മണിച്ചിത്രത്താഴിലെ വേഷം ഉപേക്ഷിക്കാൻ കാരണം ജഗതി ശ്രീകുമാർ പറയുന്നു | Jagathi Sreekumar | | Kairali V

  Рет қаралды 1,039,002

Kairali TV

Kairali TV

3 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 757
@playstoreupdate4648
@playstoreupdate4648 2 жыл бұрын
മണിച്ചിത്രത്താഴിൽ പപ്പു ചേട്ടൻ ചെയ്തത് ജഗതി ചെയ്തിരുനെൽ വേറെ ഒരു അനുഭവം ആയിരിക്കും സംശയം ഇല്ല... പക്ഷെ ഇനി പപ്പു ചേട്ടൻ അതു അദേഹത്തിന്റെ തനതു ശൈലിയിൽ ഏറ്റവും മികച്ചതാക്കി . അതുകൊണ്ടാണ് ആ സ്ഥാനത്തു മാറ്റി ചിന്തിക്കാൻ കഴിയാത്തത്.
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 жыл бұрын
എത്ര വലിയ നാടനായാലും സംവിദായകനെ ബഹുമാനിക്കുന്നു എന്ന് #respect അമ്പിളി ചേട്ടൻ
@shivaji4683
@shivaji4683 3 жыл бұрын
നാടനോ 🤔
@vysakhp6810
@vysakhp6810 3 жыл бұрын
English medium aayirikkum. Athaa ithra katti.
@sirajudeentk7179
@sirajudeentk7179 3 жыл бұрын
ജഗതിക്ക് പകരം ജഗതി തന്നെ വേറെ ആരും വരാനില്ല ജഗതി തന്നെ വരണം.
@favouritemedia6786
@favouritemedia6786 3 жыл бұрын
.
@EntertainmentThattakam
@EntertainmentThattakam 3 жыл бұрын
👌❤️
@user-kb7ky8hm8o
@user-kb7ky8hm8o 2 жыл бұрын
Ini വരില്ല 😔
@abdulbhasithchembayil8751
@abdulbhasithchembayil8751 Жыл бұрын
Apo mamukoyako shankaradiko oduvil unni krishnano sreenivasano mammoottyko mohanlalino ivarkoke pakarakarundo
@cmuneer1597
@cmuneer1597 Жыл бұрын
ജഗതി ഇപ്പോഴും അവിടെത്തന്നെയുണ്ട് ,കാരണം ജഗതി എന്നത് ഒരു സ്ഥലമാണ്.ശ്രീകുമാറിന് അല്ലേ അപകടം സംഭവിച്ചത്.
@aneeshkollam560
@aneeshkollam560 3 жыл бұрын
എന്ത് പക്വതയായ സംസാരം. ജഗതി ചേട്ടന്റെ അഭിമുഖം കണ്ടാൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും. പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭ
@subi.prathap2156
@subi.prathap2156 3 жыл бұрын
ആ വേഷം പപ്പു മനോഹരമാക്കി. അതു ആൾക്ക് വിധിച്ച വേഷം ആയിരുന്നു.. നമ്മൾ പറയുന്ന ആൾ ആവില്ല കിട്ടുന്നത്..
@kamalprem511
@kamalprem511 3 жыл бұрын
Yes
@adhwedkrishna40
@adhwedkrishna40 3 жыл бұрын
Yes
@shabeeralikvs997
@shabeeralikvs997 3 жыл бұрын
ഇന്നസെന്റ് ന്റെ റോൾ ആയിരുന്നു ... പപ്പു അല്ല
@SabuXL
@SabuXL 2 жыл бұрын
@@shabeeralikvs997 ഓഹോ അങ്ങനെ ആണോ. എങ്കിൽ കിടുകിടാ കലക്കുമായിരുന്നു. ഇരുവരും തമ്മിലുള്ള കാബൂളിവാല യിൽ ഈ മഹാശയൻ ഇന്നസെന്റിനേക്കാൾ എത്രയോ കാതം അകലെ ആണ്. സംഭാഷണങ്ങളുടെ കരുത്തിൽ മാത്രം ആണ് ഇന്നസെന്റ് മഹാശയൻ ഓടി എത്തിയത്. 🤝
@satheesanpmpolpakara9052
@satheesanpmpolpakara9052 2 жыл бұрын
Both excelled in their roles in their own style,no comparison needed. Another their remarkable combination is in Nandanam
@dracostudio
@dracostudio 3 жыл бұрын
5:37 skip it, നന്ദി മാത്രം മതി
@jilukv2
@jilukv2 3 жыл бұрын
Thanks
@alwinpallikunnel9366
@alwinpallikunnel9366 3 жыл бұрын
Skip cheyyenda karyamilla... ambali chettan paranja ella pointsum valid aanu... orupadu padikkan undu aa vakukalil ninnu
@mediacapsule5144
@mediacapsule5144 3 жыл бұрын
Thanks
@sruthisruthi7724
@sruthisruthi7724 3 жыл бұрын
Thnksssss
@mubarackali7252
@mubarackali7252 3 жыл бұрын
Thx
@balakrishnannambiar9628
@balakrishnannambiar9628 3 жыл бұрын
ഇദ്ദേഹത്തെ പോലെ ഒരു നടൻ മലയാളത്തിൽ ഉണ്ടാകില്ല. അപാര അഭിനയ പ്രതിഭ. അദ്ദേഹത്തിന് പറ്റിയ അപകടം മലയാളത്തിന്റെ മഹാ നഷ്ടം ആണ്
@monuullas1
@monuullas1 3 жыл бұрын
61 unliks why bro
@johnoommenshaji1544
@johnoommenshaji1544 3 жыл бұрын
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@vinurajvenganoor3436
@vinurajvenganoor3436 3 жыл бұрын
😪😪😪😪😪
@AnilKumar-pi1iw
@AnilKumar-pi1iw 3 жыл бұрын
Yes...
@unniachu6931
@unniachu6931 3 жыл бұрын
മലയാളത്തിലല്ല ഇന്ത്യയിൽ ഉണ്ടാവില്ല
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
ജഗതി ചേട്ടൻ തിലകൻ ചേട്ടൻ...ഈ രണ്ട് legends നെ പോലെ ഇനി ആരും വരില്ല...🔥
@MalluAIchannel
@MalluAIchannel Жыл бұрын
❤️🔥
@maneeshdevms9488
@maneeshdevms9488 Жыл бұрын
💯
@abhijithmk698
@abhijithmk698 Жыл бұрын
True
@user-yo4me1pb2y
@user-yo4me1pb2y 2 ай бұрын
നെടുമുടി വേണു
@GhostCod6
@GhostCod6 Ай бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ സാറും നെടുമുടി വേണു സാറും ❤
@manu-xg9vu
@manu-xg9vu 3 жыл бұрын
ഈ ലോകത്ത് ഇതുപോലെ ഒരു നടൻ ഉണ്ടായിട്ടില്ല ഉണ്ടാകില്ല 💯💯💯💯💯❤️🔥
@Narayanaswamy100
@Narayanaswamy100 3 жыл бұрын
മുഴുവനും ശരി എന്ന് തോന്നുന്നില്ല. ജഗതി വളരെ കഴിവുള്ള നടൻ ആണ്. സമ്മതിക്കുന്നു. പക്ഷെ ജഗതിക്കു മുൻപ് ഉണ്ടായിരുന്ന അടൂർ ഭാസി ജഗതിയെപ്പോലെ തന്നെ ഹാസ്യവും സീരിയസ് റോളുകളും എല്ലാം വിദഗ്ധമായി അഭിനയിച്ചു ഫലിപ്പിച്ച നടൻ ആണ്. ഭാസി അഭിനയിച്ച ചട്ടമ്പി കല്യാണി എന്ന പടത്തിൽ ആദ്യമായി ജഗതി അഭിനയം തുടങ്ങിയപ്പോൾ അന്ന് തന്നെ ഭാസി ജഗതിക്ക് ഒരു മികച്ച ഭാവി ഉണ്ടെന്നു പറയുകയും ചെയ്തിരുന്നത് വാസ്തവമായി.
@manu-xg9vu
@manu-xg9vu 3 жыл бұрын
@@Narayanaswamy100 🥴👎
@shafafshadu2536
@shafafshadu2536 3 жыл бұрын
@@Narayanaswamy100 athe 👍
@anandhuaaa270
@anandhuaaa270 3 жыл бұрын
സത്യം
@vishnuspal2422
@vishnuspal2422 3 жыл бұрын
@@Narayanaswamy100 athkond pulli paranjath muzhuvan sheriyalla enn thonnipikunnillallo
@user-wl6fx1gq8x
@user-wl6fx1gq8x 3 жыл бұрын
ഇപ്പോഴത്തെ മലയാളസിനിമ കോമഡികാണുമ്പോൾ..... സങ്കടമാണ്.... ഇപ്പോൾ തമാശയില്ല,,,, ആഭാസമേ ഉള്ളു.....
