Рет қаралды 53,619
This is second Episode of our Meghalaya trip and In this episode, we are exploring the main tourist attractions like, Double ducker root bridge, Dawki boating, Bamboo trekking etc.. Yesterday we have explored near by places of Cherrapunji and travelled to Nongriat village. So, lets start the trip to explore these locations.
Northeast സംസ്ഥാനങ്ങളിലെ ഏറ്റവും ഭംഗിയുള്ള സംസ്ഥാനമായ മേഘാലയ യാത്രയുടെ second episode ആണിത്. ആദ്യത്തെ എപ്പിസോഡിൽ ചിറാപ്പൂഞ്ചിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം കണ്ട് Nongriat എന്ന വില്ലേജിൽ എത്തുന്നതവരെയായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് double ducker root bridges കണ്ട് നേരെ Dawki river ലെ ബോട്ടിങ്ങും ചെയ്ത് മേഘാലയയിലെ പ്രശസ്തമായ bamboo trekking ഉം ആണ് explore ചെയ്യുന്നത്.. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
For book the package through Tripuntold :
Call or WhatsApp wa.me/+919886922633
7 Days gold package -
www.tripuntold.com/experience...
7 Days silver package -
www.tripuntold.com/experience...
Camera - Video recorded with Nikon Z7ii, Z 30, Lens Nikon z 50-250, DJI Mini 4 Pro, GoPro 9 & iPhone 12.
Watch the short trailers at @pikvisuals
Watch the English version @Pikwoods