മേധയെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...😂

  Рет қаралды 2,242,516

Top Singer

Top Singer

Жыл бұрын

#FlowersTopSinger2 #ViralCuts

Пікірлер: 794
@jojovismaya6145
@jojovismaya6145 Жыл бұрын
Top സിംഗറിൽ മേധാ യുടെ പ്രോഗ്രാം മാത്രം ഞാൻ കാണുക യുള്ളൂ പുലി കുട്ടി ആണ് ഈ വാവ 😍
@baby24142
@baby24142 Жыл бұрын
Please watch babu Kuttan also
@goboombuzz91
@goboombuzz91 Жыл бұрын
Athenna vere piller onum paadille. Vavayo. 🤣
@harismk7769
@harismk7769 Жыл бұрын
ഇത്രയും നല്ല മക്കളെ കിട്ടുന്ന എന്തൊരു ഭാഗ്യമാണ് നമ്മുടെ ജഡ്ജിമാർക്ക് കളിച്ചും ചിരിച്ചും തമാശ പറഞ്ഞു കുട്ടികളെ നയിക്കുന്ന ജഡ്ജസ് ന് ബിഗ് സല്യൂട്ട്
@muraleedharanpillai6394
@muraleedharanpillai6394 Жыл бұрын
മേധ മോളേ വളരെ നന്നായിട്ടുണ്ട്. 👍👍🥰🥰. പാട്ടിനേക്കാൾ കുറുമ്പ് കലർന്ന സംസാരം കേൾക്കാൻ വലിയ ഇഷ്ടം. ❤️❤️🥰🥰🥰
@suchithraravi1181
@suchithraravi1181 7 күн бұрын
Ik aü
@jikkiva9005
@jikkiva9005 Жыл бұрын
മേധ കുട്ടി മിടുക്കിയാണട്ടോ . മോളുടെ വർത്തമാനം കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നും. സമയം കിട്ടുമ്പോഴൊക്കെ മോളുടെ സംസാരം കേൾക്കാൻ വേണ്ടി പാട്ട് കേൾക്കാറുണ്ട്. മേധ കുഞ്ഞിന് ആയിരമായിരം അഭിനന്ദനങ്ങൾ.
@sanilaashok1345
@sanilaashok1345 Жыл бұрын
@PreethiThomas-im7ch
@PreethiThomas-im7ch 6 ай бұрын
Good singing&good song I love you molu
@mininair7110
@mininair7110 5 ай бұрын
❤😂Medha is very brilliant &Amazing singing
@sujus7895
@sujus7895 5 ай бұрын
kzfaq.info/get/bejne/hNGcf7mSqtbOlIE.htmlfeature=shared
@FathimaHenna-ge4xm
@FathimaHenna-ge4xm Ай бұрын
Njanum ❤
@lijimurali5018
@lijimurali5018 Жыл бұрын
മോളുടെ ഡയലോഗ് ഒന്നും ആരും പഠിപ്പിക്കാതെ അവളുടെ ഉള്ളിൽ നിന്നും varunnathu thanne ❤️❤️ലവ് യു മോളെ ❤️❤️
@sudhisudhi2090
@sudhisudhi2090 Жыл бұрын
മോള് പാടിയ കാമിനി മുല്ലകൾഎന്ന പാട്ട് കേട്ടത് മുതൽ മോളുടെ എല്ലാ പാട്ടുകളും കാണും...മോളെ ഒരുപാട് ഇഷ്ടമാണ്.. മോൾ ക്ക് എല്ലാവിധ അനുഗ്രഹങ്ങളും 🙏🙏🙏
@preethakumari2496
@preethakumari2496 Жыл бұрын
നിഷ്കളങ്കതയുടെ സൗന്ദര്യം കാണാൻ കഴിയുക എന്നു വച്ചാൽ അതു അപൂർവമാണ്.... ആ സൗന്ദര്യം ആണ് ഈ മോളെ എന്നിൽ ആകർഷിച്ചത് ❤
@user-qd4op4yj2v
@user-qd4op4yj2v 27 күн бұрын
😅❤❤ ❤❤😂❤❤❤
@abhiramd7104
@abhiramd7104 Жыл бұрын
വ്യക്തമായ സ്വതന്ത്ര ബോധമുള്ള കുട്ടി... തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുവാൻ കഴിയട്ടെ
@valsalaprasannan3562
@valsalaprasannan3562 Жыл бұрын
പൊന്ന് മോൾക് കണ്ണ് തട്ടാതെ ഇരിക്കട്ടെ, മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹
@premabharathan7473
@premabharathan7473 Жыл бұрын
ഈ കുട്ടിയുടെ അമ്മ ഇതൊക്കെ കേൾക്കുന്നില്ലേ കുട്ടിക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു കൂടെ? അധികമായാൽ അമൃതും വിഷമാകും.
