ നിന്ന് മറ്റു ശാസ്ത്ര വിഷയങ്ങളും കേൾക്കാൻ താൽപര്യമുണ്ട്...😊
@adarsh6227
@adarsh6227 Жыл бұрын
Thanks...My favorite youtube channel 😊
@Science4Mass
@Science4Mass Жыл бұрын
A special Thanks for your contribution. Your support will really help this channel.
@prasadmk7591
@prasadmk7591 Жыл бұрын
Thanks!!! Good presentation.
@VijayraghavanChempully
@VijayraghavanChempully 11 ай бұрын
Ningalude introduction thanne mass aanu bro
@AngelMedia3
@AngelMedia3 Жыл бұрын
Interstellar ചില സംശയങ്ങൾ.. 1 - ബ്ലാക്ക് ഹോളിനെ വലം വെക്കുന്ന മില്ലർ ഗ്രഹത്തിൽ ഉള്ള പ്രകാശം അതായത് പകൽ ഇവിടെ നിന്നാണ് വരുന്നത്..? 2 - മില്ലർ ഗ്രഹത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ഗ്രാവിറ്റി എന്തുകൊണ്ട് അവിടെ ഇറങ്ങുന്ന. കൂപ്പറിനും സംഘത്തിനും അനുഭവപ്പെടുന്നില്ല.. (സമയം അല്ല ഭൗതികമായി ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് അനുഭവിക്കുന്നില്ല)? 3 റോമിലി ഒഴികെ എല്ലാവരും മില്ലർ ഗ്രഹത്തിൽ പോയ സമയത്ത് endurancil സമയം ചില വിട്ട റോമിലേക്ക് ഹൈപ്പർ സ്ലീപ്പർ അല്ലാതെ എങ്ങനെ ഇത്രയും വർഷം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു?
@surendranmk5306
@surendranmk5306 Жыл бұрын
കഥയിൽ ചോദ്യമില്ലല്ലോ ഉണ്ണി! ഉണ്ണി പോയി കളിച്ചോളൃ.
@Muhammadsuhail369
@Muhammadsuhail369 Жыл бұрын
Please ask the question Chritfar Nolan&kip thoren
@Science4Mass
@Science4Mass Жыл бұрын
ശാസ്ത്ര ആശയങ്ങളുമായി മാക്സിമം ചേർന്ന് പോകാൻ ഉള്ള ശ്രമം നടത്തിയിട്ടുള്ള ഒരു സിനിമയാണ് ഇന്റെർസ്റ്റെല്ലർ. ത്തിനു വേണി Kip Thorne ശാസ്ത്രജ്ഞനായിരുന്ന അതിന്റെ ഉപദേഷ്ട്ടാവ്, എങ്കിലും സിനിമയുടെ കഥക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടു ആ സിനിമയുടെ എല്ലാ aspectഉകളും നമുക്ക് വിശദീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. താങ്കളുടെ ചോദ്യത്തിന് എനിക്കറിയാവുന്ന ഉത്തരങ്ങൾ താഴെ കൊടുക്കുന്നു. 1 - ബ്ലാക്ക് ഹോളിനെ വലം വെക്കുന്ന മില്ലർ ഗ്രഹത്തിൽ ഉള്ള പ്രകാശം അതായത് പകൽ ഇവിടെ നിന്നാണ് വരുന്നത്..? ബ്ലാക്ക് ഹോളിന്റെ അക്രീഷൻ ഡിസ്‌കിൽ നിന്നും വരുന്ന പ്രകാശം ആണ് അതിന്റെ ഊർജ്ജ സ്രോതസ്സ്. 2 - മില്ലർ ഗ്രഹത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ഗ്രാവിറ്റി എന്തുകൊണ്ട് അവിടെ ഇറങ്ങുന്ന. കൂപ്പറിനും സംഘത്തിനും അനുഭവപ്പെടുന്നില്ല.. (സമയം അല്ല ഭൗതികമായി ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് അനുഭവിക്കുന്നില്ല)? ഭൂമിയെ ഭ്രമണപഥത്തിൽ നിറുത്തുന്നത് സൂര്യന്റെ ഗ്രാവിറ്റി അല്ലെ. എങ്കിലും ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള നമുക്ക് അത് അനുഭവപ്പെടുന്നില്ലല്ലോ. നമുക്ക് ഭൂമിയുടെ ഗ്രാവിറ്റി അല്ലെ കൂടുതലും അനുഭവപ്പെടുന്നത്. അത് പോലെ തന്നെയാണ് അതും. ബ്ലാക്ക് ഹോളിനു അതിശക്തമായ ഗ്രാവിറ്റി ഉണ്ടെങ്കിലും, ബ്ലാക്ക് ഹോളിനു ചുറ്റുമുള്ള ഭ്രമണം മൂലമാണ് ആ ഗ്രഹാം ബ്ലാക്ക് ഹോളിൽ വീഴാത്ത. ഗ്രഹത്തോടൊപ്പം ഗ്രഹത്തിൽ നിൽക്കുന്നവരൊക്കെ ബ്ലാക്ക് ഹോളിനെ ഭ്രമണം ചെയ്യുന്നത് കൊണ്ട്, അവയും ബ്ലാക്ക് ഹോളിലേക്കു വീഴുന്നില്ല. (പിന്നെ ആ സിനിമയിൽ പറയുന്ന പോലെയുള്ള ഒരു മണിക്കൂർ = ഏഴു വർഷം" എന്ന ടൈം ഡൈലേഷൻ practically ഉണ്ടാകാൻ സാധ്യതയുള്ള ഒരു ടൈം ഡൈലേഷൻ അല്ല. അത് കഥാഗതിക്കു വേണ്ടി ഉണ്ടാക്കിയതാണ്.) 3 റോമിലി ഒഴികെ എല്ലാവരും മില്ലർ ഗ്രഹത്തിൽ പോയ സമയത്ത് endurancil സമയം ചില വിട്ട റോമിലേക്ക് ഹൈപ്പർ സ്ലീപ്പർ അല്ലാതെ എങ്ങനെ ഇത്രയും വർഷം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു? 23 വര്ഷം ജീവിച്ചിരിക്കാൻ hypersleep ആവശ്യമില്ലല്ലോ
@AngelMedia3
@AngelMedia3 Жыл бұрын
@@Science4Mass റിപ്ലൈ തന്നതിന് വളരെ നന്ദി സർ
@AngelMedia3
@AngelMedia3 Жыл бұрын
@@Science4Mass 23 വർഷം. ഹൈപ്പർ സ്ലീപ്പ് ഇല്ലാതെ ജീവിച്ചുവെങ്കിൽ.. ചൊവ്വെയിൽ നിന്നും ശനി വരെയുള്ള യാത്രയിലെ രണ്ട് വർഷം എന്തിനാണ് സംഘം ഹൈപ്പർ സ്ലീപ്‌ ഉപയോഗിച്ചത്?
@georgevarghese1184
@georgevarghese1184 10 ай бұрын
Wonderful knowledge about universe.
@bobbyrkrishna2822
@bobbyrkrishna2822 10 ай бұрын
പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി അറിയുക എന്നത് എന്റെ ഏറ്റവും വലീയ passion ആണ്. താങ്കളുടെ videos എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്. കാരണം, ആ അവതരണ ശൈലിതന്നെ. വളരെ കൃത്യവും, വ്യക്തവും, ലളിതവുമായി ഓരോ വീഡിയോയിലും പ്രപഞ്ചവിഷയങ്ങളെ അവതരിപ്പിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു. 👍
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
ഒത്തിരി നാളത്തെ സംശയമായിരുന്നു താങ്ക്യൂ🎈🎈🎈🎈🎈🙏🙏
@mayookh8530
@mayookh8530 Жыл бұрын
Nth
@subhashiniev7774
@subhashiniev7774 10 ай бұрын
Very good information . Thank you sir.
@krishnanrasalkhaimah8509
@krishnanrasalkhaimah8509 Жыл бұрын
സാർ, സൂപ്പർ ❤
@pbpoduval
@pbpoduval Жыл бұрын
Very valuable information and knowledge thank you ❤🎉🎉🎉🎉🎉🎉😂
@lijojoseph9153
@lijojoseph9153 Жыл бұрын
Dream teacher 💙 God with u..... Straight line presentation,, Thank god for you.... 💙
@bijzlife
@bijzlife Жыл бұрын
God 🙄 Hahaha
@raimonvarghese1344
@raimonvarghese1344 Жыл бұрын
Very informative....
