വിരുദ്ധാഹാരം... തൈരും മീൻകറിയും.. Chandrasekhar R/ Lucy

  Рет қаралды 57,969

LUCY Malayalam

LUCY Malayalam

3 жыл бұрын

#thairum meencurriyum #virudhaaharam
വിരുദ്ധാഹാരം... തൈരും മീൻകറിയും.. Chandrasekhar R/ Lucy
തൈരും മീൻകറിയും ഒരുമിച്ചു കഴിക്കാമോ? മോരും, രസവും ഒന്നിച്ച് കഴിക്കാൻ പാടുണ്ടോ; ഇങ്ങനെയുള്ള ചോദ്യങ്ങൾ നാം ദിവസവും നേരിടാറുണ്ട്. എന്താണ് വിരുദ്ധാഹാരം വിരുദ്ധാഹാരത്തിന്റെ ശാസ്ത്രീയ വശം എന്താണ്; കാണുക ലൂസിയിൽ
--------------------------------------------------------------------------------------------------------------------------------------------------
Telegram group: LucyMalayalam
Facebook Page: LUCY-your-wa...
--------------------------------------------------------------------------------------------------------------------------------------------------
Hosted by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan

Пікірлер: 407
@user-tn5uv5xk6p
@user-tn5uv5xk6p 2 жыл бұрын
അന്ധവിശ്വാസം വാരിവിതറുന്നതിൽ നമ്മുടെ അധ്യാപകർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പങ്കുണ്ട് 😊
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Ente mone sathyam ,,,,,ente sirumaar thallunna thall kettaal tholiyuriyum ,,,,,adh vaa thodaadhe vizhungunna pillarum....
@HD-cl3wd
@HD-cl3wd Жыл бұрын
ഹിന്ദു അധ്യാപകർ ആണ് അന്ധ വിശ്വാസം വിതറുന്നത്
@anilkumar1976raji
@anilkumar1976raji 3 жыл бұрын
സോഷ്യൽ മീഡിയയുടെ വ്യാപകമായ ഉപയോഗം പാരമ്പര്യ അന്ധവിശ്വാസങ്ങളെ പുതിയ ഭാവവും രൂപവും നൽകി ചില സയന്റിഫിക് വാക്കുകൾ ഉൾപ്പെടുത്തി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് താങ്കളുടെ ഉദ്യമം തീർച്ചയായും അഭിനന്ദനീയമാണ്.... തുടരുക 👍👍👍
@alemania2788
@alemania2788 2 жыл бұрын
തൈരും അയല പൊരിച്ചതും ചോറും,, Nostalgic tastes 😘😘😘
@shanojp.hameed7633
@shanojp.hameed7633 3 жыл бұрын
പാരമ്പര്യാർജിത വിശ്വാസന്ധകാരത്തെ ആധുനിക ശാസ്ത്രഅറിവിന്റെ വെളിച്ചംകൊണ്ടേ നീക്കംചെയ്യാൻ കഴിയു.... വളരെ ഉദാത്തമായ എന്നാൽ സാമൂഹികമായി അടിയന്തിരപ്രാധാന്യംഉള്ള ഈ മഹത്പ്രവർത്തനത്തിന് എല്ലാആശംസകളും നേരുന്നു...
@muhamedziyad4166
@muhamedziyad4166 2 жыл бұрын
എന്റെ പിതാവിന്റെ ഏറ്റവും favorite ആയിരുന്നു നല്ല കട്ട തൈരും, നല്ല ഒന്നാന്തരം ചൊമന്ന മുളകിട്ട് വെച്ച മീൻ കറിയും... മൂപ്പര് അത്‌ ചോറിലിട്ട് കുഴച്ചു നേർപ്പിച്ച് നന്നായി ആസ്വദിച്ച് കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്...86 ആം വയസ്സിലാണ് പിതാവ് മരണപ്പെട്ടത്...!!ഇന്നും ഞാൻ ചിന്തിക്കുന്ന കാര്യം, ഊണ് കഴിക്കുമ്പോൾ ഇത്രയും നല്ല ഒരു കൊമ്പിനേഷനെ ഇല്ലാണ്ടാക്കാൻ ഏത് ലോബിയാണ് പ്രവർത്തിക്കുന്നത് എന്നാണ്?? ഏതെങ്കിലും സസ്യാഹാരി സംഘടനക്കാരാകും അല്ലേ 😄???
