No video

Lakshadweep Trip Ep 2 | Kayaking | Snorkeling | Glass Boating | Details of Trip Package

  Рет қаралды 322,961

Pikolins Vibe

Pikolins Vibe

Күн бұрын

This is second episode of our Lakshadweep trip and we had visited Thinnakara island and other beautiful locations in first episode. After reaching back to room from Thinnakara island, we went for Kayaking, snorkelling, and other water sports activities near to the resort. And in this episode, I’m explaining some informations about the package and other important matters.
ലക്ഷദ്വീപിലേക്കുള്ള യാത്രയുടെ ആദ്യത്തെ എപ്പിസോഡിൽ നമ്മൾ കൊച്ചിയിൽ ലക്ഷദ്വീപിൽ എത്തുന്നത് വരെയും, അവിടെയുള്ള തിണ്ണക്കര ദ്വീപിൽ പോയി, കടലിനടിയിൽ തകർന്നുകിടക്കുന്ന ഒരു കപ്പലിന്റെ അവശിഷ്ടമൊക്കെ കണ്ടു തിരിച്ചുപോരുന്നതുവരെയുള്ള കാഴ്ചകൾ ആയിരുന്നല്ലോ. ഈ രണ്ടാമത്തെ എപ്പിസോഡിൽ നമ്മൾ തിരിച്ചു റൂമിൽ എത്തി പിറ്റേ ദിവസം ഈ ബീച്ചിന്റെ സൈഡിൽ കായാക്കിങ്ങും സ്‌നോർക്കലിംഗും മറ്റും ചെയ്തു ഗ്ളാസ് ബോട്ടിൽ കറങ്ങുന്നതാണ് പ്രധാനമായും ഉള്ളത്. അതിനൊപ്പം ഈ ലക്ഷദ്വീപ് പാക്കേജിനെക്കുറിച്ചും ഇങ്ങോട്ടു വാൻ പ്ലാനുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും വിവരിക്കുന്നുണ്ട്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
For booking the Lakshadweep package through Tripuntold - call 9886922633
WhatsApp - wa.me/+9198869...
Camera - Video recorded with Nikon Z 30, GoPro Hero 9 & iPhone 12.
Nikon z30 - amzn.to/3BQHMcJ
Camera bag - amzn.to/3CiqZj4
Gimbal - amzn.to/43GQo21
Mobile - amzn.to/44gNzVh
You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Option 1 - Forest Safaries.
• Forest Safaris
Option 2 - Tourist Places
• Tourist Places
Option 3 - Periyar Tiger Reserve
• Periyar Tiger Reserve
Option 4 - South Indian Trip
• South Indian Trip .
Watch the 30 seconds trailers at @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe

Пікірлер: 339
@mohammedashrafak1900
@mohammedashrafak1900 Жыл бұрын
കണ്ണടച്ച് സ്ക്രീൻഷോട് എടുത്താലും കിടിലൻ വാൾപേപ്പർ ആവും, അതാണ് നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത
@Pikolins
@Pikolins Жыл бұрын
Ohh…! അങ്ങനെ കേട്ടതിൽ ഒരുപാട്‌ സന്തോഷം.. Thank you Ashraf 😍
@ansals5396
@ansals5396 Жыл бұрын
നമ്മുടെ രാജ്യത്തെ ഒരു മനോഹരമായ സ്ഥലം ഗവർമെന്റ് മനസ്സ് വെച്ചിരുന്നെങ്കിൽ വേറെ ലെവൽ ടുറിസ്സം ❤❤
@Pikolins
@Pikolins Жыл бұрын
ശരിയാണ്.