@shafiqrahman_5767
@shafiqrahman_5767 2 жыл бұрын
ഓരൊ കാലത്ത് ഓരോന്ന്
@hasna7913
@hasna7913 Жыл бұрын
Ha best
@anchalmanu
@anchalmanu 3 жыл бұрын
മലയാളത്തിൻ്റെ അഭിനയപ്രതിഭയ്ക്ക് ചിരി സാമ്രാട്ടിന് സപ്തതി... പിറന്നാൾ ആശംസകൾ ചേട്ടാ😍😍😍😍😍😍
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ഇങ്ങേരു അഭിനയിക്കുകയല്ലല്ലോ ആ വേഷത്തിൽ ജീവിക്കുകയല്ലേ ഏതായാലും. JAGATHI SREEKUMAR
@amiami819
@amiami819 3 жыл бұрын
100%
@ashiqasok7411
@ashiqasok7411 3 жыл бұрын
ജഗതി സാറിന്റെ തിരിച്ചു വരവിനായി കട്ട വെയ്റ്റിംഗ് ❤❤
@ebi_mathew_joseph7179
@ebi_mathew_joseph7179 3 жыл бұрын
Njn Mmmkkkjuu
@kamalprem511
@kamalprem511 3 жыл бұрын
Yes
@safayanalisafu798
@safayanalisafu798 Жыл бұрын
നല്ല പക്വത ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും,... ഇതൊക്കെയാണ് യഥാർത്ഥ ഇന്റർവ്യൂ...
@Kingini1991
@Kingini1991 2 жыл бұрын
4:50 🔥 ചുമ്മാതല്ലല്ലേ ❤️ ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇത്രയ്ക്ക് നല്ല അഭിനേതാവ് ആയിട്ടും പല local പടങ്ങളിലും അഭിനയിക്കുന്നത് എന്തിനാ ന്ന് ഇപ്പഴാണ് ഉത്തരം കിട്ടിയത്🔥
@fahadyanifash
@fahadyanifash 3 жыл бұрын
മലയാള സിനിമയുടെ നികത്താൻ പറ്റാത്ത ഒരു കലാകാരൻ ജഗതി ചേട്ടൻ ഇസ്ഥം😊
@nandurohit0076
@nandurohit0076 3 жыл бұрын
ഹാസ്യസാമ്രാട്ട്❤️❤️❤️ പകരം വയ്ക്കാനില്ലാത്ത ഈ അതുല്ല്യനായ കലാകാരന്റെ അത്യുജ്ജ്വലമായ തിരിച്ചുവരവിനായ് ഞങ്ങൾ കാത്തിരിക്കുന്നു🙏🙏
@statusworld4465
@statusworld4465 3 жыл бұрын
ഇനി ഇത് പോലെ ഒരു നടൻ ഉണ്ടാകുമോ.❤️love u അമ്പിളി ചേട്ടാ
@Krishnakumar-dk6be
@Krishnakumar-dk6be 3 жыл бұрын
ഇല്ല
@angoorasokkumar8420
@angoorasokkumar8420 3 жыл бұрын
Absolutely.....ini illa aarum!
@vinodkanam
@vinodkanam 3 жыл бұрын
Never
@naturalworlds3607
@naturalworlds3607 3 жыл бұрын
ഇത് പോലൊരു പെണ്ണ് പിടിയനായ നടൻ ഉണ്ടാകാതിരിക്കട്ടെ
@angoorasokkumar8420
@angoorasokkumar8420 3 жыл бұрын
@@naturalworlds3607 Nadan is his profession....n pennu pidi is personal....we are talking about his professionalism. Who cares personal lyf though.
@jungj987
@jungj987 3 жыл бұрын
ജഗതി ശ്രീകുമാർ , ജഗത്തിലൊന്നു മാത്രം 🙏
@sumeshp.k.8675
@sumeshp.k.8675 3 жыл бұрын
Sathyam
@smithaa1078
@smithaa1078 3 жыл бұрын
🙏🙏
@kamalprem511
@kamalprem511 3 жыл бұрын
Yes
@7notesMusics
@7notesMusics 2 жыл бұрын
🙏
@sijukumars2100
@sijukumars2100 3 жыл бұрын
പ്രതിഭകൾ കുറച്ച് പേരെ കണ്ടെത്താം, കൂടെ നട്ടെല്ലിനുറപ്പുള്ള മനുഷത്വമുള്ള ജീനിയസായ അപൂർവ്വം പേരെ യുള്ളു, നമ്മുടെ ജഗതി ചേട്ടനെ പോലെ very rare species 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bassharsharqi7594
@bassharsharqi7594 3 жыл бұрын
ഇദ്ദേഹത്തിന്റെ അഭിമുഖം കണ്ടാൽ ഒരു പാട് വിവരങ്ങൾ ലഭിക്കും ഒരു പാട് പഠിക്കാനുണ്ടാകും❤️❤️❤️❤️
@akparadiso815
@akparadiso815 3 жыл бұрын
Sathyam
@bimaljohnpaul6739
@bimaljohnpaul6739 3 жыл бұрын
100%സത്യം
@rizwannm2410
@rizwannm2410 3 жыл бұрын
Athe bro
@sirajm3654
@sirajm3654 3 жыл бұрын
👍👍
@kamalprem511
@kamalprem511 3 жыл бұрын
Yes
@travellover3095
@travellover3095 3 жыл бұрын
മലയാള സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന കലാകാരൻ 👌✅️ ശ്രീ ജഗതി ശ്രീകുമാർ 👍
@amalnavomirythm7962
@amalnavomirythm7962 3 жыл бұрын
ചോദിക്കുന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അത് തന്നെയാണ് ജഗത്തിച്ചേട്ടന്റെ ഇന്റർവ്യൂകളെ മറ്റുള്ള താരങ്ങളുടെ ഇന്റർവ്യൂകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്..
@YaathraMalayalam
@YaathraMalayalam 2 жыл бұрын
ജഗതിച്ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം 😍
@akhil_aryanad
@akhil_aryanad 3 жыл бұрын
*ജഗതി ചേട്ടൻ💝💝*
@mehanadan1165
@mehanadan1165 3 жыл бұрын
2021 l thanneya ee video upload cheythathu 👍
@ramov1428
@ramov1428 3 жыл бұрын
ഒരു യുട്യൂബ് വീഡിയോക്ക് വലിഡിറ്റി 4 ദിവസം അല്ല. Dec 27 ന് അപ്ലോഡ് ചെയ്ത വിഡിയോ എന്തായാലും 2021 ൽ കാണും.
@isaabdulla9687
@isaabdulla9687 3 жыл бұрын
Ezheech podei
@v2camp996
@v2camp996 3 жыл бұрын
2021 ൽ കണ്ടാൽ ബിരിയാണി കിട്ട്വോ , ഉണ്ടങ്കിൽ പറയണേ
@yasirarafath947
@yasirarafath947 3 жыл бұрын
എല്ലാ വീഡിയൊക്കും ഉണ്ടാകും ഇത് പോലത്തെ... കമന്റ്‌
@varsha6574
@varsha6574 3 жыл бұрын
മഹാനടൻ ! ഇദ്ദേഹത്തിന് പകരം വയ്ക്കാൻ ഇനി മലയാള സിനിമയിൽ ഒരാൾ ഉണ്ടാവില്ല. തീർച്ച. ഏത് പൊളിഞ്ഞ പടത്തിലും ജഗതിയുടെ ഭാഗം അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്.
@rinuthomas6754
@rinuthomas6754 3 жыл бұрын
കിലുക്കം 🥰🥰🥰🥰
@SurajInd89
@SurajInd89 3 жыл бұрын
@@rinuthomas6754 പൊളിഞ്ഞു പാളീസ് ആയ പടം തന്നെ കിലുക്കം 😂
@kamalprem511
@kamalprem511 3 жыл бұрын
Kidu actor
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
@@rinuthomas6754 enitt podo kilukam hit aayirunnu.Industrial hit.
@cristygeevar6461
@cristygeevar6461 3 жыл бұрын
Kilukkam kilu Kilukkam
@rajuraghavan1779
@rajuraghavan1779 3 жыл бұрын
ശ്രീ ജഗതിചേട്ടൻ എന്നും ഞങ്ങടെ അഭിനയ ചക്രവർത്തി ആണ് മുത്താണ്........we love you..
@Anarkkali
@Anarkkali 3 жыл бұрын
ഇപ്പോ മലയാള സിനിമയിൽ ജഗതിയാകാൻ ശ്രമിച്ച് ചിലർ കാട്ടുന്ന കോപ്രായങ്ങൾ കാണുമ്പോ കഷ്ടം തോന്നും.
@noushadc4378
@noushadc4378 3 жыл бұрын
Crct
@justicemp3200
@justicemp3200 3 жыл бұрын
@@alanbiju1413 nothing. Soubin ,Suraj ,etc. have only one or 2 style of dialogue delivery. Jagathy has versatile delivery according to character and is a full body actor who uses total body for acting. For example the hammer 🔨 seen on his head in Friends movie, Felling down to earth by hitting chest on the body ,etc he has done in many movies Kavadiyattam and many other movies. Watch Shantivila Dinesh talking about Jagathy in MasterBin or some other KZfaq channel.
@Anirudhsukumar
@Anirudhsukumar 3 жыл бұрын
Yes
@hassananas4944
@hassananas4944 3 жыл бұрын
സലിം കുമാർ തികച്ചും versatile ആണല്ലോ.. വളരെ റേഞ്ച് ഉള്ള നടൻ. സൂരജ് അതുപോലെ തന്നെ. ജഗതിയുടെ തനിപ്പകർപ്പാകില്ല.
@Retromix121
@Retromix121 3 жыл бұрын
ജഗതി ശ്രീകുമാർ സാർ തന്നെ പറഞ്ഞിട്ടുള്ള ഒരു പിൻഗാമി എന്നത് സലിം കുമാർ സാർ ആണ്
@anusha9518
@anusha9518 3 жыл бұрын
മഹാ നടനെ മിസ് ചെയ്യാത്ത ഒരു ദിവസം പോലുമില്ല, ആരുമില്ല പകരം വെക്കാൻ.🥰🥰🥰🥰
@confucius2891
@confucius2891 3 жыл бұрын
Jagathymayam
@Abi-vb3nj
@Abi-vb3nj 3 жыл бұрын
oru divasam polum ille
@kamalprem511
@kamalprem511 3 жыл бұрын
Legend
@indian6346
@indian6346 3 жыл бұрын
സേനൻ സാർ നല്ലൊരു ആങ്കറാണ്.ഗസ്റ്റിനേ തടസ്സപ്പെടുത്താത്ത ആങ്കർ. രണ്ടു പേരും ഒരേ തൂവൽപക്ഷികളേപ്പോലെ തോന്നിച്ചു .
@ajineshkumar1405
@ajineshkumar1405 3 жыл бұрын
എത്രയും കാലം ഇനി ഒരു ഹാസ്യ നടനും മലയാള സിനിമയിൽ നിലനിൽക്കാൻ കഴിയില്ല, He is such a great actor.
@user-nk2xb5mm1f
@user-nk2xb5mm1f 3 жыл бұрын
ജഗതി ചേട്ടൻ എല്ലാം അസുഖങ്ങളും മാറി പെട്ടന്നു തിരിച്ചു വരട്ടെ ❤️❤️
@vijayankc3508
@vijayankc3508 3 жыл бұрын
മലയാള സിനിമയുടെ മഹാ ഭാഗ്യം ജഗതിച്ചേട്ടനെപ്പോലെ ജഗതിച്ചേട്ടൻ മാത്രം എത്രയും വേഗം അഭിനയത്തിലേക്ക് തിരിച്ചെത്തെ ട്ടേയെന്ന പ്രാർത്ഥനയോടെ🙏🙏🙏
@bhai9811
@bhai9811 3 жыл бұрын
രാജസേനൻ സിനിമകളിൽ ജഗതിയുടെ മികച്ച ഹാസ്യ രംഗങ്ങൾ കാണാൻ പറ്റും....
@smithaa1078
@smithaa1078 3 жыл бұрын
Meleparambil aanveedu 🙏🙏
@bhai9811
@bhai9811 3 жыл бұрын
@@smithaa1078 ആദ്യത്തെ കൺമണി, അയലത്തെ അദ്ദേഹം, cid ഉണ്ണിക്കൃഷ്ണൻ etc
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം
@user-kb7ky8hm8o
@user-kb7ky8hm8o 2 жыл бұрын
ഇത് എന്റെ ഗർഭം അല്ല 🤣🤣🤣
@vforvysakh4552
@vforvysakh4552 3 жыл бұрын
മണിച്ചിത്രത്താഴിൽ അമ്പിളിചേട്ടനും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോളും ആഗ്രഹിക്കുന്നു, ഇദ്ദേഹം ഒരു സിനിമയുടെ ഭാഗമായാൽ അതായിരിക്കും ആ സിനിമയുടെ ഗുണമേന്മ. ❤❤❤
@pcjanardhan2456
@pcjanardhan2456 2 жыл бұрын
Jagathi യെ പോലെ ഒരു മഹാ നടൻ ഇനി ഉണ്ടാകാൻ പോകുന്നില്ല!!
@Adeeb_Abdul_Muhaimin
@Adeeb_Abdul_Muhaimin 3 жыл бұрын
5:40 1.മണിച്ചിത്രത്താഴ് ഇല്‍ പപ്പു ചെയ്ത വേഷം. 2.താഹ യുടെ ചിത്രം:-വാരഫലം. 3.പിന്നിട് അഭിനയിച്ച ഫാസില്‍- ദിലീപ് ചിത്രം: മോസ്&ക്യാറ്റ്
@AB-ts4lr
@AB-ts4lr 3 жыл бұрын
കൊള്ളാം മോനൂസ്... ഇതൊക്കെ എവിടുന്ന് കിട്ടി???
@prasanthr5535
@prasanthr5535 3 жыл бұрын
Enu parayumbo... pappu athu vere level il kondu poyi.
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
Pappu moshamakkiyilanu mathramala.. Athil swanthamayi orru kayyopu charthi..innum Trending level akki vacha item anu.Jagathy ayirunnenkil 1000 ponthoovalukal kazhinju 1001 aamathethakumayirunenne ullu.
@jagathjayaprakash
@jagathjayaprakash 3 жыл бұрын
But we never miss Jagathy chettan in MCT
@Adeeb_Abdul_Muhaimin
@Adeeb_Abdul_Muhaimin 3 жыл бұрын
@@AB-ts4lr Google research 😁😁 ഒരു മനസ്സുഖം
@ratheeshnair1451
@ratheeshnair1451 3 жыл бұрын
വളരെ മര്യാദയോടെ സംസാരിക്കുന്ന ഒരു തുറന്ന മനസ്സുള്ള വ്യക്തി ... ഇത്തരത്തിലുള്ള അഭിനേതാക്കൾ ശരിക്കും മലയാള സിനിമയുടെ രത്നമാണ് ...
@surendrannair4394
@surendrannair4394 3 жыл бұрын
We all are eagerly awaiting your come back... ഇനിയും ആടി തിമർക്കാൻ ഒരുപാട് വേഷം ബാക്കിയുണ്ട്..
@__Human_being__7
@__Human_being__7 Жыл бұрын
No one can replace him..legend🔥😍😍
@sadifharansasi7071
@sadifharansasi7071 3 жыл бұрын
'എല്ലാം പച്ചയായി തുറന്ന് പറയുന്ന ജഗതി ചേട്ടാ എല്ലാവർക്കും ഇഷ്ടപെടില്ല | Kട്ടോ നന്ദി
@blessindia1
@blessindia1 3 жыл бұрын
Very True what he said about keeping our word about our commitments.
@diyasmks8869
@diyasmks8869 3 жыл бұрын
Charle Chaplin ഒപ്പം പ്രതിഭഉള്ള. കലാകാരൻ. ജഗതി ശ്രീകുമാർ 💝
@sajancherian2773
@sajancherian2773 3 жыл бұрын
എന്റെ ചേട്ടാ ഭയങ്കര മിസ്സിംഗ്‌. ഇങ്ങനെ കണ്ടതിൽ സന്തോഷം ✌️🌹
@sumithramachandranwatchyou5045
@sumithramachandranwatchyou5045 3 жыл бұрын
There are lots to learn from this great actor and a great artist.. His insight is very deep ( in profession but also in life. ) my love and respect to Jagathy chettan. God bless you ❤️🙏🙏
@devikar.k9867
@devikar.k9867 3 жыл бұрын
സത്യസന്ധമായി അഭിപ്രായം പറയുന്ന ഏക നടൻ. Let him get well soon
@mathewcyr563
@mathewcyr563 3 жыл бұрын
ജഗതിക്ക് തുല്യം ജഗതി മാത്രം. മലയാളത്തിലെ മഹാനടൻ ആരെന്ന് ചോദിച്ചാൽ അതിനുള്ള മറുപടി ആണ് ജഗതി ശ്രീകുമാർ. 🤍♥️🤍
@jithinpjayakumar6681
@jithinpjayakumar6681 2 жыл бұрын
എന്തൊരു അറിവുള്ള മനുഷ്യനാ 🙏😔mis uu sir..
@abhishekmsful
@abhishekmsful 2 жыл бұрын
ഓരോ റോള് ചെയ്യുമ്പോൾ അതിനു വേണ്ടി കോമഡി സ്റ്റൈൽ മാറ്റുന്ന കലാകാരൻ ജഗതി മാത്രം. വേറെ ഒരാൾക്കും ഞാനാ കഴിവ് കണ്ടിട്ടില്ല. ഒരു മീൻകാരൻ പറയുന്ന കോമഡി അല്ലേ ചായക്കടക്കാരൻ പറയുന്നത്. പക്ഷേ ഇതെടുത്തലും സൂപ്പർ. Extremely talented comedian with great observation.
@jaleelap6912
@jaleelap6912 3 жыл бұрын
What a sincere. .word. ..
@jinshajana7955
@jinshajana7955 3 жыл бұрын
Waiting for your movie sir, God bless you
@mlsivaprasad
@mlsivaprasad 3 жыл бұрын
നല്ലൊരു അഭിമുഖം. ഇതിൻ്റെ full video link?
@benoyvijayakumar9132
@benoyvijayakumar9132 3 жыл бұрын
Sensible talk❤️🔥
@minikumar2469
@minikumar2469 3 жыл бұрын
What I am seeing I hope is a Jagathy Sreekumar completely cured and return back to the film industry
@manikuttan6823
@manikuttan6823 3 жыл бұрын
He is mostly acting in comedy roles but he has enough knowledge in cinema industry and certainly he has brave personality, my prayers for his immediate recovery from the present stage an whish to resume his acting in cinema industry. God bless you Mr.Jagathy Sreekumar.
@sumisunny2600
@sumisunny2600 3 жыл бұрын
No one can replace him, we miss your presence in Malayalam movie, get well soon and come back
@FujinsFVlogs
@FujinsFVlogs 3 жыл бұрын
മലയാളത്തിനു നഷ്ടം വന്ന കാലഘട്ടo ഇനി എന്നണു ഈ വിസ്മയം ഞങ്ങൾക്ക് മുന്നിൽ എത്തുക 😔
@joyvarghese1693
@joyvarghese1693 3 жыл бұрын
I wish I could see you on big screen again Dear Jagathy.
@kesavanmadhavan2956
@kesavanmadhavan2956 3 жыл бұрын
Waiting when he will start acting again. Hope to see in 2021.
@unniharitha8131
@unniharitha8131 3 жыл бұрын
മേലെ പറമ്പിൽ ആൺ വീടിലെ ജഗതിചേട്ടന്റെ character ഇഷ്ടം ഉള്ളവർ ✌️
@shajii-tech2240
@shajii-tech2240 3 жыл бұрын
മലയാള ഫിലിം ഫീൽഡിൽ കിരീടം വെക്കാത്ത രാജാവാണ് അമ്പിളി ചേട്ടൻ,,,
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
Ante ponno oroo vaakkum atra artavathayanu parayune what a personality sarikum legend 🙌
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
He should come back that is my prayer. No one can replace him
@anaskm7712
@anaskm7712 3 жыл бұрын
ഒരുപാടു പടിക്കാനാണ്ട് അമ്പിളി ചേട്ടന്റെ വാക്കുകളിൽ
@johnsongeorge9636
@johnsongeorge9636 3 жыл бұрын
Genius ..♥️♥️
@pratheeshmattam346
@pratheeshmattam346 3 жыл бұрын
മമ്മൂക്കയേയും ലാലേട്ടനെപ്പോലെയും എല്ലാ റോളും ഭംഗിയായി നിർവഹിക്കാൻ കഴിവുള്ള അതുല്യ നടൻ ❤
@Vishnu-vo6hz
@Vishnu-vo6hz 3 жыл бұрын
A real gentleman... salute you jagathy sir
@manavankerala6699
@manavankerala6699 3 жыл бұрын
ജഗതി ചേട്ടന്റെ ഒപ്പം വരില്ലെങ്കിലും നമ്മുടെ സ്വന്തം ബൈജു പൊളിയല്ലെ?
@gracevarghese7717
@gracevarghese7717 3 жыл бұрын
Jagathi Shrikumar Vs Jagathi Shrikumar no substitute in film industry. God bless.
@sivarajssrs3006
@sivarajssrs3006 3 жыл бұрын
Good Attitude ..I Like & Respect it❤️
@rinshink.a1130
@rinshink.a1130 3 жыл бұрын
Great ❤️
@90sfavorite43
@90sfavorite43 Жыл бұрын
Great👍 sir
@angelroseinheaven
@angelroseinheaven 3 жыл бұрын
Good words sri. Jagathi sreekumar sir
@atkmusthafa
@atkmusthafa 3 жыл бұрын
പറയുന്ന കാര്യം മറ്റ് ഒരാൾക്ക് മനസ്സിലാകുന്നു... ലളിതമായ ഭാഷാ സാഹിത്യം.. എളിമയുള്ള വാക്കുകൾ.. വലിയ വ്യക്തിത്വവും, വിശാലമായ കാഴ്ചപ്പാടും... വരും തലമുറക്ക് ചരിത്രമാകുന്ന ഓരോ വാക്ക് മണികളും നാളെ ഓരോരുത്തരും പെറുക്കി എടുക്കും... അദ്ധേഹത്തിൻ്റെ ഓരോ വരികൾക്കും നാളെ ചരിത്രത്തിൻ്റെ താളുകളിൽ ഒരു വലിയ സ്ഥാനം ഉണ്ടാകും... I really respect Sir🙏
@krishnannambeesan3330
@krishnannambeesan3330 3 жыл бұрын
മഹാപ്രതിഭകൾ തന്നെയാണ് രണ്ടുപേരും
@vvskuttanzzz
@vvskuttanzzz 3 жыл бұрын
Legend❤🙏
@Jp-js1ft
@Jp-js1ft 3 жыл бұрын
Is this interview recent....is he become completely fine... Cant believe its miracle Hope to see him in movies soon
@vishnumaya1
@vishnumaya1 3 жыл бұрын
No. He hasn't recovered.
@pramodap4437
@pramodap4437 3 жыл бұрын
5:46 മണിച്ിത്ര താഴ്
@sijotj5189
@sijotj5189 3 жыл бұрын
ഇഗതി sir fans like adi
@ansara9245
@ansara9245 3 жыл бұрын
Legend of indian cinema❣️
@vidhupj7527
@vidhupj7527 Жыл бұрын
His perspective 💯
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Acting magician with excellent dialogue delivery skills
@sadiyaauh623
@sadiyaauh623 Жыл бұрын
👍
@stephensir9665
@stephensir9665 3 жыл бұрын
One actor whom I wanted to see in person, but I couldn't, I don't think that an actor like jagathy will never happen in Malayalam film industry again..... Touch wood
@harilalmn
@harilalmn 3 жыл бұрын
Miss him a lot...!!
@anishnisha379
@anishnisha379 3 жыл бұрын
Orupadu miss cheyyunnundu !"
@ajaskollam910
@ajaskollam910 3 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് മൈ ജഗു
@aswinputhalath3626
@aswinputhalath3626 Жыл бұрын
ജഗതി ചേട്ടൻ,തിലകൻ ചേട്ടൻ,മുരളി ചേട്ടൻ,കൊച്ചിൻ ഹനീഫ,
@shukkoorpnazar964
@shukkoorpnazar964 3 жыл бұрын
Super sirr vaakinanu vila avde panathinu oru vilayumilla kodikal undakunnathilum.. Pavapettavan ayi ninnu nalloru vekthitham undakunnathanu enikishttam. Sirinte vakkukal onnude oru inspiration nalkunnu
@rogerh7589
@rogerh7589 3 жыл бұрын
5:40
@eldevoe7321
@eldevoe7321 3 жыл бұрын
Thnx bro
@swaminathan1372
@swaminathan1372 3 жыл бұрын
ശരിയാണ്... വാക്കാണ് ഏറ്റവും വലിയ സത്യം....
@sas143sudheer
@sas143sudheer 3 жыл бұрын
Legend... അമ്പിളി ചേട്ടൻ 👍💯💯
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
It's old or new?
@gibinv_m5581
@gibinv_m5581 3 жыл бұрын
@@MALABARMIXbyShemeerMalabar old
@sayedhussain2877
@sayedhussain2877 3 жыл бұрын
Jegathi sir👌🙏👍👍👍👍❤❤❤❤❤
@user-el1oh8xh2w
@user-el1oh8xh2w 2 жыл бұрын
സിനിമ വേറെ ജീവിതം വേറെ.ഇത് മനസ്സിലാക്കുന്നവന്‍ സിനിമയിലും ജീവിതത്തിലും വിജയിക്കും.
@kamalprem511
@kamalprem511 3 жыл бұрын
Great
@shahanaskhan8202
@shahanaskhan8202 3 жыл бұрын
Legendary actor in Malayalam
@alanp.jimukochi6912
@alanp.jimukochi6912 Жыл бұрын
Nice
@ratheeshkrishna777
@ratheeshkrishna777 3 жыл бұрын
ഗംഭീരം.
@shalirasheed1171
@shalirasheed1171 3 жыл бұрын
വാരഫലം director താഹ ഇക്കാ ഞങ്ങളുടെ നാട്ടുകാരാൻ ആണ് 😍😍
@sandeeppoulose1056
@sandeeppoulose1056 3 жыл бұрын
Perumbavoor alleyy
@humanist7029
@humanist7029 3 жыл бұрын
@@sandeeppoulose1056 No. He is from Edava, a coastal village in Trivandrum district.
@moneymakingmalayalam
@moneymakingmalayalam 3 жыл бұрын
Thaha ikkaye parichayamundenkil Parkkum thalika 2 varumo ennu onnu chodhichu nokku
@sarathkrishna5109
@sarathkrishna5109 3 жыл бұрын
No new gen comedians can replace jagathy. Never in their lifetime
@ayishamoidheen2791
@ayishamoidheen2791 3 жыл бұрын
ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരുനടൻആരോഗ്യത്തോടെ തിരിച്ചു വരട്ടെ
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 59 МЛН
Заметили?
00:11
Double Bubble
Рет қаралды 2,4 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН
Chat Show,Jagathy Sreekumar -On Record July 31 Part 1
11:33
asianetnews
Рет қаралды 612 М.
JAGATHY SREE KUMAR AT VASANTHOLSAV 2010. DIST CONFERENCE
42:37
Quilon Westend
Рет қаралды 274 М.
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2,5 МЛН
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 5 МЛН
зеленое яйцо #shorts #животные #shortsvideo #страус
0:35
Тайные Истории
Рет қаралды 11 МЛН
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 51 МЛН