@thomson5492
@thomson5492 3 жыл бұрын
ഞാൻ ഇന്നലെ രാത്രിയിൽ ചോറും തൈരും മീൻകറിയും ആണ് കഴിച്ചത്, അന്നേരം ഞാൻ ഒരു നാട്ടുവദ്യൻ പറഞ്ഞ തൈരും മീൻകറിയും വിരുദ്ധ ആഹാരം ആണെന്ന കാര്യം ഓർത്തു.... ഇന്ന് രാവിലെ നോക്കുമ്പോൾ ലൂസിയുടെ നോട്ടിഫിക്കേഷൻ കണ്ട് ഞാൻ ഞെട്ടി മാമാ....., ഇന്നലത്തെ എന്റെ സംശയം മനസിലാക്കിയ ഡിങ്കൻ ലൂസിയിലൂടെ എനിക്ക് ഉത്തരം തന്നിരിക്കുന്നു......ടീച്ചറാ ഡിങ്കൻ....👌👌👌👌👌
@glkglkglkglk9193
@glkglkglkglk9193 3 жыл бұрын
Dinkan the greatest
@faithsuperstition3236
@faithsuperstition3236 2 жыл бұрын
dinkan und haha
@jijinedakkayil8276
@jijinedakkayil8276 2 жыл бұрын
ഡിങ്കൻ ഉണ്ട്
@ChristyAbraham6
@ChristyAbraham6 2 жыл бұрын
Dinken jai Ho..
@Sooraj741
@Sooraj741 Жыл бұрын
ഞാനാ ഡിങ്കൻ..
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
തോന്നയ്ക്കൽ പഞ്ചായത്തുകാരുടെ വെറും തോന്നൽ മാത്രം ആണ് ഈ വിരുദ്ധാഹാരം എന്ന് മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ 💖🙏
@aromalvenu9140
@aromalvenu9140 3 жыл бұрын
തൈരും മീൻ കറിയും നല്ല കോമ്പോ ആണ്. അതു കൊണ്ട് നമ്മ കൂടുതൽ കഴിക്കും. അത് തടയാൻ പണ്ടത്തെ ഏതേലും കർണോർ തള്ളിയതായിരിക്കും ഇത്.
@abdurahman8528
@abdurahman8528 3 жыл бұрын
ഞാൻ മീൻ പൊരിച്ചു തൈരിൽ മുക്കി തിന്നും 🐬
@dheerajsidharthan4216
@dheerajsidharthan4216 3 жыл бұрын
Bloody karanavar
@ajayakumartvathikattu4404
@ajayakumartvathikattu4404 3 жыл бұрын
@@abdurahman8528ഇപ്പോൾ എത്ര വയസായി,ഒന്നും സംഭവിക്കാതിരിക്കട്ടെ ഈ ശ്വാരോ രെക്ഷതു.
@bijoujacob8506
@bijoujacob8506 2 жыл бұрын
👌👌👌🤣
@abbaskutty3515
@abbaskutty3515 2 жыл бұрын
@@abdurahman8528 qqqq
@avner5287
@avner5287 3 жыл бұрын
ഈ അന്ധവിശ്വാസികൾ കാരണം മനുഷ്യൻ എത്രയോ രുചികരമായ ആഹാരം ഒഴിവാക്കേണ്ടി വന്നത്
@noahnishanth9766
@noahnishanth9766 3 жыл бұрын
എന്റെ ഫേവറേറ്റ്‌ കോമ്പോയാണു തൈരും മീനും കൂട്ടി ചോറുണ്ണുന്നത്‌. ഒരുപാട്‌ കഴിച്ചിട്ടുമുണ്ട്‌ ഇതുവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല.
@rahulp9352
@rahulp9352 3 жыл бұрын
തൈര് കൂട്ടിയാൽ ജലദോഷം വരുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. ജലദോഷത്തെ കുറിച്ചും പനിയെക്കുറിച്ചും ഉള്ള ഒരു Myth & Fact വീഡിയോ ചെയ്യാമോ?
@sharaot
@sharaot 2 жыл бұрын
കഫ പ്രകൃതം കൂടുതൽ ഉള്ളവർക്ക് ആണ് തൈര് കഴിച്ചാൽ ജല ദോഷം വരുന്നത്..
@athaashvlogs3069
@athaashvlogs3069 3 жыл бұрын
I will share this to my circle. Happy to see K.P here.
