മോദിജിയുടെ വമ്പൻ സഹായം ഇനി 8000 വീതം റേഷൻകാർഡ് ഉള്ളവർക്ക്|PM കിസാൻ പദ്ധതി PM Kisan samman nidhi news

  Рет қаралды 71,145

Media Companion

Media Companion

29 күн бұрын

കിസാൻ സമ്മാൻ നിധി സഹായങ്ങൾ കൂട്ടുന്നു
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update.Malayalam live news update. Kerala breaking news. Pm Kisan Samman Nidhi new update. Pm Kisan Samman Nidhi land seeding.KCC loan. Kisan credit card Malayalam. Kisan Manthan Yojana pension
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
=====================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompanion_...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#pmkisan #pmkmy #pmkisanekyc #പിഎംകിസാൻ #kcc #kccloan #kisancreditcard #mvd
#kseb #Narendramodi #PinarayiVijayan #vdsatheeshan#election #voterid#newslive#pension #bharathrice
#bharathchawal
#pmkisanekyc#landseeding
#പിഎംകിസാൻ#kccloan #kisancreditcard #കിസാൻക്രെഡിറ്റ്കാർഡ് #Keralanews #MediaCompanion
#kisancreditcardkaisebanaye
#kisancreditcardloan
#kisancreditcardmalayalam
#kisancreditcardstatusonlinecheck
#kisancreditcardscheme
#kisancreditcardactivation
#kisancreditcardapplication
#kisancreditcardagriculturefinance
#allaboutkisancreditcard
#agriloankisancreditcard
#kisancreditcarddetails #Kuwaitfire #Kuwaitfireaccident #sureshgopi

Пікірлер: 98
@MukundanM-zh2sw
@MukundanM-zh2sw 28 күн бұрын
മോദിജിക്ക് ആരോഗ്യവും ദീർഘായുസും കിട്ടട്ടെ❤❤❤❤
@Senthil8149
@Senthil8149 28 күн бұрын
കേരളത്തിൽ ആകെ ലഭിക്കുന്ന സഹായമാണ് ഇത് കൂട്ടി നൽകുകയാണെങ്കിൽ ജനങ്ങൾക്ക് ഉപകാരമാകും
@MukundanM-zh2sw
@MukundanM-zh2sw 28 күн бұрын
🎉 ശ്രീ.മോദിജിക്ക് 'ബിംഗ് സല്യൂട്ട്❤❤❤❤❤
@sameeramoosa5626
@sameeramoosa5626 22 күн бұрын
❤😍
@lissythomas158
@lissythomas158 28 күн бұрын
ഏന്റെ ബ്രോ ഇത്‌ സത്യമോ വിശ്വസിക്കാൻ പ്രെയാസം ശരി എങ്കിൽ big സല്യൂട്ട് മോദിജി ക്കു 🎉🎉🎉🎉🎉🎉🎉
@user-xk1hc3lb3x
@user-xk1hc3lb3x 28 күн бұрын
Big സല്യൂട്ട് മോദിജിക്ക്
@Leelamma-wd1fb
@Leelamma-wd1fb 28 күн бұрын
ഒത്തിരി സന്തോഷം ട്ടോ 🙏🏻👍🏼🌹
@beenabeena6339
@beenabeena6339 28 күн бұрын
Gud information
@sajinivijayan8847
@sajinivijayan8847 13 күн бұрын
വളരെ സന്തോഷം ❤❤❤
@prabhuthiruvonam5444
@prabhuthiruvonam5444 21 күн бұрын
ഈശ്വരാ പ്രധാനമന്ത്രിക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു❤️❤️❤️❤️❤️❤️❤️
@soniyavarghese1712
@soniyavarghese1712 28 күн бұрын
Thanks i got every instalments total 34000 Rupee's
@julibiju1357
@julibiju1357 28 күн бұрын
Good information 👍
@rathnamkdas203
@rathnamkdas203 28 күн бұрын
Very good message
@anuramesh525
@anuramesh525 28 күн бұрын
Good information
@Jameel3670
@Jameel3670 28 күн бұрын
Good news
@rajimol8879
@rajimol8879 28 күн бұрын
❤❤❤
@BEJOYTHOMAS9832
@BEJOYTHOMAS9832 22 күн бұрын
JAI modi ji ❤❤❤❤❤❤❤❤❤❤❤❤❤
@user-ru3jg7ko7w
@user-ru3jg7ko7w 28 күн бұрын
@ashokk1.
