മോഹന്‍ലാല്‍ തുണിപറച്ചാല്‍ ആളുകള്‍ കൂവുമെന്ന് പറഞ്ഞ നിര്‍മ്മാതാവ് | Director Bhadran Speaks

  Рет қаралды 87,131

cue studio

cue studio

5 жыл бұрын

മോഹന്‍ലാല്‍ തുണിപറച്ചാല്‍ ആളുകള്‍ കൂവുമെന്ന് പറഞ്ഞ നിര്‍മ്മാതാവ്, മുന്‍വിധികളെ തിരുത്തിയ സ്ഫടികം, സംവിധായകൻ ഭദ്രൻ സംസാരിക്കുന്നു
#Mohanlal #Bhadran #Spadikam
www.thecue.in
Like us on Facebook: / www.thecue.in
Follow us on Twitter: / thecueofficial
Subscribe to our KZfaq Channel: bit.ly/2BQdmsB
Instagram : thecue_official
More Popular Videos: bit.ly/2UtzjJ1
~-~~-~~~-~~-~
Please watch: "THE CUE STUDIO | The Directors Roundtable | The Cue"
• THE CUE STUDIO | The ...
~-~~-~~~-~~-~

Пікірлер: 156
@hashimmv968
@hashimmv968 5 жыл бұрын
Aduthomaye njagalku thanna sir nu. Nanni 😘😘
@overhalfmoonbettalover1326
@overhalfmoonbettalover1326 5 жыл бұрын
ഈ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും സൂപ്പർ സിനിമ , പക്ഷേ അത് തിയറ്ററിൽ കാണൻ സാധിച്ചില്ല കാരണം ,സിനിമ ഇറങ്ങുമ്പോ എനിക്ക് നാല് വയസ്സ് ,ഇപ്പോഴും ഞാൻ കാത്തിരിക്കേണ് എന്നെങ്കിലും സ്ഫടികം നാട്ടിൽ ഏതങ്കിലും തിയറ്ററിൽ കാണാൻ പറ്റിയെങ്കിൽ ,എന്റെ സ്ഫടികം അതെനിക്ക് സമ്മാനിച്ച സാറിന് നന്ദി ഒരായിരം നന്ദി
@weatherwizard7637
@weatherwizard7637 5 жыл бұрын
Mammukka fan Anu bt ente phonil eppozhum ond spadikam 😍😍
@ajeshkumark1914
@ajeshkumark1914 4 жыл бұрын
സാർ പറഞ്ഞത് കേട്ടില്ലേ, സ്ഫടികം 2ആം റിലീസ് ഉണ്ടെന്ന്
@sreelakshmi3699
@sreelakshmi3699 4 жыл бұрын
Sathyam njnm... Njn janichit koodi ilaaa
@ajith3212
@ajith3212 4 жыл бұрын
Enikum njn janichittupolulla...ipo theatre l iranguvayrnel court scene le aduthoma aduthoma aduthoma thakarthene
@k.jaquatics2135
@k.jaquatics2135 4 жыл бұрын
Same pichhh😀
@TheKalikalam
@TheKalikalam 5 жыл бұрын
ഞാൻ നിക്കറും ഇട്ട് അച്ചൻറ്റം അമ്മെടെം ഒപ്പം , kinetic honda yil തീയേറ്ററിൽ പോയി കണ്ട പടം💓.... 90' s ജനിച്ച പില്ലേരാണ് ഏറ്റവും ബഗ്യവന്മർ
@Ramkumar-st5ir
@Ramkumar-st5ir 5 жыл бұрын
yes, i born in 2002 but i still respect 90's
@pratheshr
@pratheshr 4 жыл бұрын
Appo 80 s il janicha njangal enthu bhagyavanmara
@ajeshkumark1914
@ajeshkumark1914 4 жыл бұрын
@@pratheshr 1982
@imtheking_3256
@imtheking_3256 3 жыл бұрын
40
@paulatreides6218
@paulatreides6218 2 жыл бұрын
എഴീച്ച് പോടേയ്...ഇത് എല്ലാവരും പറയുന്നതാ...നീലക്കുയില്‍ സിനിമയില്‍ വരെയുണ്ട് ഇതുപോലൊരു ഡയലോഗ്...''ഇപ്പോഴത്തെ പിള്ളേര്‍ക്കെന്തറിയാം'' എന്ന്... ഓരോ കാലത്തേയും മൂപ്പെത്തിയവന്മാരുടെ സ്ഥിരം പരിപാടിയാണ് Good old daysനെ കുറിച്ച് വാചാലരാകുന്ന പണി..
@midhunkmohan348
@midhunkmohan348 5 жыл бұрын
തീയേറ്ററിൽ കാണാൻ കാത്തിരിക്കുന്നു😍😘😘😘😘 ktm അഭിലാഷ് തീയേറ്റർ💪💪💪💪
@TrickshotLegends78
@TrickshotLegends78 4 жыл бұрын
This man is a genius, living legend look at the way he narrating stories No words Salute sir
@padmakumarg9489
@padmakumarg9489 4 жыл бұрын
Bhadran sir you are proud of PALA...... Great director
@abdulhaqh8633
@abdulhaqh8633 4 жыл бұрын
ഈ സിനിമ ഇറക്കിയത് 1995 / 95ജനിച്ച കിഡ്സ്‌ അടി ലൈക്‌
@mhdfayas6446
@mhdfayas6446 4 жыл бұрын
Njaan janicha divasam thomachaaan eannum ippozum romanjam😍😍😍
@anilkumar-ej9dk
@anilkumar-ej9dk 5 жыл бұрын
ലാലേട്ടന്റെ ഏറ്റവുശക്തമായ കഥാപാത്രം
@user-rs5ek5yy9y
@user-rs5ek5yy9y 5 жыл бұрын
anil kumar A class തിയേറ്റർ ഇൽ 12പ്രാവശ്യം കണ്ട filim... അമേസിങ്.... വാക്കുകൾ ഇല്ല
@prabhinparameswarannair70
@prabhinparameswarannair70 4 жыл бұрын
മകൻ ഉണ്ടായിരുന്ന കഴിവുകളെ തല്ലിക്കെടുത്തി ഒടുവിൽ ലോകം കണ്ട ഏറ്റവും വലിയ തെമ്മാടി ആക്കി മാറ്റിയ കഥ 😍, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും മാഞ്ഞു പോകാത്ത സിനിമ
@arunjoseph6827
@arunjoseph6827 5 жыл бұрын
Bhadran sir am one your fan
@sreeraaj959
@sreeraaj959 5 жыл бұрын
Sir.. Njngal ettan fans. Ettante birthdayk Re release cheythu kandathanu. Eniyum kanukayum cheyyum. Eni sir paranja pole 25years akumbol veendum release cheyyumbol athinum First day first showk ee ettante aniyanmarum undakum 💙
@overhalfmoonbettalover1326
@overhalfmoonbettalover1326 5 жыл бұрын
Bro, sthalam evida nnu parayamo?
@Nouphy1
@Nouphy1 5 жыл бұрын
ആലപ്പുഴയിൽ ഒരു show ഉണ്ടായിരുന്നു raiban cine house-ൽ കഴിഞ്ഞ വർഷം 2018
@Nouphy1
@Nouphy1 5 жыл бұрын
ഈ cinema തീയേറ്ററിൽ വരുമ്പോൾ എനിക്കന്നു 9വയസ്സ്.. 😎
@cinemadiary5504
@cinemadiary5504 5 жыл бұрын
Ever green movie
@luciferl3571
@luciferl3571 5 жыл бұрын
Katta waiting
@sreelalvssreelalvs4013
@sreelalvssreelalvs4013 4 жыл бұрын
KATTA WAITING SIR
@jerinmathew6169
@jerinmathew6169 2 жыл бұрын
പാലാ 🔥
@pratheshr
@pratheshr 5 жыл бұрын
Changanacherryy anuvil first show kandatha... can’t forget the day
@vishnupr9609
@vishnupr9609 5 жыл бұрын
Changanchery apsarayil allayirunno ee film......enikku thonunnu apsarayil ayirunnu ennanu
@pratheshr
@pratheshr 4 жыл бұрын
No anuvil
@ThePonyboy5
@ThePonyboy5 4 жыл бұрын
Also remembering SPV who gave the heart touch OF BGM
@imtheking_3256
@imtheking_3256 3 жыл бұрын
സൂപ്പർ ദുപ്പർ വുപ്പർ കഥ. 😊❤👍
@paramvaibhav
@paramvaibhav 5 жыл бұрын
I am eagerly waiting for your Lal cinema. I pray for good health for both of you.
@prashobprashob727
@prashobprashob727 5 жыл бұрын
Sir this movie is a history.U can feel proud of that always.But let me tell you something.When we are talking about spadikam how can we forget about the dialogues of the movie.But you never talk about Mr.Rajendrababu,the dialogue writer.He done a mind blowing work.Then it is a fact as a director you couldn’t give a super hit after spatikam
@prashobprashob727
@prashobprashob727 5 жыл бұрын
Joychan Kottayam I know that.I am talking about the dialogues
@AksharaAadhiVlogs
@AksharaAadhiVlogs 4 жыл бұрын
കിടു
@nikilashnikilash2805
@nikilashnikilash2805 4 жыл бұрын
You are great sir
@dev4542
@dev4542 4 жыл бұрын
എന്റെ അഭിപ്രായത്തിൽ സ്ഫടികം എന്ന സിനിമ മായാളസിനിമയിലെ ഇതിഹാസങ്ങൾ മത്സരിച്ചഭിനയിച്ച ഒരേ ഒരു സിനിമയാണ്. തിലകൻ, കെ.പി.എ.സി.ലളിത, നെടുമുടി വേണു, മോഹൻലാൽ, ഉർവശി, ബഹദൂർ,രാജൻ.പി.ദേവ്, കരമന,ശങ്കരാടി,
@rejigopuran5254
@rejigopuran5254 5 жыл бұрын
ഈ സിനിമയെക്കുറിച്ച് ഇപ്പോഴത്തെ തലമുറക്കറിയാത്ത ചില കാര്യങ്ങൾ... പടത്തിന്റെ നിർമാതാവായ ഗുഡ് നൈറ്റ്‌ മോഹൻ അക്കാലത്തു 'പൂമ്പാറ്റ' എന്ന പേരിൽ ഒരു ബാല പ്രസിദ്ധീകരണം നടത്തിയിരുന്നു. അതിൽ 1993-94 കാലഘട്ടത്തിൽ ഈ സിനിമയേക്കുറിച്ചു ഒരു ആർട്ടിക്കിൾ ഉണ്ടായിരുന്നു. അതിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് 'കൊല്ലൻ തോമ' എന്നായിരുന്നു പറഞ്ഞിരുന്നത്. ആ കഥാപാത്രം ഒരു ചെറിയ കണ്ടുപിടുത്തക്കാരനായിരുന്നു. അയാളുടെ കണ്ടുപിടുത്തങ്ങളായി സിനിമയിൽ കാണിക്കാൻ കുട്ടിവായനക്കാരുടെ കണ്ടുപിടുത്തങ്ങൾ അയച്ചു കൊടുക്കാൻ ഒരു അഭ്യർത്ഥനയും ഉണ്ടായിരുന്നു. അന്ന് 8ആം ക്ലസ്സുകാരനായിരുന്ന ഞാൻ എനിക്ക് അയച്ചു കൊടുക്കാൻ ഒരു കണ്ടുപിടുത്തം പോലും ഇല്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടു ഇരുന്നിട്ടുണ്ട്. ഇതിലെ പാട്ടുകൾ 1994 ജൂൺ ജൂലൈ കാലഘട്ടങ്ങളിൽ ഇറങ്ങിയെങ്കിലും സിനിമ റിലീസ് ചെയ്യാൻ ഒരു കൊല്ലം കൂടി കാത്തിരിക്കേണ്ടി വന്നു. 1995 മെയിൽ ആണെന്ന് തോന്നുന്നു ഇതിന്റെ റിലീസ് ഉണ്ടായത്. ഞാൻ അന്ന് 2 പ്രാവശ്യം ഈ സിനിമ തീയറ്ററിൽ പോയി കണ്ടു. ഒന്ന് കൂട്ടുകാരുടെ കൂടെയും ഒന്ന് വീട്ടുകാരുടെ കൂടെയും. ഞാൻ 10ലേക്ക് ജയിച്ചു ക്ലാസ് തുടങ്ങിയ സമയമായിരുന്നു. അതിലെ സ്ഫടികം ജോർജിന്റെ കഥാപാത്രത്തിന്റെ പേര് ആദ്യം 'പുലിക്കോടൻ' എന്നായിരുന്നു. എന്നാൽ ആ പേരിൽ ദുഷ്കീർത്തി നേടിയ ഒരു യഥാർത്ഥ ഡി.വൈ.എസ്‌.പി. യോ മറ്റോ ഉണ്ടായിരുന്നു. അയാൾ കേസ് കൊടുത്തു ആ പേര് മാറ്റിച്ചത് അന്നാളിൽ പത്രങ്ങളിൽ വാർത്തയായിരുന്നു. ആദ്യം ചിത്രം പ്രദര്ശിപ്പിച്ചിരുന്നതു ആ പേരിൽ തന്നെ ആയിരുന്നത് പിന്നീട് കേസ് വന്നപ്പോൾ മായിച്ചു കളഞ്ഞു ചില തീയറ്ററുകളിൽ അത് ആ പേരുച്ചരിക്കാത്ത രീതിയിലും ചിലയിടത്തു പുലി എന്നൊക്കെയും പ്രദർശിപ്പിച്ചു. അതും വാർത്തയായിരുന്നു. . പക്ഷെ ഞാൻ കാണുന്ന സമയം ആയപ്പോഴേക്കും അത് കുറ്റിക്കാടൻ എന്നാക്കി മാറ്റിയിരുന്നു. പക്ഷെ ആയിടെ തന്നെ കിട്ടിയ ചില ക്യാമറ പ്രിന്റ്(വ്യാജ വീഡിയോ) കളിൽ അത് പുലിക്കോടൻ തന്നെയായി കണ്ടിട്ടുണ്ട്.
@ajeshkumark1914
@ajeshkumark1914 4 жыл бұрын
പുതിയ അറിവ് 👍
@ajeeshts2610
@ajeeshts2610 4 жыл бұрын
ആരുടെയെങ്കിലും കൈയ്യിൽ 'പൂമ്പാറ്റ 'ഉണ്ടോ. Nostalgia
@vishnuvichuzz5181
@vishnuvichuzz5181 2 жыл бұрын
sheriyanu...puliikkadan ennu parayunna dialogue il ellam vere aalkkar ath kuttikkadan ennakki dub cheythittund
@paulsontjohn
@paulsontjohn 4 жыл бұрын
ശെരിക്കും ആടുതോമയുടെ കഥയല്ല സ്പടികം. ചാക്കോ മാഷിന്റെ തിരിച്ചറിവ് ആണ് സ്പടികം. ഓരോ മാതാപിതാക്കൾ മക്കളെ അവർക്ക് പറ്റാത്തത് അവരുടെ മേൽ അടിച്ചു ഏൽപ്പിക്കുമ്പോൾ. അവരുടെ ഇഷ്ട്ടങ്ങളും താല്പര്യങ്ങളും ഹനിക്കുകയാണ് അത് ആണ് മാതാപിതാക്കൾക്ക് നൽകിയ തിരിച്ചറിവ്..
@regishbabu5627
@regishbabu5627 5 жыл бұрын
Once in a lifetime movie
@mrplingen
@mrplingen 5 жыл бұрын
nice one.....please do more episode
@thecuestudio
@thecuestudio 5 жыл бұрын
thank you
@JunaidMA
@JunaidMA 5 жыл бұрын
Changanassery💪💪
@koomzseries3676
@koomzseries3676 5 жыл бұрын
nice
@brightnbest9546
@brightnbest9546 5 жыл бұрын
Perfect blend of realism and mass masala. Thank you sir
@alwinthomas7706
@alwinthomas7706 Жыл бұрын
Bhadran Sir is the greatest inspiration for great cinema. His real life experiences are truly amazing to listen to.
@sarathsani7916
@sarathsani7916 3 жыл бұрын
👌👌👌
@mistrydevil4584
@mistrydevil4584 4 жыл бұрын
Aduthoma 😘😘😘
@Jesusislife677
@Jesusislife677 4 жыл бұрын
The perfect bhadran
@vikasbabu9918
@vikasbabu9918 4 жыл бұрын
Sir padam on re release cheyyammoo
@kltklt9466
@kltklt9466 4 жыл бұрын
GOOD MOVIE
@sreelakshmi3699
@sreelakshmi3699 4 жыл бұрын
Onu rerelease cheyaaan patuo ... Thomachayanem chacko mashinem Kochappanem ok big screenil onu koodi kaaananullaa kothy kondaa... Athra ishtamaa ee padam ethra thavana kandennu ente kannukalku mathrame ariyooo...