@cheriancgeorge1807
@cheriancgeorge1807 3 жыл бұрын
എന്റെ അപ്പന് 100വയസ് ഉണ്ട്. അദ്ദേഹം മീൻ കറിയും തൈരും നിത്യവും കഴിക്കുന്നു. അതുപോലെ കോട്ടയം എല്ലാവരും ഇത് കഴിക്കും. ചുമ്മതിരി ഫ്രണ്ട്‌സ്
@sarasingh1592
@sarasingh1592 Жыл бұрын
ഭക്ഷണം എന്തും കഴിക്കുന്ന കൂട്ടത്തിലാണ് ഞാൻ . പക്ഷേ ഈ വിരുദ്ധാഹാര സിദ്ധാന്തത്തിൽ ഞാനും വിശ്വസിച്ചിരുന്നു. എന്തു ദോഷമായാലും കൊതിയും രുചിയും ലഭ്യതയുംകൊണ്ടു മനപ്രയാസത്തോടെയാണെങ്കിലും പലപ്പോഴും കഴിക്കുകയും ചെയ്യുമായിരുന്നു എന്നുമാത്രമല്ല അങ്ങനെ ചെയ്യുന്നതു ദോഷമാണെന്നു മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു ! ഇനി മനസ്സമാധാനത്തോടെ വായക്കു രുചിയായിട്ടു വല്ലതും കഴിക്കാമല്ലോ! ആരെങ്കിലും എന്റെ ഉപദേശം ഓർക്കുന്നെങ്കിൽ ആയതു നിർവ്യാജം ഖേദം പ്രകടിപ്പിച്ചു പിൻവലിക്കുന്നു !
@nvv.vasudevan
@nvv.vasudevan 3 жыл бұрын
Thanks for valuable information...
@francisantony12
@francisantony12 Жыл бұрын
Thank you Lucy Malayalam. Thank you Krishna Prasad. Absolutely useful.
@bipinramesh333
@bipinramesh333 3 жыл бұрын
Very informative 💓 thankyou
@deepanjalichristopher6932
@deepanjalichristopher6932 3 жыл бұрын
നല്ല വീഡിയോ, ഞങ്ങൾ nonveg ന്റെ കൂടെ തൈര് സലാഡ് കഴിക്കാറുണ്ട്.. ഇത്ര കാലമായിട്ടും ഒരു പ്രശ്നവും ഇല്ല.. കൃഷ്ണപ്രസാദ് 👍
@sojanvargheese7849
@sojanvargheese7849 3 жыл бұрын
Aa .....anganeyanenkil Fish biriyaniyil sarlas ozhich kazhikkunnavarkku rogam ozhinjittu neram indavillallo
@palaghatmadhavan9476
@palaghatmadhavan9476 Жыл бұрын
Excellent. Thank you.
@haseena8424
@haseena8424 2 жыл бұрын
Good job. Informative
@abduljaleel4391
@abduljaleel4391 2 жыл бұрын
Very good information thanks 🙏
@Ashrafpary
@Ashrafpary 3 жыл бұрын
My friends have same opinion, however I tried to explained it, I cannot convince them. Now I'm going to forward this video. See what's there opinion. Thsnkx
@binudinakarlal
@binudinakarlal 3 жыл бұрын
Thank you very much
@samarabdulmajeed7945
@samarabdulmajeed7945 3 жыл бұрын
നന്ദി സാർ ഒരുപാട് നന്ദി എനിക്കും ഈ സംശയം ഉണ്ടായിരുന്നു
@manjj007
@manjj007 3 жыл бұрын
Great !!! thanks for the presentation . Do you mind sharing more details on the sheetha sobhavam and ushna sobhavam part ?
@sapnaarun2854
@sapnaarun2854 3 жыл бұрын
Very informative .💯💯💯👍👍👍
@sureshk45
@sureshk45 3 жыл бұрын
Thanks ,,,,,, വീണ്ടും ഒരു സമ്പന്നമായ അറിവ് എനിക്ക് പകർന്ന് തന്ന് ,എന്നെ ഞെട്ടിച്ചിരിക്കുന്നു
@chandramohan.g3078
@chandramohan.g3078 3 жыл бұрын
Good information...❤️❤️❤️
@ravindrannair1370
@ravindrannair1370 3 жыл бұрын
Informative
@teslamyhero8581
@teslamyhero8581 2 жыл бұрын
ഹോ.. ഇതു ഇപ്പോഴെങ്കിലും കേൾക്കാൻ പറ്റിയല്ലോ?? നന്ദി ❤❤തൈര് രാത്രിയിൽ കഴിക്കരുത് എന്നാണ് ആയുർവേദം... അതിനെക്കുറിച്ചു കൂടി അറിയണമെന്നുണ്ടായിരുന്നു
@venugopalank8551
@venugopalank8551 3 жыл бұрын
Informative.
@drappukuttan4449
@drappukuttan4449 3 жыл бұрын
സ്കൂളിൽ health class edkaan Vanna oru sir തൈരും മീനും ഒരുമിച്ച് കയിക്കരുതെന്ന് പറഞ്ഞത് ഓർക്കുന്നു🤧
@saranyaa1907
@saranyaa1907 3 жыл бұрын
😂😂
@ajayakumartvathikattu4404
@ajayakumartvathikattu4404 3 жыл бұрын
അതു ശെരി യാണു ഡോക്ടറെ
@malluhistorian7628
@malluhistorian7628 2 жыл бұрын
നമ്മുടെ നാട്ടിലെ അദ്ധ്യാപകർ അന്ധവിശ്വാസം വിതക്കുന്നവരാണ്
@joshuakurien5826
@joshuakurien5826 2 жыл бұрын
Athu ororutharude thayakkavum payakkavum pole cheyyam 😀
@swapnasapien.7347
@swapnasapien.7347 2 жыл бұрын
പെരട്ട സാറ്
@manusudhanan8177
@manusudhanan8177 3 жыл бұрын
Good information 👍👍
@freethinker3323
@freethinker3323 2 жыл бұрын
Thank you....
