Lakshadweep Trip Ep 1 | Boating to Thinnakkara Island | Sand Bank.

  Рет қаралды 1,132,047

Pikolins Vibe

Pikolins Vibe

Жыл бұрын

Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too.
ലക്ഷദ്വീപിലെ കാഴ്ചകൾ, സഞ്ചാരികളെ ഇപ്പോഴും ആകര്ഷിക്കുന്നവയാണല്ലോ.. ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമായ ഈ ലക്ഷദ്വീപിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. കേരളത്തിനോട് ഏറ്റവും അടുത്തുകിടക്കുന്ന സ്ഥലമായത്കൊണ്ടുതന്നെ മലയാളമാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷയും സംസാരഭാഷയും. നമ്മൾ എറണാകുളത്തുനിന്ന് വിമാനത്തിലാണ് ഈ ലക്ഷദ്വീപിൽ പെട്ട അഗത്തി എന്ന ദ്വീപിലേക്ക്‌ പോകുന്നത്. Tripuntold nte Lakshadweep package മുൻകൂട്ടി book ചെയ്തിട്ടുണ്ടായിരുന്നതുകൊണ്ടു മറ്റു ചടങ്ങുകളൊന്നുമില്ലാതെ നേരെ റിസോർട്ടിൽ പോയി ഫ്രഷ് ആയി തിണ്ണക്കര ദ്വീപും മറ്റും കാണാൻ പോകുന്നതാണ് ഈ ആദ്യത്തെ എപ്പിസോഡിലെ കാഴ്ചകൾ.
ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
For booking the Lakshadweep package through Tripuntold - call 9886922633
WhatsApp ⬇️
wa.me/+919886922633
Camera - Video recorded with Nikon Z 30, GoPro Hero 9 & iPhone 12.
Nikon z30 - amzn.to/3BQHMcJ
Camera bag - amzn.to/3CiqZj4
Gimbal - amzn.to/43GQo21
Mobile - amzn.to/44gNzVh
You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Option 1 - Forest Safaries.
• Forest Safaris
Option 2 - Tourist Places
• Tourist Places
Option 3 - Periyar Tiger Reserve
• Periyar Tiger Reserve
Option 4 - South Indian Trip
• South Indian Trip .
Watch the 30 seconds trailers at ‪@pikvisuals‬
A 4K cinematic travel video in Malayalam - Pikolins Vibe

Пікірлер: 890
@Pikolins
@Pikolins 4 ай бұрын
English Version if the same video here kzfaq.info/get/bejne/aNiKapV72dzHf4U.html
@EditographerOffl
@EditographerOffl Жыл бұрын
ഉറപ്പായും പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലങ്ങളിൽ ഒന്ന് ... ലക്ഷദ്വീപ് ❤
@Pikolins
@Pikolins Жыл бұрын
തീർച്ചയായും പ്ലാൻ ചെയ്യണം.
@insam-bw3ez
@insam-bw3ez Жыл бұрын
Yes❤
@lubabaareekkatt3173
@lubabaareekkatt3173 Жыл бұрын
👍🏻
@ysha_herin2737
@ysha_herin2737 10 ай бұрын
Sthym
@PETALSPLANET
@PETALSPLANET 9 ай бұрын
Beautiful Presentation ❤
@sijocj934
@sijocj934 Жыл бұрын
അനാർക്കലി കണ്ടപ്പോഴേ കൊതി തോന്നിയത് അണ്.. ഇപ്പൊ അത് കൂടി... ലക്ഷദീപ് ❤,😍
@Pikolins
@Pikolins Жыл бұрын
എനിക്കുമതേ.. അനാർക്കലി ഒരുപാട്‌ കൊതിപ്പിച്ച സിനിമയാണ്
@l-u-c-i-f-e-r8085
@l-u-c-i-f-e-r8085 Жыл бұрын
Enikkum anarkali ❤❤❤
@vajishvasudev
@vajishvasudev Жыл бұрын
Super ethu camera anu
@rashidrashid4543
@rashidrashid4543 7 ай бұрын
​@@CoralParadiseetra cost varunnund
@tomdominic1999
@tomdominic1999 6 ай бұрын
Rntem
@aslamsha4591
@aslamsha4591 Жыл бұрын
പല ലക്ഷദ്വീപ് വീഡിയോ യും കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ യുടെ ഒരു visual quality ഹമ്മോ വേറെ ലെവൽ 🔥🔥🔥👌👌👌👌👌😻
@Pikolins
@Pikolins Жыл бұрын
Thank you Aslam 🥰
@user-qx5hn2qy8n
@user-qx5hn2qy8n 6 ай бұрын
നല്ല കാഴ്ചകൾ.... നല്ല സംസാരം, അവതരണം.....👌 ലക്ഷദ്വീപ് ടൂറിസം വളരട്ടെ..... 🇮🇳🇮🇳🇮🇳🇮🇳##boycott മാലദ്വീപ്
@rugminigopi2864
@rugminigopi2864 Жыл бұрын
30 വർഷം ജീവിച്ച അനുഭവം ഓർമ്മയിൽ ❤❤❤❤ Love Lakshadweep
@Pikolins
@Pikolins Жыл бұрын
Ohh… super
@ShibiShibi-gk8dq
@ShibiShibi-gk8dq Жыл бұрын
😮
@sparklingdiaries009
@sparklingdiaries009 10 ай бұрын
Ethu dweep il aayirunnu
@user-gt3ep8oz9m
@user-gt3ep8oz9m 10 ай бұрын
Eade dweepila
@tomdominic1999
@tomdominic1999 6 ай бұрын
​@@Pikolinsbroki total rate ethrayyi
@TruthFinder938
@TruthFinder938 Жыл бұрын
നല്ല നാട് നല്ല മനുഷ്യർ ❤ ലക്ഷദീപ് 🥰🥰🥰
@Pikolins
@Pikolins Жыл бұрын
അതെ...
@sreekanthkd007
@sreekanthkd007 Жыл бұрын
I don't agree... Oruthan enne cash vangi patichu😢
@TruthFinder938
@TruthFinder938 Жыл бұрын
@@sreekanthkd007 അത് പിന്നെ എല്ലായിടത്തും കാണു പാഷാണംത്തിൽ ക്രിമി 🥴🥴🥴
@arjunarjun-ih6rm
@arjunarjun-ih6rm Жыл бұрын
അല്ല..ഈ ഇരുപതിയൊന്നാം നൂറ്റാണ്ടിലും പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹമൊക്കെ ഇപ്പോഴും നടത്തുന്ന നാടാണ്..
@rizwanashahul3631
@rizwanashahul3631 Жыл бұрын
​@@arjunarjun-ih6rm athu ivide Kerala thilum nadakkarind india de pala bagathum nadakkarind.
@suneersuni7454
@suneersuni7454 Жыл бұрын
പൊളിച്ചു മുത്തേ സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ അടുത്ത സ്റ്റാൻഡേർഡ് സഞ്ചാരി വീഡിയോസ് പക്കാ ക്ലാരിറ്റി ഇതാവണം സഞ്ചാരി
@Pikolins
@Pikolins Жыл бұрын
Thank you suneer ❤️
@haneefamannaratharayil2250
@haneefamannaratharayil2250 Жыл бұрын
പലരുടെയും ലക്ഷദ്വീപ് വീഡിയോ കണ്ടിരുന്നു,പക്ഷെ ഇത്രമനോഹരമായ വിഡിയോ ആദ്യമായിട്ടാണ് കാണുന്നത് ! നല്ല പ്രൊഫഷണൽ വീഡിയോ ഒപ്പം ഹൃദ്യമായ വിവരണവും! അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു!
@Pikolins
@Pikolins Жыл бұрын
വളരെ നന്ദി Haneefa 🥰 അടുത്ത എപിസോഡുകൾ എല്ലാ വെള്ളീയാഴ്ചയും കാണാം.
@siraj2433
@siraj2433 Жыл бұрын
കഴിഞ്ഞവർഷം മെയ് മാസം ഞങ്ങൾ പോയിരുന്നു ഒരു രക്ഷയും ഇല്ലാത്ത സ്ഥലം പക്കാ സത്യസന്ധരായ ജനങ്ങൾ കാണാൻ അതി മനോഹരമായ സ്ഥലങ്ങൾ ഈ വീഡിയോകൾ കാണുമ്പോൾ വീണ്ടും വീണ്ടും വീണ്ടും പോകാൻ തോന്നുന്നു നല്ല ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്യൂ ബ്രോ
@Pikolins
@Pikolins Жыл бұрын
അതെ. വളരെ നല്ല മനുഷ്യരാണ്. അടുത്ത എപിസോഡിൽ കുറച്ചൂടി details ഉൾപ്പെടുത്താം
@shabeebalimt5281
@shabeebalimt5281 Жыл бұрын
Total avarge adichupolichu poraan yekadhesham yetre chilav varum ?
@shafisks
@shafisks Жыл бұрын
Super clarity with super narration….. intro very good , marvellous videography…🎉❤❤
@Pikolins
@Pikolins Жыл бұрын
Thank you so much Shafikkaa ❤️
@psubair
@psubair Жыл бұрын
ആഹാ! കരയും കാടും മൃഗങ്ങളെയുമൊക്കെ കണ്ട് മടുത്തു തുടങ്ങിയോ എന്ന് സംശയിച്ചു തുടങ്ങുമ്പോഴാണ് പുതിയ എപ്പിസോഡിന്റെ വരവ്. ലക്ഷദ്വീപ്.ഏവരും ഇഷ്ടപ്പെടുന്ന നമ്മുടെ സ്വന്തം ദ്വീപ്. അവിടുത്തെ അവസാനിക്കാത്ത കാഴ്ചകൾ . പെട്ടെന്നുള്ള ഈ ചുവടു മാറ്റം തക്ക സമയത്ത് തന്നെ. നല്ല ചിത്രീകരണവും നല്ല വിവരണവും. അഭിനന്ദനങ്ങൾ friend. Wish you all the Best .
@Pikolins
@Pikolins Жыл бұрын
Thank you so much Subair🥰 പ്രേക്ഷകർക്ക്‌ ഇഷ്ടപ്പെടുന്ന visuals തന്നെ തരണമല്ലോ
@shafisks
@shafisks Жыл бұрын
Thanks for the visualisation… and spl thanks to include us. ❤❤❤❤
@shuhaibkolothkuniyil6352
@shuhaibkolothkuniyil6352 Жыл бұрын
ലക്ഷദ്വീപിനെ പല വീഡിയോകൾ പല ആളുകളുടെയും വീഡിയോയിൽ കാണാൻ തുടങ്ങിയിട്ട് കുറച്ചായി പക്ഷേ ഇത്ര ക്ലിയർ ആയി ഇത്രയും ഭംഗിയായി നിങ്ങളുടെ വീഡിയോയിൽ വന്നിരിക്കുന്നു. ❤❤❤❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@Harisharis-nv4og
@Harisharis-nv4og Ай бұрын
എന്താ ഭംഗി ❤️❤️❤️❤️❤️❤️beautiful place... കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@Pikolins
@Pikolins Ай бұрын
Thank you so much ❤️ പ്ലാൻ ചെയ്യൂ.
@ajinrajeev1584
@ajinrajeev1584 Жыл бұрын
ലക്ഷദ്വീപ് വീഡിയോ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ
@Pikolins
@Pikolins Жыл бұрын
Thank you so much Ajin 🥰
@ajwamedia2434
@ajwamedia2434 Жыл бұрын
അടിപൊളി വീഡിയോ.. ഗുഡ് exapalanation 💯💯💯🌷✨️
@rajaniraj1141
@rajaniraj1141 Жыл бұрын
My husband took me to kendhikulhudhoo island in Maldives...He is now in uae and a big follower of you....The first click of agathi is like ......truly Amazing brother....
@Pikolins
@Pikolins Жыл бұрын
Thank you 😍
@shameerps65
@shameerps65 Жыл бұрын
ഈ അടുത്ത കാലത്തായി പല ചാനെൽ കാരും ദ്വീപ് പോയി vediose ഇട്ടിരുന്നു.. കൂടുതലും അവരുടെ മുഖം ആണ് കാണിച്ചത്, തെറ്റ് പറയുന്നതല്ല.. അത് അവരുടെ രീതി ആയിരിക്കാം.. പക്ഷേ താങ്കളുടെ അവതരണവും visuals maximum കാണിക്കുന്ന രീതിയും മറ്റുള്ളവരിൽ നിന്നും തികച്ചും മാറ്റി നിർത്തുന്നു...very nice.. ലക്ഷദ്വീപ് വേറേ ലെവൽ....
@Pikolins
@Pikolins Жыл бұрын
Thank you so much 🥰 യാത്രാവീഡിയോകളിൽ സ്വന്തം മുഖത്തേക്കാൾ സ്ഥലങ്ങൾക്കാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
@shameerps65
@shameerps65 Жыл бұрын
യെസ്... അതാണ്.. SGK is the best example for us😊... Full support brother..
@jomonp4713
@jomonp4713 Жыл бұрын
ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤ waiting for next episode ❤❤
@Pikolins
@Pikolins Жыл бұрын
Thank you Jomon ❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
എന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു സ്ഥലമാണ് ലക്ഷദ്വീപ്... നിങ്ങടെ ക്യാമറയിലൂടെ നോക്കുമ്പോൾ ലക്ഷദ്വീപിന്റെ ഭംഗി കൂടുന്നു.. 👍😍❤️
@Pikolins
@Pikolins Жыл бұрын
Thank you 🥰
@CoralParadise
@CoralParadise 8 ай бұрын
കുറഞ്ഞ ചിലവിൽ lakshadweep ൽ പോകണോ pls messa
@LTDreamsbyLennyTeena
@LTDreamsbyLennyTeena 8 ай бұрын
@@CoralParadise yes... Give your number
@itubesmedia3163
@itubesmedia3163 Жыл бұрын
എൻ്റെ പൊന്നു....എവിടെ നോക്കിയാലും നല്ലൊരു frame 🔥🔥🔥🔥🔥🔥🔥🔥🔥🔥
@Pikolins
@Pikolins Жыл бұрын
Thank you bro 😍
@thasleenathasli5430
@thasleenathasli5430 Жыл бұрын
സൂപ്പർ 👍. നല്ല അവതരണം, സ്കിപ് ചെയ്യാദെ കണ്ടു
@seanconnery1277
@seanconnery1277 8 ай бұрын
23.11.2023.Crystel clear video.First class,very good and best.I am awaiting more videos like this.Thanks and God bless you with good health.
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Жыл бұрын
from lush green forest to pristine sea ,you have left me flabbergasted with your visuals😄
@Pikolins
@Pikolins Жыл бұрын
Thank you so much Dr Pramil 😍
@balubalachandran400
@balubalachandran400 5 ай бұрын
ഇത്രയും മനോഹരമായി ലക്ഷ്വദീപ് ഒരു വ്ലോഗ് ലും കണ്ടിട്ടില്ല മനോഹരം visuals ❤
@Pikolins
@Pikolins 5 ай бұрын
Thank you so much 🥰
@Rakhish1419
@Rakhish1419 7 ай бұрын
ലക്ഷദ്വീപ് വീഡിയോ പലതും കണ്ടിട്ടുണ്ടെകിലും, നിങ്ങളുടേത് ആണ് No 1.visuals & വിവരണം അത് പിന്നെ പറയണ്ടല്ലോ വേറെ ലെവൽ. കബിനി സഫാരി വീഡിയോ മുതൽ കണ്ടു തുടങ്ങിയതാണ്.
@Pikolins
@Pikolins 7 ай бұрын
Thank you so much ❤️
@Rafi-er3mf
@Rafi-er3mf Жыл бұрын
❤❤❤ പറയാൻ ഒന്നുമില്ല. ഗംഭീരം. അടുത്തതിനായി കാത്തിരിക്കുന്നു. 🎉🎉🎉❤❤
@Pikolins
@Pikolins Жыл бұрын
Thank you Rafi 🥰
@ibnuashraftp9989
@ibnuashraftp9989 Жыл бұрын
അടിപൊളി 🥰 പോവാൻ കൊതിയാവുന്നു 👍🌹 നല്ല ദൃശ്യങ്ങൾ
@CoralParadise
@CoralParadise 8 ай бұрын
കുറഞ്ഞ ചിലവിൽ lakshadweep ൽ പോകണോ pls messa
@anversultan9756
@anversultan9756 9 ай бұрын
നല്ല വീഡിയോസ്. 3 Episode ഉം കണ്ടു. സൂപ്പർ. very good Info. too.
@Pikolins
@Pikolins 9 ай бұрын
Thank you so much 🥰
@shafibava
@shafibava Жыл бұрын
നിങ്ങളെ വീഡിയോ കാണാൻ ഫാമിലി മൊത്തം കട്ട വൈറ്റിംഗ് ആണ് 👍, ഒരു രക്ഷയും ഇല്ല, great വോയിസ്‌,, ക്യാമറ, അവതരണം ❤❤
@Pikolins
@Pikolins Жыл бұрын
Ohh. Thank you so much Shafibava 🥰
@jacksoneasho6616
@jacksoneasho6616 Жыл бұрын
Wow what an amazing video, it's interesting as well as informative. I never thought LD was this beautiful and accessible, Great work and thankyou for the video
@Pikolins
@Pikolins Жыл бұрын
Glad you enjoyed it! ❤️ lakshadweep trip is very easy for Indians
@franciskt4171
@franciskt4171 Жыл бұрын
One of the best video from Lakhshadweep...
@Pikolins
@Pikolins Жыл бұрын
Thank you so much Francis 🥰
@priyasuresh4825
@priyasuresh4825 Жыл бұрын
Cholin ... ഓരോ വീഡിയോ കഴിയുംതോറും Cholinu പ്രകൃതിയോടാണോ പ്രകൃതിക്ക് കോളിൻ നോടാണോ കൂടുതൽ ഇഷ്ടം എന്ന് തോന്നും ... Amazing visuals ... Keep it up bro!!!
@Pikolins
@Pikolins Жыл бұрын
Ohh. അതിഷ്ടായി 🥰❤️ Thank you so much Priya
@induharikumar5982
@induharikumar5982 Жыл бұрын
സത്യം
@roshanvk8424
@roshanvk8424 Жыл бұрын
Was curiously waiting for your underwater visuals…. Just amazing….👌
@Pikolins
@Pikolins Жыл бұрын
Thank you Roshan 🥰
@ashrafbabu8231
@ashrafbabu8231 Жыл бұрын
Bro. ഒരു രക്ഷെംഇല്ല പൊളി ❤❤❤❤ Thanks for the video
@Pikolins
@Pikolins Жыл бұрын
Thank you Ashraf 😍
@vinodk387
@vinodk387 Жыл бұрын
Superb bro... ഇതു കാണുമ്പോൾ വല്ലാത്ത ഒരു feel... Superb presentation...
@Pikolins
@Pikolins Жыл бұрын
Thank you Vinod ❤️
@asifsalam3536
@asifsalam3536 10 ай бұрын
എജ്ജാതി visuals 😍 അടിപൊളി അവതരണം. ശെരിക്കും ലക്ഷദ്വീപിൽ പോയപോലെ ഉണ്ട് 👍👍👍❤
@Pikolins
@Pikolins 10 ай бұрын
Thank you so much Asif ❤️
@anandhuss6669
@anandhuss6669 Жыл бұрын
Awesome Bro Onnum Parayyan Illa Superb Visuals❤ Waiting For Next Week
@Pikolins
@Pikolins Жыл бұрын
Thank you so much Anandhu 🥰
@renjupreji8962
@renjupreji8962 Жыл бұрын
Adipoli video, thanks for such a visual treat..🎉🎉
@Pikolins
@Pikolins Жыл бұрын
❤️ Thank you
@SalaaaSalaaa-td8de
@SalaaaSalaaa-td8de 7 ай бұрын
Kadal endoru albudamaanalle,valare mikacha ,mikacha video❤
@safalrafeeque5904
@safalrafeeque5904 Жыл бұрын
ലക്ഷദ്വീപ് വീഡിയോ പൊളിച്ചു നല്ല ക്വാളിറ്റി കടലിന്റെ കളർ സൂപ്പർ
@Pikolins
@Pikolins Жыл бұрын
Thank you Safal ❤️
@IAMARUNRAJ
@IAMARUNRAJ 3 ай бұрын
ഈ കപ്പലിന്റെ തുരുമ്പ് പിടിച്ച മെറ്റൽ കൊണ്ട് മുറിഞ്ഞ കാലിലെ മുറിയുടെ പാട് പോയിട്ടില്ല..ലക്ഷദ്വീപ് ഓർമ്മകൾ 😍😍😍😍
@Pikolins
@Pikolins 3 ай бұрын
ആണോ... അവിടുന്ന് എനിക്കും കിട്ടി ഒരു മുറിവ്‌. 2 ആഴ്ചയോളം കഴിഞ്ഞിട്ടാ അത്‌ ഉണങ്ങിയെ
@jithindasd2821
@jithindasd2821 Жыл бұрын
ഈ placill ഒന്ന് പോയാൽ കൊള്ളാം എന്ന് ഉണ്ട് ❤️❤️❤️❤️ I love this place 🥰🥰😘😘
@parvathikannan1964
@parvathikannan1964 Жыл бұрын
ഇനി അടുത്തത് ലക്ഷദ്വീപ് പോയേക്കാം. ഹോ എന്താ ഒരു ഭംഗി 👌👌അടിപൊളി അടിപൊളി
@Pikolins
@Pikolins Жыл бұрын
എന്തായാലും അടുത്ത സീസണിലേക്ക്‌ പ്ലാൻ ചെയ്യണം.
@parvathikannan1964
@parvathikannan1964 Жыл бұрын
@@Pikolins അതെ പോണം
@dubai2.07
@dubai2.07 10 ай бұрын
നിങ്ങളുടെ വിഡിയോ ക്വാളിറ്റി കണ്ട് പോവാൻ തലപര്യമില്ലാത്തവർ വരെ പോവും ... ഒരു രക്ഷയും ഇല്ല ..👌🏼👌🏼👌🏼👌🏼👌🏼👌🏼. ഇന്ന് നിങ്ങളുടെ 1 വീഡിയോ കണ്ട് തുടങ്ങിയതാ ഒരുവിധം കണ്ട്‌ തീരാറായി 🤩🤩🤩. Woow… Amazing brother 🫡👏👏👏
@Pikolins
@Pikolins 10 ай бұрын
Ohh.! Thank you so much bro… വളരെ സന്തോഷം ❤️
@AjithKumarH_87
@AjithKumarH_87 Жыл бұрын
Man visuals anu powli ... veendum 😍😍🤩🤩🤩🤩🤩🤩
@Pikolins
@Pikolins Жыл бұрын
Thank you Ajithkumar ❤️
@habeebrahman9097
@habeebrahman9097 Жыл бұрын
നല്ല വീഡിയോ ആണ് ഇക്ക സൂപ്പർ
@AanSanta
@AanSanta Жыл бұрын
Overall intresting journey bro... First oru 5 min common videos pole crowd kandappol intro yil adhikam undakille visuals ennu thettidharichu. But 5.40 min aayappol bro de style aa vibe kitti thudangi. Pinne angottu video theernnatharinjilla. Ottum boaradippikkatha aa style thanne keep up cheyyunnathil orupaad thanks bro..sandbank photography just awesome 🤩 keep it up. Waiting for your next episode ❤❤☺️
@Pikolins
@Pikolins Жыл бұрын
Thank you so much for the detailed review Aansanta ❤️
@abhishekk4165
@abhishekk4165 Жыл бұрын
Pwoli ❤❤❤❤ Orazhcha eere wait cheythalum enthaa kidilan vlog alle vannath❤❤
@Pikolins
@Pikolins Жыл бұрын
Thank you Abhishek 😍🥰
@RAJEESHMY
@RAJEESHMY Жыл бұрын
Super❤❤❤. No words to explain....thank you for posting this.
@Pikolins
@Pikolins Жыл бұрын
Thank you Rajeesh ❤️
@abifrancis6128
@abifrancis6128 11 ай бұрын
ചേട്ടാ സൂപ്പർ വീഡിയോ 👍
@HarshadAbdulKabeer
@HarshadAbdulKabeer Жыл бұрын
My dream destination....❤❤❤
@new10vlogs
@new10vlogs Жыл бұрын
Powlichu bro. Kure nalayitu plan cheyyunna place anu. Ee series kandu kazhiyumbol full idea kittumallo🥰🥰
@Pikolins
@Pikolins Жыл бұрын
Thank you Sam ❤️ അതുറപ്പാണ്, അടുത്ത സീസണിൽ തന്നെ പ്ലാൻ ചെയ്യണം.
@kunjuvt6478
@kunjuvt6478 Жыл бұрын
@@Pikolins He is planning to imitate you 😀😃😄😁😆😅🤣😂
@Pikolins
@Pikolins Жыл бұрын
@@kunjuvt6478 അങ്ങനെ പറയാൻ പറ്റില്ല കുഞ്ഞൂ.. സാമിന്റെ style വിത്യാസമുണ്ടല്ലോ..
@kunjuvt6478
@kunjuvt6478 Жыл бұрын
@@Pikolins നിങ്ങൾ രണ്ടുപേരുടെയും വീഡിയോ ഞാൻ കാണാറുണ്ട്. സാമിന്റെ പുതിയ വീഡിയോകളിൽ നിങ്ങളുടെ അവതരണ രീതി അതേപടി അനുകരിക്കുന്നതായി എനിക്ക് തോന്നി . സാമിന്റെ വീഡിയോകളും നല്ലതാണ്.
@chithrashivani9328
@chithrashivani9328 Жыл бұрын
Adutha episode aayi vegam vaayo ❤❤bhudhimuttikyannu thonnalle gap illandu kaananulla aagraham kondanu kore kore ishtam
@Pikolins
@Pikolins Жыл бұрын
ഹ ഹ. Thank you. അടുത്ത episode വൈകില്ല
@alphyjoy3373
@alphyjoy3373 Жыл бұрын
Supper വീഡിയോ high quality
@Pikolins
@Pikolins Жыл бұрын
Thank uoi Alphy 😍
@H.u.m.a.n.b.e.i.n.g
@H.u.m.a.n.b.e.i.n.g 9 ай бұрын
കിടിലൻ vlog. ❤❤ nice presentation
@Pikolins
@Pikolins 9 ай бұрын
Thank you ❤️
@rinshadpt7404
@rinshadpt7404 Жыл бұрын
കാട് വിട്ട് കടലിലായോ മച്ചാനെ....... രണ്ടായാലും different mood aanu💝💝❤‍🔥
@Pikolins
@Pikolins Жыл бұрын
കാട്‌ വിടില്ല.. ഇടക്ക്‌ കടലിലും ഇറങ്ങണ്ടേ.. അവിടെയുള്ള ജീവികളേം കാണണമല്ലോ
@JRX900
@JRX900 Жыл бұрын
@@Pikolins 😃😃😅👍
@rinshadpt7404
@rinshadpt7404 Жыл бұрын
@@Pikolins 🤗🤗
@reyanaalu
@reyanaalu Жыл бұрын
ഇനി ബഹിരകാശത്തു കൂടെ പോട്ടെ 😂
@reyanaalu
@reyanaalu Жыл бұрын
​@@Pikolins ആ മീനിനെ പിടിച്ചു വളർത്താൻ പറ്റുമോ
@yadhukrishnancrvyadhukrish4642
@yadhukrishnancrvyadhukrish4642 7 ай бұрын
Nice videography. Yellam nalla vekthamayi kanich thannu ottum maduppikathe👏Thanks bro
@Pikolins
@Pikolins 6 ай бұрын
Thank you so much 🥰🥰
@DotGreen
@DotGreen Жыл бұрын
കിടിലൻ വീഡിയോ 😍 മുൻപ് പല വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ മുതൽ ലക്ഷദ്വീപ് കൊതിപ്പിക്കുവാണല്ലോ...
@Pikolins
@Pikolins Жыл бұрын
Thank you Bibin ❤️ ലക്ഷദ്വീപിലെ visuals ഇനീം കൊതിപ്പിക്കും.
@DotGreen
@DotGreen Жыл бұрын
@@Pikolins പോരട്ടെ പോരട്ടെ.. ഇടക്കൊക്കെ ഞങ്ങളെയും കൊണ്ടുപോകാം 😄👍🏻
@vishnujayaprakash8337
@vishnujayaprakash8337 Жыл бұрын
Video super bro❤🤗🤘 lakshadweep.. wat a beauty 🥰😍
@Pikolins
@Pikolins Жыл бұрын
Thank you so much Vishnu 🥰
@binujose2634
@binujose2634 9 ай бұрын
Nalla manoharamaya avatharanam.. Nice voice.. Nice videos
@Pikolins
@Pikolins 9 ай бұрын
Thank you Binujose 🥰
@sanjayuj007
@sanjayuj007 Жыл бұрын
Powlichu mone😍Onnum parayanillaa..... ❤️
@Pikolins
@Pikolins Жыл бұрын
Thank you Sanjay 🥰
@Jyothi-BK
@Jyothi-BK Жыл бұрын
❤wow..njan jannich valarnu kalich padichu nadanna nadu.... My life iley paradies..veendum kanndathil thanks Bro🥰🥰 Suhuruthey Niraliye evidey kazhikkum nalla taste anu... Karivekkam.... Athiney chutt tum food items undakkam... Kunthal chemmeenintey ok taste anuuu.....
@Pikolins
@Pikolins Жыл бұрын
Thank you Jyothi 🥰
@Abhi36949
@Abhi36949 Жыл бұрын
1 week ayyi wating ayyrinnu🥺❣️ Your vedio is like ah pain killer to me വല്ലാതെ ഒരു addition ആയ്യി മാറി ഈ channalodu 2 ദിവസം കൊണ്ട് അപ്‌ലോഡ്‌ chitja എല്ലാം വീഡിയോസും കണ്ടു തീർത്ത അളന്നു ഞാൻ കണ്ടത് വീണ്ടും വീണ്ടും കണ്ടു ഓരോ തവണകാണുമ്പോളും കാഴ്ച യുടെ ഒരു മായാലോകത്തു എത്തിക്കും നിങ്ങൾ 🥺❤️❤️
@Pikolins
@Pikolins Жыл бұрын
Ohh.! വളരെ സന്തോഷം ബ്രോ.. videos ചെയ്യാൻ കൂടുതൽ inspiration തരുന്ന വാക്കുകൾ
@shuhaibkolothkuniyil6352
@shuhaibkolothkuniyil6352 Жыл бұрын
Me too
@travelwithneermathalam9153
@travelwithneermathalam9153 Жыл бұрын
Superb😍😍 കടൽ കാണാൻ എന്തൊരു ഭംഗി 😍😍
@Pikolins
@Pikolins Жыл бұрын
Thank you Neermathalam 🥰
@sayyidlukman1055
@sayyidlukman1055 5 ай бұрын
വളരെ നല്ല ക്വാളിറ്റി വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു...
@Pikolins
@Pikolins 5 ай бұрын
Thank you so much 🥰
@ItsMe-sx9ck
@ItsMe-sx9ck Жыл бұрын
Hettamme.. pwoli visuals, thanks bro
@Pikolins
@Pikolins Жыл бұрын
Thank you bro ❤️
@aravindhms9317
@aravindhms9317 Жыл бұрын
കാട്ടിലായാലും കടലിലായാലും ട്രാവൽ സ്റ്റോറിയിൽ ചേട്ടൻ തന്നെ മാസ്സ് ❤️😍👍🏻👍🏻🔥.
@Pikolins
@Pikolins Жыл бұрын
Ohh.! Lovely ❤️ Thank you Aravindh
@movieentertainment7630
@movieentertainment7630 Жыл бұрын
നിങ്ങളുടെ visual എല്ലാം 👌👌👌
@Pikolins
@Pikolins Жыл бұрын
Thank you 🥰
@sandhyadas3537
@sandhyadas3537 Жыл бұрын
❤️❤️❤️ വളരെ മനോഹരവും സന്തോഷവും തോന്നിയ ഒരു വീഡിയോ ആയിരുന്നുട്ടോ... കടലിന്റെ അടി എന്തു രസല്ലേ.. ❤️ ആ മീനുകളും.. 😍😍😍 ആസ്വദിച്ചു കണ്ടിരിക്കുമ്പോ പരസ്യം വരില്ലേ അതെനിക് അത്ര പിടിക്കണില്ലട്ടാ 🤨 അടുത്ത episode nu vendi katta waiting... 😊😊😊
@Pikolins
@Pikolins Жыл бұрын
Ha ha. Thank you. പരസ്യം വന്നാലല്ലെ എനിക്കിനീം വീഡിയോ ഇടാൻ പറ്റൂ.
@sandhyadas3537
@sandhyadas3537 Жыл бұрын
Enna parasyam vannotte... 😌😌🤭🤭
@mohammednoufal971
@mohammednoufal971 Жыл бұрын
Colin bro Video അടിപൊളി.... ആ അവതരണം... ഹോ... സൂപ്പർ..
@Pikolins
@Pikolins Жыл бұрын
Thank you 🥰
@noufaltvp216
@noufaltvp216 Жыл бұрын
Sooper video bro❤ avadaranam, video poli..
@Pikolins
@Pikolins Жыл бұрын
Thank you Noufal 🥰
@-._._._.-
@-._._._.- 11 ай бұрын
അതിമനോഹരം 🏝️🏖️🏕️🌊
@Muhammed-dz1uh
@Muhammed-dz1uh Жыл бұрын
Naanu ippoyanu video kanan thudangiyathu valareere ishtapettu onnum parayanilla athikam boradiyonnum illa Only love forever❤
@ashrafakr
@ashrafakr Жыл бұрын
എന്റമ്മോ... പോളി... ഒരുപാട് video കണ്ടിട്ടുണ്ട്... എന്നാൽ പോയ ഒരു ഫീൽ ബ്രോ ന്റെ വീഡിയോക്ക് ഉണ്ട് ❤️❤️❤️ മുത്തേ അടിപൊളി... വിളിക്കാം... ഡീറ്റെയിൽസ് തരണം... 😜
@Pikolins
@Pikolins Жыл бұрын
Thanks bro… details തരാം 😍🥰
@user-lc1em1rv4g
@user-lc1em1rv4g Жыл бұрын
ഇത്രയും നല്ല ലക്ഷദ്വീപ് വീഡിയോ ഞൻ മുന്നേ കണ്ടിട്ടില്ല 🥰🥰🥰... നിങ്ങൾ... ഒരു സംഭവം തന്നെ
@Pikolins
@Pikolins Жыл бұрын
Thank you Manu 🥰
@user-lc1em1rv4g
@user-lc1em1rv4g Жыл бұрын
@@Pikolins package ethraya ipol
@bibindas2365
@bibindas2365 3 ай бұрын
Sathyam paranjal aadhyamayittanu ingana oru vidio kaanunnath... Kandappo oru adhishayathede aanu njan ee video full kandath nthayalum orupaad eshttayi❤
@Pikolins
@Pikolins 3 ай бұрын
Thank you so much Bibin 🥰
@MadCyclist_
@MadCyclist_ Жыл бұрын
What a visuals bro.. 😍amazing 👌🏽👌🏽👌🏽🥰🥰🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much 😀😍
@mansoorali7545
@mansoorali7545 Жыл бұрын
ലക്ഷദ്വീപ് വീഡിയോസ് കുറെ കണ്ടതാ. നിന്റെ വോയ്‌സിലൂടെ കാണാൻ വീണ്ടും കാണുന്നു.💙💙
@Pikolins
@Pikolins Жыл бұрын
Thank you Mansoor ❤️
@esreejeshp
@esreejeshp Жыл бұрын
സൂപ്പർ 👍
@karankrishna200
@karankrishna200 Жыл бұрын
Awesome waiting for next ep
@Pikolins
@Pikolins Жыл бұрын
Thank you മിന്നൽ മോനേ ❤️
@shakeebdster
@shakeebdster Жыл бұрын
Orupadu videos lakshadweep nte kandittunkillumm nigalude visuals ❤❤❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@thanveerpp1983
@thanveerpp1983 3 ай бұрын
Inshaallah one day
@siyadclm6527
@siyadclm6527 Жыл бұрын
Thanks For the shorts Cristal Quality in 2160p superb❤ Presentation🎉 നന്ദിയുണ്ട് മുതലാളി
@Pikolins
@Pikolins Жыл бұрын
Thank you so much Siyad ❤️
@sanal4ever509
@sanal4ever509 Жыл бұрын
❤️❤️❤️ഒരിക്കൽ എങ്കിലും വിസിറ്റ് ചെയ്യേണ്ട place 🙏🏻സൂപ്പർ bro,, waiting for next episode
@Pikolins
@Pikolins Жыл бұрын
Thank you 🥰
@CoralParadise
@CoralParadise 8 ай бұрын
കുറഞ്ഞ ചിലവിൽ lakshadweep ൽ പോകണോ pls messa
@lijostephen1103
@lijostephen1103 Жыл бұрын
It’s really nice bro😊
@OmanaMathai-fq6dz
@OmanaMathai-fq6dz 6 ай бұрын
Such a beautiful place.planing to go there shortly
@Pikolins
@Pikolins 6 ай бұрын
Yea
@travellerjs
@travellerjs 4 ай бұрын
Great effort! Thank you for this enjoyable travel documentary.
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@akhilajanardhanan35
@akhilajanardhanan35 9 ай бұрын
Nalla rasam കാണാനും കേൾക്കാനും 😍
@Pikolins
@Pikolins 9 ай бұрын
Thank you 🥰
@nisajkm7100
@nisajkm7100 Жыл бұрын
ലക്ഷദ്വീപ് ❤🥰 ഇങ്ങളുടെ സൗണ്ട് pwliyantto🥰
@Pikolins
@Pikolins Жыл бұрын
Thank you Nisaj 😍❤️
@prajithskpm6921
@prajithskpm6921 Жыл бұрын
❤️🔥 visuals💯👌🏽
@fazilev
@fazilev 8 ай бұрын
വലരെ നല്ല വിവരണവും വിഡിയോഷൂട്ടും എല്ലാ ഭാഗങ്ങളും കൃത്യമായി വിവരിച്ചിട്ടുണ്ട് Hats off you Bro ❤❤❤❤
@Pikolins
@Pikolins 8 ай бұрын
Thank you 🥰
@achustricksandideas9941
@achustricksandideas9941 3 ай бұрын
സൂപ്പർ അവതരണം 🥰🥰🥰clear visuals.
@Pikolins
@Pikolins 3 ай бұрын
Thank you ❤️
@shafeeqshafi8140
@shafeeqshafi8140 Жыл бұрын
സൂപ്പർ 🎉🎉🎉
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena Жыл бұрын
Ohh kidilan Cholin bro..🔥 visuals 🔥narration
@Pikolins
@Pikolins Жыл бұрын
Thank you Jobin ❤️
@tedwinthomas5094
@tedwinthomas5094 Жыл бұрын
ഏകദേശം 220 നോട്ടിക്കൽ മൈൽസ് അകലെ മാലി ദ്വീപിൽ ഇരുന്നു ലക്ഷ ദ്വീപ് കാണുന്ന ഞാൻ ❤
@Pikolins
@Pikolins Жыл бұрын
ഹ ഹ... ഒരിക്കൽ ലക്ഷദ്വീപും visit ചെയ്യൂ
@KL0202
@KL0202 9 ай бұрын
Nice Explanation n Video … keep it up Bro👍🏻
@Pikolins
@Pikolins 9 ай бұрын
Thank you bro 🥰
@mazhavilstories
@mazhavilstories 6 ай бұрын
ലക്ഷദ്വീപ് ഇനി വേറെ ലെവലിലേക്കു
@shijushiju4889
@shijushiju4889 Жыл бұрын
അടിപൊളി വീഡിയോ ബ്രോ ❤️❤️❤️
@Pikolins
@Pikolins Жыл бұрын
Thank you Shiju 🥰
Forest safari in Central Zone of Kaziranga | Wildlife in Assam
22:50
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 167 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Lakshadweep Trip Ep 3 | Scuba Diving | Night Fishing
21:49
Pikolins Vibe
Рет қаралды 264 М.
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
Coorg Forest | Veeranahossahalli Safari in Nagarhole Tiger Reserve.
26:44
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 167 МЛН