മാന്നാർ കല തിരോധാന കേസിൽ വഴിത്തിരിവ്; യുവതിയെ കാണാതായത് 15 വർഷം മുൻപ് | Mannar Kala Missing Case

  Рет қаралды 112,404

24 News

24 News

3 күн бұрын

മാന്നാർ കല തിരോധാന കേസിൽ വഴിത്തിരിവ്; യുവതിയെ കാണാതായത് 15 വർഷം മുൻപ് | സെപ്റ്റിക്ക് ടാങ്കിൽ നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തി
Mannar Kala Missing Case
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 109
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 2 күн бұрын
പ്രതികളിലൊരാളുടെ ഭാര്യ എന്ന് പറയരുതായിരുന്നു.... ഇനി ഈ പ്രതികൾ ആ ഊമകതെഴുതിയ ആ സ്ത്രീയെ വകവരുത്തിയാൽ.... 🤯🤯🤯🤔🤔ആ സ്ത്രീ ഒരു നല്ല കാര്യം ആണ് ചെയ്തത്. അത് അവർക്കൊരു പാര ആവാതിരുന്നാൽ നന്ന്...... 🙏🙏🙏
@LonaKutty-bq8kt
@LonaKutty-bq8kt 2 күн бұрын
ഇതാണ് ഈ പോലീസിന്റെ കളി. വിവരം നൽകിയവരുടെ വിവരങ്ങൾ പോലീസ് ഒരിക്കലും പുറത്ത് പറയാൻ പാടില്ല.കാരണം, വിവരം നൽകുന്നവരുടെ നില അപകടത്തിലാവും
@blueberry7985
@blueberry7985 2 күн бұрын
Currect
@media55551
@media55551 2 күн бұрын
👍
@noonecan6988
@noonecan6988 Күн бұрын
Aa sthree ippol kalumariyadavum..pand support koduthitund
@anandasahasram
@anandasahasram Күн бұрын
അതെ.. അപകടം ആണ്..
@preethuu9625
@preethuu9625 2 күн бұрын
Y r u disclosing who wrote the letter ,
@shijumeledathu
@shijumeledathu Күн бұрын
BCZ THIS IS VESHYANET MAMA MADHYAMAM
@user-hp5gw7ki6g
@user-hp5gw7ki6g Күн бұрын
This is the conspiracy of Kerala government police and they were influenced and they can hide their conspiracy. After 15 years the government is changed and police administration is changed and they themselves exposing it stating "oomakathu". This police and political parties conspiracy 🙄, no doubts. "Kallan kappalil thanne".
@fiyazafthab3407
@fiyazafthab3407 2 күн бұрын
അറിയിച്ച ആളെ endinaan പബ്ലിക് ആയി പറയുന്നത് രഹസ്യമായി വെച്ചാൽ മാത്രമേ ഇനി വേറൊരാൾക് രഹസ്യം വെളിപ്പെടുത്തു
@nishanthjayan9756
@nishanthjayan9756 2 күн бұрын
പോലീസ് പൊളിച്ചു. സൂപ്പർ. ഇങ്ങനെ വേണം. രാഷ്ട്രീയ, ഉന്നത ബന്ധം ഉണ്ടായിരുന്നെങ്കിൽ ഒന്നും നടക്കത്തില്ലായിരുന്നു..
@sirildas188
@sirildas188 Күн бұрын
ആളെ കാണിച്ചു കൊടുത്തിട്ട് ,പേര് പറയാതിരിക്കാൻ കാണിച്ച മനസ്സ്... wounderfull 👏🏻
@LoJoPe
@LoJoPe 2 күн бұрын
Isn't this the same thing that a man is talking about Jesna. He is talking about a person who put her in the Septic tank. But the police is NOT checking the Septic tank. Why can't the police check it now rather than coming out with it 15 years later! Police ACT NOW ON JESNA CASE.
@SafishVlogs
@SafishVlogs 2 күн бұрын
Yes..
@trapedway850
@trapedway850 2 күн бұрын
അവർ ഒരു കാര്യം മറന്നു കർമ്മ എന്നുള്ളത്
@3Gdas
@3Gdas Күн бұрын
കർമ്മം എന്ന് പറയുക
@sabeethahamsa7015
@sabeethahamsa7015 Күн бұрын
ഇനി ആരെങ്കിലും കാനാതായാൽ സെപ്റ്റിക് ടാങ്കുകൾ പരിശോധിക്കേണ്ട അവസ്ഥ 15 വർഷം സുഖമായി നടന്നു റബ്ബേ എന്തൊരു ലോകം
@shijumeledathu
@shijumeledathu Күн бұрын
NALLA KAARYAM SEPTIC TANK CLEAN CHEYYAAN 100 IL VILICHAAL MATHI
@krishnankutty3775
@krishnankutty3775 2 күн бұрын
കലയുടെ സഹോദരന്റെ ഭാര്യ പറയുന്നു. കലയെ കാണാതായതിനു ശേഷം. കല രണ്ട് പ്രാവിശ്യം ഫോൺ ചെയ്തെന്ന്. യഥാർത്ഥത്തിൽ ആ ഫോൺ ചെയ്തത് കല ആണോ എന്ന് വെക്തമായി അന്യ ഷിക്കണം. അത് കല വിളിക്കുന്നതായി ശബ്ദം മാറ്റി വിളിച്ചതാണോ എന്ന് അറിയേണ്ട തുണ്ട്. പുറത്ത് പറഞ്ഞ സ്ത്രീ യുടെ പേര് പറയേറുതായിരുന്നു.
@anandasahasram
@anandasahasram Күн бұрын
കല പോയതിന്റെ 15 ദിവസം കഴിഞ്ഞ് അയാൾ രണ്ടാമത് കല്യാണം കഴിച്ചു.. അവരെക്കൊണ്ട് വിളിപ്പിച്ചതാവാം
@runwinter..0202
@runwinter..0202 2 күн бұрын
respect the privacy of informer media!!
@achuachu4405
@achuachu4405 2 күн бұрын
Madyamagalod letter ezhuthiya streeyudai identity nigalu reveal cheyyathrukku please ith avarudai munnottulla jeevithathinu bheeshani aavum
@gray3984
@gray3984 Күн бұрын
Also it's agaist the law
@anooopekek3929
@anooopekek3929 2 күн бұрын
വർഷങ്ങൾ എത്ര കഴിഞ്ഞാലും സത്യം പുറത്തുവരും, അതാണു . പ്രക്യതി നിയമം ........😅😅😅😅
@durgaharidas5204
@durgaharidas5204 Күн бұрын
Illa. Theliyaatha aarum ariyathe poya crimes Nootaandukalayi und
@rekhaj5757
@rekhaj5757 Күн бұрын
ആരാണെന്ന് പറയാൻ കഴിയില്ല എന്നും, ഉടൻ തന്നെ 5പേരിൽ ഒരാളുടെ ഭാര്യ എന്നും പറയുന്നു. ഇനി എന്താണ് പറയാൻ ബാക്കി ഉള്ളത്
@radamani8892
@radamani8892 2 күн бұрын
എത്ര ഒളിപ്പിച്ചാലും സത്യം പുറത്ത് വരും
@durgaharidas5204
@durgaharidas5204 Күн бұрын
Oru case theliyumbo ith veruthe parayam. But there are more unsolved cases then solved cases.
@fiyazafthab3407
@fiyazafthab3407 2 күн бұрын
വീട്ടുകാർ അന്യോഷിക്കില്ല എന്ന urappilan അയാൾ ചെയ്തത്
@BeemaBasheer-vy6bc
@BeemaBasheer-vy6bc 2 күн бұрын
സത്യം ഒരു ബാട് കാലം മൂടിവയ്ക്കാൻ പറ്റില്ല. ഒരു നാൾ അത് മറനീക്കി പുറത്ത് വരും 😮
@durgaharidas5204
@durgaharidas5204 Күн бұрын
Theliyaatha cases aarum ariyathe poya crimes orupaad und
@anandasahasram
@anandasahasram Күн бұрын
കൊല്ലപ്പെട്ട ആൾ നിരപരാധി ആണെങ്കിൽ ആ ആൾക് നീതി കിട്ടിയിരിക്കും.. അതുറപ്പാണ്.
@santhamurali8468
@santhamurali8468 Күн бұрын
സത്യം പ്രകാശം തന്നെ പക്ഷേ തെളിഞ്ഞ വരുമ്പോൾ തന്നെ അധർമ വളർന്നു പന്തലിച്ചു ലോകത്തു മൊത്തം വ്യാപിച്ചിരിക്കും അപ്പോഴും ചെയ്യതാവേറുടെ ലക്ഷ്യം സാധിച്ചു,
@durgaharidas5204
@durgaharidas5204 Күн бұрын
@@anandasahasram athe athe.. theliyaatha kesilokke thanne kollappettavar ayrnnu aparadhikal 😆
@AjithaKb-zt6ef
@AjithaKb-zt6ef 2 күн бұрын
വർഷങ്ങൾ കഴിഞ്ഞാലും സത്യം തെളിയും മാത്രമല്ല സത്യം മാത്രമേ നിലനിൽക്കു
@durgaharidas5204
@durgaharidas5204 Күн бұрын
Enth adisthanathil aan ellavarum ith parayunnath? Nootaandukalayi theliyaatha aarum ariya polum cheyyatha cases etra undavum
@smitharejithe7371
@smitharejithe7371 2 күн бұрын
15 years😢😢😢
@sruthisreedharan703
@sruthisreedharan703 2 күн бұрын
Feel sorry for the child
@RekhaJapamani
@RekhaJapamani 2 күн бұрын
എന്തായാലും ഊമകത്ത് എഴുതിയ ആളെ പിടികിട്ടി...
@thrissurgadi
@thrissurgadi 2 күн бұрын
അറിയിക്കുന്ന ആളുടെ വിവരങ്ങൾ പുറത്തു വിട്ടാൽ ഇനി ആരെങ്കിലും അറിയിക്കാൻ തയ്യാറുകുമോ?
@reshmireeji21
@reshmireeji21 2 күн бұрын
Kaalathinte kaavya neethii....
@jinajames8562
@jinajames8562 Күн бұрын
അവൻ സുഗിച്ചത് മതി. അവനെ നാട്ടിൽ എത്തിച്ചിട്ടു. നട്ടെല്ല് അടിച്ചൊടിക്കണം. അല്ലെന്ക്കിൽ അവൻ ജാമ്യത്തിൽ ഇറങ്ങി നടക്കും
@user-ri4xl2ns8l
@user-ri4xl2ns8l 2 күн бұрын
കാലം കണക്ക് ചോദിക്കാതെ കടന്ന് പോയിറ്റില്ല
@durgaharidas5204
@durgaharidas5204 Күн бұрын
Nootaandukalayi theliyaatha cases orupaad und
@3Gdas
@3Gdas Күн бұрын
ആ സോമൻ ചേട്ടന് ബിഗ് സല്യൂട്ട് ❤❤
@harimalikk
@harimalikk 2 күн бұрын
Arranu kola chythathennu teliyikkan aavumo? Vere arengilum ippo ithu ivide kndu ittathakumo?
@mohammedthotty7156
@mohammedthotty7156 Күн бұрын
രഹസ്യ വിവരം കിട്ടി യാൽ പോലീസ് അതൊരിക്കലും വെളിപ്പെടുത്തരുത്. ഒരാളാണ് വിവരം നൽകിയതെങ്കിലും പലരെയും സംശയിക്കുകയും ജാമ്യത്തിലറങ്ങി അവരോടെല്ലാം പ്രതികാരം ചെയ്യാനും സാധ്യതയുണ്ട്.
@rajkrishnannair6316
@rajkrishnannair6316 2 күн бұрын
Hats off Amplapuza police
@sethulekshmitglekshmi8983
@sethulekshmitglekshmi8983 Күн бұрын
2010 ൽ നടന്നിരിക്കുന്ന കൊലപാതകത്തിന ഇപ്പോൾ ചാനൽ റിപ്പേട്ടിന് എവിടുന്നാണ് റിപ്പോട്ട് കിട്ടിയിരിക്കത്
@midhugeorge3003
@midhugeorge3003 Күн бұрын
That person who sent a letter to keep confidentiality became a clawn 😢.
@fiyazafthab3407
@fiyazafthab3407 2 күн бұрын
വീട്ടുകാരെ dikkarich ഒരു വിവാഹം അവസാനം ഒരു സെപ്റ്റിക് ടാങ്കിൽ അന്ത്യാവശ്രമം ഇനിയെങ്കിലും പെൺകുട്ടികൾക്കു ബോധം വരുമോ
@thrissurgadi
@thrissurgadi 2 күн бұрын
വീട്ടുകാർ ആലോചിച്ചു നടത്തിയ കല്യാണങ്ങൾക്ക് ഒരു കുഴപ്പവുമില്ലേ? എങ്ങനെ കെട്ടിയാലും ക്രിമിനൽ ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കും. അതിന് ഒരു വിഭാഗത്തെ മാത്രം പറഞ്ഞിട്ട് എന്ത് കാര്യം?
@midnightsssssss
@midnightsssssss 2 күн бұрын
വീട്ടുകാർ തന്നെ കല്യാണം കഴിപ്പിച്ചിട്ട് അവസാനം പാമ്പ് കടി കൊണ്ട് മരിച്ചതൊക്കെ അറിഞ്ഞിരുന്നോ ആവോ
@LOKACHITHRA
@LOKACHITHRA Күн бұрын
എന്നാൽപ്പിന്നെ വീട്ടുകാരെ അനുസരിച്ച് കല്യാണം കഴിച്ച് പാമ്പുകടി ഏറ്റ് അന്ത്യവിശ്രമം കൊള്ളാം. അല്ലെങ്കിൽ തല്ല് കൊണ്ട് ചത്താൽ മതിയോ? ചേട്ടന് ഏതാണ് ഇഷ്ടം, അതുപോലെ ചെയ്യാം.
@riyaagustinereenu7253
@riyaagustinereenu7253 Күн бұрын
​@@midnightsssssssപാമ്പ് കടിച്ചത് മാത്രം അല്ല . തല്ല് കൊണ്ട് ചത്തതും , കൊന്ന് കെട്ടിതൂക്കിയതും ഒന്നും അറിഞ്ഞിട്ടില്ലാന്ന് തോന്നുന്നു. അല്ലെങ്കിലും വീട്ടുകാർ കണ്ടുപിടിച്ച് കെട്ടുന്നത് എല്ലാം Successfull ആണല്ലോ
@santhamurali8468
@santhamurali8468 Күн бұрын
വീട്ടുകാർ 5ലക്ഷംരൂപയുടെ ഗോൾഡ് 10ലക്ഷം രൂപയുടെ കാറും കൊടുത്തു 3ലക്ഷം രൂപയുടെ സദ്യ നടത്തി നാട്ടുകാർക്ക് കൊടുത്തു വിടുന്നു പെൺകുട്ടികളെ കൊന്ന് കെട്ടി തുക്കുന്നു, ഇതൊന്നു ariunnillr
@aniljoseph3204
@aniljoseph3204 2 күн бұрын
മാപ്രകളെ ഒന്നും അങ്ങോട്ട് അടുപ്പിക്കുന്നില്ലല്ലോ. കിട്ടുന്നത് വച്ച് കീച്ച്
@SaranyaTNair-tk3kg
@SaranyaTNair-tk3kg 2 күн бұрын
Jithu joseph ne chodyam cheyyanam
@anilajoy7530
@anilajoy7530 Күн бұрын
They should not have disclosed who sent the anonymous letter.
@lindabasil7632
@lindabasil7632 Күн бұрын
ഇതിപ്പോ one two three പോലെ ആവുമോ...😢
@reshmireeji21
@reshmireeji21 2 күн бұрын
Avanum kaamukiyum chernnu nadathiyoo,,atho kaamuki onnumariyille...15 divasathinullil avan vivaham kazhichunna parayunne...
@padmanabhannairg7592
@padmanabhannairg7592 Күн бұрын
ഭഗവാ െനല്ലാം എ േപ്പാഴും കാണുന്നുണ്ട്. ആ കണ്ണുക െള ഒരു ശക്തിക്കും മറയ്ക്കാനാവില്ല.
@sajikochi3242
@sajikochi3242 Күн бұрын
Ethayalum verey sthree rakshapettu.....
@faizy_kuttuz2182
@faizy_kuttuz2182 2 күн бұрын
ദൃശ്യം 3
@anupamas-pd6vn
@anupamas-pd6vn Күн бұрын
Sambhavami yuge yuge... Ente Krishna 🕉️🙏❤️
@sulaiykasuliyka4774
@sulaiykasuliyka4774 2 күн бұрын
ആ രു എന്തു മറച്ചു വെച്ചാലും,,,, മേലെ,,, ഇതെല്ലാം കാണുന്ന,, ഒരു ശക്തി ഉണ്ട്,,, അവൻ,, സത്യം പുറത്തു കൊണ്ടു വരുക തന്നെ ചെയ്യും,,,, ഇതൊക്കെ കാണുമ്പോൾ,,, ഭർത്താക്കാൻ മാരുടെ വീട്ടിൽ നില്ക്കാൻതന്നെ,,, പെൺകുട്ടികൾ ക്കു പേടിയായി,,, തുടങ്ങി,,, ഇതിലും,,, നല്ലത്,,, കല്യാണം,,, തന്നെ വേണ്ടാന്ന് വെച്ച്,,, പഠിച്ചു,,, ജോലി ചെയിതു,,, വീട്ടിൽ തന്നെ നൽകുന്നതാണ്,,,, എന്ന് തോന്നി പോകും
@anilajoy7530
@anilajoy7530 Күн бұрын
What happened to the Germany guy who injured his wife . It was a sensation then. What happened later. Looks like media is not interested anymore.
@samanth_k_nanda
@samanth_k_nanda Күн бұрын
That's an injury and this is murder both are different
@haritha7205
@haritha7205 Күн бұрын
Enthinaa paranja aale parayunnath.. Polic polum ath parayunnillaaa ath parayenda aavishyam illa.. Mozhi sathyam alleee
@athiras8250
@athiras8250 Күн бұрын
Arauda letter aaaaa athum search chyanam
@FuturelifeMixedvlog
@FuturelifeMixedvlog 2 күн бұрын
സത്യ൦ അത് മറനീക്കി പുറത്തുവന്നു.
@nasihyoutubeworld
@nasihyoutubeworld Күн бұрын
Aadyam parenju 15days kazhnch veendum kalyaanam kazhnchyn epo 2 months kazhynchytenum
@MobileServicesentor-
@MobileServicesentor- Күн бұрын
ഇലക്ഷൻ കഴിഞ്ഞു t v കാണാൻ പോയത് ഇത് അറിഞ്ഞാണ് ഇനിയും ചാനൽ പൊങ്കാല
@maryphilip2948
@maryphilip2948 Күн бұрын
One true coming out..god is punishment.
