Mannar Murder Case | മാന്നാർ കൊലക്കേസിൽ കലയുടെ മൃതദേഹം കണ്ടെന്ന് അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ

  Рет қаралды 178,080

News18 Kerala

News18 Kerala

9 күн бұрын

Mannar Kala Murder Case : കലയുടെ മൃതദേഹം കണ്ടെന്ന് അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ. എഴുപതുകാരനായ സോമനാണ് പൊലീസിന് മൊഴി നൽകിയത്. കല കൊല്ലപ്പെട്ട ദിവസം പുലർച്ചെ തന്നെ മൃതദേഹം മറവ് ചെയ്യാൻ പ്രതികൾ സഹായം അഭ്യർത്ഥിച്ചു. വാഹനത്തിൽ കലയുടെ മൃതദേഹം കണ്ടെന്നും വെളിപ്പെടുത്തൽ.
Neighbor's crucial revelation that he saw Kala's dead body. 70-year-old Soman gave a statement to the police. On the morning of Kala's murder, the accused sought help in hiding the body. It is also revealed that Kala's dead body was found in the vehicle.
#mannarkalamurdercase #mannarmurdercase #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 260
@unitedalkhaleejjeddahest21
@unitedalkhaleejjeddahest21 7 күн бұрын
സോമേട്ടൻ ഇത്രയും കാലം ജീവിച്ചിരുന്നു " എന്നത് തന്നെ ഒരു അത്ഭുതമാണ്.!!
@sidrathulmunthaha2705
@sidrathulmunthaha2705 8 күн бұрын
ഇയാൾ ഒറ്റക് അന്ന് പ്രതികരിച്ചാൽ ചിലപ്പോൾ അവർ ഉപദ്രവിച്ചേനെ.. പക്ഷെ ഇന്ന് അയാൾക് പേടിയില്ല... കേരളം മൊത്തം അറിഞ്ഞു... അങ്ങനെ ആവാല്ലോ. ഭീഷണി പെടുത്തി വെക്കാമല്ല... 🙄
@sulumalooz123
@sulumalooz123 7 күн бұрын
അതെ 👍
@santhamurali8468
@santhamurali8468 7 күн бұрын
പാവം പേടിച്ചു പറയാതെ പോയത്
@jayakumarchellappanachari8502
@jayakumarchellappanachari8502 7 күн бұрын
​@@santhamurali8468രഹസ്യമായി പോലീസിനെ അറിയിക്കാമായിരുന്നു.
@junabr930
@junabr930 8 күн бұрын
അപ്പോൾ കൊന്നവൻ മാത്രമല്ല എല്ലാം ക്രിമിനൽസ് ആണ് ഇത്രയും കാലം ഈ സത്യം പറയാതിരുന്നു പേടിച്ചിട്ടാണ് അത്രേ കഷ്ടം
@user-sn6lt3ty9f
@user-sn6lt3ty9f 7 күн бұрын
Pinney ayalkkumilley kudumbam
@asi-um6ce
@asi-um6ce 7 күн бұрын
ഇയാൾക്പ്റത്യേകിച്ച് അനിലിനോട് വൈരാഗ്യംകാണും (കിട്ടിയചാൻസ്)
@aneeshkrishna2740
@aneeshkrishna2740 8 күн бұрын
ഒരു ബോഡി മറവു ചെയ്യാൻ പഞ്ചായത്തിലെ എല്ലാവരുടെയും സഹായം ചോദിച്ച അനിൽ
@avkitchenvlog940
@avkitchenvlog940 8 күн бұрын
ഇവരെല്ലാം അടുത്ത ബന്ധുക്കൾ ആണ് , അടുത്ത് താമസിക്കുന്നവരും
@sibisibeesh4215
@sibisibeesh4215 8 күн бұрын
😂😂😂😂
@renjujacob1261
@renjujacob1261 7 күн бұрын
I was thinking the same
@user-sd2gv1hj7r
@user-sd2gv1hj7r 7 күн бұрын
അതെന്നെ... ആ പോലീസിന് തന്നെ അറിയവരുന്നു പിന്നെ അനിലെന്തേലും ചെയ്യുമോ എന്നു പേടിച്ചു അവരും മിണ്ടാതിരുന്നു 😂😂😂ജഡ്ജ് അയൽവാസി ആരുന്നു അയാൾ പേടിച്ചു രണ്ടു റൗണ്ട് ഓടി 😇😇
@sinisini7233
@sinisini7233 7 күн бұрын
രഹസ്യം ആയി പോലീസ് നോട്‌ പറയാമായിരുന്നു
