ലീലാതിലകത്തിലെയും കേരളപാണിനീയത്തിലെയും സന്ധി താരതമ്യം

  Рет қаралды 11,026

മൊഴിമാനം Talks about Language & Literature

മൊഴിമാനം Talks about Language & Literature

4 жыл бұрын

മലയാളഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങൾ മൊഴിമാനം ചർച്ച ചെയ്യുന്നു.
അവതരണം: ശ്രുതി കെ.
വ്യാകരണവുമായി ബന്ധപ്പെട്ട മുൻവീഡിയോകൾ കാണാനായി താഴെ കൊടുത്ത ലിങ്കുകൾ ഉപയോഗിക്കാം.
ചില്ലക്ഷരങ്ങൾ
• ചില്ലക്ഷരങ്ങൾ
വർണ്ണം, അക്ഷരം, ലിപി
• വർണ്ണം - അക്ഷരം - ലിപി
കൂന്തൽ വാദം
• കൂന്തൽ വാദം എന്താണെന്ന...
എ ആറിന്റെ 6 ഭാഷാ നയങ്ങൾ ഭാഗം-1
• ഏ.ആറിന്റെ 6 നയങ്ങൾ - അ...
എ ആറിന്റെ 6 ഭാഷാ നയങ്ങൾ ഭാഗം-2
• എ.ആറിന്റെ 6 നയങ്ങൾ ഭാഗ...
you can also follow on facebook :
/ മൊഴിമാനം-103229054511819

Пікірлер: 28
@user-oc8qx9jb8b
@user-oc8qx9jb8b 10 ай бұрын
വളരെ വ്യക്തം 🙏
@deepuantony7868
@deepuantony7868 4 жыл бұрын
ഏറിയ സന്തോഷം....👍👍
@AMMAMALAYALAMCHANNEL
@AMMAMALAYALAMCHANNEL 2 жыл бұрын
വളരെ നല്ല ക്ലാസ്സ്
@reenac9708
@reenac9708 4 жыл бұрын
നന്നായിട്ടുണ്ട്....
@reethuvarghese6091
@reethuvarghese6091 3 жыл бұрын
വളരെ നന്ദി മിസ്സ്‌ 🙏🙏
@sruthyvs4258
@sruthyvs4258 4 жыл бұрын
നന്നായി മനസിലായി .thankyou മിസ്സ്‌🤗
@seethaldaskalathithara5213
@seethaldaskalathithara5213 4 жыл бұрын
Misse super 👌👌👌
@renjithmonvr9213
@renjithmonvr9213 Жыл бұрын
വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു
@sruthysruthy7892
@sruthysruthy7892 3 жыл бұрын
Nallathpole thanne manasillayi...thank you so much miss...
@AnilKumar-sv2bp
@AnilKumar-sv2bp 3 жыл бұрын
Orupadu Thedi oduvil kitti.leelathilakathe orupadrinju. thanks teacher....
@devi6634
@devi6634 Жыл бұрын
നല്ല ക്ലാസ്സ്‌
@shamlashaji5099
@shamlashaji5099 2 жыл бұрын
Valare vyakthamayi ipozha manssilayathu.... ❤️
@manukairali9326
@manukairali9326 3 жыл бұрын
മികച്ച ഉദ്യമം ❤❤❤❤
@sunandstar8679
@sunandstar8679 2 жыл бұрын
Superb,,
@sajnasajna9473
@sajnasajna9473 4 жыл бұрын
👏super
@aryaarya3930
@aryaarya3930 4 жыл бұрын
വളരേ നന്നായി. നന്ദി
@sruthyvs4258
@sruthyvs4258 4 жыл бұрын
ദൈവമേ നീ ഇവിടെയും
@deepuantony7868
@deepuantony7868 4 жыл бұрын
ലളിതമാണ്‌..സുവ്യക്തവും...
@adhikarathadhikarath8101
@adhikarathadhikarath8101 4 жыл бұрын
👍
@johnsonka1088
@johnsonka1088 2 жыл бұрын
👍🌹
@AnilKumar_1966
@AnilKumar_1966 11 ай бұрын
👌👌👌👌👌
@user-dm1kr3td6j
@user-dm1kr3td6j 2 жыл бұрын
❤️
@alexjl3177
@alexjl3177 2 жыл бұрын
👍🏻😍
@akhilab8244
@akhilab8244 3 жыл бұрын
നല്ലപോലെ മനസിലാക്കാൻ പറ്റി. ❤️
@TruthWillSF
@TruthWillSF 2 жыл бұрын
മനസ്സിലാക്കാൻ* അക്ഷരംതെറ്റരുത്;ഭാഷാ വിദ്യാർഥികൾക്ക്.
@TruthWillSF
@TruthWillSF 2 жыл бұрын
മനസ്സിലാക്കാൻപറ്റി എന്നാണ് പറ്റി ചേർത്തെഴുതണം. 🙄
@alphiyaroseksanthosh6266
@alphiyaroseksanthosh6266 Жыл бұрын
Thalavya swaranghalkk swaram paramaayal madhyathil va varum enn paranju. Udaaharanathil kara+ ulla = karaulla thee+ aatt= theeyaath enn paranju. Ya alle appol agamikkunnath.
@athirad.k3520
@athirad.k3520 8 ай бұрын
പൂർവ്വ പദം താലവ്യം വന്നാൽ യകാരവും, പൂർവ്വപദം ഓഷ്ട്യം വന്നാൽ വകാരവും വരും... കര, തീ എന്നീ പദങ്ങൾ തലവ്യമാണ്. അതുകൊണ്ടാണ് യ ആഗമിച്ചത്
Samasam  || Malayalam Grammar ||സമാസം
26:49
PSC Challenger
Рет қаралды 50 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 64 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 116 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
കൂന്തൽ വാദം എന്താണെന്നറിയാൻ കാണുക
19:18
മൊഴിമാനം Talks about Language & Literature
Рет қаралды 7 М.
Bhethakam  ||  Malyalam Grammar || ഭേദകം
16:17
PSC Challenger
Рет қаралды 22 М.
ഭാഷോല്പ്പത്തി വാദങ്ങൾ- മലയാളം @ മൊഴിമാനം I HSA l NET /JRF I SET
17:44