@siyaishaksiyaishak4191
@siyaishaksiyaishak4191 Жыл бұрын
Government manassu vekkanda Aa pavagal happy ayi avide jeevichottee
@faseenanaseer6842
@faseenanaseer6842 9 ай бұрын
അവിടെ വരാൻ എന്തെല്ലാം preprations വേണം.... Paper work അല്ലാതെ.... എന്തെല്ലാം കൈയിൽ കരുതണം
@jaisalkp9993
@jaisalkp9993 2 ай бұрын
​@@Pikolinspermit kittan ethra day edkum
@EditographerOffl
@EditographerOffl Жыл бұрын
Waiting Aarunnu Nxt Part ന് വേണ്ടി ❣️
@Pikolins
@Pikolins Жыл бұрын
🥰 Loves
@rahulkramesh5453
@rahulkramesh5453 Жыл бұрын
❤❤❤❤
@sijocj934
@sijocj934 Жыл бұрын
പോയ അനുഭവം സമ്മാനിച്ചതിന് നന്ദി 😍❤️😊
@Pikolins
@Pikolins Жыл бұрын
Thank you Sijo ❤️
@kamaljees
@kamaljees Жыл бұрын
മുഴുവൻ വെള്ളത്തിലാണല്ലോ. അടിപൊളി😍. ദ്വീപുകൾ തമ്മിൽ ഇത്രയും ദൂരം ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്. നല്ല കാഴ്ചകൾ ആയിരുന്നു. 👍
@Pikolins
@Pikolins Жыл бұрын
അതെ.. ദ്വീപുകൾ തമ്മിലുള്ള ദൂരം അവിടെയെത്തിയപ്പഴാ ഞാനുമറിഞ്ഞെ..
@jayakrishnankutty3377
@jayakrishnankutty3377 Жыл бұрын
വെള്ളിയാഴ്ചയുടെ ആഹ്ലാദം ...ആനന്ദം .... ഞാൻ ഒരിക്കലും പോകാനിടയില്ലാത്ത ആ സ്വപ്നലോകത്തേക്കു ഒരു virtual trip ..എന്നിട്ടും ആകെ നനഞ്ഞപോലെ ....virtual reality.. ഒത്തിരി നന്ദി ..
@aryap.k8561
@aryap.k8561 Жыл бұрын
Ys🥳
@Pikolins
@Pikolins Жыл бұрын
Ohh.. വളരെ സന്തോഷം... thank you 🥰
@arunjames7120
@arunjames7120 Жыл бұрын
പണ്ട് സഞ്ചാരം episodes കാണുമ്പോൾ കിട്ടിയിരുന്ന ഒരു feel ആണ് നിങ്ങളുടെ videos കാണുമ്പോൾ കിട്ടുന്നത്. Waiting 4 next episode Keep going❤
@Pikolins
@Pikolins Жыл бұрын
Thank you so much Arun 😍
@MadCyclist_
@MadCyclist_ Жыл бұрын
One of the best travell channel..👌🏽👌🏽👌🏽ഒരു രക്ഷയുമില്ല bro.. നിങ്ങൾ ഓരോ എപ്പിസോഡിലും വിസ്മയിപ്പിക്കുകയാണ് 👌🏽💕keep going.. കട്ട സപ്പോർട്ട് 👍🏾👍🏾🤩
@Pikolins
@Pikolins Жыл бұрын
Thank you Abhilash 🥰
@psubair
@psubair Жыл бұрын
നന്നായിട്ടുണ്ട് വളരെ വളരെ . വർഷങ്ങൾക്ക് മുമ്പ് Discovery ചാനലിലും Animal Planet ലും ഇതൊക്കെ കണ്ട് സായൂജ്യമടഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ പ്രതീതി ജനിപ്പിക്കുന്നതാണ് പവിഴപ്പുറ്റിലൂടെയുള്ള ബോട്ട് യാത്ര. നല്ലതെളിഞ്ഞ വെള്ളവും മനോഹരമായ ഫോട്ടോഗ്രാഫിയും പിന്നെ സ്വതസിദ്ധമായ വിവരണവും. എല്ലാം മെച്ചം. Thanks Bro. All the Best.