@babypk123
@babypk123 Жыл бұрын
@@premabharathan7473 ക അത് ചെറിയ കുട്ടിയെലെ അതിനു അഭിനയിക്കാനൊന്നു അറിയില്ല പക്വതയുള്ള കുട്ടി അവിവേകമൊന്നും അത് പറഞ്ഞ ല്ലല്ലൊ
@actorprabhas._
@actorprabhas._ Жыл бұрын
@@SN-wi5kt Ahh..kazhinja..?
@kirankiru3501
@kirankiru3501 Жыл бұрын
@@premabharathan7473 z zis is wssessss swa w w my w ew ew ew q
@ramankutty5675
@ramankutty5675 Жыл бұрын
മോളുടെ എല്ലാ പാട്ടും കേൾക്കാറുണ്ട്. നല്ല രസമാണ് കേൾക്കാൻ 👍👍👍👍🌹
@leeladevan8129
@leeladevan8129 Жыл бұрын
ഈ മോൾ എത്ര simple ആണ് over makeup ഇല്ല. എത്ര brilliant ആണ് 😍🥰😍🥰😍😘😍🥰🥰😍😘🥰🥰👌🏼👍🏽
@remadevi8894
@remadevi8894 11 ай бұрын
മുത്തേ മോളേ കുഞ്ഞിന്ടെ പാട്ടും തമാശയും ആണ് എൻടെ സന്തോഷവും ജീവിതവും
@nairkpm2004
@nairkpm2004 Жыл бұрын
മേധകുട്ടിക്ക് ഇനിയും നല്ല നല്ല പാട്ടുകൾ പാടി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് സർവെശ്വരനോട് പ്രാർത്ഥിക്കുന്നു... അതുപോലെ തന്നെ മേധകുട്ടിയുടെ ഈ അസാധ്യമായ കഴിവിനെ പുറം ലോകത്തെ അറിയിച്ച ജഡ്ജസ് നു ഉം നന്ദി.
@jayaprakashjayaprakash863
@jayaprakashjayaprakash863 Жыл бұрын
ചക്കരമുത്തു ഭാവം ഉൾക്കൊണ്ട്‌ മനോഹരമായി പാടി 👍👍👍👍🙏🙏🙏💞💞💞💞💞💞💞💞
@MRVLOGS0004
@MRVLOGS0004 Жыл бұрын
ഈ മോളെ സംസാരത്തിൽ ആശങ്കപെടേണ്ട ആവശ്യം ഇല്ല മോള് സൂപ്പറാ മോൾക്ക് കൊഞ്ചിക്കൽ ഇഷ്ടല്ലന്നൊള്ളു 👌
@veniathira2816
@veniathira2816 Жыл бұрын
ശരിയാണ്
@bindhubalamuralibalamurali2127
@bindhubalamuralibalamurali2127 Жыл бұрын
Athe
@shruthikiran2289
@shruthikiran2289 11 ай бұрын
അതേ
@shibilsaleel4103
@shibilsaleel4103 Жыл бұрын
മേധ കുട്ടിയുടെ dailog കേൾക്കാൻ മാത്രം വരുന്നു ❤
@kaladevipc9873
@kaladevipc9873 Жыл бұрын
ഒരുളയ്ക്കു ഉപ്പേരിപോലെ ശരത് സാറും MG സാറും. മേധാമോളുടെ സംസാരവും പാട്ടും എന്ത് രസം ആസ്വദിച്ചു കണ്ടു 🙏👍👌🌹🥰
@maryvarghese4173
@maryvarghese4173 11 ай бұрын
Just to hear her speech only I am choosing always her video.
@thankachany8287
@thankachany8287 Жыл бұрын
കുഞ്ഞാണേലും അത് സൃഷ്ടിച്ച സംഗീത വലയം super ... ഓരോ നോട്ടും സൂഷ്മമായി .. എന്താ Feel !! വാഗ്മിതയുടെ ലക്ഷണമൊത്ത കുട്ടി
@sasitn1013
@sasitn1013 Жыл бұрын
ജഡ്ജസ് പറയുന്ന കമൻ്റ് കേട്ട് ചിരിച്ചു ഒരു വഴി ആയി ഇ കുട്ടി കിടിലം തന്നെ
@gocnaatuvarthamanam5611
@gocnaatuvarthamanam5611 Жыл бұрын
മേധ മെഹർ..... പഠിക്കാൻ മിടുക്കിയായിരിക്കും..... ❤️❤️❤️❤️... പാട്ടും കൊള്ളാം....