@anoopgeethavijayan623
@anoopgeethavijayan623 3 жыл бұрын
He is a man of perfection... hats off sir
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
Badran great
@KING-ri2vs
@KING-ri2vs 5 жыл бұрын
*Best of luck for Joothan.*
@NikeshCUsuper
@NikeshCUsuper 5 жыл бұрын
Sir orikkalum seconde irakkan anuvathikkaruthu.orayiram umma sir njangalkku sammanicha spadikathinu
@naughtytuber5868
@naughtytuber5868 5 жыл бұрын
Ith thomayude puthan rayban glass! Ith chavitti potticha ninte kaalu njn vettum... ❤️❤️❤️
@shinu_pj
@shinu_pj 4 жыл бұрын
8:38 PALA♥️
@vijeshct
@vijeshct 5 жыл бұрын
We are waiting sir
@rahulnath9991
@rahulnath9991 5 жыл бұрын
മലയാള സിനിമയും മലയാളികളും സാറിനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നതു സ്പടികത്തിന്റെ പേരിലായിരിക്കും.
@rajeevpaul662
@rajeevpaul662 3 жыл бұрын
Subtitle problem നിങ്ങൾക്ക് മനസിലായില്ലേ? മിസ്സ്‌ ലീഡിങ്ങ് ആയ സബ്ടൈറ്റിൽ ഇതുപോലൊരു ചാനലിൽ പ്രതീക്ഷിച്ചില്ല.
@jobyjosemichael7388
@jobyjosemichael7388 4 жыл бұрын
Real. Story. Is. Noble. Kandathil. House. Kallathukadav. Near. Pala. Kottayam. Dist
@ratheeshpanicker3652
@ratheeshpanicker3652 4 жыл бұрын
"സ്ഫടികം" ചാക്കോ മാഷിന്റെ കഥയാണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും ആ സൂര്യന്റെ ചുറ്റും കറങ്ങുന്ന ഗ്രഹങ്ങൾ മാത്രം.
@karthikkrishna29
@karthikkrishna29 3 жыл бұрын
8:50🔥🔥
@pjroy5052
@pjroy5052 Жыл бұрын
പാവപ്പെട്ട പട്ടർ......ക്ളീഷേ
@rajoyrajan
@rajoyrajan 4 жыл бұрын
She was rosamma teacher who taught malayalam in labour india public school....i studied there..
@pratheshr
@pratheshr 4 жыл бұрын
Njan veendum poyi q Nikkum anu theatre il Annu ninnapole
@MrMark003
@MrMark003 3 жыл бұрын
8:52 palai🔥🔥🔥
@ponnarisaju4938
@ponnarisaju4938 5 жыл бұрын
ഹൊ FDFട കണ്ട ആ നാൾ കോരിത്തരിക്കുന്നു ആ ഓർമ്മ മനസ്സിൽ വരുമ്പോഴെല്ലാം
@vishnulalkrishnadas6262
@vishnulalkrishnadas6262 5 жыл бұрын
annu fdfs undo ?vere onnum kondalla e film irangumbol eniku 4-5 vayasullu innu 29 vayassum.aa oru ormaye ullu.athukond chodichatha.
@KING-ri2vs
@KING-ri2vs 5 жыл бұрын
@@vishnulalkrishnadas6262 Cinema theaters tudangiya kaalam thottu FDFS (First Day First Show) undu bro. Athilentha itra athishayam ?
@DaivikahMedia
@DaivikahMedia 5 жыл бұрын
Intensive action drama angedukanam..
@roshanrahman1657
@roshanrahman1657 4 жыл бұрын
ഞാൻ ജനിക്കുന്നേനും 3 വർഷം മുന്നേ ഇറങ്ങി... 😐😐 പിന്നെങ്ങനെ കാണാനാ...
@oetbeginneroccupationaleng3927
@oetbeginneroccupationaleng3927 Жыл бұрын
Actually aduthoma inspired by a person known as kandathil Noble , he is a very strong man read to challenge anyone lived somewhere after eerattupetta after Pala .. bhadran actually said this , then he stopped saying because it will cost him financial compensation..
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
1980 to 1990 vare janichavaranu malayalathile bagyavanmar
@sreejithvavuttan5013
@sreejithvavuttan5013 5 жыл бұрын
കട്ട വെയിറ്റിംഗ്
@umeshparvathiumeshparvathi7893
@umeshparvathiumeshparvathi7893 3 жыл бұрын
ഭദ്രൻ സർ നിങ്ങൾ ബുദ്ധിമാനാണ്
@daisymathew9179
@daisymathew9179 3 жыл бұрын
Njangal palakar nalla thallalukar thannayanu.ethupole samsarikanum ,ethupole chindikanum kazhive ullavaranu palakar.thannaumalla kadathil noble Anna aduthomaum ayalude Amma veettukarum ethupole rowdikalairunnu. Kandathilnobilinte first cusionay varunna oru ammavanum idukkile oru rowdy ayirunnu .ayalude pare Thomas ennayirunnu.ayal1970,il idukki police grounde ,oru,polisudyoghasthane,malarathiyadichu.Pinnidulla15yearniravathy casukal.avasanam,shandanai30years.2018dece.il, he died
@bouncingballmedia799
@bouncingballmedia799 5 жыл бұрын
Iyyer the great aanu idehathinte ettavum best film pakshe underrated aayipoyi.
@KALKI73679
@KALKI73679 3 жыл бұрын
☺😀😃😁😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shanushan100
@shanushan100 4 жыл бұрын
Bhadretta interview half kandapol spahdikam vendum kanan thonni..!! Kandittu vannittu interview balance kanam ..!!
@ajithpv7005
@ajithpv7005 Жыл бұрын
Ll സാർ അനുവദിച ചാൽ ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യ ട്ടെ
@jobinputhanpurakkal2274
@jobinputhanpurakkal2274 5 жыл бұрын
6.31 to 6.32 😎😎😎
@user-vp3vi6hu9z
@user-vp3vi6hu9z 4 жыл бұрын
Onnude relaese cheythal kanumennullavar like
@jithumpa1
@jithumpa1 4 жыл бұрын
Atleast in next birth I want to become like this guy ! Just make one movie , and rest of the life propagate and preach nu the same (
@jibintm4235
@jibintm4235 2 жыл бұрын
ആട് തോമ സ്ഫടികം Mega. Mass. Fireshow
@rohithnisha5582
@rohithnisha5582 4 жыл бұрын
Spadikam cimemayuta kadha bandran sirinte thanne anu
@poojapnair5469
@poojapnair5469 5 жыл бұрын
Aduthomayude kadhayanu spadikm.... Allathe chakomashudethalla.. iyal orumandan thanne..... Muttanadinde changinde chora+thuniparichadi ithu randum illayirunnengil e padam hit avillayirunnu..
@unniunni6645
@unniunni6645 5 жыл бұрын
😃😃😃😃.ennal thilakanu pakaram nedumudiyeyo,papooneyo appanaakkam .lalettan superaanu Youthinu.but family aydience paanju keriyathu..father-son Relationship kandaanu..thunipari adi kandittallla😊
@KING-ri2vs
@KING-ri2vs 5 жыл бұрын
Enthuva Pooja mole ithu ? Script ezhuthi direct cheytha alle thanne swantham film inte theme and characters ine patti padhippiykkunno ? Bhadran parayunnathinte appuram undo Sphadikathe patti ?
@deepukv2799
@deepukv2799 5 жыл бұрын
@@KING-ri2vs 😁ath ollatha kto
@lacigreen3968
@lacigreen3968 5 жыл бұрын
കണ്ടത്തിൽ നോബിൾ എന്ന വ്യക്തി എത്രമാത്രമുണ്ട് ആടു തോമയിൽ? ഇതൊരു ആരോപണം മാത്രമാണോ? ഇങ്ങനെ ഒരാളെ കുറിച്ച് കേട്ടിട്ടുണ്ടോ? കെട്ടുകഥയാണോ?
@abdullabashir007
@abdullabashir007 5 жыл бұрын
എന്താ സംഭവം ?
@lacigreen3968
@lacigreen3968 5 жыл бұрын
@@abdullabashir007 ഒരു പഴേ മീനച്ചിൽ താലൂക്ക്കാരൻ. , മാട്ടേൽ ഭദ്രൻ സൌകര്യപൂർവ്വം മറന്നുപോയൊരു പേര്.
@ajeshkumark1914
@ajeshkumark1914 4 жыл бұрын
@@lacigreen3968 തെളിച്ച് പറഞ്ഞാല് നന്നായിരുന്നു, ...
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
നോബിളിന്റെ ജീവിതത്തിൽ നിന്ന് inspired ആണെന്നു മനോരമ ഞായറാഴ്ച പതിപ്പിൽ വന്നതാ...
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
@@abdullabashir007 ആടു തോമ പാലായിലെ ഒരു ഗുണ്ടയായ നോബിളിനെ ബേസു ചെയ്തതാണു.
@arjunreghunath7919
@arjunreghunath7919 5 жыл бұрын
Orikalum Oru appan anganey aakaruthu ennu Kanichu Thanna Cinema
@surjith
@surjith 4 жыл бұрын
Vijaya Kumar script ayirunnel Muttanadinde chorakku pakaram Lemon Juice akkiyene.. Thuni parikkathe coat um suit um ittu Adi.. Appande kai vettunna pakaram appanu centre shock vangi kodukkum.. 🤣🤣
@shamsushamsu3352
@shamsushamsu3352 Жыл бұрын
ഭദ്രൻ സർ, വിടരുന്ന പൂമൊട്ടുകളെ വിടരുവാൻ സമ്മദിക്കാതെ പിഴുത് കളയുന്ന ഒരു അച്ഛൻ എനിക്കും ഉണ്ടായിരുന്നു..
@shibinjoy9275
@shibinjoy9275 4 жыл бұрын
പണ്ട് നാട്ടിലെ പള്ളി പെരുന്നാളിന് നാടകത്തിനു പകരം സിനിമ സ്‌ക്രീനിൽ കാണിക്കുന്ന പരുപാടി ഉണ്ടായിരുന്നു അങ്ങനെ കണ്ടതാണ് സ്‌ഫടികം. ഇന്നും ഓർക്കുന്നു ലാലേട്ടന്റെ മുണ്ട് പറിച്ചടി. ഫീലിംഗ് നൊസ്റ്റാൾജിയ
@nishanth236
@nishanth236 4 жыл бұрын
Sir please stop old badayi like colnel Kanaran Nd creat a new one.....no doubt it was wonderful movie
@akhilkptr
@akhilkptr 4 жыл бұрын
Eanikku epolum thonniyittund ethu
@jyothishkr670
@jyothishkr670 2 жыл бұрын
Spadikam thaneaa fist and last. Malayalikaliudea.
@janbazrishi
@janbazrishi 5 жыл бұрын
olimpyan anthoniyil spadikam pratheekshikkaan bhadran thanne aanu kaaranam.MARAMADYIKKU VAN PUBLICITY nalki.theme purathuvittilla.oru high tech investigative thriller aanu ennu peru poolum soochana nalkiyilla.MARAMADY,mohanlalinte costume ,parikku evayellam publicity koduthu.athu oru village subject,spadikam type enna pratheety undaakky.
@nikhiltr4855
@nikhiltr4855 5 жыл бұрын
Nee adhyam mariyadakku ezhuthu
@sunithak.k4583
@sunithak.k4583 4 жыл бұрын
Appole mohanlalinu aa cinemayile oru rolumila alay
@user-kq9rw9ft1j
@user-kq9rw9ft1j 4 жыл бұрын
സാറ് എന്തൊക്കെ പറഞ്ഞാലും ആട് തോമ കഴിഞ്ഞ് ഉള്ളൂ ഞങ്ങൾക്ക് ചാക്കോ മാഷ്!!!
@janbazrishi
@janbazrishi 5 жыл бұрын
100 VATTAM TVILUM YOUTUBILUM KAANICHA CHITRAM THEATERIL AARU KAANAAN.ITHU ORU SPECIAL EFFECTS FILM ALLA.PURELY EMOTIONAL FILM AANU.ATHINU 4K ,SOUND ONNUM PRAADHAANYAMILLA.
@Bond-vs7mu
@Bond-vs7mu 5 жыл бұрын
janbazrishi Aaru kanumenn ariyanel ne theaterilekk varanam annu,,,
@abhaikrishnanag1350
@abhaikrishnanag1350 5 жыл бұрын
Arun rajan parangathu correct
@janbazrishi
@janbazrishi 5 жыл бұрын
@@Bond-vs7mu chetta ithu pandathe kaalamalla.98il aavanaazhy rerelease cheythu 2 aazcha kalichu.annu cd popular alla.you tube illa.netum mobilum illa.channnel aayi asianetum dd yum maathram.video casette ullathu 3 varsham kazhinju fungus pidikkum.innu net, mobile,tv channel ellaam undu.you tubil padam free aayi kaanaam.channelil 100 vattom kattaarundu.netil ninnu esuthu mobilil kaanaam.kuttichattan pole 3d padam aanenkil theatre experienceinu puthuma undu.2007 il irangiya sivaji 2012 il 3d il irakki.ennittenthayi flop.sholay 30 cr mudakki 3d il 2014 jan release cheythu.aake kittiyathu 12 cr.pinne spadikathekkaal valiya hitukal mohanlaalinu undu manichitrathaazhu,devaasuram,aaram thampuran,chandralekha,thenmavin kombathu,chitram etc.
@salusvlog7171
@salusvlog7171 4 жыл бұрын
Mupar epo interview edthalum swayam thallal mathranalo... nalla padanu ariyam ingana thallimarikanda...
@jenharjennu872
@jenharjennu872 5 жыл бұрын
Spadikam ozhichu Baki ellam industry hit alle
@princekattappana601
@princekattappana601 4 жыл бұрын
റീമിക്സ് ചെയ്ത് ഇറക്കി നശിപ്പിക്കരുത്. പഴയ പാട്ട് റീമിക്സ് ചെയ്ത് കൊളമാക്കുന്നതു പോലെ ഇരിക്കും.
@noushadvahab7808
@noushadvahab7808 4 жыл бұрын
ഇയാള് എന്നാ ഈ പറയുന്നത്? എന്നാ ബിടലാ ഇത്
@zenjm6496
@zenjm6496 4 жыл бұрын
ഇത് ഞങ്ങൾ പാലാ കാരുടെ ഒരു രീതി ആണ് :P
@youtubereact_v1
@youtubereact_v1 5 жыл бұрын
Director ഭൂലോക പൊങ്ങി
@youtubereact_v1
@youtubereact_v1 5 жыл бұрын
@Neo vp പോടാ പുല്ലേ
@ansadshahul7102
@ansadshahul7102 5 жыл бұрын
പൊങ്ങാൻ ഉള്ള കഴിവ് തെളിയിച്ച ആളാണ് ഭദ്രൻ നിനക്ക് അറിയില്ലെനിക്കിൽ ചേലക്കാൻ നിലക്കല്ല
@jishnuvijayan2349
@jishnuvijayan2349 5 жыл бұрын
അത് അദ്ദേഹത്തിന്റെ confidence ആണ്
@mohamednavas.t7319
@mohamednavas.t7319 5 жыл бұрын
എന്തുവാടാ
@jayakrishnanpm3877
@jayakrishnanpm3877 5 жыл бұрын
Oral ayalde pazhaya experience nalla confidence il samsarikkunnath pokkal aanoo, he deserve it then, angane pokkl anel thanne, athryakk nalla making aanu aa film, pls understand human being, allathe enthum epozhum parayunnavaralla ellaarum
@binoyk3186
@binoyk3186 5 жыл бұрын
Boran cinema
@vjsilentvalley7134
@vjsilentvalley7134 5 жыл бұрын
എങ്ങനെയാണ് ഈ പടം ബോറൻ സിനിമയായത് , താങ്കൾക്ക് ആസ്വാദന മനസ്സ് എന്നൊന്നില്ലായോ എന്റെ പൊന്നു ചേട്ടായീ .......
@achusrdarsan4278
@achusrdarsan4278 5 жыл бұрын
@@vjsilentvalley7134 വല്ല കരച്ചിൽ fan ആയിരിക്കും
@jefinjude68
@jefinjude68 5 жыл бұрын
Pooi aarelum thoori vachathu eduthu thinno
@deepukv2799
@deepukv2799 5 жыл бұрын
Than enna oru pozhan aado
@vibheeshjack534
@vibheeshjack534 4 жыл бұрын
Than endu ulayanu
Русалка
01:00
История одного вокалиста
Рет қаралды 4,9 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 35 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Слепой перехитрил свою жену😳
1:00
Kino_sh
Рет қаралды 10 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4,2 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 7 МЛН
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 1,8 МЛН