മോദി മദപ്പാടിൽ അടക്കിനിർത്താൻ ശ്രമം തുടരുന്നു...!| ABC MALAYALAM |

  Рет қаралды 78,252

ABC Malayalam News

ABC Malayalam News

Ай бұрын

മോദി മദപ്പാടിൽ അടക്കിനിർത്താൻ ശ്രമം തുടരുന്ന പുത്തെൻകുളത്തെ ആന വിശേഷങ്ങളുമായി എബിസി മലയാളം ന്യൂസ്‌
#Puthenkulam #elephantpark #kaverielephantpark #kollam#abctv
#elephants #elephant #wildlife #elephantlove #elephantsofinstagram #elephantlover #elephantlovers #animals #nature #babyelephants #elephanttattoo #savetheelephants #saveelephants #elephantfamily #africa #africanelephant #wildlifephotography #kerala #bekindtoelephants #loveelephants #photography #safari #elephantbaby #elephantsafari #elephantseals #elephantart #elephantparade #elephantandcastle #travel #elephantcamp
#abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 55
@johnypa7388
@johnypa7388 Ай бұрын
Dear Sir താങ്കൾ ഒരു പ്രസ്ഥാനം തന്നെ ആണ്.കാരണം താങ്കളുടെ വിനയമായ സംസാരത്തിൽ നിന്ന് മനസിലാക്കുവാൻ സാധിക്കും
@shine1302
@shine1302 Ай бұрын
എന്തൊരു സിംപിൾ ആയ മനുഷ്യൻ 🙏🙏🙏👌
@manu-pc5mx
@manu-pc5mx Ай бұрын
സൂപ്പർ ❤❤❤❤❤❤🎉 സ്നേഹിത കണ്ടിട്ട് മതിയായില്ല സൗകര്യം പോലെ ഇനിയും വരണം❤
@diomachankl0870
@diomachankl0870 Ай бұрын
ആനസ്നേഹം എന്ന് പറഞ്ഞാൽ ഫോട്ടോ എടുക്കുന്നതല്ല അതിന്റെ സൗഖ്യത്തിനു വേണ്ടി പ്രയത്നിക്കുന്നവരാണ് അതിന്റെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയുന്നവരാണ് ഇദ്ദേഹം തികഞ്ഞ ഒരു ആന മുതലാളിയും ആന സ്നേഹയുമാണ് 😇
@abhishekalathur
@abhishekalathur Ай бұрын
മംഗലാംകുന്ന് കാർ ഇവരെ കണ്ടു പടിക്ക്.....
@Karnak_Gaming_008
@Karnak_Gaming_008 Ай бұрын
A real elephant lover
@harikumar4418
@harikumar4418 Ай бұрын
Hahaha😊😊😊😊 ഞാൻ വിചാരിച്ച് നമ്മുടെ p.m. നെ trolly യതാണ് എന്നാണ്.
@ikkrumon3258
@ikkrumon3258 16 күн бұрын
പുത്തൻ കുളം ഷാജി 🔥 ഇവരെ പഴയ ആന ഉണ്ടാരുന്നു പുത്തൻകുളം അനന്തപത്മനാഭൻ 🔥പുത്തൻകുളം അർജുൻ
@sprakashkumar1973
@sprakashkumar1973 Ай бұрын
Very Good information sir 🌹🙏🏼
@Ayyappan-un1ms
@Ayyappan-un1ms Ай бұрын
ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.
@lekshmir.s1300
@lekshmir.s1300 Ай бұрын
പുത്തൻകുളം കേശവന്റ കൊമ്പിന് നല്ല നീളം ആണ്.
@sreelal.c.ksreelal.c.k8143
@sreelal.c.ksreelal.c.k8143 Ай бұрын
Kollam ❤❤❤
@FARMSTEAD1989
@FARMSTEAD1989 Ай бұрын
വിക്രം എന്റെ മുന്നിൽ ഇട്ടാണ് പാപ്പനെ തീർത്തത് അന്ന് പേര് ഉണ്ണിമങ്ങാട് കണ്ണൻ എന്ന് അതിന് ശേഷം പേര് മാറി. എന്നിട്ട് പറയുന്നു പുള്ളി പുറത്തു നിന്ന് കൊണ്ട് വന്നുഎന്ന് ഉണ്ണിമാങ്ങട് എന്നത് പുള്ളിയുടെ അനിയനോ ചേട്ടനോ മറ്റോ ആണ് ആനയുടെ പേരും മാറ്റി വിക്രം
@gokulrs6926
@gokulrs6926 Ай бұрын
ഉണ്ണിമങ്ങാട് വരുന്നതിന് മുൻപ് പുത്തൻകുളം കണ്ണൻ ആയിരുന്നു.
@vishnukannan3872
@vishnukannan3872 Ай бұрын
​@@gokulrs6926ഉണ്ണിമങ്ങാട് ഉണ്ണിക്കൃഷ്ണൻ എന്നായിരുന്നു പുത്തൻകുളത്ത് വിക്രം എന്ന് തന്നെയായിരുന്നു നേരത്തെ
@sanoopsanu4134
@sanoopsanu4134 Ай бұрын
Athine enger kond vanna aana aanu
@unnithathwamasi3922
@unnithathwamasi3922 Ай бұрын
❤❤❤
@imperfections1830
@imperfections1830 4 күн бұрын
Vikram aana pullide thanne aanu... Unnimangad pullide sahodaride aanu.... Aanaye kondu vannathoke pulliya... Unnimangad ganapathyem kondu vannthu pulli thanne aanu...
@althafallualthafallu3041
@althafallualthafallu3041 29 күн бұрын
പേര് കേട്ടപ്പോ Nan vijarich😂..........
@sindhunair9717
@sindhunair9717 Ай бұрын
🥰🥰👍
@santhoshkannan5067
@santhoshkannan5067 Ай бұрын
🥰👍👍
@jishnupillai4979
@jishnupillai4979 Ай бұрын
@VarunSankar-sb3ck
@VarunSankar-sb3ck Ай бұрын
❤❤🎉🎉🎉
@padmakshiraman9429
@padmakshiraman9429 17 күн бұрын
ദൂരം അല്ലേ ഇഷ്ട്ടം പോലെ പനം പട്ട ഞാൻ തരാമായിരുന്നു കാശ് വേണ്ട. ആനയെ ബ്രഹ്മദത്തനെ നോക്കുന്ന പോലെ നോക്കണം. ഇല്ലേൽ വാങ്ങരുത്.
@best-fl2nl
@best-fl2nl Ай бұрын
ലൊക്കേഷൻ കൂടി
@karnapiiee
@karnapiiee Ай бұрын
Kollam jillayil paravur parippaly roadil puthenkulam ennoru sthalam ond 🤍
@maheshm2581
@maheshm2581 29 күн бұрын
Enthu kallam anu shaji tellunnathu elllam presnam ulla analalanu pappane chavitti erigu konna anakala Shaji annna engane marikkathe
@theerdhasurya5185
@theerdhasurya5185 Ай бұрын
അതിനായി ആഗ്രഹം ഉണ്ട് ശിവനെ വരു തീല് നിർത്താൻ pattathe🥰പുള്ളിയെ തട്ടിയിട്ടപ്പോ വിറ്റു കളഞ്ഞു ഇപ്പൊ അത് പരലോകത്തും എത്തി. എന്നിട്ടും ചേട്ടന്റെ ആഗ്രഹം തീർന്നില്ല.😂
@padmakshiraman9429
@padmakshiraman9429 17 күн бұрын
ഞാൻ കരുതി ഞങ്ങളുടെ മോദിജി യെ troliyath ആയിരിക്കും എന്ന്. പൊളിച്ചു. മംഗലാകുന്നുകാർ കണ്ടു പഠിക്ക്.
@Notyour_name
@Notyour_name Ай бұрын
ഈ ഒരു പ്രേശ്നമില്ലാതെ വിക്രം ആണ് പാപ്പാനെ ചവിട്ടി കൊന്നത് ആണ് വീഡിയോ യൂട്യൂബിൽ ഒണ്ട്......
@ullascc6430
@ullascc6430 Ай бұрын
എന്താണ് വടക്കോട്ട് ആനകളെ വിടാത്തത്. ഞാൻ തൃശൂർ
@deeleemedia4210
@deeleemedia4210 Ай бұрын
വർഷങ്ങളായി സ്ഥിരം പരിപാടികൾ കൊല്ലം, തിരുവനന്തപുരം ജില്ലയിൽ ഉണ്ട് ആനകൾക്ക്. അത് കളഞ്ഞിട്ട് എന്തിന് തൃശ്ശൂർ വരണം.
@user-rv6hu2kw6w
@user-rv6hu2kw6w Ай бұрын
ആരും പറഞ്ഞു അനന്ത പത്മനാഭൻ. ഇഷ്ടം പോലെ പരുപാടി എടുക്കുന്ന ഉണ്ട്. വടക്ക്
@alientribe8675
@alientribe8675 9 күн бұрын
​@@user-rv6hu2kw6wkurach paripadi edukkunnundallo 😉iniyum time ille ❤
@SanumohanMv-jc2lm
@SanumohanMv-jc2lm Ай бұрын
വിശേഷങ്ങൾ എന്ന് പറഞ്ഞിട്ട് ആനയെ മര്യാദയ്ക്ക് കാണിച്ചില്ല
@umasubhash4163
@umasubhash4163 Ай бұрын
ആരാ പറഞ്ഞത് ഇയാൾ സിമ്പിൾ ആണെന്ന് അയാളെ നാട്ടുകാർക്ക് അല്ലെ അയാളെ പറ്റി അറിയൂ പുറത്തു നിന്ന് നോക്കുന്നവർക്ക് അയാൾ സിമ്പിൾ ആയിരിക്കും
@user-hw6hr1lw1x
@user-hw6hr1lw1x 17 күн бұрын
താങ്കൾ ആ നാട്ടുകാരൻ ആണോ
@alientribe8675
@alientribe8675 9 күн бұрын
ഞാൻ ഈ നാട്ടുകാരൻ ആണല്ലോ 😂എന്നാലും പുള്ളി simple ആണ് ❤
@kphareeshnair
@kphareeshnair 8 күн бұрын
ആനയുടെ മദാപ്പാട് അടക്കി നിർത്താൻ ശ്രമിക്കുന്നു എന്നോ? ആനയെ കിട്ടിയതേ ഉള്ളൂ നീരിൽ
@PrincerajRajeev
@PrincerajRajeev Ай бұрын
"അടക്കിനിർത്താൻ ശ്രമം തുടരുന്നെന്നോ 🤭"..
@Unknown90901
@Unknown90901 Ай бұрын
75-70 rnnu parajath laksham ahnode
@kiranpb3180
@kiranpb3180 10 күн бұрын
Laksham Aanel Aanaye Vaangam 🙂
@BabuBabu-cb7ep
@BabuBabu-cb7ep Ай бұрын
Jaimodi
@user-ig2md7ry9c
@user-ig2md7ry9c 10 күн бұрын
Ante kesavan
@Udayan17
@Udayan17 Ай бұрын
ആനയിലും മോദിയോ 😂
@user-ig2md7ry9c
@user-ig2md7ry9c 10 күн бұрын
Modi alla kuzhapam keshavan
@LeelamanyGangadharanpillai
@LeelamanyGangadharanpillai Ай бұрын
മതം അല്ല മദ്.
@geethakumari771
@geethakumari771 Ай бұрын
E pavangalke rest kodukene.
@Prabha-kt7yc
@Prabha-kt7yc Ай бұрын
എങ്ങനെയുണ്ടെന്ന് അത് പറഞ്ഞാൽ മോന് മനസ്സിലാകില്ല ആനയെ പറ്റി ഒരുപാട് കാര്യങ്ങളുണ്ട് പറയാൻ ഒറ്റവാക്കിൽ.. പറഞ്ഞു നിർത്തണമെന്നുണ്ടെങ്കിൽ മോൻ ഒരു കാര്യം ചെയ്യ് പാവം ആനയുടെ അടുത്തോട്ട് ഒന്ന് ചെന്ന് നോക്കൂ... അപ്പോൾ ആന പാപ്പൻ വിവരിക്കാതെ... എല്ലാ മോനും മനസ്സിലാകും 😁😁😁😁😁
@lekshmir.s1300
@lekshmir.s1300 Ай бұрын
കാവേരി ബാർ ആണ്. പുത്തൻകുളം ജംഗ്ഷനിൽ ആണ്. ഒരുപാട് കള്ളും. ബീറും അടിച്ചിട്ടുണ്ട് 😄😄😄😄
@Prabha-kt7yc
@Prabha-kt7yc Ай бұрын
ചേട്ടാ ആനയെ സിനിമയിലെ അഭിനയിക്കാൻ വിട്ടാലും ബിഗ് ബോസിൽ അഭിനയിക്കാൻ ആന വിടല്ലേ ആന പെണ്ണാണെങ്കിൽ ആന ഗർഭിണിയാകും ആന ആണാണെങ്കിൽ അങ്ങോട്ട് കൂട്ടി കൊടുത്തിട്ട് വരും 😜
@VishnuAlappu-
@VishnuAlappu- Ай бұрын
I Need Your Help..
00:33
Stokes Twins
Рет қаралды 142 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
ആനക്കാര്യ० | Team Kunjippuzhu | Puthenkulam
14:47
Team Kunjippuzhu by Nikhil & Lena
Рет қаралды 32 М.