@sudhinaajithkumarsudhina6236
@sudhinaajithkumarsudhina6236 7 ай бұрын
മേധാ എന്നാൽ ബുദ്ധി യുള്ളവൾ 👌
@thankants
@thankants Жыл бұрын
മേധാ മോളും എം ജി യും, ശരത് സാറും തമ്മിലുള്ള ഇന്ററാക്റ്റ് കണ്ടു ചിരിച്ചു ചത്തു.😂 മേധാ മോൾ ഒരു ജീനിയസ്സാണ്. love you chakkare
@chikku776
@chikku776 5 ай бұрын
кαмιиιмυℓℓαуαиυ мυтнєι иєє
@vanajaclt8744
@vanajaclt8744 Жыл бұрын
മിടുമിടുക്കി.ആരു൦ കണ്ണു പറ്റിക്കല്ലേ.ദൈവമേ അനുഗ്രഹിക്കണേ.🌹🌹🌹
@worldvisionchannelwvc8271
@worldvisionchannelwvc8271 Жыл бұрын
Wow എന്റെ മക്കളെ എന്താ പാട്ട്. Love you മുത്തേ മാതാപിതാക്കൾക്ക് കിട്ടിയ പുണ്യം
@kcsebastian3474
@kcsebastian3474 10 ай бұрын
yes, her parents are blessed by this adorable child
@nassartknassartk8143
@nassartknassartk8143 Жыл бұрын
മേധ മോൾ ദൈവത്തിന്റെ gift ആണ്..... God bless മോളു.♥️
@bobbyjohnson5101
@bobbyjohnson5101 Жыл бұрын
ഈ കുറുമ്പികുട്ടിയെ ഒത്തിരി ഇഷ്ട്ടം 😘😘😘😘
@padayoottam..2121
@padayoottam..2121 Жыл бұрын
ദേ ഇവൻമ്മാര് പാടുന്ന സമയത്ത് ഓടക്കുഴൽ വായിക്ക്ന്ന് ...ചക്കര മേധാ മോൾ...😊☺️👍👌
@achuzzzvlogsmanju8961
@achuzzzvlogsmanju8961 Жыл бұрын
നമ്മുടെ മുത്താണ് ഈ മോള് 😘😘😘😘😘😘😘ചക്കര മുത്ത് 😘😘😘😘പാട്ടും സംസാരവും ഒരുപാട് ഒരുപാട് ഇഷ്ടം 😘😘😘
@swathiswathi7661
@swathiswathi7661 Жыл бұрын
88
@thasni9909
@thasni9909 Жыл бұрын
കിടു വൈബ്... പാട്ട് 👌👌👌 സംസാരം 👌👌👌 ഐ ക്യു ലെവൽ 👌👌👌 നിലപാട് 👌👌👌 സത്യസന്ധത 👌👌👌 എല്ലാം കൊണ്ടും ചക്കര തുമ്പി ❤❤❤
@ibyvarghese113
@ibyvarghese113 Жыл бұрын
Ee. KunJinte. Samsaarathikum. Baavathilum. Paattilum. Kuttam. Kanndupidikkunnavar. Assooyan Ullavarum. Ahamkaarikalum. Aannu. Kunju. Makkall. Maalakaya. KunJungalude. KonJalukall. Sarkkaar. Eshttappedaathathu. Eshtappedaathavar. Avar. Manushetalla.
@manj300000
@manj300000 Жыл бұрын
ഈ കുഞ്ഞിന്റെ പാട്ടു കണ്ണുകളെ ഈറനയിക്കും.. സൂപ്പർ മോളെ..