@Pikolins
@Pikolins Жыл бұрын
Thank you so much Subair 🥰
@sanal4ever509
@sanal4ever509 Жыл бұрын
Super bro 🥰🥰🥰 നിങ്ങളുടെ വീഡിയോ കാണുമ്പോ നമ്മളെ പിടിച്ചു ഇരുത്തുനത്. വിഷുൽസ് പിന്നെ അതിൽ ഉപരി നിങ്ങള് ഒഴുക്കൻ രീതിയിൽ ഉള്ള അവതരണം ആണ്,, പറയാതിരിക്കാൻ വയ്യ സൂപ്പർബ് വെയ്റ്റിംഗ് for KGF part 3😍😍😍
@Pikolins
@Pikolins Жыл бұрын
Thank you so much Sanal ❤️
@enchanted_algorithm
@enchanted_algorithm Жыл бұрын
Wow, this video is incredibly well-crafted! The quality of both the content and the explanation is top-notch. I really appreciate how soothing and pleasant it was to listen to without any overpowering background noise or unnecessary roaring. The editing is also worth praising, as it seamlessly transitions between visuals and maintains a smooth flow throughout. Kudos to the creator for delivering such a high-quality and engaging video
@Pikolins
@Pikolins Жыл бұрын
I’m so happy to read this appreciation.. Thank you so much ❤️
@jyothyjoy4418
@jyothyjoy4418 Жыл бұрын
നീലാകാശം....💙 പച്ചക്കടൽ.....💚 vibe 😻
@Pikolins
@Pikolins Жыл бұрын
അതെ 😍😁
@siyadclm6527
@siyadclm6527 Жыл бұрын
Time kittathond ippala kandath❤❤ Pure Gem❤❤❤ Thanks Bruh😊😊😊
@Pikolins
@Pikolins Жыл бұрын
Thank you Siyad ❤️
@seethetravel3291
@seethetravel3291 Жыл бұрын
എനിക്ക് ഒന്നും പറയാൻ ഇല്ല .അടിപൊളി ആണ് എന്ന് പറഞ്ഞാൽ അത് പതിവ് ഡയലോഗ് ആയിപ്പോകും 👌👌❤️❤️❤️❤️❤️❤️👏🏽👏🏽
@Pikolins
@Pikolins Жыл бұрын
Ha ha.. thank you Unni 🥰
@seethetravel3291
@seethetravel3291 Жыл бұрын
@@Pikolins 😀❤️
@praveenpravicreationz3124
@praveenpravicreationz3124 Жыл бұрын
Ippo thanne lekahadeep visit cheyyanam ennu thoni pokunnu... അടിപൊളി വീഡിയോ 🤗😘 next വിഡിയോയ്ക്കു ആയി waiting 💯
@Pikolins
@Pikolins Жыл бұрын
Thank you Praveen ❤️
@mp.paulkerala7536
@mp.paulkerala7536 Жыл бұрын
ലക്ഷദീപിലെ വീഡിയോയിൽ ഏറ്റവും ഭംഗി തോന്നിയത് : കടലിന്റെ ഉൾഭാഗം ഒരു അത്ഭുതമാണ് ...... എത്ര കണ്ടാലും മതിവരില്ല.
@srijila0002
@srijila0002 9 ай бұрын
കാട് ആണേലും കടൽ ആണേലും ഇങ്ങള് കൊതിപ്പിച് ഞങ്ങളെ ഒറക്കം കളയും 😌🤗❤️❤️💫
@Pikolins
@Pikolins 9 ай бұрын
😁😁
@itsmepk2424
@itsmepk2424 Жыл бұрын
Visuals 💟 Next Season ഇൽ ലക്ഷദ്വീപ് സെറ്റ്.
@Pikolins
@Pikolins Жыл бұрын
സൂപ്പർ ✌🏻😍
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
👍🏻😍❤️💥🤞💐 വർഷങ്ങളായി ലക്ഷദ്വീപ് വീഡിയോകൾ കണ്ട് അയവിറക്കി കൊണ്ടിരിക്കുന്നു 🤩
@Pikolins
@Pikolins Жыл бұрын
എന്നാ അധികം വൈകാതെ പൊക്കോളൂ
@viewer6361
@viewer6361 Жыл бұрын
Exciting visuals ഇല്ലെന്ന് ആരു പറഞ്ഞു ബ്രോ സൂപ്പർ വീഡിയോ❤and informative 🌹
@Pikolins
@Pikolins Жыл бұрын
ആണൊ.. Thank you 🥰
@rayan.k2807
@rayan.k2807 5 ай бұрын
Oru rakshayumilla.supperrr ❤❤❤
@Pikolins
@Pikolins 5 ай бұрын
Thank you friend 🥰
@lambooji2011
@lambooji2011 2 ай бұрын
Very well captured beauty of Lakshadweep🎉
@Pikolins
@Pikolins 2 ай бұрын
Thank you ❤️
@travellifelong
@travellifelong Жыл бұрын
Awesome content ❤ waiting for the next episode
@Pikolins
@Pikolins Жыл бұрын
Thank you Sandeep 🥰
@gs5710
@gs5710 Жыл бұрын
Joli kazhinju vannu oru chaya oke kudichu thangalde video TV yil kanan enthu rasama.. 😊 Kidilam video quality um
@Pikolins
@Pikolins Жыл бұрын
Thank you GS ❤️
@karankrishna200
@karankrishna200 Жыл бұрын
Thangalude presentation ann enna pidich irruthunath😁 Waiting for scooba episode😍
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@jojomj7240
@jojomj7240 Жыл бұрын
കൽപിട്ടി ദ്വീപ് അടിപൊളി 👌👌👌 Kaho na pyaar hai പാടി നടക്കാൻ പറ്റിയ സ്ഥലം 😄
@Pikolins
@Pikolins Жыл бұрын
😁👍🏻😍
@cigiskuriakose
@cigiskuriakose Жыл бұрын
Beautiful video bro :) Amazing visuals
@Pikolins
@Pikolins Жыл бұрын
Thank you Cigi 🥰
@canyouvish
@canyouvish 10 ай бұрын
Love your presentation style and detailing
@Pikolins
@Pikolins 10 ай бұрын
Thank you 🥰
@suharabiashraf4232
@suharabiashraf4232 Жыл бұрын
Hi നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിട്ട് കുറച്ച് ദിവസങളെ ആയിട്ടുള്ളു. നല്ല ശബ്ദാ വതരണം. വീഡിയോ ക്വാളിറ്റി എല്ലാം സൂപ്പർ Indro വരാത്തതെന്തേ? Indro ൽ നിങ്ങളെ കാണിച്ചാൽ കൂടുതൽ കളറാകും ചങ്ങായി. നന്നായി മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Pikolins
@Pikolins Жыл бұрын
നമ്മടെ മുഖം അല്ലല്ലോ പ്രധാനം. യാത്ര പോകുന്ന സ്ഥലങ്ങളിലെ കാഴ്ചകളല്ലെ
@suharabiashraf4232
@suharabiashraf4232 Жыл бұрын
@@Pikolins ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നുണ്ട് ബ്രോ . മുഖം കാണിച്ചാലെ ശബ്ദം പൂർണമാകു🥰
@rahulamal3642
@rahulamal3642 7 ай бұрын
Nice view bro.. Am planning to go there. Thank you.
@Pikolins
@Pikolins 7 ай бұрын
Welcome bro 🥰
@kavyathampuran9435
@kavyathampuran9435 Жыл бұрын
മനോഹരം എന്ന് ഒറ്റവാക്കിൽ ഒതുക്കുന്നു 😊
@Pikolins
@Pikolins Жыл бұрын
❤️
@sijovarghese5991
@sijovarghese5991 Жыл бұрын
bro ur sound is awesome
@Pikolins
@Pikolins Жыл бұрын
Thank you sijo 😍
@farzanasalim9012
@farzanasalim9012 Жыл бұрын
Apart from the stunning visuals and amazing presentation... Your extraordinary selection of music for each of your videos is really commendable... Very soothing music.... Which elevates the whole video to another level👌🏻👌🏻👍🏻👍🏻❤️🥰
@Pikolins
@Pikolins Жыл бұрын
Thank you so much Farzana 🥰
@farzanasalim9012
@farzanasalim9012 Жыл бұрын
@@Pikolins ❤️
@Lidu1994
@Lidu1994 Жыл бұрын
Ur voice make us to sit and watch the whole video ❤
@Pikolins
@Pikolins Жыл бұрын
Thank you Lidiya ❤️
@shafisks
@shafisks Жыл бұрын
Super visualization, fantastic.... Waiting for the next...... Wonderful video 🥰👍🏻🎊👍🏻👌🏻
@Pikolins
@Pikolins Жыл бұрын
Thank you Shafikka 🥰
@padmariju1040
@padmariju1040 Жыл бұрын
Thank you for the beautiful footage
@Pikolins
@Pikolins Жыл бұрын
❤️
@karthik2334
@karthik2334 Жыл бұрын
Waiting for next episode 🤩
@Pikolins
@Pikolins Жыл бұрын
Thank you Karthik 😍
@sebancelin9847
@sebancelin9847 Жыл бұрын
Doi... ഇതെപ്പോ വന്നു,.... 😍 വെള്ളിയാഴ്ച ലീവ് കിട്ടാത്ത ഒരു പ്രവാസി 😮😮😮😮
@Pikolins
@Pikolins Жыл бұрын
ഇന്നലെ 6 മണിക്കെത്തി 😁
@sebancelin9847
@sebancelin9847 Жыл бұрын
@@Pikolins 😄😄
@sarathnarayanan4137
@sarathnarayanan4137 Жыл бұрын
വീഡിയോ ക്വാളിറ്റി അപാരം 🥳🥳🥳
@Pikolins
@Pikolins Жыл бұрын
Thank you Sarath ❤️
@aravindhms9317
@aravindhms9317 Жыл бұрын
Katta waiting for last part❤️🔥
@Pikolins
@Pikolins Жыл бұрын
Thank you Aravindh 😍
@shadi9426
@shadi9426 Жыл бұрын
Ee adutha kaalathonnum oru pakshe jeevithathil pattatha oru aagraham thanne deeep Vara ennullath.😊 Engilum ee vdo kandappo ariyaathe avd ethiya polulla feel ❤😊
@Pikolins
@Pikolins Жыл бұрын
Thank you friend 🥰
@new10vlogs
@new10vlogs Жыл бұрын
Nice visuals bro. Ipozha u video Kanan pattiyath. Waiting for the next episode for the wonderful visuals. 🥰🥰
@Pikolins
@Pikolins Жыл бұрын
Thank you Sam ❤️ next episode വന്നിട്ടുണ്ട്‌
@rittaraju9452
@rittaraju9452 Жыл бұрын
Ee aduthanu broyude vedio kandathu. Epoll onnum miss cheyarilla. Visuals and voice onnum parayanilla. Waiting for next vedios❤
@Pikolins
@Pikolins Жыл бұрын
Thank you so much Ritta raju ❤️ Last episode of Lakshadweep ഉടനെ വരിം
@hamseeramc2442
@hamseeramc2442 Жыл бұрын
Katta waiting aayrunnu part 2n 👍
@Pikolins
@Pikolins Жыл бұрын
ഇനി Part 3 ക്ക്‌ വേണ്ടി 6 days കൂടി wait ചെയ്യണം 😁
@lathakannan8709
@lathakannan8709 Жыл бұрын
Waiting next 💝💝💝💝
@Pikolins
@Pikolins Жыл бұрын
Ha ha, Thank you 🥰
@hasnaali3005
@hasnaali3005 Жыл бұрын
അവിടെ പോയ ഫീലിംഗ് 👍
@Pikolins
@Pikolins Жыл бұрын
Thank you Hasna 😍
@arjunsmadhu810
@arjunsmadhu810 Жыл бұрын
After one year I came back here to experience the vibes of Cholin The Pikolin 😊. Explaining aanu main 👍👍. Waiting for more beautiful contents broh🎉
@Pikolins
@Pikolins Жыл бұрын
Thank you so much Arjun for backing up
@vijumathew8816
@vijumathew8816 Жыл бұрын
Waiting ❤
@shameerp8154
@shameerp8154 Жыл бұрын
നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ
@Pikolins
@Pikolins Жыл бұрын
Thank you ❤️
@vasjshs723
@vasjshs723 Жыл бұрын
I want become vloger like you brother... Love from Karnakata ❤
@Pikolins
@Pikolins Жыл бұрын
Thank you… you can bro… All the best 👍🏻
@macktube_
@macktube_ Жыл бұрын
ആ ശബ്ദം❤❤ഉഫ് .... ആളുകളെ പിടിച്ചു നിർത്തും ❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@fahirmohd404
@fahirmohd404 Жыл бұрын
Best travel vlogger enna oru vibaa cheetta
@Pikolins
@Pikolins Жыл бұрын
Thank you Fahir 😍
@sanoojdevk872
@sanoojdevk872 Жыл бұрын
Chelapo thonnum lakshadweepil ullorde bagyam enn karanam ithrem adipoli beachkalum kadalum white manalum underwater swimmingum water activitiesum adipoli sunsetum sunriseum ellam kondum ivde lyf aswadhikam enn pshe mainlandil ulladh pole oru paridhi vitt evdekk venelum travel cheyyan patunnadhum vellachatavum manjum marubhoomiyum kaayalum pachappum malayum kunnum krishiyum onnum avark aswadhikan patillalo...sathyam paranja randinum randintedhaya banghi indd❣
@Pikolins
@Pikolins Жыл бұрын
അതെ... അതാണ് ശരി.. രണ്ടിലും അതിന്റേതായ ഗുണവും ദോഷവുമുണ്ട്‌.
@aboosaboo3738
@aboosaboo3738 Жыл бұрын
ഒരു രക്ഷയും ഇല്ല👌🥰
@Pikolins
@Pikolins Жыл бұрын
Thank you Aboos ❤️
@lijisuresh1196
@lijisuresh1196 Жыл бұрын
Waiting 4 nxt episode ❤ 👍👍👍
@Pikolins
@Pikolins Жыл бұрын
Next Friday 6pm
@aryakp7128
@aryakp7128 Жыл бұрын
😍😍 next part waiting🎉
@Pikolins
@Pikolins Жыл бұрын
അടുത്ത വെള്ളിയാഴ്ച..
@aneethkm9505
@aneethkm9505 Жыл бұрын
Super video 🎉
@Pikolins
@Pikolins Жыл бұрын
Thank you ☺️
@mohammedirfad9864
@mohammedirfad9864 Жыл бұрын
informative 😍
@Pikolins
@Pikolins Жыл бұрын
Thank you Irfad 😍
@sonujacob7432
@sonujacob7432 Жыл бұрын
കൊള്ളാം പൊളി എപ്പിസോഡ്
@Pikolins
@Pikolins Жыл бұрын
Thank you Sonu 😍
@nithinareekkara6519
@nithinareekkara6519 Жыл бұрын
Amazing visuals....
@Pikolins
@Pikolins Жыл бұрын
Thank you 🥰
@aryarjunaryarjun8402
@aryarjunaryarjun8402 Жыл бұрын
Dream place 💙
@Pikolins
@Pikolins Жыл бұрын
Yes 👍🏻
@Sadiq_Doha
@Sadiq_Doha Жыл бұрын
Your videos are absolutely amazing 🤩
@Pikolins
@Pikolins Жыл бұрын
Thank you ☺️
@xxNightWarrior2
@xxNightWarrior2 6 ай бұрын
Nice video and good tourism option for India. But the problem is with these permits, packages etc these extra work even for Indian citizens !!! Which will make them think twice before planning…They may think why not Maldives where no need of all these hassles, India should make tourism more convenient for at least Indian citizens. Just my 2 cents. But thanks for sharing this video.
@JacobTJ1
@JacobTJ1 9 ай бұрын
Great music ❤❤
@Pikolins
@Pikolins 9 ай бұрын
❤️
@JRX900
@JRX900 Жыл бұрын
❤❤ superb
@Pikolins
@Pikolins Жыл бұрын
Thank you 🥰
@alimentos-foodie3113
@alimentos-foodie3113 Жыл бұрын
3:20 🌅😩🔥
@AanSanta
@AanSanta Жыл бұрын
58sec il serikkum aa boatil ulla oru feel bro. Ee video maximum closest visuals tharunnund.. ottum boaradippikkaathe ulla nalla avatharanm. Video de ullil keri serikkum lakshadweep kanda feel.. pettannu video theernnupoyi🥴enikk thonniyathaavam😅.. waiting for the last episode.
