"പാലസ്തീന്റെ ചരിത്രമൊന്നും പഠിച്ച് നിങ്ങളുടെ ആയുസ് കളയരുത് " : ടി ജി മോഹന്‍ദാസ്‌ | JANAM DEBATE

  Рет қаралды 125,639

Janam TV

Janam TV

3 жыл бұрын

"പാലസ്തീന്റെ ചരിത്രമൊന്നും പഠിച്ച് നിങ്ങളുടെ ആയുസ് കളയരുത് " : ടി ജി മോഹന്‍ദാസ്‌ | JANAM DEBATE
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #JanamDebate #TGMohandas #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews
NEWS ANCHOR : G K SURESH

Пікірлер: 751
@abduljaleel6736
@abduljaleel6736 8 ай бұрын
യാതാർത്ഥ്യം തുറന്ന് പറഞ്ഞ TG ക്ക് അഭിനന്ദനങ്ങൾ
@hussainm1805
@hussainm1805 8 ай бұрын
ആരാ ആമ്പിള്ളേർ 'രാജ്യം വിൽക്കുന്ന സംഘികൾ
@smart123735
@smart123735 2 жыл бұрын
ഇതാണ് യാഥാർഥ്യം എന്ന് പറയുന്നത്. ഞാൻ അടുത്തിയിടെ കേട്ട ഏറ്റവും ഉജ്വലമായ സ്‌പീച്. 👏👏
@s.kumar.g8945
@s.kumar.g8945 3 жыл бұрын
ഇങ്ങേര്.. പറഞ്ഞത് കൃത്യമാണ്. നമ്മൾ ഇന്ത്യക്കാരാണേലും ഇന്ത്യയെ പറ്റി പറഞ്ഞത് സത്യം.വിദേശത്ത് ജോലി ചെയ്തോർക്കറിയാം വീറ്റോ പവർ ഉള്ള രാജ്യത്തെ പൗരൻമ്മാരും നമ്മളും തമ്മിലുള്ള വ്യത്യാസം.
@rmk25497
@rmk25497 3 жыл бұрын
വീറ്റോ പവർ ഉണ്ടായാലും ഒരു വ്യക്തി എന്ന നിലയിൽ ഇന്ത്യാക്കാർക്ക് കൂടുതൽ വല്യ വിലയൊന്നും കൊടുക്കത്തില്ല . രാജ്യത്തിന് കുറച്ച് വില കൂടും എന്ന് മാത്രം .ഇന്ത്യൻ പൗരന്മാരും വംശജരും ഒക്കെ വില സ്വയം ഉണ്ടാക്കുകയാണ് വേണ്ടത്. വീറ്റോ പവറുളള ചൈനാക്കാരനും വീറ്റോ പവറില്ലാത്ത ഇന്ത്യാക്കാരനും വംശീയവാദിയായ സായിപ്പിനുമുന്നിൽ ഒന്നുതന്നെയാണ് . അതേസമയം വീറ്റോപവർ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാർ ആദരണീയരും. വീറ്റോ പവർ രാജ്യത്തിന് മാത്രമാണ് .നാട്ടുകാർക്കല്ല.
@muhmd5219
@muhmd5219 3 жыл бұрын
Don't study History Because Many SHOEs will Pop up!!!
@rmk25497
@rmk25497 3 жыл бұрын
@@myyoutubeaccount7 അത് വീറ്റോ പവർ കൊണ്ടല്ല .അവരുടെ എന്തിനും പോന്ന സ്വഭാവം കൊണ്ടാണ് .വീറ്റോ പവർ ഇല്ലാത്ത കാലത്തും അവർ അങ്ങനെ തന്നെ ആയിരിന്നു .ഞങ്ങളെ അംഗീകരിക്കുന്നവരെ ഞങ്ങളും അംഗീകരിക്കും അതായിരുന്നു അന്നും അവരുടെ നിലപാട് . ഇന്ത്യാക്കാരങ്ങനല്ലല്ലോ .ഹിന്ദി-ചീനി ഭായ് ഭായ് പറഞ്ഞ് നടന്ന നമ്മളെ ചൈന പിന്നീന്ന് കുത്തിയിട്ടും ചിയാങിൻറെ രാജ്യത്തിൻറെ കൈയ്യിലുളള വീറ്റോ പവർ ഇതേ ചതിയൻ ചൈനക്ക് കൊടുക്കാൻ വേണ്ടി ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്ത ടീമാണ് നമ്മൾ . അങ്ങനുളളവരെ ആര് പേടിക്കാനാ?
@Sa-pe1xi
@Sa-pe1xi 3 жыл бұрын
3 ആം കുരിശ് യുദ്ധ ചരിത്രം എന്തായിരുന്നു എന്ന് സങ്കികളും കുരിശ് കൃഷിക്കാരും ഒന്ന് യുട്യൂബിൽ തന്നെ അടിച്ചു നോക്കി പഠിച്ചാൽ പിന്നെ വാ തുറക്കില്ല.സലാഹുദീൻ അയൂബി പണ്ട് ഇവന്റ എല്ലാം അഹങ്കാരം മാറ്റി കൊടുത്തതാണ്.. പിന്നെ 1960 ഇസ്രായേൽ യുദ്ധം ചെയ്ത് തോൽപിച്ച അറബ് രാജ്യങ്ങൾ അല്ല ഇന്നുള്ള(2021) തുർക്കിയും ഇറാനും ഇജ്പ്റ്റും അടങ്ങിയ അറബ് രാജ്യങ്ങൾ.. അത് ഇ പ്പോൾ തള്ളി മറിക്കുന്ന സങ്കികൾക്ക് അറിയില്ലെങ്കിലും ജൂതന്മാർക് അറിയാം.അത് കൊണ്ടാണ് വെറും കല്ല് മാത്രം ആയുധം ഉള്ള ഒരു കൊച്ചു രാജ്യമായ palastine മുന്നിൽ പേടിച് ഉൾവലിജ്ജത്.
