ലാസ്റ്റ് റീൽ ഓടുന്ന പാർട്ടിക്കും വേണം ഒരു പാട്ട്...! | Kerala Government | CPM

  Рет қаралды 18,092

On Air

On Air

4 күн бұрын

സമ്മർദം കട്ടിയാ;
മന്ത്രിമാരും റീൽസിറക്കണം
#pinarayivijayan #keralagovernment #politics #cpm #troll #me007

Пікірлер: 74
@asokarajannair6149
@asokarajannair6149 2 күн бұрын
ഈ പാർട്ടിയുടെ റീൽ ഉടനെ ഇറങ്ങും. റീൽ മാത്രമേ ഇനി കാണൂ.
@sarathkumar-oh7qz
@sarathkumar-oh7qz 2 күн бұрын
😂😂😂
@acsuren4683
@acsuren4683 2 күн бұрын
സമയമാം റീല്‍സില്‍ ഞാന്‍ അന്ത്യയാത്ര ചെയ്യുന്നു.......
@kmthomas7263
@kmthomas7263 2 күн бұрын
ജോലിക്കിടയിൽ യൂണിയൻ പ്രവർത്തനത്തിന് സമയം ഉണ്ട്...പിന്നെയാണോ റീൽസ്.... ദാസൻ്റെ വിജയനും, വിജയൻ്റെ ദാസനും....!!!???
@rajagopalsukumarannair4206
@rajagopalsukumarannair4206 2 күн бұрын
ചേട്ടാ നമിച്ചു..... അടിപൊളി.....❤🙏🏻🙏🏻👍🏻👍🏻✋🏻
@anilkumarkv61
@anilkumarkv61 2 күн бұрын
നമിച്ചു അനിൽ സാർ🙏
@treesapb5330
@treesapb5330 2 күн бұрын
സുഹൃത്തേ എല്ലാ० പൊളിച്ചു. അടിപൊളി 😂😂😂🎉❤
@user-lq5dq2hk1u
@user-lq5dq2hk1u 2 күн бұрын
അനിലേ അടിപൊളി ആകുന്നുണ്ട്. വെരി ഗുഡ്. 👍🏻🙏🏻😂
@mssaithalvi2533
@mssaithalvi2533 2 күн бұрын
അമ്മായിഅപ്പന്പണമുണ്ടെങ്കിൽ സംബന്ധം പരമാനന്ദം
@prasad3244
@prasad3244 2 күн бұрын
വരവറിയാതെ ചിലവ് കഴിച്ചാൽ പെരുവഴിയാധാരം ....ഇങ്ങനെ തുടങ്ങുന്ന ഒരു പാട്ട് ഉണ്ടല്ലോ .
@PapaSelva
@PapaSelva 2 күн бұрын
ഇവരെ അൻദംകമ്മി എന്നു പേരിട്ട ദീർഘവീക്‌ഷണമുള്ള ആളിനോട് അസൂയതോന്നുന്നു
@sureshm1808
@sureshm1808 2 күн бұрын
😂😂😂😅😅😅
@abdullacmk7460
@abdullacmk7460 2 күн бұрын
പാട്ടുകളൊക്കെ കലക്കി!
@xaviermanas
@xaviermanas 2 күн бұрын
വൈകാതെ ഗതികെട്ട പൊതുജനം സെക്രട്ടറിയേറ്റിൽ കയറി റീൽസ് ചെയ്യും
@SureshV-qq6xn
@SureshV-qq6xn 2 күн бұрын
മറിമായo ഇതൊക്കെ തുറന്നുകാട്ടുന്നു😂😊
@SureshV-qq6xn
@SureshV-qq6xn 2 күн бұрын
മലയാളി എന്തിനാണു Goverment ജോലിക്കു വേണ്ടി മരി ക്കുന്നത് ഇത് തന്നെ ആരും ചോദിക്കില്ല ഇവരൊക്കെ യൂണിയന്റെ വമ്പന്മാരായിരിക്കുo
@sureshm1808
@sureshm1808 2 күн бұрын
😂😂😂❤❤❤😅😅😅. സമയമാം രഥത്തിൽ പാടി അവസാന റീലിനുള്ള സമയം അടുത്തുകൊണ്ടിരിക്കുകയാണ് 😂😂. ജനങ്ങൾ, ഈ ജീവിതമെനിക്കെന്തിനു തന്നു..... എന്നും പാടും 😢.
@p.chandrasekharannair6908
@p.chandrasekharannair6908 2 күн бұрын
അദിനയത്തിൽ ഒന്നാമനാവാമല്ലോ യാഥാർത്ഥ്യം എന്തുമായിക്കൊള്ളട്ടെ ബുദ്ധിജീവികൾക്കും അങ്ങ് മിന്നി മിനുങ്ങാമല്ലോ
@PradeepKumar-gc8bk
@PradeepKumar-gc8bk 2 күн бұрын
എന്ത് വേണേലും ആകാം ഭരിക്കുന്ന വരുടെ പാർട്ടി ആയാൽ മാത്രം മതി...... അല്ലാത്ത വർക്ക് പെൻഷൻ പോലും ഉണ്ടാവില്ല....
@alimm8309
@alimm8309 2 күн бұрын
വെരി ഗുഡ് 👍
@Divakaran-l4t
@Divakaran-l4t 2 күн бұрын
Again and again reality speech
@RadhamaniNk-dq4qg
@RadhamaniNk-dq4qg 2 күн бұрын
സൂപ്പർ, &കറക്റ്റ്
@sreejnn
@sreejnn 2 күн бұрын
Polikku
@bijugopalank6844
@bijugopalank6844 2 күн бұрын
സൂപ്പർ' അവതരണം - താങ്കൾ ഒരു കലാകാരൻ കൂടിയാണല്ലേ. അഭിനന്ദനങ്ങൾ
@fivestartgs
@fivestartgs 2 күн бұрын
ശിവ ശങ്കരൻ സാറിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് റിപ്പോർട്ട് ചെയ്യാമോ?😂
@p.chandrasekharannair6908
@p.chandrasekharannair6908 2 күн бұрын
പോലീസ്കാരും ഷൂട്ടിംഗ് നടത്തട്ടെ ക്രമസമാധാനം അല്ലെങ്കിലും അട്ടത്ത് പൂട്ടിവച്ചാൽ മതിയല്ലോ
@peeusmonak8679
@peeusmonak8679 2 күн бұрын
Super 🎉
@bahuleyanayyode474
@bahuleyanayyode474 2 күн бұрын
പിച്ച ചട്ടിയിൽ പൈസ ഇടൂ, പിച്ച ചട്ടിയിൽ പൈസ ഇടൂ.......... ഈ പാട്ടായിരിക്കും ഇന്നത്തെ അവസ്ഥയിൽ നന്നായി ഇണങ്ങുക.
@pkchacko96
@pkchacko96 2 күн бұрын
Presentation with reality
@thooman321
@thooman321 2 күн бұрын
Great response from public forums 🎉🎉🎉🎉🎉🎉
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 күн бұрын
All govt departments have strong CPM union Their leaders will protect all the erring employees
@user-jr1ts7iv9o
@user-jr1ts7iv9o 2 күн бұрын
അങ്ങ് ഒരു പാട്ടുകാരൻ കൂടിയാണ് അല്ലേ ഈ പരിപാടിയോളം മറ്റൊന്നും ആവില്ല അത്രക്കും മനോഹരമാണ്
@lakshmanan3596
@lakshmanan3596 2 күн бұрын
Kakkunna..reel,mukkunna..reel... Anganeyangane..😂😂
@mahipalk2109
@mahipalk2109 2 күн бұрын
👍 അടിപൊളി 🙋
@GopalakrishnankBharath
@GopalakrishnankBharath 2 күн бұрын
🎉🎉🎉സൂപ്പർ
@sujithakumari7625
@sujithakumari7625 2 күн бұрын
സൂപ്പർ കണ്ടുപിടിത്തം 😅
@esnarayanan2499
@esnarayanan2499 2 күн бұрын
പണ്ടൊക്കെ ബുദ്ധി ജീവചവങ്ങളെന്നൊരു കൂട്ടർ ഉണ്ടായിരുന്നു...അവരൊക്കെ പണ്ടാരമടനിപ്പോയോ????ഒന്നിനെയും ഇപ്പോ കാണാനില്ല.....
@mohankumarnair7361
@mohankumarnair7361 2 күн бұрын
ജോലിക്കിടയിൽ യോഗ ചെയ്യുന്ന ട്രാഫിക് ഉദ്യോഗസ്ഥരെ പിവി കണ്ടിട്ടുണ്ടാവില്ല അനിൽ....
@viswambharanviswambharan4592
@viswambharanviswambharan4592 2 күн бұрын
👍👍👍👍
@santhoshcc5286
@santhoshcc5286 2 күн бұрын
ഇനി സർക്കാർ ജീവക്കാർക്ക് റീൽസ് എടുക്കാം . അതുപോലെ കൈകൂലി വാങ്ങിക്കരുത് പകരം" മാസപ്പടി" വാങ്ങിക്കാം അതിൽ നടപടി ഉണ്ടടാവില്ല.😅😅
@joseabraham2951
@joseabraham2951 2 күн бұрын
ചക്കര പെണ്ണിനെ ഇറക്കി റീൽസ് നടത്തും 😊😊😊
@ajitha3931
@ajitha3931 2 күн бұрын
എൽ എസ് ഡി വകുപ്പിൽ ജോലി ചെയ്ത് നോക്കണം എന്റ അമ്മോ ആത്മ ഹത്യ ചെയ്യാൻ വയ്യാന്നു വച്ചു ജോലി കളഞ്ഞിട്ട് പോന്നു ഇപ്പോൾ മനസമാധാനത്തോടെദുബായിൽ ജോലി ചെയ്യുന്നു നല്ല സാലറി ഉണ്ട് അതുകൊണ്ട് ഞായർ ആഴ്ച ആണ് അവർ റീൽ ചെയ്തത് അന്ന് പോകേണ്ട ആവശ്യം ഉണ്ടോ
@sinysuresh6684
@sinysuresh6684 2 күн бұрын
Bro അടിപൊളി വീക്ഷണം🎉🎉🎉🎉🎉🎉
@esnarayanan2499
@esnarayanan2499 2 күн бұрын
നവകൂരളത്തിനു ഇവന്മാരുടെ അപ്പി ഇടീൽ മത്സരത്തിന്റെ റീൽ കാണിക്കാൻ തീരുമാനം ആയി.....
@sanal1234suadakaran
@sanal1234suadakaran 2 күн бұрын
Navakeralam....2024...reels yugam.....
@m.c.j3279
@m.c.j3279 2 күн бұрын
👌👌👍🙏🙏❤️
@philipeapen722
@philipeapen722 2 күн бұрын
Criminal Party of Mafia
@Observer75487
@Observer75487 2 күн бұрын
Chekuthan ennum ozhiyum!
@vijayank1129
@vijayank1129 2 күн бұрын
❤😂Edu.Vallathoru.Yoga maney.😂❤
@chandranpillai7162
@chandranpillai7162 2 күн бұрын
Keralathile janangalkku vishamam ullathu bharanakarthakkalude sughasowkaryangal vardhippichu santhushtarayi janangale bharikkanulla shakthi pakaruka , allayenkil keralathile janangalude karyam ithilum kashtathilakum
@anilkumarpunnakkal3011
@anilkumarpunnakkal3011 2 күн бұрын
ഓണകാലത്ത് പൂക്കളം തീർക്കാൻ എന്തായിരുന്നു പ്രശ്നം 🤔
@edfredson
@edfredson 2 күн бұрын
Sunil is a good singer
@RemesanG-zt1wq
@RemesanG-zt1wq 2 күн бұрын
Our dt.minister song
@bharathankannamkkott3062
@bharathankannamkkott3062 2 күн бұрын
😂😂😂😂😂
@sankartk9805
@sankartk9805 2 күн бұрын
Pattukal ellam MINISTER'S Yogichayhanu
@AnilKumar-or1tx
@AnilKumar-or1tx 2 күн бұрын
Super bro😂😂👏👏🙏🏼🙏🏼🪔
@indulalpr2128
@indulalpr2128 2 күн бұрын
Ee marappattiye enthra vegam purathakkuka.
@mr.justice8493
@mr.justice8493 2 күн бұрын
KZfaq video ഇടുന്നതിനു നേരത്തെ വിലക്ക് ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് നിലവിലുണ്ട് 😂
@manusree9920
@manusree9920 2 күн бұрын
😂✌️✌️
@user-dc2pp4ur9b
@user-dc2pp4ur9b 2 күн бұрын
😂😂😂
@vijoyalex1228
@vijoyalex1228 2 күн бұрын
Actually, this job is better for them. SFI can also practice, that much time keep them at abay.
@sasiv.n.9334
@sasiv.n.9334 2 күн бұрын
😂😂😂👌
@sajikuttyjose3885
@sajikuttyjose3885 2 күн бұрын
Avadi divasangalil joli cheyyunnu ennum paranju ivanum, ivalumarum irangunnathe reels nadathi bharthavineyum, bharyayeyum vanchikkukayanu...ulla divasangalil sarikku joli cheyyatha sarkar jeevanakkara sundayil vannu joli cheyyunnathe . Manthri komarane paranjal mathi...athil sakakkal kanum. Athanu nadapadi illathathum.
@sajikuttyjose3885
@sajikuttyjose3885 2 күн бұрын
Ivante bharya kallatharathil joli nediyathoke ellarkum ariyam...ivanum neeyama sabhayil reels cheyyana ennum ezhunnelkunnathum...vivarakedu parayunnu...marapatti...
@bhageerathysoman8630
@bhageerathysoman8630 2 күн бұрын
Super. അന്തംകമ്മി കൾ കണ്ടു പഠിക്ക ട്ടെ 🎉
@mathewsmathews2030
@mathewsmathews2030 2 күн бұрын
താങ്കളുടെ വീഡിയോ അർത്ഥവാർത്താണ് : വാസ്തവമാണ് : പോളിറ്റ് ബുറോ മുതൽ ഇങ്ങു താഴെ കിടയിലുള്ള ഉന്നതരായ കൊലയാളി സഘങ്ങൾ കേട്ടാൽ ഒരു പക്ഷെ അവർക്കു വല്ല രക്ഷയും കിട്ടിയേക്കും 😭😭 no guarantee e
@RaphaelCp
@RaphaelCp 2 күн бұрын
😂😂😂😂😂😂😂😂
@alexscaria7025
@alexscaria7025 2 күн бұрын
😂😂😂😂
@sathisrikumar359
@sathisrikumar359 2 күн бұрын
😂😂😂😂😂😂
Me: Don't cross there's cars coming
00:16
LOL
Рет қаралды 11 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 48 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
മാനസാന്തരം | ABC MALAYALAM | JAYASANKAR VIEW
6:32
ABC Malayalam News
Рет қаралды 38 М.
pinarayi vijayan|ഇതിലും നല്ലത് രാജി
15:01