'മോൻസൻ കാരണമാണ് പ്രവാസി മലയാളി ഫെഡറേഷനുമായി ഞാൻ തെറ്റിയത്': അനിത പുല്ലായിൽ | Anitha Pullayil

  Рет қаралды 830,970

asianetnews

asianetnews

2 жыл бұрын

'അവിടെ എന്തുകൊണ്ടാണ് ഇത്രയധികം ആളുകളെന്നും അതൊരു നല്ല സ്ഥലമായി തോന്നുന്നില്ലെന്നുമാണ് എന്നോട് ബെഹ്‌റ പറഞ്ഞത്. ആളുകളുമായി ബന്ധം സ്ഥാപിക്കാൻ മോൻസന് വലിയ മിടുക്കുണ്ട്', പ്രവാസി മലയാളി ഫെഡറേഷൻ വഴിയാണ് തനിക്ക് മോൻസനെ പരിചയമെന്ന് അനിത പുല്ലായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് | Anitha Pullayil about the relation with Monson Mavunkal
#asianetnews #asianetnewslive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 100
@ajithkumarindira567
@ajithkumarindira567 2 жыл бұрын
ശ്രീ വിനു സത്യസന്ധമായി വസ്തു നിഷ്ടമായി ആർജ്ജവത്തോടെ ചോദ്യങ്ങൾ ചോദിക്കുന്ന താങ്കൾക്ക് എൻ്റെ അഭിനന്ദങ്ങൾ.
@sinivarghese2328
@sinivarghese2328 2 жыл бұрын
Exactly 👏
@premkumarvayyattil8231
@premkumarvayyattil8231 2 жыл бұрын
ഓർമ്മക്ക് സന്തോഷ് ബ്രഹ്മി.
@shajithomas7630
@shajithomas7630 2 жыл бұрын
😂😂
@user-sp9iv3jt7k
@user-sp9iv3jt7k 2 жыл бұрын
വലിയചന്ദനാദി ബെസ്റ്റാാ... മറക്കണ്ട അപ്പൊ വലിയചന്ദനാദി
@kurukkentertainment5835
@kurukkentertainment5835 2 жыл бұрын
😂🤣🤣👌
@bennyjohn8818
@bennyjohn8818 2 жыл бұрын
😊😊
@gracyvarghese7772
@gracyvarghese7772 2 жыл бұрын
😀😀😀😀😀
@Lijith910
@Lijith910 2 жыл бұрын
വിനു... ഒന്നും പറയാൻ ഇല്ല.. ജനങ്ങൾ ചോദിക്കാൻ കൊതിച്ച ചോദ്യം വിനു വെട്ടി തുറന്നു ചോദിച്ചു...
@gangadharangvhnair4845
@gangadharangvhnair4845 2 жыл бұрын
See
@karimuttathusukumaran5024
@karimuttathusukumaran5024 2 жыл бұрын
Ok
@tibyabraham93
@tibyabraham93 2 жыл бұрын
No v but no bivvy
@rohannair218
@rohannair218 2 жыл бұрын
വിനു😍😍😍 ഒന്നും പറയാൻ ഇല്ല❤💚💔 ജനങ്ങൾ ചോദിക്കാൻ കൊതിച്ച ചോദ്യം വിനു വെട്ടി തുറന്നു ചോദിച്ചു🌹🌹🌹
@jibincp3268
@jibincp3268 2 жыл бұрын
👏👍👍
@anubalravindran6570
@anubalravindran6570 2 жыл бұрын
👏👏👏👏
@crb974
@crb974 2 жыл бұрын
ഇന്നാണ് നമ്മുടെ ലോക കേരള സഭയുടെ വിശ്വാസ്യതയെ പറ്റി ശരിക്കും മനസിലായത് ... എന്റെ ക്യാരളം എത്ര സുന്ദരം
@tulunadu5585
@tulunadu5585 2 жыл бұрын
@@kabeertkabirtkabeertkabirt6773 ഇല്ലാത്ത വിശ്വാസ്യതക് എന്ത് പറ്റാൻ!!?
@raynabharath
@raynabharath 2 жыл бұрын
ലോക വെടി സഭ വിജയൻ്റെ നേത്വത്തത്തിൽ നടത്തിയതിന് വിജയന് അഭിവാദ്യങ്ങൾ
@thapasyahome2775
@thapasyahome2775 2 жыл бұрын
Esactely
@travellove138
@travellove138 2 жыл бұрын
😁😂😀
@radhakrisnanvasudevan4344
@radhakrisnanvasudevan4344 2 жыл бұрын
ലോക കേരള സഭ എന്ന പേര് സമസ്ത തസ്കര കേരള സഭ എന്നു മാറ്റണം.
@vinuvinod9425
@vinuvinod9425 2 жыл бұрын
കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു വാർത്ത വരുന്നത് വരെ ... മാത്രമേ... ഈ വാർത്തക്ക്. ആയുസുള്ളൂ.
@radhanair4670
@radhanair4670 2 жыл бұрын
Thats always the case.
@vinod6996
@vinod6996 2 жыл бұрын
Exactly
@fasilab6210
@fasilab6210 2 жыл бұрын
🥰🥰
@Hitman-055
@Hitman-055 2 жыл бұрын
ഇവളുടെ വായ് കണ്ടാൽ അറിയാം മെഹറയുടെ സാധനത്തിൻ്റെ നീളം
@mr.s7559
@mr.s7559 2 жыл бұрын
Orapalle
@moidummamprol5765
@moidummamprol5765 2 жыл бұрын
ഇത്രയും നന്നായി മലയാളം സംസാരിക്കുന്ന അനിതക്ക് അഭിനന്ദനങ്ങൾ
@66xx66
@66xx66 2 жыл бұрын
🙄
@shalatshijin5773
@shalatshijin5773 2 жыл бұрын
🐔🐔🐔
@SD-fd3ow
@SD-fd3ow 2 жыл бұрын
സാധാരണക്കാരന്റെ മാധ്യമ പ്രവർത്തകൻ.എന്റെ ഇഷ്ട്ട മാധ്യമ പ്രവർത്തകൻ.
@vimalavarma1473
@vimalavarma1473 2 жыл бұрын
Fraud after fraud .case after case some days channel debate finished. Kerala no 1
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
വിനു ശരിക്കും വക്കീൽ ആവേണ്ടതാണ് സുപ്രീം കോർട്ടിൽ ..അനിത ശരിക്കും വെള്ളം കുടിച്ചു ജനങ്ങൾക്ക് ഏകദേശം കാര്യം മനസ്സിലായി.വിനുവിന്റെ പരാതിക്ക് ഡി ജി പി ഒരു നടപടിയും എടുത്തില്ല എന്ന് വിനു പറഞ്ഞു അങ്ങിനെ ഉണ്ടെങ്കിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി കൊടുക്കു വിനു .വിനുവിന് ഭീഷണി എന്നത് നിസ്സാരം അല്ല എല്ലാ ചവറുകളും ഇക്കാര്യത്തിൽ ഐക്യപ്പെട്ടിരിക്കും അതിനാൽ വിനു ശ്രദ്ധിക്കുക ഇന്ത്യൻ നിയമ വ്യവ്‌സഥ കേരളത്തിൽ അവസാനിക്കുന്നില്ല പരാതി മുകളിലേക്ക് അയക്കണം അല്ലെങ്കിൽ കോടതിയെ സമീപിക്കണം .ഇത്തരം വിഷയത്തിൽ ഏഷ്യ നെറ്റിനും ഉത്തരവാദിത്വം ഉണ്ട് അവർ അതിനുള്ള സഹായം നൽകണം വിനു ഇല്ലെങ്കിൽ ഈ ചർച്ച ആര് കാണും ഇത്ര നന്നാവുകയും ഇല്ല
@You_Name_It
@You_Name_It 2 жыл бұрын
Adheham LLB Pass anu athum govt law collegil ninnu
@MYWORLD-kv9ny
@MYWORLD-kv9ny 2 жыл бұрын
VERY CORRECT
@abdulgafoor5831
@abdulgafoor5831 2 жыл бұрын
ആ സ്ത്രീയെ മസാല വഴിക്ക് കൂട്ടിച്ചർക്കാൻ നോക്കിയതോ വിനുവിന്റെ മേന്മ 🤣
@raheemla007
@raheemla007 2 жыл бұрын
Correct
@JSVKK
@JSVKK 2 жыл бұрын
ഇവിടെ കേന്ദ്ര സർക്കാരും ഒന്നും ചെയ്യാൻ പോണില്ല,സ്വർണ കടത്തു കേസ് കൈവെള്ളയിൽ വെച്ചു കൊടുത്തിട്ടു വരച്ച വരക്കപ്പുറം പോയില്ല.സ്വപ്ന എവിടെ കേരളത്തിൽ ഒളിവിൽ താമസിച്ചു, എങനെ കേരളം കടന്നു എന്നറിയാൻ ഇപ്പോൾ അനിത വരേണ്ടി വന്നു.
@vijayansyogaclass3669
@vijayansyogaclass3669 2 жыл бұрын
വിനുവിനെപോലെ നട്ടെല്ലുള്ള, നേരും നെറിയുമുള്ള മീഡിയ പ്രവത്തകർ ഇപ്പോഴും ഇവിടെ ഉണ്ടല്ലോ., literly ചോദ്യ ശരങ്ങൾ. തന്നെ.എങ്ങിനെ അഭിനന്ദനം അറിയിക്കണമെന്ന് ഒരു പിടിയുമില്ല
@mathukutty7081
@mathukutty7081 2 жыл бұрын
sri വിനു മാധ്യമപ്രവർത്തകൻ ആകേണ്ട ആളല്ല . CBI യുടെ തലപ്പത്തു ഇരിക്കേണ്ട ആളാണ്
@trendingmalayalam9603
@trendingmalayalam9603 2 жыл бұрын
മാധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞാൽ അത് വിനു ആണ് 🔥🔥🔥🔥 പൊളിച്ചടുക്കി 👏🏻
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
അനിതക്ക് എപ്പോഴും ബെഹ്‌റയുമായും, ഉന്നദ്ധ ഉദ്യോഗസ്ഥരെയും കാണാൻ അവസരം കിട്ടിയതും അന്വേഷിക്കണം,
@mrdone8486
@mrdone8486 2 жыл бұрын
വിനുവിന്റെ ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി ഇറ്റലിയിൽ മാർജിൻ ഫ്രീ ഷോപ്പ് ഉണ്ട്‌ ഉറപ്പ്
@nissarmuhammed4974
@nissarmuhammed4974 2 жыл бұрын
ഉം 😂😂
@vijayaamma2067
@vijayaamma2067 2 жыл бұрын
@@nissarmuhammed4974 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@mrdone8486
@mrdone8486 2 жыл бұрын
@@nissarmuhammed4974 😂😂😂
@mrdone8486
@mrdone8486 2 жыл бұрын
@@vijayaamma2067 എന്തവാടാ ഇത്‌ 😁😁😁
@omanaroy8412
@omanaroy8412 2 жыл бұрын
വിനുവിന്റെ ഷാർപ്പായ ചോദ്യം.... സമ്മതിക്കാതെ വയ്യ... Asianetന് വിനുവിന്റെ സേവനം അത്യാവശ്യമാണ്...
@noushadsha143
@noushadsha143 2 жыл бұрын
ആ അതികസമയം ഉണ്ടാവുമൊ ആവോ 🤣
@Soldier_Prinz
@Soldier_Prinz 2 жыл бұрын
🤣
@prakashanc3576
@prakashanc3576 2 жыл бұрын
ഇടക്ക് ഇടക്ക് മാപ്പും പറയാം. അങ്ങിനെ ഗിന്നേഴ്സ് ബുക്കിലും ഇടം നേടാം. സേവനം ഒരിക്കലും അവസിനിപ്പിക്കാതിരിക്കാൻ പറയണം.സുധാകരനെയും വിളിച്ചിരുത്തി ഇങ്ങനെയൊക്കെ ഷാർപായി ചോദിക്കാൻ പറയണം.
@graceantony2592
@graceantony2592 2 жыл бұрын
അതേ ആടിനെ പട്ടിയാക്കാൻ കഴിഞ്ഞാൽ സൂപ്പർർർർ.......
@gracyvarghese7772
@gracyvarghese7772 2 жыл бұрын
സ്വന്തം പിതാവിന്റെ ചരമദിനം പോലും ഓർമ്മയില്ലാത്ത ഒരു മകൾ മറ്റെന്തോർക്കാനാണു :😀😀😀😀 ഇതാകണം ഒരു മകൾ:
@Sree_nj
@Sree_nj 2 жыл бұрын
അവൾ പക്കാ ഉടായിപ്പ് 😂
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
അത് കൃത്യമായി date പറഞ്ഞാൽ പിന്നെ മറ്റു കള്ളങ്ങൾ ഒക്കെ പൊളിയില്ലേ...🤣 ഇതൊക്കെ ഇവർ വെളുപ്പിക്കാൻ ശ്രെമിക്കുകയാണ് ...🤣
@Hitman-055
@Hitman-055 2 жыл бұрын
സ്വന്തം മകളുടെ കാലിൻ്റെ ഇടയിലേക്ക് ക്യാമറ വക്കാൻ സമ്മതിച്ച പിതാവുള്ള നാട്
@mvmv2413
@mvmv2413 2 жыл бұрын
ഇന്നാട്ടിലുള്ള എത്ര മക്കൾക്കു അത്‌ ഓർമ കാണും? പിന്നല്ലെ പരദേശി കളുടെ കാര്യം? Quite natural. m വര്ഗീസ്.
@prevasiassociated6102
@prevasiassociated6102 2 жыл бұрын
@@mvmv2413 വിദേശത്തായാലും സ്വത്തേശത്തയായാലും, ജന്മം തന്ന മാതാപിതാക്കളുടെ ചരമദിനം ഓർക്കാൻ പറ്റാത്ത മക്കളെ നായികരിക്കാരുതേ പ്ലീസ്.. 🙏🙏
@tulunadu5585
@tulunadu5585 2 жыл бұрын
ആദ്യം പറയുന്നു ഇതിൽ തീരെ താല്പര്യം ഇല്ല, പിന്നെ പറയുന്നു പലരെയും പറഞ്ഞു വിട്ടു എന്നു
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 2 жыл бұрын
ലോക് നാഥ്‌ ബഹറയുടെ മഹത്വം കേരളീയർക്ക് മനസ്സിലാക്കാൻ അവസാനം ഈ അനിത ഇറ്റലിയിൽനിന്നും വരേണ്ടിവന്നു!
@priyas2423
@priyas2423 2 жыл бұрын
😃😃👍
@mohammedali-vc9qt
@mohammedali-vc9qt 2 жыл бұрын
Yadhartha Frod Ochiliney Poley Vazhuthikalikkunna beharayalley.?
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 2 жыл бұрын
@@mohammedali-vc9qt ബഹ്‌റ കടന്നു!
@phoenixbird8382
@phoenixbird8382 2 жыл бұрын
പൾസർ സുനി, ദിലീപ് കേസ് ഇതൊക്കെ ബഹറയുടെ നാടകമായിരുന്നോ??
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 2 жыл бұрын
@@phoenixbird8382 ഏതു വിശ്വസിക്കണം എന്ന് തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു, സുഹൃത്തേ 🙏
@mukundanpunathil8369
@mukundanpunathil8369 2 жыл бұрын
ബിനു കലക്കി... വെറും ഫ്രോഡ് ആണ് അനിത എന്ന് ലോക മലയാളികൾക്ക്‌ മനസിലാക്കിതന്നു.... അനിത തുടക്കം ശാന്തമായി... അവസാനമായപ്പോൾ കലിതുള്ളി ശെരിയായ ക്രിമിനൽ സ്വഭാവം കാണിച്ചു....
@rvdind
@rvdind 2 жыл бұрын
No , this is bad .this guy stating other person is wrong without solid evidence.
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
@@rvdind pls check ANITHA S OLD FB POSTS.. you will realize 👍😂
@georgethomas7597
@georgethomas7597 2 жыл бұрын
No
@georgethomas7597
@georgethomas7597 2 жыл бұрын
No
@sujiths9971
@sujiths9971 2 жыл бұрын
വിനു... നിങ്ങൾ ഒരു അന്വഷണ ഉദ്യോഗസ്ഥൻ ആയിരുന്നെങ്കിൽ.... എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..കളവുകൾ പറയുന്ന അതേ സ്ത്രീയെ കൊണ്ടുതന്നെ സത്യങ്ങൾ വിളിച്ചു പറയിപ്പിച്ച വിനുവിന്റെ ചോദ്യങ്ങൾ.... വിനു U R GREAT
@shajikumar1772
@shajikumar1772 2 жыл бұрын
മോൻസണിൻ്റെ ഗുരുവാണ് ഈ സ്ത്രീ .
@vkumarnac8360
@vkumarnac8360 2 жыл бұрын
മോൻസനെ കണ്ടതും പരിചയപ്പെട്ടതും ഓർമയുണ്ട് അച്ഛൻ മരിച്ചത് ഓർമയില്ല......... 😜😜
@pavamchathunni
@pavamchathunni 2 жыл бұрын
ഗൊച്ചു ഗള്ളി!
@mathewkl9011
@mathewkl9011 2 жыл бұрын
😂🥰
@DEVAN133
@DEVAN133 2 жыл бұрын
😂
@krm8782
@krm8782 2 жыл бұрын
It's quite natural...🤦😁
@sarithaambadi1889
@sarithaambadi1889 2 жыл бұрын
ഡിജിപി യ് കാണാൻ കാത്തു നിൽക്കുന്നവർ അടിയും കിട്ടിയോടിയവർ അത്രയോ എന്നിട്ടും ഇറ്റലി യിൽ നിന്നു കാണാൻ അത്ര എളുപ്പം.
@firos899
@firos899 2 жыл бұрын
എല്ലാം ജനം അറിഞ്ഞു എന്ന് മനസ്സിലായപ്പോൾ ഉറങ്ങിക്കിടന്ന യെക്ഷി പുറത്ത് വന്നത്പോലെ തോന്നുന്നു.wldn വിനു..👍
@bpisbp2
@bpisbp2 2 жыл бұрын
ഞാന്‍ തപ്പിയ വാക്ക് അത് തന്നെ
@santhusgalaxy3367
@santhusgalaxy3367 2 жыл бұрын
ഞാൻ ഒരു കാര്യം പ്പറഞ്ഞോട്ടെ.. അനിതയേയും : ബഹറയേയും ..ഒന്നു നുണ പരിശോധന നടത്തിയാൽ: ഇനിയും : ഒരു പ്പാടു പേരുണ്ടാവും.👍
@sindhusindhu9109
@sindhusindhu9109 2 жыл бұрын
ബെഹ്‌റ മുങ്ങി
@bin_esh
@bin_esh 2 жыл бұрын
അനിതാ എന്നു പറയുന്ന സ്ത്രീയുടെ സംസാരത്തിൽ something mistake.
@Hitman-055
@Hitman-055 2 жыл бұрын
അച്ഛൻ മരിച്ചപ്പോൾ ആരുടെയോ അടിയിൽ കിടക്കുകയാണ്/ അതു കൊണ്ഓർമ്മയില്ല/ഓർമ്മനിക്കണമെങ്കിൽ ദേഹത്തു തുണി വേണം
@shijusasi3851
@shijusasi3851 2 жыл бұрын
നിങ്ങൾ ഒരു മുത്താണ് ബിനു.....
@mohadrashid1761
@mohadrashid1761 2 жыл бұрын
അടിപൊളി എന്ന് പറഞ്ഞാൽ പോരാ തകർത്തു.. വിനുഭായ് 👍👍👍👍. എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല.. ഒരു വല്ലാത്ത എനർജി.. വെരി സൂപ്പർ. നിങ്ങളോട് എനിക്ക് വല്ലാത്ത ആദരവു കൂടി 🙏🙏🙏👍
@user-sp9iv3jt7k
@user-sp9iv3jt7k 2 жыл бұрын
ശ്രീ വിനുജോൺ ധീരമായ മാധ്യമപ്രവർത്തനം..... 👍👍
@bineeshcnabineesh8631
@bineeshcnabineesh8631 2 жыл бұрын
മാങ്ങ തൊലിയാ
@abhisheks4948
@abhisheks4948 2 жыл бұрын
@@bineeshcnabineesh8631 why
@abdulgafoor5831
@abdulgafoor5831 2 жыл бұрын
ഒരു സ്ത്രീയെ ജനങ്ങൾക്കിടയിൽമസാലയിലേക്ക്🙄 വലിച്ചിഴക്കുന്നതോ പത്രപ്രവർത്തണം
@abhisheks4948
@abhisheks4948 2 жыл бұрын
@@abdulgafoor5831 pananannu karutheyatha sopnayum solar sarithayum allam
@raheemla007
@raheemla007 2 жыл бұрын
Yes 👍🏻
@albinbenny2384
@albinbenny2384 2 жыл бұрын
ഇത്രയും പ്രേശ്നമുണ്ടായിട്ടും ഒരു പ്രതികരണം പോലും നടത്താതെ behera അവധി എടുത്ത് മുങ്ങി എന്തകൊണ്ടെന്ന് ഇപ്പോൾ മനസ്സിലായി
@rosammamathew8563
@rosammamathew8563 2 жыл бұрын
0
@samkunjuvaliyavila4890
@samkunjuvaliyavila4890 2 жыл бұрын
.. ,
@ajithkumarcs7974
@ajithkumarcs7974 2 жыл бұрын
ലീവിൽ പ്രവേശിച്ച ശങ്കരനെ മറന്നോ പുള്ളേ
@mujeebrahmants7787
@mujeebrahmants7787 2 жыл бұрын
കേസുമായി ബന്ധപ്പെട്ട ഡയലോഗുകൾ വരെ ഓർമ്മയുണ്ട്. സ്വന്തം അച്ഛൻ മരിച്ച കൊല്ലം പോലും ഓർമ്മയില്ല. വിനു അച്ഛന്റെ പേര് കൂടി ചോദിക്കേണ്ടതായിരുന്നു.
@ansonjose5951
@ansonjose5951 2 жыл бұрын
പാസ്പോർട് ഇല്ലാത്ത ഒരേ ഒരു " പ്രവാസി "... 😄
@user-df4yp6pz6u
@user-df4yp6pz6u 2 жыл бұрын
ഇവർക്ക് സ്വന്തം പിതാവിന്റെ പേരു ഓർത്തെടുക്കാൻ കഴിഞ്ഞെങ്കിൽ .. പാവം
@prasadpk8444
@prasadpk8444 2 жыл бұрын
🤣🤣🤣🤣🤣
@thennal
@thennal 2 жыл бұрын
🤣🤣🤣🤣🤣
@beyonsartgallery4711
@beyonsartgallery4711 2 жыл бұрын
hayyo..!!!
@bijufrijus960
@bijufrijus960 2 жыл бұрын
ദദത് കലക്കി 👍👍👍
@sahijamukundan5032
@sahijamukundan5032 2 жыл бұрын
👌
@changmatta
@changmatta 2 жыл бұрын
തീയതി മാത്രം അറിയാത്ത ഒരു പാവം ഫ്രോഡ് --അച്ഛന് മരിച്ചത് ഓർമ ഇല്ല വേറെ തീയതി ഒന്നും ഓർമ ഇല്ല
@varghesekuttyjohn8394
@varghesekuttyjohn8394 2 жыл бұрын
She is not sure about her father's identity.
@shajithomas7630
@shajithomas7630 2 жыл бұрын
😂😂
@rubiahaneef8675
@rubiahaneef8675 2 жыл бұрын
Vere oru interview il achan ano amma ano annu marichathu ennu avar confused ayipoy!!
@breezthomas6828
@breezthomas6828 2 жыл бұрын
She is a liar..she want to take crores to Italy..monson told her to help
@aneesh2679
@aneesh2679 2 жыл бұрын
Ennodu 3 years munpullaa sequence of events chodichaal, Enikku parayaan pattillla.
@mumthasko2447
@mumthasko2447 2 жыл бұрын
അനിത തന്മാത്ര സിനിമയിലെ പോലെ ഡിമൻഷ്യയിലേക്ക് പോവുന്നു. പാവം😅
@girijasekhar3091
@girijasekhar3091 2 жыл бұрын
ഓർമ്മക്കുറവുള്ള ആളാണോ ഒരു സംഘടനയുടെ ഉത്തരവാദിത്വം ഉള്ള പ്രതിനിധി???🤔🤔
@sulaimankm38
@sulaimankm38 2 жыл бұрын
എന്താചെയ്യാ , സത്യമായിട്ടും ഒന്നും ഓർമ്മയില്ല , അച്ഛന്റെ മരണംപോലും ! പാവം !!
@theresajoseph4057
@theresajoseph4057 2 жыл бұрын
😀
@AjithKumar-dd5sw
@AjithKumar-dd5sw 2 жыл бұрын
ഇവൾ കള്ളിയാണ്‌.. പഠിച്ച കള്ളി..
@antonyrodrix1574
@antonyrodrix1574 2 жыл бұрын
@@AjithKumar-dd5sw athe ഇവളുടെ nre a/c പരിശോധിക്കണം
@BinRaza
@BinRaza 2 жыл бұрын
അച്ഛൻ മരിച്ചു, അമ്മ മരിക്കുന്നതിനു ഒരു കൊല്ലം മുൻപ്‌,,,, എന്നാണ്‌ എന്നറിയില്ല... മരിച്ചു അത്രേം ഓർമ്മയുള്ളൂ.
@Sworld-
@Sworld- 2 жыл бұрын
@@antonyrodrix1574 NRE account ill ഒക്കെ ആരെങ്കിലും cash ഇടുമോ bro, എല്ലാം black വഴിയേ transactions cheyyu...
@anishS2
@anishS2 2 жыл бұрын
മിസ്റ്റർ വിനു, ഞാൻ എപ്പോഴും നിങ്ങളുടെ സംവാദങ്ങൾക്ക് എതിരാണ്, പക്ഷേ ഇന്ന് നിങ്ങൾ ശരിയായ പാതയിലാണ്, അവൾക്ക് ധാരാളം കഥകൾ മറയ്ക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ കരുതുന്നു
@Wordwarrior31
@Wordwarrior31 2 жыл бұрын
Same here 👍
@nishanthvt2969
@nishanthvt2969 2 жыл бұрын
കൂടുതലായി എന്തെങ്കിലുമുണ്ടെങ്കിൽ അത് വെളിച്ചത്തുവരട്ടെ. പക്ഷെ ഇപ്പോൾ ഇത്തരം കാര്യങ്ങളെ പർവതീകരിച്ച് ദുർവ്യാഖ്യാനം ചമച്ചത് തികച്ചും അനുചിതമായിപ്പോയി. ഒരുപക്ഷെ, താൻ കൊടുത്ത പരാതിയിൽ നടപടിയുണ്ടാവുന്നില്ല, ഇറ്റലിക്കാരി വന്നപ്പോൾ അതുണ്ടാവുന്നു എന്നതായിരിക്കാം വിനുവിനെ പെട്ടെന്ന് പ്രകോപിതനാക്കിയത്. അതിന് ഒരുത്തരമേ എനിക്കുള്ളൂ. വിനുവിൻ്റെ പരാതികൾ രാഷ്ട്രീയമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയായതിനാൽ പോലീസ് അറച്ചുനിൽക്കുന്നു. ഈ സ്ത്രീയുടേത് സാമൂഹ്യപ്രവർത്തനമേഖലയുമായി ബന്ധപ്പെട്ടവയായതിനാൽ അവയ്ക്ക് ഇമ്മാതിരി പുലിവാലില്ല. സ്വാഭാവികമായും പോലീസ് പേടികൂടാതെ നടപടിയെടുത്തു.
@ligeshvanimel
@ligeshvanimel 2 жыл бұрын
മുഖ്യമന്ത്രി ഈ പുല്ലുപായക്കൊപ്പം നിന്ന് അവരെ കൈകൂപ്പി നില്‍ക്കുന്നതും..ആപ്ലിക്കേഷന്‍ അയച്ച് ലോകകേരളസഭയില്‍ ഇവര്‍ അംഗത്വം നേടി എന്ന് പറയുന്നത് കേട്ടാലും സ്വാഭാവികം എന്ന് കരുതുന്ന(പറയുന്ന) ചില നിഷ്കളങ്കരുണ്ട്..😄😄😄😄😄😄😄😄😄😄😄😄😄😄
@balakrishnanbala1019
@balakrishnanbala1019 2 жыл бұрын
@@Wordwarrior31 .... K. .
@sreekantannair611
@sreekantannair611 2 жыл бұрын
കേരളത്തിലെ ഇടതു വലതു രാക്ഷ്ട്രീയക്കാരും, ബെഹ്‌റ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരും, ചില പ്രവാസികളും മോൻസന്റെ ഇഷ്ടക്കാർ. ക്രൈംബ്രാഞ്ച് അന്വേഷണം സത്യം പുറത്തുകൊണ്ടുവരില്ല.
@madackal250
@madackal250 2 жыл бұрын
അച്ഛൻ മരിച്ചോ എന്ന് പോലും ഓർമ്മയില്ല.
@riyaz1830
@riyaz1830 2 жыл бұрын
ജനുവിൻ ഫ്രാഡ് ലേഡി ....പിടിക്കുമെന്നയപ്പോൾ മോസനെ മുന്നിൽ നിർത്തി തേച്ചു 😂😂😂 17.30.... 👆
@jprakash7245
@jprakash7245 2 жыл бұрын
ലേഡി പിമ്പ്
@user-jf3io1wg7w
@user-jf3io1wg7w 2 жыл бұрын
വിനു v ജോൺ 💥💥💥💥💥💥💥🥰🥰🥰💪💪💪💪💪💪💪💪💪👌നട്ടെല്ലുള്ള അവതരാകൻ 💪💪💪💪💪👌👌🥰🥰🥰🥰🥰🥰💥💥💥💥💥💥💥💥
@kurukkentertainment5835
@kurukkentertainment5835 2 жыл бұрын
സതൃം
@mohanansreejamohanan1244
@mohanansreejamohanan1244 2 жыл бұрын
@@kurukkentertainment5835 100 ശതമാനം സത്യം 👍
@manayathbasheer912
@manayathbasheer912 2 жыл бұрын
എങ്ങനെ
@meenumeenu9587
@meenumeenu9587 2 жыл бұрын
😂😂
@abichildren5726
@abichildren5726 2 жыл бұрын
സുധാകരനെ പ്രതിയാക്കാൻ കച്ചകെട്ടി ഇറങ്ങിയ മഞ്ഞരമ ഷാനിക്കില്ലാത്ത ചങ്കൂറ്റം എഥാർഥ ഡോണിനെ വലിച്ച് കീറുന്ന ചങ്കൂറ്റം💓💓💓വിനു
@tks7779
@tks7779 2 жыл бұрын
അവൾ ചിരിച്ചു കളിച്ചു തുടങിയപ്പോൾ àആരും കരുതിയില്ല അവസാനം ഇങ്ങനെ ആകുമെന്ന്,,, ലെ അനിത :- ഛെ പുല്ലു വേണ്ടായിരുന്നു 😄
@annuscorner8345
@annuscorner8345 2 жыл бұрын
ചിരിച്ച് ചത്തു
@vipanjika1579
@vipanjika1579 2 жыл бұрын
😀😀😀😂😂😂😂🤣🤣🤣
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
😂😂😂
@lakshmananpk3250
@lakshmananpk3250 2 жыл бұрын
8
@shinu7606
@shinu7606 2 жыл бұрын
🤣🤣🤣🤣
@SunilKumar-nt4hw
@SunilKumar-nt4hw 2 жыл бұрын
സ്വന്തം മാതാപിതാക്കൾ മരിച്ചത് എന്നാണന്ന് ഓർമ്മയില്ല ബഹ്റയെ എത്ര തവണ കണ്ടുവെന്ന് നല്ല ഓർമ്മ
@johnsonvmvm1644
@johnsonvmvm1644 2 жыл бұрын
സരിതയുടെ കാലത്ത് സരിതയാണ് ഏറ്റവും ഭയങ്കരി എന്നു കരുതി , പിന്നെ സ്വപ്ന വന്നപ്പോൾ സരിത പിറകിലായി ഇപ്പോൾ വന്നിരിക്കുന്ന ഈ സ്ത്രീ അവരിലും കൂടിയ ഐറ്റമാണ് !
@josephpaul4478
@josephpaul4478 2 жыл бұрын
Njammede alkkarum varatte...
@SadiquevSadi
@SadiquevSadi 2 жыл бұрын
Ivar parayunnathil kallam ullathaayi thonniyilla
@hameedpunnakkad123
@hameedpunnakkad123 2 жыл бұрын
ഇവരെയൊക്ക കാണുമ്പോൾ കൂടത്തായി ചേച്ചിയെ എടുത്ത് കിണറ്റിലിടാനാ തോന്നുന്നെ ഹൊ.....
@sainudheensainu1706
@sainudheensainu1706 2 жыл бұрын
🤓🤓🤓😆😆😆
@coldstart4795
@coldstart4795 2 жыл бұрын
വിഷം ആണ്
@rajubayrajubay7458
@rajubayrajubay7458 2 жыл бұрын
മോൻസന്റെ ശേഖരത്തിൽ ബ്രെണ്ണൻ കോളേജിലെ ഊരിപിടിച്ച വടിവാളും ഉണ്ട് പോലും
@abdulgafoor5831
@abdulgafoor5831 2 жыл бұрын
ഒരുത്തന്റെ ട്രൗസറും 🤣🤣
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Top 🔝 wit
@sainudheensainu1706
@sainudheensainu1706 2 жыл бұрын
🗡️🗡️🗡️
@dikubhai
@dikubhai 2 жыл бұрын
@@abdulgafoor5831 veer shoeworker ji nakkiya boots okke undenna kelkunnath
@thomasmathew19
@thomasmathew19 2 жыл бұрын
സത്യം, തള്ളും ഉണ്ട്. ഊരിപ്പിടിച്ച വാൾ തള്ള് അടിക്കുമുമോ. അതു മലപ്പുറം കത്തി, സ് കത്തി etc ഉണ്ടോ...
@snowdrops9962
@snowdrops9962 2 жыл бұрын
വലിയ വലിയ ആൾക്കാർ എന്തൊക്കെയോ ചെയ്യുന്നു. നമ്മൾ സാധാരണക്കാർ ഇതൊന്നും അറിയാത്ത പൊട്ടന്മാർ.. ☹️☹️
@krishna_vvr
@krishna_vvr 2 жыл бұрын
നമ്മുടെ നാട് എല്ലായ്‌പോഴും ഭരിക്കുന്നത് ഇമ്മാതിരി ചേച്ചിമാരാണല്ലോ, സരിത, സ്വപ്ന,അനിത... 😂😂
@thomasgomez6477
@thomasgomez6477 2 жыл бұрын
ഇങ്ങനെയുള്ളതൊക്കെയാണ് മനുഷ്യകത്ത് നടത്തുന്നത് . അതിന് പകരം പറഞ്ഞത് "പൊതുപ്രവർത്തകയെന്ന് " ഇത് ബഹു. അഷറഫ് താമരശേരിയെ പോലെയുള്ളവർക്ക് നാണക്കേട് ഉണ്ടക്കുന്നവരാണ് ! പൊതു സേവനം എന്ന് പറഞ്ഞാൽ എന്താണന്ന് അറിയാത്തവരാണ്. ഇങ്ങനെ മേലു ഉദ്യോഗസ്ഥരുടെ മറവിൽ വേണ്ടാത്തരങ്ങൾ കാണിക്കുന്നത്!
@alansharonjacob
@alansharonjacob 2 жыл бұрын
വിനു പുള്ളിക്കാരിയുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ഫ്രോഡിനെ പതുക്കെ തട്ടിയുണർത്തി😁
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
അതെ അറിയാതെ വിനു ഉദ്ദേശിക്കാത്ത സത്യം പുള്ളിക്കാരി പറഞ്ഞു ഹ ഹ
@alexanderthankacable
@alexanderthankacable 2 жыл бұрын
Correct
@manvsfear4959
@manvsfear4959 2 жыл бұрын
M
@AnilAnil-uk6wk
@AnilAnil-uk6wk 2 жыл бұрын
😃🤣🤣😂🤣
@bineshbalachandran2214
@bineshbalachandran2214 2 жыл бұрын
😆😆😆
@asabenedict1924
@asabenedict1924 2 жыл бұрын
അനിത വളരെ കഷ്ടപ്പെടുന്നു, innocence തെളിയിക്കാൻ ,എന്തൊക്കെയോ മറക്കാൻ ശ്രമിക്കുന്നു.വിനൂ വിടാനും തയാറല്ല, 😂 കേൾക്കാൻ നല്ല രസം.
@daisyalphonse3391
@daisyalphonse3391 2 жыл бұрын
ഇങ്ങനെ ചോദ്യങ്ങൾ public ആയി ചോദിക്കുമ്പോൾ എങ്ങനെയാ സാധാരണ ജനങ്ങൾ complains കൊടുക്കുന്നത്..inganeya ക്രൈം കൂടുന്നത്..
@omkar2735
@omkar2735 2 жыл бұрын
shes lie...make lie
@lemonade439
@lemonade439 2 жыл бұрын
Oru sthree yodu orikkalum inganae perumaruthu
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 2 жыл бұрын
@@daisyalphonse3391 sathyam.. ipo ivarkoke sirum madam thammilulla bhanthamanenn thonunnu.. 😂 Monsanoke poyi
@godsoncountry9202
@godsoncountry9202 2 жыл бұрын
ബഹുമിടിക്കി,പാവം,കേരളത്തിലെ,ജനങ്ങളെ,രക്ഷിക്കാൻ,വന്ന, ലോല,മനസ്കയെ,വിനു,വേദനിപ്പിക്കരുത്
@firosbabu8621
@firosbabu8621 2 жыл бұрын
😔😜
@omanakuttanpillai1814
@omanakuttanpillai1814 2 жыл бұрын
അനിത പുല്ലു ഒരു prod ആണ് ലോക കേസ് വിന് അടിപൊളി
@riyarifan7307
@riyarifan7307 2 жыл бұрын
ഒരുപാട് ഉരുണ്ട് കളിച്ചിട്ട് കാര്യമില്ല അനിത എന്തൊക്കെയോ മറയ്ക്കുന്നു
@kurukkentertainment5835
@kurukkentertainment5835 2 жыл бұрын
സതൃം
@shivaslorance7991
@shivaslorance7991 2 жыл бұрын
Yes
@jojigeorge3972
@jojigeorge3972 2 жыл бұрын
Angottonnum poyi time kalayanda evide undu ellam…evide nannayi investigate cheytal kittan ullateyullu…
@ikmanaesh
@ikmanaesh 2 жыл бұрын
arkelum valla parathiyum ondel anitha madathine contact chyyitha mathi.. ennale police case eduku
@shandrykj6365
@shandrykj6365 2 жыл бұрын
yes
@kochubaby2005
@kochubaby2005 2 жыл бұрын
ആരാണ് ഇവരെ ലോക കേരള സഭയിൽ പൊക്കികൊണ്ട് വന്നത്. അത്രക്ക് pidipadu ഇവർക്ക് കേരള സർക്കാരിൽ ആര് ഉണ്ടക്കികൊടുതു. അനേഷികണം.
@aslamaneez
@aslamaneez 2 жыл бұрын
വിനു വിൻ്റെ ചരിത്രത്തിലെ ഏറ്റവും നല്ല പെർഫോർമൻസ് ആയിരുന്നു ഇത്. പോലീസ് പോലും ഇതുപോലെ question ചെയ്യാൻ കഴിയുമോ എന്നറിയില്ല
@rihasrida3519
@rihasrida3519 2 жыл бұрын
അങ്ങനെ അനിതയുടെ ഓർമ്മ നഷ്ട്ടപ്പെട്ടു തുടങ്ങി..
@rageshkumara4406
@rageshkumara4406 2 жыл бұрын
"ഞാൻ സരിത അല്ല സ്വപ്ന അല്ല ഞാൻ അനിത ആണ്" 🙄 ആഹാ ....ഓഹോ....
@user-ln7mc6is8b
@user-ln7mc6is8b 2 жыл бұрын
അന്തസ്സ്
@anilkumarpillai2701
@anilkumarpillai2701 2 жыл бұрын
നല്ല ചോദ്യങ്ങൾ വിനു congrats 👏👏👏
@binojat7406
@binojat7406 2 жыл бұрын
ലോകമഹാ സഭ എന്തിനാണ് .കുറെ ആളുകൾക്ക് പെണ്ണുപിടിക്കാനും വെള്ളമടിക്കാനും ഉളള ഒരു സംഘടന
@autumn5226
@autumn5226 2 жыл бұрын
തിരിച്ചു പോരുമ്പോൾ കനകവും
@nandu854
@nandu854 2 жыл бұрын
പ്രവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ എന്നാ രാജാവ് തള്ളിയത് 🤭
@sajukp7332
@sajukp7332 2 жыл бұрын
വിനു സറിന് ഞങ്ങളുടെ ബിഗ് salut
@godblessyou4966
@godblessyou4966 2 жыл бұрын
കൂടിവന്നാൽ ഒരു രണ്ടാഴ്ച.. അത് കഴിഞ്ഞ് ഈ കേസും വിടും.. പിന്നെ ഒരാഴ്ച അടുത്തത്.. അത്രേ ഉള്ളൂ 😂😂
@Spidy62819
@Spidy62819 2 жыл бұрын
Correct
@sreevidhya5613
@sreevidhya5613 2 жыл бұрын
Upupopul49
@jessychacko2071
@jessychacko2071 2 жыл бұрын
ഏതു തല പോകുന്ന കേസും വരട്ടെ ഞാൻ എല്ലാം ശരിയാക്കാം എനക്ക് ഒന്നും പേടിയില്ല ഇങ്ങള് മിണ്ടാതിരിക്ക്യാ
@rajanrajan7344
@rajanrajan7344 2 жыл бұрын
3 dhivasatheku mathi appozhekum Vera kittum innathe avsta
@ajmalkhilab1744
@ajmalkhilab1744 2 жыл бұрын
athil koodan vendi ulla setup onnum illa
@godpower5989
@godpower5989 2 жыл бұрын
അച്ഛന്റെ മരണം അറിയില്ല... പാവം... കേട്ടാൽ അറിയാം ലോക ഫ്രോഡ് ആണെന്ന്.. കള്ളം മറക്കാൻ ഒരുപാട് കഷ്ടപെടുന്നുണ്ട്..
@gokul3819
@gokul3819 2 жыл бұрын
എന്താണ് സേട്ടാ എല്ലാവരും ഒരു പോലെ ആവണോ. Investigation നടക്കട്ടെ. എന്നിട്ടു സത്യം പുറത്തുവരട്ടെ, അല്ലാതെ ഒരാളെ judge ചെയുമ്പോൾ അയാൾ നിരപരാധി ആണെങ്കിൽ അവർ ഇപ്പോൾ അനുഭവിക്കുന്ന situation മനസിലാക്കണം എങ്കിൽ ആ സ്ഥാനത്തു നമ്മൾ വരണം.
@godpower5989
@godpower5989 2 жыл бұрын
@@gokul3819 അത് ശരിയാണ്. പക്ഷെ ഇവർക്കു മോൻസനെ വലിയ പരിചയം ഇല്ല.. ബെഹ്‌റയുമായി വലിയ ബന്ധം ഇല്ല എന്നു പറയുന്നു. പക്ഷെ വലിയ ബന്ധം ഇല്ലെങ്കിൽ പിന്നെ എങ്ങനെ ബെഹ്‌റ വിലക്കും. ഇത് തന്നെ ധരാളം.
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
Dates ഒക്കെ ഓർത്തു പറഞ്ഞാൽ മറ്റു കള്ളങ്ങൾ ഒക്കെ തകരും 🤣.. അതാണ്
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
@@gokul3819 ഇവരുടെ FB POST, ഇവരുടെ INTERVIEW ഒരു പൊരുത്തം ഇല്ലാ, സഹോ...🤔😂
@gokul3819
@gokul3819 2 жыл бұрын
@@This_time_will_change_soon ഞാൻ അവരെ വെള്ള പൂശാൻ ഒന്നും നിൽക്കുന്നില്ല. പിന്നെ fb പോസ്റ്റും പറയുന്നതും തമ്മിൽ ബന്ധം ഇല്ല എന്ന് വെച്ച് കുറ്റക്കാരിയാകണം എന്നുണ്ടോ. അവർ പറയുന്നത് രണ്ടും മൂന്നും കൊല്ലം മുൻപത്തെ സംഭവങ്ങൾ ആണ്, ചിലപ്പോൾ പൊരുത്തക്കേടുകൾ വരാം. എന്ത് തന്നെയായാലും കേസ് നടന്നു സത്യം പുറത്തു വരട്ടെ.
@jaithrickodithanam2572
@jaithrickodithanam2572 2 жыл бұрын
അല്ല.. അല്ല രമേശ് ചെന്നിത്തല., എന്ന് എവിടെയോ പറഞ്ഞതായി ഓർക്കുന്നു 😜😜😃🙏
@riyabimal9042
@riyabimal9042 2 жыл бұрын
അതാരും കേൾക്കില്ല കിറ്റ്പ്പൻ എന്നു പറഞ്ഞാലേ കേൾക്കൂ😆
@shijincs9115
@shijincs9115 2 жыл бұрын
സരിത, സ്വപ്ന, അനിത സമൂഹ നന്മക്കായി പ്രവർത്തിക്കുന്ന മഹിളാ രത്‌നങ്ങൾ
@achu1258
@achu1258 2 жыл бұрын
She is very suspicious... Trying to hide so many things 🙄🙄🙄
@febinaottathayil9486
@febinaottathayil9486 2 жыл бұрын
ലോക കേരള സഭ തന്നെ ഉടായിപ്പ്.
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
അതെ .ഇതൊക്കെ ജനങ്ങളുടെ നികുതി കുറെ പേർക്ക് കൊള്ളയടിക്കാൻ ഉള്ള ഒരു മറ മാത്രം ആണ്
@mktvm3839
@mktvm3839 2 жыл бұрын
Vijayante kure kuzhaloothukaarude sabha..
@sallumon6845
@sallumon6845 2 жыл бұрын
കുറെ പാണക്കാർക്ക് ഷോ ചെയ്യാനുള്ള വേദി.. അതാണ് ലോക പ്രവാസി സഭ
@aromaticdoha1798
@aromaticdoha1798 2 жыл бұрын
U r right..no benefit for any pravasy..
@raeshtk
@raeshtk 2 жыл бұрын
100%
@SP-vs6cc
@SP-vs6cc 2 жыл бұрын
പാവം അച്ഛൻ ഇങ്ങനെ ഉള്ള മകൾക്കാണല്ലോ അദ്ദേഹം ജന്മം കൊടുത്തത്. സ്വന്തം അച്ഛൻ മരിച്ച date അറിയില്ലെന്ന്. അതും ഈ രണ്ടു കൊല്ലത്തിനിടയിൽ. സമ്മതിച്ചിരിക്കുന്നു.
@ecmediae7265
@ecmediae7265 2 жыл бұрын
Date pokatte. Year polum ariyillaa.....atum 3 year munpulla kariyam. Nanajja Padakkamm😛
@ajithvasudev3677
@ajithvasudev3677 2 жыл бұрын
പുള്ളിക്കാരി ബഹ്റയെ രക്ഷിക്കാൻ നല്ലപോലെ ശ്രെമിക്കുന്നുണ്ടല്ലോ 😄
@seenabasheerkaseenamol9905
@seenabasheerkaseenamol9905 2 жыл бұрын
ഇതിൽ ഒരു കാര്യം വ്യക്തമാണ് അനിത പുല്ലയിൽ ഈ കേസിൽ മോൻസന്റെ മുകളിൽ നിൽക്കും 😀😀
@gracyvarghese7772
@gracyvarghese7772 2 жыл бұрын
No doubt ...
@anandpk7981
@anandpk7981 2 жыл бұрын
ആദ്യം എത്ര പതുങ്ങിയാ വിനു തുടങ്ങിയത്. എലിയേ കിട്ടിയപ്പോൾ പൂച്ച അതിനിട്ട് കളിക്കുന്നത് പോലെ. അവസാനം ഒറ്റ ചാട്ടവും വലിച്ചു കീറലും. ആ പെണ്ണുമ്പിള്ള ഇന്നത്തെ ദിവസം ജീവതത്തിൽ മറക്കില്ല. ആരെ കണി കണ്ടിട്ടാണാവോ ഈ ചർച്ചയിൽ വന്നത്?
@DEVAN133
@DEVAN133 2 жыл бұрын
😂
@sahijamukundan5032
@sahijamukundan5032 2 жыл бұрын
❤️
@sunilsukumaran9420
@sunilsukumaran9420 2 жыл бұрын
😄😅
@ramapuran8192
@ramapuran8192 2 жыл бұрын
Anand pk.ഇവിടെ വിനു തോക്കിൽ കയറിവെടിവയ്ക്കുകയാണ്. അനിതയെ കേൾക്കാതെ സമതല തെറ്റിയ നിലയിലാണ് വിനു സംസാരിക്കുന്നത്.
@ligeshvanimel
@ligeshvanimel 2 жыл бұрын
♥ വിനു ...ഇഷ്ടം.. വോട്ട് ചെയ്യുന്ന സാധാരണക്കാരന് അറിയാനുള്ളത് ആണ് വിനു ചോദിക്കുന്നത്. ലോകകേരള സഭയില്‍ ആപ്ലിക്കേഷന്‍ അയച്ച് അംഗത്വം നേടിയെടുക്കാനുള്ള എന്ത് യോഗ്യതയാണ് ഇവള്‍ക്കുള്ളത്? ജനങ്ങള്‍ക്ക് അത് അറിയാനുള്ള അവകാശമുണ്ട്. കേരളത്തിന്‍റെ പോലീസ് മേധാവിയുമായി ഇറ്റലിയിലുള്ള സാമൂഹ്യപ്രവര്‍ത്തകയ്ക്ക് ഇവിടുള്ള ആളുകളുടെ കേസില്‍ നേരിട്ടങ്ങ് ചെന്ന് ഇടപെടാന്‍ ഇവള്‍ക്കെന്ത് ബന്ധം? തട്ടിപ്പുകാരനും ഇവരൊക്കെ തമ്‌മിലുള്ള പാലം..എല്ലാം ജനങ്ങള്‍ക്ക് കൂടി അറിയേണ്ടതുണ്ട്.. വിനു നല്ല നട്ടെല്ലുള്ള , അന്തസ്സുള്ള മാധ്യമ പ്രവര്‍ത്തകന്‍👍👍👍👍
@snehal7122
@snehal7122 2 жыл бұрын
വിനു 🔥🔥 തീ 🔥 യെഥാർത്താ മധ്യമ പ്രവർത്തനം 🔥💯
@ksabdulla
@ksabdulla 2 жыл бұрын
ഈ കേസ് എവിടെയും എത്തില്ല കാരണം വ്യക്തമാണ് ഒരുപാട് ഉന്നതർ ആണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്
@orbitmov3483
@orbitmov3483 2 жыл бұрын
ഇറ്റലിയിൽ ഇരുന്നു നാട്ടുകാരുടെ പോലീസ് കേസിൽ ഇടപെടാൻ.. ഇവൾ ആരാണ്? സംഘടന.. എന്നു വച്ചാൽ..? DGP യെ direct വിളിക്കാൻ ആരാണ്? എല്ലാം ഉടായിപ്പ് 😡😡😡
@fazzabinmuhammed744
@fazzabinmuhammed744 2 жыл бұрын
Athum DGP ye nerrittu contact cheyyam....athu nammale vishwasikkanam
@harisankar7401
@harisankar7401 2 жыл бұрын
ഇവർ മാത്രം അല്ല... വേറെയും പല fraud dealings ബെഹ്‌റയെ മുൻനിറുത്തി പലരും ചെയ്തിട്ടുണ്ട്... Is he a fool???
@joyvarghese8501
@joyvarghese8501 2 жыл бұрын
മലവും ചലവും വാറിയൽ mathor theresa ആവാം കഷ്ടപ്പാടാ ഉടായിപ്പാണെൽ പെട്ടന്നു ലോകമറിയും കഷ്ടപ്പാടില്ല ഞാനിപ്പോൾ ഫേമസ്‌യില്ലേ
@antothaniyan3568
@antothaniyan3568 2 жыл бұрын
@@joyvarghese8501 ivale ariyumo
@mayav7572
@mayav7572 2 жыл бұрын
ബെഹ്റക്ക് അനിതയോടുള്ള കരുതൽ കൊല്ലം .. നല്ല മൺസണാണ് 🥰
@baijunadhambaijunadham8751
@baijunadhambaijunadham8751 2 жыл бұрын
😀😀🤣🤣
@leenavkvk886
@leenavkvk886 2 жыл бұрын
haha
@revathi7183
@revathi7183 2 жыл бұрын
🤣🤣🤣🤣
@ShibutiShibuti
@ShibutiShibuti 2 жыл бұрын
മാതാപിതാക്കൾ മരണപ്പെട്ട ഒരു അനാഥ കുട്ടിയല്ലേ അനിത... അതുകൊണ്ടാണ് ഈ കാര്യത്തിൽ ഇത്ര കരുതൽ..
@soumya_gopinath
@soumya_gopinath 2 жыл бұрын
സരിത, സ്വപ്ന, വഫാ ഫിറോസ്, അനിത....ഇതുപോലെ എത്രയോ ആളുകൾ. കമ്മികളുടെ പേര് വരട്ടെ അന്ന് ഈ വാർത്ത പൂർണ്ണമായും മുങ്ങും... പൊതുജനം വീണ്ടും വീണ്ടും കഴുത 🙏.
@shibibaby8246
@shibibaby8246 2 жыл бұрын
Correct
@sudhaashokan5705
@sudhaashokan5705 2 жыл бұрын
ഒന്ന് വിട്ടു സ്മിത മേനോൻ 😄😄😄😄😄
@user-ry8qp4wd7r
@user-ry8qp4wd7r 2 жыл бұрын
@@sudhaashokan5705 Aswathy..pinneyum undu veera vanithakal.. Sthree kku ethra Shakthiyo?🤔
@ecmediae7265
@ecmediae7265 2 жыл бұрын
Shalooo Menon. Vamben padakkathe maranooo
@cricketaus8792
@cricketaus8792 2 жыл бұрын
ഇങ്ങനെയുള്ള കാര്യത്തിലാണ് യദാർത്ഥ മതമൈത്രി ഉള്ളു
@minijohn258
@minijohn258 2 жыл бұрын
ഞാൻ ആദ്യം വിചാരിച്ചു എന്താ വിനു ഇങ്ങനെ ചോദിക്കുന്നത്.എന്ന് പിന്നെ അല്ലെ മനസിലായത് പുലി പതുങ്ങുന്നത് കുതിക്കനാണെന്ന് 😂😂
@zoomnshot
@zoomnshot 2 жыл бұрын
വിനു പൊളിച്... 👍👍👏👏👏
@shaaradi
@shaaradi 2 жыл бұрын
അവസാനം വിനു കലക്കി,പതുക്കെ പതുക്കെ ചൂടാക്കി,temper ചെയ്തു,highcarben സ്റ്റീൽ ആക്കി മാറ്റി,ഒടിച്ചു കളഞ്ഞു
@anilchacko8199
@anilchacko8199 2 жыл бұрын
True
@RK-xp9oy
@RK-xp9oy 2 жыл бұрын
😅😅😅
@shibibaby8246
@shibibaby8246 2 жыл бұрын
True
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
സ്വന്തം അച്ഛൻ മരിച്ച date(2 yr back) പോലും 🤣ഓർമയില്ല
@harisgalfar1511
@harisgalfar1511 2 жыл бұрын
😄😄😄😄😄😄😄😄😄😄
@rassolutions3786
@rassolutions3786 2 жыл бұрын
Is it so easy to meet a Dgp directly ? Just walk in to the police headquarters and say I want to meet Dgp ?????
@vijayankrishnankutty5612
@vijayankrishnankutty5612 2 жыл бұрын
അനിത... ആരുടെയോ നിഴലിലാണു്. അവർക്ക് ഈ നിലപാടിലേ നിൽക്കാൻ കഴിയൂ
@shaijuarya3510
@shaijuarya3510 2 жыл бұрын
ഏഷ്യാനെറ്റിയോട് വിനു v ജോൺ സൂപ്പർ keep it up
@kdilipkumar3140
@kdilipkumar3140 2 жыл бұрын
With the help of brake.
@basheer1023
@basheer1023 2 жыл бұрын
പ്രതികളിൽ പ്രധാനിതന്നെയെന്നത് വിനു തന്ത്രപരമായി തെളിയിച്ചു .... ഇതാണ് കഴിവ്
@mariolio925
@mariolio925 2 жыл бұрын
ഇതിൽ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് ആ പെൺപുലിയെ ആണ്, ശരിക്കൊന്ന് കുടഞ്ഞാൽ പലതും ആ പൊൻ കുടത്തിൽ നിന്നും ഒഴുകി ഇറങ്ങും..... 🤔
@alby2002
@alby2002 2 жыл бұрын
അവസാനം പൊളിച്ചു അടിക്കി. വിനു പൊളിച്ചു 🤣
@aadilaad9129
@aadilaad9129 2 жыл бұрын
14 : 00 സ്റ്റീഫൻ, വിജയ് യേശുദാസ് ഈ കുട്ടികളെ ഒന്നും എനിക്ക് പേഴ്‌സണലി അറിയില്ല ......15 : 39 സ്റ്റീഫൻ എന്റെ ഒരു സുഹൃത്താണ്....എവിടെയോ എന്തൊക്കെയോ?
@Sevensta
@Sevensta 2 жыл бұрын
Yes, അതു ഞാനും ശ്രെദ്ധിച്ചു
@ligeshvanimel
@ligeshvanimel 2 жыл бұрын
😝
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
" ഓർമ്മയുണ്ടോ ഓർമ്മ കാണില്ല ഈഅച്ചാമ്മ വർഗ്ഗീസിന് "
@charlesraj2923
@charlesraj2923 2 жыл бұрын
മോൻസന്റെ കൂട്ടത്തിലെ യഥാർഥ പുരാവസ്തു ഈ അമ്മച്ചിയാണ്
@bpisbp2
@bpisbp2 2 жыл бұрын
ഒരണ്ണം ഒറിജിനല്‍ ആണ്
@anilkr6982
@anilkr6982 2 жыл бұрын
Poli comment machane
@joyjoseph8477
@joyjoseph8477 2 жыл бұрын
ഇത് അവരെ മനപൂർവ്വം കുടുക്കുവാനുള്ള ഒരു ഡ്രാമയായി തോന്നുന്നു!
@chottu2023
@chottu2023 2 жыл бұрын
വിനു ji ഒരു കോടി ഉമ്മ.....നമച്ചു
@abdurahimanp2566
@abdurahimanp2566 2 жыл бұрын
അനിതയുടെ ഭാവങ്ങളും ബോഡി ലാംഗേജും കള്ളിയുടേതാണ് !
@atozfun4178
@atozfun4178 2 жыл бұрын
ival enthinanu ingane nanankedan vannirikunnathu.churchayku vilikjmbol no ennu paranjal porayo?
@sindhusindhu9109
@sindhusindhu9109 2 жыл бұрын
കള്ളികൾക്ക് അല്ലെ ഇതൊക്കെ പറ്റു ബെഹ്‌റക്ക് എന്തൊരു കരുതൽ അനിതയെ പ്പറ്റി
@milis5781
@milis5781 2 жыл бұрын
വിനു തകർത്തു കളഞ്ഞു 👌👍
@rajumonrajuraju9778
@rajumonrajuraju9778 2 жыл бұрын
👌വി 👏👏👏
@shafie_k_meem7798
@shafie_k_meem7798 2 жыл бұрын
വിനു ഒരു ചുരിദാർ ഇട്ടു പോയി നോക്ക് ...കേസ് വേഗം എടുത്തോളും .....
@jibincp3268
@jibincp3268 2 жыл бұрын
😂🤣🤣
@abubakarev7123
@abubakarev7123 2 жыл бұрын
നീ എന്താ ഉദ്ദേശിച്ചത്
@zoomnshot
@zoomnshot 2 жыл бұрын
ഇത് വരെ കേട്ടിടത്തോളം അനിത ചെറിയമീനല്ല... 😂😂😂
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
എന്നോട് dates ഒന്നും ചോദിക്കരുത് വിനു... സ്വന്തം പിതാവ് മരിച്ച date പോലും എനിക്ക് ഓർമ്മയില്ല. Date ഒക്കെ ഓർത്തു പറഞ്ഞാൽ പിന്നെ കള്ളങ്ങൾ ഒക്കെ തകരും 🤣
@santhavasukuttan5885
@santhavasukuttan5885 2 жыл бұрын
വിനു you are great......... നല്ല ഒരു പോലീസ് ഓഫീസർ ആകേണ്ട ആളാണ് താങ്കൾ ..... God Bless You
@abdurahimanp2566
@abdurahimanp2566 2 жыл бұрын
അച്ചൻ മരിച്ചത്യം അവൾക്ക് ഓർമ്മയില്ല !
@rahulbagavath1972
@rahulbagavath1972 2 жыл бұрын
Pomol
@tulunadu5585
@tulunadu5585 2 жыл бұрын
അയ്യോ 'അനിത മാഡം '
@sallumon6845
@sallumon6845 2 жыл бұрын
കള്ളിക്ക് ഒന്നും ഓർമ കാണില്ല.... ആളെ പറ്റിക്കാൻ നടക്കുകയല്ലേ
@alvariety9244
@alvariety9244 2 жыл бұрын
ഒന്നും ഓർമ്മയില്ലേൽ ജോലിയിൽ നിന്ന് resign ചെയ്തു അല്ഷിമേഷസിനു ചികിത്സക്ക് പോകണം അനിത മാഡം 🥱ഇല്ലേൽ എങ്ങനെ വളരെ careing ഉള്ള നഴ്സിംഗ് ജോബ് ചെയ്യും 🧐
@sindhusindhu9109
@sindhusindhu9109 2 жыл бұрын
അവള് എല്ലാവർക്കും sleepping pills കൊടുത്തിട്ട് അവിടെനിന്നും മുങ്ങും
@ecmediae7265
@ecmediae7265 2 жыл бұрын
Spa & Massage jobenu ormma shakthi Oru prashnam Alla Mr. Nalla position il ninnu koduthal mathiii.
@alvariety9244
@alvariety9244 2 жыл бұрын
@@ecmediae7265 ഹഹഹഹ്ഹ
@sreekalabiju4038
@sreekalabiju4038 2 жыл бұрын
ഒന്നും ഓർമയില്ലാത്ത ഇവരെ ആരാ ഈ തലപ്പത്തു ഇരുത്തിയത് 😀
@raicheljacob5837
@raicheljacob5837 2 жыл бұрын
Correct
@ayyappanpillai1238
@ayyappanpillai1238 2 жыл бұрын
ലോക മലയാളി സഭ എന്നു പറഞ്ഞു പൊതുജനത്തിന്റെ നികുതി പണം മുടിച്ചു തിന്നു കൊഴുത്ത കൊറേ ഫ്രാഡ് കൾ. ഇപ്പോൾ പബ്ലിസിറ്റി കിട്ടിഫ്രീയായി.
@ajojoseph692
@ajojoseph692 2 жыл бұрын
No use at all
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН