ആലപ്പുഴയെ പ്രകമ്പനം കൊള്ളിച്ച ആ ദിവസം ! | iphone 14 myg event

  Рет қаралды 56,189

Intelerks Podcast

Intelerks Podcast

Жыл бұрын

➤ Spotify
• open.spotify.com/show/1kdYXwO...
➤ Follow us on Instagram
• / intelerkspodcast
➤Reddit : / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanth_gopal
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 215
@Noodleheadgurl
@Noodleheadgurl Жыл бұрын
Inn news l pothencode kandapo dasan aliyane smarichavar indo🤣
@florals_k
@florals_k Жыл бұрын
Athe 😂
@aewatanmerewatan8875
@aewatanmerewatan8875 Жыл бұрын
Njan athu dasan chettanu ayachu koduthu instayil. Kannurulla njan tvm ulla oru place manasilakanamenkil podcast power 🖤💗🖤💗✌🏻✌🏻✌🏻✌🏻
@itsmyself781
@itsmyself781 Жыл бұрын
Njanum 😅😅
@itsmyself781
@itsmyself781 Жыл бұрын
Waiting for mention that news on next podcast
@Karthi_353
@Karthi_353 Жыл бұрын
Enna njnum😉
@soumyachandran5827
@soumyachandran5827 Жыл бұрын
Was just listening to the moral policing news in Akhil das’s Pothencode😮
@Anand9876
@Anand9876 Жыл бұрын
11:49 😂😂 Sreekanth Supremacy 🗿
@surabhi1911
@surabhi1911 Жыл бұрын
1:05:45 wow..Happy to hear that🔥..Vignesh നല്ലൊരു parent koode aahnalle👍🔥
@adildilshad5995
@adildilshad5995 Жыл бұрын
@35:30 endhoo parayan vannaya pettan realisation vannu 🤣🤣🤣
@podcastaddict7132
@podcastaddict7132 Жыл бұрын
Vignesh ചേട്ടൻ ഒരു മപ്പ് റൈഡർ ആണല്ലേ 💥💥
@florals_k
@florals_k Жыл бұрын
Alpzuha vishesham kekan kathirikarinu 😌 6:12sreekantetn 😂 11:52 😂ijathi
@manu-qc2sf
@manu-qc2sf Жыл бұрын
Oru roopa coin aayi oodivarann kaanicha sreekanthaliyante ahh Manasu😁
@zenvarghese2482
@zenvarghese2482 Жыл бұрын
Srikanthatta nigala comedy parayunna reethi poli ahna
@itsmevsme7848
@itsmevsme7848 Жыл бұрын
ഒരുപാട് വിനയം ഒന്നും വേണ്ട വിനു , ശ്രീകാന്ത് , അഖിൽ ദാസ്😊 ....3 lakh audiance you tube തന്നെ ഉണ്ട് ... നിങ്ങളും celebritiess തന്നെ ആണല്ലോ.... ഞാൻ podcast ആണ് കണ്ട് തുടങ്ങിയത് .... ഇത്രേം lengthy ആയ വിഡിയോ കാണുന്ന ഒരു setoff matured audiance und...vlogs ഒന്നും കാണാൻ പൊതുവെ ഇഷ്ടമില്ലാത്ത ഞാൻ പലപോലും karthik vlogs scroll ചെയ്ത് കളഞ്ഞിട്ട് ഉണ്ട് as usual social media പ്രഹസനം അനെന്ന് കരുതിയത് ...but podcast കണ്ടപ്പോൾ വെറുതെ അലമ്പ് കാണിക്കുന്നവർ അല്ല