@binusreedharan
@binusreedharan 8 күн бұрын
അണ്ണൻ 15 വർഷം ശയനപ്രദക്ഷിണം ചെയ്യുവായിരുന്നോ?🤔
@nikhilks1588
@nikhilks1588 7 күн бұрын
ath ammavan parajath shariya
@Puppyhere
@Puppyhere 7 күн бұрын
​@@nikhilks1588 😂😂
@user-fo3rh3ry3x
@user-fo3rh3ry3x 7 күн бұрын
Sathyam
@sheejaabduljabbarsheejaabd5803
@sheejaabduljabbarsheejaabd5803 7 күн бұрын
സ്വന്തം ജീവനിൽ കൊതി ഇല്ലാത്തവർ ആരാണ് അയാൾക്ക് അയാളുടെ ജീവൻ നോക്കി
@user-jc5dj3rn7f
@user-jc5dj3rn7f 7 күн бұрын
അദ്ദേഹം പറയുന്നത് ഇപ്പോൾ എത്രമാത്രം ശെരിയാണെന്നറിയില്ല... പക്ഷെ അന്ന് അയാൾ മാത്രം ഇത് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ കൊലപാതകികൾ ഇദ്ദേഹത്തെ വെറുതെ വിടുമായിരുന്നില്ല എന്ന ചിന്ത അയാൾക്കും ഉണ്ടായിട്ടുണ്ടാകും...വിശ്വസിക്കാൻ പറ്റാത്ത നമ്മടെ പോലീസുകാർ ചിലപ്പോൾ ഇദ്ദേഹത്തെ എടുത്തകത്തിട്ട് കുറ്റങ്ങൾ തലയിൽ വച്ചുകൊടുക്കുമായൊരുന്നില്ല ഇന്നെന്താ ഉറപ്പ്.. ഇന്ന് പോലും അങ്ങനെ നടക്കുന്നു.. പൈസയും സ്വാധീനവും ഉപയോഗിച്ച് കൊലപാതകികൾ അങ്ങനെ ചെയികുമായിരുന്നില്ലേ... ആ പേടിയാവാം അദ്ദേഹത്തെ പറയാൻ സമ്മതിക്കാതിരുന്നത്.... എന്തായാലും സത്യസന്ധമായി അന്വേഷണം നടക്കട്ടെ 🙏
@ratheeshpp4463
@ratheeshpp4463 8 күн бұрын
സോമൻ മീഡിയക്ക് മുന്നിൽ ആളവാൻ നോക്കിയതാ. ഇയാൾ അന്ന് പറയാത്തത് ഇപ്പൊ പറയുന്നു. ഇയാളെയും പ്രതി ചേർക്കണം. സത്യം മറച്ചു വെച്ചതിന്
@chandramathimct9453
@chandramathimct9453 8 күн бұрын
ഇതുവരെ ഇയാളുടെ വായി പഴം ആരുന്നോ 🌷പപതിനഞ്ചു വർഷമായി 🌷
@binukumar6968
@binukumar6968 8 күн бұрын
Correct
@shinySaneesh
@shinySaneesh 8 күн бұрын
പേടി ആയിരുന്നു എന്ന് പറഞ്ഞല്ലോ അദ്ദേഹം
@miyamichu2301
@miyamichu2301 8 күн бұрын
Chilappo ഇയാള് ആണെങ്കിലോ സ്റ്റേഷൻ ലേക്ക് ഊമ കത്ത് അയച്ചത്.👀
@sunilmk9830
@sunilmk9830 8 күн бұрын
ഇവനെ ഒക്കെ യാണ് ആദ്യം ശിക്ഷിക്കേണ്ടത് 👍
@benjohnson910
@benjohnson910 8 күн бұрын
😃😃😃😃
@shestechandtalk2312
@shestechandtalk2312 8 күн бұрын
😂കല ഒളിച്ചോടി പോയെന്നു ആളുകൾ പറഞ്ഞു നടന്നപ്പോ ഇങ്ങേർക്ക് പറഞ്ഞൂടാരുന്നോ കലയെ മരിച്ച നിലയിൽ കണ്ടെന്നു. പുളു അടിക്കൽ അച്ചാച്ചാ 😜
@basherrk2072
@basherrk2072 7 күн бұрын
അയാൾക് ജീവനിൽ കൊതിയില്ലേ
@sinisini7233
@sinisini7233 7 күн бұрын
എന്നാലും ഒരു സത്യം വിളിച്ചു parayende
@Jasmine-wy3hc
@Jasmine-wy3hc 7 күн бұрын
Oh, പിന്നെ.ഇതിലും എത്രയോ വലിയ ഗുണ്ടകൾ ആണെങ്കിൽ പോലും ഇത്തരം ഒരു വിവരം അറിഞ്ഞാൽ പേടി ഒക്കെ മാറ്റി വെച്ച് ആരോടെങ്കിലും ഒന്ന് പറയാതിരിക്കുമോ?​@@basherrk2072
@BasilrejiReji
@BasilrejiReji 7 күн бұрын
ആരെ വിശ്വസിച്ചു പറയും
@travelexpert4901
@travelexpert4901 7 күн бұрын
This channel and some special medeas no need to support this reality. Criminals are always supporting against honesty.