@mashoodvt9167
@mashoodvt9167 Жыл бұрын
കുട്ടികളുടെ പരിപാടി കാണാൻ പ്രത്യേകം രസമാണ്
@girish618
@girish618 Жыл бұрын
MG ക്കു ആകെ പേടി ഇ ചെറിയ അമിട്ടിനെ ആണ് അത് പുള്ളിടെ ഫെസിൽ കാണാം 😄
@lethajletha8935
@lethajletha8935 Жыл бұрын
സത്യം പറഞ്ഞാൽ ഇ കുഞ്ഞുങ്ങളുടെ നിസ്കളങ്കമാ സംസാര o പാട്ടിനെപ്പോലെ കേൾക്കാനായി തന്നെഞാൻ വെയ്റ്റിംഗിലാണ്. എംജി sirnte ചോദ്യവും എല്ലാ spr
@bindhubinduzzz5768
@bindhubinduzzz5768 Жыл бұрын
മോളെ ചക്കരേ എന്തൊരു ഫീലാ മോളെ കേൾക്കാൻ എന്ത് രസമാണ് സുകൃതം ചെയ്ത അച്ഛനും അമ്മേ പോടാ പാട്ടു കേൾക്കാനും വർത്തമാനം കേൾക്കാനും ശരത് സാറും എംജി സാറിന്റെയൊക്കെ കൊച്ചു വർത്താനം കേൾക്കാൻ എന്ത് രസമാ പ്രാർത്ഥിക്കുന്നു അച്ഛനും അമ്മയ്ക്കു മോൾക്ക് വേണ്ടി 🙏🏻🙏🏻🙏🏻❤
@lailanazim2527
@lailanazim2527 Жыл бұрын
എല്ലാ വിഷമങ്ങളും മാറി ചിരിച്ചു പോകും.. മേധ മോളേ നല്ല സൂപ്പർ ജഡ്ജസ് ആരുടേയും പേര് എടുത്തു പറയാൻ പറ്റൂല അവർക്കെല്ലാവർക്കും സ്നേഹത്തിൽ ഒരായിരം 🌹🌹🌹🌹പൂച്ചെണ്ടുകൾ കൊടുക്കട്ടെ..🌹🌹🌹
@nizashajahan5154
@nizashajahan5154 Жыл бұрын
എന്തൊക്കെ പറഞ്ഞാലും പാട്ടു ഒരു രക്ഷയുമില്ല 👍👍👍👍👍മോളു
@kmjoy396
@kmjoy396 Жыл бұрын
മേധാമോളുടെ പാട്ടുകൾ ഞാൻ യൂട്യൂബിൽ വീണ്ടും വീണ്ടും കാണുന്നു.
@TravellerRashid
@TravellerRashid Жыл бұрын
ഞാനും
@kcsebastian3474
@kcsebastian3474 11 ай бұрын
Me too . I see all her performance evryday repeatedly, don't know why.?
@thankamanikp1327
@thankamanikp1327 Жыл бұрын
ദൈവത്തിന്റെ എല്ലാ അനുഗ്രഹവുമുണ്ടാവട്ടെ ചക്കര മുത്തേ 😘😘😘
@nairsudha3708
@nairsudha3708 Жыл бұрын
വളരെ ആസ്വദിച്ചു പാടുന്നു മോളുട്ടി.All the ബെസ്റ്റ്
@geethap6241
@geethap6241 Жыл бұрын
Medhmolude Pattokke Supper Aanu.Pakshe Muthirnnavarodulla Samsaram Kurachu Kooduthalanu. Athu Parent's Thanne Ee Cheriya Prayathil Niyanthrichal Nannayirikkum.God bless you Molu
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
സൂപ്പർ ഗാനം ദൈവം കൊടുത്ത ഒരു കഴിവ് 🙏🙏സൂപ്പർ മോളെ 👍
@jishyissac7648
@jishyissac7648 Жыл бұрын
She is so innocent and brilliant 💕💕👏🏻👏🏻
@musthafamuthu5701
@musthafamuthu5701 Жыл бұрын
ഇതെന്താ മൊതല് 😀ഇങ്ങോട്ട് വരുന്നതിനു മുമ്പ് അമ്മ പറഞ്ഞു നീ ആവശ്യത്തിന് മാത്രം സംസാരിച്ചാൽ മതി പക്ഷെ എന്താ ചെയ്യ അമ്മേ കയ്യീന്ന് പോയി 😄
@salinisaraswathi8120
@salinisaraswathi8120 Жыл бұрын
തെറ്റ് പറഞ്ഞു താ!!! 🥰🥰🥰 she is so innocent
@Itzmeofficial811
@Itzmeofficial811 Жыл бұрын
ചോയ്ക്കാനുള്ള മനസ് 😍
@babuezhumangalam3714
@babuezhumangalam3714 Жыл бұрын
മോൾക്ക് തമ്പുരാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏....
@bhaimybhaskaran5082
@bhaimybhaskaran5082 9 ай бұрын
മേധമോ ളുടെ പാട്ട് അതിമനോഹരം. ആശംസകൾ
@TM15HAKRN
@TM15HAKRN Жыл бұрын
Smart gal She knows what to say to whom No holds barred Mehr.. Lov u A gem she is!!!!! 😍😎😘 Storytelling superb!!!!