എല്ലാ കാര്യങ്ങളലോടും നല്ലൊരു കാഴ്ചപാട് ഉണ്ടെന്ന് മനസിലായി ... പിന്നെ vlogs കാണാൻ തുടങ്ങി ....vlogs. കൊറച്ചുകൂടി young audiance ആണ്‌ so അവരുടെ ഒരു energy ലെവൽ diferent ആണ് ... ഞാൻ കണ്ണൂർ ആണ് നിങ്ങളെ ഒന്നും കാണാൻ ചാൻസ് കുറവ് ആണ് ... ഇനിപോൾ നിങ്ങളെ കണ്ടാലും ഓടി വന്നു selfie എടുക്കാന ഒന്നും നിക്കില്ല... അതിപ്പോൾ എത്ര വല്യ film star ആയാൽ പോലും ദൂരെ നിന്ന് just നോക്കും എന്നല്ലാതെ വല്യ ഒരു excitement ഒന്നും തോന്നില്ല ... അഹങ്കാരം അല്ല അവരുടെ കഴിവ് ഇഷ്ടം ആണ് അത് ആസ്വദിക്കുന്നു .... Angne ആരാധന കൊണ്ട് photo ഓട്ടോഗ്രഫ് ഒന്നും ആരുടെന്നും വാങ്ങാൻ thoneetilla...self love ആണ് important എന്ന് എനിക്ക് തോന്നാറുണ്ട് .. ചെറിയ കലാകാരന്മാരാണ് എങ്കിൽ encourage ചെയ്യും നല്ലതാണെന്ന് പറയും ...സോ enne പോലെ ഉള്ള viewers m ഇവിടെ und ..so keep doing like this U guys are too good .👌👌👌👌
@shebin.s
@shebin.s Жыл бұрын
Same here
@aewatanmerewatan8875
@aewatanmerewatan8875 Жыл бұрын
പൊടികാസ്റ്റിന്റെ ഫസ്റ്റ് ഹാഫ് മുഴുവൻ ആലപ്പുഴ തള്ളും unthum സഹിച്ചു നിന്ന വിഘ്‌നേഷ് അളിയന് സല്യൂട്ട് 🤣🤣😂എല്ലാവരുടെ തള്ളും സഹിക്കാം ബട്ട്‌ ദാസനളിയന്റെ തള്ള് അത് skate board പോലെ ഒരു പോക്കാ 🥰
@zainabraazi95
@zainabraazi95 Жыл бұрын
U guys are not strangers ,,,,,,u r like brotherssss 👍
@wab6642
@wab6642 Жыл бұрын
തകഴി ഞങ്ങടെ നാട് ആണ്. പക്ഷെ അവിടേ മെയിൻ റോഡിൽ കുഴി ഉള്ളതായിട്ട് കണ്ടിട്ടില്ല. പിന്നെ interlerks podcast എപ്പോളും കാണും, Practical recordum assignmentsum ഓകേ പെട്ടന്ന് എഴുതി തീർക്കാൻ podcast help ചെയ്യും. വേറെ ഒരിടത്തേക്കു ശ്രദ്ധ മാറതില്ല. 💚💛💜
@viswas_a
@viswas_a Жыл бұрын
സാധാരണ വിഗ്നേഷ് മച്ചാൻ വരുമ്പോൾ തെറ്റുകൾ ചൂണ്ടിക്കാട്ടുകയായിരുന്നു പതിവ്... ഇന്നതുണ്ടായില്ല... അതിനർത്ഥം പ്രിയ ഹോസ്റ്റുക്കൾ നല്ല രീതിയിൽ തന്നെയാണ് എപ്പിസോഡ് കൊണ്ടുപോകുന്നത് എന്ന് തന്നെ... ഒപ്പം നല്ലൊരു അനുഭവ കഥ കൂടി കേൾക്കാൻ സാധിച്ചു !!! #noviolence 🥰🥰🥰🥰
@leyasdayal5433
@leyasdayal5433 Жыл бұрын
😁😁
@rajinae
@rajinae Жыл бұрын
priya posto.. 😁
@shahin2978
@shahin2978 Жыл бұрын
@@leyasdayal5433 Vignesh ചേട്ടൻ്റെ wife അല്ലേ 😁
@midhunprakash1942
@midhunprakash1942 Жыл бұрын
ദാസൻ bro ഇന്ന് ഭയങ്കര ഫോമിൽ ആണല്ലോ 😍😍😍
@vimaln7824
@vimaln7824 Жыл бұрын
തുടക്കത്തിൽ തന്നെ ദാസന്റെ relay പോയി 😆😆😆 Dasan uyir🔥🥰
@aaronjoseph9653
@aaronjoseph9653 Жыл бұрын
1:00:41 Vinu Shobhan 🤣🤣🤣🤙
@Thrissurkaarangedi
@Thrissurkaarangedi Жыл бұрын
തൃശൂർ my ൽ വന്നപ്പോൾ ഇതിലും ഓളം ഇണ്ടായിരുന്നു...അന്ന് കാർത്തിക് അണ്ണൻ ഇത്രയും ഫേമസ് ആയിരുന്നില്ല... അന്ന് വ്ലോഗ് ചാനൽ മാത്രം ഉണ്ടായിരുന്നുള്ളു...എന്നിട്ടും തൃശൂർ ൽ തിരക്ക് ഇണ്ടായിരുന്നു.. ആലുവയിൽ മാത്രം അല്ല തൃശ്ശൂരിലും ഇണ്ട് അണ്ണന് പിടി....
@anjanaraj2363
@anjanaraj2363 Жыл бұрын
13:39 Sreekath chettante chiri🤣🤣🤣
@sinanprkkl
@sinanprkkl Жыл бұрын
അടിപൊളി ആയിരുന്നു 💪💪💪💪വിഘ്‌നേഷ് അളിയൻ വന്നാൽ power ആണ് ♥♥♥♥♥♥
@thesmooth6679
@thesmooth6679 Жыл бұрын
Dasan uncle forever ❤️
@fayisfayis4564
@fayisfayis4564 Жыл бұрын
Uncloo😮
@TopVideos010
@TopVideos010 Жыл бұрын
Deyy deyy
@reshmishyjith4717
@reshmishyjith4717 Жыл бұрын
40 age ulla viewers ningalkkund,Iam a big fan of your podcast ❤️❤️👍
@MoreToSan
@MoreToSan Жыл бұрын
Spotify kettit vanavar 🍻✋ #noviolence. Vignesh chetante story was nicee 😂 Alukal recognise cheyune, photo edukune oke you guys deserve it for your hardwork! 👏
@a_n_u_r_o_o_p
@a_n_u_r_o_o_p Жыл бұрын
Kerala Bank de issue il. Ningalude Banker friend ne konde oru series of episodes cheyyanam. Financial education for children/parents... In case jepthi situation vannaal enthu cheyyanam...
@donnythomaskutty4405
@donnythomaskutty4405 Жыл бұрын
1:06:33Most competitive exams has compulsory columns for caste, online application forms will not be able to submit form without filling it
@nasheethabdulla8397
@nasheethabdulla8397 Жыл бұрын
after a long wait inn njan ella podcast videosum kandu theerthu. will be waiting for more intelerks #noviolence
@alexgeorge9156
@alexgeorge9156 Жыл бұрын
Pothenkode ennu nadanna sadachara akramathe kurichu adutha episode Dasan bro enthu parayunu
@hkr16vlogz
@hkr16vlogz Жыл бұрын
My happiness is that i took 4 selfies with these trios❤🔥
@muhammedshans3792
@muhammedshans3792 Жыл бұрын
Vignesh chettan is back 🤝♥️
@namithass2674
@namithass2674 Жыл бұрын
Vinuuuuuu Cheeettttaaaa.....💜💜💜💜💜💜
@ishashahid8895
@ishashahid8895 Жыл бұрын
Vinu chettan so cheerful today🥰❤️
@TheVineeth11
@TheVineeth11 Жыл бұрын
Sreekanthettan 35:30 😂: Rider kanna..🙊
@aibelboby123
@aibelboby123 Жыл бұрын
Eeee podcast evideyoooo ketatundalooo Vinu aliyanum sreekanth aliyanum poli ane voice.
@manuputhenpurayil7983
@manuputhenpurayil7983 Жыл бұрын
അടുത്ത എപ്പിസോഡിൽ പോത്തൻകോട് നടന്ന സദാചാര ഗുണ്ടായിസം ചർച്ച ചെയ്യണം
@unicon3744
@unicon3744 Жыл бұрын
Tharadas 🔥lit name for the vehicle 😄😄😄😃😃😃😃😃
@akashvfc1278
@akashvfc1278 Жыл бұрын
Love from Kannur♥️♥️♥️
@florals_k
@florals_k Жыл бұрын
#noviolence 18:50ningleyoke kanan agrahamund eppazhenkilum nadakumarikum ❤️😌 Dasan enu nala on analo 😀
@muhammadunais1355
@muhammadunais1355 Жыл бұрын
1:11:00 keralathil thanne angane cheythitundallo..ksd townin ingane kond poyi school Eduth vechaayirunnu
@jCN_055
@jCN_055 Жыл бұрын
ഇന്ന് പോത്തൻകോട് ഭാഗത്ത് moral policing നടത്തി ഒരുത്തൻ പെൺകുട്ടികളെ തല്ലുന്നത് കണ്ടു.. എന്ത് കാരണം കൊണ്ട് ആയാലും അവർക്ക് aa കുട്ടികളെ വടി വെട്ടി അടിക്കാൻ യാതൊരു അധികാരവും ഇല്ല... തെമ്മാടിത്തരം ആണ്
@sreekumar7177
@sreekumar7177 Жыл бұрын
Vinu uncle fans association 🔥🎇😍
@issuuworld52
@issuuworld52 Жыл бұрын
Lub u vinu
@murshid8943
@murshid8943 Жыл бұрын
@vinushoban Uncloo deey 😂
@nasheethabdulla8397
@nasheethabdulla8397 Жыл бұрын
Sreekumar unclene vinu adutha podcastil prathyekam mention cheyyunnathaayirikkum🤣
@ajojojo2007
@ajojojo2007 Жыл бұрын
Well done vignesh .pls come more often
@anuk9468
@anuk9468 Жыл бұрын
1:07:00 vignesh chettante view kollam...
@shanuvlogs7674
@shanuvlogs7674 Жыл бұрын
ആലപ്പുഴ ഐഫോൺ വ്ലോഗ് സൂപ്പർ ആയിരുന്നു.... അതിന്റെ ഇടയിൽ അരവിന്ദ് എടുത്ത ഫോട്ടോ കാണിച്ചു അതും സൂപ്പർ... ✌🏼✌🏼✌🏼
@vimaln7824
@vimaln7824 Жыл бұрын
ദാസന്റെ നാട്ടിൽ ആണോ സദാചാര police പിള്ളേരെ അടിച്ചത് 😬😬.. Nxt podcast ൽ ചർച്ച ചെയ്യണം... ഇതിനു ഒരു മാറ്റോം ഇല്ലാലോ
@AsyAsiF
@AsyAsiF Жыл бұрын
Newsil Oru land mark പറഞ്ഞതാ... നടന്നത് 6-7 km അപ്പുറത്ത്
@vimaln7824
@vimaln7824 Жыл бұрын
@@AsyAsiF avate.. Bt aa vishayam samsarikanam nu paranjeya
@shajilhawas6009
@shajilhawas6009 Жыл бұрын
#No violence Sunil chetri issue discuss cheytho ? Ini varan povunna episodil cheyumo??
@mohammedsinan1
@mohammedsinan1 Жыл бұрын
ഇങ്ങേരെ തള്ള് കേൾക്കാൻ സാധാരണ തള്ളുകളെക്കാൾ രസമുണ്ട്😂
@sreeharischandrahari5032
@sreeharischandrahari5032 Жыл бұрын
7:07 എന്റെ ശ്രീകാന്തണ ആയിരം രൂപക്ക് petrol അടിച്ചു പോണ സമയത്ത് ആ ഒരു രൂപ google pay ചെയ്ത് കൊടുത്ത പോരെ?
@rasheedabusahad3497
@rasheedabusahad3497 Жыл бұрын
Karthik bro venamayirunnu ee podcastinu miss bro
@alansebyvarghese8358
@alansebyvarghese8358 Жыл бұрын
#noviolence Love you guys...try to bring riyas salim to your show.
@aswathi2186
@aswathi2186 Жыл бұрын
#NO_VIOLENCE 11:50 🤣🤣
@radhulkrishnan3713
@radhulkrishnan3713 Жыл бұрын
തകഴി വഴി വന്നിട് ഒന്നു കാണാൻ പറ്റിയില്ലലോ ശ്രീകാന്ത് ബ്രോ ഞാൻ തകഴി കാരൻ ആണ്
@sur_vi_vor6742
@sur_vi_vor6742 Жыл бұрын
Thumbnail👌🏻🔥
@yolo9492
@yolo9492 Жыл бұрын
Das aliyan vann scoring aanelo inn 😂🤣🤣🤣🤣
@abhinandhb1542
@abhinandhb1542 Жыл бұрын
Superb... Missing Ullu #noviolence
@AneeetaKarthi
@AneeetaKarthi Жыл бұрын
Commentil ellavarum Pothencode mention cheyunnu.... Pothencode thamasikunna njan onnum arinjilla 😕
@jsv7279
@jsv7279 Жыл бұрын
23:42 pakuthi samayathum vellathilaa 🤣🤣🤣
@ancy2042
@ancy2042 Жыл бұрын
Ipo daily..on time anallo🔥❤️
@adwaidhns1184
@adwaidhns1184 Жыл бұрын
Karthik ചേട്ടാ 4 aam like ഞാൻ adichu chetta😁😁😁
@soumiya1691
@soumiya1691 Жыл бұрын
Thudakathil thanne dasettan polichu 🤣🥰
@abhinand6838
@abhinand6838 Жыл бұрын
Narayanan kutine oru podcastil kodoro💯
@fayis-fear
@fayis-fear Жыл бұрын
Keep going
@fruzzyboy7395
@fruzzyboy7395 Жыл бұрын
Good one all... Special thanks to Special Guest Vignesh.. for sharing your views....
@Navavi_47_
@Navavi_47_ Жыл бұрын
Thumbnail at it best 💥
@akshayas154
@akshayas154 Жыл бұрын
open stagil irunn oru podcast undayirunnel polichene
@parvathi9540
@parvathi9540 Жыл бұрын
Ningalk kittunna gifts ee studioyil vekk tto Ithil paranja aa pic aakkum 🙌😇
@preethup.s650
@preethup.s650 Жыл бұрын
❤ From Varkala #nonviolence
@sreeragramachandran7806
@sreeragramachandran7806 Жыл бұрын
Vinu Annan uyir⚡️
@just_arshith
@just_arshith Жыл бұрын
#noviolence....✌🏻✌🏻✌🏻
@clerfinpinhero2494
@clerfinpinhero2494 Жыл бұрын
സ്പോട്ടിഫൈൽ കേട്ട് കൊണ്ടിരിക്കുമ്പോൾ ആണ് നോട്ടിഫിക്കേഷൻ കണ്ടത് , ഇനി ഇവിടെ കൂടാം
@varshamelbin9865
@varshamelbin9865 Жыл бұрын
Hi everest expedition cheytha Sheikh Hassan Khan ne guest aayi kondu varamo?please..nalloru experience ayirikum..