@Soumya-dw7xo
@Soumya-dw7xo 8 күн бұрын
15വർഷത്തിന് ശേഷം ഇയാൾ കണ്ടെന്നു പറഞ്ഞതിന് ഇയാളെയാണ് ആദ്യം അറസ്റ്റ് ചെയേണ്ടത് എന്തുകൊണ്ട് അന്ന് പറഞ്ഞില്ല
@preethuu9625
@preethuu9625 7 күн бұрын
He said it then. Neighbours never bothered him as he was on psychiatric trt then
@anithagomathydamodaran7567
@anithagomathydamodaran7567 7 күн бұрын
ATHU THANNE alla pinne ethraum varsham e rahasiyam soookshichathinu e appappane onnam prathiaaki case adukanam eppazhanu kilavante vaayile pazham PURATHU poyathu 😂😂😂
@preethuu9625
@preethuu9625 7 күн бұрын
@@anithagomathydamodaran7567 it's not him,the one who is arrested first who revealed she was murdered,this old man is there neighbour,as per reports no one dared.to speak against this family due to there criminal background may b,they had huge family support
@user-sd2gv1hj7r
@user-sd2gv1hj7r 7 күн бұрын
യെസ്... ഞാനത് പരിശോധിക്കുന്നുണ്ട് കേസ് എടുക്കാം 👍
@liju8781
@liju8781 7 күн бұрын
പേടിച്ച് ,ഇങ്ങയരും സഹായിച്ച് കാണും😊 പിടിവീഴും മുൻപ് അടവ് പയറ്റുന്നതാവും രക്ഷപ്പെടാൻ , അവൻമ്മാരുടെ കഥ പറച്ചിൽ അവിടെ എത്തില്ല , ഭീഷണിപ്പെടുത്തി ചെയ്യിപ്പിച്ചു എങ്കിൽ 😊
@user-nt3sx4em1g
@user-nt3sx4em1g 8 күн бұрын
മനസ്സാക്ഷിക്കുത്ത് തുടങ്ങി ഓരോരുത്തർക്കും
@ashanm2395
@ashanm2395 7 күн бұрын
Manssakshikuthalla. Pidikkapedum ennulla bhayam
@suprabhan9204
@suprabhan9204 7 күн бұрын
correct
@nila7860
@nila7860 8 күн бұрын
ഇയാളെ അറസ്റ്റ് ചെയ്യണം. അറിഞ്ഞിട്ടുംമിണ്ടാതെ ഒളിപ്പിച്ചതിന്😡😡
@gopukrishna1841
@gopukrishna1841 8 күн бұрын
സോമൻ മിക്കവാറും ശശിയാകും
@habeebamp1801
@habeebamp1801 8 күн бұрын
മൃദദേഹം കണ്ടവരാരും പറഞ്ഞില്ല.എല്ലാവരും മൂടിവെച്ചു.
@SuperGincy
@SuperGincy 8 күн бұрын
അപ്പൊ നാട്ടുകാർ എല്ലാം കൂടി
@nilanniya6668
@nilanniya6668 8 күн бұрын
ഇത്രയും നാളും മിണ്ടാതിണിറ്റും ഇപ്പൊ മരിച്ചനു അറിഞ്ഞപ്പോൾ നുണ പറയുവാനാ എന്നിക്കു തുന്നുന്നു കണ്ടു എങ്കിൽ ഇയാൾ ക്ക് നേരത്തെ പറയാൻ പാടില്ലായിനോ ഇത്രയും നാളും ഈ നാട്ടുകാരും വീട്ടുകാരും പറഞ്ഞത് അന്നിൽ നല്ല ആളു ആണ് എന്നു പറഞ്ഞു പിന്നെ കല ആരുടെയോ കൂടെ ഒളിച്ചോടി പോയിന്നു പറഞ്ഞു മരിച്ചു പോയ ആ സെഗോത്രിയുടെ അന്മാവിന് പോലും ശാന്തി കിട്ടില്ല അതുപോലത്തെ കരങ്ങള ഇർവരൊക്കെ പറഞ്ഞത് ഇപ്പൊ കേസ് തെളിയും എന്നു ആയപ്പോൾ മാറ്റി പറയുന്നു
@nandanavasudevan6313
@nandanavasudevan6313 8 күн бұрын
Enikku thonunnthu ivarokke TV yil mukham kaanikkan vendi ororuthar vannu oro divasavum parayunnathanennanu
@rangoli2907
@rangoli2907 7 күн бұрын
ഇവരെല്ലാം ബന്ധുക്കളാണ്. ഈ കഥകൾ ഉണ്ടാക്കിയതും ഇവരൊക്കെ തന്നെയാണ്.
