പൊതുവായുള്ള സോളാർ സംശയങ്ങൾ - Frequently Asked Solar Doubts

  Рет қаралды 50,960

Malayalam Tech - മലയാളം ടെക്

Malayalam Tech - മലയാളം ടെക്

Күн бұрын

For enquiries, Contact:
Sooraj Kenoth
Wahni Green Technologies
+91 7356761555
Timecode:
00:00 ആമുഖം
00:44 സോളാർ പാനൽ സ്ഥാപിച്ചു കഴിഞ്ഞാൽ കറന്റ് ബിൽ അടയ്ക്കണോ?
02:03 സോളാർ പവർ ഉപയോഗിച്ച് ഒരു വീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാമോ?
03:17 ഓൺ ഗ്രിഡ് സിസ്റ്റം ഉപയോഗിക്കുമ്പോൾ കെ.എസ്.ഇ.ബി സപ്ലൈ പോയാലും വീട്ടിലെ കറന്റ് പോകുമോ?
04:24 1500 മുതൽ 2000 രൂപവരെ കറന്റ് ബിൽ വരുന്നിടത്ത് സോളാർ പാനൽ സ്ഥാപിക്കുന്നത് നല്ലൊരു തീരുമാനമായിരിക്കുമോ?
05:52 ഏത് തരം ആളുകൾക്കാണ് ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് നിർദ്ദേശിക്കുന്നത്?
20:23 ഓടിട്ട വീട്ടിൽ എങ്ങനെ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാം?
22:34 പുതയതായിട്ട് ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഏത് തരം സോളാർ പ്ലാന്റ് ആണ് നിർദ്ദേശിക്കുന്നത്?
26:53 ഓൺ ഗ്രിഡ് സിസ്റ്റം ആണോ ഓഫ് ഗ്രിഡ് സിസ്റ്റം ആണോ നല്ലത്?
28:47 ഓൺ ഗ്രിഡ് സിസ്റ്റം വീടുകൾക്കാണോ അതോ വ്യാവസായിക ആവശ്യങ്ങൾക്കാണോ കൂടുതൽ നല്ലത്?
31:03 എല്ലാവരും അറിഞ്ഞിരിക്കണമെന്ന് തോന്നിയ കാര്യങ്ങൾ/ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?
for business inquiries:
ajith@malayalamtech.in
കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ഈ വീഡിയോയിൽ കമന്റ് ആയി രേഖപെടുത്താവുന്നതാണ്.
വിഡിയോയിൽ പറഞ്ഞ ജോലിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ jobs@wahni.com എന്ന മെയിലിലേക്ക് resume അയക്കാവുന്നതാണ്.
------------------------
Music Credits:
Music: Elysian - Mehul Choudhary
Attribution-ShareAlike 3.0 Unported - CC BY-SA 3.0
/ mehul-choudhary-353304313
Supported by NCM: • Elysian - Mehul Choudh...
Thumbnail Image Credits:
www.freepik.com/free-photo/ae...

Пікірлер: 131
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ഈ വീഡിയോയിൽ കമന്റ് ആയി രേഖപെടുത്താവുന്നതാണ്. വിഡിയോയിൽ പറഞ്ഞ ജോലിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ jobs@wahni.com എന്ന മെയിലിലേക്ക് resume അയക്കാവുന്നതാണ്. For enquiries, Contact: Sooraj Kenoth Wahni Green Technologies +91 7356761555
@notimportant3289
@notimportant3289 Жыл бұрын
Thanks for explaining
@rameshanpoozhiyil6075
@rameshanpoozhiyil6075 6 ай бұрын
1❤11❤❤❤q❤❤q❤❤❤❤❤❤❤❤111❤1❤1❤❤❤1
@rameshanpoozhiyil6075
@rameshanpoozhiyil6075 6 ай бұрын
9
@shafivt4888
@shafivt4888 7 ай бұрын
😊 ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് .... താങ്കളുടെ വിലയിരുത്തലും മറുപടിയും വളരെ സത്യസന്ധമാണ് ... ഞാനും ഈ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് .... എനിക്കറിയാം കുറെയേറെ കാര്യങ്ങൾ .... ജനങ്ങൾക്ക് ഇത് വളരെ ഉപകാരപെടും :
@showkath2000able
@showkath2000able Жыл бұрын
സംഗതി കൃത്യമായി പറഞ്ഞു. യുട്യൂബിൽ ആദ്യമായിട്ടാണ് ഇത്ര വെക്തമായി മലയാളയത്തിൽ അവതരിപ്പുക്കുന്നത് . വളരെ നന്ദി. പറ്റുമെങ്കിൽ ഒരു വെബ്ബിനാർ വെക്കുക.
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു
@jouher5747
@jouher5747 Жыл бұрын
Your clarity of thought is impressive. You are an excellent communicator and your knowledge is very informative. I am confident that you will excel in your career.
@harimukundan2908
@harimukundan2908 10 ай бұрын
Sooraj is the one installed 3kw system in my house ,we can trust him,knows the system very well.
@ramilravi6130
@ramilravi6130 7 ай бұрын
വളരെ നല്ല വീഡിയോ..ഞാൻ ഒരു team നെ സോളാർ വെക്കാൻ ബന്ധപ്പെട്ടപ്പോൾ അവർ തന്ന qatation നിൽ grid invertor ആണ് പറഞ്ഞിരിക്കുന്നത്...inverter ന്റെ വിവിധ type നെ പറ്റി separate വീഡിയോ ചെയ്യാമോ
@vamananmb9573
@vamananmb9573 10 ай бұрын
Mono cut ano polycrystal ano നല്ലത് കോസ്റ്റ് വെത്യാസം എത്ര വരും
@user-eq9md7jf7s
@user-eq9md7jf7s 8 ай бұрын
Sir. Old inverter il kseb switch illa. Solar selection.mppt charger il ninnum inverter ku line il switch vachal mathiyo.
@deleepmuthariyl2746
@deleepmuthariyl2746 10 ай бұрын
എനിക്ക് 3 kv സോളാർ ഓൺഗ്രിഡ് ഉണ്ട് അതിന്റെ കൂടെ 5kv ഇൻവെർട്ടർ ഉണ്ട്, so അത് ഹിബ്രിഡ് ആക്കാൻ എന്ത് ആഡ് ചെയ്യണം, ഇപ്പോൾ ബാറ്ററി ചാർജ് ആകാൻ 4 യൂണിറ്റ് എടുക്കും
@satheesankrishnan4831
@satheesankrishnan4831 7 ай бұрын
വളരെ നല്ലൊരു അറിവ് കിട്ടി... സന്തോഷം ... നിങ്ങളുടെ ബേസ് എവിടെയാണ് കേരളത്തിൽ നോർത്ത് കേരള സർവീസ് ഉണ്ടോ( kannur area) pl.reply...
@nithinkuruvilla2954
@nithinkuruvilla2954 10 ай бұрын
Idu portable ano?. വീട് സെൽ ചെയ്താൽ, എടുത്തോണ്ട് പോകാൻ പറ്റുവോ?
@suresht75
@suresht75 Жыл бұрын
വളരേ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു - വളരേ ഉപകാരപ്രദമായ വീഡിയോ ആണിത്
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു
@PradeepKumar-uq1rq
@PradeepKumar-uq1rq 7 ай бұрын
ഇൻവെർട്ടർ തകരാറു സംഭവിച്ചാൽ അത് പരിഹരിക്കുന്നത് വരെ ഉള്ള താത്കാലിക സംവിധാനം എങ്ങനെയാണു എന്ന് പറയാമോ ( ongrid ൽ )
@azharbinsulaiman
@azharbinsulaiman 4 ай бұрын
KSEB ക്ക് കൊമേഴ്സ്യൽ ആയി പ്രൊഡക്ഷൻ ചെയ്ത് കൊടുക്കാൻ കഴിയുമോ? 20 , 30 KW ൻ്റെ Grid install ചെയ്താൽ!
@harimithila
@harimithila Жыл бұрын
very informative maahn ❤
@sunilkumararickattu1845
@sunilkumararickattu1845 8 ай бұрын
Micro system എന്താണെന്ന് വിശദീകരിച്ചില്ല.?! പറയാമോ.
@ilyasjumatnasari406
@ilyasjumatnasari406 4 ай бұрын
Is it possible to install solar panels above the sheets already placed above the concrete roof.
@kurupjayakumar888
@kurupjayakumar888 4 ай бұрын
കൃത്യമായ ക്വട്ടേഷൻ തരാമോ. അതോ പല കമ്പനി ചെയ്യുന്നതു പോലെ സബ്സിഡി തുക നമ്മുടെ കൈയ്യിൽ നിന്നും തട്ടിച്ച് കൊണ്ടുപോകുമോ
@shibin7061
@shibin7061 6 ай бұрын
office use ന് better ഏതാണ്ട്
@rajk3164
@rajk3164 9 ай бұрын
Kannur district comes in your area of installation and service?
@josekaredan7031
@josekaredan7031 5 ай бұрын
Verygoodinformations thanks
@shanmughavvs9616
@shanmughavvs9616 11 ай бұрын
2ദിവസം വരെ കറണ്ടില്ലാതെ വന്നാൽ എന്തു ചെയ്യും
@mkali2400
@mkali2400 Жыл бұрын
ഗവ.സബ്സിഡി ഇപ്പോളും ഉണ്ടോ.. എനിക്ക് 3 kw . വീട്ടിൽ വേണമായിരുന്നു
@percypercy1855
@percypercy1855 4 ай бұрын
സോളാർ പാനൽ ഒരു കാർപോർച്ച് പോലെ ചെയ്യാനാകുമോ?
@shibin7061
@shibin7061 6 ай бұрын
എന്താണ് Hybrid System
@muhammedshereef7373
@muhammedshereef7373 7 ай бұрын
Longi പാനൽ എങ്ങ നെയുണ്ട്
@RAJ-lt9ut
@RAJ-lt9ut Жыл бұрын
Thanks .really useful information 👍
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@Gouri_snair
@Gouri_snair Жыл бұрын
Ipo KSEB subsidy scheme nirthal aakiyalo? Normal oru veetil including fridge, tv, wash machine,Ac n heater ithrayum work avan ethra chilav varum?
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@sajanbabu8101
@sajanbabu8101 9 ай бұрын
Please try to get Thrissur corporation licence to install solar system in corporation area, 👍🏻
@tmk153
@tmk153 5 ай бұрын
Knowledgeable interview
@user-ce5pw8ny4s
@user-ce5pw8ny4s 4 ай бұрын
Are you undertaking lightning arrester worker
@nitheeshvijayan5072
@nitheeshvijayan5072 Жыл бұрын
സൂരജ് ബ്രോ..❤🔥
@suseeladas1714
@suseeladas1714 11 ай бұрын
Sofar solar inverter , is it good😊
@mshomely2009
@mshomely2009 Жыл бұрын
200 watts motor vaikan solar panel enthu chilavakum, motor upayogikathappol athrayum power veettilakum upayogikan kazhiyunna alter nater samvidhanamvum koodi kanakkakanm, subsidikale pattiyum ariyanam
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@chiriyan2
@chiriyan2 11 ай бұрын
How much open terrace area (square feet) is required to install 3 kv system?
@thomaskurian4845
@thomaskurian4845 9 ай бұрын
75 sq. Ft
@rajk3164
@rajk3164 9 ай бұрын
Nice listening 🎉
@georgethomas8954
@georgethomas8954 Жыл бұрын
What will be the cost of a 3KW off grid hybrid solar inverter system complete installation
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു
@suseeladas1714
@suseeladas1714 11 ай бұрын
Sofar G3 inverter. Is it good? Will you recommend for me?
@vishnuvs3559
@vishnuvs3559 8 ай бұрын
Sooraj Kenoth 🔥🔥🔥🔥🔥
@vpstateofmind
@vpstateofmind Жыл бұрын
I have met Sooraj bro in person , he is very passionate in technology , so he know what he speaks!
@kurupjayakumar888
@kurupjayakumar888 4 ай бұрын
സോളാൽ ഇൻസ്റ്റാൾ ചെയ്യാൻ ഇൻഫ്ലേറ്റഡ് റേറ്റാണ് എല്ലാവരും ചെയ്യുന്നത് 2 ഇരട്ടി ഈടാക്കുന്നു. ' കൂടാതെ സമ്പ് സിഡി തുക അവര് മോടിക്കുകയും ചെയ്യും. ശുദ്ധ തട്ടിപ്പാണ്
@Sabarish_as
@Sabarish_as Жыл бұрын
Super video bro
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@kuruvilamathew8051
@kuruvilamathew8051 Жыл бұрын
Subsidy ഇപ്പോഴും 40% ഉണ്ടോ, എന്താണ് situation?
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു
@polyjohn6962
@polyjohn6962 Жыл бұрын
നിലവിൽ ഓഫ് ഗ്രിഡ് ഉള്ളവർ ഓൺ ഗ്രിഡ് ചെയ്യുന്നതിനെ പറ്റി സംസാരിക്കാമോ സൂരജ്
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@masterplan4810
@masterplan4810 Жыл бұрын
അടിപൊളി
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@aruns7786
@aruns7786 6 ай бұрын
good
@jimmykadaviparambil9622
@jimmykadaviparambil9622 5 ай бұрын
Solar വെച്ച് കഴിഞ്ഞാൽ മാസം തോറും ബിൽ വരുന്നത് എന്ത് കൊണ്ടാണ് , kseb ക്ക് എന്തെങ്കിലും benifit ഉണ്ടോ
@praveenm4098
@praveenm4098 4 ай бұрын
അവര് വാങ്ങുന്ന പൈസ അല്ല തിരിച്ചു കൊടുക്കുമ്പോ
@sudhi494
@sudhi494 Жыл бұрын
സൂരജ്🔥
@josesilvest7707
@josesilvest7707 Жыл бұрын
Microteck ONGRID Inverter അഭിപ്രായം
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു
@sreelal991
@sreelal991 Жыл бұрын
Oru channel maximum clutch pidikanam enkil continuous videos veenam oru 5,6 videos backil nokial ariam etra etra gap undu oro videosum tammil ennu
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
Ipol adupich videos und. Pakshe still clutch pidichitilla.😅
@mkali2400
@mkali2400 Жыл бұрын
3 kwന്ന്. subsidy കഴിച്ചു ്് എത്റ വേണ്ടി വരും
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@thomasdaniel1766
@thomasdaniel1766 Жыл бұрын
Good👍
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു
@thanushsrajan9112
@thanushsrajan9112 Жыл бұрын
bro video quality 360 p maathre illu
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
video 4K aan bro. Processing il aanen thonunnu.
@thanushsrajan9112
@thanushsrajan9112 Жыл бұрын
@@MalayalamTechOfficial ok
@momtazpathan2760
@momtazpathan2760 Жыл бұрын
എന്തുകൊണ്ടാണ് കമൻസ് ഇംഗ്ലീഷിൽ എഴുതിവിടുന്നത് ഈ ചാനലിന്റെ ബന്ധപ്പെട്ട ആളുകളാണ് അവർ പറയുന്നു വളരെ ക്ലിയർ ആയി അറിയിച്ചു തന്നു എന്ത് ക്ലിയർ ആയി അറിയിക്കുന്നു ഒന്നുമില്ല കുറഞ്ഞ പൈസ ചെലവിൽ അതിൻറെ പൈസ എത്ര ആവും അതിൻറെ കറക്റ്റ് മിണ്ടുന്നില്ല നമ്മൾക്ക് മാറ്റി മാറ്റി കൊടുക്കാമോ അതെല്ലാം പറയണം ചിലപ്പോൾ മോ ചിലപ്പോൾ ചിലപ്പോൾ എസി ചിലപ്പോൾ ടിവി
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു
@sethunairkaariveettil2109
@sethunairkaariveettil2109 3 ай бұрын
@MrHighn
@MrHighn 10 сағат бұрын
👍
@rajk3164
@rajk3164 9 ай бұрын
Kseb engineers are not enough qualified,
@sudhisudheesh7928
@sudhisudheesh7928 Жыл бұрын
എന്തുകൊണ്ട് ഈ ചാനൽ ഇപ്പോഴും ക്ലച് പിടിക്കുന്നില്ല.?? 🤔🤔
@Gouri_snair
@Gouri_snair Жыл бұрын
Karanam aalukalk njn ente dudy k cheythath kandal ningal njettum. Enna sadhanam mathy😂
@sudhisudheesh7928
@sudhisudheesh7928 Жыл бұрын
@@Gouri_snair??