@gayathri3934
@gayathri3934 Жыл бұрын
😍😍😍
@punemallu
@punemallu Жыл бұрын
#noviolence ⚡
@travelboy501
@travelboy501 Жыл бұрын
Alpy power🔥🔥
@jalalujalaludheen9059
@jalalujalaludheen9059 Жыл бұрын
Talk about UFC champions ❤
@govindhkrishna8515
@govindhkrishna8515 Жыл бұрын
njn varanonn othiri aagrahichathan alappuzhakk but kal odinj kidappai poi 🥺🥺🥺🥺🥺 I AM A DIE HEART FAN OF INTELERKS PODCAST AND KARTHIK SURYA VLOGS
@Anand-uc6zc
@Anand-uc6zc Жыл бұрын
😻🌠
@akshayyyy
@akshayyyy Жыл бұрын
#noviolence 🥰
@milintrupesh8678
@milintrupesh8678 Жыл бұрын
Ellaa friends groupil um kaanum ithpole oru puchist aayit ulla oru friend.
@sreehari4958
@sreehari4958 Жыл бұрын
#noviolence 💥❤️
@lekshmanasreedhar
@lekshmanasreedhar Жыл бұрын
#noviolence kollam ❤️
@muhammedussainshafinv
@muhammedussainshafinv Жыл бұрын
@christypaulvarghese1993
@christypaulvarghese1993 Жыл бұрын
#noviolence engaging episode
@lpwizard5186
@lpwizard5186 Жыл бұрын
#noviolence👀
@ftw2254
@ftw2254 Жыл бұрын
#noviolence ❤️
@sharonjosebl
@sharonjosebl Жыл бұрын
2nd half❤️ #noviolence
@mohdadnan4296
@mohdadnan4296 Жыл бұрын
#noviolence
@_akcta2572
@_akcta2572 Жыл бұрын
🥰
@zanazannu1342
@zanazannu1342 Жыл бұрын
akhil das uyir 😅
@im_agnil
@im_agnil Жыл бұрын
#no_violence Nice one 😀❤️
@vava0078
@vava0078 Жыл бұрын
11:53 😂😂😂😂
@govindssa
@govindssa Жыл бұрын
#Noviolence 🍁
@bijinbabu7944
@bijinbabu7944 Жыл бұрын
💖
@murshid8943
@murshid8943 Жыл бұрын
#NoViolence
@ronirajuak5921
@ronirajuak5921 Жыл бұрын
Sasiye onnude & sanju samson kondu varanam
@sreenathpasreenathpa8700
@sreenathpasreenathpa8700 Жыл бұрын
#No violence. Podcast il oru politician ne konduvannam, or ias,ips officers like that.....
@abhinav_2021
@abhinav_2021 Жыл бұрын
Corresponding Spotify episode link descriptionil koduthal nannayirkum
@arsal8106
@arsal8106 Жыл бұрын
#nonviolence
@1989moideen
@1989moideen Жыл бұрын
11:45 29:00 dasan sarojkumar😂😂 #noviolence
@robinsartgallery4054
@robinsartgallery4054 Жыл бұрын
😍❤
@resakv7361
@resakv7361 Жыл бұрын
Vignesh chodhichath polathe question enta manasilum undayirinnu.. kozhikode Nipah virus vannapo ellareyum konnit aano athinu oru pariharam kandae? Pinne ee minda-pranikalk mathram oru prashnam verumpo enthina igane kollunne..
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,5 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,4 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,2 МЛН
an AFRICAN KUZHIMANTHI 🍗🥙 Cooking vlog at African village
34:04
എങ്ങനെ Instagram Reels Reach കൂട്ടാം.. | EP271
1:04:30
State vs CBSE കുണ്ടണികൾ 😬
1:42:34
Intelerks Podcast
Рет қаралды 420 М.
Unfiltered Ft.Chandu Salimkumar | Ep.14
1:18:15
Unfiltered by Aparnna
Рет қаралды 164 М.
Chat with Meenakshi Raveendran | Tholvi FC | S03EP34
1:58:51
Intelerks Podcast
Рет қаралды 253 М.
BEST PODCAST AWARD GOES TO ...?
1:01:58
Intelerks Podcast
Рет қаралды 65 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,5 МЛН