@chunkbro43
@chunkbro43 8 күн бұрын
ഇനി ഇത് കറങ്ങി തിരിഞ്ഞ് ജിത്തു ജോസഫ്ന്റെ അടുത്ത് എത്തുമോ എന്റെ ഡിങ്ക ഭഗവാനെ
@user-gp1el3vq3b
@user-gp1el3vq3b 7 күн бұрын
Ath polich😂😂
@tintusebastian
@tintusebastian 7 күн бұрын
😂😂😂
@rahulraj-io9es
@rahulraj-io9es 8 күн бұрын
ഈ 15 വർഷവും ഇവന്മാരൊക്കെ എന്ത് ഉണ്ടാക്കുവായിരുന്നു
@user-nh4pe6te2d
@user-nh4pe6te2d 8 күн бұрын
Allam klla thayoolikalanu
@AHvlogzz
@AHvlogzz 8 күн бұрын
എന്തൊരു ലോകം 😔😔
@journeyofmiracles5159
@journeyofmiracles5159 8 күн бұрын
Ippo മൊഴി പറയുന്ന എല്ലാരേയും പ്രതി ചേർക്കണം. ഇപ്പൊൾ മൊഴി പറഞ്ഞ അപ്പാപ്പനും കുറ്റം മറച്ചു വെച്ചതിനു. ഇപ്പോഴാണോ എല്ലാരും ഓർക്കുന്നത് ഇത് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല.
@sinisini7233
@sinisini7233 7 күн бұрын
അതെ
@Misiriya-S
@Misiriya-S 7 күн бұрын
​@@sinisini7233ippo paranjath kuttamayo iniyum alukal kandittundankil parayatte
@VMSManoj-mk2ge
@VMSManoj-mk2ge 8 күн бұрын
ഇയാൾക്കെതിരെ case എടുക്കണം.
@nirmalak8673
@nirmalak8673 8 күн бұрын
സോമനു ഒരു വലിയ സമ്മാനം കൊടുത്തയക്ക😂🎉🎉🎉🎉🎉❤ഉണ്ട ഉണ്ട ഉണ്ട പോയി ചത്തൊ
@mrvs7307
@mrvs7307 7 күн бұрын
മകളെ പോലുള്ള ഒരു പെണ്ണിനെ കൊന്നു എന്നറിഞ്ഞിട്ടും 15 വർഷം മിണ്ടാതിരുന്ന ഈ മനുഷ്യനും ഒരു പിതാവാണോ -?
@lachusworld99
@lachusworld99 8 күн бұрын
ഇയാളെ കൂടി പ്രതി ചേർക്കുക
@userneethuttyplr
@userneethuttyplr 8 күн бұрын
ഇയാൾ ഇപ്പൊ ആണോ ഇതു പറയുന്നേ കഷ്ട്ട തന്നെ
@sudhakumar1642
@sudhakumar1642 7 күн бұрын
ഇയാളെ ഒരിക്കലും തെറ്റു പറയാൻ പറ്റില്ല......ഇയാൾ അന്ന് പറഞ്ഞിരുന്നു വെങ്കിൽ കലയുടെ ഒപ്പം തന്നെ ഇയാളെയും കുഴിച്ചു മൂടിയേനെ......ആർക്കായാലും പേടി....ഉണ്ടാകും......ഇപ്പോൾ ഇത്രയും ആയ സ്ഥിതിക് പറഞ്ഞുവെന്നു മാത്രം.
@SurprisedMilkshake-du9ex
@SurprisedMilkshake-du9ex 7 күн бұрын
അതെ
@sulumalooz123
@sulumalooz123 7 күн бұрын
അതെ ഇയാളുടെ കൂടെയാണ് കല ഒടി പോയതെന്ന് പറഞ്ഞു പരത്തി രണ്ടും കാണാതായി ഒരു രണ്ടും പോയതാണെന്ന് പറഞ്ഞു പരത്തിയേനെ ഇയാളെ കൂടി കൊന്നിട്ട്
@asiyabeevi3773
@asiyabeevi3773 7 күн бұрын
എന്നാ ഇങ്ങേരുടെ രോമം പോലും ഇപ്പോ കാണില്ലായിരുന്നു... കലയുടെ കക്കൂസ് ടാങ്കിൽ ഇങ്ങേരെയും തള്ളിയേനെ...
@YtRajesh-sc6fr
@YtRajesh-sc6fr 6 күн бұрын
കോപ്പ്. ബന്ധു ആയിരിക്കും
@preethavrpreethavr2586
@preethavrpreethavr2586 7 күн бұрын
Best
@mrjobins1
@mrjobins1 7 күн бұрын
He is brilliant, he knows while questioning one who in custudy may tell the real story in that his name come, so that in advance he said his involvement . Nice move...
