UA Lie Exposed | കരാർ കണ്ടു കിട്ടി..? ! | Abdulla Basil | Liyakkathali CM | Unmasking നവ-ദാഇ -10

  Рет қаралды 15,420

Liyakkathali CM

Liyakkathali CM

20 күн бұрын

ബാസിലിൻറെ തരികിടകൾ #6
കൂട്ടക്കൊലയെ ന്യായീകരിക്കാനുള്ള
'കരാർ' കണ്ടു കിട്ടി ...?!
Unmasking നവ-ദാഇ -10
LIVE ROASTING 07-07-2024 09:30 PM:
kzfaq.infoStXEFgBsJ5M?...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/channel/0029Va4G...
Social Profiles : bio.link/liyakkathalicm
************************
PAYPAL: paypal.me/liyakathalicm
BuyMe_a_COFFEE: www.buymeacoffee.com/liyakkat...
Whatsapp/UPI: 6282933384
===================

Пікірлер: 300
@nishadbabu5249
@nishadbabu5249 18 күн бұрын
ചെറുപ്രായത്തിൽ പേടിപ്പെടുത്തുന്ന വിശ്വാസം അടിച്ചേല്പിക്കപ്പെട്ടവരാണ് നാം ഈ കണ്ടു കൊണ്ടിരിക്കുന്ന നവ ദാഈ കളായ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ. നല്ല മനക്കരുത്തുള്ളവർക്ക് മാത്രമേ ഇത്തരത്തിലുള്ള വിശ്വാസ പ്രമാണങ്ങളിൽ നിന്ന് പുറത്ത് കടക്കാനാവൂ. താങ്കളുടെ പ്രവർത്തനങ്ങൾക്ക് നന്ദി -അഭിനന്ദനങ്ങൾ ലിയാക്കത്ത് ഭായ്💐🙏
@abdullakoya7836
@abdullakoya7836 18 күн бұрын
Exactly Correct Reference 💯
@abdulgafoor4244
@abdulgafoor4244 18 күн бұрын
ലിയാകത്തിൻ്റെ വീടിയൊ എത്ര ല ങ്ങ് ത്ത് ആണേലും കണ്ടിരിക്കാം ഇത്ര വ്യക്തമായും സുന്തരമായും കാര്യങ്ങൾ വിശദീകരിക്കാൻ ' ഇന്ന് ജബാർ മാഷും ' ലിയാകത്തും മാത്രമാണുള്ളത്🎉
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 18 күн бұрын
എന്ത് കരാർ ഉണ്ടെന്ന് പറഞ്ഞാലും എങ്ങനെയാണ് ഈ കുരുതി ന്യായീകരിക്കാൻ തോന്നുന്നത്. അതും ഈ കാലത്ത്.. കുട്ടിക്കാലത് എന്നെ ഏറെ വിഷമിപ്പിച്ചിരുന്നത് നിസ്കരിക്കുന്ന ഇസ്ലാം വിശ്വസിക്കുന്നവർക്കു തെറ്റുകൾ ചെയ്യാൻ പറ്റുന്നത്?... ബേസിലിന്റെയും കൂട്ടരും ഇങ്ങനെ ന്യായീകരിച്ചു ഇസ്ലാമിനെ രക്ഷിക്കുമ്പോൾ തകരുന്നത് പാവം വിശ്വാസികളാണ്... തെറ്റ് ആര് ചെയ്താലും അത് തെറ്റാണെന്ന് പറയാൻ ഒരു മതത്തിന്റെ വക്താക്കൾ ആയിട്ടും കാര്യമില്ല.. മനുഷ്യത്വം തന്നെ വേണം
@abdullakoya7836
@abdullakoya7836 18 күн бұрын
Absolutely Correct 💯
@PriyeshK-hu4wl
@PriyeshK-hu4wl 17 күн бұрын
മുനഫിക്കുകളും മുറുത്തതുകളും ഇസ്ലാമിന് പുറത്ത് കടക്കുക 🙏🙏🙏🙏 നിങ്ങളുടെയൊന്നും സേവനം ഇസ്ലാമിന് ആവിശ്യം ഇല്ല 🍆🍆🍆🍆
@Afgsgssggsgs
@Afgsgssggsgs 17 күн бұрын
💯
@sajithbacker
@sajithbacker 17 күн бұрын
I had the same feeling
@manojalkamil2515
@manojalkamil2515 18 күн бұрын
കരാർ ഉണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ പ്രധാന വിഷയം.... ഒരു ദിവസം കൊണ്ട് തൊള്ളായിരം നിരപരാധികളെ കൊന്നില്ലേ.... കാട്ടറബി വർഗ്ഗങ്ങൾ... ഇതല്ലേ ഒരു വിഷയം ആക്കേണ്ടത്....☝️എന്നിട്ട് നാണവും മാനവും ഇല്ലാതെ വെളുപ്പിക്കാൻ നടക്കുന്നു,....കാട്ട് ജന്മങ്ങൾ 😔😔😔നിങ്ങളുടെ ഇങ്ങനെ യുള്ള ഈ വെളുപ്പിക്കലിൽ തന്നെ ഇസ്ലാമിന്റെ അന്ത്യം കേരളത്തിൽ സംഭവിക്കും... തീർച്ച... 👍👍
@abdullakoya7836
@abdullakoya7836 18 күн бұрын
Absolutely Correct 💯💯
@devapalanvs6833
@devapalanvs6833 18 күн бұрын
മനുഷ്യനെ ധാർമ്മികത പഠിപ്പിക്കാൻ വന്ന പുരാതന പ്രവാചകനെ ഒരു ഉറുമ്പിനെ മാത്രം കൊന്നാൽ പോരായിരുന്നോ എന്ന് ഉപദേശിക്കുന്ന ദൈവം ഇത ഉദ്ദേശ ലക്ഷ്യത്തോടെ അയച്ച ഏറ്റവും ആധുനികനായ പ്രവാചകൻ എല്ലാവരുടേയും തുണി പൊക്കി നോക്കി ഗുഹൃരോമം പൊടിച്ച കുട്ടികളെ പോലും കൊന്നുതള്ളിയപ്പോൾ നിശബ്ദത പാലിക്കുന്നു. കാരണം പാവം ദൈവത്തിനു പോലും ഇദ്ദേഹത്തെ പേടിയായിരുന്നു.
@manojalkamil2515
@manojalkamil2515 18 күн бұрын
@@abdullakoya7836 👍🥰🥰
@user-gr8gm2tj7e
@user-gr8gm2tj7e 17 күн бұрын
@@manojalkamil2515 തീർച്ചയായും
@user-gl9vt8bp9f
@user-gl9vt8bp9f 18 күн бұрын
എന്ത് കരാറുണ്ടെങ്കിലും ഇത്രയും വലിയ കൂട്ടക്കൊലയെ ഇങ്ങനെ ന്യായികരിക്കാൻ പറ്റുമോ.. എന്തൊരു ദൈവം... എന്തൊരു പ്രവാചകൻ ഹോ.
@FreekyZeak
@FreekyZeak 18 күн бұрын
ലിയാക്കത്ത് കരാറില്ല എന്ന് പറഞ്ഞത് ശരിയായില്ല എന്ന് തന്നെയാണ് തോന്നുന്നത്
@muneerm3116
@muneerm3116 18 күн бұрын
​@@FreekyZeak കരാറില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. ആ കരാർ ഏതാണ് എന്നാണ് ചോദിച്ചത്? കരാർ വ്യവസ്ഥ തെറ്റിച്ചതിന് ആണല്ലോ അവരെ ഇത്രയും കൂട്ടക്കൊല ചെയ്തത് അപ്പോൾ കൃത്യമായി അവർ തെറ്റിച്ച വ്യവസ്ഥ അടങ്ങുന്ന കരാർ കൃത്യമായി കാണണ്ടേ..
@skariapj1798
@skariapj1798 17 күн бұрын
​@@muneerm3116🙏👍
@Without_lies_pislam_dies
@Without_lies_pislam_dies 14 күн бұрын
@@FreekyZeak Qooran 🐷🥓 9.5 il parayunna karaar enthanennu ariyamo?
@abuabubacker3972
@abuabubacker3972 18 күн бұрын
ബാസില് ഇപ്പോൾ തോന്നുന്നുണ്ടാകും അള്ളാക്ക് നെബിയെ കൊണ്ട് ഇതൊന്നും . ചെയ്യിക്കേണ്ടിയിരുന്നില്ല കുറച്ച് നക്ഷത്രങ്ങൾ എറിഞ്ഞ് അള്ളാക്ക് അവരെ കൊന്നാമതിയായിരുന്നു ന്ന്
@andrewsdc
@andrewsdc 17 күн бұрын
ആകാശത്തിൽ നിന്നും നക്ഷത്രങ്ങൾ ഭൂമിയിലേക്ക് പതിക്കും എന്ന് ബൈബിളിലും പറയുന്നുണ്ട്.. നക്ഷത്രങ്ങളുടെയും ഭൂമിയുടെയും വലിപ്പത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവർ പറഞ്ഞു വെച്ച കാര്യങ്ങൾ ആണെന്ന് വ്യക്തം
@shamnadhsham3897
@shamnadhsham3897 18 күн бұрын
ഞാൻ രാത്രി മൂന്നു മണിക്ക് ആണ് ഈ വീഡിയോ കാണുന്നത്. ഇങ്ങനെ കൃത്യമായി മറുപടി കൊടുത്തതിനു അഭിനന്ദനങ്ങൾ, നാളെ കാലത്തു എനിക്കു കൂലിപ്പണി ക്ക് പോകണം. ഞാൻ നിരീശ്വര വാദി ആയത് 2016ഇൽ ആണ്, അന്ന് വരെ അഞ്ചു നേരം പള്ളിയിൽ പോയ ഞാൻ c രവിചന്ദ്രൻ ന്റെ ഒരു വീഡിയോ കെട്ടു തുടർന്നു വന്ന ജബ്ബാർ മാഷിന്റെ ഒറ്റ വീഡിയോ കൊണ്ടു മുർത്താദ് ആയി. ഈ മതം മറ്റു മതങ്ങളെ കാൾ മോശം ആണ് എന്ന് അറിയാൻ thabakathul kubra മുഴുവനും വായിക്കേണ്ട, മുഹമ്മദ് =ഹിറ്റ്ലർ =chengis ഖാൻ
@mohammedaboobacker2020
@mohammedaboobacker2020 17 күн бұрын
@@shamnadhsham3897 മറുപടി അല്ല ഉരുണ്ടുകളിയാണ് ലിയാകത് ചെയ്തത് കരാർ ഇല്ല എന്നതിന്റെ തെളിവ് എവിടെ??? ബ.ബ.ബ……
@mohamednavas434
@mohamednavas434 17 күн бұрын
ബുദ്ധി വൈകല്യം ഉണ്ട്,,അല്ലേ,,, 😅​@@mohammedaboobacker2020
@jacobmathew7155
@jacobmathew7155 17 күн бұрын
കരാർ എവിടെ? ഇത് ആണ് തെറ്റിച്ച നിബന്ധന?​@@mohammedaboobacker2020
@user-fb9be9lg7x
@user-fb9be9lg7x 17 күн бұрын
ഒരു സാധനം ഉണ്ട് എന്നതിനല്ലേ തെളിവ് വേണ്ടത്? 😂
@jacobmathew7155
@jacobmathew7155 17 күн бұрын
@@mohammedaboobacker2020 കരാർ എവിടെ?
@harikk1490
@harikk1490 17 күн бұрын
കരാർ ലംഘനം എന്നുപറഞ്ഞ് വെളുപ്പിക്കേണ്ട കാര്യമില്ലായിരുന്നു 900 പേരോട് തലയരിഞ്ഞ് കാരുണ്യം കാണിച്ചു എന്നങ്ങ് പറഞ്ഞാൽ പോരെ
@Obelix5658
@Obelix5658 18 күн бұрын
താങ്ക്സ് ലിയാഖത്. താങ്കളുടെ സമയത്തിനും അറിവിനും.
@abdullakoya7836
@abdullakoya7836 18 күн бұрын
Many Many Thanks for your response 💯
@surendranmk5306
@surendranmk5306 18 күн бұрын
സ്വസ്ഥമായൊന്നിരുന്നു കരയൂ ബാസിലെ!
@Obelix5658
@Obelix5658 18 күн бұрын
ഒരു മാനവ വിരുദ്ധനെ പ്രവാചകനാക്കി അയ്യാളെ ന്യായികരിക്കാൻ കഷ്ടപ്പെടുന്ന വിശ്വാസ യുവത്വം. ഇവരെ ഭയക്കണം. അവസരം കിട്ടിയാൽ നബി ചെയ്ത കാര്യങ്ങൾ ഇവർ ആവർത്തിക്കും
@sebastianm.m.2558
@sebastianm.m.2558 18 күн бұрын
നില നിൽപ്പിനായി ബാസിലിനെപ്പോലെ ഉള്ള ഉടായിപ്പുകളെആശ്രയിക്കേണ്ടിവരുന്ന അള്ളഹു എങ്ങനെയാ ദൈവമാകുന്നത്
@abdullakoya7836
@abdullakoya7836 18 күн бұрын
Dhaivam Undayitu Vende!!
@sebastianm.m.2558
@sebastianm.m.2558 17 күн бұрын
@@abdullakoya7836 എന്തൊരു വിഡ്ഢിത്തമാ. ദൈവം ഇല്ലെങ്കിൽ പിന്നെ ഹൂറികളെ സൃഷ്ടിച്ചത് ആരാ. താനേ ഹൂറികളും മദ്യപ്പുഴയും ഒക്കെ ഉണ്ടാകുമോ.
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 17 күн бұрын
900 മനുഷ്യക്കുരുതി ചെയ്തത് ന്യായീകരിക്കുന്ന മനുഷ്യർ ഈ കാലത്തും ഉണ്ടെങ്കിൽ @liyakkathali താങ്കൾ സൂക്ഷിക്കണം.. ഈ മനുഷ്യരിൽനിന്ന് മനുഷ്യത്വം പ്രതീക്ഷിക്കരുത് 😔
@makkarcp
@makkarcp 17 күн бұрын
Attacked അഥവാ ആക്രമിച്ചു എന്ന വാക്കിന് സമീപിച്ചു എന്ന് അർഥം വച്ച ബാസിലിന്റെയും കൂട്ടുകാരുടെയും വ്യാഖ്യാന രീതി ഇത്ത രത്തിലെങ്കിൽ.... ബാക്കി ഭാഗങ്ങളിൽ എത്രമാത്രം വെള്ളം ചേർത്തിട്ടുണ്ടാകും
@ottakkannan_malabari
@ottakkannan_malabari 16 күн бұрын
എല്ലാം അങ്ങിനെ തന്നെ. ഇന്ന് തല്ലികൊല്ലു അതിനെ രക്ഷാ പ്രവർത്തനം എന്ന് പറയുന്നു.
@pnirmal5900
@pnirmal5900 15 күн бұрын
1921 swatantrya samaramaya pole
@ZachChavara-tf6br
@ZachChavara-tf6br 18 күн бұрын
കരാർ ഉണ്ടോ എന്നല്ല ചോദൃം. എന്തായിരുന്നു ആ കരാർ? വെറുതെ ഉടായ്പ്പുമായി ഇറങ്ങിയാൽ ചെലവാകത്തില്ല
@FreekyZeak
@FreekyZeak 18 күн бұрын
അപ്പോൾ കരാർ ഉണ്ടായിരുന്നു , ഡീറ്റെയിൽസ് ലഭ്യമല്ല എന്നല്ലേ വരൂ
@aami574
@aami574 17 күн бұрын
Avarude sthiram adavonnum ivide chelavaavillaa.. Ithrayum nal avar aa karar ennu thalliyirunnath madeena karar aayirunnu. Aa kallatharam pokkiyappo adutha thallumayi varatte... Ithellam avarkk thanne parayavum
@yasiyasi7848
@yasiyasi7848 17 күн бұрын
​@@FreekyZeakകരാർ ഉണ്ടായിരുന്നു എന്ന് പറയണമെങ്കിൽ ഏതാണെന്നു പറയണം അല്ലാത്ത പക്ഷം അങ്ങനെ ഒന്ന് ഉണ്ടെന്ന് വാദിക്കാനാവില്ല ഇത്രേം കാലം മദീന pact ആണെന്ന് ആയിരുന്നു കളവ് പറഞ്ഞിരുന്നത് എന്നാൽ മദീന pact പരിഗണിക്കുകയാണെങ്കിൽ അതിന്റെ ലാംഘനത്തിന് തല അറുക്കേണ്ടി യിരുന്നത് മുഹമ്മദ്‌ ന്റെയും കൂട്ടരുടെയും ആയിരുന്നു 🤦🏻‍♂️
@skariapj1798
@skariapj1798 17 күн бұрын
​@@FreekyZeak ശരിയാണ്. കരാർ ഉണ്ട്‌ പക്ഷേ ഡീറ്റെയിൽസ് ലഭ്യമല്ല എന്നു നമുക്കു പേരിന് സമ്മതിക്കാം. അപ്പോഴും പ്രശ്നം. 900 മനുഷ്യരെ ഒറ്റ ദിവസം കൊണ്ട് കൊന്നു കുഴിച്ചു മൂടി എന്നറിയുമ്പോൾ ആരായാലും ചോദിക്കില്ലേ ബ്രോ ഇതിനു മാത്രം ക്രൂരത കാണിക്കാൻ മാത്രമുള്ള എന്തു വ്യവസ്ഥകളായിരുന്നു അതിൽ ഉണ്ടായിരുന്നതെന്ന്..??
@Afgsgssggsgs
@Afgsgssggsgs 17 күн бұрын
​@@skariapj1798 💯
@Shaji-wh9dl
@Shaji-wh9dl 18 күн бұрын
ഈ കൂട്ടക്കൊലയെ ഒരു കരാറുകൊണ്ടും സാധൂകരിക്കാൻ സാധ്യമല്ല. മനുഷ്യത്വം തൊട്ടു തീണ്ടിയവരാര്യം ഇത്തരം ഒരു ക്രൂരകൃത്യം ചെയ്യില്ല. മുഹമ്മത് ചെയ്ത ഈ വംശഹത്യ മാത്രം മതി ഇസ്ലാം ഒരു പൊളിറ്റിക്കൽ ഐഡിയോളജി മാത്രമാണന്നും മുഹമ്മത് അതിന്റെ പ്രയോക്താവും ഗുണഭോക്താവും മാത്രമാണന്ന് മനസ്സിലാക്കാൻ.
@abdullakoya7836
@abdullakoya7836 18 күн бұрын
Very Very Correct 💯 Appreciate ❤
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 17 күн бұрын
പിണറായിയുടെ മനുഷ്യത്വ രഹിതമായ പ്രവർത്തനത്തെ അഅന്ധമായി പിന്തുണച്ച അനുയായികൾ പോലെ ആണ് ബേസിലും കൂട്ടരും.. Cpim ഇന് ഉണ്ടായ അതെ പരാജയം ബാസിലും കൂട്ടരും ഇസ്ലാമിനും വാങ്ങികൊടുക്കും.. നിഷ്കളങ്കമായ കമ്മ്യൂണിസ്റ്റ്‌ കാരുടെ അതെ മനോവിഷമം ആകും വിശ്വാസികളുടേതും....
@nazeervp595
@nazeervp595 17 күн бұрын
കക്കൂസിൽ ഇരിക്കുമ്പോൾ എങ്ങിനെ കാൽ വെക്കണം എന്നതിന് വ്യക്തമായ രേഖയുണ്ട്🖐️
@skariapj1798
@skariapj1798 17 күн бұрын
കണ്ടോ.. എന്നിട്ടും പറയും ഞമ്മടെ കിതാബ് ശാസ്ത്രീയമല്ലാന്ന്...!! 😂
@rgratheesh
@rgratheesh 18 күн бұрын
Very sad to hear this very disturbing and disappointing massacre.. എത്ര നാൾ ഇവന്മാരുടെ വിഷപ്പല്ല് ഇങ്ങനെ എടുത്ത് നന്നാക്കികൊണ്ടിരിക്കും??
@abdullakoya7836
@abdullakoya7836 18 күн бұрын
Only With Discrimination and Humanism!!
@mohamedrafipulakal7633
@mohamedrafipulakal7633 18 күн бұрын
മതത്തിൽ തുടരുന്ന വിദ്യാഭ്യാസികൾ അത്ഭുതം തന്നെ ..! പരൂഷ പാസായി എന്നല്ലാതെ.. അവർ ഒന്നും പഠിച്ചിട്ടില്ല ..! മദ്രസയിലെ അതേ ലെവൽ ..😂
@BinyaminAbdul
@BinyaminAbdul 18 күн бұрын
സയൻസും,astronomy ,engineering, theory എല്ലാം പഠിച്ചിട്ടും rocket launching ന് മുമ്പ് ഗണപതിഹോമം നടത്താറില്ലേ?😂 നാരങ്ങയും പച്ചമുളകും ഇതെല്ലാം നിയന്ത്രിക്കും എന്ന് പറഞ്ഞ് കെട്ടിത്തൂക്കാറില്ലേ😂😂😂😂
@Acharyaa567
@Acharyaa567 17 күн бұрын
ഇവന്മാരുടെ ലോജിക്കാണ് കിടിലം. കരാർ ഉണ്ടെന്നു വെറുതെ പറയുന്നവനല്ല, കരാർ ഉള്ളതിന് തെളിവില്ല എന്ന് പറയേണ്ടവനാണ് തെളിവ് കൊണ്ടുവരേണ്ടതെന്ന്. ഇങ്ങനെയുള്ള ബ്രെയിനും വെച്ചുകൊണ്ട് ഇവന്മാരൊക്കെ യൂണിവേഴ്‌സിറ്റികളിൽ നിന്നും ഡിഗ്രി മേടിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രമാത്രം തറ നിലവാരമാണ് എന്നതിന്റെ ഒന്നാം തരം തെളിവാണിത്.
@babymanoj2521
@babymanoj2521 17 күн бұрын
Yes,😂😂😂😂😂. Very true... കരാർ ഉണ്ട്.. എന്നാൽ തെളിവ് തരേണ്ടത് ഇല്ല. മറിച്ച് "ഇല്ല "എന്നു പറയുന്നവന്റെ ബാധ്യത ആണ് .. "Burden of proof🤣🤣🤣🤣🤣 " ഇവന്റെ ഒക്കെ തലയിൽ എന്താണ് 😇😇😇😇...
@Socrates-S6
@Socrates-S6 17 күн бұрын
ഉളുപ്പില്ലായ്മയുടെ ഭീകര മുഖം ആണ് സുക്കൂർ. യാതൊരു ഉളുപ്പും ഇല്ലാതെ ഉരുണ്ടു മറിഞ്ഞു മറിഞ്ഞു തിരിഞ്ഞു വരും. യാതൊരു ചർച്ചക്കും സാധ്യത ഇല്ലാത്ത വിധം അത്ര ഭീകരമാണ് ഉരുളലും ഉളുപ്പില്ലായ്മയും.
@user-gr8gm2tj7e
@user-gr8gm2tj7e 18 күн бұрын
ഗുഹ്യഭാഗത്തെ രോമ വളർച്ച നോക്കി കൊന്നു കളഞ്ഞ ആ കുട്ടികളുടെ ദൈന്യതയാർന്ന മുഖം ഒന്നു ഓർത്തു നോക്കിയെ? എൻ്റെ പേരക്കുട്ടികളുടെ മുഖമാണ് മനസ്സിൽ വരുന്നത്.😢 തീട്ടത്തിൽ മുക്കിയ ചൂല് വച്ച് അടിക്കേണ്ടതല്ലെ അങ്ങനത്തെ ഒരു പ്രവാചകനേയും അതിന് ഓർഡർ കൊടുത്തു എന്നു പറയുന്ന അല്ലാഹു എന്ന വൃത്തികെട്ട ദൈവത്തിനേയും. അത് ന്യായീകരിക്കാൻ കുറെ മരപ്പാഴുകളും
@abdullakoya7836
@abdullakoya7836 18 күн бұрын
Exactly Correct Reference Congratulations!!
@skariapj1798
@skariapj1798 17 күн бұрын
തീട്ടമൊക്കെ അല്പം വെള്ളമൊഴിച്ചു കഴുകിയാൽ പോവൂല്ലേ ? ഇവർക്ക് അത്ര ചെറിയ ശിക്ഷയൊന്നും പോരാ..!!
@user-et9sc7ox3u
@user-et9sc7ox3u 17 күн бұрын
Oorkumbol,karachil,varunnu
@skariapj1798
@skariapj1798 17 күн бұрын
@@user-gr8gm2tj7e അതിൽ കാര്യമില്ല. തീട്ടമൊക്കെ കഴുകിക്കളയാവുന്നതല്ലേ ഉള്ളു. അവർക്ക് അല്പം കൂടി മാതൃകാപരമായ ശിക്ഷയാണ് വേണ്ടത്...!!
@Harsh-uk3im
@Harsh-uk3im 17 күн бұрын
ബാസിലെ ..... പടച്ചവനും നബിക്കുമില്ലാത്ത പറയാനും ചെയ്യാനും മടിയില്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനാണ് ....... എന്തിനാണ് ഉള്ളത് മറച്ച് വെച്ച് "ദഅവ " നടത്തുന്നത് ..... നിങ്ങൾക്കും ഇതിൽ വേണ്ടത്ര വിശ്വാസമില്ല എന്നല്ലെ സത്യം 😮😊
@user-gr8gm2tj7e
@user-gr8gm2tj7e 18 күн бұрын
കരാർ ഉണ്ട്, കരാർ ഉണ്ട് എന്നു പറയും.എന്നാൽ ആ കരാർ ഏതാണ് അത് കാണിച്ചുതരൂ എന്ന് അവരോട് ചോദിച്ചാൽ , ആ ചോദിക്കുന്നവർ ഇല്ലാത്ത കരാറിൻ്റെ തെളിവ് കാണിച്ചു കൊടുക്കണം. ഇതിപ്പോ അല്ലാഹു ആണ് ദൈവം അല്ലാതെ വേറെ ദൈവങ്ങൾ ഇല്ല എന്നു പറഞ്ഞ മുഹമ്മദിനോട്, വിശ്വാസികളായിരുന്ന അന്നത്തെ ഖുറൈശികൾ അതിനുള്ള തെളിവ് ചോദിക്കുമ്പോൾ, ആകാശഭൂമികളിൽ അല്ലാഹു അല്ലാത്ത വേറെ വല്ല ദൈവങ്ങളും ഉണ്ടെങ്കിൽ അതിനുള്ള തെളിവ് നിങ്ങൾ കൊണ്ടു വരൂ എന്ന് ആയത്തിറക്കി അല്ലാഹു മക്കക്കാരാട്ചോദിച്ചതരികിട പോലെയായി. ഒരാൾ പറയുകയാണ് മേശപ്പുറത്ത് ഞാൻ ഒരാപ്പിൾ വച്ചിട്ടുണ്ട് . നിങ്ങൾ നോക്കൂ . ഇല്ല ഞങ്ങൾ കാണുന്നില്ലല്ലൊ? അതെവിടെ കാണിച്ചുതരൂ എന്ന് തിരിച്ചു മറ്റൊരാൾ ചോദിക്കുമ്പോൾ ,ആപ്പിൾ നിങ്ങൾ കാണുന്നില്ലെങ്കിൽ നിങ്ങൾ അതിനുള്ള തെളിവു എനിക്ക് കാണിച്ചു തരൂ! എന്ന് തെളിവ് ചോദിച്ചവനോട് മറു ചോദ്യം ചോദിക്കുന്ന അല്ലാഹുവിനെപോലെയായി . ബാസിലിൻ്റേയും കൂട്ടരുടേയും തരികിട അവകാശവാദം. സൂറത്ത് തൗബ 5 ൻ്റേത് യുദ്ധ സന്ദർഭം ആയിരുന്നില്ല എന്ന് ബാസിലും കൂട്ടരും സമ്മതിച്ചല്ലൊ? അതു തന്നെ ഭാഗ്യം. ഖുർആൻ മലയാളത്തിൽ അർത്ഥം അറിഞ്ഞു വായിച്ചാൽ മനസ്സിലാകും ഇതും ഇതിലപ്പുറവും ചെയ്യുന്ന ക്രൂരനായ ഒരു ദൈവമാണ് ഇബ്ലീസിൻ്റെ ബാപ്പയായ അല്ലാഹു എന്ന എന്ന്.
@abdullakoya7836
@abdullakoya7836 18 күн бұрын
Correct 💯 Viddikal Thanne Endha Cheyya!
@inthenameofscience5648
@inthenameofscience5648 17 күн бұрын
മുഹമ്മദ്‌ തല അറുത്തിട്ടുണ്ടെങ്കിൽ ആ അറുക്കലിലും ഒരു കാരുണ്യം ഉണ്ട് 😂😂😂
@shijip8447
@shijip8447 17 күн бұрын
അക്ബറിന്റെ ബാക്കി ബാസിൽ തരും...അതോടെ ഇസ്ലാo😂😂😂എല്ലാർക്കും മനസിലാവും
@prinsjph
@prinsjph 18 күн бұрын
Abdulla attacked his wife... അബ്ദുള്ള അവന്റെ ഭാര്യയെ സമീപിച്ചു.. 😄ഒന്നും അങ്ങട് ശരിയാകുന്നില്ലല്ലോ അംബാനെ.
@Njan_Manushyan
@Njan_Manushyan 18 күн бұрын
കരാർ ഉണ്ടായിരുന്നാലും 900 പേരെ കഴുത്തറുത്ത്‌ കൊന്നത്‌ ന്യായീകരിക്കാനാകില്ല. ഒരു പ്രവാചകനൻ അങ്ങനെ ചെയ്യുവാൻ പാടില്ല. ജയിൽ വാസം കൊടുക്കാമായിരുന്നു അല്ലെങ്കിൽ നാടുകടത്താമായിരുന്നു.
@mohammedaboobacker2020
@mohammedaboobacker2020 18 күн бұрын
കരാർ ലംഗിച്ച് മദീനയെ ആക്രമിക്കാൻ വരുന്ന ശത്രുക്കളുടെ കൂടെ ചേർന്ന് മദീന എന്ന രാജൃത്തിനെതിരെ നീങ്ങിയ രാജൃ ദ്രോഹികളെ എന്താണ് മദീനയിലെ ഭരണാധികാരിയായ പ്രവാചകൻ ചെയ്യേണ്ടത്?????
@mohammedaboobacker2020
@mohammedaboobacker2020 18 күн бұрын
ഇവരുടെ ശിക്ഷ വിദിച്ചത് പ്രവാചകനല്ല ഇവരുടെ ഗോത്രത്തിൽ തന്നെയുള്ള വൃക്തി തോറയിലെ നിയമപ്രകാരമാണ് ശിക്ഷ വിദിച്ചത്
@mohammedaboobacker2020
@mohammedaboobacker2020 18 күн бұрын
രാജൃ ദ്രോഹികൾക്ക് എന്താണ് ശിക്ഷ കൊടുക്കേണ്ടത്??????
@azadmusthafa5592
@azadmusthafa5592 18 күн бұрын
@@mohammedaboobacker2020 ശിക്ഷ വിധിച്ച ശേഷം അത് തന്നെ താനും അല്ലാഹുവും ഉദേശിച്ച് എന്ന് മുഹമ്മദ് പറയുന്നഉണ്ടല്ലോ. പിന്നെ ബാസിൽ വായിച്ച ഹദീസ് തന്നെ പോരെ അറ്റാക്ക് ചെയ്ത് കരാർ നടത്തി എന്ന മനസ്സിൽ അക്കാൻ. ഇതൊക്കെ 6 നൂറ്റാണ്ടിലെ ഗോത്ര മനുഷ്യൻറെ വിവരകേട് മാത്രം ആണ് എന്ന് മനസ്സിൽ അക്കാൻ കുറച്ചു കോമൺ സെൻസ്‌സ് പോരെ.
@mohammedaboobacker2020
@mohammedaboobacker2020 18 күн бұрын
@@azadmusthafa5592 നമ്മുടെ രാജ്യത്തെ അയൽ രാജ്യം ആക്രമിക്കാൻ തയ്യാറെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക. അപ്പാൾ നമ്മുടെ നാട്ടിൽ പെട്ട ആളുകൾ പുറത്ത് നിന്ന് വരുന്ന ശത്രുക്കൾക്ക് നമ്മെ ആക്രമിക്കാനുള്ള വഴി ഒരുക്കി കൊടുക്കുകയും അവരെ സഹായിക്കുകയും അവർക്ക് കൂടെ നിൽക്കുകയും നാട്ടുകാരെ അവിടന്ന് നശിപ്പിക്കാൻ വേണ്ടിയുള്ള വഴികൾ തുറന്ന് കൊടുക്കുകയും ചെയ്യുന്നു എന്നും സങ്കല്പിക്കുക. ഇവർ രാജ്യദ്രോഹികളല്ലേ? അവർക്ക് ശിക്ഷ വിധിക്കേണ്ടതില്ലേ? ആ വധശിക്ഷയെ ഒരാൾ വിമർശിക്കുന്നു എന്നതിനർത്ഥം അയാളും ഒരു രാജ്യദ്രോഹിയാണ്/ രാജ്യസ്നേഹിയല്ല എന്നല്ലേ? രാജ്യദ്രോഹ കുറ്റം ചെയ്ത ബനൂഖുറൈളക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്ന സ്വതന്ത്ര ചിന്തകരുടെ രാജ്യസ്നേഹമാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത് എന്നർത്ഥം.
@fortestcomputers5220
@fortestcomputers5220 18 күн бұрын
ആ മൂന്നും പോങ്ങന്മാർ... 😂
@user-kq2ff1jd9b
@user-kq2ff1jd9b 18 күн бұрын
ജയിലിൽ ആക്കിയാൽ അവർക്ക് ഫുഡ് എല്ലാം കൊടുകേണ്ടെ
@suniltirurVettom
@suniltirurVettom 17 күн бұрын
കരാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരമൊരു ക്രൂരത ചെയ്യാൻ ആർക്കു കഴിയും? അയാളെ കാരുണ്യത്തിൻ്റെ പ്രവാചകൻ എന്ന് വിളിക്കുന്നവരെ ബഹുമാനിക്കണം!
@abdullakoya7836
@abdullakoya7836 18 күн бұрын
Many Many Thanks Liyaqat Best wishes Appreciate your Efforts And Courage ❤❤❤❤❤❤❤
@pramodtg111sep
@pramodtg111sep 18 күн бұрын
WITHOUT LIES ISLAM DIES... SIMPLE AS THAT
@abdullakoya7836
@abdullakoya7836 18 күн бұрын
Absolutely Correct 💯💯💯 Viddikal Thanne Endha Cheyya,!
@abdullakoya7836
@abdullakoya7836 18 күн бұрын
Aa Kootta Kolaye Niayeekarikunnavar MANUSHIARALLA 💯💯💯💯
@anoopanu2446
@anoopanu2446 18 күн бұрын
Liyakath ali go on man we have to live peacefully even if they are hindu muslim or christian you are doing a great job❤❤ പക്ഷേ നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട് maximum shorts ചെയ്യുക അത് കൊണ്ട് ഒരുപാടു reach കിട്ടും long videos ചെയ്‌തോളൂ പക്ഷേ shorts ഇട്ടാൽ മാത്രമേ ഒരുപാടു reach കിട്ടു പിന്നെ cut videoes ഇടണം ഇതൊക്കെ ഒന്ന് ശ്രെദ്ധിക്കണം അംബാനെ
@ZachChavara-tf6br
@ZachChavara-tf6br 18 күн бұрын
താൻ എന്തുട്ട് തേങ്ങയാടൊ അബ്ദുള്ള ബാസിലെ പറയുന്നത്? മദ്രസയിൽ നിന്ന് കിട്ടിയ വെവരക്കേടല്ലാതെ വേറെയൊന്നും തലയിലില്ലെ? കഷ്ടം!
@mohammedaboobacker2020
@mohammedaboobacker2020 18 күн бұрын
@@ZachChavara-tf6br മദ്രസയിൽ പഠിച്ചവൻ വാക്ക് പാലിച്ചു കരാർ ഉണ്ട് എന്ന് reference വെച്ച് ബാസിൽ തെളിയിച്ചു ഇല്ല എന്ന് പറഞ്ഞ ലിയാകത് അത് തെളിയിക്കുക അതല്ലെ മാനൃത ബായീ
@Naseer-fh3wn
@Naseer-fh3wn 18 күн бұрын
എൻ്റെ തല പെരുക്കുന്നു
@abdullakoya7836
@abdullakoya7836 18 күн бұрын
​@mohammedaboobacker202Endhu Thenga Karar Foo
@muneerm3116
@muneerm3116 18 күн бұрын
​@@mohammedaboobacker2020 കരാറുണ്ട് എന്നൊക്കെ പല ഹദീസിലും ഉണ്ടെന്ന് ലിയാകത് പണ്ടും പറഞ്ഞിട്ടുണ്ട്. പക്ഷേ എന്താണ് കരാറിലെ വ്യവസ്ഥ എന്നും കൂട്ടക്കൊലക്ക് കാരണമായ ലംഘനം എന്തായിരുന്നു എന്ന് വ്യക്തമാക്കണ്ടേ..
@thinker2280
@thinker2280 17 күн бұрын
​@@mohammedaboobacker2020eda maire ninakk malayalam kettaal manassilaaville..karaarinte details undenkil paray
@Farmfamili
@Farmfamili 17 күн бұрын
Attack എന്നാല് heart അറ്റാക്ക് വന്നു എന്ന് പറയാത്തത് നന്നായി..
@abdullakoya7836
@abdullakoya7836 18 күн бұрын
VELLATHA ALLAHU THANNE NALLA KARUNNIAVAN !!
@mohammedjasim560
@mohammedjasim560 18 күн бұрын
Good 👌 Thanks ❤
@aadarshtnair
@aadarshtnair 17 күн бұрын
കഴിഞ്ഞു കഥ..... ഉരുട്ടി, ഉരുട്ടി ബാസിൽ കൊണ്ടുപ്പോയി ദാണ്ടെ താഴെ കിടക്കുന്നു... ഇവനെന്തിൻറ്റെ ഡോക്ടറാണ് 900 ജീവനുകളെ അരിഞ്ഞു വീഴ്ത്തിയ കരാറിന് പ്രസക്തിയില്ലായെന്ന്..... ലിയാഖത്തിനോട് അത്രയ്ക്കും ബഹുമാനമുള്ളതിനാൽ തെറി രേഖപ്പെടുത്തുന്നില്ല... കഷ്ടം..... എല്ലാം ചെയ്തിട്ടും പരിഹാസം മാത്രം 🙏
@aami574
@aami574 17 күн бұрын
Liya bro.. Islamistukalde sthiram paripadiyan ee kanunnath... Ee kallatharam thurannu kaattuka thanne venam.. 👍🏻nalukal kure aayi ivar artham mattiyum hadhees matti marichum viswasikalde kannil podi idunnu... Ee nadakam samayameduth thanne pwolikkanam. Avare pole 5 mntum 10 mintum alla... Polikkuka thanne cheyyum ee kaapadyam.. ❤️❤️koodeyund liya bro..
@Rajita574
@Rajita574 18 күн бұрын
👍👍
@fireball_20241
@fireball_20241 17 күн бұрын
ഏത് കരാർ അടിസ്ഥാനത്തിൽ ആയാലും അവിടെയുള്ള പ്രായപൂർത്തിയായ പുഷൻമാരെ മുഴുവൻ തലവെട്ടി സ്ത്രീകളെയും കുട്ടികളെയും തടവിലാക്കി അടിമ മാർക്കറ്റിൽ കൊണ്ടുപോയി വിൽപന നടത്തുന്നത് എന്ത് ന്യായീകരണം.?.
@manojthayyilmrmr3201
@manojthayyilmrmr3201 12 күн бұрын
കരാർ ഉണ്ടെങ്കിൽ അത് കാണിക്കുന്നതിൽ എന്താണ് തെറ്റ് ഇനി കരാർ ഉണ്ടെങ്കിൽ തന്നെ അത് ലംഘിച്ചു എങ്കിൽ കരാർ ഉണ്ടായതിന് മുമ്പത്തെ അവസ്ഥയിലേക്ക് തന്നെ ചെന്നെത്തുക തന്നെയല്ലേ സാധാരണയായി ഉണ്ടാവുക അല്ലാതെ ആളുകളെ കൊന്നൊടുക്കുകയാണോ ചെയ്യുക അതുകൊണ്ടുതന്നെ ഈ കൊലയെ കരാർ എന്ന് പറഞ്ഞു ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല കഴിയില്ല കഴിയില്ല കഴിയില്ല.......
@abdullaabdulla7453
@abdullaabdulla7453 17 күн бұрын
തൊള്ളായിരം എന്നത് 90 എന്ന് ലിയാക്കത്ത് പലപ്പോഴും പറയുന്നു.
@NeoLeo877
@NeoLeo877 17 күн бұрын
Attacked-സമീപിച്ചു Attacked-സമീപിച്ചു Attacked-സമീപിച്ചു Attacked-സമീപിച്ചു 😅😅😅😅😅😅😅
@sajandavid7949
@sajandavid7949 17 күн бұрын
ബസിലിണ്ടെ പുതിയ നുണകൾ ഇന്ന് റിലീസ് ചെയ്യുമോ..
@Rajita574
@Rajita574 18 күн бұрын
👌👌😍
@smnlibra
@smnlibra 18 күн бұрын
These kids May have education but not clever or shrewd as MMAkbar
@thirdeye7720
@thirdeye7720 17 күн бұрын
Aaaa Moonnum madrassa pottanmaaralle😅😅😅😅😅😅
@ZachChavara-tf6br
@ZachChavara-tf6br 17 күн бұрын
True!
@Smlal24
@Smlal24 16 күн бұрын
@rajeshpp4029
@rajeshpp4029 17 күн бұрын
തേങ്ങ ഉടക്ക് സാമീ ഏതാണാ കരാർ...
@Harsh-uk3im
@Harsh-uk3im 17 күн бұрын
Adipoli
@user-tq4dn2xb2w
@user-tq4dn2xb2w 17 күн бұрын
Abdulla basil ബെൽറ്റ്‌ ബോംബ് ഉണ്ടാക്കുന്നത് എങ്ങനെ എന്നന്വേഷിച്ചു കണ്ണൂരിലെ കുഗ്രാമങ്ങളിൽ കറങ്ങുന്നു എന്നൊരു ന്യൂസ്‌ ഉണ്ട്‌. അതു ഹദീസ് ഗ്രന്ഥങ്ങളിൽ ഇല്ലാതെ പോയത് വല്ലാത്ത ഒരു ന്യൂനത ആണ്. ശഹാദത്തു കലിമ ഖുറാനിൽ ഇല്ലാത്ത പോലെ.
@skrskr5796
@skrskr5796 16 күн бұрын
സുകൂർ സുന്ദരനാണ് ബാസിൽ സംഭവമാണ്
@smnlibra
@smnlibra 18 күн бұрын
Hanhaa, thelivu, chodikkunna andha viswasikal😂
@pnirmal5900
@pnirmal5900 15 күн бұрын
Oru average viswasiyude chinthaseshi ethratholam undavumennu Basil & teaminu nannayi ariyaam. Ini Liyakat ithratholam thelivukal koduthaalum viswasikal athu sweekarikkilla
@KTLF-dr4se
@KTLF-dr4se 17 күн бұрын
👍👍❤❤❤🌹
@sureshmenon-nh8pe
@sureshmenon-nh8pe 17 күн бұрын
❤❤❤
@sreejithputhenpurackal
@sreejithputhenpurackal 17 күн бұрын
വീഡിയോ ഒന്നും കേൾക്കാൻ പറ്റുന്നില്ല... നല്ലൊരു വീഡിയോയുടെ മൊത്തത്തിലുള്ള രസം നഷ്ടപ്പെട്ടു... എനിക്ക് മാത്രമാണോ ഇങ്ങനെ???
@philipeapen722
@philipeapen722 18 күн бұрын
Satanic verses
@AbhiK-ww7ue
@AbhiK-ww7ue 17 күн бұрын
Hai
@melazhisri9647
@melazhisri9647 17 күн бұрын
മൊല്ലാക്കമാർ ഇംഗ്ലീഷ് പഠിപ്പിച്ചാൽ latest dialogue പോലിരിക്കും! അറബിയിൽ കസർത്ത് നടത്തി വിശ്വാസികളെ ചൂഷണം ചെയ്ത് പിന്നോട്ട് നടന്നാൽ പോരേ!
@jojikd8714
@jojikd8714 18 күн бұрын
Basil is swimming in a baisin.
@sunnyjacob6500
@sunnyjacob6500 17 күн бұрын
Hamas Israel ഈ അടുത്ത കാലത്ത് ഉണ്ടാക്കിയ കരാർ ലംഘിച്ചത് ആരാ. ആ കരാർ ലംഘനം അല്ലേ 40000 ത്തിൻ്റെ അടുത്തേക്ക് എത്തിച്ചത്. നേതാവിനെ അനുകരിച്ചത് ആയിരിക്കാം.
@FreekyZeak
@FreekyZeak 18 күн бұрын
Liyaakath ബ്രോയുടെ സംസാരത്തിൽ നിന്നും അവർ ഉദ്ധരിച്ചതിൽ നിന്നും എനിക്ക് ഇതുവരെ മനസിലായ കാര്യങ്ങൾ : 1. Banu quraida ഗോത്രവുമായി കരാർ ഉണ്ടായിരുന്നു 2. ആ കരാറിന്റെ ഡീറ്റെയിൽസ് ലഭ്യമല്ല 3. എന്നാൽ പരസ്പരം ആക്രമിക്കില്ല എന്ന് കരാറിൽ ഉണ്ടായിരുന്നു 4. ആ കരാർ banu quraida ലംഘിച്ചു
@abdullakoya7836
@abdullakoya7836 18 күн бұрын
ALLAHUVINE Pati parayoo!!
@Obelix5658
@Obelix5658 18 күн бұрын
നുണ. ഞാൻ വീഡിയോ മുഴുവൻ കണ്ടു. Liakhat പറഞ്ഞതിന് നേർ വിപരീതമാണ് താങ്കൾ മനസിലാക്കിയത്. ഇബ്‌ലീസ് (അള്ളാ ) താങ്കളുടെ ബുദ്ധിയിൽ കൂടിയിരിക്കുന്നു.
@shabeerkhkhan5449
@shabeerkhkhan5449 17 күн бұрын
​​​@@Obelix56581:കരാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും സിവിലിയൻ കൂട്ട ക്കൊല ന്യായീകരി ക്കാനാവില്ല 2: കരാർ ഉണ്ടെന്ന് ബനു ഖുറൈള യും ഇല്ലെന്ന് മുസ്ലിം പക്ഷവും പറഞ്ഞതിന് മുസ്ലിം രേഖകൾ തെളിവുണ്ട് 3: മറ്റു പല സാഹചര്യ ങ്ങളിലും ഉള്ള പോലെ ഈ കരാർ ലഭ്യമല്ല മുസ്ലിം അനുകൂല പുസ്തകങ്ങൾ കൺഫ്യൂഷൻ ഉണ്ടാക്കുന്നു. ഇപ്പൊ അടുത്തു വരെ മദീനാ കരാർ ആണ് ഈ കരാർ എന്നാണ് വാദിച്ചത് 4: എന്തൊക്കെ ആയാലും ഗുഹ്യരോമം എന്ന നിബന്ധന വംശഹത്യ ക്ക് തുല്യം 5: ഹമാസ് ചെയ്ത തെറ്റിന് പലസ്തീനികളെ (സിവിലിയൻ ) കൊല്ലുന്നത് തെറ്റാണ് ..... ഇതാണ് ലിക്കാക്കത്ത് പറഞ്ഞത്
@skariapj1798
@skariapj1798 17 күн бұрын
​@@Obelix5658 ✌️👍🙏
@ATsweets
@ATsweets 17 күн бұрын
Basilinod ithonnu nirthaan parayu please. Bakiyulla aalukalum koodi povum chor anu manushyan mar kazikkunnd
@user-tq4dn2xb2w
@user-tq4dn2xb2w 17 күн бұрын
കൂട്ടക്കൊല ഗ്രന്ഥങ്ങളിൽ നിന്ന് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യുമോ ലിയ. കണ്ണീരോടെ മാത്രമേ മനസ്സിൽ അല്പം എങ്കിലും നന്മ ഉള്ളവർക്ക് കേ ട്ടിരിക്കാൻ കഴിയൂ.
@abuabubacker3972
@abuabubacker3972 18 күн бұрын
90 അല്ല 900
@sajadshajahan5298
@sajadshajahan5298 16 күн бұрын
കുട്ടി ദഅവ കുഞ്ഞ് അബ്ദുള്ള 😂
@andrewsjoseph5817
@andrewsjoseph5817 17 күн бұрын
സ്ത്രീകൾക്ക് കീഴിലായിരിക്കുന്നതിൻ്റെ വേദന മനസ്സിലാക്കുകയും ഇനിയൊരിക്കലും പുരുഷന്മാർക്ക് അത് സംഭവിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു പുരുഷൻ എൻ്റെ ഹീറോയാണ്. തൻ്റെ യജമാനൻ്റെ മരണം വരെ കാത്തിരിക്കുകയും പ്രായമായതിന് ശേഷവും ചെറുപ്പത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുകയും ചെയ്തു. ഒരു മിടുക്കനായ മനുഷ്യൻ. Sorry for 'X' religion feminist
@shamsuard2060
@shamsuard2060 18 күн бұрын
നിങൾ പുലിയാൻ ലിയാകത്തെ
@T-ahamed687
@T-ahamed687 18 күн бұрын
Onnu sajeerinu kurach velicham nalkamo?
@mohammedaboobacker2020
@mohammedaboobacker2020 18 күн бұрын
of tabari volume 8 page 14ce with the Messenger of God for his people, making a contract and covenanting with him on it. When Ka'b heard Huyayy b. Akhtab, he shut his fortress in his face. Huyayy asked to be allowed in, but Ka'b refused to open to him. Huyayy called to him, "Ka'b, open to me!" "Woe to you, Huyayy," answered Ka'b, "you are a man who brings bad luck! I have made a treaty with Muhammad and will not break the pact that exists between me and him. I have seen nothing but faithfulness and truth on his part." Huyayy said: "Woe to you! Open to me, and I will speak to you!" "I will not do it," said Ka'b. Huyayy said, "By God, you have shut me out only on account of your gruel, 80 lest I should eat any of it with you," This angered the man, so that he opened to him. Huyayy said: "Woe to you, Ka'b!
@pnirmal5900
@pnirmal5900 15 күн бұрын
Keralathil banu quraila nadannathu 1921 il aayirunnu
@wheelsgold9189
@wheelsgold9189 18 күн бұрын
നിങ്ങൾ തൗഹീദ് സംസാരികുമോ ഖുർആൻ കൊണ്ട് അള്ളാഹുവിന്റെ ഉൻമത്വതിൽ നിന്നുള്ള ശിർക്ക് ഒഴിവാക്കൂ അള്ളാഹുവിന്റെ ബസ്വർ എന്ന സ്വിഫാത്തിന്റെ ദൃഷ്ട്ടാന്തങ്ങളെ കുറിച്ചാണ് യഥാർത്ഥ ദൃസാക്ഷിയാവേണ്ടത് ഖുർആനിൽ നിന്ന്
@skariapj1798
@skariapj1798 17 күн бұрын
എന്താ പറഞ്ഞേേേേേ ??
@ZachChavara-tf6br
@ZachChavara-tf6br 17 күн бұрын
Yes. Thenga karar. Phoo…phoo….phoo
@SaidalaviSaidalavi-ox8pw
@SaidalaviSaidalavi-ox8pw 17 күн бұрын
ഏതാണ് ആ കരാർ
@devarajante
@devarajante 16 күн бұрын
ഇസ്ലാം മതവും, നബിയും നൽകുന്നത് ലോകത്തിന്..... ഒരു മതരാജ്യം, കൂടാതെ സ്ത്രീകളെ ഉപകരണമായി കാണുന്ന തരത്തിൽ മാത്രം ഉണ്ടാക്കിയ മുഹമ്മദ് നബിയെന്ന നിരക്ഷരൻ്റെ ദുരാഗ്രഹത്തിൻ്റെ ആകെ തുക മാത്ര മേ.... ഉള്ളൂ... പ്രീയ മുസ്ലീം സുഹൃത്തുക്കളെ നിങ്ങൾ വിശ്വസിക്കുന്ന മുഹമ്മദ് നബിയുടെ ജീവിതം കൊണ്ടും... അദ്ദേഹത്തിന് മലക്കുകൾ നൽകിയ പ്രബോധനങ്ങളും എടുത്താൽ .... ദൈവീകമായി തോന്നാവുന്ന എന്ത് ആയത്താണ് കുർആനിൽ ഉള്ളത്? മുഹമ്മദ് നബി പ്രവാചക പരിവേഷം കിട്ടിയ ശേഷം മുഹമ്മദിൻ്റെ 23 - വർഷത്തെ ജീവിത രീതി കൊണ്ട് ലോകാവസാനം വരെ മുഹമ്മദിനേയും, കുർആനിനേയും സംരക്ഷിക്കേണ്ട എന്ത് ഗുണമാണുള്ളത്! കുർആനും, മുഹമ്മദ് ചര്യയയും സത്യത്തിൽ കാമസൂത്രയേക്കാളും കൊള്ള കഥകൾ എഴുതിയ എഴുത്തുകാരുടെ പുസ്തകത്തെക്കാൾ ഒന്നും ഇല്ലാ... മുസ്ലീം സഹോദരർ കുർ ആനും ഹദീസും, തസ്വീറും എല്ലാം വായിച്ച് പഠിക്കാൻ ശ്രമിക്കു...
@sanjeevbinder3493
@sanjeevbinder3493 17 күн бұрын
ബേസിൽ സാഹിബ്‌ നെ അറിയാം,,,, അദ്ദേഹത്തിന്റെ ക്ലിനികിൽ പോയിട്ടുണ്ട്
@mohamednavas434
@mohamednavas434 17 күн бұрын
തൊണ്ണൂറ്,,, തൊള്ളായിരം ആണ് എന്ന് തോന്നുന്നു 🤔
@user-et9sc7ox3u
@user-et9sc7ox3u 17 күн бұрын
Jshiliyathu,illa thakan,vanna,manoharan,ettavum,valiya,jahilanu
@rashidsign
@rashidsign 17 күн бұрын
ഔ ലിയാ…
@wheelsgold9189
@wheelsgold9189 17 күн бұрын
അള്ളാഹുവിനെ സ്വിഫത്തുകളിലെ ദൃഷ്ട്ടാന്തങ്ങളെ കൊണ്ട് തെളിവുകൾ കിട്ടുന്നതല്ലേ മൂത്ത ശാബിഹാത്തായ യത്തുകളിലൂടെ മൂത്ത ശാബിഹാത്തായ ആയത്തുകളെ അർഥം പഠിക്കൂ മത സംഘടകളെ നിങ്ങൾ കലിമത്തു തൗ ഹീദിന്റെ ദൃ സാക്ഷികൾ അവനുള്ള ഇഹ്‌സാൻ മുഴുവാനായും പരിപൂർണമായും അറിയണം അള്ളാഹുവിന്റെ വാജിബായ 20, സ്വിഫാതുകളേയും ദർശിച്ചറിയാൻ ഓരോ ഇസ്ലാം മത വിശ്വാ സപരമായ അകീത യാണ്
@skariapj1798
@skariapj1798 17 күн бұрын
എന്തോന്നാാാാാ ?
@AbinSRaj
@AbinSRaj 18 күн бұрын
Attack ennal entanenu that padnditanu ariyilayirunu 😂😂
@mohammedaboobacker2020
@mohammedaboobacker2020 18 күн бұрын
നമ്മുടെ രാജ്യത്തെ അയൽ രാജ്യം ആക്രമിക്കാൻ തയ്യാറെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക. അപ്പാൾ നമ്മുടെ നാട്ടിൽ പെട്ട ആളുകൾ പുറത്ത് നിന്ന് വരുന്ന ശത്രുക്കൾക്ക് നമ്മെ ആക്രമിക്കാനുള്ള വഴി ഒരുക്കി കൊടുക്കുകയും അവരെ സഹായിക്കുകയും അവർക്ക് കൂടെ നിൽക്കുകയും നാട്ടുകാരെ അവിടന്ന് നശിപ്പിക്കാൻ വേണ്ടിയുള്ള വഴികൾ തുറന്ന് കൊടുക്കുകയും ചെയ്യുന്നു എന്നും സങ്കല്പിക്കുക. ഇവർ രാജ്യദ്രോഹികളല്ലേ? അവർക്ക് ശിക്ഷ വിധിക്കേണ്ടതില്ലേ? ആ വധശിക്ഷയെ ഒരാൾ വിമർശിക്കുന്നു എന്നതിനർത്ഥം അയാളും ഒരു രാജ്യദ്രോഹിയാണ്/ രാജ്യസ്നേഹിയല്ല എന്നല്ലേ? രാജ്യദ്രോഹ കുറ്റം ചെയ്ത ബനൂഖുറൈളക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്ന സ്വതന്ത്ര ചിന്തകരുടെ രാജ്യസ്നേഹമാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത് എന്നർത്ഥം.
@TheEmdys07
@TheEmdys07 18 күн бұрын
Muhammed aaanu koyaaa avare angott poyi aakramichatgh,,, ennitt guhya romam nokki KOCHU kuttikale adakkam 850 perude thala vetti bakki sthreekale adimakal akki kachavadam cheytha oru pishachinte santhathi aaanu koyaaa ninte eee kalla pravachakan,,, Islam is satanic,,,, pishachinte matham...
@NeoLeo877
@NeoLeo877 18 күн бұрын
ആറാം വയസിൽ ആയിഷയെ കെട്ടിയതിന് ,പണ്ട് 6 വയസിലൊക്കെ പക്വത എത്തും എന്നാണ് ന്യായീകരണം ,അപ്പൊ രോമം മുളച്ച ആണിനെ നോക്കി തല വെട്ടിയപ്പൊ 8 ,9 ,10 വയസൊക്കെയുള്ള രോമം മുളച്ച ആൺകുട്ടികളുടെയും തല വെട്ടിക്കാണും😢 അവരുടെ ഉമ്മയുടെയും പെങ്ങളുടെയും മുമ്പിലിട്ട്😢😢😢
@mohammedaboobacker2020
@mohammedaboobacker2020 18 күн бұрын
@@NeoLeo877 കരാർ ഉണ്ട് എന്ന് സമ്മതിച്ചോ???? രാജൃ ദ്രോഹികളെ ശിക്ഷിക്കണമെന്ന് സമ്മതിച്ചോ?? ഇതിനൊരു ഉത്തരം തരൂ ശേഷം അടുത്ത നിന്റെ കോമഡി ചർച്ച ചെയ്യാം
@TheEmdys07
@TheEmdys07 18 күн бұрын
@@NeoLeo877 avarude amma penganmare adimayakki vyabhicharikkuka yum cheythu aaa naradhaman Muhammed,,,, pishachinte matham
@NeoLeo877
@NeoLeo877 18 күн бұрын
@@mohammedaboobacker2020 മാനവനിൽ മഹോന്നതൻ ,ദയാലു കരുണ്യവാൻ ,അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്യാത്ത ലോകാവസാനം വരെയുള്ളവർക്ക് മാതൃകയായ കാട്ടറബി😂😜 കുഴികുത്തി അതിലേക്ക് ആയിരം പേരുടെ തല വെട്ടിയിടുന്നു ,ശേഷം അവരുടെ സ്വന്ത് കൊള്ളയക്കുന്നു😪 സ്ത്രീകളെ സഹാബി കൊള്ളക്കാർക്ക് വീതിച്ച് കൊടുക്കുന്നു
@wheelsgold9189
@wheelsgold9189 17 күн бұрын
ഹദീസുകൾ കൊണ്ട് ഖുർആനെന്ന നിർവീര്യ പെടുത്തുന്ന തിന്റെ തെളിവുകൾ ഖുർആൻ അർത്ഥം വെക്കാൻ പഠിക്കാനുള്ള തടസ്സം സൃഷ്ട്ടിക്കുന്ന സനദുകളാൽ തെളിവ് നൽകുന്നു
@factcheckmedia146
@factcheckmedia146 18 күн бұрын
Russell എന്ന് പേരുള്ള ഒരു വെക്‌തി പറഞ്ഞു സൂര്യനും ചുറ്റും ഒരു ചായ പാത്രം ഒരു ഗ്രഹത്തെ പോലെ കറങ്ങുന്നുണ്ട്. അത് തെറ്റാണ് എന്ന് തെളിയിക്കാൻ ഇന്ന് വരെ ആർക്കും സാധിച്ചിട്ടില്ല.
@abdullakoya7836
@abdullakoya7836 18 күн бұрын
Athinentha Prasnam !
@factcheckmedia146
@factcheckmedia146 18 күн бұрын
@@abdullakoya7836 സുഹൃത്തേ ഒരു സർക്കാസം പറഞ്ഞതാണ്.
@abdullakoya7836
@abdullakoya7836 18 күн бұрын
Sorry ​@@factcheckmedia146
@gleamtiara3328
@gleamtiara3328 18 күн бұрын
@@abdullakoya7836 oru kaaryam und enn theliyikkan eluppamannu , illenn theliyikkan paadanu , athaanu pulli udheshichath
@skariapj1798
@skariapj1798 17 күн бұрын
അയ്ന് ?? സൂര്യനും ചായപ്പാത്രോം ആണോ ഇവിടത്തെ ചർച്ച ??
@mohammedaboobacker2020
@mohammedaboobacker2020 18 күн бұрын
ലിയാകതെ വെറുതെ നീട്ടിവലിച്ച് സമയം കളഞ്ഞതല്ലാതെ കരാർ ഇല്ല എന്നതിന്റെ തെളിവ് കൊടുത്തില്ല
@MASTER60782
@MASTER60782 18 күн бұрын
ബാചിക്കൻ പറഞ്ഞു വിട്ടതാ...😅
@TheEmdys07
@TheEmdys07 18 күн бұрын
Karar ennathinu theliv chodichu nal kure aayille,,, athu kond vaaa koyaaa
@TheEmdys07
@TheEmdys07 18 күн бұрын
​@@MASTER60782basil nte fake id aayirikkum,,, allengil akbar nte petri chumannappol ulla frndship aayirikkum
@makkavieran7537
@makkavieran7537 18 күн бұрын
കരാർ ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ എന്ത് തന്നെ ആയാലും ഗുഹ്യ രോമം മുളച്ച മുഴുവൻ കുട്ടികളെ യും റസൂലും സഹാബാക്കളും കൊന്ന് തള്ളി എന്ന് ഈ കൂട്ടർ പറയുന്നു അത് ഇവർ ആരും നിഷേധിക്കുന്നുമില്ല ഇവിടെയാണ് പ്രെശ്നം . 12 വയസ്സാകുമ്പോൾ ഗുഹ്യ രോമം മുളക്കില്ലേ ആ കുട്ടികളെ അല്ലെ കൊന്നൊടുക്കിയത് ഇത് എങ്ങിനെ ന്യായീകരിക്കും . ചിലപ്പോൾ അന്നത്തെ പെൺകുട്ടികൾക്ക് ഒൻപതാം വയസ്സിൽ പക്വത വരുന്നത് പോലെ ആൺകുട്ടികൾക്ക് ഗുഹ്യ രോമം 20 വയസ്സ് കഴിഞ്ഞാണ് മുളക്കാർ എന്ന് പറയേണ്ടി വരും .
@TheEmdys07
@TheEmdys07 18 күн бұрын
@@makkavieran753710,12 um Vayassulla KOCHU kuttikale konnu thalliya oru paishachika kollakkaran aayirunnu he Muhammed,,,, ayal pravachakan a aanathre,,, satanic cult,,,
@TruthPrevailsChannel
@TruthPrevailsChannel 17 күн бұрын
കരാർ ഇല്ലെന്ന് പറയുക , ഉണ്ടെന്നതിന് തെളിവ് കൊണ്ട് തന്നപ്പോൾ കരാറിന്റെ ഡീറ്റെയിൽസ് അറിയില്ലല്ലോ എന്ന് പറയുക.. ലിയാക്കത്, താങ്കൾക്ക് തീരെ ബോധമില്ലേ? കരാർ ഇല്ലെന്ന് പറഞ്ഞത് അപ്പോൾ നുണയായിരുന്നോ?
@JoeandAlex
@JoeandAlex 17 күн бұрын
ഇത് ഇങ്ങനെ paint adichalonnum വെളുക്കില്ല. ഏത് കരാർ എന്നാണ് ചോദ്യം, കരാർ ഉണ്ടെങ്കിൽ അതിൻ്റെ പേര്, അതിലെ ഏതു ഭാഗം ആണ് ലംഘിച്ചത്? ഇതിന്നു answer Luyakathinu കൊടുത്തിട്ട് വീണ്ടും ഉരുണ്ടോളൂ...ഇല്ലേൽ മിണ്ടതിരിക്കുക. കാലം ഒക്കെ മാറി
@skariapj1798
@skariapj1798 17 күн бұрын
എന്താണ് മാഷേ ഇത് ? കരാർ ഉണ്ട്‌ എന്നു പലപല പണ്ഡിതന്മാരും കാലാകാലങ്ങളായി എഴുതി വെച്ചിട്ടുണ്ട് , പറഞ്ഞിട്ടുണ്ട്‌ എന്നൊക്കെയല്ലേ ലിയാക്കത്ത് 2022 മുതൽ പറയുന്നത് ? പക്ഷേ ഏതാണ് ആ കരാർ എന്നു ചോദിച്ചാൽ അത് മദീനാ ചാർട്ടർ ആണെന്നു പറയും. അമളി പറ്റിയെന്നു മനസ്സിലാവുമ്പോൾ പിന്നെ എം എം അക്ബർ , സാക്കിർ നായിക് പോലുള്ളവർ മിണ്ടാതെ പുറകോട്ട് വലിയും.എന്നിട്ട് ഡിഫൻഡ് ചെയ്യാൻ കുട്ടി സഖാക്കളെ പറഞ്ഞു വിടും. ഇതല്ലേ നടന്നുകൊണ്ടിരിക്കുന്നത് . എക്സ് മുസ്ലിംസിനെ മലർത്തി അടിക്കാൻ ഈ കഴിവൊന്നും പോരാ കേട്ടോ....!!!
@muthpious7981
@muthpious7981 17 күн бұрын
900 തല അരിഞ്ഞെങ്കിൽ അതും കേരുണ്യമേണ് ☪️💥💚🗡🤭
@wheelsgold9189
@wheelsgold9189 17 күн бұрын
അള്ളാഹുവിനെ സ്വിഫത്തുകളിലെ ദൃഷ്ട്ടാന്തങ്ങളെ കൊണ്ട് തെളിവുകൾ കിട്ടുന്നതല്ലേ മൂത്ത ശാബിഹാത്തായ യത്തുകളിലൂടെ മൂത്ത ശാബിഹാത്തായ ആയത്തുകളെ അർഥം പഠിക്കൂ മത സംഘടകളെ നിങ്ങൾ കലിമത്തു തൗ ഹീദിന്റെ ദൃ സാക്ഷികൾ അവനുള്ള ഇഹ്‌സാൻ മുഴുവാനായും പരിപൂർണമായും അറിയണം അള്ളാഹുവിന്റെ വാജിബായ 20, സ്വിഫാതുകളേയും ദർശിച്ചറിയാൻ ഓരോ ഇസ്ലാം മത വിശ്വാ സപരമായ അകീത യാണ്
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 60 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 171 МЛН