@ashokk1. 28 күн бұрын
Ok
@somankarad5826
@somankarad5826 28 күн бұрын
എല്ലാ മാസവും ഒരു 5000 വെച്ച് കിട്ടിയിരുന്നാൽ നന്നായിരുന്നു❤
@Achu-jh8dn
@Achu-jh8dn 28 күн бұрын
അതിമോഹം ആണ് മോനെ ദിനേശാ 😂😂😂😂😂
@sandhyasanthosh7019
@sandhyasanthosh7019 22 күн бұрын
ഭൂമിയില്ലാതെ വാടകക്ക് താമസിക്കുന്നവർക്ക് എന്തുണ്ട്? Life mission ഇൽ എഴുതിക്കൊടുത്തിട്ടു വീടിനുള്ള പൈസ കിട്ടുന്നില്ല. ഇങ്ങനെ ഒന്നുമില്ലാതെ കഴിയുന്നവർക്ക് ഒരു ധനസഹായവും കിട്ടാത്തത് വിഷമകരമായ കാര്യമാണ് 😢😢😢😢
@madhurimadhu7689
@madhurimadhu7689 9 күн бұрын
Enikku 2021anu property vangiyathu. Enikku application kodukkuvan pattumo.
@SreerekhaR-bf3ng
@SreerekhaR-bf3ng 24 күн бұрын
Vella cardinu apply cheyyan pattumo
@leelasaji7865
@leelasaji7865 28 күн бұрын
വാടക വീട്ടിൽ കഴിയുന്നവർക്ക് മാസംതോറും വാടക കൊടുക്കാനെങ്കിലും ഒരു തുക അനുവദിച്ചു തന്നിരുന്നെങ്കിൽ നല്ലതായിരുന്നു. ഞങ്ങൾ മോദിജിക്കാണ് vote കൊടുത്തത്. മോദിജി ഒരു വാക്കു പറഞ്ഞാൽ വാക്കാണ്. വാടക വീട്ടിൽ കഴിയുന്ന എല്ലാവർക്കും വേണ്ടി ഈ കമൻ്റ് ഞാൻ സമർപ്പിക്കുന്നു.
@FaisalKa-em8tb
@FaisalKa-em8tb 22 күн бұрын
പെട്രോൾ വില 50 ആകുകയും എല്ലാവർക്കും 15 ലക്ഷം അക്കൗണ്ടിൽ എത്തുകയും ചെയ്തു. എന്റെ വോട്ട് മോദിജി ക്കു
@nishaayyappan3032
@nishaayyappan3032 22 күн бұрын
17th കിട്ടിയില്ല, ബാങ്ക് അക്കൗണ്ട്,ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്, ഇനി കിട്ടുമോ, മുൻപ് credit ആയി ന്ന് sms വന്നിരുന്നു, അക്കൗണ്ടിൽ വന്നില്ല ഇപ്പോൾ ലിങ്ക് ചെയ്തു, ഇനി കിട്ടുമോ
@girijarajannair577
@girijarajannair577 28 күн бұрын
Good information Sthalam Ammayudem makkalldem kuudi peril anel e anukuliyuam kittumo Apply cheyyan pattumo
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
2018 19 കരമടച്ച രസീത് ഉണ്ടാവണം. അതിന്റെ കോപ്പി വെച്ചാണ് അപേക്ഷിക്കേണ്ടത്. റേഷൻ കാർഡിൽ പേരുള്ള കൃഷിഭൂമിയുള്ള ഒരാളുടെ പേരിൽ വയ്ക്കാം. ഒരു റേഷൻ കാർഡിൽ ഒരാൾക്ക് സഹായം ലഭിക്കും
@shinyantony3253
@shinyantony3253 19 күн бұрын
🙏🙏🙏🙏🙏🙏❤️
@hymavathib9876
@hymavathib9876 28 күн бұрын
Jai modiji
@syrilkuttappan868
@syrilkuttappan868 22 күн бұрын
ശ്രീ മോഡിക്ക് ഈ അന്നദാനം ത്തിനു നന്ദി
@LovelyBaseballStadium-qq1bq
@LovelyBaseballStadium-qq1bq 28 күн бұрын
വാടക വീട്ടിൽ ഉള്ള വർക്ക് ഒന്നും ഇല്ലേ 🥲🥲സ്ഥലം വും ഇല്ല വീടും ഇല്ല.. 65ഉം 55ഉം വയസ്സായി ഞങ്ങൾ ക്ക്‌
@aromal7
@aromal7 28 күн бұрын
സത്യം 👍🏻👍🏻🥰
@user-ue2yr7wc3n
@user-ue2yr7wc3n 28 күн бұрын
അപേക്ഷ നിങ്ങളുടെ പഞ്ചായത്ത്‌ or മുൻസിപ്പ്പിൽ അപേക്ഷ കൊടുക്ക്
@LovelyBaseballStadium-qq1bq
@LovelyBaseballStadium-qq1bq 28 күн бұрын
@@user-ue2yr7wc3n അപേക്ഷ ഓക്കേ കൊടുത്തത് ആണ് .. സ്ഥലം ഉള്ളവർക്കു ആണ് വീട് കിട്ടിയത്.. എന്റെ അപേക്ഷ തള്ളി പോയി... നമ്മൾ ഒന്ന് രണ്ടു വർഷം കഴിയുമ്പോ ഓരോ ഇടതു നിന്ന് താമസം മറുവല്ലേ 😔
@udayammasona8081
@udayammasona8081 23 күн бұрын
ഈ പ്രായം വരെ എന്ത് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു
@ramanirajkumar7580
@ramanirajkumar7580 23 күн бұрын
ഗുഡ് ന്യൂസ്‌ 👍🏼
@sandhyasubash6952
@sandhyasubash6952 28 күн бұрын
👍🏻👍🏻👍🏻
@RahulRaju-qt4dl
@RahulRaju-qt4dl 20 күн бұрын
2023 bhumi medichavarku application kodukkan pattumo
@fathzz_art5401
@fathzz_art5401 28 күн бұрын
Total 34000 thanks
@RosammaThomas-fx4dm
@RosammaThomas-fx4dm 28 күн бұрын
Br. Rintuthomasnte oru soudhy visakuvenddy 1 year ayee kathyrykkun u M o h kazhynjitu visa lefhykkunnylla Megron yenn Vishnu anu agente yenthenkilum cheyian pattumo.
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്യുക. അവർ തന്ന രേഖകൾ കോപ്പി കൊടുക്കണം. നമ്മളുടെ കൈയിൽ അസ്സൽ ഉണ്ടാവുകയും വേണം
@abdullkhadar2815
@abdullkhadar2815 28 күн бұрын
Barthavinde pearil bhoomiyundengil bariyake apekshikamo
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
ഭൂമിയുള്ള വ്യക്തിയുടെ പേരിലാണ് അപേക്ഷ കൊടുക്കേണ്ടത്. റേഷൻ കാർഡിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടാവണം
@girishgirish7580
@girishgirish7580 27 күн бұрын
പുതിയ അപേക്ഷ എപ്പോൾ കൊടുക്കണം
@Ramkumarsa8470
@Ramkumarsa8470 28 күн бұрын
രാജസ്ഥാനിൽ മാത്രമല്ല ഇനി കേരളത്തിലും ഈ സഹായം കിട്ടും. നമുക്കൊരു കേന്ദ്രമന്ത്രി കൂടിയുണ്ട്
@sinjithasinju74
@sinjithasinju74 28 күн бұрын
അങ്ങനെ നോക്കിയാണോ സഹായം ചെയുന്നത്
@user-mv1it8de7m
@user-mv1it8de7m 28 күн бұрын
പുതിയതായി അപേക്ഷിക്കാൻ പറ്റുമോ plz repley
@resniarun3314
@resniarun3314 28 күн бұрын
Pattum
@user-qr4zz7zz2t
@user-qr4zz7zz2t 28 күн бұрын
Good.❤❤❤news❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@shajimon420
@shajimon420 28 күн бұрын
കിസാൻ ലോണിന്റെ വിവരങ്ങൾ ഒന്ന് പറഞ്ഞു തരുമോ
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
കിസാൻ ലോണിനെ പറ്റി നമ്മുടെ ചാനലിൽ വീഡിയോ ചെയ്തിട്ടുണ്ട്
@user-rq9mc8vh6c
@user-rq9mc8vh6c 28 күн бұрын
ആയുഷ് ഭാരത് ആരോഗ്യ ഇൻഷുറൻസ് ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ 🤔
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
ഇല്ല
@bijukuttappanuthradamrah-kg2eb
@bijukuttappanuthradamrah-kg2eb 27 күн бұрын
Sir state approval pending please
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
നമ്മളുടെ കൃഷിഭവനമായി ബന്ധപ്പെടുക
@Aprilaze
@Aprilaze 28 күн бұрын
ഇത് സാധാരണ കാരന് കിട്ടുമോ
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
കൃഷിഭൂമിയുള്ള കർഷകർക്ക്. വിരമിച്ച കർഷകർക്ക്
@user-ue2yr7wc3n
@user-ue2yr7wc3n 28 күн бұрын
ഒരു 15000❤️
@lalitharajesh242
@lalitharajesh242 26 күн бұрын
അമ്മക്ക് കിട്ടിക്കൊണ്ടിരിക്കുന്നതായിരുന്നു. സ്ഥലം മകളുടെ പേരിൽ എഴുതികൊടുത്തു ഇപ്പൊ കിട്ടുന്നില്ല.രണ്ടു പേരു മാത്രമേയുള്ളു 2019ൽ അമ്മയുടെ പേരിലും 2024ൽ മകളുടെ പേരിലുമാണ് കരം അടച്ചത്. തുടർന്നു കിട്ടാൻ എന്താണ് ചെയ്യണ്ടത്?
@thankammaraju9868
@thankammaraju9868 20 күн бұрын
പ്രായപൂർത്തി ആയ മക്കൾക്ക് വേറെ സ്ഥലമുണ്ടെങ്കിൽ ഒരേ റേഷൻ കാർഡ് ആയാലും 2018,2019, വർഷത്തെ നികുതി അടച്ച രസീത് ഉണ്ടെങ്കിൽ അപേക്ഷിക്കാമല്ലോ
@ManjuManju-io4on
@ManjuManju-io4on 28 күн бұрын
എനിക്ക് കിട്ടിയില്ല എല്ലാം കറക്റ്റ് ആയിരുന്നു
@KuttimanUmmar
@KuttimanUmmar 28 күн бұрын
Kiettum urppahyiettum
@shameenaibrahim-by5cc
@shameenaibrahim-by5cc 21 күн бұрын
ഇത് കർഷകർക്കുള്ളതാണോ
@aishasaleem8406
@aishasaleem8406 28 күн бұрын
Supper🫱
@SaluSalu-fq1eu
@SaluSalu-fq1eu 28 күн бұрын
കിട്ടിയില്ല
@user-dz9ku3bs1t
@user-dz9ku3bs1t 27 күн бұрын
പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല എന്നാണല്ലോ കേട്ടത്
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
നിലവിൽ അപേക്ഷ സൈറ്റ് ഇതുവരെ ക്ലോസ് ആയിട്ടില്ല. 2018 19 കരമടച്ചവർക്ക് അതിന്റെ കോപ്പി സഹിതം അപ്‌ലോഡ് ചെയ്ത പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ വയ്ക്കാം. കോമൺ സർവീസ് സെന്ററുകൾ വഴി അപേക്ഷിക്കുക
@hindustani2198
@hindustani2198 26 күн бұрын
ഇന്ന് എന്റെ അച്ഛന് apply ചെയ്യാന്‍ പറ്റി.പക്ഷേ പലപ്പോഴും sight open അല്ലാത്തത് കൊണ്ട്‌ , നിരന്തരം try ചെയ്തപ്പോള്‍ ആണ് ഇന്ന് apply ചെയ്യാന്‍ പറ്റിയത്
@rajeeshvv3309
@rajeeshvv3309 19 күн бұрын
ഞാൻ ഇന്ന് അപേക്ഷ കൊടുത്ത് കൃഷി ബവനിൽ.
@ShimilMR
@ShimilMR 28 күн бұрын
ആർക്കൊക്കെ പെന്ഷന് കിട്ടി...
@nairpandalam6173
@nairpandalam6173 28 күн бұрын
😢വെറുതെ വീട്ടിൽ ഇരുന്നാൽ ആനുകൂല്യം കിട്ടില്ല 😂
@ShimilMR
@ShimilMR 28 күн бұрын
ഇവിടെയൊക്കെ സൊസൈറ്റി ഇൽ നിന്നു വീട്ടിലേക്ക് പെന്ഷന് തുക വീട്ടിലേക്ക് എത്തിക്കുകയാണ് പതിവ്. തന്റെ അവിടെ എങ്ങനെയാണെന്ന് എനിക്കറിയില്ല.
@lathaudhayan6189
@lathaudhayan6189 28 күн бұрын
ഈ തവണ 1850കിട്ടിയെള്ളു
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
മറ്റേതെങ്കിലും ഫൈൻ പിടിച്ചതാവാം
@lathaudhayan6189
@lathaudhayan6189 27 күн бұрын
@@MediaCompanionChannel ഇതു വരെ അങ്ങനെ പിടിച്ചിട്ടില്ല. 17th instalment kitti. Athil 1850 kitiyulu
@JanardhananJanardhanan-jl3qf
@JanardhananJanardhanan-jl3qf 28 күн бұрын
പശു വളർത്തുന്ന കഷകർക്ക് KYC ഈ ആനുകൂല്യത്തി ന് അർഹത യുണ്ടോ. ഈ 8000ത്തിന് (പിഎം കിസാൻ )?😮
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
ഇല്ല
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
അവർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതിക്ക് അർഹതയുണ്ട്
@SheebaUnnikrishnan-fo6pc
@SheebaUnnikrishnan-fo6pc 21 күн бұрын
പ്ര ധാന ര
@sobhanalakshmanan6006
@sobhanalakshmanan6006 28 күн бұрын
എന്റെ കൈയിൽ 2018 ലെ കരം അടച്ച രസിത് ഇല്ല അതുകൂടി ഓർമിച്ചു അടച്ചു 2019 ൽ കരം അടച്ചതെ ഉള്ളു എന്റെ കൈയിൽ അങ്ങനെ കൊണ്ട് കൊടുത്തിട്ട് അത് ആപറ്റില്ല എന്നാണ് അവർ പറയുന്നത് ഇനി എന്തു ചെയ്യുംപ്ലീസ് മറുപടി തരുമോ..?
@resniarun3314
@resniarun3314 28 күн бұрын
Village officil poyal mathi. Avarude kayyil athinte pathicha rekha undu 100 rs adachal photocopy aduthu therum
@sobhanalakshmanan6006
@sobhanalakshmanan6006 27 күн бұрын
@@resniarun3314 thank you 🙏🙏
@sunijacob855
@sunijacob855 27 күн бұрын
പുതിയ അപേക്ഷ സ്വീകരിക്കുന്നുണ്ടോ
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
2018 19 ലെ കരം അടച്ച രസീത് അപേക്ഷ വെക്കുന്നതിന് ആവശ്യമാണ് അതിന്റെ കോപ്പി സമർപ്പിക്കേണ്ടതുണ്ട് അപേക്ഷ സൈറ്റ് ഇതുവരെ ക്ലോസ് ആയിട്ടില്ല
@rajinair9240
@rajinair9240 22 күн бұрын
ആാ പോ ഞങ്ങൾ ക് ഒരുചുകു൦ ഇല്ല എല്ലാം കേരള തിന് അവി൭ട ഗവ൪൭മ൯ട് ജോലി യുളവരു൦ ഗവ൪൭മ൯റ് ൭പ൯ഷ൯ വാങു൬വ൪കു൦ ൭റഷനു൦ ആനുകൂല്യവു൦ ഒ൬് ൭ചക് ൭ചയ്തുകു൭ട വലിയ പ൬ക്കാര൯മമാ൪ കാറിൽ വ൬ു റേഷ൯ വാങു൬ു ഡൽഹിയിലു൦ യുപിയിലു൦ എല്ലാതിനു൦ ൭കാളള വില വോട്ട് കിട്ടാത കേരള തിൽ തള്ളു൬ു ഇനി ൭നാ൪തിൽ ഇവ൪ ജയിക്കില അവി൭ട നോക്കാ൯ അവിട൭ത സ൪ക്കാ൪ ഉ൯ട൭ലാ കേ൯ത്ര൦ എ൯തിനാ൬് ൭കാടുകു൬ത്
@Decapr1o
@Decapr1o 28 күн бұрын
ഭൂമിഉള്ള കൃഷി പോലും ചെയ്യത് ക്യാഷ് ഓരോന്ന് മേടിക്കുന്ന
@sreeragam12346
@sreeragam12346 24 күн бұрын
🙏🏼 കിട്ടാറില്ല
@MediaCompanionChannel
@MediaCompanionChannel 24 күн бұрын
സ്റ്റാറ്റസ് പരിശോധിക്കണം
@UnniKishannair-fq6hm
@UnniKishannair-fq6hm 28 күн бұрын
അത് കിസാൻ സാമാൻ നിധി,, കുട്ടു മോ ഒരു സാധാരണാ കാർ ക്ക് പാവങ്ങൾ ങ്ങൾ ക്കും രോഗി കൾ ക്കും ഇടാത്തരം കാ ർ ക്കും വളരെ ഒരു ഉപകാരം ആയി രി ക്കും അത് 2000, കിട്ടുന്നത്,, അതിൽ കുടുതൽ വലതും,, കുട്ടി ഉണ്ടോ കിസാൻ സമ്മാൻ നിധി കുട്ടി ഉണ്ടോ അത് 3500, ആക്കി ട്ടെ ഉണ്ടോ അതോ ഇതിൽ കുറവ് വലതും ഉണ്ടോ ഓർ വർഷം ത്തി ൽ 6000, ആയി രം രൂപ ആണ് കി ട്ടുന്നത് ഇതിൽ കുടുതൽ വലതും ആയി ട്ടെ ഉണ്ടോ സാർ ഉണ്ട് കിൽ മറുപടി തരാണെ സാർ നന്ദി നമസ്കാരം ഇ ശ്രാ കാർഡ് ന്റെ കിസാന്റെപോലെ അത് സഹായം കി ട്ടുന്നെ ഇല്ല ഇത് വെ രെ ഈ കാർഡ് ന്റെ ഒന്നും സഹായം കി ട്ടി ഇല്ല ഇ ശ്രാ മം കാർഡ് ന്റെ സാർ അത് എ ങ്ങ നെ ആണ് ആ സഹായം കി ട്ടുന്നത് കുറച്ചു പേർക്ക് കി ട്ടുന്നു ഉണ്ട് ഇ ശ്രാ മി ന്റെ കാർഡ് കിസാന്റെ വലതും കുട്ടി ഉണ്ടോ സാർ നന്ദി നമസ്കാരം 🙏👍👍
@MediaCompanionChannel
@MediaCompanionChannel 27 күн бұрын
ഈ കാർഡ് എടുക്കുന്ന യുവാക്കൾക്ക് യുവതികൾക്ക് ജോലിക്കുള്ള അപേക്ഷ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടൽ വഴി തന്നെ രജിസ്റ്റർ ചെയ്യാം. 40 വയസ്സ് വരെ ഉള്ളവർക്ക് കേന്ദ്രപെൻഷനായി 3000 വീതം കിട്ടുന്ന പദ്ധതിയുണ്ട്. 60 വയസുമുതലാണ് പെൻഷൻ ലഭിക്കുക. എന്നാൽ ഈ പെൻഷൻ പദ്ധതിയിൽ അംശദായം അടക്കേണ്ടതുണ്ട്
@ayshamuhmd
@ayshamuhmd 27 күн бұрын
ഞങ്ങളെ ഇറക്കി വിടുമോ മോഡി സർക്കാരി ഞങ്ങൾ ഇറക്കി വിടുക ഭൂമിയും കയ്യിലെടുത്ത്
@Binum4757
@Binum4757 28 күн бұрын
Good information
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 20 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
🤔Какой Орган самый длинный ? #shorts
00:42
HOW TO APPLY PM KISAN SAMMAN NIDHI -MALAYALAM
11:45
Ashkar Ulikkal
Рет қаралды 111 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 20 МЛН