@shajiannan217
@shajiannan217 Жыл бұрын
Super ,thank you
@abhilashabhi1137
@abhilashabhi1137 Жыл бұрын
Thanks for you Anoop sir 🙏🏼🙏🏼
@vargheset.c9227
@vargheset.c9227 Жыл бұрын
Good presentation.
@ajasaj2299
@ajasaj2299 Жыл бұрын
ഒരറിവും ചെറുതല്ല 👌
@dineshsivasankaran6157
@dineshsivasankaran6157 Жыл бұрын
Nice ' ഒരു നല്ല ഇൻഫർമേഷൻ ഷെയർ ചെയ്‌തതിൽ താങ്കളോടും ചാനലിനോടും നന്ദി 👌നമസ്കാരം 🙏
@AaA-pv7kn
@AaA-pv7kn Жыл бұрын
പുതിയ അറിവുകൾ കേട്ട ജിജ്ഞാസയിൽ വട്ട് പിടിച്ച് പോയ നിമി ഷങ്ങൾ ...😂😂 നന്ദി മാഷേ ...!😊
@64906
@64906 Жыл бұрын
very good presentation
@vishnuprakash8984
@vishnuprakash8984 Жыл бұрын
സർ, ജീവനുണ്ടാകാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@savankumar3419
@savankumar3419 Жыл бұрын
supper, nice explanation
@aravindrpillai
@aravindrpillai Жыл бұрын
Informative.
@trailwayt9H337
@trailwayt9H337 Жыл бұрын
Thankyou sir. Thankyou for giving this very interesting information 😍
@Science4Mass
@Science4Mass Жыл бұрын
Thank you ❤
@littlethinker3992
@littlethinker3992 Жыл бұрын
Thank you sir👍 Great
@aryaudayan752
@aryaudayan752 7 ай бұрын
Interesting sir🥳
@bimalmohan4793
@bimalmohan4793 Жыл бұрын
Great info
@padmanabhankuttykm430
@padmanabhankuttykm430 11 ай бұрын
Well done 😊❤
@rageshk3634
@rageshk3634 Жыл бұрын
Dr C S Unnikrishnan sir ന്റെ കോസ്മിക് റിലേറ്റിവിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.
@kkvs472
@kkvs472 Жыл бұрын
wonderful👏👍
@parvathyparu2667
@parvathyparu2667 11 ай бұрын
സൂപ്പർ 👌👌🌹
@shajiannan217
@shajiannan217 Жыл бұрын
Plz more detailed video proxima century
@sreejithomkaram
@sreejithomkaram 2 ай бұрын
Wonderful❤❤❤
@anishmenoth71
@anishmenoth71 Жыл бұрын
നന്ദി സാർ
@deepakcs2797
@deepakcs2797 Жыл бұрын
Love your videos
@gokulnathg5801
@gokulnathg5801 Жыл бұрын
നമ്മുടെ സ്വന്തം ചൈന ചന്ദ്രനിൽ അതി ശക്തമായ ഒരു ടെലിസ്കോപ്പ് നിർമ്മിക്കാൻ പോകുന്നു.. അതുകൊണ്ട് നമുക്കൊരു സ്കോപ്പ് ഉണ്ട്... കൂടാതെ നാസ സൂര്യനെ ഒരു വലിയ ലെൻസ് ആക്കി മാറ്റാനും വേറെ ഒരു പദ്ധതി കൂടെ ഉണ്ട്.. അത് കിലപ്പോൾ കൂടുതൽ വൈകാൻ സാധ്യത ഉണ്ട്.
@davidpjoy7607
@davidpjoy7607 11 ай бұрын
Great 👍
@Asuran2701
@Asuran2701 Жыл бұрын
Super..🎉
@sankarannp
@sankarannp Жыл бұрын
Thank you Sir
@rajeshp5200
@rajeshp5200 Жыл бұрын
താങ്കൾ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല ...നന്ദി
@jpk0889
@jpk0889 Жыл бұрын
Sir, Can you please do a video about cosmic relativity by Dr. C S Unnikrishnan
@stebinalex
@stebinalex Жыл бұрын
Thank you Sir ❤
@Science4Mass
@Science4Mass Жыл бұрын
A special Thanks for your contribution. Your support will really help this channel.
@kannanramachandran2496
@kannanramachandran2496 Жыл бұрын
Thanks!
@Science4Mass
@Science4Mass Жыл бұрын
A special Thanks for your contribution and support
@tgno.1676
@tgno.1676 Жыл бұрын
സൂപ്പർ വിവരണം നന്ദി സർ ❤
@Jjiikkaa
@Jjiikkaa Жыл бұрын
ഒരു ഗാലക്സിയിലെ ഒരു ഗ്രഹത്തിലും ജീവനില്ല. ഭൂമിയിൽ മാത്രമെ ജീവനുള്ളു. എന്നാൽ ഭൂമിയിലെ കാലവസ്ഥയുള്ള ഗ്രഹങ്ങൾ ഉണ്ട്.
@teslamyhero8581
@teslamyhero8581 Жыл бұрын
കൊച്ച്ഗള്ളൻ ഇത്രവേഗം എല്ലാ ഗാലക്സിയിലും പോയി കണ്ടു പിടിച്ചു കളഞ്ഞല്ലോ 💋💋എന്നാൽ ഈ വിവരങ്ങളൊക്കെ എല്ലാ ബഹിരാകാശ ഏജൻസികളേം വിളിച്ചു അറിയിക്കു.. പാവങ്ങൾ വെറുതെ കോടികൾ മുടക്കി പരീക്ഷണങ്ങൾ നടത്തിയും, ഉപഗ്രഹങ്ങൾ അയച്ചും കഷ്ടപ്പെടേണ്ടല്ലോ 🤪🤪🤪
@JCT75
@JCT75 Жыл бұрын
ഭീകരാ...
@govindsekhar
@govindsekhar Жыл бұрын
Sir can you post a video on neutrino.
@balanck7270
@balanck7270 Жыл бұрын
ഈ നക്ഷത്രത്തിൽ നിന്നും വരുന്ന പ്രകാശം എന്തുകൊണ്ട് നമുക്ക് കാണാൻ കഴിയുന്നില്ല.ഒരുസംശയം സൂരൃൻ അവസാനിച്ചാൽ പകരം ഈ പ്രൊക്സിമാ സെൻടൊറി നമുക്ക് സൂരൃനായി കിട്ടുമോ...?
@kkvishakk
@kkvishakk 11 ай бұрын
Sir lightning ne kurach cheyyumo oru episode
@thomasputhusseril1133
@thomasputhusseril1133 10 ай бұрын
Thanks
@Hdenglishsongs
@Hdenglishsongs 2 ай бұрын
Enthoke kanakukala ithoke aaru kandu. Suryande ezhailikath pokan pattilla pinne ithu undayit ithrem varsham ayennoke engane urapikan pattum
@bennyp.j1487
@bennyp.j1487 Жыл бұрын
Good
@am_abhi.7
@am_abhi.7 Жыл бұрын
Make a video about tides
@kannanramachandran2496
@kannanramachandran2496 Жыл бұрын
What happens when a white dwarf is completely cooled off? Can you please include this subject in your future list? Can we land there? How much is the gravity? What is the chemical composition? Will it be like a planet?
@abhilashassariparambilraja2534
@abhilashassariparambilraja2534 6 ай бұрын
Moon is about 4 lakh kilometers from earth and proxima century is 4 light years from earth, so the distance from earth to moon is negligibile when compaired to distance between earth and proxima century, so why they are moving together with us when we on earth are moving pretty fast. What is the reason when we are moving fast in a vehicle, object near us seems to move quickly and objects at far distance seems to move slowly, so why this is not the case for proxima century and moon ( I took proxima century as an example for far object )
@sunilmohan538
@sunilmohan538 Жыл бұрын
Thanks ser🙏🏻🙏🏻🙏🏻🤝👍
@rahulb7349
@rahulb7349 Жыл бұрын
States of matter oru topic aayi പറയുമോ sir...
@ijoj1000
@ijoj1000 Жыл бұрын
Gr8❤
@vbrajan
@vbrajan Жыл бұрын
ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഏങ്ങനെ ലാൻ്റ് ചെയ്തു? ലൻ്റിങ്ങിനും ടെക് ഓഫിനും ആവശ്യമായ ഇന്ധനം എത്രയാണ്? ലോഞ്ച് പാടില്ലതെ ഏങ്ങനെ ചന്ദ്രനിൽ നിന്ന് ടേക് ഓഫ്, ചെയ്തു? ചന്ദ്രനിലെ പൊടി ടേക് ഓഫിനെയും ലൻ്റിങ്ങിനെയും ബധിക്കില്ലെ? ഈ കാര്യങ്ങളിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@bibinkumar9137
@bibinkumar9137 Жыл бұрын
Video ishtamai but like um commentum cheyyilla
@amalkrishna7841
@amalkrishna7841 Жыл бұрын
Like, comment ഉം ചെയ്യില്ല എന്ന് പറഞ്ഞു comment ചെയുന്നതിനേക്കാൾ ഒരു നന്ദി എങ്കിലും പറഞ്ഞുകൂടേ...
@rashidahmed685
@rashidahmed685 Жыл бұрын
Thanks for sharing your knowledge. I haven't seen your personal information like your name and place, your education and job, as a person who watches your videos regularly , I want to know about you as well. And I am sure I am not alone and your many subscribers might want to know about you. ThAnks
@padmarajan1000
@padmarajan1000 Жыл бұрын
അനൂപ് സാർ അനോനിമിറ്റി ആഗ്രഹിക്കുന്നു എന്ന് തോന്നുന്നു. ഭാഷ വച്ച് തൃശൂർ പിടിക്കാം എന്ന് മാത്രം😂
@unnikrishnannair4119
@unnikrishnannair4119 Жыл бұрын
A big loss. See all of his videos. It's worth watching.
@georgejacob3170
@georgejacob3170 Жыл бұрын
Could you make a video on Cosmic Relativity proposed by C.S. Unnikrishnan?
@babukrishna243
@babukrishna243 Жыл бұрын
പലരും കാത്തിരിക്കുന്ന വീഡിയോ ആയിരിക്കും അത്
@KumarP-hi1jc
@KumarP-hi1jc Жыл бұрын
IS THIS KNOWLEDGE REALLY NECESSARY FOR HUMAN BEINGS?. KNOWLEDGE AS HOW TO MAKE FOOD AVAILABLE EASIER FOR ALL FOR THE EXISTENCE OF LIFE IS MORE IMPORTANT THAN EVERY OTHER KNOWLEDGE.EXISTING HEALTHILY & LONGER IS MUCH MORE IMPORTANT THAN ANY OTHER KNOWLEDGE. ALL THE BEST TO ALL GOOD PEOPLE.
@sureshsony
@sureshsony Жыл бұрын
Tanks sir❤
@jomitroy2584
@jomitroy2584 Жыл бұрын
Sir ,la Nina & El nino . Onnu sarikkum explain cheyyamo
@stranger69pereira
@stranger69pereira Жыл бұрын
*0:17** മാഴ്സ് അല്ല ചേട്ടാ "Maarz" നമ്മുടെ തെറ്റായ ഉച്ചാരണം, മറ്റു വിദേശികൾക്ക് ഇടയിൽ, അറിവുള്ളവർക്ക് ഇടയിൽ, പരിഹാസരാക്കും, അത് നമുക്ക് നാണക്കേടല്ലേ... അതുകൊണ്ട് തെറ്റുകൾ തിരുത്താൻ ശ്രമിക്കുക*
@johnpoulose7083
@johnpoulose7083 11 ай бұрын
എന്റെ കയ്യിൽ ഉണ്ട് ആ അറിവിന്റെ രേഖ... ✋️ ഇതാ ആ രേഖ 😊
@harilalcr
@harilalcr Жыл бұрын
Coldwar ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ എപ്പഴേ ചൊവ്വയിൽ ആളിറങ്ങിയേനെ.
@Sagittarius_A_star
@Sagittarius_A_star Жыл бұрын
😍😍🔥
@jibinbabu5521
@jibinbabu5521 8 ай бұрын
Thankyou ❤
@Science4Mass
@Science4Mass 8 ай бұрын
You're welcome 😊
@rameshp1472
@rameshp1472 Жыл бұрын
Sir Thanks
@thinker4191
@thinker4191 Жыл бұрын
Poli
@abinabin8122
@abinabin8122 9 ай бұрын
Nic❤
@SarathKumar-er7ph
@SarathKumar-er7ph Жыл бұрын
500 kodi year kazhingal nammal enthedukkum bro suryan ellathayal tention ayittu vayya atha
1 or 2?🐄
00:12
Kan Andrey
Рет қаралды 58 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 21 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Отдых для геймера? 😮‍💨 Hiper Engine B50
1:00
Вэйми
Рет қаралды 1,1 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 725 М.
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 5 МЛН
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 463 М.