ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുമോ..?| lithium battery|HAMZA ANCHUMUKKIL

  Рет қаралды 49,074

Dr Hamza Anchumukkil

Dr Hamza Anchumukkil

Жыл бұрын

ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുമോ..?| lithium battery|HAMZA ANCHUMUKKIL
#lithiumbattery
#lithiumbatteryservice
#EV
#Eroot
#electronics
#technology
👉ഓഗസ്റ്റ് 15 നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക
wa.me/9895783848
ഇൻവർട്ടർ വീടുകളിലേക്ക് ലിഥിയം ബാറ്ററി/ KSEB ബില്ലിന് തിരിച്ചടി👇👇👇
• ലിഥിയം ബാറ്ററി ഇൻവർട്ട...
⚪🔴⚪🔴⚪🔴⚪🔴⚪🔴
ഞാൻ ഹംസ അഞ്ചുമുക്കിൽ, രണ്ടത്താണി,
Anchumukkil online class room:-
മെമ്പറാകുന്നതിന് മുൻപ് താഴെയുള്ളവ വായിക്കുക,
ഗ്രൂപ്പ് നിയമങ്ങൾ :-
1.എല്ലാ ദിവസങ്ങളിലും രാത്രി 9 മുതൽ 10 വരെ ഗ്രൂപ് തുറക്കുന്നതായിരിക്കും, (ചില ദിവസം ഒഴിവായിരിക്കും).
2.ഞാൻ ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ സാധാരണക്കാരുടെ ടെക്നിക്കലും അല്ലാത്തതും, സംശയങ്ങളും ചോദിക്കാം,
3.ന്യൂ ഇയർ , ഈദ്, ഓണം, കൃസ്മസ്, നബിദിനം എന്നീ ഗ്രീറ്റിംഗ്സ് ഒഴിവാക്കുമല്ലോ,
4.മലയാളം, ഇംഗ്ലീഷ് , വോയിസ്, എന്നിവ ആവാം, മംഗ്ലീഷ് പാടില്ല,
മെമ്പർമാരുടെ സ്വന്തം ചാനൽ, എഴുത്തുകൾ എന്നിവ ഇവിടെ ഷയറാം,
5.നെറ്റ് വർക്ക് ബിസിനസ്, ലോട്ടറി, പലിശ, ബാങ്കിംഗ്, മദ്യം, റ്റുബാകോ എന്നീ വാർത്തകൾ അനുവധിക്കുന്നതല്ല,
6.മെമ്പർമാരുടെ ബിസിനസ് / സർവ്വീസ് / യൂറ്റ്യൂബ് ചാനൽ എന്നിവ വിശദ വിവര സഹിതം ഗ്രൂപ്പിൽ ഷയറാവുന്നതാണ് അല്ലാത്തവ അഡ്മിൻ റിമൂവ് ചെയ്യുന്നതായിരിക്കും,
(മതപരമായ മാറ്റർ പരിമിതപ്പെടുത്തുക)
7.അഡ്മിൻ അല്ലാത്തവർ നൽകുന്ന മറുപടി / എഴുത്തുകൾക്ക് സ്വന്തം ഉത്തരവാധിത്വം ഏറ്റെടുക്കണം,
8.ഗ്രൂപ്പിൽ പസ്പരം കുറ്റപ്പെടുത്താൻ പാടില്ല നല്ല വാക്കുകൾ മാത്രം ഉപയോഗിക്കുക സൗഹാർദം നിലനിർത്തുക,
മറ്റുള്ളവർ എന്നെപ്പോലെയും നിങ്ങളെ പോലെയും ഉള്ളവരല്ലല്ലോ,
9.ഞാൻ എൻ്റെ പരിജയത്തിൽ നിന്നും മറുപടി പറയാൻ ശ്രമിക്കാം, അവരവരുടെ പരിജയവും പങ്കുവെക്കാം മെമ്പർമാർ തീരുമാനിക്കട്ടെ,
എല്ലാം പൂർണ്ണമായും ശരിയാവണമെന്നില്ല,
തിയറി അറിവ് ഗൂഗിളിൽ കിട്ടും, പ്രാക്റ്റിക്കലാണ് നമുക്ക് വേണ്ടത്,
NB : ചോദ്യങ്ങൾ ഗ്രൂപ്പിലൂടെ മാത്രം,
10.പേഴ്സണലായി ചോദിച്ചാൽ മറുപടി നൽകാൻ പ്രയാസമാണ്,
ധാരാളം മെസ്സേജുകളും ഗ്രൂപ്പും ഉള്ളതിനാലാണ്,
⚪🔴⚪🔴⚪🔴⚪🔴
ഗ്രൂപ്പ് ഒന്ന്: -
chat.whatsapp.com/Gz1ptK7uudM...
ഗ്രൂപ്പ് 2 :-
chat.whatsapp.com/I9vq4ige8bf...
ഗ്രൂപ് മൂന്ന് :- ( ഇത് പുതിയ ഗ്രൂപ്പാണ് അത്യാവശ്യം ആളുകൾ വന്നാൽ ഓപണാക്കും)
chat.whatsapp.com/Hv5goOTolqx...

Пікірлер: 147
@kpanandannair
@kpanandannair Жыл бұрын
സാറിന്റെ വിലയേറിയ വിവരണങ്ങൾ തുടർന്നും പ്രദീക്ഷിക്കുന്നു. സാറിന്റെ online ക്ലാസ്സിൽ ഞാനും തുടക്കം മുതൽ തന്നെ ഒരംഗമാണ്. അങ്ങയുടെ മറുപടിയിൽ സംതൃപ്തനുമാണ്. താങ്കളുടെ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള സാറിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.
@manojp6641
@manojp6641 Жыл бұрын
100 Watt. Bulb.....10 hrs work aayaal...oru unit
@Abhishek_Nampoothiri
@Abhishek_Nampoothiri Жыл бұрын
ഇത് നല്ല ഒരു സംരംഭം ആണ് പിറകോട്ട് പോകരുത് ഫുൾ സപ്പോർട്ട് സർ
@safiyapocker6932
@safiyapocker6932 Жыл бұрын
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനിയും നല്ല വീഡിയോകൾകെ കാത്തിരിക്കുന്നു
@Alimohammed-vg5dg
@Alimohammed-vg5dg Жыл бұрын
Bldc വന്നപ്പോൾ ആളുകൾ ഇത് തന്നെ പറഞ്ഞത്
@elagantphotostat9232
@elagantphotostat9232 9 ай бұрын
നിങ്ങൾ സത്യമാണ് സംഗടപ്പെടുതരൂത്
@mithranm.p
@mithranm.p Жыл бұрын
You are sincere.dont worry about customers' doubts
@ambalathsaidumohamed3954
@ambalathsaidumohamed3954 Жыл бұрын
cost of lithium battery varies with different sellers. for example 48 volt 100 ah lithium battery , loom solar sells at 135000, other brand pulstron sells same for about 88000. So price varies and the quality of the battery may vary. Ordinary inverter with solar needs to make suitable for Lithium battery.
@drsathyanadhannairmd1773
@drsathyanadhannairmd1773 Жыл бұрын
അഭിനന്ദനങ്ങൾ
@tech4green
@tech4green 2 ай бұрын
സൂപ്പർ നന്നായിട്ട് വിവരിച്ചു പറഞ്ഞു 👌വീഡിയോ ഉപകാരപ്പെട്ടു
@khanmajeed1
@khanmajeed1 5 ай бұрын
ബുള്ളറ്റ് electra ബൈക്കിന്‌ 14 ah ബറ്റാറി ഉണ്ടാക്കി തരുവാൻ കഴിയുമോ എന്ത് വില വരും ഒന്ന് അറിയിച്ചാൽ ഉപകാരം ആയിരുന്നു
@chiju5
@chiju5 Жыл бұрын
Already inverter indenkil enthe cheyum, luminous inverter ane ullathe
@weltectechnician9880
@weltectechnician9880 Жыл бұрын
Complete Varathirunhaal ok. 1 meter wireil 10 joints kodutha Poleyaanenhu Maathram..1 joint Sheriyaayi Varumboll Adutha joints compliant Varumpoleyaan Enhu Maathram..
@RoyalAvenuePonnani
@RoyalAvenuePonnani Жыл бұрын
Doctor hamza നിങ്ങൾ വളരെ അതികം അറിയപെടുന്ന ആളായി🎉🎉
@moseskp1780
@moseskp1780 Жыл бұрын
ആരു പറഞ്ഞു ഇദ്ദ്ദേഹം ആരാണ്😢
@RoyalAvenuePonnani
@RoyalAvenuePonnani Жыл бұрын
​@@moseskp1780 കൂടുതൽ അറിയാൻ ശ്രമിക്കൂ🎉
@habibrehiman7671
@habibrehiman7671 Жыл бұрын
നമസ്കാരം നല്ല video
@sugheshbabu8249
@sugheshbabu8249 8 ай бұрын
Request to furnish the cost of various types (different amperes) of lithium battery for inverter.
@naseerkonarikonari1918
@naseerkonarikonari1918 8 ай бұрын
V good explanation help full ❤
@mohamedali5703
@mohamedali5703 Жыл бұрын
നിലവിലെ ഇൻവർട്ടർ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ലാത്വിയം ബാറ്ററി ചാർജ് ചെയ്യിക്കാൻ കഴിയുമോ
@antonykj1838
@antonykj1838 11 ай бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
@abnaz25
@abnaz25 11 ай бұрын
lithyam battery pala peril kelkunnundallo.athine patty parayaamo ?
@jensonrajan5139
@jensonrajan5139 Жыл бұрын
I am using lithium battery with old excide inverter in last 10 months no problems
@nizarkandal
@nizarkandal Жыл бұрын
എല്ലാം ok സാർ 👍👍
@sivan1952
@sivan1952 2 ай бұрын
5 Kw lithium phosphate battery (48 v 1200ah) എന്ത് വില വരും?
@Yournextlevel369
@Yournextlevel369 Жыл бұрын
Sir custom battery pack with bms... Product indooo....
@catworld1493
@catworld1493 Жыл бұрын
സൂപ്പർ ❤
@vipinpp8845
@vipinpp8845 Жыл бұрын
Super capasiter use cheyunathano atho lithiyum iron,ലിഥിയം polimer batterys ano kooduthal life
@wowshorts1566
@wowshorts1566 11 ай бұрын
Super capictor ann life kuduthal but low energy density
@mkasharaf9699
@mkasharaf9699 Жыл бұрын
"Hamza Anchumukku" This name is enough for us. We believe you., and we like you.
@johnvarkey7745
@johnvarkey7745 10 ай бұрын
Tv, fridge, fan five nos,one hp water pump, led tubes seven nos. For working these equipments what will be cost of solar inverter. Please sir..
@mohammedkutty1414
@mohammedkutty1414 2 ай бұрын
Best presentation
@moidukm
@moidukm Жыл бұрын
1:40 , watts rating and kWh rating different, one is power and other is energy.
@user-wj9vf6gf8n
@user-wj9vf6gf8n 11 ай бұрын
രണ്ടും ഒന്നു തന്നെയാണ് (100 watts ന്റെ 10 ഇരട്ടിയാണ് 1 KWH)
@kuttialivaliyakunnan9481
@kuttialivaliyakunnan9481 Жыл бұрын
Battery life?
@kpm13
@kpm13 Жыл бұрын
Registration link കാണുന്നില്ല
@georgethomas3501
@georgethomas3501 Жыл бұрын
Best wishes
@muneesmunees3157
@muneesmunees3157 Жыл бұрын
എന്തായാലും നിങ്ങളുടെ ഈ സംരംഭം വിജയിക്കുമെന്ന് ഉറപ്പാണ്... ഇനി ഞങ്ങൾ അത് ഏറ്റെടുക്കണം വിലപരമാവധി കുറച്ചു ഇറക്കുമെന്ന് വിശ്വസിക്കുന്നു
@georgethomas3501
@georgethomas3501 Жыл бұрын
AH is energy. Watt is power. Power x time is energy.
@drsathyanadhannairmd1773
@drsathyanadhannairmd1773 Жыл бұрын
ഞാൻ താങ്കളുടെ പുതിയ സംഭാരംഭം ഞാൻ അഭിമാനിക്കുന്നു
@josekaredan7031
@josekaredan7031 Жыл бұрын
Good keepitup
@prabhakaranthiruthummal738
@prabhakaranthiruthummal738 Жыл бұрын
ലഡ് ആസിഡ് ബാറ്ററി ചാർ ജർ ഉപയോഗിച്ച് ലീഫിയം ബാറ്ററി ചാർജ് ചെയ്യുവാൻ പറ്റുമോ?
@sulfimgm9160
@sulfimgm9160 Жыл бұрын
Power bank mah alle kaakka
@electroco1474
@electroco1474 Жыл бұрын
Price parayaruth... Its business ❤️❤️
@abdullakunhi9634
@abdullakunhi9634 8 ай бұрын
ഹംസക്കാന്റെ നല്ല പരിപാടിയാണ്
@abdullakunhi9634
@abdullakunhi9634 8 ай бұрын
പ്രതികരണം നല്ലതാണ് തകരരുത്
@fashan.a.knoufal7797
@fashan.a.knoufal7797 Жыл бұрын
Nigal nannayi thudaruka
@rajeevrajan1875
@rajeevrajan1875 Жыл бұрын
👍
@abdulhameed-ne6of
@abdulhameed-ne6of Жыл бұрын
ബാറ്ററി 160 പവർ ഇൻവെർട്ടർ 1450 ഈ പവറിൽ ഫ്രിഡ്ജ് കണക്ഷൻ കൊടുക്കാൻ പറ്റുമോ ( i black)
@a.pabraham2167
@a.pabraham2167 Жыл бұрын
What is the life of your Battery
@Puneethchand
@Puneethchand Жыл бұрын
Thangalude yellaam price calculation cheydhapinne video itta porerinno yendha itra dhiridhi... Product is too costly.. 150ah Lead acid battery if we replace we get 4k to 4.5k for old battery.. My old prestolite 150ah came with 10years life.. Now I replaced it.. 13k for new 200ah battery..
@sayedaliennesennes8778
@sayedaliennesennes8778 Жыл бұрын
Sir, താങ്കളുടെ ഫോൺ നമ്പർ തരാമോ?. വീട്ടിൽ ഇൻവെർട്ടർ വെക്കുന്നതിനെ കുറിച്ച് സംസാരിക്കാനാണ്.
@Siva-qp3cs
@Siva-qp3cs Ай бұрын
സർ, അഭിനന്ദനങ്ങൾ, ലിഥിയം ബാറ്ററിയുടെ ലെെഫ് ലെഡ് ആസിഡ് ട്യൂബ്ലാർ ബാറ്ററിയുമായി ഒന്ന് താരതമ്യം ചെയ്യാമോ❓
@ameenmuhammed6735
@ameenmuhammed6735 Жыл бұрын
Super❤
@kattichirakta6371
@kattichirakta6371 Жыл бұрын
Good ❤
@Abhishek_Nampoothiri
@Abhishek_Nampoothiri Жыл бұрын
Hanging chace മതി സർ
@prajithpulpally223
@prajithpulpally223 Жыл бұрын
👌👌👌👌
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
കാക്കയും കോഴിയുമൊന്നും ഇവിടെ ഇല്ല.-പേര് വിളിക്കുക
@shinemathew1427
@shinemathew1427 Жыл бұрын
😄 😄
@jinsonjoseph3699
@jinsonjoseph3699 Жыл бұрын
👌
@mu.koatta1592
@mu.koatta1592 Жыл бұрын
good
@hananibrahim6001
@hananibrahim6001 Жыл бұрын
പ്രൈസ് എന്തായാലും പറയണം
@sheebajoseph5411
@sheebajoseph5411 8 ай бұрын
Very very good morning sir🎉😢😮😢
@saidareekadan2292
@saidareekadan2292 Жыл бұрын
👍👍👍
@gafoor8512
@gafoor8512 Жыл бұрын
ഇൻവെർട്ടർ ആവശ്യമുണ്ട് നമ്പറിൽ വിളിച്ചു എടുക്കുന്നില്ല
@aiwa680
@aiwa680 Жыл бұрын
നിങ്ങളുടെ പഴയ ഒരു സോളാറിൽ ac work ചെയ്യിക്കുന്ന ഒരു പുട്ടും കുറ്റി ഉണ്ടാക്കിയിരുന്നു അത് എന്തായി
@benzpallickathayil
@benzpallickathayil Жыл бұрын
Ha haaaaa😅😅😅
@TOMJERRY-wm8hv
@TOMJERRY-wm8hv Ай бұрын
സുഹൃത്തേ, power എന്നത് ഓരോ ഉപകരണത്തിന്റെയും capacity ആണ് കാണിക്കുന്നത്. അത് ഒരു മണിക്കൂർ പ്രവർത്തിക്കുമ്പോൾ ചിലവഴിക്കുന്ന വൈദ്യുതി ക്ക് എനർജി എന്ന് പറയുന്നു. അതാണ് kwh. അത് യൂണിറ്റിൽ പറയുന്നു. Power, energy രണ്ടും രണ്ട് സാങ്കേതിക പദങ്ങളാണ്
@sfcreativity4272
@sfcreativity4272 Жыл бұрын
👌👍
@sulphikhar
@sulphikhar Жыл бұрын
ഹംസ ഇക്ക ആൾക്കാർ പല വിധം, പല തരം...😁😁😁
@asfaq1426
@asfaq1426 Ай бұрын
6000 mah battery യുടെ വില എത്രയാണ്
@yoonuspk7832
@yoonuspk7832 Жыл бұрын
@jaisworldofficial4617
@jaisworldofficial4617 Жыл бұрын
👍🏻
@deepusaketh819
@deepusaketh819 2 ай бұрын
Sir. ലിതിയം ബാറ്ററി വിത്ത്‌ ഇൻവെർട്ടർ വാങ്ങണം എന്നുണ്ട്.. വീട് ചേളാരി ആണ്. എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക
@rakeshr2678
@rakeshr2678 Жыл бұрын
First Comment
@Rajeshedappon
@Rajeshedappon Жыл бұрын
150 AH Battery cheyyamo
@Rajeshedappon
@Rajeshedappon Жыл бұрын
അതിന് എന്ത് വില ആകും
@bennymani8839
@bennymani8839 Жыл бұрын
തെറ്റാണ് പറയുന്നത്‌ . 200w ബൾബ് എത്ര മണിക്കൂർ പ്രവർത്തിച്ചാലും 200w തന്നെ എടുക്കും . വാട്ട്അവർ , ampere hour എല്ലാം വ്യത്യസ്തമാണ് .
@anudr.5878
@anudr.5878 11 ай бұрын
Watt Hr/volt = Amps hour. Watt x Hour= Watt hour.
@rajuabraham5491
@rajuabraham5491 Жыл бұрын
ഇതിൻ്റെ വില എത്രയാ ...
@prakashd9521
@prakashd9521 11 ай бұрын
Your coaching is vere vere valuable you must try give in kannada language please
@manojs1390
@manojs1390 Жыл бұрын
50 ah battery എത്ര kw ആണ്
@4fun2u52
@4fun2u52 Жыл бұрын
(50* battery voltage) / 1000= kw
@prakashd9521
@prakashd9521 11 ай бұрын
Give your shop / work shop addres
@muhammedkaif74
@muhammedkaif74 Жыл бұрын
Mobile potti therikkunnathu pole potti therikkum
@sunilkumarn9652
@sunilkumarn9652 Жыл бұрын
Kseb ബിൽ ഒരു പാട് കുറയും
@farookfaizy4425
@farookfaizy4425 11 ай бұрын
നിങ്ങളുടെ സംരംഭം 13:39 വിജയത്തിൽ നിന്ന് വിജയത്തിലേക്ക് എത്തിക്കട്ടെ
@mustafaampattu
@mustafaampattu Жыл бұрын
40 k 😱😱😱
@musthafakodinhiyath3776
@musthafakodinhiyath3776 Жыл бұрын
Warndiparanhilla
@fgggfghh3249
@fgggfghh3249 Жыл бұрын
വിമർശനം കൂടുമ്പോൾ കൂടുതൽ ആളുകൾ നിങ്ങളെ അറിയപ്പെടും
@hananibrahim6001
@hananibrahim6001 Жыл бұрын
25+40 = 65 മിനിമം വരുമല്ലേ
@suresh342sr
@suresh342sr Жыл бұрын
വണ്ടികളുടെ സ്കാനിംഗ് പഠിക്കാൻ വല്ല സാഹചര്യവും ഉണ്ടോ
@m.gcheriyan7765
@m.gcheriyan7765 Жыл бұрын
വിമർശിച്ചവരിൽ എത്രപേർ ലിതിയം അയൺ ഫോസ്ഫേറ്റ് ബാറ്ററി ഉപയോഗിച്ച ശേഷമാണ് അഭിപ്രായം പറയുന്നത്. ഞാൻ ഏകദേശം ഒന്നര വർഷക്കാലമായി ഈ ബാറ്ററി ഉപയോഗിയ്ക്കുന്നു. ഇതു വരേയും പൊട്ടിത്തെറിച്ചില്ല.
@sakshimalayalam6831
@sakshimalayalam6831 Жыл бұрын
ഈ ബാറ്ററി സോളാറിന് ഉപയോഗിക്കാമോ ഓൺ ഗ്രിഡ്ഡ് കൊടുക്കാതെ
@rajanthottiyil7138
@rajanthottiyil7138 Жыл бұрын
ഇക്ക ഒരു കാര്യം മനസ്സിലാക്കണം. കുറച്ച് പേർ താങ്കളെ വിഷമിപ്പിക്കുന്ന കമന്റുകൾ അയച്ചുവെങ്കിലും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ പോലുള്ളവർക്കു അത്യാവശ്യമാണ്. അതുകൊണ്ട് ഒരിക്കലും മാനസികമായി തളരാതെ താങ്കളുടെ കർമ്മം സത്യസന്ധമായി ചെയ്യുക. കർമ്മഫലം ലഭിക്കും. സംശയം തീരെ വേണ്ട. ഭൂരിഭാഗം ആളുകളും കയ്പ ഇഷ്ടപ്പെടുന്നില്ല അതുകൊണ്ട് അത് കൃഷി ചെയ്യുന്നില്ലെ. അതിനു വില ഇല്ലെ സാർ? പിന്നെ താങ്കൾ ഈ കഷ്ടപ്പെട്ട് ഓരോന്നിലും ഗവേഷണം നടത്തുമ്പോൾ ഇതിനെ വിമർശിക്കുന്നവർ ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തു എന്ന് അവർ അവരുടെ മനസ്സാക്ഷിയോടു ചോദിക്കട്ടെ. താങ്കൾ സധൈര്യം മുന്നോട്ടു പോകു .👍
@sajupklc
@sajupklc Жыл бұрын
ലെഡാസിഡ് ബാറ്ററി 2 യൂണിറ്റ് ചാർജ് ചെയ്ത് 1 യൂണിറ്റ് മാത്രം ഡിസ്ചാർജ് കിട്ടിയ ടെസ്റ്റിന്റെ വീഡിയോ ഇട്ടാൽ നന്നായിരുന്നു. അല്ലെങ്കിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
@curious_hiccup
@curious_hiccup 11 ай бұрын
The Efficiency is only 50% for Pb technology. It's whatever he said blunder, this is fact.
@ajeeshap8543
@ajeeshap8543 Жыл бұрын
Mandan mar palathum parayum ninghal karyam para
@haneefaesutty6724
@haneefaesutty6724 Жыл бұрын
അസ്സലാമു അലൈക്കും ഹംസ ക്കാ നിങ്ങൾ നേരിട്ട് ബന്ധപ്പെടാനുള്ള നമ്പർ ഏതെങ്കിലും കിട്ടുമോ
@johnsoncx4523
@johnsoncx4523 Жыл бұрын
പുതിയ വീടിന്റെ പണി കഴിഞ്ഞപ്പോൾ മുതൽ ഒര് ഇൻവർട്ടറിനെ കുറിച്ച് ആലോചിച്ചു കേട്ടപ്പോൾ നല്ലതാന്ന് കരുതി കമന്റ് കണ്ടപ്പോൾ നിലവിൽ ജനങ്ങൾ ഉപയോഗിക്കുന്ന ഇൻവർ ട്ടർ മതിയെന്ന് തോന്നണു
@sahilkadakkal4458
@sahilkadakkal4458 Жыл бұрын
ഇതുനല്ലതാണ് സദാ ബട്ടറിയേക്കാൾ 3 ഇരട്ടിയിലധികം കൂടുതൽ കാലം ഉണ്ടാകും അത് ഉറപ്പാണ്
@mallurestoration0.609
@mallurestoration0.609 Жыл бұрын
ബാറ്ററി ഇല്ലാതെ സോളാർ പനൽ സേരിസകി എയർ കണ്ടീഷൻ വർക്ക് ചെയ്യുന്ന സ്റ്റീൽ പുട്ടുകുട്ടി പോലത്തെ ഒരു prodact മുൻപ് നിഗൾ meeting വിളിച്ച് കൊട്ടി ഗോഷിച്ചിട്ട് പിന്നെ എന്തേ അതിനെ കുറിച്ച് ഒരു വിവരവും ഇല്ലാത്തത് .അത് പോലെ nigal ചെയ്യുന്ന ചില ചെപ്പടി വിദ്യ അൽകർക് മനസ്സിലാവുന്നത് കൊണ്ടാണ് സംശയം വരുന്നത്. ബിസിനസ് മുഗ്യം
@asfaq1426
@asfaq1426 Ай бұрын
❤❤❤😂❤
@user-jf9rx2rv1q
@user-jf9rx2rv1q Жыл бұрын
കാകാ നിങ്ങള് സത്യം പറയു പ്രശകരെ ചതിക്കരുത് ബിസിനസ് മാത്രമായി കാണരുത്..
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
Please avoid kaka
@mohammedkutty1414
@mohammedkutty1414 2 ай бұрын
B
@sabunishad
@sabunishad Жыл бұрын
ഈ ബാറ്ററി bulge ചെയ്യുമോ?? കുറേ എണ്ണം ബാറ്ററി ഉപയോഗിച്ച് pack ചെയ്തു വരുന്നതിനാൽ ഉള്ളിലുള്ള ഒരെണ്ണം bulge ആയാൽ നമുക്ക് അറിയാൻ പറ്റില്ലല്ലോ??!!🤔🤔🤔
@curious_hiccup
@curious_hiccup 11 ай бұрын
It happens because of poor construction of either cell or pack.
@johnsonvfrancis4213
@johnsonvfrancis4213 11 ай бұрын
ലിഥിയം ബാറ്ററി ചാർജ ചെയ്യുന്നത് സോളാർ പാനലുകൾ മതിയാ
@MrRajeevsundar
@MrRajeevsundar 11 ай бұрын
ലിഥിയം ബാറ്ററി എന്നു മാത്രം പറഞ്ഞാൽ ശരിയാവില്ല. Lithium Ion (Li On ), Lithium Ferrous Phosphate (LiFePO4) Lithium Titanate (LTO) ഇങ്ങിനെ പല വകഭേദങ്ങൾ ലിഥിയം ബാറ്ററിക്ക് ഉണ്ട്. ഇതിൽ ആദ്യത്തേത് (L lon) വില കുറവും Life ഉം കുറവാണ് (around 2000 cycles - 5 വർഷം). LiFePO4 ന് വില കൂടുതലും Life ഉം കൂടുതലാണ് (around 10000 cycles - 12 വർഷം), LTO ക്ക് വില വളരെ കൂടുതലാണ്. Life - around 20000 cycles - 25 വർഷത്തോളം. ഇതിൽ ഏതു ബാറ്ററിയെപ്പറ്റിയാണ് താങ്കൾ പറയുന്നതെന്ന് വ്യക്തമല്ല. ഇതിന്റെയൊക്കെ വില google ചെയ്ത് നോക്കിയാൽ അറിയാം.
@fayas3246
@fayas3246 11 ай бұрын
Yes valare correct ❤❤😊
@wowshorts1566
@wowshorts1566 11 ай бұрын
2 nd option ayyirikum
@SpO2-0S
@SpO2-0S Жыл бұрын
നിങ്ങൾ പറയുന്നത് വളരെ തെറ്റായ പ്രസ്താവനയാണ് Power Bank watts ൽ അല്ല പറയേണ്ടത് mah ൽ ആണ് ഉദാഹരണത്തിന് 20000 mah എന്നൊക്കെ , അതുപോലെ ഇൻവേറ്റർ ഒരിക്കലും ലിഥിയം battery ൽ പ്രവർത്തിപ്പിക്കരുത് Ev വാഹനങ്ങൾ പോലെ കണക്കു കൂട്ടരുത് ഇൻവേട്ടർ നെ , ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിലൂടെ sealed battery ആണ് ഇൻ വേറ്റർ പ്രവർത്തിപ്പിക്കാനായി നിർദ്ദേശിക്കുന്നത് , ഞാൻ ഒരു electric Engineer ആയതു കൊണ്ട് ഇതിനെ പറ്റി പഠിച്ചിട്ടാണ് പറയുന്നത് അല്ലാതെ തന്നെപ്പോലെ പൊട്ട തരം വിളിച്ചു പറഞ്ഞു അറിവില്ലാത്തവരെ ചതിച്ചതല്ല തന്റെ business ഉണ്ടാകേണ്ടത് NB : ഇതു ഇയാളുടെ ഒരു പരീക്ഷണം മാത്രമാണ് ഇതു പണ്ട് തന്നെ ആളുകൾ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് വളരെ അപകടം നിറഞ്ഞ cell ആണ് ഇത് , ഇതു ഇയാൾ chinna ൽ നിന്നും വാങ്ങിയതാണ് വെറും തട്ടിപ്പാണ് ആരും ഇയാൾ പറയുന്നത് വിശ്വസിക്കരുത് , നിങ്ങൾ ചതിക്കപെടും ഒരു പക്ഷെ ഇതിനു വറ റ്റിയോ company യോ ഇല്ല .... മനസ്സിലാക്കൂ .... Anu doubt comment me ...
@aliparappankattil2140
@aliparappankattil2140 Жыл бұрын
വാചക കസര്‍ത്ത് ആണ്‌ കൂടുതൽ
@aiwa680
@aiwa680 Жыл бұрын
വാട്സിൽ പറഞ്ഞാല് എന്താ കുഴപ്പം
@MalluMgtow
@MalluMgtow Жыл бұрын
Ith kanditt 32650 lfp cell aanenn thonunnu Normal inverter il lfp battery use cheyyam. No problem. Over volt/ under volt issue's undayal bms protect cheytholum. Lithium ion pattilla.
@muneerayadathil7189
@muneerayadathil7189 Жыл бұрын
നിങ്ങൾ മാത്രമല്ല ഇയാളും ഇഞ്ചിനീയർ ആണ്
@moseskp1780
@moseskp1780 Жыл бұрын
പൊതുവേ ഇത്തരക്കാർക്ക് ഈ അറിവേ കാണൂ
@anwarbabu9894
@anwarbabu9894 3 ай бұрын
Potti therikkum.hamsaku piranthanu
@HEALTH_SEX_MALAYALAM
@HEALTH_SEX_MALAYALAM Жыл бұрын
ഈ തുമ്പും വാലും ഇല്ലാത്ത ഇന്ററോ ഭയങ്കര ബോർ ആണ്
@k.k.4950
@k.k.4950 3 ай бұрын
എങ്കിൽ നീ മേലിൽ ഇവിടെ വരരുത്
@hananibrahim6001
@hananibrahim6001 Жыл бұрын
സുമാർ പറഞ്ഞാൽമതി
@sakeerhusain9486
@sakeerhusain9486 Жыл бұрын
Parayilla
@hananibrahim6001
@hananibrahim6001 Жыл бұрын
തട്ടിപ്പ്
@kabeermp2669
@kabeermp2669 Жыл бұрын
Oorion ബെറ്ററി ആരും വാങ്ങിക്കരുത് വർഷത്തിൽ മാറ്റികൊണ്ടിരിക്കണം 100 എണ്ണത്തിൽ 60 %വീക്കാണ്
@josephmelettu2178
@josephmelettu2178 Жыл бұрын
മൂന്നു വർഷമായ ബാറ്ററിയാണു ഞാൻ ഉപയോഗിക്കുന്നത്
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 31 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 59 МЛН
Cheapest gaming phone? 🤭 #miniphone #smartphone #iphone #fy
0:19
Pockify™
Рет қаралды 4,2 МЛН
Это Xiaomi Su7 Max 🤯 #xiaomi #su7max
1:01
Tynalieff Shorts
Рет қаралды 1,5 МЛН
Что не так с раскладушками? #samsung #fold
0:42
Не шарю!
Рет қаралды 214 М.
Какой ноутбук взять для учёбы? #msi #rtx4090 #laptop #юмор #игровой #apple #shorts
0:18
СТРАШНЫЙ ВИРУС НА МАКБУК
0:39
Кринжовый чел
Рет қаралды 1,5 МЛН