കേരളാ ഗോദി മീഡിയ ഗോപിക്ക് പിറകിൽ | SUNNY M. KAPICADU |Lbug media|

  Рет қаралды 25,798

L bug media

L bug media

25 күн бұрын

Пікірлер: 260
@unnimanappadth8207
@unnimanappadth8207 22 күн бұрын
തൃശ്ശൂർ ഗഡികൾക്ക് പൂരം ആന ഇപ്പോൾ ഗോപി ഏറ്റവും വിവരം കെട്ട ജനം അതാണ് തൃശ്ശൂർക്കാർ
@jayaprakashthampuran6521
@jayaprakashthampuran6521 10 күн бұрын
Sari tharoor ellengil trivandrum karum vivaram kettavar ayene.Sasi ayathukondu kastichu rakshapettu.
@ajithasajith618
@ajithasajith618 22 күн бұрын
Sunny സർ... Please ഞാനും തൃശ്ശൂർകാരിയാണ്... പ്രജ അല്ല... സർ പറഞ്ഞ കാര്യങ്ങൾ സത്യം ആണ്.. തല കുനിഞ്ഞു പോകുന്നു
@sujithsuji507
@sujithsuji507 20 күн бұрын
😂😂😂
@saheert5887
@saheert5887 22 күн бұрын
തൃശ്ശൂർ പണ്ട് ബ്രിട്ടനു അനുകൂലമായി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു എതിരായി പ്രകടനം നടത്തിയവരാണ്..
@sanjunlmbr4577
@sanjunlmbr4577 22 күн бұрын
😂പാരമ്പര്യം കാത്തു സൂക്ഷിച്ചു
@chandrannedumbil4622
@chandrannedumbil4622 22 күн бұрын
ആരാണ് വ്യക്തമാക്കൂ
@krishnadastk2433
@krishnadastk2433 22 күн бұрын
​@@chandrannedumbil46221920 കളിൽ ബ്രിട്ടീഷുകാർക്കനുകൂലമായി ഹിന്ദു മുസ്ലിം സ്വാതന്ത്ര്യ സമരക്കാർക്കെതിരെ ക്രിസ്ത്യൻ പ്രമാണിമാരുടെ നേതൃത്വത്തിൽ ആക്രമം നടത്തിയിരുന്നു സമര നേതാക്കൾ മലബാറിൽ നിന്ന് ഖിലാഫത്ത് പോരാളികളെ വിളിച്ച് തൃശൂർ പട്ടണത്തിലൂടെ മാർച്ച് ചെയ്തപ്പോൾ അവർ വാലും ചുരുട്ടി മാളത്തിലൊളിച്ചു, വടക്കുംനാഥ ക്ഷേത്രപരിസരത്തായിരുന്നു മലബാർ പോരാളികൾക്ക് താമസിക്കാൻ സൗകര്യം ചെയ്തതെന്നും വായിച്ചിട്ടുണ്ട്
@Swntham
@Swntham 22 күн бұрын
അങ്ങനെ ചോദിക്കരുത്​@@chandrannedumbil4622
@valiyakam9400
@valiyakam9400 22 күн бұрын
@@chandrannedumbil4622 ചരിത്രം.വായിച്ചു നോക്കൂ
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
സർ താങ്കൾക്ക് ഒരായിരം ബിഗ് സാലുട്ട്
@mepran2543
@mepran2543 21 күн бұрын
❤❤ ഹൂം...സാംസ്കാരിക തലസ്ഥാനം.... തൃശൂർകാർ നാണിക്കുന്നു. സണ്ണി .എം. എത്ര മഹത്തരമാണ്. മീഡിയകൾ ഇത്‌പോലുള്ള മഹത്തുക്കളെ അവഗണിക്കുന്നു. പച്ചക്കള്ളം പറയുന്നവരെ പ്രോത്സാഹ്പ്പിക്കുന്നു. പണത്തുംമേലെ.... പ്രിയ സണ്ണീ, നമുക്കൊരുമിക്കാം. നല്ലൊരു നാളെക്കായ്.❤❤❤❤
@ajumn4637
@ajumn4637 22 күн бұрын
അന്ധവിശ്വാസത്തിൻ്റെ കൂത്തരങ് അണ് തൃശൂരും, തിരുവനന്തപുരവും,
@sanjumannadisala8087
@sanjumannadisala8087 22 күн бұрын
വളരെ ശരിയാണ്... സവർണ മനോഭാവം ആണ് ഈ രണ്ടു ജില്ലകാർക്ക്
@comaredscbs
@comaredscbs 22 күн бұрын
ഒരുനാടും പുറകിൽ അല്ല 🙏
@pushpothamangp3413
@pushpothamangp3413 21 күн бұрын
ellaarum Malappurathekk varoo ,,,
@shanumavilayil2398
@shanumavilayil2398 21 күн бұрын
തിരോന്തോരം വെറും പിന്തിരിപ്പൻമാർ നിറഞ്ഞ സ്ഥലം
@georgekunnel7640
@georgekunnel7640 20 күн бұрын
Exactly right.