@thouheedmediamalayalam5126
@thouheedmediamalayalam5126 8 ай бұрын
മേധ കുട്ടി മോൾ നന്നായി പാടി ഒന്നും പറയാനില്ല സൂപ്പർ വെരി സൂപ്പർ.❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤
@annaann7610
@annaann7610 Жыл бұрын
എന്തു രസമാ ഈ കുഞ്ഞുങ്ങളുടെ പാട്ടും ചിരിയും കേൾക്കാൻ ❤❤❤
@issacchacko7686
@issacchacko7686 Жыл бұрын
L Mmc⅚hpp
@lakshmimv4951
@lakshmimv4951 Жыл бұрын
P m m
@prasannakumari9296
@prasannakumari9296 Жыл бұрын
പാട്ടു നല്ലതാ പക്ഷേനാക്കിനിത്തിരി നീളം കൂടുതലാ ..
@soumya2526
@soumya2526 Жыл бұрын
Athinu smartness ennu parayum. She is Amazing
@anithav.n9908
@anithav.n9908 Жыл бұрын
Ethupolle kutikal samsarikan speech therapy cheyunna parents ne ethupolle varthamanam parayuna kutikalde Vila ariyuu
@thressiakm880
@thressiakm880 Жыл бұрын
Parants onnu sradhikkaam.kooduthal koprancham kanippikkaruth
@krishnannair3034
@krishnannair3034 Жыл бұрын
വളരെ കൂടുതലാ. അവളുടെ പേരിൽതന്നെ അതിൻറെ സൂചനയുണ്ട്.
@agneljudyliza9448
@agneljudyliza9448 Жыл бұрын
@@krishnannair3034 വളരെ വളരെ ശരി
@vidyasagarkesav
@vidyasagarkesav Жыл бұрын
മേധ മോളെ... സൂപ്പർ...🥰🥰🥰
@mishasharjas
@mishasharjas Жыл бұрын
മോളുടെ പാട്ടുകൾ എല്ലാം സൂപ്പർ
@sabiratp
@sabiratp 9 ай бұрын
മേത കുട്ടിയെ കൊണ്ട് സംസാരിപ്പിക്കുന്നവർക് 👍👍🌹🌹😍
@faizalp6586
@faizalp6586 9 ай бұрын
L
@cassetronix1
@cassetronix1 11 ай бұрын
മേധകുട്ടി നല്ലഒരോമനക്കുട്ടിയാണ് സൂപ്പർ
@mrsnizar6017
@mrsnizar6017 Жыл бұрын
മേധക്കുട്ടീ .... സൂപ്പർ കഥയായിട്ടുണ്ട്ട്ടോ... ആളും സൂപ്പർ സംസാരവും സൂപ്പർ ചിലപ്പോൾ എല്ലാവരും ഒന്ന് ഭയക്കണം മോളെ അല്ലേ? അത് കൊഴപ്പല്ല ട്ടോ .
@ajeenasain3050
@ajeenasain3050 Жыл бұрын
She is good girl ellrdum certificate vangi jeevikn pattila, always avaraude abhipraythil nilknm. Bold girl
@svlogs361
@svlogs361 Жыл бұрын
ഒരു സമയത്ത് സംഗതി ഇല്ല ടെമ്പോ പോരാ എന്നൊക്കെ പറഞ്ഞു contestants ne വെള്ളം കുടിപ്പിച്ച judges okke ഇപ്പം ഈ കൊച്ചിട്ട് വെള്ളം kudippikkunnu 😅😅😅😅
@lissymol2354
@lissymol2354 2 ай бұрын
😊😂😂😂😊
@anthummavanraju7559
@anthummavanraju7559 Жыл бұрын
കുട്ടിക്കുറുമ്പിയെ എനിക്കേറെ ഇഷ്ടമാണ്. ചക്കര മുത്തേ ഉമ്മ
@krishna3032
@krishna3032 Жыл бұрын
ബിന്നി mam :ഞങ്ങടേം കഥ കഴിഞ്ഞു 🤣🤣🤣
@sonisonu4231
@sonisonu4231 11 ай бұрын
മേധാ മെഹർ ഒരു അപാര കഴിവുള്ള കുട്ടിയാണ്.. - അപ്രതീക്ഷിതമായ വാക്കുകൾ പറയുന്ന വൾ - നമ്മൾ മനസിൽ ചിന്തിക്കാത്തതുപോലും അവൾ പറഞ്ഞു കളയും - ഇതിനെ സൃഷ്ടിക്കാൻ ദൈവം ഹവ്വയെ സൃഷ്ടിക്കാൻ പെട്ട പാടി നേക്കാൾ ബുദ്ധിമുട്ടിക്കാണും . അവളുടെ അമ്മ പോലും അത്ഭുതപ്പെടുന്നു.
@jameelasoni2263
@jameelasoni2263 Жыл бұрын
മേധമോൾ പൊന്നു മോൾ 😘😘😘😘😘👏👏👏👏👌👌👌❤️❤️❤️❤️
@Inmyhobeez
@Inmyhobeez Жыл бұрын
കുറെ negative comments കണ്ടു ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ ഒരിക്കലും കുറ്റം പറയരുത്..അവർക്ക് ശരിയും തെറ്റും മനസ്സിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളും വീട്ടിലെ മുതിർന്നവരും ആണ്...അതുപോലെ ശരിയല്ലാത്ത കര്യങ്ങൾ പോലും ചിരിച്ചു തള്ളി ആസ്വദിച്ചു പ്രോത്സാഹിപ്പിക്കുന്നവരെയും മാത്രമേ ഞാൻ തെറ്റ് പറയൂ
@reejav5519
@reejav5519 Жыл бұрын
Valare ശരി
@noushadkp2000
@noushadkp2000 Жыл бұрын
അവളതെല്ലാം താശയായി തന്നെയാണ് എടുക്കുന്നത്
@girishlakshman3468
@girishlakshman3468 Жыл бұрын
She is so innocent. God bless you. 😊
@indirapillai1399
@indirapillai1399 Жыл бұрын
മോളുസ് സൂപ്പർ,ചക്കര umnaaa🤗🤗🤗
@RAVISVLOG2023
@RAVISVLOG2023 Жыл бұрын
ചുന്ദരി മേധ മോൾ super
@rajammap7845
@rajammap7845 Жыл бұрын
ഇത് ഇത്തിരി കൂടിയ സംസാരമ മിയ മേഘ്ന ഇവരുടെ സംസാരം എത്ര രസമായിരുന്നു. ഈ കുഞ്ഞിനോട് മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം
@aravindkrishna5147
@aravindkrishna5147 Жыл бұрын
എല്ലാരും മിയ മേഘന ആയാൽ ഷോ നിർത്തേണ്ടി വരും.. പ്രേക്ഷകർക്ക് ബോറടിക്കില്ലേ
@ktleena7564
@ktleena7564 Жыл бұрын
ഈ കുട്ടി വളരെ മനോഹരമായി പാടുന്നുണ്ട്. കുട്ടി വളരെ serious and innocent ഉം ആണ്. ഈ കുട്ടി പാടുമ്പോൾ ഏത്ര tension അടിക്കുന്നു ആ കണ്ണ് കാണുമ്പോൾ അറിയാം. ആകുട്ടിയും അത്‌ തന്നെ പറയുന്നു.. Miya ok പക്ഷെ മേഘ നല്ല പാട്ട് കാരിയായിരിക്കാം പക്ഷെ സംസാരം തീരെ innocent അല്ല.
@kcsebastian3474
@kcsebastian3474 Жыл бұрын
enthaa kallam parayanjitta?
@shruthikiran2289
@shruthikiran2289 11 ай бұрын
Meghna കുട്ടിയുടെ സംസാരം എനിക്ക് ഇഷ്ടല്ലാരുന്നു..
@vineethak3298
@vineethak3298 Жыл бұрын
സൂപ്പർ പാട്ടാണ് മോളു 🥰🥰🥰
@kumaribeena8204
@kumaribeena8204 Жыл бұрын
കുഞ്ഞു ങ്ങളായാൽ ഇങ്ങനെ വേണം നല്ല മിടുക്കി കുട്ടി. സുന്ദരി വാവ. കെട്ടി പിടിച്ച് ഒരായിരം മുത്തം
@sob237
@sob237 Жыл бұрын
മോളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. പാട്ടൊക്കെ സൂപ്പർ 😍😍😍പിന്നെ ജഡ്ജ്സിനോട് thank you പറയണേ ട്ടോ
@sasitn1013
@sasitn1013 Жыл бұрын
എന്ത് രസം ആണ് മോൾ പാടുന്നത് കേൾക്കാൻ എന്തോ ഒരു ഫീൽ മനസ്സിൽ
@ambilysuresh6930
@ambilysuresh6930 Жыл бұрын
മീനുട്ടിയെ അടിച്ചിരുത്തി കളഞ്ഞല്ലോ 😄😄😄❤️❤️
@rajannairg1975
@rajannairg1975 Ай бұрын
താര, ആഗ്നസ്, സൂര്യ-ദേവ നാരായണന്‍മാര്‍ Superb ❤❤❤❤
@sreekantanachuthan6446
@sreekantanachuthan6446 Жыл бұрын
Very innocent Vava... God Bless you 🙏
@geetha2547
@geetha2547 Жыл бұрын
Very serious child in talk,but sings very nicely too
@JabnasKalathingal
@JabnasKalathingal Жыл бұрын
മേധ കുട്ടിയുടെ പാട്ട് മാത്രം കേൾക്കാൻ ടോപ് singer കാണുന്ന njan🥰
@jincythomas3599
@jincythomas3599 Жыл бұрын
Ee kutiparYunna pole oru kuttiyim parayunnilla
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
🥰👍
@nithyasha9357
@nithyasha9357 Жыл бұрын
Njanum
@jubairiya-2123
@jubairiya-2123 Жыл бұрын
​@@jincythomas3599 t57trqtuj ç B F.
