Mannar Kala Murder Case | മാന്നാർ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഒന്നാം പ്രതി മൃതദേഹം മാറ്റി ?

  Рет қаралды 41,052

News18 Kerala

News18 Kerala

4 күн бұрын

Mannar Kala Murder Case : മാന്നാറിലെ കലയുടെ കൊലപാതകത്തിൽ കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് പൊലീസിന് സംശയം. മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാറിന് മാത്രമാണ്.
In the murder of Kala in Mannar, the police suspect that the first accused changed the body without the knowledge of the co-accused. Only Anil Kumar knows where the body is.
#kalamurdercase #mannarkalamurdercase #alappuzhamissingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 15
@SIMBASIVA
@SIMBASIVA 2 күн бұрын
അവൻ ആദ്യം മൃതദേഹം ഇട്ടത് സെപ്റ്റിക്ക് ടാങ്കിലാവും അതിനു ശേഷം എന്നെങ്കിലും ദൃശ്യം സിനിമ കണ്ടപ്പോഴാകും പുതിയ ആശയം ഉദിച്ചത് അപ്പോൾ പുതിയ വീടു പണി തുടങ്ങി മൃതദേഹം സെപ്റ്റിക്ക് ടാങ്കിൽ നിന്നും എടുത്ത് വീടിൻ്റെ അടിത്തറയിൽ കുഴിച്ചിട്ട് അതിനു മുകളിൽ വീടു പണിതു കാണും. സെപ്റ്റിക്ക് ടാങ്ക് പരിശോധിച്ചപ്പോൾ അസ്ഥികളും തലയോടും ഒന്നും കിട്ടാതിരുന്നതും അതാകും. അവനെ വീടു പണിക്ക് സഹായിച്ചതും ഇപ്പോൾ പിടിയിലായവർ തന്നെയാകും.
@kunjumonbin
@kunjumonbin 2 күн бұрын
puthiya police station vallvum aduthu panithu engil athinte adiyilum nokkanam chilappol kittiyaalo
@anjuashokan629
@anjuashokan629 2 күн бұрын
Engil ini ath edukkan pattilla.veed polichal puthiyath aaru undaakki kodukkum?cinemayil chilav avar etteduthirunnu.bt realityil ath aarum edukkilla.
@rajeshp6257
@rajeshp6257 2 күн бұрын
അനിലിൻ്റെ പുതിയ വീടിൻ്റെ അടിത്തറ യില് ഉണ്ടാകും
@naseerabeevi4027
@naseerabeevi4027 2 күн бұрын
ഒറ്റ എണ്ണത്തിനെ വെറുതെ വിടരുത്
@JasnaPk-ft3fd
@JasnaPk-ft3fd 2 күн бұрын
ഏതങ്കിലും പോലീസ്‌സ്റ്റേഷനിൽ കുഴിച്ചിട്ടിട്ടുണ്ടാവും....
@sayjen123
@sayjen123 2 күн бұрын
അയാളിപ്പോൾ ഹമസിന്റെ കൂടെ പോയി കാണും
@pooratam6284
@pooratam6284 2 күн бұрын
എന്തിനാണ് വളരെ മോശമായി കമൻ്റിടുന്നത് , ഒരു അസുഖം വന്നാൽ നിങ്ങൽ ഡോക്ടറുടെ മതം നോക്കിയാണോ ചികിൽസ എടുക്കുക
@sunithaanil8435
@sunithaanil8435 2 күн бұрын
Gevechapol athra snehathenteyum santhoshathenteyum.nemeshanghal ondayettundavum anghane kazhenju
@appu3588
@appu3588 23 сағат бұрын
ഇതു വരെ എത്തിച്ചിലെ അയാളെ 🙄
@user-sb6ju9mo8f
@user-sb6ju9mo8f 2 күн бұрын
Sathaiyam valladhum undo e varthayil
@Minimol-yw5on
@Minimol-yw5on 2 күн бұрын
Vegham athikuka
@rolexgamming898
@rolexgamming898 13 минут бұрын
😅 enthokke thalli ano
@user-nm5lz4mm8k
@user-nm5lz4mm8k 2 күн бұрын
ഹായ് മാപ്ര... കാവി എടുത്ത് വാർത്ത വായിക്കുന്നത് ഒന്ന് കാണാ൯ പറ്റൂമോ...!? പറ്റില്ലല്ലേ.. വാക്ക് പാലിക്കണമെങ്കിൽ.... കേരളത്തിൽ ഒരു വാക്ക് പറയും... അതിന്😂
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 103 МЛН
🌊Насколько Глубокий Океан ? #shorts
00:42
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 5 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 103 МЛН