@Pikolins
@Pikolins Жыл бұрын
Thank you Aansanta ❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
Waiting for next video ❤️😍
@Pikolins
@Pikolins Жыл бұрын
Thank you Lenny & Teena 😍🥰
@shafeerahamed1754
@shafeerahamed1754 Жыл бұрын
Waiting ❤
@Pikolins
@Pikolins Жыл бұрын
Thank you 😍🥰
@Rafi-er3mf
@Rafi-er3mf Жыл бұрын
അടുത്തതിനായി കാത്തിരിക്കുന്നു. ഒരിക്കൽ പോകണം.
@Pikolins
@Pikolins Жыл бұрын
Thank you…പോകണം..
@Manf257
@Manf257 Жыл бұрын
Super❤
@Pikolins
@Pikolins Жыл бұрын
Thank you 😍
@AjimonChellarcovil
@AjimonChellarcovil Жыл бұрын
Adipoli
@Pikolins
@Pikolins Жыл бұрын
Thank you 🥰
@MM-rt1fs
@MM-rt1fs Жыл бұрын
Really thank you for the video. I request you to visit ovelly near Gudalur nilgirish. There are many unexplored places available. Please consider this as my suggestion
@Pikolins
@Pikolins Жыл бұрын
Thank you friend ❤️ I will try to plan there
@shyjithshyju2112
@shyjithshyju2112 Жыл бұрын
Waiting next episode ❤❤
@Pikolins
@Pikolins Жыл бұрын
Thank you Shyjith 🥰
@unnipalathingal5367
@unnipalathingal5367 9 ай бұрын
kidu........
@marlboro295
@marlboro295 Жыл бұрын
അടുത്ത പാർട്ട്‌ വരാൻ വെയ്റ്റിംഗ് ആണ് ട്ടോ
@Pikolins
@Pikolins Жыл бұрын
Next Friday വരും...
@techeatplantsbynijith
@techeatplantsbynijith Жыл бұрын
Bro ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത് ... Video കിടു ആണുട്ടോ.. നല്ല ക്വാളിറ്റി ഉണ്ട്.. Camera details ഒന്ന് പറയണേ
@Pikolins
@Pikolins Жыл бұрын
Camera details are in the description ❤️
@supinred8358
@supinred8358 Жыл бұрын
സൂപ്പർ ബ്രോ ❤❤
@safwanasafu442
@safwanasafu442 Жыл бұрын
Chetta i like your vedios and the clarity uff 🔥🔥pinne chetta idhinellam coodi ethra cost aavum 😊 Please reply to me bro
@Pikolins
@Pikolins Жыл бұрын
Hello Safwana, cost & package details ഞാൻ വീഡിയോയിൽ explain ചെയ്തിട്ടുണ്ടല്ലോ
@muhammedjamsheerpattambi4635
@muhammedjamsheerpattambi4635 Жыл бұрын
waiting 4 nxt season ❤❤
@Pikolins
@Pikolins Жыл бұрын
Friday 6pm 😍
@sahad_kannur
@sahad_kannur Жыл бұрын
Waiting next part ❤️
@Pikolins
@Pikolins Жыл бұрын
Thank you. ഉടനെ വരും 🥰
@chithrashivani9328
@chithrashivani9328 Жыл бұрын
Immade video കൂടുതൽ interesting ആവുന്നു ❤❤ ഇഷ്ടം
@Pikolins
@Pikolins Жыл бұрын
Thank you Chithra ❤️🥰
@anufe123
@anufe123 Жыл бұрын
Nice presentation bro 👍
@Pikolins
@Pikolins Жыл бұрын
Thank you Anuf ❤️
@meenusunil5423
@meenusunil5423 8 ай бұрын
Our dream place❤️
@Pikolins
@Pikolins 8 ай бұрын
❤️
@lijostephen1103
@lijostephen1103 Жыл бұрын
Joy bro …. Nice😊
@NTecHMalayalam
@NTecHMalayalam Жыл бұрын
Waiting for next ❤️‍🩹
@Pikolins
@Pikolins Жыл бұрын
Thank you N Tech 🥰
@anwar_physio
@anwar_physio Жыл бұрын
awww kothupich kalanjallo last 🫵🫶💗
@Pikolins
@Pikolins Жыл бұрын
അതാണ് 😁✌🏻
@anthonyashwin3457
@anthonyashwin3457 Жыл бұрын
Next part ❤❤❤❤❤
@Pikolins
@Pikolins Жыл бұрын
എഡിറ്റ്‌ ചെയ്യാൻ സമയം താ.. 😁
@dhinchakdhinchak2383
@dhinchakdhinchak2383 Жыл бұрын
@@Pikolins very much excited :)
@rajeenamajeed8748
@rajeenamajeed8748 Жыл бұрын
നിലമ്പൂർ video ചെയ്യുമ്മോ?😊😊
@Pikolins
@Pikolins Жыл бұрын
ചെയ്യാം
@MhbBb
@MhbBb Жыл бұрын
Njakalum book cheythu december anarkali kandappio mutgal agraham ayirjnu
@Labs-zv1hw
@Labs-zv1hw Жыл бұрын
Enthu bangiyaale awww 🥰
@Pikolins
@Pikolins Жыл бұрын
യ യാ 😁
@hareeshkumarh2722
@hareeshkumarh2722 Жыл бұрын
Oru family trucking video predeshikkunnu ❤
@Pikolins
@Pikolins Жыл бұрын
Family ആയിട്ട്‌ trekking പ്ലാനിലില്ല. ഒറ്റക്കുള്ള trekking ഈ മാസമുണ്ടാവും
@rameshodukumpara8898
@rameshodukumpara8898 Жыл бұрын
Hi etta. Kidu. ❤️❤️❤️❤️❤️❤️❤️👌👌👌
@Pikolins
@Pikolins Жыл бұрын
Thank you Ramesh 🥰
@Vishnu-nx7ev
@Vishnu-nx7ev Жыл бұрын
Nxt ❤️❤️❤️❤️
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
2പ്രാവശ്യം കണ്ടു 😍 അടുത്ത എപ്പിസോഡ് 2hr ലെങ്ത് ആക്കണേ......... Plz 🤩
@Pikolins
@Pikolins Жыл бұрын
Ha ha, Thank you Subair 😍
@Ra1gk326
@Ra1gk326 Жыл бұрын
Waiting for next forest related videos
@Pikolins
@Pikolins Жыл бұрын
2 weeks wait ചെയ്യണം 😁
@revathidevu3856
@revathidevu3856 Жыл бұрын
Indiayude swantham Maldives ❤
@ajeesh..
@ajeesh.. Жыл бұрын
Awesome❤
@Pikolins
@Pikolins Жыл бұрын
Thank you ☺️
@wajidh8267
@wajidh8267 Жыл бұрын
❤️❤️🔥❤️‍🔥
@arunthomas1986
@arunthomas1986 Жыл бұрын
Am waiting
@SumayyaKK-pm2zr
@SumayyaKK-pm2zr 11 ай бұрын
Kandittu avidekku povan kothiyavunnu
Lakshadweep Trip Ep 3 | Scuba Diving | Night Fishing
21:49
Pikolins Vibe
Рет қаралды 268 М.
Lakshadweep Trip Ep 1 | Boating to Thinnakkara Island | Sand Bank.
21:39
Pikolins Vibe
Рет қаралды 1,1 МЛН
Кадр сыртындағы қызықтар | Келінжан
00:16
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 490 М.
Kabini Boat Safari | JLR Package Ep 2 | Elephant Special Story
22:34
Pikolins Vibe
Рет қаралды 302 М.
Silent Valley Rain forest | Beauty of Attapady
23:36
Pikolins Vibe
Рет қаралды 1,3 МЛН
Coorg Forest | Veeranahossahalli Safari in Nagarhole Tiger Reserve.
26:44