മാന്നാറിലെ യുവതിയുടെ കൊലപാതകം പരപുരുഷ ബന്ധം സംശയിച്ചെന്ന് FIR | mannar case | crime

  Рет қаралды 37,530

Mathrubhumi News

Mathrubhumi News

6 күн бұрын

മാന്നാറിലെ യുവതിയുടെ കൊലപാതകം പരപുരുഷ ബന്ധം സംശയിച്ചെന്ന് FIR
#mannarcase #missingcase #crime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 38
@EqualJustice-4-all
@EqualJustice-4-all 4 күн бұрын
ഒരുവന്റെ ഭാര്യയ്ക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടെങ്കിൽ അതിന് ആ സ്ത്രീയെ കൊന്നുകളയുക അല്ല വേണ്ടത്. ആർക്കെങ്കിലും അവൻറെ ഭാര്യയുമായി ഒരുമിച്ചു പോകാൻ കഴിയില്ലെങ്കിൽ ന്യായമായ രീതിയിൽ അവളെ അവളുടെ വീട്ടുകാരെ തിരിച്ചേൽപ്പിച്ചു നിയമപരമായി വിവാഹമോചനം നേടുക. എന്നിട്ട് നിങ്ങൾക്ക് അനുയോജയായ ഒരു ഭാര്യയെ കണ്ടുപിടിക്കുക. അതല്ലേ നല്ലത്. അല്ലാതെ ആരെങ്കിലും പെറ്റ് വളർത്തി വലുതാക്കിയ ഒരു മനുഷ്യ ജീവനെ കൊല്ലുവാൻ ഭർത്താവിന് എന്ത് അവകാശവും അധികാരവും ആണുള്ളത്. കയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ മേടിക്കുന്നത് എന്തിനാണ് പുരുഷന്മാരേ. ഒരാൾ മറ്റൊരാളിനെ കൊന്നു കഴിഞ്ഞാൽ ....എന്നായാലും ഒരു ദിവസം സത്യം പുറത്തുവരും. ലോക അവസാനം വരെ അത് ഒളിച്ചുവയ്ക്കാൻ കഴിയില്ല. ഇപ്പോൾ ഇവിടെ ഈ വിഷയത്തിൽ രണ്ടുപേരുടെയും ജീവിതം നഷ്ടമായില്ലേ. ഇനി ഇയാൾ ജീവിതത്തിന്റെ ശിഷ്ടകാലം ജയിലിൽ കിടക്കണമല്ലോ. ഇനിയെങ്കിലും ഭർത്താക്കന്മാരേ ശ്രദ്ധിക്കുക. ആരെങ്കിലും പെറ്റ് പ്രസവിച്ചു വളർത്തി വലുതാക്കി നിങ്ങൾക്ക് വിവാഹം കഴിപ്പിച്ചു തന്ന ഒരു സ്ത്രീ ജന്മത്തിനെ നശിപ്പിച്ചു കളയുവാൻ നിങ്ങൾക്ക് ഒരു അധികാരവുമില്ല. അതുപോലെ ഞാൻ ഈ പറഞ്ഞ വിഷയം സ്ത്രീകൾക്കും ബാധകമാണ്. ഭർത്താക്കന്മാരുമായി യോജിച്ചു പോകാൻ കഴിയാത്ത സാഹചര്യം ഉടലെടുത്താൽ നിങ്ങൾ കൊട്ടേഷൻ കൊടുത്തു നിങ്ങളുടെ ഭർത്താക്കന്മാരെ കൊല്ലുവാൻ ശ്രമിക്കരുത്. നിങ്ങൾക്ക് നിങ്ങളുടെ ഭർത്താക്കന്മാരുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ വീട്ടുകാരുമായി സംസാരിച്ചു നിയമപരമായി വിവാഹമോചനം നടത്തുക. എന്നിട്ട് അനുയോജ്യനായ ഒരു ഭർത്താവിനെ നിങ്ങൾ കണ്ടുപിടിക്കുക. അല്ലാതെ ഭർത്താക്കന്മാരെ നിൽക്കരുത്. ഭാര്യമാർ അവരുടെ ഭർത്താക്കന്മാരെ കൊല്ലുന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. എന്നാൽ ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്നത് സ്ഥിരം സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.
@aishasm3864
@aishasm3864 4 күн бұрын
👍🏻👍🏻
@sumeshs8239
@sumeshs8239 4 күн бұрын
പൊട്ടൻ, കോടതിയിൽ പോയാൽ സ്വത്തു മുഴുവൻ പിഴച്ചു പോയ ഭാര്യക്ക് കൊടുക്കേണ്ടി വരും. വീടും പോവും. അതുകൊണ്ടാ ആളുകൾ കോടതിയിൽ ഡിവോഴ്‌സിന് പോകാതെ സെപ്റ്റിക്ടങ്കിൽ പ്രശ്നം തീർക്കുമ്പതു. കേസ് തെളിവില്ലാതെ തള്ളിപ്പോയാൽ രക്ഷപ്പെട്ടു നിയമങ്ങൾ സ്ത്രീകൾക്ക് സപ്പോർട്ട് ചെയ്യുന്ന കാലത്തോളം കൊലപാതകങ്ങൾ നടക്കും
@sumeshs8239
@sumeshs8239 4 күн бұрын
കോടതിയിൽ പരപുരുഷ ബന്ധം തെളിയിക്കാൻ പറ്റില്ല. വീഡിയോ ഉണ്ടോ? ഇല്ല. പിന്നെങ്ങനെ? നിയമം സ്ത്രീകൾക്ക് support. So സെപ്റ്റിക് ടാങ്കു പലർക്കും ആശ്രയം. എത്രായോ കാണാതായ സ്ത്രീകൾ ഇങ്ങനെ സെപ്റ്റിക് ടാങ്കിൽ വിശ്രമിക്കുന്നു
@azharanvar3207
@azharanvar3207 4 күн бұрын
Who knows the situation?ayal ith pole torture varshangalay face cheyyundenkil?if she warned her 1000 times?athinu sheshavm by frgting all,if she went with somebody for her need?..angane enkil oralk orikkalm thangan pattilla saho...the ultimate reaction we cannot predict..so backstory ariyanam..2 pereym ippol vimarshikkan pattilla..pulli doubt kond konnathanenkil ..he should be killed by the judiciary....so pls dont make statements on KZfaq
@SatanFromFarEast
@SatanFromFarEast 3 күн бұрын
ഫിലോസഫി പറയാൻ എളുപ്പം ആണ്. അവനവനു വരുമ്പോ ഒരു ഫിലിസഫിയും വർക്ക് ആവില്ല. പെണ്ണിന്റെ കൂടെ നിൽക്കുന്ന നിയമ വ്യവസ്ഥ ആണ് യഥാർത്ഥ വില്ലൻ
@vijayaveedhi306
@vijayaveedhi306 4 күн бұрын
ഇത്തരം case ഇൽ ആര് ഊമ കത്ത് എഴുതി എന്നൊക്കെ നിങ്ങൾ അടിച്ച് വിടുന്നത് എന്തിന്..? ഇതൊക്കെ investigation ആയി ബന്ധ പെട്ട പോലീസിന്റെ കാര്യങ്ങൾ.. ചുമ്മ ഓരോന്ന് അടിച്ച് വിട്ടോളും
@shameerali7441
@shameerali7441 4 күн бұрын
ഇങ്ങിനെ പറയുന്നത് തന്നെ ക്രൈം ആണ് ഇനി അയാൾ ആണെങ്കിൽ തന്നെ അത് ഇങ്ങിനെ പരസ്യമായി പറയുന്നതെന്തിന്
@naveenraramparambil7819
@naveenraramparambil7819 4 күн бұрын
സത്യം പറഞ്ഞാൽ ഇവർ പറയുന്നതിന്റെ പകുതിയേ പോലീസിനു കിട്ടിയുള്ളൂ എന്നാ എനിക്ക് തോന്നുന്നേ
@Existence-of-Gods
@Existence-of-Gods 4 күн бұрын
ക്ലിപ്പ് ബാക്കിയായി എല്ല് ബാക്കിയായില്ല, അതൊരു അത്ഭുതം തന്നെയാണ്. Something fishy 🙂🙂
@benzvzvz9956
@benzvzvz9956 4 күн бұрын
ഇതിപ്പോൾ അനിൽകുമാർ വിദേശത്ത് പോയി ഗതി പിടിച്ചു കാണും അതു സഹിക്കാൻ പറ്റാത്ത അയൽവാസി ഉണ്ടാക്കിയ കൊലപാതക സീൻ ആയിരിക്കണം.
@india-dq8rc
@india-dq8rc 4 күн бұрын
അഡ്വക്കേറ്റ് ആള്ളൂർ ഒരു കേസ് കൂടി കിട്ടി
@sujithkumar2041
@sujithkumar2041 4 күн бұрын
Nonsensical reporting. Why should the reporter speculate the name of anonymous person? Even police is not willing to do it because it may endanger the person. This is irresponsible reporting.
@jayagovindan8380
@jayagovindan8380 4 күн бұрын
Chettan ulpede onnu kuraykkamo
@thomasv.t7491
@thomasv.t7491 4 күн бұрын
ഇരുമ്പ് ക്ലിപ്പ് തുരുമ്പെടുത്ത് നശിച്ചില്ല.എല്ലിൻ്റെ പൊടിപോലും കിട്ടിയില്ല. തലമുടി എല്ലാ ടാങ്കിലും കാണും. വെറുതേ മിനക്കേടാണ്
@geethasajan8729
@geethasajan8729 4 күн бұрын
God is great. അത് പോലെ ആ ആത്മാവിന് ഇനി ശാന്തി കിട്ടും. കുറ്റവാളി അകത്തും ആയി.
@jcadoor204
@jcadoor204 4 күн бұрын
Good Morning Mothi🌹
@funnyshorts2688
@funnyshorts2688 4 күн бұрын
Kundiyel thirikikkale
@razikchembilode
@razikchembilode 4 күн бұрын
ഒരു ക്ലിപ്പ് കിട്ടിയതാണോ തെളിവ് സ്കെലിട്ടൻ എവിടെ 15 വർഷം കൊണ്ട് ഇല്ലാതാകുന്നതൊന്നും അല്ല മനുഷ്യന്റെ എല്ലുകൾ
@notout7913
@notout7913 4 күн бұрын
Yes..പല്ല് എങ്കിലും ബാക്കിയാകും
@Existence-of-Gods
@Existence-of-Gods 4 күн бұрын
ക്ലിപ്പ് ബാക്കിയായി എല്ല് ബാക്കിയായില്ല, അതൊരു അത്ഭുതം തന്നെയാണ്.💯
@bincyphilip5891
@bincyphilip5891 4 күн бұрын
രാസ വസ്തു ഒഴിച്ച് എന്നല്ലേ പറയുന്നത്. അപ്പോൾ അങ്ങനെ സംഭവിക്കാം . ഏത് രാസ വസ്തു എന്നൊന്നും പറഞ്ഞു ആർക്കും പ്രചോദനം തരാൻ ഉദ്ദേശ്യം ഇല്ല .
@vayalvisualmedia5195
@vayalvisualmedia5195 4 күн бұрын
IPC യോ?
@MinimuraleedharanPillai-yr3nx
@MinimuraleedharanPillai-yr3nx 4 күн бұрын
Soundharyam pora ennu thonniyal pinnay.vazhy marum.
@AbuJaahilFromKerala
@AbuJaahilFromKerala 4 күн бұрын
Jeethu josephine chodhyam cheyyanam
@jythoishkumar2197
@jythoishkumar2197 4 күн бұрын
Parapurushabendam.❤
@fathimas1149
@fathimas1149 4 күн бұрын
Kettiyone vanjit uumbikkan poyal kollanam
@user-by7xt4fx5m
@user-by7xt4fx5m 4 күн бұрын
ക്ലിപ്പ് ഒക്കെ ഇത്രയും കാലം നശിക്കാതെ കിടക്കുമോ മുടി മാത്രം ആണോ കിട്ടിയത്. സുരേഷ്‌കുമാർ എന്ന് പറയുന്ന ആൾ ഇത്രയും കാലം എവിടെ ആയിരുന്നു
@user-zo3se7iu5f
@user-zo3se7iu5f 4 күн бұрын
പര സുഖം അവസാനം ദാ''' കിടക്കുന്നു.
@hajarabiaaju3367
@hajarabiaaju3367 4 күн бұрын
Ayal veruthe parayunnathalle
@abhilashsg691
@abhilashsg691 4 күн бұрын
Evan chodhyam cheyyalil thanne chavunnam ... pettannu Evan kuttam elkkaruthu... evanethire 3 aam mura mathram ayirikkanam.....
@jabirmullungal1254
@jabirmullungal1254 4 күн бұрын
അവിഹിതം = കൊലപാതകം 😄 കലയെ കൊല ചെയ്തു
@funwithjanna217
@funwithjanna217 4 күн бұрын
😅
@Active22923
@Active22923 4 күн бұрын
പൊളി സാനം 🤤
@AbuJaahilFromKerala
@AbuJaahilFromKerala 4 күн бұрын
🤔
@aswathyramachandran2266
@aswathyramachandran2266 4 күн бұрын
Nth septic tank ile theettamo
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 19 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 48 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,5 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 45 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 19 МЛН