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
സർ താങ്കൾ പറയുന്നത് 100 ശതമാനം ശരി പത്രങ്ങൾ മോദിയെ പുകഴ്ത്തുന്നു
@abhijithsubash6160
@abhijithsubash6160 22 күн бұрын
ഇങ്ങനെ പറയുമ്പോൾ പലർക്കും കുരു പൊട്ടും എന്നത് സത്യാവസ്ഥ. 😌
@user-bb5kx9eu1r
@user-bb5kx9eu1r 22 күн бұрын
തൃശൂരിന് എന്ത് സാംസ്‌കാരിക ഉയർച്ചയാണ് ഉള്ളത്. ഇല്ലെന്നുള്ളത് ഇപ്പോൾ എല്ലാവർക്കും മനസിലായല്ലോ. 🤭🤭🤭
@Wonderkid9758
@Wonderkid9758 22 күн бұрын
പൂച്ചകുട്ടി മന്ത്രിയും, മൂന്നാർ ഐസക്കും, ഫ്ലാറ്റ് രാമകൃഷ്ണനും, രാത്രിവീട് കയറുന്ന കടകംപുളിയും, ചെമ്പ് മുഖ്യനും, ഉള്ള ഈ നവകേരളത്തിൽ സുരേഷ് ഗോപിക് സംസ്കാരം കുറവാണ് അല്ലേടാ നായെ 🌹🌹🌹🌹🌹
@sasikumarnair6326
@sasikumarnair6326 22 күн бұрын
You have Namo as prime Minister not Naynte mon 😂 don't worry 😢😢😢
@sanjunlmbr4577
@sanjunlmbr4577 22 күн бұрын
​@@Wonderkid9758രാജ്യദ്രോഹപ്പാർട്ടി അണികൾക്കുള്ളതല്ല ഇതൊന്നും നിങ്ങൾ പോയി അർമാദിയ്ക്കൂ ബ്രിട്ടീഷ് ചാരന്മാരെ
@valiyakam9400
@valiyakam9400 22 күн бұрын
@@Wonderkid9758 അതെ സംസ്കാരം ഇല്ലാത്ത ,.....
@coconutpunch123
@coconutpunch123 21 күн бұрын
LDF നും UDF നും കൂടി 6 ലക്ഷം വോട്ട് ഉണ്ട്. സുരേഷ് ഗോപിക്ക് മൂന്നര ലക്ഷം വോട്ട് ഉള്ളു
@gafoorkunnath6797
@gafoorkunnath6797 22 күн бұрын
ഈ നിരീക്ഷണത്തിൽ ചില മീഡിയകൾ വർഗ്ഗീയതയോട് ചേർന്ന് നിലക്കുന്നതും തൃശൂരിലെ ഒരു സിനിമാക്കാരൻ്റെ ചാരിറ്റിയെ വാനോളം പൊലിപ്പിയ്ക്കുകയും എന്നാൽ നിശ്ശബ്ദമായി ഭീമമായ തോതിൽ ചാരിറ്റി നടത്തുന്ന മലയാളത്തിലെ രണ്ടു മുഖ്യ നടൻമാരേക്കാൾ ഉയർത്തി കാട്ടുകയും വോട്ടർമാരിലെ പ്രബുദ്ധ ബോധത്തിലേയ്ക്ക് ഒളിച്ചു കടത്തുകയും വളരെ വിദഗ്ദമായി വർഗ്ഗീയതയ്ക്ക് കാൽ നാട്ടുകയുമാണ് തൃശൂരിൽ സംഭവിച്ചത്.
@Oliver-yj3xl
@Oliver-yj3xl 22 күн бұрын
താങ്കളുടെ അഭിപ്രായത്തോട് 100% അംഗീകരിക്കുന്നു
@babuts8165
@babuts8165 22 күн бұрын
ഞാനൊരു തൃശൂർ ജില്ലക്കാരനാണ്. ഇവിടെ പച്ചക്ക് വർഗ്ഗീയത കാട്ടുന്ന ആളുകളാണ്. സാംസ്ക്കാരിക തലസ്ഥാനമെന്നത് എന്ന പേര് എടുത്ത് മാറ്റണം!
@rixzdot8431
@rixzdot8431 22 күн бұрын
Athu ee electionodu koodi ellavarkkum manassilayi.
@sanjumannadisala8087
@sanjumannadisala8087 22 күн бұрын
ചിത്രം വ്യക്തമാണ്....
@valiyakam9400
@valiyakam9400 22 күн бұрын
അടുത്ത ജന്മം ബൃഹ്മനന്ന് ആകണം എന്ന് ആഗ്രഹിക്കുന്ന ഷീറ്റ് ഗോവി
@coconutpunch123
@coconutpunch123 21 күн бұрын
LDF നും UDF നും കൂടി 6 ലക്ഷം വോട്ട് ഇല്ലേ? ഗോപിക്ക് മൂന്നര ലക്ഷം വോട്ട്. മതേതര വോട്ട് split ആയി പോയി
@jayaprakashthampuran6521
@jayaprakashthampuran6521 14 күн бұрын
Angil Malapurathinu kodukkam pore
@sheelabhaskar8378
@sheelabhaskar8378 22 күн бұрын
കൃത്യമായ നിരീക്ഷണങ്ങൾ ..salute sir
@anwarag4299
@anwarag4299 22 күн бұрын
ത്രിശൂരിൽ ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ലീഡ് ചെയ്തിട്ടില്ല അതിൽ അഭിമാനിക്കുന്നു
@nishadrvguruvayoor6421
@nishadrvguruvayoor6421 21 күн бұрын
അതാണ് ഒരു സമാധാനം 😊
@jayaprakashthampuran6521
@jayaprakashthampuran6521 14 күн бұрын
Guruvayoor mathetharanmar kooduthal Ulla stalamalle.Mattu mandalangalil hindu Christiani votukalnu.
@aakm2376
@aakm2376 22 күн бұрын
പിണറായിക്ക് മാത്രമറിയാത്ത രഹസ്യം മീഡിയയിലൂടെ പങ്ക് വെച്ച അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ
@user-ny6vb3sl5r
@user-ny6vb3sl5r 21 күн бұрын
എനിക്ക് ഏറ്റവും ചിരി വരുന്ന കാര്യം എന്തെന്നാൽ തൃശൂർ സാംസ്ക്കാരിക തലസ്ഥാനം എന്ന് കേൾക്കുമ്പോഴാണ് അത് കേട്ട് തുടങ്ങിയ കാലം മുതലും ഇന്നും അങ്ങനെ തന്നെ.കേൾക്കാൻ സുഖമില്ലാത്ത സ്ളാംഗ് പലപ്പോഴും അരോചകമായി തോന്നാറുണ്ട്.എന്നാൽ മറ്റിങ്ങളിലെ ഭാഷാ ശൈലി കളെ ഏറ്റവും കുടുതൽ കളിയാക്കുന്നതും ഇപ്പറഞ്ഞ നീട്ടി വലിച്ചും പാത്രത്തിൽ കല്ല് കിലുക്കുന്നതുപോലെ സംസാരിക്കുകയും ചെയ്യുന്നു ടീമുകളാണ് എന്നോർക്കുമ്പോൾ ചിരിക്കാതിതിരിക്കാൻ മറ്റേതൊരു ജില്ലക്കാരനാണ് കഴിയുക.