@lillyskitchen580
@lillyskitchen580 7 күн бұрын
പേടിച്ചിട്ട് ആവും ഇതുവരെ പറയാതെ വെച്ചത്. ഇപ്പോ ലോകം മൊത്തം അറിഞ്ഞല്ലോ. ആ ധൈര്യം തോന്നിക്കാണും
@basherrk2072
@basherrk2072 7 күн бұрын
പോലീസ് ചോദിക്കുന്നത് ആ കാർ എവിടെ അത് കിട്ടിയിട്ട് വേണം തെളിവെടുപ്പ് നടത്താൻ... അന്ന് ചെയ്തത് റിഹേഴ്സൽ ചെയ്യണം... തിരുറിൽ ചവുട്ടി കൊന്നവനെ ചവിട്ടിയ സ്ഥലത്തു കൊണ്ട് വന്നില്ലേ ചവുട്ടുന്ന ആക്ഷൻ കാണിക്കാൻ പറഞ്ഞില്ല..
@bincytj6659
@bincytj6659 7 күн бұрын
How he can remember all these things happened after 15 years? I can’t even remember last week things 😢
@Barrister07
@Barrister07 8 күн бұрын
Ithrem naal iyyal evidarunnu...?????
@ammusvlogg1247
@ammusvlogg1247 6 күн бұрын
ഈ അനിൽ അത്രയ്ക്കും ക്രിമിനൽ ആയിരുന്നു വെന്നതിനു തെളിവാണ്, അവൻ ഒരുപാട് ആളുകളോട് മൃതദേഹം കുഴിച്ചിടാൻ സഹായം അഭ്യർത്ഥിച്ചത്. ആ നാട്ടിൽ ആണൊരുത്തൻ ഉണ്ടായിരുന്നുവെങ്കിൽ ഈ case മൂടിവയ്ക്കില്ലായിരുന്നു.😢
@johnutube5651
@johnutube5651 7 күн бұрын
മാന്നാറിന്റെ കൂടെ ആലപ്പുഴ എന്ന് ചേർക്കുന്നു. ആലപ്പുഴ ജില്ല ഒക്കെ തന്നെ. ആലപ്പുഴയുമായി ആ നാട്ടുകാർക്ക് വലിയ അടുപ്പം ഒന്നും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്ത് കാര്യത്തിനും അവർ ആശ്രയിക്കുന്നത് അടുത്തുള്ള മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല ഒക്കെ ആണ്. പലരും ആലപ്പുഴ പട്ടണത്തിൽ പോയിട്ട് പോലും ഉണ്ടാവില്ല.
@aparnavv8422
@aparnavv8422 7 күн бұрын
എന്നെയും നാലാൾ അറിയട്ടെ എന്ന് വിചാരിച്ചു തള്ളിമറിക്കുന്നതാവും. അല്ലെങ്കിൽ അന്നേ പറഞ്ഞൂടായിനോ
@abhilashchakku4437
@abhilashchakku4437 8 күн бұрын
Pavam upset ayi poii
@ashrafputhiyapurayil4198
@ashrafputhiyapurayil4198 8 күн бұрын
അയൽവാസി ഇത് വരെ എവിടെ സോമാ ആളുടെ പേര് പോലും അറിയില്ല സോമാ
@abinjose6200
@abinjose6200 7 күн бұрын
Drishyam 2 movie story pole analloo🤔
@deepthyfijo1084
@deepthyfijo1084 8 күн бұрын
padichittu palarum parayilla.kuttum chaithavan balavan anal ottum parayilla.
@Puppyhere
@Puppyhere 7 күн бұрын
Mannaril ellarum arinja parasyamaya rahasyam arunno ith😕
@lekhat423
@lekhat423 7 күн бұрын
ഇത്രയും സത്യം അറിഞ്ഞു ഇനി പ്രേതി കളെ ശിഷിക്കണം
@satharsatharksk8807
@satharsatharksk8807 7 күн бұрын
15വർഷം മറച്ചു വെച്ചതിനു. ഈ മൊഴിനൽകിയ ആളെ ശിക്ചിക്കണം
@sujapanicker7179
@sujapanicker7179 7 күн бұрын
Njan njane കണ്ടുള്ളു സോമേട്ടൻ
@foxnevertelllies77
@foxnevertelllies77 8 күн бұрын
റ്റ്യൂബ് ലൈറ്റ് സോമൻ....... 💡
@athul7545
@athul7545 7 күн бұрын
ഇത്രേം വർഷം കത്തിയില്ല 😂
@nilaaji1221
@nilaaji1221 8 күн бұрын
Kalayu
@MinnuSithusha-d9z
@MinnuSithusha-d9z 7 күн бұрын
പ്രതികൾ ഇനി ആരൊക്കെ ചൂണ്ടിക്കാണിച്ചൽ അവരെല്ലാം പ്രതികൾ ആകും😢
@ranjurubin8367
@ranjurubin8367 7 күн бұрын
Alla inger ithrem kalam evidayirunnu.