@iamabhinavp
@iamabhinavp Жыл бұрын
​@@Gouri_snairMalayalam tech regular aayi video idathathin unboxing dudin paranjit enth karyam. Avan vere type video alle. Tech channelsin ippozhum decent view undallo. Enik thonniyath video varan edukunna time aan. Corona timil korach tech channel koode vannallo, athonnum ajith utilize cheythitilla. Trend follow cheyatha pole thonniyitund, nothing, s20 series ,latest iphone release timil ellarkum athyavasyam views vararund. Ee channelil gadget and smartphone reviews valare kuravaan. Audience ne pattiya videos cheyan pattanam, ulla audience ne nilanirthanum pattanam. Allathe effort eduth ennath oru matter alla, social media fieldil
@iamabhinavp
@iamabhinavp Жыл бұрын
@@ananthu5314 agree quality und, but growth illathathinte karyam ithoke aayrkam ennan udheshichath. Regular videos vannal thanne athyavsyam viewers varendathaan. Bldc nas ithoke korachude enthusiasts nokollu, baki illor main aayit phone and intresting gadget review nokollu. Allenkil pinne shazam cheyunna pole skit enthenkilum cheyanam
@TechieWiZard
@TechieWiZard Жыл бұрын
​@@iamabhinavpee channel idunnath pole manyamaya useful contents aarond idunnath! People need shit bro. Pulli naatukarde swabhavathinanusarich kalikan ninnirune top ayene! Annum innum otta nilapadum pullide visionum. He is happy with what he doing and kanunna oruoad perum und. Njn paryun ithupole quality olla oru channelum ath video mathram alla contentum ellam.
@nothing-do1jy
@nothing-do1jy Жыл бұрын
White hat camera man kollam 😹✨️
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
Ha ha.
@sampreethsukumaran8621
@sampreethsukumaran8621 2 ай бұрын
ഇത്രയും ക്ലിയർ ആയി കാര്യങ്ങൾ പറയുന്ന വീഡിയോ വിരളമായിരിക്കും
@abdulnazarparakulam498
@abdulnazarparakulam498 Жыл бұрын
എന്താണ് മൈക്രോ സോളാർ. മനസിലായില്ല
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
Ee video kand nokku kzfaq.info/get/bejne/et6Ta9qruMysYYk.html
@keerikaadan168
@keerikaadan168 Жыл бұрын
Kseb warrenty yude karyam e kiran website il thanne kodutheet undallo ningalude business nnayi baaki company ye ellam kuttam parayunnath valare mosham aanu
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@khalidahamed5516
@khalidahamed5516 Жыл бұрын
Khalil Ahamed muliyar
@abdulazeez9285
@abdulazeez9285 9 ай бұрын
TA TA തന്നെ ഉചിതം
@akhilam5347
@akhilam5347 Жыл бұрын
Nice video .. and informative..bro don't go for shit like others ..you will get better viewers for sure
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@user-bh4wj6cn2q
@user-bh4wj6cn2q Жыл бұрын
സോളാർ എനർജിയാണോ വിൻഡ് എനർജിയാണോ ലാഭം ?
@rajangeorge8548
@rajangeorge8548 Жыл бұрын
വിൻഡ്‌ എനർജി....
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@asmitaapardesi405
@asmitaapardesi405 Жыл бұрын
ഒരു വീട്ടിൽ സോളാർ എനർജി ഉത്പാദനം നടത്തുന്നത് വച്ചുകൊണ്ട് തൊട്ടടുത്തുള്ള മക്കളുടെയോ ബന്ധുക്കളുടെയോ വീട്ടിൽ അത് ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടോ?
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
Ee video onn kand nokku kzfaq.info/get/bejne/et6Ta9qruMysYYk.html
@menonappoos
@menonappoos Жыл бұрын
സ്വന്തം പേരിൽ ഉള്ള എല്ലാ വീട് shop എല്ലാം കിട്ടും
@asmitaapardesi405
@asmitaapardesi405 Жыл бұрын
@@MalayalamTechOfficial Okay. Thanks.
@x3rockbetajrock382
@x3rockbetajrock382 Жыл бұрын
agent kseb
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@titto2183
@titto2183 Жыл бұрын
Ongrid Solar Totally waste🙏🙏🙏🙏
@rufaid4228
@rufaid4228 Жыл бұрын
1st view👍
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
❤️
@johnsoncheeramban7467
@johnsoncheeramban7467 Жыл бұрын
KSEB ക്ക് കാശ് ഉണ്ടാക്കിക്കൊടുക്കാനുള്ള തന്ത്രം മാത്രമാണീ സൗര പദ്ധതി. ഞങ്ങൾക്ക് ശമ്പളം കിട്ടണമല്ലോ. (ഇത് പറഞ്ഞത് 25 വർഷം സർവ്വീസുള്ള ഒരു KSEB എൻജിനീയർ) ജനത്തെ വിഡ്ഡികളാക്കാൻ എളുപ്പമാണെന്ന് KSEB ക്കും അറിയാം. അതിനവർ കുറെ കമ്പനികളെ പാനൽ ചെയ്തിരിക്കുന്നു. ഇതിലെ ഉടായിപ്പ് മനസ്സിലാക്കാൻ വലിയ ടെക്നിക്കൽ ബുദ്ധിയൊന്നും വേണ്ട........ കുറെ പൊട്ടന്മാർ എന്തായാലും അധികമൊന്നും ആലോചിക്കാതെ KSEB സോളാർ വെയ്ക്കും. അനുബന്ധ സേവനക്കാർക്കൊക്കെ (പാനൽ, ബാറ്ററി, ഇൻവെർട്ടർ, വയർ, സ്റ്റാൻ്റ്) എന്നീ കമ്പനികൾക്കൊക്കെ കുശാൽ..... നമുക്ക് പണി തരാനുള്ള Net മീറ്റർ നമ്മളെക്കൊണ്ട് തന്നെ അവർ പറയുന്ന കമ്പനിയുടെ വാങ്ങി വെപ്പിക്കും. ഭൂരിപക്ഷം എല്ലാവരും KSEB സൗര വച്ചു കഴിഞ്ഞിട്ടു വേണം സോളാർവെച്ചവർക്കൊക്കെ പണിതരാൻ....👍 KSEB യിലും MBA ക്കാരും Phd ക്കാരും ഉണ്ടല്ലോ.......🤔
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
@9847894100
@9847894100 Жыл бұрын
Any updation regarding gross metering?
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
സോളാർ ആക്കുന്നതിനെ കുറിച്ച് പല സംശയങ്ങൾ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ ഈ ലിങ്കിൽ കയറി കമന്റ് ആയി രേഖപെടുത്താവുന്നതാണ്. www.youtube.com/@MalayalamTechOfficial/community ഇവയെല്ലാം തീർത്ത്, എല്ലാ ശെരിയായ വിവരങ്ങളും ഏകീകരിച്ചുകൊണ്ട് ജൂലൈ 28 രാത്രി 7 മണിക്ക് നമ്മുടെ മലയാളം ടെക് യൂട്യൂബ് ചാനലിൽ ഒരു ലൈവ് സംവാദം സംഘടിപ്പിക്കുന്നു.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,8 МЛН
Это - iPhone 16 и вот что надо знать...
17:20
Overtake lab
Рет қаралды 104 М.
Какой ноутбук взять для учёбы? #msi #rtx4090 #laptop #юмор #игровой #apple #shorts
0:18