@senastianat5922
@senastianat5922 22 күн бұрын
താങ്കളുടെ നിരീക്ഷണം വ്യക്തവും ശരിയുമാണ്
@alfinjose8883
@alfinjose8883 22 күн бұрын
മീഡികൾ ഏകദേശം ഏഷ്യനെറ്റ് മനോരമ്മ ന്യൂസ - 18 മാതൃഭൂമി ചാനലുകൾ സവർണ്ണ മനോഭാവചാനലുകൾ ആണ്
@mvrasheedmvrasheed3017
@mvrasheedmvrasheed3017 22 күн бұрын
Satyam.
@rajeeshrajeesj7903
@rajeeshrajeesj7903 22 күн бұрын
Yes
@sajinsaleem7170
@sajinsaleem7170 21 күн бұрын
24 kanadan naya avan pakka rss anu
@sujithsuji507
@sujithsuji507 20 күн бұрын
Media one fun കണ്ടാ പോരെ എല്ലാ തീവ്രവാദികളെയും പോരാളികൾ എന്ന് വിളിക്കുന്നത് കാണാം😂
@regisonjoseph1793
@regisonjoseph1793 20 күн бұрын
മീഡിയ,അതായത് അറിഞ്ഞും അറിയാതെയും സവര്‍ണന്‍പോലും ഇപ്പോള്‍ പറയാന്‍ താത്പര്യമില്ലാത്ത സവര്‍ണ നോഭാവം ഇന്ന് എടുത്തുഫയോഗിക്കുന്നത് ശൂദ്രജൊതിയെന്ന് പണ്ട പറഞ്ഞിരുന്ന സമൂഹമായ നിയര്‍ പുലയ ഈഴവ ജാതികള്‍ ഇന്ന് ബ്രാഹ്മണര്‍ ഒഴിവായ ഇടം ഉത്തമമായതെന്നുപറഞ്ഞ് ചെന്നെത്തുവാന്‍ ശ്രമിക്കുന്നു.അങ്ങനെ ശൂദ്രനായ തൃശൂര്‍ എം പി യും ബ്രാഹ്മണനാകാന്‍ ശ്രമിക്കുന്നതിനെ തള്ളിക്കളയാന്‍ ആ നാട്ടുകാര്‍ക്ക് ഫറ്റാതെപോയത് ശുദ്ധ വിവരക്കേടാണ്. ഒന്നുകില്‍ തൃശൃൂരുകാര്‍ മാധ്യമങ്ങള്‍ വരുന്നത് കാണുന്നോ കേള്‍ക്കുന്നോ ഇല്ല,അല്ലെങ്കില്‍ അത്ര യ്ക്കും വിവരംകെട്ടവരാണ്.അതേ വിവരംകെട്ട,കേരളത്തിനുമൊത്തം നാണക്കേടുണ്ടാക്കിയവരാണ് തൃശൂരുകാര്‍.അങ്ങനെ വൃത്തികെട്ട തൃശൂര്‍ പ്രജകള്‍ മാധ്യമങ്ങള്‍ വഴി സുരേഷ്ഗോപി ഉണ്ടാക്കിയ നിഷ്കളങ്ക പാവം ഇമേജ് വഴി ചതിയില്‍പെട്ട് കണ്ണടച്ച് വോട്ടുകുത്തി.
@coconutpunch123
@coconutpunch123 21 күн бұрын
പലരും മനസ്സിലാക്കാത്ത ഒരു സത്യം. LDF നും UDF നും കൂടി 6 ലക്ഷം വോട്ടുകൾ കിട്ടിയിട്ടുണ്ട്. ബിജെപി ക്ക് കിട്ടിയത് മൂന്നര ലക്ഷം വോട്ടുകൾ മാത്രമാണ്. മതേതര വോട്ടുകൾ ഭിന്നിച്ചു പോയത് കൊണ്ട് ബിജെപി ജയിച്ചു. അതാണ് സത്യം.
@nkpedappalkavupadath6620
@nkpedappalkavupadath6620 22 күн бұрын
വളരെ കൃത്യമായ നിരീക്ഷണം 🎉
@abdukp6239
@abdukp6239 20 күн бұрын
1992.ബാബരി മസ്ജിദ് സംഘ പരിവാർ പൊളി ച്ചതിന്നു ശേഷം ശബരിമല സീസണിൽ ഒരു പ്രത്യേക അറിയിപ്പ് കാണാറുണ്ട്. മലപ്പുറത്തു കൂടിമലക്കുപോകുന്ന സ്വാമി മാർക്ക്‌ പ്രത്യേക സംരക്ഷണം കൊടുക്കൽ. 92.ഇന്ന് മുമ്പോ ശേഷമോ മലപ്പുറം ജില്ലയിൽ എവിടെ യെങ്കിലും വെച്ച് ഏതെങ്കിലും സ്വാമിമാർക്ക് മുസ്ലിം കളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ബുദ്ധി മുട്ടുണ്ടായതായി ആർകെങ്കിലും തെളിയിക്കാൻ പറ്റുമോ. എന്നിട്ടും മുസ്ലിം കൾക്ക് എതിരിൽ എന്തെല്ലാം പറഞ്ഞു പരത്തുന്നു
@charalilsaithu1628
@charalilsaithu1628 22 күн бұрын
താങ്കളെ പ്പോലുളവരാണ് കാലത്തിന്റെ ആവശൃം
@chandrannedumbil4622
@chandrannedumbil4622 22 күн бұрын
സവർണ്ണതയുടെ മേധാവിത്തവും പച്ചയായ വർഗ്ഗീയതയും സത്യസന്ധമായും തുറന്നുകാട്ടുന്നു പത്രപ്രവർത്തനം സവർണ്ണ മുതലാളിത്ത താൽപര്യ പ്രവർത്തനമായി അധ:പതിച്ച കാലഘട്ടം എല്ലാം തുറന്നു പറയുന്ന കപിക്കാടിന് ❤❤❤❤❤❤❤ അഭിവാദ്യങ്ങൾ
@karthikeyank8298
@karthikeyank8298 22 күн бұрын
പത്റധർമം അല്ലല്ലോ ഇവിടെ നടക്കുന്നത്, ഇവിടുത്തെ പത്രപ്രവർത്തനം കച്ചവടം ആണല്ലോ, പത്റങ്ങൾ എല്ലാ പാർട്ടികളും വാങ്ങിയാൽ കച്ചവടം വിജയിപ്പിക്കാനും സാധിക്കും
@afeefibrahim9795
@afeefibrahim9795 22 күн бұрын
കൃത്യമായ നിരീക്ഷണം. അഭിനന്ദനങ്ങൾ....
@k.mabdulkhader2936
@k.mabdulkhader2936 22 күн бұрын
പ്രബുദ്ധത തൊട്ടുതീണ്ടാത്തവൻ മലയാളി- ( അല്പ് ന്മാർ )
@user-mu5bq1uf2i
@user-mu5bq1uf2i 22 күн бұрын
ആരാണ്ടമ്മയ്ക്ക് വട്ട് പിടിച്ചാൽ കണ്ട് നില്ക്കുന്നത് രസം. അത്കൊണ്ടാണ് ചെംബിൻറ പിറകെ നടക്കുന്നത്.
@horrer2009
@horrer2009 22 күн бұрын
ബ്രാഹ്മണൻ എന്നു കേട്ടപ്പോൾ 'ബ്രാഹ്മണർ മതം മാറി ക്രിസ്ത്യാനിയായ' തൃശൂർ ക്രിസ്ത്യാനികൾ പുളകം കൊണ്ട് ക്യാബിനറ്റ് ഗോപിക്ക് വോട്ടു മറിച്ചു 😂 പ്രബല ന്യൂനപക്ഷത്തെ തകർത്താൽ ആ പദവികളും ആനുകൂല്യങ്ങളും തട്ടിയെടുക്കാം, സംഘികളെ പ്രീണിപ്പിച്ച് ദേഹോപദ്രവം ഇല്ലാതാക്കാം ഇതൊക്കെയാണ് 'രാജ്യത്തിന്റെ ആഭ്യന്തര ശത്രുവായ' സവർണ ക്രിസ്ത്യാനിയുടെ സ്വപ്നം
@rajeshac4509
@rajeshac4509 21 күн бұрын
Ad 345 കാലത്തു കേരളത്തിൽ ബ്രഹ്മണർ ഇല്ലായിരുന്നു,,,, അപ്പോൾ ആര് ക്രിസ്ത്യൻ ആയി,,,, 😄😄😄
@Ragatheeram
@Ragatheeram 20 күн бұрын
അങ്ങയുടെ അഭിപ്രായങ്ങ ൾ വളരെ ശരിയാണ്. തൃശൂർ അതിൻ്റെ കൊട്ടിഘോഷിയ്ക്കപ്പെടുന്ന സാംസ്കാരിക ത അത് തെളിയിച്ചു
@user-jb2oi1pz4u
@user-jb2oi1pz4u 22 күн бұрын
Sir,your thoughts and opinions are most relevant. We are waiting eagerly more discussions from this type of wise & genuine human being.RESPECT YOU SUNNY SIR.....
@HashimMehmoodAhmed
@HashimMehmoodAhmed 22 күн бұрын
Very enlightening discussion.
@haneefamohammed2819
@haneefamohammed2819 22 күн бұрын
സാംസ്കാരിക തലസ്ഥാനം എന്നതൊരു ആരോപണമാണ്..
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
മോഡിയും അമിട്ടും ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ വാദികൾ
@ThirdEye0077
@ThirdEye0077 21 күн бұрын
ഒട്ടകം ഗോപാല കൃഷ്ണൻ ഒരു പള്ളീലച്ചനോട് പറഞ്ഞത് TV യിൽ പത്ര പ്രവർത്തകന്മാരുടെ മുന്നിൽ വെച്ച് പറഞ്ഞത് " തൃശൂർ റൗണ്ടിൽ പണ്ടൊക്കെ ക്രിസ്ത്യൻ കച്ചവടക്കാർ ആയിരുന്നു.. ഇന്നിപ്പോ മുസ്ലിംകളാണ് എന്നാണ്.. ഇത് പോലെ പച്ചക്ക് insecurity വിറ്റ് vote ആക്കി.. അത്ര തന്നെ
@user-lk7bd6es3r
@user-lk7bd6es3r 22 күн бұрын
എങ്ങനെ ബ്രാഹ്മണൻ ലോകത്തിന്റെ മാതൃക ആവുന്നത് ആദിവാസിയും ദളിതരും അവരുടെ ആരാധനാലയങ്ങളിൽ കയറി ശരീരം അനങ്ങാതെ അവര് കൊണ്ടുവന്ന പാലും പഴവും നിവേദ്യം ദൈവത്തിന് എന്നും പറഞ്ഞ് വാങ്ങിച്ചു വെച്ചിട്ട് പാവങ്ങൾ പോയി കഴിയുമ്പോൾ അത് എടുത്ത് ഷാപ്പിടും😅
@indirakk2584
@indirakk2584 19 күн бұрын
സർ , കൃത്യമായ നീരീക്ഷണം
@Samua960
@Samua960 22 күн бұрын
ഗോപീ മീഡിയ
@cheriyanjoseph9642
@cheriyanjoseph9642 22 күн бұрын
You said the Truth.
@3st-point447
@3st-point447 22 күн бұрын
സാർ എല്ലാ മലയാളികളെയും ഉൾപ്പെടുത്തരുതെ. മാനസിക പിരിമുറുക്കം ഉണ്ടായി കഴിയുമ്പോൾ അംഗയെപ്പോലുള്ളവരുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം അതുമാത്രമേ ഇപ്പൊൾ നമുക്ക് ബാക്കി ഉള്ളൂ. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.
@Razi-ji7hu
@Razi-ji7hu 20 күн бұрын
തൃശ്ശൂരിലെ ഒരു കൂട്ടം ക്രിസംഖ്യകൾ. അതേപോലെ ഈ രാജ്യത്തെ മുൻപോട്ടു പോകുന്നതിന് തടസ്സം നിൽക്കുക എന്ന ഉദ്ദേശത്തോടുകൂടി.ഈ രാജ്യത്തിലെ ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട്. രാഷ്ട്രീയ കച്ചവടം കൊഴുപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി സൗഹാർദത്തോടെ സ്നേഹത്തോടെ ജീവിച്ചുപോകുന്ന കേരളജനതയെ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ടു വന്ന്. പ്രയോഗിക്കുകയാണ് ഒരു കൂട്ടർ ചെയ്തു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായും ഉദ്ബുദ്ധരായ കേരള ജനത. ഈയൊരു വർഗീയവാദികളുടെ അജണ്ടക്ക് സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന വേദനാജനകമായ ഒരു കാഴ്ച. കേരളത്തിലെ സത്യവിശ്വാസികൾ ഒരിക്കലും ആഗ്രഹിച്ചതല്ല. സുരേഷ് ഗോപികൽ പറയുകയുണ്ടായി. അടുത്ത ജന്മത്തിൽ ഞാൻ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന്.. ഞങ്ങളാണ് മുന്തിയ ജാതിക്കാർ എന്ന് പറഞ്ഞുകൊണ്ട്. തൊട്ടുകൂടായ്മയും. ഏറ്റവും കൂടുതൽ ജാതീയത ചിന്തിക്കുന്ന. അത് ജീവിതത്തിൽ കൊണ്ട് നടക്കുന്ന ബ്രാഹ്മണിസം. ഇന്നത്തെ ചുറ്റുപാടിൽ ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. ഈയൊരു മനസ്സുള്ള സുരേഷ് ഗോപി. എങ്ങനെയാണ് ജനങ്ങളെ കാണുന്നത് എന്ന് നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും മനസ്സിലാക്കാൻ സാധിക്കും. ഈ കേരള ജനതയെ അത്രയ്ക്കും സാമ്പത്തിക പ്രശ്നത്തിലേക്കും. ബുദ്ധിമുട്ടിലേക്കും പോകാൻ കാരണം. കേന്ദ്ര ഗവർമെന്റ് ഇവിടുത്തെ ഗവൺമെന്റ് തകരുക എന്ന ഉദ്ദേശത്തോടുകൂടി. സാമ്പത്തികമായി കേരളത്തെ ഞെരുക്കി. കേരളത്തിലെ കിട്ടേണ്ട ഒരു ആനുകൂല്യവും കൊടുക്കാതെ. ഗവൺമെന്റിനെ വീർപ്പുമുട്ടിച്ചു. ഇതെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരള ജനത. ഈയൊരു സത്യാവസ്ഥ മനസ്സിലാക്കുക. വെറും മനസ്സിൽ വർഗീയത ചിന്തിച്ചുകൊണ്ട്. നമ്മുടെ നാടിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കരുത് കേരള ജനത. ജയ് കേരളം .
@sadanandanmk-ix3ce
@sadanandanmk-ix3ce 22 күн бұрын
നമ്പൂതിരിയുടെ പൊടി ഇട്ടു തേച്ചാല്‍ മാത്രമേ നമ്മുടെ പല്ല് തിളങ്ങുള്ളൂ . അയാളുടെ അച്ചാര്‍ ബഹു കേമം .Ezhava Matrimony വരെ കേരളത്തില്‍ വന്നിട്ടുള്ളൂ . ഷുഗര്‍ കണ്ട്രോള്‍ ചെയ്യണോ നായര്‍ക്കു . പണ്ട് എല്ലാ സിനിമയിലും ഒരു മേനോന്‍ ഉണ്ടായിരുന്നു , പോലിസ്സില്‍ കുട്ടന്‍ പിള്ളയും ,
@kaladharanneelakantan5704
@kaladharanneelakantan5704 21 күн бұрын
വളരെ കൃത്യമായ വിശകലനം തന്നെ .. ഇതുപോലെ പറയുന്നവർ കേരളത്തിൽ ഇല്ല ..സുരേഷ് ഗോപി ജയിച്ചതിന്റെ കാരണം വളരെ ശരിയാണ് .
@maruthunayakam8141
@maruthunayakam8141 22 күн бұрын
ജാതിവ്യവസ്ഥ എന്നാൽ ജാതി പീഡനം ജാതി വിവേചനം. ജാതിവ്യവസ്ഥയുടെ മറ്റൊരു പേരാണ് സനാതനധര്‍മ്മം
@gopala3539
@gopala3539 22 күн бұрын
മുസ്ലിംസ് 51 ജാതി, ക്രിസ്റ്റണികളിൽ അതി പുരാതന കാത്തോലിക്കൻ മുതൽ ദളിത്‌ ക്രിസ്ത്യാനിറ്റി വരെ. ഇനി ദളിതലിൽ എത്ര ഉപജതികൾ.
@Asharafpm
@Asharafpm 20 күн бұрын
അർത്ഥവത്തായ നിരീക്ഷണം
@josephcleetusk2464
@josephcleetusk2464 18 күн бұрын
താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു
@user-cj7fi3cy7g
@user-cj7fi3cy7g 22 күн бұрын
🎉🎉🎉🎉❤❤❤❤വ്യക്തവും സൂഷ്മവുമായ നിരീക്ഷണം
@jobykurian9425
@jobykurian9425 22 күн бұрын
സമൂഹത്തിൻ്റെഉന്നത സ്ഥാനങ്ങളിൽ കയറിപ്പറ്റിയിരിക്കുന്ന ഒട്ടു മുക്കാൽ പേരും അധികാര മോഹികളോ ധനക്കൊതിയന്മാരോ അഴിമതിക്കാരോഒക്കെയാണ്‌. ഏതു കുരങ്ങൻ അധികാരക്കസേരയിൽ കയറി ഇരുന്നാലും അങ്ങനെ ഉള്ളവരെല്ലാവരും ആ കുരങ്ങൻ്റെ പിന്നാലെ സ്തുതി പാടിക്കൊണ്ടു നടക്കും. ഇതാണ് നാം കണ്ടു വരുന്നത്. നീതിയും ന്യായവും അവർ വിലമതിക്കുന്നില്ല.
@user-rz7py1ku3o
@user-rz7py1ku3o 21 күн бұрын
കേരളത്തിൽ ഗോദിമീഡിയ കളിക്കാൻ നിന്നാൽ ഞങ്ങൾ പൊതുജനം ഈ മീഡിയകളെ എല്ലാം ബെഹിഷ്‌ക്കരിക്കും എല്ലാവനും പൂട്ടിക്കെട്ടി പോകേണ്ടി വരും
@Ravi-xf4po
@Ravi-xf4po 18 күн бұрын
താങ്കളുടെ നിരീക്ഷണം ചരിത്ര ബോധത്തിലും യുക്തിചിന്തയും ഭരണഘടനയിൽ അധിഷ്ഠിതമായ തുമാണ്. അഭിനന്ദനങ്ങൾ.
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
മോഡിയുടെ ന്യു നപക്ഷ വിരുദ്ദ നയങ്ങൾ ക്കെതിരെ ഒരു വാക്കുപോലും പിണറായി പറയുന്നില്ല
@comaredscbs
@comaredscbs 22 күн бұрын
നിന്റെ കുഞ്ഞമ്മേടെ മാപ്പിള ആണല്ലോ പറയുന്നേ 😂
@eyobujohn2125
@eyobujohn2125 22 күн бұрын
നിങ്ങടെ കുഞ്ഞാലിക്കുട്ടി മോദിക്കെതിരെ എന്തു പറഞ്ഞു ?
@tonywilson7583
@tonywilson7583 22 күн бұрын
മറ്റു പാർട്ടിക്കാർ സുരേഷ് ഗോപിയെ ഒരു എതിരാളിയായി കാണാൻ തയ്യാറായില്ല മറ്റു രണ്ടു സ്ഥാനാർത്ഥികളും രണ്ടുമാസം മുൻപ് മാത്രമാണ് അവിടെ പ്രവർത്തനം കാഴ്ചവച്ചു തുടങ്ങിയത് സുരേഷ് ഗോപി കഴിഞ്ഞ അഞ്ചുവർഷമായി സോഷ്യൽ മീഡിയയിൽ മറ്റു മാധ്യമങ്ങളെയും കൂട്ടുപിടിച്ച് അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു ഇപ്പഴും സുരേഷ് ഗോപിയെ കുറ്റം പറയാനല്ലാതെ അല്ലെങ്കിൽ അയാൾ മാധ്യമ പടയുമായി അവിടെയെത്തി പ്രവർത്തനം കാഴ്ചവച്ചു എന്നുപറയാൻ അല്ലാതെ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ മറ്റു പാർട്ടിക്കാർ ഇനിയും ശ്രമം തുടങ്ങിയിട്ടില്ല അതുതന്നെയാണ് അവരുടെ പരാജയം
@valiyakam9400
@valiyakam9400 22 күн бұрын
അതാണ് ശരി
@ansaria-op9kn
@ansaria-op9kn 22 күн бұрын
സത്യം 👍
@jayaprakashthampuran6521
@jayaprakashthampuran6521 22 күн бұрын
Evenmarkoke oro stalathu erunnu therivilikam.Gopi trissuril 2 thavana thtu.Pakshe ayal almarthamayi pravarthichu vijayichu.Bindu mantri 7000 voting bhuripakshathil jayicha irinjalakudayil gopiku 15000 vote anu bhuripalsham.Christian votu matram alla Ezhava Dalith votukalum Gopiku poyitundu.Arum pratheekshikatha Vijayam anu gopiku kittiyath .76000 votinde bhuripaksham.Athinu theri vilichondu karyamilla .Adhehathinde sweekariathaye abhinandikukkayanu vendath.
@anirudhanv7096
@anirudhanv7096 22 күн бұрын
Well said kapikkadu. 👍
@joshypjoseph5738
@joshypjoseph5738 20 күн бұрын
താങ്കളുടെ കൃത്യമായ നിരീക്ഷണവും നല്ല അവതരണവും...പിന്നെ കേരളത്തിലെ മാധ്യമങ്ങൾ കേരള സമൂഹത്തിനെതിരെ പുറംതിരിഞ്ഞു നിന്നുകൊണ്ടാണ് അവർ വാർത്തകൾ നൽകുന്നത്. അവർ പുറകുവശം കാണിച്ച് നമ്മെ ഊളകളാക്കുകയാണ്.
@MrSamkurakar
@MrSamkurakar 21 күн бұрын
Well Said
@osilkp884
@osilkp884 20 күн бұрын
BEST ANALYSATION.......
@ansarianu9586
@ansarianu9586 22 күн бұрын
👍👍
@surendranpv5672
@surendranpv5672 19 күн бұрын
മലയാളികളുടെ പ്രബുദ്ധതയെന്തെന്ന് ഈ തെരഞ്ഞെടുപ്പോടെ മനസ്സിലായി.
@rithwicreationspresents5517
@rithwicreationspresents5517 22 күн бұрын
Very true
@user-lk7bd6es3r
@user-lk7bd6es3r 22 күн бұрын
ശരിയാ സുരേഷ് ഗോപി എങ്ങനെ നല്ല മനുഷ്യൻ ആവുന്ന വർഗീയതയ്ക്ക് കൂട്ടുനിൽക്കുന്നവൻ ഒരിക്കലും നല്ല മനുഷ്യനല്ല അവൻ അടുത്ത ജന്മം ബ്രാഹ്മണൻ ആകണം അവന്റെ ഉള്ളിലെ എന്തും വേണ്ടി അഴുക്ക് ചിന്താഗതി ആവുന്നത് 100 രൂപ ഇത് നാലുപേർക്ക് അത് വീഡിയോ എടുത്ത് ചാനലിൽ ഇടുന്നത് മാന്യൻ ഒരു വടിയെടുത്ത് എനിക്ക് 10 പേരെ നിയന്ത്രിക്കണം തൃശ്ശൂർ കിടക്കുന്ന ക്രിസ്ത്യാനികളെ ലോകത്തിലെ ഏറ്റവും അഴുക്ക് ക്രിസ്ത്യാനികളാണ് നെറുകട്ടവന്മാര് കേരളത്തെ ഏറ്റവും വർഗീയതയുള്ള രണ്ട് ജില്ലകൾ ഒന്ന് തിരുവനന്തപുരം രണ്ടാമത്തത് തൃശ്ശൂര്
@isacmathew2381
@isacmathew2381 22 күн бұрын
Thank you so much sir
@ajitnair3916
@ajitnair3916 22 күн бұрын
Correct
@madakkuni
@madakkuni 20 күн бұрын
The interviewer sounds exactly like VD Satheesan. 😊
@user-pw8jo9ez7z
@user-pw8jo9ez7z 22 күн бұрын
Super truth👍
@vinuvt165
@vinuvt165 22 күн бұрын
@heycomedy8941
@heycomedy8941 8 күн бұрын
കൃത്യമായ നിരീക്ഷണങ്ങൾ
@thomaskj6361
@thomaskj6361 22 күн бұрын
Sir,I totally accept &respect your ideas except about Pinaray
@pawelucheruvathur
@pawelucheruvathur 6 күн бұрын
ത്രിശൂർ കാരെ കുറ്റം പറയണ്ട.....വോട്ടിംഗ് മെഷീൻ ഇല്ലായിരുന്നു എങ്കിൽ കൂവി ജയിക്കില്ലായിരുന്നൂ...പക്ഷേ അതു ആരും പറയില്ല....ഇനിയും ഇത് ആവർത്തിക്കും...
@rajrajan816
@rajrajan816 22 күн бұрын
👍👍👍
@meerankottakkaran2106
@meerankottakkaran2106 10 күн бұрын
പണം നന്നായി ഒഴുക്കിയതും പല കാരണങ്ങളിൽ ഒന്ന്. ചെമ്പ് കിട്ടിയിട്ടും കുഞ്ഞാടുകൾ മനസ്സിലാക്കിയില്ല
@opedsk
@opedsk 18 күн бұрын
സണ്ണി എല്ലാവർക്കും മാർക്കിടും, സണ്ണിക്ക് ആര് മണി കെട്ടും 😂
@mhdalick5493
@mhdalick5493 22 күн бұрын
മീഡിയ'സ്ഥാപനങ്ങൾ തമ്മിൽ മത്സരം ആണ് പിന്നെ എങ്ങിനെ ഒന്നിച്ചു നിക്കും ഒരു കാര്യത്തിലും അവര്ക് സാധ്യമല്ല
@sajeevm1549
@sajeevm1549 17 күн бұрын
കപീഷ് ചേട്ടൻ ആകെ നിലവിളിയാണല്ലോ....
@mehadiyamoidheen7315
@mehadiyamoidheen7315 19 күн бұрын
👌👏🤝
@axiomservice
@axiomservice 20 күн бұрын
What culture in trichur😂
@naseerashin
@naseerashin 22 күн бұрын
💯👍
@mohammabkuttyottayil5533
@mohammabkuttyottayil5533 22 күн бұрын
വോട്ടർമാർ പ്രാകൃതരാവുകയാണ്, അടിമത്വസ്വഭാവം പ്രകടിപ്പിക്കുന്നു ജനത.
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
❤❤❤❤❤❤❤❤
@narayanankadavath6838
@narayanankadavath6838 22 күн бұрын
കേരളത്തിൽ ഉള്ളവരുടെ വിവരക്കേടാണ് BJP യും ഷിട് ഗോപിയും വളരുന്നതിൻ്റെ കാരണം കാശ് കൊടുത്താൽ കേരളത്തിൻ്റെ നെറികെട്ട മാധ്യമപ്രവർത്തനമെന്നു പറഞ്ഞു നടക്കുന്ന നാലാം കൂലി തൊഴിലാളികൾ ഈ കേരളത്തിലും ഇന്ത്യയിലും മാത്രമേ കാണൂ. എല്ലാം തികഞ്ഞവർ എന്നു അഹങ്കരിക്കുന്ന മലയാളികൾ മറ്റു സംസ്ഥാനങ്ങൾ BJP യെ പുറംകാലു കൊണ്ട് ചവട്ടി പുറത്തക്കുമ്പോൾ നമ്മൾ വലിയ ബുദ്ധിജീവികൾ എന്ന് സ്വയം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇപ്പോൾ BJP യെ രണ്ടു കൈ നീട്ടി സ്വീകരി ക്കുന്നത്. കഷ്ടം
@sanjunlmbr4577
@sanjunlmbr4577 22 күн бұрын
UP എല്ലാം ചവച്ചു തുപ്പാൻ തുടങ്ങിയപ്പോൾ കേരളം കോളാമ്പി ആയി മാറുന്നു 😂😂
@meerankottakkaran2106
@meerankottakkaran2106 10 күн бұрын
തൃശൂർ കാർ ഗോപിയുടെ പ്രജകൾ. ഗോപി യാകട്ടെ മഹാ രാജാവും. ലജ്ജാകരം
@rajusainudheen7332
@rajusainudheen7332 22 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@roseed8816
@roseed8816 22 күн бұрын
Lotus blooms only in mud!
@apck9114
@apck9114 22 күн бұрын
Correct keralathile Godi Mediayakal Ellam Valiya Hype koduthu Suresh Gopiye Enganeyum Jaippikkanam Ennulla Special Thalparyathil Aayirunnallo
@user-sajeenarasheed
@user-sajeenarasheed 20 күн бұрын
അത്ഭുതജന്തു 👍🏻
@malavikamenon4465
@malavikamenon4465 6 күн бұрын
ഉയർന്ന ജാതിയാണ് എന്നുള്ള ഒരേ ഒരു കാരണത്താൽ, ഒരാൾ ബഹുമാനിക്കപ്പെടണം എന്ന് ചിലർ കരുതുന്നത് പോലെ തന്നെ,.... ഉയർന്ന ജാതിക്കാർ ആയതുകൊണ്ട് മാത്രം അവരെ ആരും ബഹുമാനിക്കരുത് എന്ന് പറയുന്നതും തെറ്റ് തന്നെയല്ലേ?..... ഉയർന്ന ജാതിക്കാരെ ബഹുമാനിക്കാൻ ഒരു കൂട്ടർ....... അവരെ അപമാനിക്കാൻ വേറൊരു കൂട്ടർ.... രണ്ടും ഒരുപോലെ തെറ്റുകാരാണ്...... താഴ്ന്ന ജാതിയിലുള്ള ആൾക്കാരെ കെട്ടിപ്പുളരുന്ന നിങ്ങൾ എന്തേ നിങ്ങളുടെ മക്കളെ അങ്ങനെയുള്ള ഒരാൾക്ക് കല്യാണം കഴിച്ചു കൊടുക്കാത്തത്???..... ഡയലോഗ് ജീവിതത്തിൽ കാണിക്കൂ 🙏🏻🙏🏻🙏🏻
@user-mx3qm2cc5e
@user-mx3qm2cc5e 19 күн бұрын
നിത്വ സഹായ "മാതാവിന് ദൈവമാതാവിന് കിരീടം നൽകിയ ആൾ ജയിച്ചില്ലെങ്കിൽ പിന്നെ മാതാവിന് എന്ത് പവർ അതു കൊണ്ട് ആ പവർ നിലനിർത്താൻ എല്ലാവരും പരിസ്രമിച്ചു
@Ragatheeram
@Ragatheeram 20 күн бұрын
👍👍👍👍👍👍👍👍👍👍
@AnasKhf-tu2mo
@AnasKhf-tu2mo 10 күн бұрын
സാരമില്ല സർ അടുത്ത പ്രാവശ്യം തൃശൂർ കൊണ്ഗ്രെസ്സ് വോട്ട് മറിക്കാത്ത നിലക്ക് നേരിട്ട് സുരേഷ് ഗോപിക്ക് കൊടുത്തോളും ഇതുപൊല മോഡി പോകുന്നിടത്തെല്ലാം ഒരുപാട് ക്യാമറകൾ ഉണ്ടാവാറുണ്ട്
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv 20 күн бұрын
എല്ലാ വിഷയങ്ങളെ വർഗീയമായി മാത്രം കാണുന്ന ഇയാൾ ജനാധിപത്യത്തെ കുറിച്ച് ഒരിക്കൽ നല്ലത് പറയത്തില്ല..... തെരഞ്ഞെടുത്താൽ അവരെ അംഗീകരിക്കണം ആ സാമാന്യ മര്യാദയിലും കാണിക്ക..... .
@rixzdot8431
@rixzdot8431 22 күн бұрын
Vesianet,manjarama,ma!rubhumi,reporter ee madhyamangal enne sangi ajendakal malayaliyilekku irakki thudangi..
@kodangikomali4905
@kodangikomali4905 20 күн бұрын
Is the English media, is national. Kindly say as Indian English media.
@ravik.k.2577
@ravik.k.2577 22 күн бұрын
ഇനി കേരളത്തിലെ മറ്റൊരു സാംസ്കാരിക കേന്ദ്രം കോഴിക്കോടാണ്!😂😂😂
@subramaniank4107
@subramaniank4107 14 күн бұрын
ഒരു റേഷൻ കാർഡ് കൊടുക്കാൻ അധികാരമില്ലാത്ത ഒരു സംസ്ഥാന സർക്കാർ ഇവിടെ കമ്യൂണിസം നടപ്പാക്കുന്നത് എങ്ങിനെയാണ്?
@user-ot6vu3qn5u
@user-ot6vu3qn5u 22 күн бұрын
Sthreegale kandal valich kudikan thonum athanu stheek ishtam.
@whatsuptrends2936
@whatsuptrends2936 22 күн бұрын
Hhhhooo aa Gopi
@jcubeentertainers
@jcubeentertainers 20 күн бұрын
He might have invested around thousand crores
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
സി പിഎം നേതാക്കൾ ഉടനെ ബിജെപി യിലേക്ക്..... റീഡ്മോർ
@SunilKumar-re5yy
@SunilKumar-re5yy 7 күн бұрын
വളരെ ആസൂത്രിത നീക്കം നടന്നു... മാധ്യമം വൃത്തികെട്ട കളികളിച്ചു... പൂരം പോലും അതിനു ഉപയോഗിച്ചു... കേരള സർക്കാരിന് ഇലക്ഷൻ സമയത്തു പരിമിതമായ അധികാരം മാത്രം ഉള്ളു എന്ന സമയത്തു ഒരു പോലീസ് ഉദ്യോഗസ്ഥൻ കളിച്ച കളി നാം കണ്ടു.. അങ്ങനെ പള്ളിക്കാരെ കള്ളപ്പണം ചോദ്യം ചെയ്യും എന്ന പേരിലും വശത്താക്കി
@user-nv4ud1kk1m
@user-nv4ud1kk1m 22 күн бұрын
Make contraversies by Gopi and he feels that will help him to forgo other things and he got support of Godi medias
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
Ep ജയരാജൻ ജാവേദ്കർ കു‌ടിക്കാഴ്ച്ച........റീഡ്മോർ
@georgekp1522
@georgekp1522 22 күн бұрын
👌👍🤍
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 60 М.