മോദിയോ Dr.മൻമോഹനോ - India's Economic Reforms

  Рет қаралды 51,413

PCD people call me Dude

PCD people call me Dude

Ай бұрын

Пікірлер: 61
@unnivk99
@unnivk99 Ай бұрын
ശ്രീ നരസിംഹറാവുവിനെ തമസ്കരിച്ചവർ കോൺഗ്രസ്സ്കാരാണ് വേറെ ആരുമില്ല.
@jovinthomas3359
@jovinthomas3359 Ай бұрын
സോഷ്യലിസം ഉപേക്ഷിച്ച് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉയർച്ച നൽകിയ നരസിംഹ റവു ആണ് യഥാർത്ഥ ഹീറോ
@pcdpeoplecallmedude7980
@pcdpeoplecallmedude7980 Ай бұрын
അന്ന് ഉദാരവൽക്കരണം വന്നപ്പോൾ ജനവികാരം/ പത്രങ്ങൾ എതിരായിരുന്നു. പിന്നീടാണ് ആളുകൾ കാര്യങ്ങൾ മനസ്സിലാക്കിയത്. ഇതുപോലെതന്നെ ഒരു സംഭവമാണ് കർഷക സമരം എന്ന് പറഞ്ഞാൽ എത്രപേർ അത് ഉൾക്കൊള്ളും ?
@johnsontp1565
@johnsontp1565 Ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..... കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു....... അഭിനന്ദനങ്ങൾ.
@bijuandrews2651
@bijuandrews2651 Ай бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഇന്നത്തെ ഇന്ത്യ യുടെ ശില്പി നരസിംഹറാവു തന്നെ.
@sandeepgopinathannairvk1635
@sandeepgopinathannairvk1635 Ай бұрын
എല്ലാരും ഇതുപോലൊക്കെ ചിന്തിച്ചാൽ ഈ നാട് എത്ര മാത്രം നല്ലതായേനെ ❤
@anithjoseph8730
@anithjoseph8730 Ай бұрын
ആഗോളവത്കരണം നടന്നില്ലേൽ ഇന്ത്യ ഇപ്പോൾ പട്ടിണി കിടന്നു നശിച്ചേനെ.
@sureshkp248
@sureshkp248 Ай бұрын
ആധുനിക ഇന്ത്യയുടെ ശിൽപി നരസിംഹ റാവു
@jkvlogs7396
@jkvlogs7396 Ай бұрын
Indian railway private 😊വൽക്കരിക്കാൻ സമയമായിരിക്കുന്നു മര്യാദയ്ക്ക് ഉള്ള ബാത്റൂം ഇല്ല ഒരു സംവിധാനമില്ല കഷ്ടപ്പാടും ദുരിതയാത്ര യം
@arjun7890G
@arjun7890G Ай бұрын
ഇത്രയൊക്കെ ആയാലും സ്വകാര്യവൽക്കരം എന്ന് കേട്ടാൽ കേരളത്തിലെ പ്രബുദ്ധർ പറയും "എല്ലാം വിറ്റു തുലക്കുന്നെ" എന്ന്....
@sjay2345
@sjay2345 Ай бұрын
1991 economic reforms അതിൻ്റെ പിൻബലത്തിലാണ് നാടിന്ന് നിലനിൽക്കുന്നതെന്ന് ഞാൻ മനസിലാക്കിയത് psc പഠനം തുടങ്ങിയ ശേഷമാണ് റാവു മൻമോഹൻ മോഡൽ ചൈനക്ക് den xiao ping പോലെ നമുക്ക് പിവി നരസിംഹ റാവു സോഷ്യലിസം പറഞ്ഞ് നിന്നിരുന്നെങ്കിൽ നമ്മൾ ഇന്നും 3g ഇരുന്നേനെ
@kmsmineesh7
@kmsmineesh7 Ай бұрын
നന്ദി കേടിന് പേരുകെട്ടവർ ആണ് കോൺഗ്രസ്‌ കാർ.. കരുണാകരൻ പറഞ്ഞിട്ടുണ്ട്.
@drarunaj
@drarunaj Ай бұрын
Its simple.... PV Narasmiha Rao was neither from Gandhi family nor a puppet of Gandhi family.
@drarunaj
@drarunaj Ай бұрын
*Saddham Hussain started war in 1991.* *Crude oil price shot up.* *India's Forex dried up.* *India went to IMF.* *IMF asked to open up India's Economy.*
@peterc.d8762
@peterc.d8762 Ай бұрын
ഇങ്ങനെ സത്യം പറയല്ലേ ചിലർക്കൊന്നും ഇഷ്ടപ്പെടില്ല
@Somu-ev3wy
@Somu-ev3wy Ай бұрын
റാവു തുടെങ്ങി വെച്ചു മോദിജി അത് തുടരുന്നു
@pareedkunjjippa7650
@pareedkunjjippa7650 Ай бұрын
വ്യത്യസ്തമായ അവതരണങ്ങൾ ഇനിയും വരട്ടെ💕💕💕🥰🥰🥰🥰
@user-hc3kq9hp3q
@user-hc3kq9hp3q Ай бұрын
ഇന്ത്യ അന്ന് (1991) കടം കയറി മുടിഞ്ഞു കുത്തുപാള എടുത്തു, വേൾഡ് ബാങ്കിൽ നിന്നും കടം വാങ്ങി.. വേൾഡ് ബാങ്ക് കടം കൊടുക്കാൻ ചില നിബന്ധനകൾ മുന്നോട്ട് വച്ചു. അതാണ് ഇന്ത്യൻ വിപണി വിദേശ കമ്പനികൾക്ക് തുറന്നു കൊടുക്കണം. അതായത് Liberalisation, Privatisation, Globalisation നടപ്പാക്കണം.
@ibrahimkoyi6116
@ibrahimkoyi6116 Ай бұрын
നരസിംഹറാവു മൻമോഹൻ സിംഗ് ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചവർ
@nursingtipzz2751
@nursingtipzz2751 Ай бұрын
ഇന്ത്യ ഈ നിലയിൽ ആക്കിയത് നരസിംഹ റാവുവും അദ്ദേഹത്തിന്റെ ധനകാര്യമന്ത്രി മൻമോഹൻ സിങ്ങും ആണ്
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 Ай бұрын
ചുമ്മാ അല്ല അദ്ദേഹത്തിന് ഭാരത് രെത്നാ കൊടുത്തത്. ഇടതനും വലതനും ഒരുമിച്ച് ഇദ്ദേഹത്തെ എതിർത്തത് ഇന്നും ഓർക്കുന്നു. ആഗോള കുത്തകകൾക്കു അടിയറ വെച്ചു എന്ന് കളിയാക്കി. സാദാരണ ജനങ്ങളെ അന്ന് തെറ്റിദ്ധരിപ്പിച്ചെങ്കിലും യാഥാർഥ്യം പിന്നെയാണെങ്കിലും മനസ്സിലാക്കിയല്ലോ. കാർഷിക നയം ഇപ്പോൾ കൊണ്ട് വന്നപ്പോൾ ഖലീസ്ഥാൻ തീവ്രവാദികളെ കൊണ്ട് നടപ്പിലാക്കിയില്ല അതും ഇപ്പഴത്തെ ഉദാഹരണം.
@muhammedashkarkv1226
@muhammedashkarkv1226 Ай бұрын
Lpg യുടെ സൂത്രശാലി മൻമോഹൻ സിംഗ് ആണ് നരസിംഹറാവു പ്രധാനമന്ത്രി ആയ കാലത്ത് ഇന്ത്യയെ പിടിച്ചു നിർത്തിയത് മൻമോഹൻസിങ്ങിന്റെ പരിഷ്കാരം കൊണ്ട് മാത്രം ആണ് യഥാർത്ഥ ഹീറോ ❤
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Because he's not from Nehru family.He was totally humiliated and ignored by Congress party.Our community themselves are run after Nehru family.We can see this drama in Wynadu constituency.
@harishbabu4034
@harishbabu4034 Ай бұрын
Very true. It was PVN along with Manmohan Singh that changed the direction of our economy. We owe our gratitude to them. It was the Congress Party and the Family , Sonia Gandhi in particular insulted him. There was no protests since the Congress party was filled with Chamchas.
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Ай бұрын
പി.വി.നരസിംഹ റാവു...🗿🔥
@diljishadilu8282
@diljishadilu8282 Ай бұрын
I have often felt that you are a very thoughtful and practical person, hence your videos the cause should not be reduced to external interference at any level
@dileepramakrishna3992
@dileepramakrishna3992 Ай бұрын
Globalisation സമയത്ത് ഇവിടെ നടന്ന കള്ള പ്രചരണത്തെ പറ്റി ഒരു വീഡിയോ ചെയ്യൂ
@gop1962
@gop1962 Ай бұрын
The story of Patel,Netaji , Shastri are same one
@venugobal8585
@venugobal8585 Ай бұрын
❤❤P. V. Narasimha Ravu ji is the father of modern India.. A great scholer, and an efficient administrator.. His government was a minority government. Even, he made lot of positive decisions and economic policies for the development of new India.. If he had good majority, the level of India had been changed more than that. As a person he was a back bone person. Not the puppet or orderly of the Italian lady and her idiot son and looter son of law.. So the so called,, gundi,, family had personal grudge with him... Always the common Indians have remembering him with trust and thank ful mentality. 🙏🙏🙏🌹
@Saji325-12
@Saji325-12 Ай бұрын
നരസിംഹ റാവു കൂടുതൽ കാലം കോൺഗ്രസ് നേതൃ ത്വത്തിൽ ഉണ്ടാവണമായി രുന്നു.
@sumeshmani8
@sumeshmani8 Ай бұрын
well said 👍
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
We lost a minimum of twenty years due to Nehruvian regressive and socialist policies.We do pay millions to public sector companies to get survived....😕😕
@abdulazeezn
@abdulazeezn Ай бұрын
കറക്റ്റ്.. ഡിയർ...❤❤👍👌
@Harimangalam
@Harimangalam Ай бұрын
ചുമ്മാതല്ല അദ്ദേഹത്തെ കോൺഗ്രസുകാർ ഒതുക്കിയത് എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. അല്ലെങ്കിൽ നെഹ്റുവിനെയും ഇന്ദിരയെയും രാജീവിനെയും പിന്തള്ളി അദ്ദേഹം ഇന്ത്യയുടെ ഏറ്റവും നല്ല പ്രധാനമന്ത്രി എന്ന പേരെടുത്തേനെ. 40 വർഷത്തെ കോൺഗ്രസ് ഭരണത്തിലെ ഇന്ത്യയുടെ അധപതനത്തിന് മാറ്റം കൊണ്ടുവന്ന, ഇന്ത്യയെ വളർച്ചയുടെ പാതയിൽ എത്തിച്ച നരസിംഹറാവു വിനും അന്നത്തെ ധനമന്ത്രി മൻമോഹൻ സിംഗിനും അഭിവാദ്യങ്ങൾ
@priyakumarerath1445
@priyakumarerath1445 Ай бұрын
നല്ല വിശകലനം...
@digitalmachine0101
@digitalmachine0101 Ай бұрын
ഉദാരവൽക്കരണം കൊണ്ടുവന്നു ഇന്ത്യയിൽ
@abdulofar9213
@abdulofar9213 Ай бұрын
👍
@soorajs7372
@soorajs7372 Ай бұрын
9:28 ചുരുക്കിപ്പറഞ്ഞാൽ ഉത്തരകൊറിയയുടെ അവസ്ഥ വന്നേനെ🙂. ഇന്നും ഈ രാജ്യം socialism പുഴിങ്ങി തിന്നുകയായിരുന്നു എങ്കിൽ 1.5 gb data 30 ദിവസത്തേക്ക് റീച്ചാർജ് ചെയ്യുന്നതിനായി 300 രൂപ കൊടുക്കേണ്ട സ്ഥാനത്ത് പതിനായിരവും ഇരുപതിനായിരം രൂപ കൊടുക്കേണ്ടി വന്നേനെ💯
@jithinjoseph9095
@jithinjoseph9095 Ай бұрын
മുതലാളി……. എനിക്ക് അറിയാൻ മെലഞ്ഞിട്ട് ചോദിക്കുവാ .. ഇത്രോം. വിവരം തനിക്ക് എങ്ങനെ കിട്ടി☹️
@maneeshkoladukkam9700
@maneeshkoladukkam9700 Ай бұрын
രാഹുൽ ജി ക്ക് ഒരവസരം കൊടുക്ക്, അദ്ദേഹം പിണറായിയെക്കാളും അടിപൊളി ആയിരിക്കും.
@unnikrishnanpr5442
@unnikrishnanpr5442 Ай бұрын
PV, father of modern India....
@zaithoon6841
@zaithoon6841 Ай бұрын
ചുരുക്കാതെ തന്നെ പറഞ്ഞുകൊള്ളുക ഒരു പ്രശ്നവും ഇല്ല
@lordkrishna469
@lordkrishna469 Ай бұрын
കയ്യിലിരിപ്പ് ഇതായതുകൊണ്ടാണ് കോൺഗ്രസിന്റെ പതനത്തിന് കാരണം
@oommenjoseph9270
@oommenjoseph9270 Ай бұрын
18:38
@lifehacks7271
@lifehacks7271 Ай бұрын
നരസിംഹ റാവൂനെ ആദ്യ ബിജെപി പ്രധാനമന്ത്രിയായാണ് പല കോൺഗ്രസ്സ് നേതാക്കളും കാണുന്നത്
@user-ut5zk9td9f
@user-ut5zk9td9f Ай бұрын
3:08 😂
@haribhaskaran1063
@haribhaskaran1063 Ай бұрын
മൻമോഹൻ സിംഗിനു PR ടീം ഉണ്ടായിരുന്നില്ല
@abdulhameed1351
@abdulhameed1351 Ай бұрын
ബാബരി മസ്ജിത് തകർക്കാൻ കൂട്ടുനിന്നവർക്കൊക്കെ അതി ദയനീയമായ ദുരന്തമാണ് അനുഭവിച്ചത്
@pcdpeoplecallmedude7980
@pcdpeoplecallmedude7980 Ай бұрын
P. V. Narasimha Rao has been often criticized for his mishandling of the situation(Demolition of the Babri Masjid). Rao in his book Ayodhya 6 December 1992 wrote that the demolition was a "betrayal" by the then Chief Minister of Uttar Pradesh, Kalyan Singh, who repeatedly assured the Congress government that the mosque would be protected.
@SHYAM031
@SHYAM031 Ай бұрын
ഇന്ത്യയിലെ ബിജെപിക്ക് വളരാനും വർഗ്ഗീയത പടർത്താനും വിത്തിട്ട് കൊടുത്ത മഹാൻ.ബിജെപിക്ക് കൂടുതൽ കടപ്പാട് ഉള്ള നേതാവ്
@pcdpeoplecallmedude7980
@pcdpeoplecallmedude7980 Ай бұрын
P. V. Narasimha Rao has been often criticized for his mishandling of the situation(Demolition of the Babri Masjid). Rao in his book Ayodhya 6 December 1992 wrote that the demolition was a "betrayal" by the then Chief Minister of Uttar Pradesh, Kalyan Singh, who repeatedly assured the Congress government that the mosque would be protected.
@JoshiThomas-mq9yd
@JoshiThomas-mq9yd Ай бұрын
👍👍
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН
покупки за продуктами сейчас вс раньше
0:23
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 15 МЛН