@ashiqvthaha2211
@ashiqvthaha2211 3 жыл бұрын
💯💯
@vipinkrisnat6205
@vipinkrisnat6205 3 жыл бұрын
T.G. സാറിൻ്റെ വളരെ സത്യവും കൃത്യവുമായ ദീർഘവീക്ഷണവും ഉള്ള വാക്കുകൾ ഭാരത ജനത പ്രത്യേകിച്ച് കേരള ജനത മനസ്സിലാക്കേണ്ട കാര്യമാണ്. സല്യൂട്ട് TG സാർ
@rajanpaul3477
@rajanpaul3477 3 жыл бұрын
TG Excellent comment. You said it all.
@jayasreekr9488
@jayasreekr9488 3 жыл бұрын
Sir, വളരെ ഇഷ്ടമായി എന്റെ മനസ്സിൽ ഈ അഭിപ്രായം രൂപപ്പെട്ടിട്ടു കുറച്ചു നാളുകളായി. പക്ഷെ പറയാൻ മടിയായിരു. അങ്ങയെ പോലൊരു വലിയ മനുഷ്യൻ ഇതേ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസമായി. പറഞ്ഞത് 100% ശരിയാണ്. ഇതിന്റെ വേറൊരു മുഖമാണ് കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്.
@lakshmankarimath5356
@lakshmankarimath5356 3 жыл бұрын
കലക്കി മോഹൻദാസ് കലക്കി
@mkb5911
@mkb5911 3 жыл бұрын
@Romeo Gladiator onnu podei manda real history padichu nokku.matha branthu thalakku pidichal ingane thonnu.
@josephnorton6859
@josephnorton6859 3 жыл бұрын
ചാണകം കലക്കി കുടിച്ചാൽ covid മാറും . ദൈവത്തിനാണ് സത്യം .
@nikhilpanikkar
@nikhilpanikkar 3 жыл бұрын
@@josephnorton6859 Kakoosile Food Kit kazhichal Ajeevanantham Joli Ondagum.Marxane Sathyam.🤣🤣🤣
@josephnorton6859
@josephnorton6859 3 жыл бұрын
@@nikhilpanikkar ഭക്തജനം മുഴുക്കുടിയന് തുല്യ . Marx
@arun2932
@arun2932 3 жыл бұрын
@@josephnorton6859 Father Francisc kunnyaalante theetam thinnal Swargathil povaam... Sathyam
@jayantpjayantp7341
@jayantpjayantp7341 3 жыл бұрын
ലാസ്റ്റ് ഡയലോഗ് 😘😘😘😘😘😘
@vishnugovind1191
@vishnugovind1191 3 жыл бұрын
@Romeo Gladiator ആരായാലും തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുക..
@Chakkochi168
@Chakkochi168 8 ай бұрын
മോഹൻജി സൂപ്പർ 👍
@Chakkochi168
@Chakkochi168 8 ай бұрын
കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും ഇതേ വഴിയിൽ തന്നെ.😂😂😂
@prakashanprakashan8887
@prakashanprakashan8887 3 жыл бұрын
TG സാർ ത്രസിപ്പിക്കുന്ന സത്യം - അഭിനന്ദനം
@vishnukvishnuk4908
@vishnukvishnuk4908 3 жыл бұрын
@Romeo Gladiator 😅eyyo sudukkalude rodanam
@josephnorton6859
@josephnorton6859 3 жыл бұрын
ചാണകം കലക്കി കുടിച്ചാൽ covid മാറും . ദൈവത്തിനാണ് സത്യം .
@sindhukn2535
@sindhukn2535 8 ай бұрын
TG is 100% right like always.
@shibilitt3786
@shibilitt3786 3 жыл бұрын
First time I support Mr T G Mohandas speech absolutely 👍😊
@amljj9752
@amljj9752 3 жыл бұрын
@Romeo Gladiator ഒന്ന് പോടാപ്പാ ...വെറുതെ ഇരിക്കുമ്പോൾ തീവ്രവാദവും അടി കിട്ടുമ്പോൾ ഇരവാദവും ആണ് ഹമാസിൻ്റെ രീതി. ഇസ്രായേൽ താമസിക്കുന്നത് അവിടെ ഉണ്ടായിരുന്ന ഭൂവുടമകളിൽ നിന്ന് പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ്. കൂടാതെ പാലസ്തീനും ഈജിപ്തിൻ്റെ സീയൂസ് കനാൽ ഉം ജോർദാൻ്റെ ഒട്ടുമുക്കാൽ ഭാഗവും 1948 ലെ അറബ് യുദ്ധത്തിലും 6 Day war ലും ഇസ്രായേൽ അവകാശപ്പെടുത്തിയ സ്ഥലമാണ്. യുദ്ധ നിയമപ്രകാരം ഇസ്രായേലിനു മാത്രം അവകാശപ്പെട്ട സ്ഥലം. ഈ രണ്ടു യുദ്ധവും ഇസ്രായേലിനെ കീഴടക്കാൻ ചെയ്തതാണെന്നും ഓർക്കണം. ലോക രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇസ്രായേൽ അതെല്ലാം തിരിച്ചു കൊടുത്തതാണ് അവർ ചെയ്ത ഏക തെറ്റ് . അതു കൂടാതെ UN 5 ൽ കൂടുതൽ തവണ Settilment കൾ ഇരു കൂട്ടർക്കുമിടയിൽ സമർപ്പിച്ചിട്ടുണ്ട്. അതൊന്നും ഇസ്രായേലിന് അനുകൂലമായിരുന്നില്ല എന്നിട്ടും പലസ്തീൻ തീവ്രവാദികൾ അത് അഗീകരിച്ചില്ല. അവർക്ക് ഇസ്രായേൽ മുഴുവൻ വേണമത്രേ...! ആക്രമിച്ചു തോൽപ്പിക്കാനാവില്ല എന്നറിയാവുന്നതിനാൽ വർഗ്ഗീയത പറഞ്ഞു പരത്തി കൊച്ചു കുട്ടികളിൽ പോലും വർഗീയ വിഷം കുത്തിവെച്ച് പണമുണ്ടാക്കുന്നത് ഹമാസ് നേതാക്കളാണ്. വർഷാവർഷം അവരുടെ പോക്കറ്റിൽ ലോക മുസ്ലീംസിൻ്റെ സക്കാത്ത് പണം വരണമെങ്കിൽ പാലസ്തീനിൽ അസ്വസ്ഥത നിലനിൽക്കണമെന്ന് ഹമാസ് തീവ്രവാദികൾക്ക് നന്നായി അറിയാം. കുതിരകേറി തീവ്രവാദവും അടി കിട്ടുമ്പോൾ ഇരവാദവും മുഴക്കി പണം ഉണ്ടാക്കുന്ന ഹമാസ് നേതാക്കളെ ലോകം ഒറ്റപ്പെടുത്തണം. സ്വന്തം ജനങ്ങളെ മനുഷ്യ പരിചകളാക്കി പാലസ്തീനികളെ കരുതി കൊടുക്കുന്നവരെ മുസ്ലീം സമൂഹം ഒന്നടങ്കം ചേർന്ന് ഒറ്റപ്പെടുത്തണം.
@amljj9752
@amljj9752 3 жыл бұрын
@Romeo Gladiator യുദ്ധം ചെയ്ത് കൂട്ടക്കുരുതി നടത്തി തന്നെയല്ലേ മക്കാ മുശരിക്കുക്കൾ ആയിരുന്ന അറബികളും തുർക്കികളും ഇസ്രായേൽ ഭരിച്ചതും യഹൂദൻ്റെ ദേവാലയം നിന്നിടത്ത് മോസ്ക് ഉം പണിതത്.
@amljj9752
@amljj9752 3 жыл бұрын
@Romeo Gladiator അവിടെ പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ് അവർ കുടിയേറിയത് മദ്രസാ പൊട്ടാ...
@jaleelkallayil
@jaleelkallayil 3 жыл бұрын
ഇനി പറയൂ, ആരാണ് ഫലസ്തീനിൽ വിജയിച്ചതെന്ന്... ഇന്നലെ രാത്രി 2 മണിക്ക് ഇസ്രാഈൽ ഒരുപാധിയുമായില്ലാതെ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ, ഫലസ്തീനികൾ ഒന്നടങ്കം ആഘോഷവുമായി തെരുവിലിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ ലോകമാധ്യമങ്ങൾ പുറത്തു വിട്ടു. യുദ്ധം അവസാനിച്ചതിലുള്ള സന്തോഷമായിരുന്നില്ല, ഇസ്രാഈലിനെക്കൊണ്ട് യുദ്ധം അവസാനിപ്പിച്ചതിലുള്ള ആഹ്ലാദപ്രകടനം... പെരുന്നാളാഘോഷിക്കാൻ കഴിയാതിരുന്ന ഒരു ജനതയുടെ ശരിക്കുമുള്ള പെരുന്നാളാഘോഷം.. 232 പേരുടെ ജീവൻ നഷ്ടപ്പെടുകയും 1900ത്തിലധികം പേർക്ക് മാരകമായി പരിക്കേൽക്കുകയും 75000 പേർക്ക് വീടു നഷ്ടപ്പെടുകയും ചെയ്ത ഒരു ജനത വിജയമാഘോഷിക്കുകയും 17പേർ മാത്രം മരിച്ച, ലോകത്തെ ആയുധശക്തിയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഒരു രാഷ്ട്രം പരാജയം സമ്മതിച്ചു തലതാഴ്ത്തി നിൽക്കുകയും ചെയ്യുന്ന അത്ഭുതം....! ഹമാസ് ഒരിക്കലും വെടിനിർത്തൽ ആവശ്യപ്പെട്ടില്ല. എന്നാൽ നെതന്യാഹു യുദ്ധം നിർത്താനായി, മുഖം രക്ഷിക്കുന്ന ഒരു വെടിനിർത്തൽ ഫോർമുലക്ക് വേണ്ടി അമേരിക്കയോടും ഈജിപ്തിനോടും കേഴുകയായിരുന്നു.. അവസാനം നിരുപാധികം കീഴടങ്ങി. എന്തു നേടി എന്ന ജൂതമാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ ടിയാനെ കാണാനില്ല...! ഹമാസ് നേതാക്കളെ വധിക്കാനിറങ്ങിയവർക്ക് അവരുടെ രോമത്തിൽ തൊടാനായില്ല. അവരുടെ ആയുധപ്പുരകൾ, ലോകത്തിലെ ഏറ്റവും വലിയ ഇൻറലിജൻസിന് കണ്ടെത്താനായില്ല...! നെതന്യാഹുവിൻ്റെയും ട്രംപിൻ്റെയും കുഷ്‌നറുടെയും മുമ്പിൽ മുട്ടിലിഴഞ്ഞ്‌, മുഹമ്മദ് നബി പോരാഞ്ഞിട്ട് ഇബ്രാഹിം നബിയെ പിടിച്ച് അബ്രഹാം കരാറിലൊപ്പിട്ട് തെൽഅവീവിനെ ഖിബ്‌ലയാക്കി കൊണ്ടാടിയവർക്കും അവർക്ക് ചെണ്ട കൊട്ടിയവർക്കും വല്ലതും പറയാനുണ്ടോ ആവോ? കൊട്ടാരം പണ്ഡിതൻമാർക്ക് ജൂതരാഷ്ട്രത്തെ ആശ്വസിപ്പിക്കാൻ പുതുതായി വല്ല ആയത്തും ഹദീസും ഇറങ്ങിയോ..? ഏതായാലും, നെതന്യാഹുവിൻറെ അരമനയിലും അറബ് സ്വേഛാധിപതികളുടെ കൊട്ടാരങ്ങളിലുമല്ല ഫലസ്തീൻ പ്രശ്നത്തിന്റെ വിധി നിർണ്ണയിക്കപ്പെടുന്നതെന്നും ഫലസ്തീനികളുടെ ചോരയാണ് അന്തിമവിധി പറയുകയെന്നും ഒടുവിലത്തെ യുദ്ധം ഒന്നു കൂടി തെളിയിച്ചു...! Dr. Abdussalam ahmed
@thrishat1200
@thrishat1200 2 жыл бұрын
Every time I support TG
@peepan109
@peepan109 3 жыл бұрын
TG Mohandas പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഇന്ത്യ മസിലു വീർപ്പിച്ചാൽ പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ ഗുസ്തി പിടിക്കാൻ മസിലു വീർപ്പിച്ച പോലെയേ തോന്നു .😀
@varghesekallarakkal5914
@varghesekallarakkal5914 8 ай бұрын
😆
@user-ir6br6jb2j
@user-ir6br6jb2j 8 ай бұрын
😅
@nithinmohan3140
@nithinmohan3140 3 жыл бұрын
TG...🔥🔥🔥
@mohananrevu
@mohananrevu 8 ай бұрын
100% good TG മോഹൻദാസ് ജി 🙏🙏🙏
@joseabraham1935
@joseabraham1935 9 ай бұрын
മണിയാശാന്റെയും മോഹൻദാസ് സാറിന്റെയും പ്രസംഗത്തിന്റെ വ്യത്യാസം താരതമ്യപ്പെടുത്തി പഠിക്കണം
@jayakrishnan8034
@jayakrishnan8034 3 жыл бұрын
TG sir... you said it..👍👍👍
@muhmd5219
@muhmd5219 3 жыл бұрын
Don't study History Because Many SHOEs will Pop up!!!
@parvathi9540
@parvathi9540 3 жыл бұрын
@@muhmd5219 ha And u plz study the real history don't only after 1400 yrs history😅🤭🤭🤭🤭
@dasan1774
@dasan1774 3 жыл бұрын
@@parvathi9540 rip English... first of all... who killed Gandiji, shoez will pop.. sangiii will always be sangii🚁🚁🚁🚁🚁
@rifanas.a9271
@rifanas.a9271 3 жыл бұрын
@@parvathi9540 1400 yrs mumbulla history Real thanneyaadaa uvve....Ath kallamonmumalla...
@parvathi9540
@parvathi9540 3 жыл бұрын
@@rifanas.a9271 ഞാൻ before 1400yrs alla paranjath after aan😂😂😂
@sandeepsasidharan5219
@sandeepsasidharan5219 8 ай бұрын
TG ബിഗ് സല്യൂട്ട് 100%
@abc52abc61
@abc52abc61 8 ай бұрын
ഗോപാലൻ ചത്തു Tg അടുത്ത വർഷം ഹാർട്ട്‌ ക്യാൻസർ നീ നോക്കിക്കോ
@thampikumarvt4302
@thampikumarvt4302 3 жыл бұрын
ഇതാണ് T.G . ഒരൊന്നൊന്നര മൊതല് ! 💪
@sanjayram4831
@sanjayram4831 3 жыл бұрын
TG M is straight and clear.
@entertainingmedia1499
@entertainingmedia1499 3 жыл бұрын
ഐക്കരാഷ്ട്ര സഭയിൽ അംഗത്വം ഇന്ത്യക്കു വേണ്ടാ , ഞങ്ങളുടെ ഭായി ചൈനക്ക് കൊടുത്തേക്കു എന്നു പറഞ്ഞ ചൈന ക്ക് അംഗത്വം നൽകാൻ സപ്പോർട്ട് ചെയ്ത ഒരു ഭരണാധികാരി കാരണം ആണ് pok ഇപ്പോളും പാകിസ്ഥാന്റെ കയ്യിൽ ഇരിക്കുന്നെ .
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 8 ай бұрын
Correct 💯 because THAYOLI Nehru's son in law was a THAYOLI SUDAPI 🧕🏿🕋
@ohmannnn262
@ohmannnn262 3 жыл бұрын
ടി.ജി. സാർ പറഞ്ഞത് കേട്ടപ്പോൾ കിട്ടിയ ഗുണ പാഠം. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്....പഞ്ചതന്ത്രത്തിലെ "അപ്പ് ഊരിയ കുരങ്ങൻ്റെ കഥ " (
@bijuchacko9142
@bijuchacko9142 8 ай бұрын
Correct....
@sibil-ri4dg
@sibil-ri4dg 3 жыл бұрын
കിടിലൻ
@shootamazing1691
@shootamazing1691 3 жыл бұрын
Tg മുത്താണ്
@sharobkumar235
@sharobkumar235 8 ай бұрын
ടി ജി മോഹൻദാസ്❤❤
@sreemurugan
@sreemurugan 3 жыл бұрын
പൊളിച്ചു സർ...🙏🙏🙏👍👍👍👏👏👏
@robertjosephchittinappilly1180
@robertjosephchittinappilly1180 8 ай бұрын
Well said ❤
@sunesh_knr
@sunesh_knr 3 жыл бұрын
മുഖ്യമന്ത്രി കത്തയച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@geethanair443
@geethanair443 3 жыл бұрын
😁😁😁😁
@bipinkalathil6925
@bipinkalathil6925 3 жыл бұрын
പ്രമേയം പാസ്സാക്കിയാൽ എപ്പോ തീർന്നു ന്ന് ചോദിച്ചാൽ മതി.. 😄😂
@BijoMJohn
@BijoMJohn Жыл бұрын
അവർക്കു നമ്മുടെ മുഖ്യനെ അറിയുമോ 😀😀😀
@user-fy1bv7ub6q
@user-fy1bv7ub6q 8 ай бұрын
😂
@Miyshujinminnsoyqi
@Miyshujinminnsoyqi Ай бұрын
Le mukyan:Enikk oru pattide vilayengilum thado😂
@ShantAgen
@ShantAgen 8 ай бұрын
First time i support. .. tG Mohandas
@binnirajb3326
@binnirajb3326 3 жыл бұрын
അതാണ് അത്. തന്റേടമുള്ള മറുപടി. യൂ ഏഈ യെ നോക്ക്. ശരിയെന്ന് അവർക്ക് തോന്നിയത് അവർ പറഞ്ഞു. നമ്മൾ അമേരിക്കൻ ഭീഷണിക്കു വഴങ്ങി ഇറാനിലെ ചബഹാർ പോർട്ടും ONGC യുടെ കരാറും നഷ്ടമായി. ഹമാസ് വേറെ പാലസ്തീൻ വേറെ എന്ന് പറയാനുള്ള തന്റേടമെങ്കിലും ഇൻഡ്യ കാട്ടണം.
@sasikumarrajan5334
@sasikumarrajan5334 7 ай бұрын
The real talk 🎉🎉
@somasundaranvelluvaveetil9079
@somasundaranvelluvaveetil9079 8 ай бұрын
well said Mohanji
@Rihan-1987
@Rihan-1987 3 жыл бұрын
സദ്ദാം ഹുസൈനു വേണ്ടി ഹർത്താൽ നടത്താം ബിൻ ലാദനെ പുകഴ്ത്തി കവിത രചിക്കാം മദനിക്കായി പ്രമേയം പാസ്സാക്കാം അജ്മൽ കസബിനായ് മയ്യത്ത് നിസ്ക്കാരം നടത്താം പക്ഷെ ഹമാസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട സ്വസഹോദരിയുടെ മൃതദേഹം കാണാൻ വരാൻ പോലും അവർക്ക് ഭയമാണ് ഇത് ഖേരളമാണ്💪
@wanderer2535
@wanderer2535 3 жыл бұрын
Keralathinte aksharamenkilum sharik padichitt vado. Pucham..
@NARAYANA711983
@NARAYANA711983 Жыл бұрын
@@wanderer2535ഖേരളമാണ് ... അത് ഖേരളം
@nikhilkv86
@nikhilkv86 3 жыл бұрын
ജൂതരെ കൊന്നപ്പോൾ ഹിറ്റ്ലറുടെ കൂടെ. അറബികളെ കൊന്നപ്പോൾ ജൂതരുടെ കൂടെ. ശരിയാ. ഈ കന്നാലികളുടെ ചരിത്രം വേണം പഠിക്കാൻ.. വെരി ഇന്ററിസ്റ്റിംഗ്...
@rahoofrahoof.p5521
@rahoofrahoof.p5521 8 ай бұрын
മണിപ്പൂരിൽ വേട്ട ക്കാരുടെ കൂടെ
@midhun4797
@midhun4797 3 жыл бұрын
Excellent speech irrespective of any politics 👌
@Raghavparameswar
@Raghavparameswar 8 ай бұрын
മഞ്ഞകുപ്പായം ആകെ ബ്ലിങ്കിഷ് ആയി ഇരിക്കുന്നു 😅😅😅
@majinmathew3670
@majinmathew3670 3 жыл бұрын
Exactly said
@anilraj.r386
@anilraj.r386 3 жыл бұрын
അതെ നമ്മൾ ശക്തരാകണം എങ്കിലെ ചൂണ്ടുന്ന വിരലിനു ശക്തി ഉണ്ടാക്കുകയുള്ളു. വിരൽ അഞ്ചും ഒരു പോലെ ചേരണം ആ മുഷ്ടികെ ശക്തി ഉണ്ടാകു. 🙏🙏🙏
@mrjk9811
@mrjk9811 3 жыл бұрын
@Romeo Gladiator copy paste onnu nirthuo maire
@jithu5879
@jithu5879 3 жыл бұрын
നിങ്ങളുടെ സംസാരംകേൾക്കാൻ ഒരു രസമാണ്
@jithinsha4226
@jithinsha4226 3 жыл бұрын
അഭയംകൊടുത്തവരെ തന്നെ അഭയാർത്ഥികൾ ആക്കിമാറ്റിയപ്പോൾ അവർ ഒന്നു മറന്നു.. അടിച്ചമർത്തപെട്ട ജനതയുടെ "പ്രതിരോധം" മരണത്തേക്കാൾ ഭയാനകമായിരിക്കുമെന്ന്..🇸🇩🇸🇩🇸🇩
@jittinkymalautomotive
@jittinkymalautomotive 3 жыл бұрын
🤣
@vishnuvgsthss
@vishnuvgsthss 3 жыл бұрын
Dyfi കോമാളി
@dathanvr7858
@dathanvr7858 3 жыл бұрын
Athanne Muslimukal indiayill vannu nammude stallam konduppoy
@dathanvr7858
@dathanvr7858 3 жыл бұрын
Athupole
@jithinsha4226
@jithinsha4226 3 жыл бұрын
@@dathanvr7858 neyekke alleda sanghikale Britishkkarkku shose polish cheythum.adi vastram kazhukkiyum pedich mappu ezthiyum koduth mari ninnath.swathandra India kettipaduthunnathinayi etrayere musliminteyum bakki nalla janavibhagalum chora vinum .avarude jeevan bali koduthum aneda sanghi india undayath.allathe shoe nakkiyath kond allahu iniyekilum onnu manasilakkikko👈
@sevenstarvettichira9533
@sevenstarvettichira9533 3 жыл бұрын
പണ്ടത്തെ ഗോൾവകാറിന്റെ തന്റെ അനുയായികൾക്കു നൽകിയ പോലുള്ള ഉപദേശം, ബ്രിട്ടീഷ് കാരോട് സമരം ചെയ്തു നിങ്ങൾ ആയുസ് കളയരുത് എന്ന്
@rmk25497
@rmk25497 3 жыл бұрын
ഗോൾവാക്കർ എപ്പോ പറഞ്ഞു
@gamusicpro5002
@gamusicpro5002 3 жыл бұрын
myr paranju
@sevenstarvettichira9533
@sevenstarvettichira9533 3 жыл бұрын
@@rmk25497 മാപ്പ് എഴുതി കൊടുത്തതിനു ശേഷം എന്നാണ് ഞാൻ കേട്ടത്..
@rmk25497
@rmk25497 3 жыл бұрын
@@sevenstarvettichira9533 ഗോൾവാക്കർ എപ്പോ മാപ്പ് കൊടുത്തു
@aswanikumar1453
@aswanikumar1453 2 жыл бұрын
Á
@irfannaseef
@irfannaseef 3 жыл бұрын
ഇതിന്റെ full വീഡിയോ ഉണ്ടോ
@vinnujomathew8417
@vinnujomathew8417 8 ай бұрын
Well said 👏👏👏
@shazchachu871
@shazchachu871 3 жыл бұрын
ഇദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ്,2021 ടു കൂടി ചൈനയേക്കാൾ വലിയ സാമ്പത്തിക ശക്തി ആവേണ്ട രാജ്യ മാണ് ഇന്ത്യഇപ്പോഴത്തെ ഭരണം കാരണം , ഇപ്പൊ ഇന്ത്യ ഏതാണ്ട് 40 വർഷം പിറകോട്ടാൻ കിടക്കുന്നത്
@shazchachu871
@shazchachu871 3 жыл бұрын
@@myyoutubeaccount7 അതെ ലോകത്തിന് മുന്നിൽ തന്നെ ഇപ്പൊ തലകുനിക്കുകയാണ് ഇന്ത്യ, ഓക്സിജൻ ഇല്ല, വാക്സിനും ഇല്ല ഉള്ളതിന് ക്യാഷ് കൊടുക്കണം, ആവിശ്യത്തിന് ഹോസ്പിറ്റൽ സംവിന്ദനങ്ങളില്ല, ഗംഗയിൽ ഒഴുകി നടക്കുന്ന ശവങ്ങൾ, ഒരു ബോഡി സംസ്കരിക്കാൻ 40000രൂപ കൊടുക്കണം, നിർത്താതെ കൂടുന്ന പെട്രോൾ, ഡീസൽ വില, അതിന്റെ ഇടക്ക് ആണ് കോടികൾ മുടക്കി മോഡി യുടെ വീട് പണി, എന്നിട്ടും ഇവർക്കൊക്കെ വോട്ട് ചെയുന്ന ആൾക്കാരുടെ അവസ്ഥ
@rmk25497
@rmk25497 3 жыл бұрын
@@myyoutubeaccount7 ഏത് ലോകത്തിന് മുന്നിലാണ് കോപ്പേ തമാശ . കണ്ട തെണ്ടികൾ എന്തേലും പറഞ്ഞാൽ തമാശയാവുമോ .അവരാണോ ലോകം
@user-it3jn6pl5k
@user-it3jn6pl5k 3 жыл бұрын
TG ❤
@AnishJames-jw1dp
@AnishJames-jw1dp 8 ай бұрын
100% true ❤
@baijubn8806
@baijubn8806 3 жыл бұрын
T G മോഹൻദാസ് സർ പറയുന്നതാണ് സത്യം ആദ്യം നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ മാറ്റിയിട്ടു മറ്റു നാട്ടിലെ തർക്കം തീർത്താൽ പോരെ
@safeeryachu1725
@safeeryachu1725 3 жыл бұрын
Modhi marikkanam annale nammiude rajyathe preshnam Maruka yollu. nammuk prarthikkam
@dearaji1
@dearaji1 3 жыл бұрын
PG കലക്കി, തിമിർത്തു, പൊളിച്ചു 👌👌👌👌
@utubevishnu1189
@utubevishnu1189 3 жыл бұрын
സത്യം
@Docorif
@Docorif 3 жыл бұрын
So well said. Somebodys business is nobodys business, least of all ours !! Best position sometimes is no position at all !!
@sreekumarithottathil1542
@sreekumarithottathil1542 Жыл бұрын
ലോകം സമാധാനത്തിലേക്കു പോകണമെങ്കിൽ ലോകം മുഴുവൻ മതം മാറ്റവും മതപ്രചാരണവും നിയമം മൂലം നിർത്തലാക്കാൻ സാധിച്ചാൽ മാത്രമേ ലോകത്തു സമാധാനം ഉണ്ടാവുകയുള്ളൂ
@eway9925
@eway9925 3 жыл бұрын
ഗൾഫിൽ ഇന്ത്യൻ എംബസിയിൽ ഇന്ത്യക്കാർക്ക് പട്ടിയുടെ വില ഇല്ല പക്ഷെ ഫിലിപിനോ എംബസിക്ക് നല്ല പവർ ആണ് എണ്ണത്തിൽ കൂടുതൽ ഉള്ളത് ഇന്ത്യക്കാർ പക്ഷെ വില ഇല്ല
@rahoofrahoof.p5521
@rahoofrahoof.p5521 8 ай бұрын
എനി അതും കിട്ടില്ല
@thomas8685
@thomas8685 8 ай бұрын
മോഹൻജി 👌👌👌👌👌👌👍👍
@flamingmania1405
@flamingmania1405 3 жыл бұрын
ക്രിസ്തുവിനു മുൻപ് BC 957 ൽ യഹൂദ രാജാവായ സോളമനാണ് നിലവിലുളള അൽ അക്സ മോസ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജറൂസലേം ദേവാലയം യഹൂദ്യയിൽ പണിതത് . (ഇന്നും അൽ - അക്സ മോസ്ക് ഇരിക്കുന്നിടത്ത് തകർക്കപ്പെട്ട നിലയിൽ ജറൂസലേം ദേവാലയത്തിൻ്റെ അവശിഷ്ടങ്ങൾ കാണാം.). അറബികൾ ജറൂസലേം ദേവാലയം തകർത്തിട്ട് AD 638 നു (ക്രിസ്തുവിനു ശേഷം) പണികഴിപ്പിച്ചതാണ് ആദ്യത്തെ അൽ - അക്സ മോസ്ക് '. (അതിനു ശേഷം പല തവണയായി പ്രകൃതി ദുരന്തത്താൽ തകർക്കപ്പെട്ടു.- വീണ്ടും പണിതതാണ് ഇപ്പോഴുള്ള മോസ്ക് '. ) അങ്ങനെയെങ്കിൽ ജറൂസലേമും പാലസ്തിൻ പ്രാന്തപ്രദേശങ്ങളും അറബികളുടെയാണോ , അതോ യഹൂദരുടെ യാണോ ? യഥാർദ്ധത്തിൽ ജറൂസലേമും പാലസ്തീൻ പ്രാൻധപ്രദേശങ്ങളും അറബികൾ യഹൂദരെ അവിടന്നു ആട്ടിഓടിച്ച് കൈയ്യേറിയ സ്ഥലങ്ങൾ ആണ്.
@robinson9055
@robinson9055 8 ай бұрын
യഥാർത്ഥ സത്യം tg പറഞ്ഞു വെറുതേ ചിലർപറഞ്ഞുനടക്കുന്നു ലോകരാജ്യങ്ങളുടെ മുന്നിൽ ഇമേജ് ഉണ്ടായെന്ന് ഈപറയുന്നവർക്കുള്ളമറുപടിയാണ് Tg പറഞ്ഞത്
@jyothykumar3506
@jyothykumar3506 3 жыл бұрын
ഇതാണ് യാഥാർഥ്യം.. ടി ജി ക്ക് പകരം വക്കാൻ മറ്റൊരാളില്ല...
@gopinadhankj9906
@gopinadhankj9906 7 ай бұрын
Correct
@100cashback2
@100cashback2 3 жыл бұрын
കലക്കി മോഹൻദാസ് സർ
@rahoofrahoof.p5521
@rahoofrahoof.p5521 8 ай бұрын
ഏറ്റവും നല്ല അവതരണം
@joicejohn2004
@joicejohn2004 8 ай бұрын
സൂപ്പർ
@mohamedrasheed49
@mohamedrasheed49 8 ай бұрын
True
@pratapvarmaraja1694
@pratapvarmaraja1694 3 жыл бұрын
അലക്കി പൊളിച്ചു. ടി ജി സാറെ.
@santhoshvv643
@santhoshvv643 3 жыл бұрын
👏👏👏👏U said it...
@Antonicholas
@Antonicholas 8 ай бұрын
best Evaluation 🎉
@narayanannmmazhoor3499
@narayanannmmazhoor3499 8 ай бұрын
Super, Sree .T G M ,nobody put foward this kind of Argumets,fantastic, Hats Off.
@maneeshmanu123
@maneeshmanu123 3 жыл бұрын
Well said sir 👍👍
@roydaniel7608
@roydaniel7608 8 ай бұрын
😂😂😂😂 super 👍🏽👍🏽👍🏽 you are such a logical person mr mohandas
@kunjumonkottayam1471
@kunjumonkottayam1471 8 ай бұрын
Right 👍👍👍👍👍
@rithuks9025
@rithuks9025 3 жыл бұрын
Well said sir. 👏👏👏
@Radhakrishnan-bq7ow
@Radhakrishnan-bq7ow 8 ай бұрын
മോഹൻദാസ് കിടുക്കി !
@nandhakumarnandhakumar2776
@nandhakumarnandhakumar2776 3 жыл бұрын
I like Mohadas sir speech he is very inteligent person
@fm5162
@fm5162 3 жыл бұрын
ആർഭാടവും പൊങ്ങച്ചവും ഇല്ലാത്ത ഒരു പ്രധാനമന്ത്രിയെ കിട്ടിയ നമ്മൾ എത്ര ഭാഗ്യവാന്മാർ ജയ് ഹിന്ദ്
@mr.m.m7817
@mr.m.m7817 3 жыл бұрын
😁😂😂
@HamzaV.P
@HamzaV.P 8 ай бұрын
😮
@roses2824
@roses2824 8 ай бұрын
😂😂
@rahoofrahoof.p5521
@rahoofrahoof.p5521 8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ദുർബലൻ പറയുന്നത് ആര് കേൾക്കാൻ ഈ സ്ഥിയിൽ ആക്കി മുമ്മുട ഇന്ത്യയെ ഇവറ്റകൾ കൂടി
@goatgaming3612
@goatgaming3612 3 жыл бұрын
ഈ ചാനൽ കണ്ടു ആയുസ് കളയാത്ത എന്നെ പോലെ ആരേലും ഉണ്ടോ 👇👇
@----4637
@----4637 3 жыл бұрын
Point.👌👌👌👌👌
@liffingchannel6363
@liffingchannel6363 3 жыл бұрын
കറക്ട്...TG SIR...
@bijuvarghese6170
@bijuvarghese6170 3 жыл бұрын
Super TG
@geoekmgmail
@geoekmgmail 8 ай бұрын
100% Correct. Well said.
@vijayank9320
@vijayank9320 8 ай бұрын
Super TGsir
@jeep2173
@jeep2173 3 жыл бұрын
👍👍👍👍
@ravikiran941
@ravikiran941 3 жыл бұрын
Great reply TG Mohandasjee
@manojkumargangadharan9263
@manojkumargangadharan9263 3 жыл бұрын
അടിപൊളി.
@jijo247
@jijo247 3 жыл бұрын
Well said
@sethu234
@sethu234 8 ай бұрын
Good and appreciable narration of Mohan Das sir.....Thank you
@sebastianouseph
@sebastianouseph 8 ай бұрын
Mr. Mohandas..... REALLY AWESOME!!!! 🙏 The hard realities about India on the international stage..,. 👌👍😊 We Indians are more like ostriches, with our head buried in the sand..... 😂😂 Let's first try to make our Bharat strong.... like Israel...... only then would the world respect us..... I see Modi ji on that path.... Another 10 more years under Modi ji.... and Bharat will be one of the strongest & most respected country in the world..... 🙏
@GopalakrishnanVk-cv8op
@GopalakrishnanVk-cv8op 8 ай бұрын
ഞാൻ യിസ്രയേലിനു ഒപ്പം
@binusd9817
@binusd9817 3 жыл бұрын
He is absolutely correct he hit the points hope all those brainwashed fellows understand. That was straight no ducking only truth
@joseabraham1935
@joseabraham1935 9 ай бұрын
ഈ വാക്കുകളിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും സാഹോദര്യത്തിന്റെയും മര്യാദകൾ പാലിക്കപ്പെട്ടിരിക്കുന്നു.എല്ലാ നേതാക്കളും ഇങ്ങനെയാണു പ്രസംഗിച്ചിരുന്നെങ്കിൽ ആത്മവിശ്വാസവും ചിന്താശക്തിയുമുള്ള ജനത ഉദയം കൊള്ളുമായിരുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ ഒരു നേതാവ് എങ്ങനെ സംസാരിക്കണം എങ്ങനെ സംസാരിക്കാൻ പാടില്ല എന്ന് മോഹൻദാസ് സാർ ഉദ്ഘോഷിച്ചിരിക്കുന്നു.
@RDXTNT1231
@RDXTNT1231 3 жыл бұрын
Satyam...Sir.
@everydropcountsfoundation-171
@everydropcountsfoundation-171 8 ай бұрын
❤❤❤dear Mohandas sir big salute to you sir.Your goodself told the truth.
@shyamess
@shyamess Жыл бұрын
Correct assessment of the situation by TGM. Our local polluticians use the Palestine problem to distract the public from the more serious issues at home.
@venugopal1954
@venugopal1954 3 жыл бұрын
ഇറ്റലിക്ക് veto ഇല്ല
@Ravi-rp3sb
@Ravi-rp3sb 3 жыл бұрын
We all know it.
@georgejosy9975
@georgejosy9975 3 жыл бұрын
ഹോ ഭയങ്കരം ...
@flyingbeast4096
@flyingbeast4096 3 жыл бұрын
history പടിക്കണ്ട പോലും.സതൃം മനസിലാക്കണ്ട.ഗോമൂത്റം കുടിച്ചിരുന്നാൽ മതി.India no 1 beef exporter in the world under bjp.
@manuabraham2135
@manuabraham2135 8 ай бұрын
Mon evideyaayirunnu..
@bharatheyanbharadham5160
@bharatheyanbharadham5160 3 жыл бұрын
👏👏👏
@sreekumarjs80
@sreekumarjs80 8 ай бұрын
Excellent... Same my view.....
@karunakaranaravindakshan5431
@karunakaranaravindakshan5431 3 жыл бұрын
Very correct by TG Mohandas ji
@sudhakumar9741
@sudhakumar9741 11 ай бұрын
Kalakki.🙏🙏🙏
@user-lb3mt9ld9p
@user-lb3mt9ld9p 3 жыл бұрын
ശെരിയാണ് അദ്യം നമ്മൾ ശക്തി aarjikuka
@indirarajamma
@indirarajamma 3 жыл бұрын
👍
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 18 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48