@shahinamohamedyaseen9734
@shahinamohamedyaseen9734 Күн бұрын
Aangalayude bharyaye nannayi chodyam cheyyanam... avale cash koduth kala 2 vattam vilichu enn parayippichathavum
@cameramenon90
@cameramenon90 Күн бұрын
പറഞ്ഞ് കൊടുത്ത സ്ത്രീ ഇനി സമാധാനത്തിൽ ജീവിക്കുമെന്ന് തോന്നുന്നില്ല. 🤔
@ShariHari-nd4gh
@ShariHari-nd4gh 2 күн бұрын
Ente vedinte frontil anu 😬
@nish73
@nish73 2 күн бұрын
അയിന് ഇവിടെ പ്രസക്തി ഇല്ല
@1rini000
@1rini000 2 күн бұрын
Ithokke sthyamano
@thasli6432
@thasli6432 2 күн бұрын
അന്നോ
@anooopekek3929
@anooopekek3929 2 күн бұрын
പോയിരുന്നോ , അവിടെ
@sheebapereira4102
@sheebapereira4102 2 күн бұрын
​@@nish73🤣
@rajithak3327
@rajithak3327 Күн бұрын
Abayakola case pole😢😢anilineyum kootalikaleyum sikshikkoo😢😢orammakkum sahikkoola😢😢valare planingode iniyarum ingane cheyyaruth😢😢thirodhanam polum😮😮
@mariammaantony1192
@mariammaantony1192 Күн бұрын
അവൻ കലയോടു' വലിയ സേനഹം കാണിച്ചു കൊണ്ട് വീട്ടിൽ വിളിച്ചു പറയിച്ചതാണ് ഞാൻ സൂരജിന് പിടിച്ചു ഇടക്കിടുന്നത്
@user-wy1tj7nf8f
@user-wy1tj7nf8f 2 күн бұрын
5×5=25വർഷംവീതം കഠിനതടവ്...⚖️😎
@user-gp8up6oj9s
@user-gp8up6oj9s Күн бұрын
Aa best എന്നാപ്പിന്നെ അവർക്ക് നേരിട്ട് പോയി പറഞ്ഞാൽ പോരെരുന്നോ നിയൊക്കെ ഇങ്ങനെ വിളിച്ചു കൂവോന്ന് അറിഞ്ഞിരുന്നെങ്കിൽ 😬
@bilahari9766
@bilahari9766 Күн бұрын
തണ്ണിയടിച്ചപ്പോൾ അറിയാതെ പറഞ്ഞു പോയതാവും
@AkhilaTA-yn4lb
@AkhilaTA-yn4lb Күн бұрын
Ivar enthina paranja aludey per parayunnath avark enthakilum pattiya nigal marupadi parayo. Police thanney parayunnudayi parayila enn nigalk enthan view kittan aanoo. Mattulavarudey jeevan oru vilayum ila
@muhammedmuneernp772
@muhammedmuneernp772 Күн бұрын
Avanay ammiyil vachu mulakum chayrthe pachake arachu kalayanam.
@ananthapadmanabhan6340
@ananthapadmanabhan6340 2 күн бұрын
കല കലയുടെ കൊല കല കലയുടെ കൊല
@user-gn5lj5ym2o
@user-gn5lj5ym2o Күн бұрын
Avan Ee News Kanunnundavum
@Shyamshyam-jw4sh
@Shyamshyam-jw4sh Күн бұрын
Ithinodu akam Israel pulliye indiayil thirichu yethichu kanum. Isrealum indaiyum thammil ulla bandham vechu. Udane thanne pulli kochilu yethum
@user-do3ic5iy8h
@user-do3ic5iy8h 2 күн бұрын
Eithane..Kerala..police..kandupadikkanam
@Sivaamritha
@Sivaamritha Күн бұрын
നീയൊക്കെ ഉത്തരേന്ത്യയിൽ നോക്കിയിരുന്നപ്പോൾ ഇവിടെ കേരളത്തിൽ അതിനപ്പുറം നടക്കുകയായിരുന്നു
@pkanair5637
@pkanair5637 2 күн бұрын
പരിശോധന കഴിയുമ്പോൾ ചിക്കൻ leg ആവും 😁
@sobhapm7619
@sobhapm7619 Күн бұрын
അസ്ഥികൂടം കണ്ടെത്തിയല്ലോ. ഇനി അത് കളയുടേത് അല്ല എന്ന് വരുത്തിയാൽത്തന്നെ അത് ആരുടേതെന്ന് അറിയണം. അവിടെ എങ്ങനെ വന്നു എന്നും
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 469 М.
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН