ഇതാണ് എല്ലാം ചീപ്പ് വിലയില്‍ വിറ്റഴിക്കുന്ന ആ ഫാക്ടറി മാര്‍ക്കറ്റ്‌ 22 രൂപ മുതല്‍ Artificial Grass

  Рет қаралды 18,707

Machan Gallery by Nowfal

Machan Gallery by Nowfal

28 күн бұрын

New Trending Wall Sticker | തുര്‍ക്കി മാറ്റ് | റാബിറ്റ് മാറ്റ്‌ | മസ്ജിദ് മാറ്റ് | Blinds curtain | Artificial In door Garden അങ്ങനെ വേണ്ട സകലതും ഇവിടെ ചുളുവില്‍ വാങ്ങാം
Ria Agencies Chakkuvally Near chakkuvally police station
Kollam kerala MOB : 7012179611 | 9895378405
80789 19784
80861 87435
62826 98168
77364 17263
Artificial grass Factory market
grass wholesale market
machan gallery grass
Home decor ideas 2024
Masjid carpet
church carpet
hospital flooring
Wall paper trending
Wall sticker designs malayalam
roof wall stickers
3D Ceiling Wallpaper
godown Flooribf
Spc flooring
Spc flooring Malayalam
Spc flooring installation
Hospital flooring
Pvc flooring
Artifical flooring
Cheap flooring
Natural grass
Artificial grass grade
Artificial grass density
Artificial grass thickness
Artificial grass ditexrate
Artificial grass malayalam
Artificial grass kerala
Artificial grass landscaping kerala
Artificial grass kerala Landscaping
Natural grass kerala
Natural grase malayalam
natural grass landscaping
Artificial grass Laying
Natural grass laying
artificial grass quality
artificial grass price
How to lay artificial grass
How to install artificial grass
How to install natural grass
Installation of grass
installation of artificial grass
artificial grass of landscaping
landscaping ideas
landscaping malayalam
landscaping kerala
grass landscaping
Natural grass landscaping
landscaping ideas kerala
grass maintenance
Grass price
grass price kerala
artificial grass kerala
price of artificial grass
artificial grass unboxing
indian artificial grass
china grass
Artificial china grass
china artificial grass
Vietnam grass
Vietnam artificial grass
zebra blinds
blinds curtain designs malayalam
#artificialgrass, #spcflooring #Spcflooringinstallation #hospitalflooring #pvcflooring
#transportationflooring #cheapflooring #artificialgrassflooring #greengrass
#artificialgrassmalayalam #artificialgrasspriceinkerala #artificialgrasstamil #artificialgrassindia #artificialgrassdelhi #artificialgrasspriceinindia
#artificialgrassinstallation, #artificialgrasscareandmaintenance, #artificialgrassindia,
#landscapinggrass, #landscapingforhouses, #artificiallandscapingideas,
#artificiallandlandscapinggrass,
#artificialgardengrass,
#artificialgardenmaking,
#artificialgardenideas,
#artificialgardenonroof,
#artificialgrassonroof,
#artificialgrassinbalcony,
#artificialgardeninhome,
#artificiallawn
വിത്യസ്തമായ ജനങ്ങള്‍ക്ക്‌ ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
For Business Promotions
My face book page
/ machangallery
E mail : spacecitycomputers@gmail.com
Instagram ID:- / nowfal_anchor
MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
© 2023 Machan gallery
DISCLAIMER
This KZfaq channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..

Пікірлер: 120
@ammaradil3149
@ammaradil3149 21 күн бұрын
ഇതുവരെ കണ്ടതിൽ വെച്ചു വ്യത്യസ്തമായതും പുതുമയുള്ളയുള്ളതുമായ meterial ഉം ഡിസൈനുംഅതുംവളരെ വിലക്കുറവിലും. ദൈവം കാഴ്ച്ച തന്നത് കൊണ്ട് ഇതുപോലുള്ള കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ കാണാൻ പറ്റി.. ദൈവത്തിനു നന്ദി. വീഡിയോ കണ്ടപ്പോൾ എന്റെ വീടിന്റെഅകത്തളത്തിൽ ഇതുപോലുള്ള ഒരു mat എങ്കിലും വേണമെന്ന് തോന്നി. അപ്പൊ എന്റെ വീടിന്റെ look തന്നെ മാറും 👍 വീടിന്റെ housewarming ആകാറായി 🥰
@duelclick5309
@duelclick5309 27 күн бұрын
മച്ചാന്റെ വീഡിയോ കാണുമ്പോൾ ആണ് ഈ നാട്ടിൽ പുതിയ മാറ്റങ്ങളിൽ ചിലത് മനസ്സിലാകുന്നത് മുൻപ് മാർബിൾ ന്റെ വീഡിയോ ചെയ്തപ്പോൾ അതും ഇഷ്ട്ടപെട്ടു
@muhammedfasal5121
@muhammedfasal5121 26 күн бұрын
വളരെ നല്ല selection വളരെ നല്ല അവതരണം വളരെ നല്ല quality quality
@master-iy2dl
@master-iy2dl 26 күн бұрын
പൊളിച്ചടുക്കി അതും നമ്മുടെ കൊല്ലത് സൂപ്പർ എല്ലാം ഉണ്ടല്ലോ കിടുക്കി 💯
@MumthasV-zz2gf
@MumthasV-zz2gf 27 күн бұрын
Manager satyasandamayi kariyangal paranjuthannittan vilkunnath.athukonduthanne nalla kachavadam kittum.innathekalath sathyasandamaya aalekanoola.mattullavare angane pattikyam ennachindayullavaran adigavum.nigalk pratyegam nandi ariyikunnu. 👍.
@KaarakkootilDasan
@KaarakkootilDasan 27 күн бұрын
ഡൽഹി യിൽ മാത്രമേ പല പ്രൈസ് റേഞ്ച്ൽ ഇത്രേം മെറ്റീരിയൽസ് ഞാൻ കണ്ടിട്ടുള്ളു.. ഇപ്പോ നാട്ടിലും കാണാൻ പറ്റി. അതും എന്റെ നാട്ടിൽ.. ഓഗസ്റ്റിൽ ഹൌസ് വാർമിംഗ് നു മുൻപ് ഉറപ്പായും ഷോപ് ഒന്നു സനർഷിക്കും..
@friendz111
@friendz111 26 күн бұрын
Nammude kollath ithrayum varietiyum qualitiyum different rangum ulla shop undennarinjathil valare santhosham.. ith janangalilekk ethikkunna ria agencikkum, machan gallerikkum abhinanthanangal... theerchayayum varum....
@sofiyasaju1166
@sofiyasaju1166 26 күн бұрын
Njangal veedu vechu kerit kurach months ayi... Orupad nal ayi agerahikkunnu ethupole allame vagi set akkanam annu avide poyalum nalla rate anu athu kond nadakkathe ponu... E video valare useful ayi... Inshallah njanum kollath anu ullath ...
@Simijaya
@Simijaya 27 күн бұрын
സൂപ്പർ കളക്ഷൻസ്. വീഡിയോ കണ്ടശേഷം ഓരോ മെറ്റീരിയൽ കുറച്ചു മനസിലായത്. കൊല്ലത്തു എങ്ങനെ സ്റ്റോർ ഉള്ളത് മനസിലാക്കാൻ കഴിഞ്ഞു. സൂപ്പർ 👌👌👌👌
@athuldev143
@athuldev143 27 күн бұрын
Super kidu pwoli oru rekshayum illa ini vere onnum vnda ith mathy❤❤
@ashruashru6193
@ashruashru6193 27 күн бұрын
കുറച്ചു കൂടി വെറൈറ്റി carpet കൂടി കൊണ്ട് വെക്കണം (കാശ്മീരി ,ഇൻഡോനേഷ്യ ,തുർക്കി ,ഗുജറാത്തി )
@rabishamehna7448
@rabishamehna7448 26 күн бұрын
ഏതൊരു ആളുടെയും ആഗ്രഹമാണ് നല്ല ഒരു വീട്. ഏത് പാവപ്പെട്ടവർക്കും വാങ്ങാവുന്ന വിലയിൽ നല്ല qualityum, ഒരുപാട് തരം itemsukalum ഇത് എല്ലാവർക്കും ഒരു പോലെ useful ആവാൻ all Kerala deliveryum, fittingsum ചെയ്യുന്ന നിങ്ങളെ പോലുള്ള കടക്കാരാണ് ഞങ്ങളുടെ Hero .👍👍👍
@nishinipradeep4277
@nishinipradeep4277 23 күн бұрын
Ethrayum variety items angum kandittilla super shop shopil theerchayyitum vann purchase cheyum
@ayzinachu1981
@ayzinachu1981 18 күн бұрын
Home decorate cheyyan nalla upayogha paradamaya veedio.nalla adipoli products. Grass mattine kurichu vishadeekarichu paranju thannathu konduum ooroo proudactine kurichum detiles paranju thannathu kondu .sadarana ennepolethe aavashayakkarkk. Kayyilulla cashinu anusarichu sadanam vanghan sadikkum. Sadarana kkare pattikkathe kachavadam cheyyunna nighalkk irikkatee orooo likum .
@devshorts733
@devshorts733 26 күн бұрын
😍കാണാനും അടിപൊളി...കോളിറ്റിയും👌 മികച്ചത്.....വിലയും കുറവ് 💞....
@rijujoy551
@rijujoy551 27 күн бұрын
പല ഷോപ്പുകളിലും പോയി പറ്റിക്കപ്പെട്ടു സാധനം വാങ്ങുന്നതിനേക്കാൾ നല്ലത്... ഇങ്ങനെയുള്ള നല്ല കടകളിൽനിന്ന് വാങ്ങുന്നതാണ്❤❤
@shekkypnd
@shekkypnd 27 күн бұрын
Collections and Prices Superbbb 👌🏻
@nafsiabu9843
@nafsiabu9843 27 күн бұрын
Super masha Allah ❤
@nikhilnu83
@nikhilnu83 26 күн бұрын
Machanum poli shopum poli kidilan👌👍💥
@user-vh6xc9mv2v
@user-vh6xc9mv2v 27 күн бұрын
Really Wonderful Collection with Economical Rates.. Hope the Quality too will be Best... Insha Allah.. Will Meet Soon.. ❣️ Regards Shyam Thampanoor
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 26 күн бұрын
Gorgeous! Fantastic Prices,Really interesting.
@jasvalleycreationforpositi7053
@jasvalleycreationforpositi7053 26 күн бұрын
It is so awsome, hope to reach RIA for purchase
@sabujohn917
@sabujohn917 16 күн бұрын
സത്യം അടിപൊളി സാധനം കൊള്ളാം
@dhanyac85
@dhanyac85 16 күн бұрын
കാർപെറ്റ് ഗ്രാസ് ഇതിലും വിലകുറച്ചു കേരളത്തിൽ എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല. ഇങ്ങനെ ഒരു കട ഞങ്ങളിലേക്കെത്തിച്ച മച്ചാനും ഒരുപാട് thanks
@harisharis413
@harisharis413 27 күн бұрын
Very good information ❤❤❤
@abdulvahab7206
@abdulvahab7206 16 күн бұрын
Very beautiful collections,and attractive. We were at Tvm now, 12:14 by Thursday or Friday we will go to Ernakulam ,on the way we will visit there. We want maximum discount ❤
@majeedalakkal8216
@majeedalakkal8216 23 күн бұрын
സന്തോഷം നല്ല കാര്യം എല്ലാം കണ്ടു.
@Raizuworld
@Raizuworld 25 күн бұрын
Maasha allah🤲🏻 കച്ചവടത്തിൽ റബ്ബ് ബർകത്തു നൽകട്ടെ... 🤲🏻
@sebasellifetubesebasellife1512
@sebasellifetubesebasellife1512 22 күн бұрын
അടിപൊളി collection.ഇത് വരെ കാണാത്ത അത്രയും കളക്ഷൻ വില കുറവും 😍
@user-nv1or5wq4v
@user-nv1or5wq4v 13 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടായി
@jaleelpachakund2732
@jaleelpachakund2732 27 күн бұрын
അടിപൊളി ഐറ്റംസ് 👍🏽👍🏽👍🏽
@thahirap.p7350
@thahirap.p7350 26 күн бұрын
നിങ്ങളെ പോലെയുള്ള ബിസ്നസുകാർ. നമ്മളെ പോലെ യുള്ളവർക്ക് വലിയ അനുഗ്രഹം മാണ് തീർച്ചയായും അല്ലാഹു അനുഗ്രഹിച്ച ൽ ഞാൻ വരും
@slicebymithra4710
@slicebymithra4710 25 күн бұрын
കുറെ നാളായി നോക്കി നടക്കുന്നതാണ് ഒരുപാടു താങ്ക്സ്
@ajumal303
@ajumal303 27 күн бұрын
വീടുപണി sructure തീരാറായി നിങ്ങളുടെ sample വേണ്ടി വരും പുറത്തു set ചെയ്യണം... ഇന്ഷാ അല്ലാഹ്.. കാണാം all the best... നിങ്ങളുടെ സ്ഥാപനം all kerala ബ്രാഞ്ച് കൾ ഉള്ള രീതിയിൽ ഉയരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@Swathicsajeev
@Swathicsajeev 21 күн бұрын
Aaa valik valik ennulla parachilil thanne und qualityil ulla confidence
@AnsabiHameed
@AnsabiHameed 27 күн бұрын
Adipoly kuranna vila
@noorjahantp7183
@noorjahantp7183 22 күн бұрын
Adipoliyanutto
@SS-vf6zt
@SS-vf6zt 24 күн бұрын
Will visit while coming to Kollam 👍👍👍
@sahithan.m1540
@sahithan.m1540 8 күн бұрын
Oru veedu pniyunna alukalkk enthu kondum useful ayirikkum bro
@thundergod6014
@thundergod6014 22 күн бұрын
Informative vedio❤❤
@vaheedaharif6235
@vaheedaharif6235 27 күн бұрын
Super enthaayaaalum njangal varum❤
@dhanyasrees.l6153
@dhanyasrees.l6153 27 күн бұрын
Super collections.....
@user-es4tc6im9o
@user-es4tc6im9o 27 күн бұрын
Super കളക്ഷൻ
@user-tl9iy9bm8s
@user-tl9iy9bm8s 27 күн бұрын
Super machan
@SarathVipanchika-uc6ws
@SarathVipanchika-uc6ws 27 күн бұрын
ഞങ്ങൾ ഇപ്പോ പുതിയ വീട് പണിയുന്നുണ്ട്.. നമ്മൾ ഉറപ്പായും shope ഇൽ വരും. ഇതൊക്കെ വാങ്ങും ❤
@Ziyaadheena
@Ziyaadheena 27 күн бұрын
റിയായിൽ പോയി എന്ത് വിലപേശാനാണ് മച്ചാനെ. ഇതിലും വില കുറച്ച് കിട്ടുന്ന വേറെ ഷോപ്പുണ്ടെന്ന് തോന്നുന്നില്ല. അതും പാവപ്പെട്ടവൻ്റെ വീടും തുച്ചമായ നിരക്കിൽ ലക്ഷറിയാക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ക്വാളിറ്റി പ്രോഡക്റ്റുകളുടെ ശേഖരം. വീഡിയോയിൽ കണ്ട പലതും വളരെ പുതുമയുള്ളതായിരുന്നു. നൗഫലിൻ്റെ അവതരണം അതിനെക്കുറിച്ച് കൂടുതൽ അറിയാനും സഹായിച്ചു. ഷോപ്പ് കാണാൻ ഉടൻ തന്നെ നേരിട്ട് എത്തുന്നതാണ് ഞാൻ
@SheryNihas
@SheryNihas 27 күн бұрын
😊😊😊​@@Ziyaadheena
@riyasyunus4103
@riyasyunus4103 26 күн бұрын
ഷോപ്പ് എവിടയാണ്
@shamsiyashamsi1159
@shamsiyashamsi1159 22 күн бұрын
Padachonai ithokke kanumbol manassinoru kulirru… njgale pole ullavarkoke ithokke pattumo ennoru chinthayayrunnu.,ithokke panakkarudethanenna chintha ayrunnu… ithu kandapol orennam kittiyal njngade kochu sitting roomil vangichu idamayrunnu 🥰
@selvichandanathil3677
@selvichandanathil3677 27 күн бұрын
എന്തായാലും വീട് പണിയുമ്പോൾ കുറച്ച് വാങ്ങണം,ഇൻ്റീരിയർ,എക്സ്റ്റീരിയർ ചെയ്യാൻ സൂപ്പർ
@chummavlogs4467
@chummavlogs4467 21 күн бұрын
Nalla selection ...vangikkan aagraham und but kollam.....malappuram undayirunnengil
@shiyad111
@shiyad111 25 күн бұрын
Super products 👍
@haseeshajim8369
@haseeshajim8369 22 күн бұрын
Mashaallah
@kamarutharayil8643
@kamarutharayil8643 26 күн бұрын
നിങ്ങളെപ്പോലുള്ള ബിസിനസുകാർ സാധാരണക്കാർക്ക് വലിയ അനുഗ്രഹമാണ്, ദൂരം അല്പം കൂടുതലാണെങ്കിലും തീർച്ചയായും വരും !👍
@vishnukuzhikattu3056
@vishnukuzhikattu3056 21 күн бұрын
ഗ്രാസ്സ് മാറ്റ് അടുത്തിടെ വാങ്ങിയിരുന്നു, വാങ്ങിയതിന്റെ നേരെ പകുതി ആണല്ലോ മച്ചാ വിഡിയോയിൽ പറയുന്നത് 😮Amazing Dealing👍🏼
@reshmasankar3088
@reshmasankar3088 25 күн бұрын
Wow super😘
@nomore8538
@nomore8538 22 күн бұрын
👐Nee nannaaaaayi varum
@sisibabu1367
@sisibabu1367 22 күн бұрын
Super
@sheelasuresh9414
@sheelasuresh9414 27 күн бұрын
Energyil machane kadathivetti
@k3rala
@k3rala 26 күн бұрын
This is the eetavum best comment.
@kpadmakumar1975
@kpadmakumar1975 24 күн бұрын
Nice video 👌
@user-nv1or5wq4v
@user-nv1or5wq4v 13 күн бұрын
Suppar
@afridikohinoor4504
@afridikohinoor4504 24 күн бұрын
കൊല്ലത്ത് കൊള്ളാം 👍🎉🎉🎉🎉 മാഷാഅല്ലാഹ്‌ അടിപൊളി ❤️❤️ എല്ലാം അടിപൊളി കളക്ഷൻസ് 😘😘😘😘😘 വളരെ ചെറിയ വിലയിൽ 👍👍👍ഇൻശാഅല്ലാഹ്‌ റബ്ബ് കച്ചവടത്തിൽ ബറകത് നൽകി അനുഗ്രഹിക്കും 🤲🤲🤲🤲🤲 2 ദിവസം മുന്നേ നമ്മുടെ നാട്ടിൽ നിന്നും (കണ്ണൂർ )നിങ്ങൾ പറയുന്നതിന്റെ ഇരട്ടിയിൽ അധികം വിലയിലാണ് വാങ്ങിച്ചത് 😢😢😢 കണ്ണൂരൊക്കെ കൊള്ളലാഭം ആണല്ലോ 😭🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️
@backpacker5621
@backpacker5621 26 күн бұрын
Nice❤
@ReemaBrightlyBrightly
@ReemaBrightlyBrightly 14 күн бұрын
❤❤❤
@Sinushah324
@Sinushah324 8 күн бұрын
Online ayit odr sikarikkumo????
@kurumbans877
@kurumbans877 27 күн бұрын
വാങ്ങണം എന്നുണ്ട് inshallah വരും..... നമ്മുടെ കയ്യിൽ ഒതുങ്ങുന്ന വില 😊
@akhilamikesh3082
@akhilamikesh3082 26 күн бұрын
Nice shop... വേറെ ഏതോ രാജ്യത്താണെന്ന് തോന്നി...
@Mrsecond-ft5po
@Mrsecond-ft5po 27 күн бұрын
First floril concretinte mukalil virikan patto
@SudhaT-pz7lf
@SudhaT-pz7lf 27 күн бұрын
3 year aayi oru cheriya life വീടാണ്.പെയിൻ്റ് ഒക്കെ പോയി...വാൾപേപ്പർ എങ്ങനെ കിട്ടും. എവിടെ കിട്ടും എന്ന് aalochikkarundu,,,?? Good frm.knr.
@Mrsecond-ft5po
@Mrsecond-ft5po 27 күн бұрын
Enik venam urapayutum.ente veed avidayirunnenkil enn agrahikunnu
@JithuKannoth-yp1in
@JithuKannoth-yp1in 27 күн бұрын
സിംപിൾ...... മനുഷ്യൻ നു ഗാരന്റി ഇല്ല പക്ഷെ ഐറ്റംസ് ഫുൾ ഗാരന്റി...കൊല്ലം ഷോപ്പ് കണ്ടവന് ഇല്ലം വേണ്ട
@mubee2008
@mubee2008 22 күн бұрын
Pavangaloode aagrham saadhikan pattunna artifishail shopan machande videol kanunna shop
@sethulekshmi.r3313
@sethulekshmi.r3313 19 күн бұрын
അവിടെ ഒന്ന് പോയി കാണാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു.. ഇതൊക്കെ കാണുന്നത് തന്നെ കണ്ണിന് കുളിർമ ആണ്
@aswanth.p9507
@aswanth.p9507 26 күн бұрын
നോകാം
@Ziyaadheena
@Ziyaadheena 26 күн бұрын
റിയായിൽ പോയി എന്ത് വിലപേശാനാണ് മച്ചാനെ. ഇതിലും വില കുറച്ച് കിട്ടുന്ന വേറെ ഷോപ്പുണ്ടെന്ന് തോന്നുന്നില്ല. അതും പാവപ്പെട്ടവന്റെ വീടും തുച്ചമായ നിരക്കിൽ ലക്ഷറിയാക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ക്വാളിറ്റി പ്രോഡക്റ്റുകളുടെ ശേഖരം. വീഡിയോയിൽ കണ്ട പലതും വളരെ പുതുമയുള്ളതായിരുന്നു. നൗഫലിന്റെ അവതരണം അതിനെക്കുറിച്ച് കൂടുതൽ അറിയാനും സഹായിച്ചു. ഷോപ്പ് കാണാൻ ഉടൻ തന്നെ നേരിട്ട് എത്തുന്നതാണ് ഞാൻ❤❤❤
@MuhammedArshak-ue5jq
@MuhammedArshak-ue5jq 16 күн бұрын
Ok ഇഷ്ടപ്പെട്ടു പക്ഷെ മലപ്പുറം ആണ് പ്ലേസ് ദൂരംകൂടിപോയി വല്ലാതെ മിസ്സ് ആയി
@HaneefaKm-lt9qp
@HaneefaKm-lt9qp 7 күн бұрын
Ente place kanhangad.avide vann sadhanam edkanam enn unde madi pidknn varan😂
@latiflatif1803
@latiflatif1803 22 күн бұрын
Location pls
@sreejith_kottarakkara
@sreejith_kottarakkara 27 күн бұрын
ഒരിക്കൽ വീട്ടിൽ വളർത്തുന്ന ആട് പുല്ലാണെന്ന് കരുതിയാകണം, ഇത് പോലെ ഒന്ന് കടിച്ച് പറിച്ചൊരു പരുവമാക്കി😅😅
@sujayakumari1255
@sujayakumari1255 22 күн бұрын
Prakruthiyillekku,thazhvarayile pachappilekku manassu kurachu neram poyi .varum oru divasam Riyayil
@user-vt4yy3tg5x
@user-vt4yy3tg5x 25 күн бұрын
Bro gfc chythitund mudi egnind
@machangallery
@machangallery 25 күн бұрын
Idakkokke cheyyunnathu kondum care cheyyunnathum kondum seen illa
@Mubashira-uk4dj
@Mubashira-uk4dj 25 күн бұрын
Kannur ഡെലിവറി ഉണ്ടോ
@SherinJoshy-vd6gs
@SherinJoshy-vd6gs 26 күн бұрын
തൃശ്ശൂർക്ക് ഡെലിവറി ഉണ്ടോ. Give me the reply
@user-in4ui7lu1m
@user-in4ui7lu1m 27 күн бұрын
MANAGER POLI ELLA KARIYAGALUM ARIYAM ENIKKU FLOOR TILES VENAM BUT EPPOL AMOUNT ELLA . PINNEDU THEERCHAYAYUM VARUM
@harinetcom3003
@harinetcom3003 26 күн бұрын
Turkey mat delivery undo
@kunjupillai6853
@kunjupillai6853 14 күн бұрын
Do u have wall paper design
@machangallery
@machangallery 8 күн бұрын
Nammal kanicha designs
@ayzu698
@ayzu698 24 күн бұрын
ഓൺലൈനിൽ കിട്ടുമോ
@SreeMahadeva-dg7rx
@SreeMahadeva-dg7rx 26 күн бұрын
Online shopping ലഭ്യമാണോ
@roshsuresh4430
@roshsuresh4430 27 күн бұрын
Kollam kandavan thurki venda 😌😌
@Nhf2029
@Nhf2029 26 күн бұрын
Instagramil kandappo onn vannatha
@machangallery
@machangallery 26 күн бұрын
🥰🥰🥰
@ummerkolakkad3269
@ummerkolakkad3269 24 күн бұрын
പള്ളിയിൽ വിരിക്കുന്ന കാർപെട്ട് പ്ലയൻ മോഡൽ മീറ്റർ *മീറ്റർ എന്താ റൈറ്റ്
@machangallery
@machangallery 24 күн бұрын
@@ummerkolakkad3269 +91 89435 97263 call suhail
@Rahumath-xh9nm
@Rahumath-xh9nm 27 күн бұрын
Pranju manassilakkii thannulla sathyasandhamaya avatharanam... Maasha alla..
@bavabava8859
@bavabava8859 26 күн бұрын
Ellam. Oru kuda keezhil
@RasheedRashi-wb9bt
@RasheedRashi-wb9bt 26 күн бұрын
ഞാൻ കുവൈറ്റിൽ പല സ്ഥലങ്ങളിലും പോകാറുണ്ട് അവിടെ വെച്ച് പല മാറ്റുകളും കാണാറുണ്ട് അപ്പോളൊക്കെ ഞാൻ വിചാരിക്കും ഇതൊക്കെ ന്നമ്മുടെ ന്നാട്ടിൽ കിട്ടുമോ ഇവിടുന്നു എങ്ങനെ കൊണ്ട് പോകും കാർഗോ വിടാൻ തന്നെ ഒരു സംഖ്യ വേണം ഇപ്പോളല്ലേ കാര്യം മനസിലായത് ന്നാട്ടിൽ കിട്ടുന്നു ഇത്ര ചീപ്പു പ്രൈസിനു 👍👍👍👍👍താങ്ക്യു ബ്രോ ഈ ഷോപ്പിന്റെ പുറ ലോകത്തിനു കാണിച്ചു തന്നതിന് Nb ന്നല്ല കമെന്റായി പരികാണിച്ചാലും 🫣🫣🫣🫣🫣🫣
@user-nv1or5wq4v
@user-nv1or5wq4v 13 күн бұрын
Nabbar.mone
@machangallery
@machangallery 8 күн бұрын
70121 79611 98953 78405 80789 19784 80861 87435 62826 98168 77364 17263 Ria Agencies Chakkuvally Near chakkuvally police station Kollam kerala
@hareeshxsight4335
@hareeshxsight4335 26 күн бұрын
ഫോൺ വിളിച്ചാൽ എടുക്കില്ല. ഒരു ചെറിയ വർക്ക് ഉണ്ടായിരുന്നു അതുകൊണ്ടാണ് വിളിച്ചത് പക്ഷെ ആരും ഫോൺ എടുക്കുന്നില്ല ബ്രോ
@falconkhan9880
@falconkhan9880 27 күн бұрын
നാട്ടിൽ വരുമ്പോൾ ഉറപ്പായിട്ടും ഷോപ്പിൽ എത്തും...
@SherinJoshy-vd6gs
@SherinJoshy-vd6gs 26 күн бұрын
മറ്റൊരു സൗഭാഗ്യം കൂടി ഇതാ മുമ്പിൽ കണ്ണഞ്ചിപ്പിക്കും കാഴ്ച വരൂ ഈ വഴിത്താരയിലേക്ക്. കൈ നിറയെ ചിപ്പി വരാലോ
@sinushihab2323
@sinushihab2323 12 күн бұрын
Wallpaper undo?
@machangallery
@machangallery 8 күн бұрын
Nammal.. Kanicha designs
@shafip2370
@shafip2370 23 күн бұрын
150 അതികം ആണ് ബ്രോ
@user-tg8gw8dm9m
@user-tg8gw8dm9m 14 күн бұрын
.
@KabeerVKD
@KabeerVKD 26 күн бұрын
വീട് പണി തുടങ്ങിയിട്ടെയുള്ളൂ. കുന്നംകുളം ആണ് വീട്. ഞാൻ വരുന്നുണ്ട് അങ്ങോട്ട്. എല്ലാ ഐറ്റംസ്ഉം വേണ്ടിവരും.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 172 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 69 МЛН
Artificial Grass Big Discount Kerala
12:39
DIAL Kerala
Рет қаралды 120 М.
Nico’s new friend!#nico #smartnico #funny #dog #cute
0:24
Nico_thepomeranian
Рет қаралды 23 МЛН
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23
火影忍者一家
Рет қаралды 3,5 МЛН
The FAST and FURIOUS Table Hack 😱
0:29
LosWagners ENG
Рет қаралды 19 МЛН