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
റമ്മും ബീറും വിരുദ്ധ പാനീയങ്ങളാണെന്ന് ഞങ്ങൾ കുടിയൻമാരുടെ ഇടയിൽ ഒരു അന്ധവിശ്വാസമുണ്ട്
@tpvin
@tpvin Жыл бұрын
Yes. Athine Bomb enn parayum. 4, 5 pegg adichaal kili povum and blackout aavum. Anubavam und 😐
@anub6895
@anub6895 3 жыл бұрын
thank u sir👍
@idiot-17
@idiot-17 3 жыл бұрын
Good information
@JESUS-666
@JESUS-666 3 жыл бұрын
Good info
@subhashkaimal8375
@subhashkaimal8375 3 жыл бұрын
Good Work 💘
@sweatrim6873
@sweatrim6873 Жыл бұрын
All time fav combo🤤❤️
@josesebastian5120
@josesebastian5120 Жыл бұрын
സർ നല്ല അറിവ് ❤🎉
@jayanthybabu5777
@jayanthybabu5777 3 жыл бұрын
മികച്ച അവതരണം.വളരെ രസകരവും പ്രയോജനകരവുമായ വീഡിയോ.
@RameshR-mw1iw
@RameshR-mw1iw 2 жыл бұрын
താങ്കളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമായി. ഞാൻ സബ്സ്ക്രൈബ് ചെയ്തു. എന്റെ സുഹൃത്തുക്കൾക്കും ഞാൻ റെഫർ ചെയ്യും. നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@salmanrahiman
@salmanrahiman 2 жыл бұрын
പണ്ട് non veg കഴിച്ചിരുന്നവർ താഴ്ന്ന ജാതിയിൽപ്പെട്ടവരും പാവപെട്ട മറ്റ് ആൽകരും ആയിരുന്നു. ഒന്നുകിൽ തൈര് അല്ലെങ്കിൽ മീൻകറി. രണ്ടും കൂടെ കഴിച്ചാൽ ഒരാഴ്ചത്തേക്ക് പട്ടിണി ആയിരിക്കും. അതൊഴിവാക്കാൻ ഉള്ള psychological move 😄
@ajeshaju254
@ajeshaju254 2 жыл бұрын
കുറച്ചുകാലമായി കൃഷ്ണപ്രസാദ് സാറിനെ എസ്സൻസിൻ്റെ വീഡിയോയിൽ കാണാത്തത് ഏതായാലും സന്തോഷമായി ❤️❤️❤️
@karvyareecode716
@karvyareecode716 2 жыл бұрын
Verry informative. Superstitious people should learn these lesson.
@jamesjoseph9309
@jamesjoseph9309 Жыл бұрын
ലോകമെമ്പാടും ഉള്ള ശാസ്ത്രഞാരെ കൾ കേമാന്മാർ ആയിരുന്നു നമ്മുടെ ശാസ്ത്രഞാർമാർ, മീനും തൈരും കഴിച്ചാൽ ഉടനെ ആരും ചാവില്ല, പക്ഷെ പിനീട്‌ പ്രശനം വരും. നമ്മുടെ പൂർവികർ പാലിച്ചിരുന്ന ഭക്ഷണക്രമം പാലിച്ചിരുന്നു എങ്കിൽ മലയാളി കു ഇന്ന് ഈ ഗതി വരില്ലായിരുന്നു,. ആധുനിക ശാസ്ത്രം ഭൂമി ഉരുണ്ടത് ആണ് എന്ന് കണ്ടു പിടിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ പൂർവികർ കണ്ടെത്തിയിരുന്നു, അതുപോലെ ആരോഗ്യ മേഖലയിലും. ഇതിലെല്ലാം ഉപരി ആധുനിക ശാസ്ത്രം കച്ചവടം ആണ്, അതിനെ എപ്പോഴും ആ കണ്ണിലൂടെ യെ കാണാൻ പറ്റൂ 🤣
@rdj2398
@rdj2398 Жыл бұрын
കോഴി ബിരിയാണിക്കൊപ്പം തൈര് mix ആണ് ഞാൻ ജനിച്ചമുതൽ കണ്ണൂരിൽ വിളമ്പുന്നത് കണ്ടിട്ടുള്ളത്.
@manikuttana.t8888
@manikuttana.t8888 Жыл бұрын
Super🌟
@stitchesofmydreams...1822
@stitchesofmydreams...1822 3 ай бұрын
34 വയസ്സുള്ള ഞാൻ ഓർമവച്ചപ്പോൾ മുതൽ മീൻ കറിയുടെ കൂടെ തൈര് കഴിക്കുന്നു.. ഇനിയുള്ള കാര്യം അറിയില്ല പക്ഷെ ഇപ്പോൾ വരെ കുറച്ചു bp കുറവാണു എന്നുള്ളതല്ലാതെ വേറെ കുഴപ്പം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല...
@sajnafiroz2893
@sajnafiroz2893 3 жыл бұрын
Interesting 🙂🙂 Thank you sir👍👍
@ajeshaju254
@ajeshaju254 2 жыл бұрын
❤️❤️❤️താങ്ക്സ് sir 👍
@abdullaaniparambil110
@abdullaaniparambil110 3 жыл бұрын
Good
@sabeeb8968
@sabeeb8968 3 жыл бұрын
Ente veettil aarum thanne thairum meenum orumich kazhikkarilla 🤐 but ini muthal njan kazhikkum 😋
@johnsonsolomon6911
@johnsonsolomon6911 Жыл бұрын
മം. ശെരിയാ..ആഹാരം കഴിച്ചു കഴിഞ്ഞാൽ പാത്രത്തിൽ ലേശം വെള്ളമൊഴിക്കണം ഇല്ലേങ്കിൽ നെഞ്ച് ഉണങ്ങും എന്ന പറയും പോലെ ... പാത്രം കഴുകാനുള്ള എളുപ്പത്തിനാണെന്ന് പിന്നീടല്ലേ മനസിലായത്
@harithas8699
@harithas8699 3 жыл бұрын
Lemon juice and shell fish karyam koodi explain please
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Ok sure
@prsenterprises2254
@prsenterprises2254 3 жыл бұрын
തൈര് വട : am I a joke to you 😅
@ponnammu5769
@ponnammu5769 3 жыл бұрын
വളരെ നന്ദി. നിത്യ ജീവിതത്തിൽ ആവശ്യമായ കാര്യങ്ങളെപ്പറ്റി (ഉദാ:- ഭക്ഷണം, വെള്ളം കുടിക്കുന്നത്, കുളി, പല്ല് തേപ്പ്, കിടപ്പ്, ....) പലകാര്യങ്ങളും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. ഇതിന്റെയെല്ലാം ശാസ്ത്രീയമായ കാര്യങ്ങൾ പറഞ്ഞു തരാമോ?
@sureshkumars.k-adio5706
@sureshkumars.k-adio5706 3 жыл бұрын
തൈരും മീനും ഒരുമിച്ച് ചേർത്ത് പാടില്ല എന്നാൽ തൈര് കറിവച്ചോ കഴിക്കാം അല്ലെങ്കിൽ മീനും കഴിച്ചു പിന്നാലെ തൈരും കഴിച്ചാൽ ദോഷം ഉണ്ടാകും എന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത്. കൂടാതെ തൈരു വട കഴിക്കരുത് എന്നു പറഞ്ഞിട്ടില്ല
@Pro.mkSportsFitness
@Pro.mkSportsFitness 3 жыл бұрын
സമൂഹത്തിന് ഗുണമുള്ള വീഡിയോ . ഒരു കാര്യം കൂടി ചേർക്കട്ടെ, പ്രോട്ടീൻ സസ്യത്തിൽ നിന്നാണോ അതോ മാംസത്തിൽ നിന്നാണോ എന്നുള്ളതിന് ഫിസിയോളജിയിൽ ബന്ധമുണ്ടെന്നാണ് മനസ്സിലാകുന്നത്. സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഭൂരിഭാഗം പ്രോട്ടീനിലും അമിനോ ആസിഡുകൾ പൂർണ്ണമല്ലെന്നും മസിൽ പ്രോട്ടീൻ സിന്തസിസ് തുടങ്ങാനാവശ്യമായ ലിയുസിൻ ആവശ്യത്തിൽ വളരെ കുറവ് മാത്രമാണ് ഉള്ളതെന്നും പഠനങ്ങൾ പറയുന്നു.
@AbyAbrahamYT
@AbyAbrahamYT 3 жыл бұрын
Exactly. thanks
@KrishnaPrasad-ik8qv
@KrishnaPrasad-ik8qv 3 жыл бұрын
യോജിക്കുന്നു. പ്രോട്ടീനുകളുടെ സ്രോതസ്സിന് പ്രസക്തിയില്ല എന്ന് പറഞ്ഞത് ഈ അന്ധവിശ്വാസങ്ങളുടെ പശ്ചാത്തലത്തിലാണ്. ശരീരം പുഷ്ടിപ്പെടുത്താൻ മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളാണുത്തമം.
@Pro.mkSportsFitness
@Pro.mkSportsFitness 3 жыл бұрын
@@KrishnaPrasad-ik8qv agreed
@malluminattykerala7227
@malluminattykerala7227 3 жыл бұрын
മൈര്, മനുഷ്യൻ ഒഴിച്ച് ബാക്കി എല്ലാ ജീവികളും ഇതൊന്നും നോക്കാതെയാണ് food കഴിക്കുന്നത്. അവക്കൊന്നും മനുഷ്യനെപ്പോലെ അസുഖങ്ങൾ ഒന്നുമില്ലതാനും.
@universalphilosophy8081
@universalphilosophy8081 3 жыл бұрын
ആന ഏത് Protein കഴിച്ചാണ് ശക്തിയുള്ളവനായത്?
@fridge_magnet
@fridge_magnet Жыл бұрын
പപ്പടവും തൈരും ആണ് എൻ്റെ favorite
@anilkumar-ys2qw
@anilkumar-ys2qw 3 жыл бұрын
Eggs ( duck and chicken) and piles. Please make a video about this.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
will try
@jayakrishnanvarieth1301
@jayakrishnanvarieth1301 3 жыл бұрын
Thanks for the info
@NaveenKalakat
@NaveenKalakat 3 жыл бұрын
Madhyapradesh il breakfast nu kazhikan thairum Jilebi um kitum. :D They mix it and eat.
@DipinSreepadmamTravel-Stories
@DipinSreepadmamTravel-Stories Жыл бұрын
Tyrum meenum pole itrem adipoli combination vere enthundu
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
തൈരും മീൻകറിയും വിരുദ്ധഹാരങ്ങളല്ല എന്ന് മനസ്സിലായി. ഇനി ഏതെങ്കിലും വിരുദ്ധആഹാരം ഉണ്ടെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ കേട്ട് കാണാൻ താല്പര്യമുണ്ട്. നമസ്കാരം ചന്ദ്രശേഖരൻ സാർ.
@remasancherayithkkiyl5754
@remasancherayithkkiyl5754 3 жыл бұрын
സാർ ഒറീസ ചത്തിസ്ഗഡ് ബെങ്ഗാൾ എന്നീ സംസ്ഥാനങ്ങളിൽ മീൻകറിയിൽ പുളിക്കു പകരം തൈര് ആണ് ഉപയോഗിക്കുന്നത് നമ്മളിൽ ഉള്ള അസുഖം ഒന്നും അവർക്കില.
@mahesharisto
@mahesharisto 3 жыл бұрын
Kaala bhedangal und.
@DNMYX
@DNMYX 2 жыл бұрын
Ivdeyum ind
@Parakkal_13
@Parakkal_13 3 жыл бұрын
Informative video👍👍❤️... Stay safe 🥰🥰 good day🌞
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
കൃഷ്ണപ്രസാദിനെ കണ്ടിട്ട് കുറച്ച്ക്കാലമായി, സ്വാഗതം😀
@sijob4580
@sijob4580 3 жыл бұрын
വളരെ കാലമായി കൊണ്ടുനടന്ന എന്റെ സംശയം തീർന്നു, പക്ഷെ ഞാൻ കഴിക്കാതൊന്നും ഇരുന്നിട്ടില്ലാ. എന്നാ കോമ്പിനേഷൻ ആണെന്നേ 😂
@ajeebmeera8110
@ajeebmeera8110 3 жыл бұрын
വര്‍ഷങ്ങളായി കഴിച്ചു കൊണ്ടിരിക്കുന്ന ഒരു combination ആണ്‌. മുളകരച്ച മീന്‍ കറിയും അതിന്റെ കൂടെ തൈരും എന്നാ രുചി ആണ്‌
@sijob4580
@sijob4580 3 жыл бұрын
@@ajeebmeera8110പിന്നല്ലാതെ 😊
@LUCYmalayalam
@LUCYmalayalam 3 жыл бұрын
😋
@radhasurvey
@radhasurvey 3 жыл бұрын
ആഴ്ചയിൽ 2 ദിവസം 4 വർഷമായി സ്ഥിരമായി ഉച്ച ഭക്ഷണത്തോട്(ചോറ്) കൂടി മീൻ കറി തൈരു അല്ലെങ്കിൽ ഇറച്ചി തൈര് കഴിക്കുന്നു..(ആഴ്ചയിൽ2ദിവസം മാത്രമേ അരി ഭക്ഷണം കഴിക്കാറുള്ളൂ)
@deepanjalichristopher6932
@deepanjalichristopher6932 3 жыл бұрын
ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന cryptic pregnancyയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@FalahAliSinger
@FalahAliSinger 2 жыл бұрын
വിരുദ്ധാഹാരം എന്ന നാട്ടിലെ രീതികളോട് യോജിപ്പില്ല എങ്കിലും, വിരുദ്ധാഹാരങ്ങൾ ഉണ്ട്. പാലിന്റെ കൂടെ പഴം പലർക്കും ഒരു പ്രശ്നമാണ് എനിക്കും. പാലിന്റെ കൂടെ അറിയാതെ പോലും സോഡ കുടിച്ച് പോകരുത്. പാലിന്റെ കൂടെ ഒരുമിക്ക ഫ്രൂട്ട്സും കഴിക്കുന്നത് പ്രശ്നമാണ്. അതുപോലെ തൈരു കൂട്ടി ഭക്ഷണം കഴിച്ച ശേഷം ഓറഞ്ചാ നരങ്ങ വെള്ളമൊ കുടിച്ച് നോക്കൂ, ഗ്യാസ് ഉറപ്പ്. ഉണക്ക മീനിന്റെ കൂടെ മുട്ട പൊരിച്ചതൊ, പുഴുങ്ങിയതൊ കഴിച്ചാൽ പണി കിട്ടും. അതുപോലെ ചില മരന്നുകളുടെ കൂടെ സിട്രസ് ഫ്രൂട്ടുകൾ കഴിക്കുന്നത് അപകടകരം കൂടിയാണ് എന്നും കേട്ടിട്ടുണ്ട്. അയുർവേദത്തിലെ വിരുദ്ധാഹാരങ്ങളോടുള്ള വിരോധം വിരുദ്ധാഹരമേ ഇല്ല എന്ന നിലയിൽ എത്തി നിൽക്കുകയാണൊ എന്ന് സംശയിക്കുന്നു.
@ChroniclesofCJ
@ChroniclesofCJ Жыл бұрын
നിങ്ങള്‍ക്ക് ഗ്യാസിന്റെ പ്രോബ്ലം ഉണ്ട്. ഒന്ന് ഡോക്ടറെ കാണുന്നത് നല്ലതാണ്... മേല്‍പ്പറഞ്ഞ എല്ലാ സംഗതികളും നല്ലരീതിയില്‍ ദഹനസമയത്ത് ഗ്യാസ് ഉണ്ടാക്കും...
@sreechandmnair3464
@sreechandmnair3464 3 жыл бұрын
Pulisheriyum, meenum njn kazhikar ind.
@silvestermask5760
@silvestermask5760 2 жыл бұрын
തൈരും മീൻ കറിയും കപ്പയും ❤️😍
@sureshk45
@sureshk45 3 жыл бұрын
👌
@aswanik3274
@aswanik3274 3 жыл бұрын
5 സെക്കന്റ്‌ റൂൾ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jophinjj2009
@jophinjj2009 2 жыл бұрын
Wheat grass നെ കുറിച്ച് ഒരു talk ചെയ്യാമോ
@subrahmanianp8373
@subrahmanianp8373 3 жыл бұрын
👌👌
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
മീൻകറിയും മോരും ❤️❤️🔥🔥🔥🔥🔥🔥🔥🔥
@NP-zg3hq
@NP-zg3hq 3 жыл бұрын
ഇത് കേട്ടപ്പോൾ തോന്നിയ സംശയം ആണ്, കോഴി കഴിച്ചാൽ എന്ത്‌ കൊണ്ടാണ് പൈൽസ് ഉണ്ടാകുന്നത്?
@libinthomas1841
@libinthomas1841 2 жыл бұрын
ഗുഡ് question
@villagevloger3010
@villagevloger3010 2 жыл бұрын
Fiber kuravayath kond.chicken kayikkumbol saladum koode kazhukkikkuka
@NP-zg3hq
@NP-zg3hq 2 жыл бұрын
@@villagevloger3010 മറ്റു ഇറച്ചി കഴിക്കുമ്പോൾ കുഴപ്പമില്ല അത്‌ എന്ത് കൊണ്ടാണ്, അതിൽ fiber ഉണ്ടോ?
@villagevloger3010
@villagevloger3010 2 жыл бұрын
@@NP-zg3hq maatu irachi kazhikkumbol prashnamillanne ara paranjath.
@villagevloger3010
@villagevloger3010 2 жыл бұрын
Enikk piles und njan nannayi chicken kazhikkarund.piles varynnathine munp chicken kooduthalayi kazhichitilla.ippol daily kazhikkarund.koode salad kazhikkunnath kond oru prashnavum illa
@benz823
@benz823 3 жыл бұрын
👍❤👌
@radhikasudhi7015
@radhikasudhi7015 3 жыл бұрын
Can you please do a video debunking the superstitions behind the importance of cow
@akhilvijaykumar7064
@akhilvijaykumar7064 3 жыл бұрын
👍👍
@eldhosemathai9564
@eldhosemathai9564 3 жыл бұрын
👍
@syamstech
@syamstech 3 жыл бұрын
Opposite food barin opposite ayi work cheyikkum..allathe oru anthavum illa..e video vidditham samoohathe nannayi sariyakkum..🙊👌👌👌👌🙏
@willyjacobvithayathil4625
@willyjacobvithayathil4625 3 жыл бұрын
👏👏👏👏
@qwertyvexed8316
@qwertyvexed8316 3 жыл бұрын
In Tony Joseph's "Early Indians", he discusses about the patterns in food consumption in different regions in India and the genetics of the people. There he analyses the lactose intolerance in people as we come south of India. I have no biology background, and couldn't grasp most of it, but it was an interesting read. Have you read that?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
I haven't read that
@alwinsebastian7499
@alwinsebastian7499 3 жыл бұрын
many Americans have lactose intolerance issues due to evolution... do south Indians have? I don't know
@qwertyvexed8316
@qwertyvexed8316 3 жыл бұрын
@@alwinsebastian7499 The book avows so.
@souravsankar6875
@souravsankar6875 3 жыл бұрын
❤️👍
@saranyaa1907
@saranyaa1907 3 жыл бұрын
Ee topic ivide discuss cheyyanamenn njn aagrahichirunnu. Pseudo science paranj Ella ishtangalkkum vilang thadi aavunna chilar und enikk chuttum😜 Ini aahaaram kazhichal udane kulikkan Paadilla,sandhya kazhinj kulikkaruth,sooryan udhikkunnathin munne kulikkanam,pacha vellathil kulichal immunity koodum poleyulla andha viswasangalude oru neenda nirayum ivide analyse cheyth clarify cheyyum enn viswasikkunnu😊🤞 Ee topic njn mumb orikkal suggest cheythirunnu.. samayam pole cheythal mathi.. but I wish,you did it❤️ Thank you
@sMrItHiSrEe
@sMrItHiSrEe 3 жыл бұрын
👍👍👍
@jaisonthomas2255
@jaisonthomas2255 3 жыл бұрын
👍👍👍👍
@shahirhussain1630
@shahirhussain1630 2 жыл бұрын
I eat usually
@martinjose3055
@martinjose3055 3 жыл бұрын
നോർത്ത് ഇന്ത്യൻ ചിക്കൻ മീറ്റ് ഫിഷ് ചെമ്മീൻ എല്ലാ ഡിഷ്‌ കളിലും തൈര് ഉപയോഗിക്കാറുണ്ട്....എന്റെ ഭാര്യ മീൻ varathath kazhekkaneel തൈര് വേണം...
@alan7239
@alan7239 3 жыл бұрын
Wat about tea and coffee
@thusharganesh3910
@thusharganesh3910 3 жыл бұрын
Maranam sunashchitam 😂
@thajudeenpk
@thajudeenpk 3 жыл бұрын
😍😍😍😍👍👍👍
@centaurkt047
@centaurkt047 Жыл бұрын
Next navodhanam undavan Lucy polulla channels sahayikkate
@citizeN10
@citizeN10 Жыл бұрын
ഞാൻ തൈര് കാച്ചുമ്പോൾ ബോൺ ലെസ്സ് ചിക്കൻ അല്ലെങ്കിൽ ചെമ്മീൻ ഫ്രൈ ചെയ്തു ചേർക്കും അതുപോലെ മീൻ കറി വെക്കുമ്പോൾ തൈര് ചേർക്കും ബീഫ് ഫ്രൈ കഴിക്കുമ്പോൾ തൈര് must ആണ്‌ ഇഡലി ക്കു പച്ച മുളക് ചേർത്ത തരും മീൻ വറുക്കുമ്പോൾ ഗ്രേവി തൈരിൽ മൂക്കി വറുക്കണം രാത്രിയിൽ ഉറങ്ങു ന്നതിനു മുൻപ് ഒരു ഗ്ലാസ് തൈര് കഴിച്ചാൽ നല്ല തണവ് കിട്ടും
@joyaljames9196
@joyaljames9196 2 жыл бұрын
ഈ ടൈമിൽ ഞാൻ എൻ്റെ childhood ഓർക്കുന്നു ഒരു ദിവസം കക്ക ഇറച്ചി and മൊട്ട ഒരുമിച്ച് കഴിക്കാൻ നോക്കിയപ്പോ അങ്കിൾ അത് സമതിച്ചില്ല 😐
@imyou3992
@imyou3992 2 жыл бұрын
Sathyam technology thanneyaanu..
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН
മറിമായ ജ്യോതിഷം  | Ravichandran C
1:27:08
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22