ലോകം ഉറ്റു നോക്കിയ ലുസൈലിലെ ആ രാത്രി 😍🔥| Argentina 🇦🇷 vs 🇫🇷 France Full match review malayalam

  Рет қаралды 112,403

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

Жыл бұрын

Пікірлер: 161
@Footballmania789
@Footballmania789 Жыл бұрын
Part 2 coming soon🎉🎉
@messiha1720
@messiha1720 Жыл бұрын
kgf bgm
@leo_messi_goat30
@leo_messi_goat30 Жыл бұрын
Katta waiting 🔥🔥🔥💋💋💋
@nndhu7590
@nndhu7590 Жыл бұрын
Pls fast🥵🚀
@shanilpeethambaran8721
@shanilpeethambaran8721 Жыл бұрын
Waiting ❤
@miyasworld1390
@miyasworld1390 Жыл бұрын
🔥🔥🔥❤️❤️❤️
@liyaliya1839
@liyaliya1839 Жыл бұрын
ലൂസൈൽ സ്റ്റേഡിയം നമ്മുക്ക് അന്ന് സമ്മാനിച്ച നിമിഷങ്ങൾ ജീവൻ ഉള്ളിടത്തോളം കാലം ഒരിക്കലും മറക്കാൻ സാധിക്കാത്തവ ആയിരുന്നു 🥺😍💥🇦🇷
@leomessi.irfan.p.p3888
@leomessi.irfan.p.p3888 Жыл бұрын
Yes
@sethualissery7282
@sethualissery7282 Жыл бұрын
Yes🔥🔥🔥
@NoushadNoushad-ii1ff
@NoushadNoushad-ii1ff Жыл бұрын
🔥🇦🇷
@rvmedia5672
@rvmedia5672 Жыл бұрын
വല്ലാത്തൊരു ഫൈനൽ തന്നെയായിരുന്നു ഫുട്ബാൾ ഹിസ്റ്ററ്റിയിൽ ഇങ്ങനൊരു ഫൈനൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് 🇦🇷🇦🇷💙💙💙
@IRFAN-cl1oi
@IRFAN-cl1oi Жыл бұрын
2005 milan vs liverpool ejathi finalayiruno
@zaynmalik3117
@zaynmalik3117 Жыл бұрын
@@IRFAN-cl1oi world cupilot nokkumbo clubilot povalle bro
@josejose-je6xu
@josejose-je6xu Жыл бұрын
Sathyam 💪
@muhammedmurshid9733
@muhammedmurshid9733 Жыл бұрын
@@IRFAN-cl1oiaatha Evan
@IRFAN-cl1oi
@IRFAN-cl1oi Жыл бұрын
@@zaynmalik3117 football ennal world cup mathramalla bro
@akhilknairofficial
@akhilknairofficial Жыл бұрын
ഇനി ഉണ്ടാവുമോ എന്ന് സംശയം ഇത് പോലൊരു ലോകകപ്പ് ഫൈനൽ... 💙💙💙😍😍😍😍😍
@unnikuttana881
@unnikuttana881 Жыл бұрын
Orikkalum nammal kithu pokey Ella bro
@Linsonmathews
@Linsonmathews Жыл бұрын
നീലാകാശവും നീലകടലും ഇന്നും ആർത്തിരുമ്പുന്നത് vamos അർജന്റീന എന്ന രണ്ട് വാക്യത്തിലൂടെയാണ്... അതെ, രാജാവിന്റെ കയ്യിൽ ആ സുവർണ കിരീടം കിട്ടാൻ 36 വർഷത്തെ കാത്തിരിപ്പ് ആയിരുന്നു...കഴിഞ്ഞ ദിവസം അത്‌ യഥാർത്ഥമാക്കിയ ഫുട്ബോളിന്റെ ഒരേ ഒരു മിശിഹാ, മെസ്സി... നിന്നോട് എന്നും കടപ്പാടാണ് ഞങ്ങൾക്കുള്ളത്, ആ കപ്പ് നമ്മുടെ അർജന്റീനയിൽ എത്തിച്ചതിന് 💪🇦🇷🇦🇷🇦🇷🇦🇷
@sonu_ff5324
@sonu_ff5324 Жыл бұрын
Poda😁
@sadiqmadathil
@sadiqmadathil Жыл бұрын
വല്ലാത്തൊരു മത്സരമായിരുന്നു അത്... ബലാബലം... 🔥💥💯
@rameshramu9399
@rameshramu9399 Жыл бұрын
2014 ൽ ഞാൻ😔 കരഞ്ഞു 2022ലും കരഞ്ഞു 😂❤❤❤❤ മെസ്സി
@munnauk
@munnauk Жыл бұрын
Our heartbeats🤯...ah . messii.. Uffff രോമാഞ്ചം...😍😍😍
@munnauk
@munnauk Жыл бұрын
Angel 💗 di maria... Glorious 😍 goal.....
@Shad711
@Shad711 Жыл бұрын
Thanks Qatar....ഇത്രയും മനോഹര നിമിഷം സമ്മാനിച്ചതിന്... ഇനി ഞങ്ങളുടെ നായകനെ എന്ത് പറഞ്ഞ് haters തൃപ്തി അടയും.ഇല്ല ഇനി നിങ്ങൾക്ക് കഴിയില്ല...വായ പൊത്തി പിടിച്ചു നടക്കാം
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
അതെ ഞങ്ങൾ ലോക ചാമ്പ്യന്മാരാണ് 🇦🇷👑👑👑👑💪 king leo അയാൾ ഫുട്ബോൾ നേടാനുള്ളതല്ല നേടി കഴിഞ്ഞിരിക്കുന്നു
@akashms6259
@akashms6259 Жыл бұрын
അവര് നെപ്പോളിയന്റെ നാട്ടിൽ നിന്നാണെങ്കിൽ... പിള്ളേര് ചെഗുവരെയുടെ നാട്ടിൽ നിന്നാണ് വരുന്നത് 🤪vamos 🇦🇷😍😍🥰messi🐐😘
@soorajpssooraj8542
@soorajpssooraj8542 Жыл бұрын
VAMOS ARGENTINA🇦🇷💞
@shihabch
@shihabch Жыл бұрын
ബ്യുണസ്ഐറിസിലെ കാണികളെപ്പോലും വെല്ലുന്ന ലുസൈൽ സ്റ്റേഡിയം അവിടം മുഴുവൻ അർജന്റീനൻ തിരമാല തീർത്ത കാണികൾ: അവിടെ പ്പിന്നെ നമ്മളെല്ലാതെ ആര് നേടാൻ Vamos Argentina 😘😘😍
@arjunarj5169
@arjunarj5169 Жыл бұрын
എല്ലാരും ഫ്രാൻസിന്റെ പോരാട്ട വീര്യത്തെ വാഴ്ത്തി പാടുന്നു ഫ്രാൻസ് പോലൊരു ടീമിനെ അനങ്ങാൻ പോലും വിടാതെ അര്ജന്റീന കളിച്ച ഒരു 70 mins ഉണ്ട് അര്ജന്റീന ആരാധകരെ പോലും ബോർ അടിപ്പിക്കുന്ന എതിർ ടീമിന് ഒന്നും ചെയ്യാൻ പറ്റാത്ത oneside ഗെയിം അതിനെ കുറിച്ച് കൂടെ ഒരു വീഡിയോ ചെയ്യണം
@avani1234
@avani1234 Жыл бұрын
വർഷങ്ങൾക്കു മുൻപ് മറഡോണ ഒരു കപ്പ്‌ അടിച്ചിട്ടുണ്ട് അതിന്റെ പേരും പറഞ്ഞു മെസ്സിയെ പൊക്കിയിട്ടു എന്ത് ചെയ്യാനാ 2018 ലെ world cup ആരുടെ കയ്യിലാണെന്നു എല്ലാർക്കും അറിയാം എന്നിട്ട് അതിന്റെ എന്തെങ്കിലും അഹങ്കാരം ഫ്രാൻസിന് ഉണ്ടോ ഞങ്ങളുടെ mbappe കണ്ടു പഠിക്കു ചെക്കൻ പൊളിയല്ലേ ഗോൾഡൻ ബൂട്ട് അടിച്ചില്ലേ പിന്നെന്തു വേണം
@Ani-gi1pf
@Ani-gi1pf Жыл бұрын
@@avani1234 ...🤭🤭🤭🤭🤭lesham uluppu
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
@@avani1234 സൂപ്പർ കമന്റ്
@Ani-gi1pf
@Ani-gi1pf Жыл бұрын
Pinnallaaaaaa👌👌👏👏👌🙏🙏🙇‍♂️🙇‍♂️🙇‍♂️
@shajis5901
@shajis5901 Жыл бұрын
എന്റെ സംശയം അതല്ല ഫ്രാൻസിനെ പുകഴ്ത്തി പറയുന്നവർ പ്രത്യേകിച്ച് എംബാപ്പ ഫസ്റ്റ് ഹാഫില്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് അവർക്ക് മറുപടിയില്ല ഡി മറിയയും ഡി പോളും പിൻവലിക്കപ്പെട്ടതിനുശേഷം 80 മിനിറ്റ് കഴിഞ്ഞതിനുശേഷം ആണ് എംബാപ്പെ എന്ന ഒരാൾ കളിക്കുന്നുണ്ട് എന്ന് തന്നെ അറിഞ്ഞത് . ചുണക്കുട്ടികളായ അർജന്റീനയുടെ രണ്ടു താരങ്ങളെ പിൻവലിച്ചതിനുശേഷം ആണ് എം ബാപ്പയ്ക്ക് പന്ത് കാലിൽ കിട്ടിയത് നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് അത് ബോധ്യപ്പെടും . അർജന്റീനയുടെ രണ്ടു താരങ്ങളെ പിൻവലിച്ചതിനുശേഷം ആണ് ഈ പറയുന്ന എംബാപ്പെക്ക്‌ പന്ത് കാലിൽ കിട്ടിയത് തന്നെ . അവരെ പിൻവലിക്കാനുള്ള മണ്ടൻ തീരുമാനത്തിന്റെ വിലയാണ് തിരിച്ചടിച്ച ആ മൂന്നു ഗോളുകൾ . കൊട്ടിഘോഷിക്കപ്പെട്ട ഫ്രാൻസിന്റെ പോരാളികൾക്ക്‌ എതിർ ടീമിന്റെ പെനാൽറ്റി ഗോൾപോസ്റ്റിൽ അടിച്ചു കയറ്റാൻ മാത്രം പ്രാഗല്ഭ്യം ഇല്ലാതെ പോയി 🤣🤣🤣
@jeevanjoy9002
@jeevanjoy9002 Жыл бұрын
Our man at his best at his best moment 🔥 created the war between France has been named as the all time greatest final in fifa world cup history 🔥🔥🔥🔥🔥🔥
@anilgeorge5140
@anilgeorge5140 Жыл бұрын
Best match ever in world Cup finals!!!
@drgokulkrishna2030
@drgokulkrishna2030 Жыл бұрын
"4k മികവോടെ" ..എല്ലാവരും കേട്ടല്ലോ ല്ലെ😂😂
@mohammedrazin6656
@mohammedrazin6656 Жыл бұрын
😂😂😂😂
@paulsontjohn
@paulsontjohn Жыл бұрын
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
@josegeorge1114
@josegeorge1114 Жыл бұрын
കോച്ച് ഡി മരിയയെ പിൻവലിച്ചില്ലായിരുന്നെങ്കിൽ ഫ്രാൻസ് നാണം കെട്ട് തകർന്നടിത്തേനെ
@leoo3792
@leoo3792 Жыл бұрын
🇦🇷🇦🇷🇦🇷ഒരു രക്ഷേം illuaarnnu❤️❤️🌹
@travelraj7365
@travelraj7365 Жыл бұрын
മിശിഹാ + KING = MESSI💪🇦🇷🔥
@mohammedajmal3925
@mohammedajmal3925 Жыл бұрын
കാത്തിരിപ്പിൻ്റെ വ്രതം അവസാനിക്കുന്നു.. ഏഴ് വൻകരകളെയും തൻ്റെ ഇടംകാലിലേക്ക് ആവാഹിച്ച ഫുട്ബോളിൻ്റെ മിശിഹാ പൂർണ്ണനായിരിക്കുന്നു.. ഇത് സ്‌കലോണിസത്തിൻ്റെ കാലമാണ്.. ആത്മവിശ്വാസം കാലക്കേടിനെ അതിജയിക്കുന്ന നല്ല കാലം.. ഫുട്ബോളിൻ്റെ രാജാവ് വിശ്വകിരീടം കൊണ്ട് പൂർണ്ണനായ മഞ്ഞ് കാലം.. ആകാശ നീലിമയിൽ തൂവെള്ള മേഘങ്ങൾക്കിടയിലെ ആ സൂര്യന് ഇനി അസ്തമയമില്ല.. "ഈ ടീമിനെ നിങ്ങൾക് വിശ്വസിക്കാം.. ഞങ്ങൾ നിങ്ങളെ നിരാശരാക്കില്ല.." നീലപ്പടക്ക് നന്ദി.. ഫുട്ബോളിൻ്റെ ആവേശം ഞങ്ങളിൽ കെടാതെ സൂക്ഷിച്ചതിന്ന്.. കാലത്തിന് നന്ദി.. ഈ ചരിത്ര നിമിഷത്തിൽ ഞങ്ങളെ സക്ഷിയാകിയതിന്ന്..
@thesiblife2854
@thesiblife2854 Жыл бұрын
ഇയെന്റെ മോനേ രോമം എഴുനേൽറ്റ് നിൽക്കുന്നു 🔥💥
@sethualissery7282
@sethualissery7282 Жыл бұрын
Goosebumps🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥🔥
@muhammedribin7920
@muhammedribin7920 Жыл бұрын
The best final🔥
@ayyoobmays2883
@ayyoobmays2883 Жыл бұрын
ഇങ്ങനെയൊക്കെ കളി പറഞ്ഞാൽ ചേർത് പിടിച്ചൊരുമ്മ തരും . ഹൊ... അമേസിംഗ് എക്സ്പ്ലനേഷൻ🌹🌹🌹🌹🌹🌹🌹
@muhammadfarhankfaru6086
@muhammadfarhankfaru6086 Жыл бұрын
Vamo vamo vamo vamos Argentina 💙💙🇦🇷🇦🇷💙💙
@suriyafansNo1
@suriyafansNo1 Жыл бұрын
Messi dream complete 💯💯💯
@dangeRguy236
@dangeRguy236 Жыл бұрын
ഇങ്ങനെ ഒരു ആഘോഷ രാവ് ലൈഫിൽ ഉണ്ടായിട്ടില്ല😢❤❤
@mohammedrinshad51
@mohammedrinshad51 Жыл бұрын
Vamos🇦🇷🇦🇷
@kyrogegaming7965
@kyrogegaming7965 Жыл бұрын
MESSI💙🇦🇷😍
@althafalthaf429
@althafalthaf429 Жыл бұрын
Vamoooossss!🇦🇷💎💙
@ismailvm6273
@ismailvm6273 Жыл бұрын
Scaloni:::: silent k💞💞💞💞
@anjanaag9184
@anjanaag9184 Жыл бұрын
Goosebumps🥳🥳🥳🥳🥳💙💙💙💙💙💙💙💙katta waiting for part 2....❤️💫
@pokszzz3313
@pokszzz3313 Жыл бұрын
Vamosss 🇦🇷🤩💙
@Rajeshh636
@Rajeshh636 Жыл бұрын
Vamos👑🇦🇷💙
@Shafeer5345
@Shafeer5345 Жыл бұрын
Vamos Argentina🇦🇷💞💥🔥⚡
@messigrot4638
@messigrot4638 Жыл бұрын
LA PULGA 💙🇦🇷
@sudheeshvaliyaveettil4226
@sudheeshvaliyaveettil4226 Жыл бұрын
അർജെന്റിന 90 മിനുട് കൊണ്ടു ജയിച്ചിരുന്നേൽ ഇന്ന് കേൾക്കേണ്ടി വരുന്ന കരച്ചിലിനെക്കാൾ ഉച്ചക്തിൽ ഉള്ള കരച്ചിൽ കേൾക്കേണ്ടി വരുമായിരുന്നു
@____s_e_b_i_n____9979
@____s_e_b_i_n____9979 Жыл бұрын
Thrilling match ever 🥵🙌🏻
@user-yc6hg4ms5o
@user-yc6hg4ms5o Жыл бұрын
എംമ്പാപ്പെ🔥 അഴിഞ്ഞാടിയ മത്സരം 🔥🔥
@thespiderbro5154
@thespiderbro5154 Жыл бұрын
🤣🤣🤮🤮
@thespiderbro5154
@thespiderbro5154 Жыл бұрын
mbapppe...is a loser 🤣🤣🤣 he lost world cup 🤣🤣
@FCITY939
@FCITY939 Жыл бұрын
Penalty ൽ അല്ലെ chiuu യെ 😂🤣
@rahulvm2582
@rahulvm2582 Жыл бұрын
🇦🇷💙 Vamoz Argentina 💙🇦🇷
@vyshnav118
@vyshnav118 Жыл бұрын
Angel 🇦🇷💋💋
@akhilknairofficial
@akhilknairofficial Жыл бұрын
2:37 ജൂലിയൻ അൽവാരസ് കൗമാരപ്രതിഭയല്ല. ഒരു യുവാവാണ് 👍🏻👍🏻👍🏻👍🏻
@nafsiyasaleel5934
@nafsiyasaleel5934 Жыл бұрын
bro യുടെ ശബ്ദം വളരെ ഇഷ്ടം ആണ്
@shafipayona
@shafipayona Жыл бұрын
🇦🇷🇦🇷🇦🇷❤
@athulgovind7113
@athulgovind7113 Жыл бұрын
Ejjaadhi writing♥️
@kalakeyan5295
@kalakeyan5295 Жыл бұрын
ഇത്രെയും ആവേശം ഒരു ഹോളിവുഡ് movie കണ്ടാൽ പോലും കിട്ടില്ല 🔥🔥🔥
@paulsontjohn
@paulsontjohn Жыл бұрын
Even when the whole world bowed before him. Only a throne was far in front of him. At last he lined up the youth chavers who were ready to die for him. The real Lionel Scaloni gave him that throne. He sat cross-legged on it. We have never loved anyone as much as you. Lionel Andres Messi🔥🐐🇦🇷
@muhammedasif.k6628
@muhammedasif.k6628 Жыл бұрын
Your videos is beautiful
@mohammedanees7185
@mohammedanees7185 Жыл бұрын
വെയ്റ്റിംഗ് for 2 nd part 💞💞💞🥵🥵🥵
@josejose-je6xu
@josejose-je6xu Жыл бұрын
The 🦁Lionel Andres Messi
@Erick22871
@Erick22871 Жыл бұрын
Leo Messi ❤️‍🔥
@dreamviews426
@dreamviews426 4 ай бұрын
സ്വന്തം ഖത്തറിൽ നിന്നും അർജൻ്റീന🇦🇷❣️👍
@physco5
@physco5 Жыл бұрын
Vamos argentina😔😔😢😢😢ejjathi Kali aayrunnu❤️
@bs3kiddo431
@bs3kiddo431 Жыл бұрын
Mbappe🔥⚡
@midhulaj1229
@midhulaj1229 Жыл бұрын
The best night of 2022❤️
@messi_goat_10LM30
@messi_goat_10LM30 Жыл бұрын
Mbappe uyir ❤️❤️❤️❤️
@prajulmecheri7222
@prajulmecheri7222 Жыл бұрын
🥰🇦🇷
@Ajithtropz
@Ajithtropz Жыл бұрын
Leo messi💪
@dangeRguy236
@dangeRguy236 Жыл бұрын
ഒന്നാന്തരം അവതരണം👍
@sarathgc2768
@sarathgc2768 Жыл бұрын
One more messi moment 🥵👽🤫
@sanjari6985
@sanjari6985 Жыл бұрын
Scolony 🔥🔥🔥🔥
@sinansanu5550
@sinansanu5550 Жыл бұрын
Vamos❤️❤️
@messitheking4024
@messitheking4024 Жыл бұрын
Di maria viramikunilla🔥
@josealex6834
@josealex6834 Жыл бұрын
Super description
@fawasali9897
@fawasali9897 Жыл бұрын
Argentina's all mach very difficult Only the one master brain 🧠 Lionel scoloni 🇦🇷🇦🇷🇦🇷 💙🤍
@shazinchachu1987
@shazinchachu1987 Жыл бұрын
Kalinte video kudi ittinanki kidilo aayirnnu🙂
@alimlb3079
@alimlb3079 Жыл бұрын
Alvarez ne kurichh oru video ak
@NoushadNoushad-ii1ff
@NoushadNoushad-ii1ff Жыл бұрын
🇦🇷🇦🇷🇦🇷🔥🔥🔥🔥
@shajis5901
@shajis5901 Жыл бұрын
ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എതിർ ടീമിന്റെ ഗോൾ പോസ്റ്റിൽ ഗോളടിച്ചു കയറ്റാൻ കഴിയാത്തവരെ ചാമ്പ്യന്മാർ എന്ന് വിളിക്കാൻ കഴിയില്ല. ചാമ്പ്യന്മാർ അർജന്റീന തന്നെ എന്നു തെളിയിച്ചു കഴിഞ്ഞു 🤣
@sajiyt5596
@sajiyt5596 Жыл бұрын
MBAPPE lord level
@rupchandmandal
@rupchandmandal Жыл бұрын
Ravanante Lanka thakartha Sree Rama. Thangalk innu pattabhishekam.
@leomessi.irfan.p.p3888
@leomessi.irfan.p.p3888 Жыл бұрын
MESSI FANS Like Adi
@rvvlogs7541
@rvvlogs7541 Жыл бұрын
First comand
@gomzff7789
@gomzff7789 Жыл бұрын
Bro video react chey❤
@omeeshkmadhu9089
@omeeshkmadhu9089 Жыл бұрын
Uff💥💥💥
@ysuhsjhshshjs2184
@ysuhsjhshshjs2184 Жыл бұрын
1 stee🔥🔥🔥
@shajahanka1982
@shajahanka1982 Жыл бұрын
സൂപ്പർ Talk
@human5129
@human5129 Жыл бұрын
🥺✨️messi
@risvanrichu6902
@risvanrichu6902 Жыл бұрын
First like njn ayyii
@human5129
@human5129 Жыл бұрын
💙✨️
@shamsumessi1165
@shamsumessi1165 Жыл бұрын
Super
@yadhukrishnan119
@yadhukrishnan119 Жыл бұрын
Leo 🥰🥰🥰🥰🥰
@akmpsycho6463
@akmpsycho6463 Жыл бұрын
🥰
@messiha1720
@messiha1720 Жыл бұрын
Kgf bgm idayinum 😥😪
@arjunms4880
@arjunms4880 Жыл бұрын
Leo messi ♥️♥️
@Athul_ag7
@Athul_ag7 Жыл бұрын
First 🌝
@sportsmedia1018
@sportsmedia1018 Жыл бұрын
ഡി മരിയെ തടയാൻ ഗ്രീസ്മാനെ പിന്നിലേക്ക്‌ വലിച്ചു അപ്പോൾ എമ്പാബ ഒറ്റപ്പെട്ടു
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
Real
@muhammedasif.k6628
@muhammedasif.k6628 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@ashikhashihab6975
@ashikhashihab6975 Жыл бұрын
Enzo fernadez സിനെ പറ്റി ഒരു വീഡിയോ
@baskaranp9566
@baskaranp9566 Жыл бұрын
Sure💞
@alimon3064
@alimon3064 Жыл бұрын
❤️☄️
@shefinsinu5226
@shefinsinu5226 Жыл бұрын
Mbappe video ido
@agentyt2109
@agentyt2109 Жыл бұрын
First🤍💙
@ashiqdzn
@ashiqdzn Жыл бұрын
😍
@midhulaj1229
@midhulaj1229 Жыл бұрын
🤩🤩🤩🤩❤️❤️❤️❤️
@monu5501
@monu5501 Жыл бұрын
🥺🥺🥺❤️
@muhammedasif.k6628
@muhammedasif.k6628 Жыл бұрын
1 st comment
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,7 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 29 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН
Argentina • Road to Victory - World cup 2022
20:08
SP PROJECT
Рет қаралды 319 М.
ERALI YUTGANDI NOXAQLIK BO'LDI 😧
0:59
OCTAGON UZB
Рет қаралды 728 М.
Самый безбашенный футболист в истории
0:57
Советский Эксперт 2.0
Рет қаралды 518 М.
Это самый УМНЫЙ вратарь в МИРЕ #shorts
0:29