Рет қаралды 9,678
സോളാർ സബ്സിഡി സ്കീമിൽ MNRE സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. തെറ്റായ കാര്യങ്ങൾ നൽകുന്നത് പിന്നീട് സബ്സിഡി ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.സബ്സിഡി സ്കീം ചെയ്യുന്നതിനായി എന്തെല്ലാം ഡോക്കുമെന്റുകളാണ് വേണ്ടതെന്നും,ഏതെല്ലാം കാര്യങ്ങൾ നൽകണമെന്നും, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നുള്ളതും വിശദമാക്കുന്ന വീഡിയോ.Vlog 62.
This video describes important details you should note while doing MNRE Registration for Solar Subsidy. By giving wrong information you may be denied subsidy or delayed unnecessarily. This video describes what all documents are needed and what all should be done by the customer. Blog 62
For any questions you can reach us at 0469-2666166 or 9400936879 (Whatsapp also)
Our Facebook page - / lightkin-582580815264426
Our Website : www.lightkin.co.in