@bijusasidharan6329
@bijusasidharan6329 Жыл бұрын
സത്യമാണ്
@sujathahari8610
@sujathahari8610 Жыл бұрын
So sweet...love u chakkare....🥰🥰🥰🥰🥰🥰🥰🥰
@MANESH32
@MANESH32 Жыл бұрын
കുഞ്ഞുങ്ങൾ സൂപ്പർ അല്ലേ🌹♥️❤️🌹♥️❤️
@ushakumaripp42
@ushakumaripp42 3 ай бұрын
ആദിത്യനെ കണ്ടിട്ട് ഒരുപാട് ആയി. നന്നായി പാടി മോൻ. നക്ഷത്ര മോൾടെ സൗണ്ട് എത്ര മനോഹരം. മിടുക്കി മോൾ ആണ് നെക്സ്റ്റ് ടൈം കുറച്ചു കൂടി നന്നായി പാടണം കേട്ടോ
@jacobthomas5179
@jacobthomas5179 Жыл бұрын
നമ്മുടെ ചക്കര മോളു 🥰🥰
@shijushiju877
@shijushiju877 Жыл бұрын
Media molu,very sweet voice, you've sung from the bottom of your heart. I watched this song several times indeed!. You are really a gift for your parents. Words are not sufficient to express about your performance.....Amazing. keep it up and wish you a bright future. May God bless you and your family. Stay Blessed.
@mollypx9449
@mollypx9449 Жыл бұрын
Pubattaude katha kollam
@krishnannair3034
@krishnannair3034 Жыл бұрын
" words are not sufficient ......."ശരിയാ. അവളുടെ ചെകിട്ടത്ത് രണ്ട് പൊട്ടിക്കണം. എന്നാലേ നാവടക്കൂ. ഗുരുത്വമില്ലാത്ത ജന്തു.
@shijushiju877
@shijushiju877 Жыл бұрын
@@krishnannair3034 Mr.Krishnan Nair thankal aarude karanakutty pottikkunna karyama parayunnathe onnum manassilayilla.
@krishnannair3034
@krishnannair3034 Жыл бұрын
@@shijushiju877 മേധാ പഠ്കറുടെ കാര്യം തന്നെ. അവളുടെ കുറ്റമെന്ന് തോന്നുന്നില്ല. അവളുടെ parents ൻറെ കരണക്കുററിക്ക് രണ്ട് പൊട്ടിക്കണം.കുട്ടിയെ ഇതുപോലെ വളർത്തിയെടുത്തതിന്. വളർത്തുദോഷം തന്നെ .
@kcsebastian3474
@kcsebastian3474 10 ай бұрын
@@krishnannair3034 Vivaradoshi aaya krisnankutti, ningalude karanakutti ippozhum baaki aayathu adbhutam. neechan aaya manushya!
@rasiyaali5218
@rasiyaali5218 4 ай бұрын
ഒരുപാട് ഇഷ്ടം.... വീണ്ടും വീണ്ടും കാണും... ❤️❤️
@sudhaap8248
@sudhaap8248 Жыл бұрын
ചക്കരേ ഒരുപാട് ഇഷ്ടം ♥️♥️♥️
@jaisripallikkal6307
@jaisripallikkal6307 Жыл бұрын
ഇഷ്ടം moluuu 👌👌 A variety bold kid 💕💕💕 Lovyu daaaa 😘😘
@sisilybaby7787
@sisilybaby7787 Жыл бұрын
മേധ കുട്ടി love you da muthe🥰🥰🥰🥰🥰
@muhammadkunhi2404
@muhammadkunhi2404 Жыл бұрын
പാട്ടു സൂപ്പർ ഒരു രക്ഷയും ഇല്ല 2 വട്ടം കേട്ടു കുട്ടിയോട് ര ഷി താ ക്കൾ പറഞ്ഞു കൊടുക്കണം ജഡ്ജസ്നോട് എങ്ങനെ സംസാരിക്കണം കമന്റ്‌ പറയാൻ പോലും സമ്മതിക്കുന്നില്ല
@fffda
@fffda Жыл бұрын
Correct
@Subhanamujeeb5085
@Subhanamujeeb5085 Жыл бұрын
Nee poda
@meeraleela9231
@meeraleela9231 Жыл бұрын
കുഞ്ഞിനോട് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട .അവളുടെ സ്വാഭാവികതയാണതു വെറുതേ കല്ലെറിഞ്ഞ് കലക്കണ്ട. അവൾ അടിമുടി അനുഗ്രഹീത യാണു
@cmsoulking9978
@cmsoulking9978 Жыл бұрын
കുഞ്ഞല്ലേ അവരുടെ സംസാരം കേൾക്കാൻ ആരാ ആഗ്രഹിക്കാത്തത്
@therealfightersofkeralaamb2400
@therealfightersofkeralaamb2400 Жыл бұрын
Kunjalle chetta 🙏
@darsanajy
@darsanajy Жыл бұрын
My favorite contestant ❤
@sujatharavi2819
@sujatharavi2819 Жыл бұрын
My favourite contesyant
@reejav5519
@reejav5519 Жыл бұрын
Medha yude Amma അഭി മാന പുളകി തയാവുന്നുണ്ട് കുഞ്ഞിൻ്റെ പെർഫോമൻസ് കണ്ടിട്ട്
@binduraju2936
@binduraju2936 Жыл бұрын
Super...... Cute Mole God bless you 🙏🙏🙏🙏🙏😍😍
@padmakshiraman9429
@padmakshiraman9429 Жыл бұрын
❣️❣️❣️Kollam, hridayanandam nalla pattuthanne.medhakkutty.chakkare.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@renjithmv352
@renjithmv352 Жыл бұрын
Sweet voice ❤️❤️😘😘😘😘
@aravindkrishna5147
@aravindkrishna5147 Жыл бұрын
മേധക്കുട്ടി നല്ല ഫീലോടെ പാടി 😍
@philipuzhathil8877
@philipuzhathil8877 Жыл бұрын
കുഞ്ഞുങ്ങൾ ആണെങ്കിലും എല്ലാവരും വ്യത്യസ്തമാണ്
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 Жыл бұрын
കോറസ്സും തകർത്തു.. 🌹💐💞🥰🥰
@sreekumarpr6990
@sreekumarpr6990 Жыл бұрын
Chakkare Kunjuvave unbelievable
@madhavant9516
@madhavant9516 Жыл бұрын
Amazing to hear such little kids singing such songs so well. Best wishes to her, and all the kids.
@najeemas4337
@najeemas4337 Жыл бұрын
Medhaadipoli
@thankammasasi6743
@thankammasasi6743 Жыл бұрын
Rrrrrrrrrrrr q hai kya kya baat
@ftz6347
@ftz6347 Жыл бұрын
Bm. , . .. . . . ഷ
@sreejapavithran5596
@sreejapavithran5596 Жыл бұрын
@@thankammasasi6743 Ok
@vasanthaperunthatil
@vasanthaperunthatil Жыл бұрын
@@najeemas4337 .
@muhammedshereef3311
@muhammedshereef3311 Жыл бұрын
Ee ProgrameLast vare Golden Goal Labikkatte GodBless U 😅😄😃
@prabhakarancheraparambil4627
@prabhakarancheraparambil4627 13 күн бұрын
Ponnu Chakkare Super 👌 👍 😍 🥰 Guruvayoorapan Kathurakshikatte. 🙏🙏❤️❤️
@maneeshkrishnanmaneeshkris9496
@maneeshkrishnanmaneeshkris9496 Жыл бұрын
മേധക്കുട്ടി 😍സൂപ്പർ മുത്തേ
@luttuaggu7507
@luttuaggu7507 Жыл бұрын
ഇത്തിരി കുറുമ്പുംവഴക്കും കൊച്ചുമക്കൾക്കു നല്ല രസമല്ലേ
@chandrikam.v1464
@chandrikam.v1464 Жыл бұрын
എന്തു രസമാ ഈ കുഞ്ഞിൻറെ പാട്ടു കേൾക്കാൻ
@um3711
@um3711 Жыл бұрын
മേധക്കുട്ടി ♥️♥️♥️
@soumya2526
@soumya2526 Жыл бұрын
Super medhakkutteee 😘😘😘
@BORN_PINK113
@BORN_PINK113 Жыл бұрын
Meadha...mol...supper🌹❤️❤️❤️🥰😍
@subhamolcs7026
@subhamolcs7026 Жыл бұрын
Sweet voice and Good Speech love you Chakkare🥰🥰🥰😘😘😘😍
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 25 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 22 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 25 МЛН