@thomasthomas-ny6km
@thomasthomas-ny6km 7 күн бұрын
First arrest him. After 15 years this old man reporting. Why he did not inform police and others 15 years ago. This is a publicity only.
@sojiphilipose5347
@sojiphilipose5347 7 күн бұрын
Please protect the witnesses as soon as possible because he in a dangerous way . Her son is innocent. don’t follow him he is pure boy .
@remyareghunadh3694
@remyareghunadh3694 7 күн бұрын
അന്ന് ആയാൽ പ്രീതികരിച്ചിരുന്നേൽ ഇന്ന് അയാള് ജീവനോടെ കാണില്ലാരുന്നു.. ജീവനിൽ ഭയം എല്ലാവർക്കും ഉണ്ടല്ലോ
@jayakumarchellappanachari8502
@jayakumarchellappanachari8502 7 күн бұрын
ഇദ്ദേഹത്തിന് അന്നുതന്നെ ഈ കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാമായിരുന്നു.കല ഇദ്ദേഹത്തിന്റെ മകളല്ലല്ലോ! അതുകൊണ്ടായിരിക്കും പറയാതിരുന്നത്.
@jitheshn.s.580
@jitheshn.s.580 7 күн бұрын
വേറെ ഒരു ചാനലിൽ സുരേഷ് ആണ്.. ഇതിൽ സോമൻ
@VahabKam
@VahabKam 7 күн бұрын
ഇത് ഇപ്പോഴെങ്കിലും പറയാനുള്ള സന്മനസ്സ് കാണിച്ചല്ലോ പേടിച്ചിട്ടാവും മിണ്ടാതിരുന്നത് ഇനി അനിൽകുമാർ എന്തെങ്കിലും കൈമടക്ക് കൊടുത്തിട്ടുണ്ടാവുമോ എന്തോ?
@rameshjohn7093
@rameshjohn7093 8 күн бұрын
ഇയാള്‍ ക്ക് എതിരെ യും cause എടുക്കാനും പോലീസ് തയ്യാറാകണം
@JayamolBabychen-lb9rl
@JayamolBabychen-lb9rl 7 күн бұрын
എന്തുകൊണ്ട് പറഞ്ഞില്ല കൊള്ളാം
@shaheenbabu1405
@shaheenbabu1405 7 күн бұрын
Ingane ullavare aadyam shikshikkanam.. 15 years marachu vechathinu
@axiomservice
@axiomservice 7 күн бұрын
Kalakki.. Woman chetta...y not inform to the police...fifteen years before😮
@VipinRaveendran
@VipinRaveendran 7 күн бұрын
ഇനി ആരെങ്കിലും ഉണ്ടോ ആ വാഡിൽ കലയെ മറവു ചെയ്യാൻ വന്നവർ... ഇതിപ്പോൾ സ്വഭാവിക മരണം നടന്നത് പോലുണ്ടല്ലോ മറവു ചെയ്യൽ.. 🤔🤔 ഇതൊരു കൊലയല്ലേ 🤔കിളവനെ വെറുതെ വിടരുത് നല്ല ഈർക്കിൽ പ്രയോഗം നടത്തിയാൽ തത്ത പറയുന്നത് പോലെ പറയും
@RubeenaRuby-jz2hx
@RubeenaRuby-jz2hx 8 күн бұрын
ഇത്രയും നാൾ എവിടെ ആയിരുന്നു അമ്മാവൻ 😄
@sandrab9111
@sandrab9111 8 күн бұрын
ഈ അപ്പുപ്പൻ പറയുന്നത് എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല
@user-vk6nm5yh3o
@user-vk6nm5yh3o 7 күн бұрын
എന്നാലും സോമ ഇത്രയും കാലം നിങ്ങൾ മിണ്ടാതെ ഇരുന്നല്ലോ 😔
@vinodesthappan5068
@vinodesthappan5068 8 күн бұрын
ഭയന്ന് ജീവിക്കേണ്ടി വരിക ഒരു ഗതികേട് ആണ് പിണനറിയുടെ ഭരണം എല്ലാത്തിനെയും സപ്പോർട്ട്
@shylasuresh3679
@shylasuresh3679 7 күн бұрын
ആരാണ് ഭയന്ന് ജീവിക്കുന്നത്. അതുകൂടി പറ
@Misiriya-S
@Misiriya-S 7 күн бұрын
​@@shylasuresh367915 varsham mumpu pinarayi ano
@achu488
@achu488 7 күн бұрын
​@shylasuresh3679 15 വർഷം മുൻപ് നടന്ന കേസിനും പിണറായിക്ക് കുറ്റം
@subinthilakan
@subinthilakan 7 күн бұрын
അപ്പൂപ്പന്റെ കാര്യം തീരുമാനമായി
@VenuGopalanGangadhar
@VenuGopalanGangadhar 7 күн бұрын
Ithu vere eyal evidarunnu
@Mejo791
@Mejo791 7 күн бұрын
ഇതൊക്കെ അന്ന് പറയാത്ത എന്ത് 😮😮
@Vinodk-gr1kn
@Vinodk-gr1kn 7 күн бұрын
സോമാ.......നീ ഉടനെ ശശിയാകും..... സത്യം മറച്ചു വെച്ചതിന്.....
@vasuvasuvasu7167
@vasuvasuvasu7167 7 күн бұрын
എവിടെ ആയിരുന്നു സോമേട്ട ഇത്രയും കാലം
@jiyamariyacjjose1952
@jiyamariyacjjose1952 7 күн бұрын
ഇത്ര വർഷം എവിടെ ആയിരുന്നു അപ്പാപ്പാ. ഒന്നു ശബ്ദിച്ചിരുന്നെങ്കിൽ ഇത്ര വർഷം കാത്തിരക്കണമായിരുന്നോ.
@jessymthomas8669
@jessymthomas8669 8 күн бұрын
Aarum pedichittu mindiyilla.
@adhilrockz3125
@adhilrockz3125 8 күн бұрын
കൊലപാതകം കണ്ടിട്ട് മറച്ചു വെച്ച ചേട്ടനും കുടുങ്ങി ഇനി മാപ്പ് സാക്ഷി ആക്കാൻ ഒരു അപേക്ഷകൊടുക്കണം എന്നിട്ട് കണ്ടത് കണ്ടത് പോലെ അങ്ങ് പറഞ്ഞാൽ മതി
@Neethu800
@Neethu800 7 күн бұрын
ഈ ജോർജ്കുട്ടി ഒരു കൈക്കോട്ടും കൊണ്ട് പണി നടക്കുന്ന പോലീസ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു 😇
@jessyvarghese519
@jessyvarghese519 7 күн бұрын
കല ആണ് എന്ന് പറഞ്ഞു മിണ്ടിയത് ആരാണ്... അത്‌ അറിയണം... കല ആരുടെ കൂടെ പോയി..
@TheTruth-S007
@TheTruth-S007 7 күн бұрын
ഇത് കാണുന്ന കാലൻ ഇനി എന്നെ ഒന്നാം പ്രതി ആക്കോ പണ്ടാരം
@sureshkakkayil2232
@sureshkakkayil2232 8 күн бұрын
ഈ My എവിടെയായിരുന്നു 15 വർഷം
@blueangelz23
@blueangelz23 8 күн бұрын
15 yrs back he was much young .. jeevannu pedi kannum
@girijakannan5608
@girijakannan5608 7 күн бұрын
But why did fellow not give this news at that time,so there is something fishy.
@user-wp7ig9il8i
@user-wp7ig9il8i 7 күн бұрын
നുണ പോലീസ് പറയിപ്പിച്ചത് 😄😄
@haridaskthankachan1524
@haridaskthankachan1524 7 күн бұрын
എല്ലാരുടെയും പേര് മാപ്ര ആണല്ലോ പറഞ്ഞു കൊടുക്കുന്നത് 🙏🏽
@shinushihass7156
@shinushihass7156 8 күн бұрын
ഈശ്രീലിൽ നിന്നും ഒരാളെ എങനെ വിട്ടു കിട്ടും 🙆
@jeromvava
@jeromvava 8 күн бұрын
എല്ലാവരും കണ്ടൂ നിന്നൂ
@binoym.joseph7931
@binoym.joseph7931 6 күн бұрын
ഒരാൾ കൊലപാതകം ചെയ്തിട്ട് മറ്റൊരാളെ കാണിക്കുമോ അത്രയും വിവരം ഇല്ലാത്തവൻ ആണോ കൊന്നത്. അതുകൊണ്ട് ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ കാര്യങ്ങൾ അറിയാം
@pravithac1949
@pravithac1949 7 күн бұрын
കല ആരുടെയോ കൂടെ ഓടി പോയി ന്ന് പറഞ്ഞപ്പോ ഈ അമ്മാവൻ എവിടെ ആയിരുന്നു
@shajishafna1456
@shajishafna1456 7 күн бұрын
15 വർഷമായി ഇയാൾ കോമയിലായിരുന്നോ
@bijunair2983
@bijunair2983 8 күн бұрын
എന്തോന്നാടേയ് ഇത്? ഒരുത്തന്‍ ഒരുത്തിയെ കൊല്ലുന്നു, പരിചയക്കാരെയും ബന്ധുക്കളേയുമെല്ലാം വിളിച്ച് ശവം കാണിച്ച് മറവുചെയ്യാന്‍ സഹായം ചോദിക്കുന്നു, എവിടെയോ മറവ് ചെയ്യുന്നു, എന്നിട്ട് ആരുടെയോ കൂടെ ഒളിച്ചോടിയെന്ന് കഥയുണ്ടാക്കുന്നു, വീട്ടുകാരടക്കം അതൊക്കെ വിശ്വസിച്ച് മിണ്ടാതിരിക്കുന്നു. പിന്നെ 15 കൊല്ലം കഴിഞ്ഞ് ഊമക്കത്ത് വരുന്നു, പുറകെ പുറകെ കണ്ടവരെല്ലാം ഏറ്റ് പറയുന്നു. ഇത്തരം ഒരു തെറ്റ് ചെയ്യുന്നവര്‍ മറ്റാരുമറിയാതെ ഒളിക്കാനല്ലേ ശ്രമിക്കുക? എന്താണ് നടക്കുന്നത്? എന്താണ് സത്യം?
@sinisini7233
@sinisini7233 7 күн бұрын
നിങ്ങൾ പറഞ്ഞതു തന്നെ സത്യം
@Misiriya-S
@Misiriya-S 7 күн бұрын
​@@sinisini7233anghane olikkan nokkikanum poochayum pattiyum onnumallalo easy ayi cheyyan athum aduthaduth veedullappol
@surendrankartha3627
@surendrankartha3627 8 күн бұрын
Adakoppa..15.yer..Somanum...Othukallle..
@ashrafvk5357
@ashrafvk5357 7 күн бұрын
കൊലക്കേസ് പ്രതികൾക് എന്തുകൊണ്ട് കയ്യാമം വെക്കുന്നില്ല
@ashanm2395
@ashanm2395 7 күн бұрын
Avarokke BJP karanathre😅
@sandeepsandhu679
@sandeepsandhu679 8 күн бұрын
Somande andi
@PERFECTCONCRETECUTTING
@PERFECTCONCRETECUTTING 6 күн бұрын
Evanem prethiyakkanam
@afkarmep3561
@afkarmep3561 7 күн бұрын
Eyaalk edhire case edukkanam….. It’s equal to a crime.
@basherrk2072
@basherrk2072 7 күн бұрын
ഇയാൾ കോടതിയിൽ മൊഴി കൊടുത്തു വാദം നടക്കുമ്പോൾ ഇയാളോട് ചോദിക്കുന്ന ചോദ്യം എന്തായിരിക്കും.. അവൾ ഉറങ്ങുകയാണോ അബോധസ്ഥയിൽ ആണോ മരിച്ചു കിടക്കുകയാണോ ?
@jinajames8562
@jinajames8562 7 күн бұрын
ദൈവത്തിന്റെ കൈ യൊപ്പ് 🙏👍
@BK-oq3nx
@BK-oq3nx 7 күн бұрын
കൊന്ന വിവരം കുറെ ആളുകൾക്ക് അറിയാം. But ഒരുത്തൻ പുറത്തു പറഞ്ഞാൽ മാറ്റവന്മാർ എല്ലാം കൂടി അവനെ തട്ടും. അതായിരിക്കും ഒരുത്തനും മിണ്ടാതിരുന്നത് ഇപ്പോൾ എല്ലാം പുറത്തു വന്ന സ്ഥിതിക്ക് ഇനി ധൈര്യം ആയി വിളിച്ചു പറയാലോ. കുറെ എണ്ണം അകത്തും ആയി..
@user-xr4ss3eh4w
@user-xr4ss3eh4w 7 күн бұрын
Anne vtl arodenkilum paranjirunnel avar oppam ninnene. A amma kandavante koode olichodiyenn paranjond nadannapozhenkilum ithiri manasakshi kuth thonniyirunnel mathiyarunnu. Aa shavathinod enkilum onnu bahumanikkamarunnu
@zarasara8677
@zarasara8677 7 күн бұрын
Police ini cheyyipikkunthaano?
@sancs3862
@sancs3862 7 күн бұрын
Drisyam 3
@haseenahussain2942
@haseenahussain2942 8 күн бұрын
Ntha ithrayum naal iyaal mindaathe irunney
@faizafami6619
@faizafami6619 7 күн бұрын
Aniline ithevare konduvannille.
@jojijoseph8438
@jojijoseph8438 7 күн бұрын
ദൈവത്തിന്റെ കൈ
@user-gw1og8gr3u
@user-gw1og8gr3u 8 күн бұрын
ഈ കേസ് കേരളാപോലീസ് അന്വേഷിച്ചാൽ ഒരിക്കലും തെളിയില്ല...
@jeromvava
@jeromvava 8 күн бұрын
അമേരിക്ക Cops വരണം
@paaruparuzz8637
@paaruparuzz8637 7 күн бұрын
എന്നിട്ടും ഇന്നും അവരെന്തിനാ ഒളിച്ചോടി എന്ന് പറഞ്ഞു നടക്കുന്നെ 🤔
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН