മേയറമ്മക്ക് ഇനി വീട്ടിലിരുന്ന് സച്ചിനെ ഭരിക്കാം.....

  Рет қаралды 169,960

Malayali Vartha

Malayali Vartha

Ай бұрын

മേയറമ്മക്ക് ഇനി വീട്ടിലിരുന്ന് സച്ചിനെ ഭരിക്കാം.....
​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 232
@abrahammg8635
@abrahammg8635 Ай бұрын
ഒന്നും നടക്കില്ല കാരണം ഇതിൽ ഉള്ള എല്ലാ ക്രിമിനലുകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഭരണകൂടം നിലവിൽ നിലനിൽക്കുമ്പോൾ
@Chacko-pm8mq
@Chacko-pm8mq Ай бұрын
ഭരണ പക്ഷത്തു നിന്നും പ്രതിപക്ഷത്തുനിന്നും പോലീസിന് മന്ത്രിയെ എടുക്കരുത് 👌👌👌പോലീസ് മന്ത്രി നിർബന്ധമായും സ്വാതന്ത്രമായിരിക്കണം 👌👌👌അല്ലെങ്കിൽ ഇതല്ല ഇതിലപ്പുറവും നടക്കും / നടത്തും വിധിയുണ്ടെങ്കിൽ ചിന്തിക്കൂ 🤔🤔🤔🤔🤔
@rajeevp.g3092
@rajeevp.g3092 Ай бұрын
മേയറും കുടുംബവും മദ്യ ലഹരിയിൽ ആയിരിക്കും
@surendranunnisurendranunni520
@surendranunnisurendranunni520 Ай бұрын
അതാണ് സത്യം
@afraparveen8675
@afraparveen8675 Ай бұрын
ആണ് അതാണ് സത്യം അതിന്റെ ചൂടിൽ. ബോധം കേട്ടു
@sunilkumarsunil1822
@sunilkumarsunil1822 Ай бұрын
​@@surendranunnisurendranunni5201
@udaybhanu2158
@udaybhanu2158 Ай бұрын
ഏറ്റവും പ്രായം കുറഞ്ഞ പച്ച നുണച്ചി ഇൻ്റർനാഷണൽ അവാർഡ് ഈ സ്ത്രീ ക്ക് തന്നെ കിട്ടും.
@K.P.J2
@K.P.J2 Ай бұрын
Internationl peace prize for laying.
@KunhelamJohn
@KunhelamJohn Ай бұрын
അവളുടെ പല്ല് തല്ലി കോഴിക്കാൻ ആളില്ലേ
@johnsebastian526
@johnsebastian526 Ай бұрын
ഇങ്ങനെയുള്ള അധികാരികളു ടെ അഹങ്കാരം ആവർത്തിക്കാ തിരിക്കാൻ, ഇക്കാര്യത്തിൽ നിയ മനടപടി സ്വീകരിക്കണം.
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
നിയമം ഉണ്ട് അത് സാധാരണ ജനങ്ങൾക്ക്‌ മാത്രം ബാധകം 🤔
@BabuBabu-wk2oz
@BabuBabu-wk2oz Ай бұрын
ഒരു പാവം ഡ്രൈവറുടെ കഞ്ഞികുടി മുട്ടിച്ചപ്പോ എല്ലാവർക്കും സമാധാനമായികാണും
@user-ur7vr6uw4y
@user-ur7vr6uw4y Ай бұрын
MLA യും മേയേറും സമൂഹത്തിനു മാതൃക കാണിച്ചു കൊടുക്കേണ്ടവർ, തികച്ചും നിയമ വിരുദ്ധമായി അവിടെ ഇടപെടാൻ പാടില്ലായിരുന്നു അവർ അവിടെ പ്രവർത്തിയിൽ പരാജയപ്പെട്ടുപോയി എന്നത് സത്യം
@JudymaryKuttikkat-eq7xu
@JudymaryKuttikkat-eq7xu Ай бұрын
ഒരു ഇത്തിരി വിവരം വേണ്ടേ 😂😂😂😂😂😂😂😂അല്ലെങ്കിൽ മാനൃത വേണം മേയർക്ക്, രണ്ടും കെട്ട ജന്മങൾ എന്ന് പറയാതെ പറഞ്ഞു പോകുന്നു
@sasivarma989
@sasivarma989 Ай бұрын
ഇത് അഹങ്കാരമാണ് ഇവര് കാണിക്കുന്നത്.
@valsalakumari5372
@valsalakumari5372 Ай бұрын
Education, culture, civilization, respect, responsibility, ability, leadership, such no qualities. But she is having qualities like gundaism, fraud, cheating, immaturity, lier,ego, agnostic, etc.etc. The worst Mayor of Thiruvananthapuram Thiruvananthapuram
@lalithapramodlalitha2111
@lalithapramodlalitha2111 26 күн бұрын
വിവരവും വിദ്യാഭ്യാസവും രണ്ടും ഇല്ല മേയർ എന്ന പേര് മാത്രം അനുകൂലിക്കാൻ ആൾക്കാറുണ്ട് അതിൻ്റെ അഹങ്ങരമല്ലേ കഷ്ട്ടം തന്നെ കാര്യം
@balachandrakv6661
@balachandrakv6661 Ай бұрын
സത്യം എന്തായാലും പുറത്തു വരും. വരണം....
@mollyjoseph3035
@mollyjoseph3035 Ай бұрын
സത്യം പുറത്തു വരില്ല മേയർ പറയുന്നത് നടക്കും ഭരിക്കുന്നത്‌ LDF ആണ്
@user-im8cg8oi1y
@user-im8cg8oi1y Ай бұрын
മോയറെ സ്ത്രീയെന്ന പരിഗണ നൽകി മേയാൽ വിട്ടതാണ് എല്ലാവിധ ദുരന്തത്തിനും കാരണം.
@balakrishnant9329
@balakrishnant9329 Ай бұрын
ഏതൊരു സ്ത്രീയേപ്പോലെ മേയർ' അവർക്കെന്താ പ്രത്യകത ?ജനങ്ങൾ വോട്ട് ചെയ്തപ്പോൾ അവർക്ക് കൂടുതൽ വോട്ട് കിട്ടി. അതാണ് യോഗ്യത.
@thomasstephen8292
@thomasstephen8292 Ай бұрын
She's talking lie always
@maheshsivanands1125
@maheshsivanands1125 Ай бұрын
ഇവിടെ ഒന്നുംനടക്കില്ല. കോടതിയും പോലീസ് സ്റ്റേഷനും എല്ലാം പാർട്ടി തന്നെ.
@sukumaribabu6960
@sukumaribabu6960 Ай бұрын
ഇവിടെ മാത്രമല്ല. ഇന്ത്യ ഒട്ടുക്ക് ഇത് തന്നെയാണ് നടക്കുന്നത്. Supreme Court ൽ എന്താണ് നടക്കുന്നത്. ഭരിക്കുന്ന പാർട്ടിക്കു അനുകൂലമായി അവിടെയും വിധി ഉണ്ടാകുന്നു. വല്ലപ്പോഴും ഒരെണ്ണം പാവപെട്ടവനു കിട്ടും.
@kumaribindhu5678
@kumaribindhu5678 Ай бұрын
മേയറെ പുറത്താക്കുക പാർട്ടിയുടെ ധൈര്യത്തിൽ എന്തുമാകാം എന്ന ഗുണ്ടായിസം
@ABCNair-dz2yg
@ABCNair-dz2yg Ай бұрын
ഒരാളും തൂങ്ങാൻ പോകുന്നില്ല! ലാവ്ലിൻ കേസ്സും, സ്വർണ്ണക്കടത്തും ലൈഫ് മിഷനും, അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ കണ്ടതല്ലെ !!😮😮😮
@zachariahkorah2395
@zachariahkorah2395 Ай бұрын
Verry correct
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
കാരണ‍ഭുതം പറയും... ഗണേശൻ അനുസരിക്കും... Close... 🤣🤣🤣
@devika2545
@devika2545 Ай бұрын
സത്യത്തിൽ അതാണ്‌ നടക്കാൻ പോകുന്നത്.. സാധാരണ ജനങ്ങൾ തമ്മിലുള്ള തർക്കം ഗണേഷ് ഇടപെട്ട് നീതി നടത്തും.. പക്ഷേ അധികാരത്തിൽ ഇരിക്കുന്നവരോട് തർക്കിക്കാൻ പോയാൽ ഗണേഷ് അധികാരം ഉള്ളവരുടെ കൂടെ നിൽക്കും... മെമ്മറി കാർഡ് എടുത്തു മാറ്റിയത് ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ്.... അത് മന്ത്രിയുടെ കൈവശം ഉണ്ട്... ആവശ്യം വരുമ്പോ ബാക്കിയുള്ളോരേ ഗണേഷന്റെ വരുതിയിൽ നിർത്താൻ ഈ മെമ്മറി കാർഡ് ഉപയോഗിക്കാം.... ഉമ്മൻ ചാണ്ടിയെ കുരുക്കിയ ഗണേശിനു ആണോ കുരുട്ട് ബുദ്ധിക്ക് പഞ്ഞം...
@rajeevp.g3092
@rajeevp.g3092 Ай бұрын
മേയറേയും എംഎൽഎ,യും വെറുതെ വിടരുത്
@vijayraghavan7951
@vijayraghavan7951 Ай бұрын
അർഹത ഇല്ലാത്തവരെ ഉന്നത സ്ഥാനങ്ങളിൽ കയറ്റി ഇരിത്തിയാൽ അഹങ്കാരം മൂത്ത് ഇങ്ങനെ പലതും കാട്ടിക്കൂട്ടും.
@surendranunnisurendranunni520
@surendranunnisurendranunni520 Ай бұрын
കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൾ ശുനകയോ വെറും ശുംഭയോ
@lijimurali5018
@lijimurali5018 Ай бұрын
പൊളിച്ചു 👍👏👏😍
@user-im5um7wg9d
@user-im5um7wg9d Ай бұрын
ഇവരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ എന്ത് പറഞ്ഞായിരിക്കും ചെയ്തിട്ടുണ്ടാകുക 😁
@khanmajeed1
@khanmajeed1 Ай бұрын
കിട്ടാവുന്നത്ര മുക്കുകയും കക്കുകയും ജനദ്രോഹം ഏതെല്ലാം വിധത്തിൽ ചെയുവാൻ കഴിയുമോ അതെല്ലാം കഴിവിനനുസരിച്ചു ചെയ്യും എന്നാണ് സത്യപ്രതിക്ഞ്ഞ ചെയുന്നത്
@vhareendran9150
@vhareendran9150 Ай бұрын
ഞാൻ കള്ളമേ പറയു.. കള്ളാമല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല.... ലാൽ.. അൽസലാം
@Madhukm777
@Madhukm777 Ай бұрын
ജനങ്ങൾ ഒന്നും അറിയരുത് എന്നു കരുതി❤ സാറ് പറഞ്ഞതാണ് ശരി
@user-cd3mz4ds7w
@user-cd3mz4ds7w Ай бұрын
ഇറക്കി വിടപ്പെട്ട യാത്രക്കാരിൽ ഒരാളെങ്കിലും consumer court ൽ case ഫയൽ ചെയ്യണം.
@eldhothomas4693
@eldhothomas4693 Ай бұрын
പൊതുജനത്തിന് മാതൃക ആകേണ്ടവർ ആണ്‌ നിയമം കയ്യിലെടുത്തത്....
@vasunil1
@vasunil1 Ай бұрын
ചതുര വടിവിൽ ചിന്തയെ പോലെ സമസാരിച്ചാൽ പോരാ.. വാർത്ത അവതാരക ആകുമ്പോൾ ചെറിയ സാമാന്യ വിവരമെങ്കിലും വേണം. ബസ് തടഞ്ഞാലും, ചീത്ത വിളിച്ചാലും ഇന്ത്യ മഹാരാജ്യത്തെ ഏത് നിയമം അനുസരിച്ചാണ് ഒരു MLA ക്ക് പണി പോകുന്നത്. വോട്ട് കിട്ടി ജയിച്ചാൽ ഇവർക്കൊക്കെ ഒന്നിനെയും പേടിക്കണ്ട. അതുപോലെ തന്നെ മേയർ പണിയും. അത് പോകണമെങ്കിൽ പാർട്ടി നിർദേശിക്കണം. അങ്ങനെ ഒരു സാധ്യത കാണുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ജോലിക്കാര്യത്തിലെ കത്ത് പ്രശ്നത്തിലും, കോവിഡ് കാലത്തെ ആളില്ലാ പൊങ്കാല കഴിഞ്ഞു ശുചീകരണത്തിന് പൊറോട്ടയും ബീഫും വാങ്ങിച്ച് കോടികൾ വെട്ടിച്ച കേസിലും എന്നേ സ്ഥാനം നഷ്ടപ്പെടുമായിരുന്നു. അടുത്ത വേറൊരു വാർത്ത വരും വരെയേ ഇതിന് ആയുസ്സുള്ളൂ. ജനത്തിന് അരണ ബുദ്ധി ആണ്.
@thetruth9377
@thetruth9377 Ай бұрын
പ്രസിദ്ധമായ അനന്തപുരിയിൽ ഇങ്ങനെ പ്രശ്നകാരിയായ മേയർ വേണോ നാണകേട്
@rajannn8480
@rajannn8480 Ай бұрын
NOKKUTHI AYITTU AVIDE KIDONNETTE
@alociousmarshal956
@alociousmarshal956 Ай бұрын
സിപിഎം എത്രയും പെട്ടന്ന് ആര്യ, MLA മാറ്റി നിർത്തി അനേഷണം നേരിടുക അപ്പോൾ സിപിഎം നെ ജനങ്ങൾ അംഗീകരിക്കും അതാ ആയിരിക്കണം സിപിഎം ന്റെ പവർ 💪🏼
@Thathwamasi18
@Thathwamasi18 Ай бұрын
മേയറിനും MLA ക്കും സീബ്രാ ലൈനിൽ കാർ പാർക്ക് ചെയ്താൽ കുറ്റമല്ലാതാകുമോ ,ഇവിടെ ട്രാഫിക് നിയമം എല്ലാവർക്കും ഒരുപോലെ അല്ലേ....
@AnilKumar-rx4zf
@AnilKumar-rx4zf Ай бұрын
ലവലേശം വിവരം ഇല്ലാത്ത ഇവരെയല്ലാം പാർട്ടിയിൽ അംഗത്വം റദ്ദാക്കി മുന്നോട്ടു പോകണം നല്ലൊരു പാർട്ടിയുടെ പേര് കളയാനായി ചിലർ ഇറങ്ങികോളും
@sasipallakat8548
@sasipallakat8548 Ай бұрын
മെമ്മറി കാർഡ് നഷ്ടപ്പെട്ടു എന്നത് ഒരു പോലീസ്‌കാരൻ പറഞ്ഞത് മാത്രമാണ്. വിശ്വസിക്കാമോ
@rajannn8480
@rajannn8480 Ай бұрын
pinuvinde poulose AANO ??????😄😄😄😄
@dennysonn.g9238
@dennysonn.g9238 Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നം മാറ്റണം,ലൈംഗികത ബന്ധപ്പെടുത്തി എന്തെങ്കിലും കൊടുക്ക്.
@abukm9483
@abukm9483 Ай бұрын
ട്രൈവർ കാണിചതായി ആരോപിക്കുന്നലൈഗിക ചുവയുള്ള ചേഷ്ട കാണിച്ചത് രണ്ട് വാഹനങ്ങളുടെ Glass ൽ കൂടിയാണ് മേയ റമ്മകണ്ടത് എന്ന്കൂടിചേർത്ത് വായിക്കുക, കഷ്ടം.
@aliasmp2109
@aliasmp2109 Ай бұрын
മേയരുടെയും ഭർത്താവിന്റെയും സ്ഥിരം തൊഴിൽ ആണ് ഈ പാവങ്ങളുടെ ജോലി തെറിപ്പിക്കലും, പീഡിപ്പിക്കലും. കഴിഞ്ഞ ദിവസം ഒരു വേദന കോർപറേഷൻ ഓഫീസിന്റെ മുന്നിൽ നിന്ന് കരയുന്നത് കണ്ടില്ലേ ഇവളുടെ പീഡനം സഹിക്കാതെ, പിന്നെ ഒരു സെക്കുരിട്ടിക്കാരൻ അവന്റെ ജോലി കളയിച്ചതിനു ഇവളെയും ഇവളുടെ കെട്ടിയവനെയും പ്രാകുന്നതും നമ്മൾ ന്യൂസിൽ കണ്ടില്ലേ. നക്കാൻ ഇല്ലാത്ത വീട്ടിൽ നിന്നും പെട്ടന്ന് കോടീശ്വറി ആയതിന്റെ കുഴപ്പമാണോ ഇനി പിണറായിയുടെ രീതികൾ പിന്തുടരുന്നതിന്റെ തെളിവാണ്???.…
@user-fu4rv8ie1d
@user-fu4rv8ie1d Ай бұрын
ഇവളുടെ പഴയ കേസ്സ് കൂടി പൊക്കണം.
@sureshps.2157
@sureshps.2157 24 күн бұрын
ഗണേശിനേ മേയർ കാണേണ്ട പോലെ കണ്ടാൽ, ആ സ്ഥാനം തുടരാം
@dr.raveendranpk3877
@dr.raveendranpk3877 Ай бұрын
MLA yum Mayorum, Madyathilayirikum Allathe Road Kidannu Abhasanghal Kattunna Oru Karanavum Ella 💯 Correct
@krishnaprasadprasad335
@krishnaprasadprasad335 Ай бұрын
Good ❤❤
@sanalkumar3808
@sanalkumar3808 Ай бұрын
Good
@sailendrannatesan830
@sailendrannatesan830 Ай бұрын
അപമാനത്തിൻ്റെ പ്രതീകം...ഇനി വാക്കുകളില്ല...ബഹുമാനപ്പെട്ട സമൂഹത്തിൻ്റെ സമയം കളയരുത്!
@sanalkumar3808
@sanalkumar3808 Ай бұрын
Good 👍
@UshaUsha-no5up
@UshaUsha-no5up Ай бұрын
Good salute public persons
@gissapaul7260
@gissapaul7260 Ай бұрын
Super
@padminikutty8976
@padminikutty8976 Ай бұрын
Niyamam kaiyil eduthu
@antonyjoseph4897
@antonyjoseph4897 Ай бұрын
വണ്ടി ബലമായി തടഞ്ഞു ബസിൽക്കയറി ടിക്കറ്റ് എടുക്കാൻ സന്നദ്ധ കാണിച്ച mla യ്ക്കു കുറഞ്ഞത് നോബൽ സമ്മാനം എങ്കിലും കൊടുത്തു ആദരിക്കണം. അതു നവകേരളയുടെ മുഖമുദ്രയായി അവതരിപ്പിക്കണം
@pushpapd5192
@pushpapd5192 Ай бұрын
യദുവാവ .....
@anilnair6273
@anilnair6273 Ай бұрын
👌
@jessyjoseph1689
@jessyjoseph1689 Ай бұрын
Waw.... ♥️
@JohnsOnWhy-pi1og
@JohnsOnWhy-pi1og Ай бұрын
ഈ അഹങ്കാരം കാണിക്കുന്ന ജനപ്രതിനിധികളെ വെറുതെ വിടരുത് 😡 തീർച്ചയായും FIR രജിസ്റ്റർ ചെയ്യണം 😏
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
കൊതിപ്പിക്കല്ലേ
@sivarajan3399
@sivarajan3399 Ай бұрын
ഒരിക്കലും അഴുക്ക് ചാലിൻറ സന്തതി കളുമായി വഴക്ക് കൂടരുത് എണ്ണം കൂടുതൽ.
@mohandasu43
@mohandasu43 Ай бұрын
Well explained and matters are very clear and wrong against the Mayor.
@rahmathk-ze8dj
@rahmathk-ze8dj 22 күн бұрын
ആര്യ ഹസ്ബൻഡ് ജോലി എത്രയും പെട്ടന്ന് നഷ്ട്ട പെടാൻ കേരളത്തിൽ ഉള്ള ജെനങ്ങൾ പ്രാർത്ഥിക്കാം 🤲✝️🕉️
@ajikn1544
@ajikn1544 Ай бұрын
ചുമ്മാതിരി കൊച്ചേ..... കൊറേ നാളായി കൊതിപ്പിക്കുന്നു വീണ അകത്താവും , പിണറായി അകത്താവും ദാ , ദോ , എന്നൊക്കെ പറയാൻ തുടങ്ങിയിട്ട്. ആരും അകത്താവുകയും ഇല്ല ആരും തൂങ്കേയും ഇല്ല തൂറെയും ഇല്ല ..
@user-pb9ft4rr5u
@user-pb9ft4rr5u Ай бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാടകം!
@udayandeepthi9695
@udayandeepthi9695 Ай бұрын
👌👌👌👌👌
@sravansanthosh8029
@sravansanthosh8029 Ай бұрын
🎉❤ വന്നല്ലോ വനമാല
@pushpapd5192
@pushpapd5192 Ай бұрын
എൻറെ അഭിലാച്ഛേ....
@JayaKumar-od8tw
@JayaKumar-od8tw Ай бұрын
.ഒരു കാര്യവും നടക്കില്ല പാവത്തിന്റെ കാര്യം
@BaluBalu-vt6uy
@BaluBalu-vt6uy Ай бұрын
ചില തരം ആളുകളുടെയും അവരെ അനുകരിക്കുന്ന ചില ഗ്രൂപ്പുകളുടേയും സ്ഥിരം അടവാണ് എതിർക്കുന്നവർക്കെതിരെലൈംഗിക ആരോപണങ്ങൾ.ഇതിന് എന്തെങ്കിലും മാറ്റങ്ങൾ അത്യാവശ്യമാണ്.
@radhamanikanicheri3766
@radhamanikanicheri3766 Ай бұрын
Avalayhr arhikkunnullu ahankari
@user-bk1oe3jj7x
@user-bk1oe3jj7x Ай бұрын
Good. she desirje that.God is always great especially for poor people
@leelamma.godblessyoubothth642
@leelamma.godblessyoubothth642 Күн бұрын
പാവം. യദു വിനു നീതി കിട്ടണം മെയർപറയുന്നത് കള്ളം പാവങ്ങൾ jeevikendayo
@user-wc8ij1fl1h
@user-wc8ij1fl1h Ай бұрын
ഈ മാനൃത ഇലലാ ഗുഡ സഖാകളുടെ കാലം കഴിഞു ബി ജെ പി ആയാലും കോൺഗസ് ആയാലും വേറേ ഏത് പാർട്ടിയാണ് എകിലും ഹിനധുവായലും മുസലീം കൃസററൃൻ ആയാലും നമ്മുടെ കേരളതതിലെ ജനം ഇങനേ ഉളള ആൾ കാരെ പാഠം പഠിപികണം എനനാൽ മാതൃം കേരളം നനനാകു
@sreekumarannair7766
@sreekumarannair7766 Ай бұрын
ഇവരല്ലേ ജനങ്ങൾക്ക് മാതൃകയാകേണ്ടത്
@ManojNair-102
@ManojNair-102 Ай бұрын
മേയർക്കു കാര്യങ്ങൾ എല്ലാം ഭംഗിയായി അറിയാമല്ലോ 😂😂😂😂😂😂😂😂
@jayaprakash9193
@jayaprakash9193 Ай бұрын
ആയോ പാവം മേയർ കുട്ടി തികാരം കൂടിയാൽ അങ്ങനെ തന്നെ
@kuriantv5944
@kuriantv5944 Ай бұрын
Cabinil light odumpol idarilla, pinne engene Ivar cheshta kanikkunnathu kandu. Ivar mukhathu light adichu nokkio.
@mayansbudha4317
@mayansbudha4317 Ай бұрын
ഈ കൊച്ചു പിള്ളേരേ മേയർ ആകുമ്പോൾ ഓർക്കണം
@surendranunnisurendranunni520
@surendranunnisurendranunni520 Ай бұрын
കാണാൻ നല്ല ഭംഗിയുണ്ട് പല്ലുകൾക്ക് അത് ഇനി അകത്തിരിക്കും നീ പുറത്ത് കാണിക്കും ബുദ്ധിമുട്ടും
@varghesejoseph3422
@varghesejoseph3422 Ай бұрын
അഭിലാഷ് കാര്യം പറഞ്ഞു
@user-hf2qm6rr9y
@user-hf2qm6rr9y Ай бұрын
Security staff at Kochi must also be considered for the behaviour of our mayor of Kochi
@pushpapd5192
@pushpapd5192 Ай бұрын
പോ.... അഭിലാച്ചേ
@georgepereira6032
@georgepereira6032 Ай бұрын
ഒരു പുല്ലും നടക്കില്ല ബിജേയൻ രക്ഷിക്കും..
@kishorp.p1023
@kishorp.p1023 Ай бұрын
Basinte head light velichathil meyor drivarude cheshttakalonnum kaanilla
@josephn2750
@josephn2750 Ай бұрын
പിണറായിയുടെ വരിയുടച്ചപോലീസ് മേയർക്ക് താരാട്ട് പാട്ട് പാടും മറ്റൊന്നും സംഭവിക്കില്ല
@kumar-uh1by
@kumar-uh1by Ай бұрын
ഹൈക്കോടതി അഡ്വക്കേറ്റിനും വിവരം ഉള്ള പൊതുജനങ്ങൾക്കും മനസ്സിലായി. ഇനി കോടതി ജഡ്ജിമാർക്കും കൂടി മനസ്സിലായലെ മേയർക്കും എംഎൽഎ ക്കും ശിക്ഷ കിട്ടു .അതിനു കുറച്ചു കാലം കേസ് നടത്തേണ്ടി വരും.
@MHBK72
@MHBK72 Ай бұрын
ONLY THROUGH THIS ACT OF MAYOR AND MLA, WW CAN UNDERSTAND THE STANDARD OF THIS PARTY. LEADERS SUPPORTING THIS ACT ALSO SHOWS THE UNITY AMONG THEM TO FIGHT AGAINST TRUTH AND THE JUSTICE
@user-cn3eu6yi8z
@user-cn3eu6yi8z Ай бұрын
അപ്പം ഉണ്ടെങ്കിൽ ആരും തൂങ്ങില്ല.
@balannair9687
@balannair9687 Ай бұрын
🤣 👍
@jayaprakashkc2940
@jayaprakashkc2940 Ай бұрын
Mayor nokiyath kondu kandu. Enthinu nokan poyi😂.
@athulyavijayan7314
@athulyavijayan7314 Ай бұрын
മാതൃകയാകേണ്ടവർ തെറ്റു ചെയ്താൽ ഒരിക്കലും മാപ്പില്ല അത്യാവശ്യമായും രണ്ട പേരേയും അധികാരത്തിൽ നിന്നും പുറത്താക്കണം
@sanildasan2021
@sanildasan2021 Ай бұрын
എന്നെ പോലുള്ള ഒരുത്തൻ ആ വണ്ടിയിൽ ഉണ്ടായിരുന്നെങ്കിൽ എല്ലാം മാറിയത്തെ മേയറർ അകത് പോയന്നേ
@rithusmindblowingmusic914
@rithusmindblowingmusic914 Ай бұрын
Bus il travel cheytha yathrakkar, uden e driver kku support kodukkan munpottu varanam, please...
@kanakarajanKr
@kanakarajanKr Ай бұрын
Aalochanayil varunnathe kudililoode valarthiya kalam marannu makkale .aanappurathe erunne ammanattam kalye .
@sajeevkumars9820
@sajeevkumars9820 Ай бұрын
ഇവിടെ വേലി തന്നെ വിളവ് ത്തിനുന്ന് സാഹചര്യം ആണ് മാതൃക അക്കണ്ടവർ നിയമം കയ്യിൽ എടുത്താൽ എന്താ ചെയുക രണ്ടു പേരും വീട്ടിൽ ഇരിക്കട്ടെ സന്തോഷം
@leelammameenakshinair3998
@leelammameenakshinair3998 Ай бұрын
പാർട്ടി ഓഫീസ് ന്റെ അഡ്രസ്. സ്വന്തം ആയി അഡ്രസ് ഇല്ല
@izaan595
@izaan595 Ай бұрын
മേയർ മേയാൻ ഇറങ്ങീട്ട് പണി വാങ്ങിച്ചു കൂട്ടി
@suhithakumari979
@suhithakumari979 Ай бұрын
ഒരു കാരണവശാലും നീതി നടപ്പിലാവില്ല....... കഴിഞ്ഞ 8 വർഷമായി... ഇവിടെ....പിനുങ്ങാണ്ടിയുടെ...... ആളുകൾക്ക്..... കൊലപാതകികളായാലും....... നീതി ലഭിക്കും........... പക്ഷേ മറ്റു... ആർക്കെങ്കിലും.....നീതി... കിട്ടിയിട്ടുണ്ടോ....?????????? ദൈവം രക്ഷിച്ചാലേ ഉള്ളൂ..... പാവങ്ങൾക്ക് ആഹാരം..... മരുന്ന്..... ചികിത്സ..... സഹായങ്ങൾ.. വീട്..... ജോലി..... കൂലി..... ഇതെല്ലാം.... നൽകുന്നതാരാ....?????? പാവങ്ങൾ..... പിരിവെടുത്തു... അല്ലേ????????? എന്തിനു.... പിനുങ്ങാണ്ടിയും.....21.... കള്ളന്മാരും......?????? 😭😭😭😭😭😭😭😭😭😭😭😭
@sreeranjm7221
@sreeranjm7221 Ай бұрын
ഇനി എങ്ങാനും വാഗൺ R ന്റെ ബമ്പർ കണ്ട് ഡ്രൈവർക്ക്‌ കമ്പി ആയി കാണുമോ.
@varghesevm5692
@varghesevm5692 Ай бұрын
വേണ്ടായിരുന്നു ?? വിനാശകാലേ വിപരീത ബുദ്ധി. 😂
@sushamanair4584
@sushamanair4584 Ай бұрын
Vidyabhyasa millatha kammikal ithil kootuthal enthu parayan
@PremKumar-rk4ol
@PremKumar-rk4ol Ай бұрын
Can't believe ganesh kumar old video of saritha did public forgot
@JayaPrakash-kn5re
@JayaPrakash-kn5re Ай бұрын
മേയർ പണ്ട് ഉഴുന്നു വട ഉണ്ടാക്കിയ ഏഷനാണ് യതു കാണിച്ചത്
@ravanraja8079
@ravanraja8079 Ай бұрын
ഞങ്ങൾ ഇടതുപക്ഷക്കാർ overtaking അടക്കം എല്ലാം ഇടതു വശത്തു കൂടിയെ ചെയ്യൂ. 😂
@basheer450
@basheer450 Ай бұрын
ആ ബസ്സിൽ യാത്ര ചെയ്ത യാത്രക്കാർ കേസ് കൊടുക്കണം. മേയർ ഭർത്താവ് എംഎൽഎയുടെ പേരിലും യാത്രചെയ്ത അവരുടെ യാത്ര മുടക്കി ബലമായി ഇറക്കിവിട്ടു യാത്ര ബസ്സിലെ മുൻപിൽ ഷോ കാണിക്കാൻ വേണ്ടി കാർ ഓടിച്ചു കയറ്റി ഇതുമൂലം വൻ അപകടം ഉണ്ടായേനെ എന്തോ ഭാഗ്യം കൊണ്ട് യാത്രക്കാർ രക്ഷപ്പെട്ടു അതുകൊണ്ട് മേയർ രാജിവയ്ക്കണം എംഎൽഎ രാജിവെക്കണം ഇവരെ ഡ്രൈവറുടെ പേരിലും കേസ് എടുക്കണം
@seshumani246
@seshumani246 Ай бұрын
Endaanengilum.,avare onnu Agatthaki kanikyamo.Aaa Pavam Yadu vine samrakshikyu.Ee parayunnavar Aa Yakshi ye Onnu Kodati yil vilchu varutii Dakarikyanum ,Sikshikyanum Chankoottam Undo
@jaicysamuel4981
@jaicysamuel4981 Ай бұрын
Nasippichu😂😂😂😂
@johnvarghese5295
@johnvarghese5295 Ай бұрын
ഡ്രൈവർ കാണിച്ച ഏക്ഷൻ ശരിയല്ല മേയർ ഉദ്ദേശിച്ചത് പോലെ ശരിയായിലല്ല വണ്ടി ഓടിച്ചോണ്ടിരുന്നത് കൊണ്ട് ആണ് അത് മേയർ തബുരാട്ടിക്ക് ശമിക്കാൻ പറ്റില്ല
@unnikrishnanvcunni
@unnikrishnanvcunni Ай бұрын
ഗണേഷ് പുറത്ത് കാണിക്കുന്നതൊന്നും അകത്ത് കാണിക്കുന്നത് മറ്റൊന്നു മാവാനാണ് സാധ്യത കാലം തെളിയിക്കട്ടെ
@kochurani7012
@kochurani7012 27 күн бұрын
അറിയാമെയറിനു കണക്കറിയില്ല, അതുകൊണ്ട് കണക്കു കൂട്ടിയതൊക്കെ തെറ്റുന്നു. സ്വാഭാവികം. ചാക്കോ മാഷ് പിടിപ്പിക്കേണ്ടിവരും, കണക്ക്. All are mathamatics.
@jithuskaria
@jithuskaria Ай бұрын
ഒന്നും നടക്കാൻ പോകുന്നില്ല ഏറെ പോയാൽ ഒരാഴ്ച കാണും ഈ കോലാഹലം...
@sreekalasuresh8828
@sreekalasuresh8828 Ай бұрын
മേയർ മേയാൻ പോയപ്പോ വായിൽ ഉടക്കിയത് തുടലിമുള്ള്. അതെടുക്കാൻ ഇത്തിരി പാട് pedum😂
@raghukp1081
@raghukp1081 Ай бұрын
മേയർ എത്രപേരുടെ കഞ്ഞികുടി മുട്ടിച്ചു,കണക്കെടുക്കണം
@gijujohn7489
@gijujohn7489 Ай бұрын
Mayer super anu..iam support. Meyar kalladichirunnu,. She is drunk. She is innocent. Why not take to her hospital for checkup. Husband is over drunk may be
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 68 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
Thiruvananthapuram corporation   ഇനി രക്ഷയില്ല
10:58
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4 МЛН