മകൾക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്റെ മുഖത്തടിച്ച് മാതാവ്

  Рет қаралды 216,968

MediaoneTV Live

MediaoneTV Live

16 күн бұрын

മകൾക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്റെ മുഖത്തടിച്ച് മാതാവ്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 524
@DERBESH__KHAN
@DERBESH__KHAN 14 күн бұрын
അമ്മതന്നെ നിയമം നടപ്പാക്കി______അവനുള്ള ശിക്ഷ നൽകിയതിൽ വളരെ വളരെ സന്തോഷം___👍🏻
@sudarsanseetha6918
@sudarsanseetha6918 14 күн бұрын
ഈനോക്കിനിക്കുന്നവന്മാർമരപ്പട്ടികൾആണോ
@SR__2004
@SR__2004 14 күн бұрын
Yennit police case Amma kk,☹️☹️☹️ ithaan kerala niyamam
@jaridmon8937
@jaridmon8937 12 күн бұрын
​@@SR__2004 തീർച്ചയായും കേസെടുക്കും കാരണം പിണറായിയും കുടുംബവും ടൂർ പോകാനുള്ള പണം ഇവമ്മാരിൽ നിന്നും ആണ് ഉണ്ടാക്കുന്നത് പിണറായിക്ക് ദണ്ണമുണ്ടാകും
@RayinhaRayinhah
@RayinhaRayinhah 11 күн бұрын
​@@jaridmon8937modiku tour pokan petrol gas villa kootiyatu.
@sindhusajeevansajeevan4218
@sindhusajeevansajeevan4218 14 күн бұрын
അമ്മയെ കൃത്യസമയത്ത് വിവരം അറിയിച്ച മോൾക്ക് അഭിനന്ദനങ്ങൾ.....ഒപ്പം പ്രതികരിച്ച അമ്മക്കും❤❤❤❤
@user-kn1wj5bh5q
@user-kn1wj5bh5q 14 күн бұрын
ചുറ്റും മരവാഴകൾ.... അമ്മ സൂപ്പർ 👏പ്രവഞ്ചത്തിൽ അമ്മയെ ക്കാൾ വലിയ പോരാളി മറ്റാരും ഇല്ലാ 👏👏
@Tetrapterum6031
@Tetrapterum6031 13 күн бұрын
അവൾ സ്ത്രീശക്തിയുള്ള ശക്തയും സ്വതന്ത്രയുമായ സ്ത്രീയാണെന്ന് ആ പുരുഷന്മാർ കരുതിയിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്. അവൾക്ക് സ്വയം സംരക്ഷിക്കാൻ കഴിയില്ലെന്ന് കരുതുന്നത് പുരുഷാധിപത്യവും ലിംഗ വിവേചനവുമാണെന്ന് ആ പുരുഷന്മാർ കരുതി. അതുകൊണ്ടാണ് സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ മറ്റ് പുരുഷന്മാർ ഇടപെടാത്തത്. പക്ഷേ, ഒരു പുരുഷൻ ആക്രമിക്കപ്പെട്ടാൽ, മറ്റ് പുരുഷന്മാർ ഇടപെടുകയും സഹായിക്കുകയും ചെയ്യും.
@sijinsijin5166
@sijinsijin5166 11 күн бұрын
അതൊക്കെ രാജ്യസ്നേഹികൾ അല്ലേ കുറ്റം ചെയ്ത ആളും അങ്ങനെ തന്നെ ഒരു രാജ്യസ്നേഹി മറ്റൊരു രാജ്യസ്നേഹിയെ തല്ലാൻ പാടില്ല
@poker7405
@poker7405 9 күн бұрын
Ne aa koottathil indarnno😅😂​@@Tetrapterum6031
@saidalavi1421
@saidalavi1421 14 күн бұрын
അമ്മ അത് തന്നെ ആണ് അമ്മ ഒരായിരം ഒരായിരം ഉമ്മ 💙💙💙
@abduaman4994
@abduaman4994 14 күн бұрын
സെയ്ത് അലവിക്കാ ഉമ്മ വേണ്ട അദ്ദ് ഇങ്ങള് തന്നെ ബെച്ചോളി 😂😂
@ravimgkavi
@ravimgkavi 14 күн бұрын
വയോധികനോ ? വൃത്തികെട്ടവൻ.. കൂടുതൽ മാധ്യമ ഡെക്കറേഷൻ ഒന്നും വേണ്ട..
@sureshkr7438
@sureshkr7438 14 күн бұрын
Aa kunna ennu paranjal mathi
@firozsalim6672
@firozsalim6672 14 күн бұрын
സത്യം.. എന്താ മാപ്ര സ്നേഹം.. വയോധികൻ.. നായിന്റെ മോൻ.. അത് മതി
@STARMAN33
@STARMAN33 14 күн бұрын
Vayodhikan= above 60 years
@dilip_s
@dilip_s 13 күн бұрын
പഞ്ഞ കിളവൻ ഓക്കേ 👍
@uvaisck1465
@uvaisck1465 9 күн бұрын
വയോധികൻ അല്ല സഹോദരാ നായിൻ്റെ മോൻ പെൺക്കുട്ടികളെ ഉപദ്രവിക്കുന്ന ഇവനെ പോലെ ഉള്ള ..... വന്മാരെ വിളിക്കേണ്ടത്. നായിൻ്റെ മോൻ ഇത് തന്നെ ആണ്. 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@TheIndianNetizen
@TheIndianNetizen 14 күн бұрын
ആ ധീരയായ അമ്മയോട് ബഹുമാനം തോന്നുന്നു... 💪😍ചുറ്റും നോക്കി നിൽക്കുന്ന വാഴകൾക്ക് കൂടി ഓരോ അടി കൊടുക്കേണ്ടതായിരുന്നു....!!😬
@kavithaganesh247
@kavithaganesh247 14 күн бұрын
സത്യം അവിടെ നില്കുന്നവന്മാർ എല്ലാം നോക്കി നില്ക്കുവാ അവരെ എന്തോ എടുത്തോണ്ട് പോയി ഉപദ്രവിക്കാൻ ശ്രെമിക്കുമ്പോൾ wast fellows 😡😡
@Tetrapterum6031
@Tetrapterum6031 13 күн бұрын
🎉അവൾ സ്ത്രീശക്തിയുള്ള ശക്തയും സ്വതന്ത്രയുമായ സ്ത്രീയാണെന്ന് ആ പുരുഷന്മാർ കരുതിയിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്. അവൾക്ക് സ്വയം സംരക്ഷിക്കാൻ കഴിയില്ലെന്ന് കരുതുന്നത് പുരുഷാധിപത്യവും ലിംഗ വിവേചനവുമാണെന്ന് ആ പുരുഷന്മാർ കരുതി. അതുകൊണ്ടാണ് സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ മറ്റ് പുരുഷന്മാർ ഇടപെടാത്തത്. പക്ഷേ , ഒരു പുരുഷൻ ആക്രമിക്കപ്പെട്ടാൽ, മറ്റ് പുരുഷന്മാർ ഇടപെടുകയും സഹായിക്കുകയും ചെയ്യും.🎉
@praneshmangalath857
@praneshmangalath857 7 күн бұрын
😂😂
@KM-zh3co
@KM-zh3co 14 күн бұрын
ആ അമ്മക്ക് ഒരു Big salute 👍👍👍
@sajooshkrishna8015
@sajooshkrishna8015 14 күн бұрын
Aaaa അമ്മക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@maxima5516
@maxima5516 14 күн бұрын
വിവരം ഉടനെ രക്ഷിതാവിനെ അറിയിച്ച മോൾക്ക് അഭിവാദ്യം
@user-ni2mo4hh7h
@user-ni2mo4hh7h 14 күн бұрын
അമ്മക്കൊരു ബിഗ് സല്യൂട്ട് 🙏അമ്മക്കവിടെ ഓടി എത്താൻ കഴിഞ്ഞില്ലായിരുന്നു എങ്കിൽ ആ കുട്ടിയുടെ അവസ്ഥ എന്താകുമായിരുന്നു..... പേടിപ്പെടുത്തുന്ന ഈ ലോകത്തു സേഫ് ആയി മക്കളെ എങ്ങനെ വളർത്തും...
@alliswell1776
@alliswell1776 14 күн бұрын
Lokam alla.. Ninte okke koralam. Pishaachinte sandhathikal
@EqualJustice-4-all
@EqualJustice-4-all 14 күн бұрын
ഈ വിഷയത്തിൽ ആ കുട്ടിയുടെ അമ്മയെ ഞാൻ അഭിനന്ദിക്കുന്നു. ഈ അമ്മ എല്ലാ മാതാക്കൾക്കും ഒരു മാതൃകയായിക്കൊള്ളട്ടെ . തെമ്മാടിയായ ആ കാട്ടാളന്റെ മൂക്കിൻറെ പാലം തകർത്ത മഹതിയായ ആ മാതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവൻറെ മൂക്കിന്റെ പാലം തകർക്കുവാൻ തന്റേടം കാണിച്ച ആ മാതാവാണ് ആത്മ അഭിമാനമുള്ള ഒരു സ്ത്രീ എന്ന് പറയുന്നത് . അവരുടെ മകളുടെ മാനം രക്ഷിക്കുവാൻ നിലനിൽപ്പിനു വേണ്ടി അവർ ഈ ചെയ്ത പ്രവർത്തിയെ നാം അഭിനന്ദിക്കേണ്ടതാണ് . അവർ ചെയ്ത ഈ പ്രവർത്തിക്കെതിരെ ആരും പ്രതികരിക്കരുത് . എല്ലാവരും ആ സ്ത്രീയുടെ ഈ പ്രവർത്തിയെ അഭിനന്ദിക്കണം . തെമ്മാടിയായ കാട്ടാളനായ കാട്ടുപോത്തായ ആ കിളവൻ തന്റെ ചെറുമകളുടെ പ്രായമുള്ള ഒരു കുഞ്ഞിനെ പീഡിപ്പിച്ചപ്പോൾ അവനെ കിട്ടേണ്ട മറുപടി ശരിക്കും കിട്ടി . ഇനി അവൻറെ അണ്ടി വെട്ടി കളയണം . അവൻ ഇനി വെളിച്ചം കാണരുത് . ജയിലിൽ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച് പൊതുജനങ്ങളുടെ പണംകൊണ്ട് അവന് ചാപ്പാട് കൊടുക്കാതെ അവനെ വധശിക്ഷ വിധേയമാക്കുന്നതാണ് നല്ലത് . അതല്ലെങ്കിൽ ഇനിയും പെൺകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും . ഇതിനുമുമ്പും അവൻ ഇതുപോലെ പല പ്രവർത്തികളും കാണിച്ചു കാണും . പക്ഷേ അതൊന്നും ചില പെൺകുട്ടികൾ പുറത്തു പറയുന്നില്ല എന്നതുകൊണ്ട് അവൻ രക്ഷപ്പെട്ടു നടക്കുകയാണ് . ഇനി അവനെ സൂര്യപ്രകാശം കാണിക്കരുത് .
@unniettan1450
@unniettan1450 14 күн бұрын
നോക്കി നിൽക്കുന്ന അമ്മാവന്മാർക്ക് കൊടുക്കണം രണ്ടെണ്ണം. Amma👌.
@Tetrapterum6031
@Tetrapterum6031 13 күн бұрын
സ്ത്രീകൾ പുരുഷന്മാരെപ്പോലെ തുല്യശക്തരാണെന്നും അതിനാൽ സ്ത്രീകൾക്ക് സൈന്യത്തിൽ ജോലി വേണമെന്നും സ്ത്രീകൾ പറയുന്നു. അതുകൊണ്ടാണ് സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ മറ്റ് പുരുഷന്മാർ ഇടപെടാത്തത്. പക്ഷേ, ഒരു പുരുഷൻ ആക്രമിക്കപ്പെട്ടാൽ, മറ്റ് പുരുഷന്മാർ ഇടപെടുകയും സഹായിക്കുകയും ചെയ്യും. അവൾ സ്ത്രീശക്തിയുള്ള ശക്തയും സ്വതന്ത്രയുമായ സ്ത്രീയാണെന്ന് ആ പുരുഷന്മാർ കരുതിയിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്. അവൾക്ക് സ്വയം സംരക്ഷിക്കാൻ കഴിയില്ലെന്ന് കരുതുന്നത് പുരുഷാധിപത്യവും ലിംഗ വിവേചനവുമാണെന്ന് ആ പുരുഷന്മാർ കരുതി.
@rayhansworld6382
@rayhansworld6382 14 күн бұрын
അമ്മ ചെയ്തത് തെറ്റ്...!! മകളോട് വൃത്തികേട് കാണിച്ചവനെ അടിക്കേണ്ടത് മുഖത്തല്ല...അവന്റെ കിടുങ്ങാമണിക്കാണ് !!!😄
@aluthomas8307
@aluthomas8307 14 күн бұрын
🤭
@anilct512
@anilct512 14 күн бұрын
മാതാവിനെ ജയിലിൽ ഇടും - പ്രതിയെ വെറുതെ വിടും ജഡ്ജി😂😂
@jainibrm1
@jainibrm1 14 күн бұрын
മറ്റേ അടി അല്ലല്ലോ ?
@KILLERBOIEDITS
@KILLERBOIEDITS 14 күн бұрын
മുഖത്തു അടിച്ചതിനു കേസ് എടുത്തു വേറെ വല്ലോം ചെയ്തെങ്കിൽ ആ അമ്മയുടെ പേരിൽ കൊല കുറ്റം ചേർത്തേനെ
@Rakesh_Raveendran
@Rakesh_Raveendran 14 күн бұрын
റോഡ് അരികിൽ കുറെ വാഴ നാട്ടു വച്ചിട്ടുണ്ടല്ലോ എന്നിട്ട് അതിനു നാട്ടുകാർ എന്ന് പേരും 🤔
@alliswell1776
@alliswell1776 14 күн бұрын
Naattukaar niraparaadikale upadravikkaanullla orukkathilaa. Athinulla planning aanu ellaarudeyum kayyil
@user-rf7wf2ir5q
@user-rf7wf2ir5q 13 күн бұрын
ആരാന്റമ്മയ്ക്ക ഭ്രാന്തുപിടിച്ചാൽ കാണാൻ നല്ല രസം....😠
@Tetrapterum6031
@Tetrapterum6031 13 күн бұрын
അവൾ സ്ത്രീശക്തിയുള്ള ശക്തയും സ്വതന്ത്രയുമായ സ്ത്രീയാണെന്ന് ആ നാട്ടുകാർ കരുതിയിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്. അവൾക്ക് സ്വയം സംരക്ഷിക്കാൻ കഴിയില്ലെന്ന് കരുതുന്നത് പുരുഷാധിപത്യവും ലിംഗ വിവേചനവുമാണെന്ന് ആ നാട്ടുകാർ കരുതി. അതുകൊണ്ടാണ് സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ നാട്ടുകാർ ഇടപെടാത്തത്. പക്ഷേ, ഒരു പുരുഷൻ ആക്രമിക്കപ്പെട്ടാൽ, നാട്ടുകാർ ഇടപെടുകയും സഹായിക്കുകയും ചെയ്യും.
@Abhishek-dr5wy
@Abhishek-dr5wy 13 күн бұрын
സത്യം പ്രതികരണ ശേഷി ഇല്ലാത്ത പാവകൾ.. അവനൊന്റെ വീട്ടിൽ ആരെക്കിലും ഇങ്ങനെ സംഭവിച്ചാലും ഇങ്ങനെ നോക്കി നിക്കാൻ ഉള്ള മനസ് കാണിക്കണം
@sandeepsahadevansandeepsah774
@sandeepsahadevansandeepsah774 14 күн бұрын
സൂപ്പർ അമ്മ ❤❤❤❤
@vijeesh_alam
@vijeesh_alam 14 күн бұрын
നിയമം കയ്യോടെ നടപ്പാക്കണം. ഇരകൾക്ക് ഇവിടെ നീതി കിട്ടും എന്ന് ആരും കരുതണ്ട.
@anilvarughese6073
@anilvarughese6073 14 күн бұрын
നല്ലവരായ നാട്ടുകാർ നിയമംകയ്യിൽ എടുക്കാതെ കാഴ്ച്ച കാണ്ട് രസിക്കയാണ് സുഹൃത്തുക്കളേ😅
@UmmuJulaybeeb-zl3kh
@UmmuJulaybeeb-zl3kh 14 күн бұрын
സ്വന്ധം മകൾക്കെതിരെ പ്രശ്നം ഉണ്ടാക്കിയവനെ അടിച്ച മാതാവിനെതിരെ കേസ് കൊള്ളാം. ഇവനെ പിന്നെ എന്താ ചെയ്യേണ്ടേ
@ponnuzz...898
@ponnuzz...898 14 күн бұрын
അതെ എന്തൊരു നിയമം...
@MANAFPalloor
@MANAFPalloor 14 күн бұрын
@@ponnuzz...898 നിയമം എല്ലാവർക്കും ഉള്ളതാണ്.. കേസ് അന്വേഷിച്ചു സെൽഫ് ഡിഫെൻസ് ആയാൽ മാതാവിന്റെ കേസ് ഇല്ലാതാകും. നാളെ ആർക്കും അടിച്ചതിനു ശേഷം വെറുതെ പറയാലോ അയാൾ തെറ്റ് ചെയ്തു എന്ന് . ഇനി ചെയ്തില്ലെങ്കിലോ?? നിയമം ഒരാൾക്ക് മാത്രം ഉള്ളതല്ല .. കളവു പറയുന്നവരും ഉണ്ട് ..
@sujith3684
@sujith3684 14 күн бұрын
കുട്ടിയുടെ മാതാവിനെതിരെ കേസ് ? എന്തിനു? അക്രമിയെ പ്രതിരോധിച്ചതിനോ? 🙄
@jainibrm1
@jainibrm1 14 күн бұрын
അതുകൊണ്ടല്ലേ ഇങ്ങനെയുള്ള പീഡനങ്ങൾ കൂടുന്നത്
@bindhuanil8792
@bindhuanil8792 14 күн бұрын
Enthinu case amma chodhichathino,adichathino,
@bindhuanil8792
@bindhuanil8792 14 күн бұрын
Vayodhikan chaithathu nallathanu parayanjittano amma kku ethre case,kashtam
@alicemary2020
@alicemary2020 13 күн бұрын
Nammudey natil anganeyalley
@sharafillath
@sharafillath 14 күн бұрын
എന്ത് നാട്ടുകാർ
@jishnubr1752
@jishnubr1752 14 күн бұрын
ഒരു തിരിയിട്ടാൽ കത്തിച്ചു വെയ്ക്കാം
@anarfshhub9558
@anarfshhub9558 14 күн бұрын
അച്ഛമ്മാർ പ്രസവിച്ച വാഴകൾക്ക് Big salute. ഇത് താൻ ഡാ❤ അമ്മ🥰
@shinithapshinithap3232
@shinithapshinithap3232 13 күн бұрын
ഇതുപോലെ ഓരോ അമ്മമാരും ധൈര്യം കാണിക്കട്ടെ❤❤👍🏻👍🏻
@kunhiprasad8822
@kunhiprasad8822 14 күн бұрын
എനി ഒരു ദുരന്തം ഒഴിവാക്കി മാതാവ് പ്രതികരിച്ചില്ലെങ്കിൽ അയാൾ നാളെ ഈ കുട്ടിയെ അല്ലെങ്കിൽ മറ്റൊരാളെ ഉപദ്രവിക്കും പിന്നെ മോങ്ങിയിട്ട് കാര്യമില്ല സത്യസന്ധമായ രീതിയിൽ പ്രതികരിച്ച മാതാവിന് അഭിവാദ്യങ്ങൾ 🎉🎉🎉.
@trendtroll5485
@trendtroll5485 14 күн бұрын
എന്തായാലും പോലീസുകാർ ജനങ്ങളായും ജനങ്ങൾ പോലീസുകാരായും മാറേണ്ടി വന്ന കാലം
@Vappichi840
@Vappichi840 14 күн бұрын
കണ്ടുനിൽക്കുന്ന വാഴകൾക്ക് ബിഗ് സല്യൂട്ട്
@dreams419
@dreams419 14 күн бұрын
കോടതിയിലും നിയമത്തിലും വിശ്വാസമില്ല ഇത് തന്നെ ചെയ്യണം
@sreeshmasreedharan2042
@sreeshmasreedharan2042 13 күн бұрын
അമ്മയുടെ നീതി അതാണ്‌ നീതി ❤❤❤
@Malayali6791
@Malayali6791 14 күн бұрын
പോലീസ് അമ്മക്ക് എതിരെ കേസ് എടുത്തു, കുട്ടിക്ക് എതിരെ കൂടെ എടുക്കാമായിരുന്നു
@dillepkumars3242
@dillepkumars3242 14 күн бұрын
അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്. എന്തിനാണ് അമ്മയ്ക്കെതിരെ കേസ്. ഇതാണ് ഈ നാടിൻ്റെ അവസ്ഥ. ഇനി പോലീസ് അമ്മയെ പ്രതി ആക്കി ജയിലിൽ ഇടും. ഇതു കൊണ്ടാണ് നാട്ടിൽ ഇത്തരം അനുഭവങ്ങൾ ആവർത്തിക്കുന്നത്.
@suma6455
@suma6455 14 күн бұрын
കേരള० അല്ലേ.
@AjithaKb-zt6ef
@AjithaKb-zt6ef 14 күн бұрын
അയാളുടെ വൺ മാൻ ഷോ കാണാൻ കുറെ അലവലാതി നാട്ടുകാർ
@tcltv-ei2eu
@tcltv-ei2eu 14 күн бұрын
ettu veettil thevadissi pillai
@ReshmaS-cn8nf
@ReshmaS-cn8nf 14 күн бұрын
നല്ല അമ്മ❤
@musthakeemkunnumpurammusth5369
@musthakeemkunnumpurammusth5369 14 күн бұрын
സുഹൃത്തുക്കളെ അദ്ദേഹം മാനസിക രോഗി യായിരുന്നു 😂
@sajurocky1610
@sajurocky1610 14 күн бұрын
ഇങ്ങനെ മലംപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ മദ്രസ കുണ്ടൻ ഉസ്താദുമാരുടെ ഹലാൽ മുറിയണ്ടി അടിച്ചു പരത്തിയാൽ കേരളത്തിൽ 80 ശതമാനം മദ്രസ പോക്സോ കൊടിയ പീഡനങ്ങൾ ഒഴിവാക്കാം😅
@jainibrm1
@jainibrm1 14 күн бұрын
sanki
@aleskoviski
@aleskoviski 14 күн бұрын
അത്രയും ആളുകൾ ചുറ്റും കൂടി നിൽക്കുന്നു... കഷ്ടം നട്ടെല്ല് ഇല്ലാത്ത നാട്ടുകാർ.
@alkanz9069
@alkanz9069 14 күн бұрын
പറഞ്ഞു പിടിച്ചു മാതാവ് ജയിലിലാവും ഉപദ്രവിച്ച ആള് പുറത്താവും
@sahlshezilvlogs6721
@sahlshezilvlogs6721 14 күн бұрын
കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം😂😂🎉
@geethu..8018
@geethu..8018 14 күн бұрын
അടിപൊളി 👏👏👏
@nabeelnabu2996
@nabeelnabu2996 14 күн бұрын
എല്ലാം കണ്ടുകൊണ്ടു നിൽക്കുന്ന നാട്ടുകാർ
@johnsondaniel8366
@johnsondaniel8366 9 күн бұрын
അമ്മയ്ക്ക് എതിരെ keso ഇത്‌ എന്ത് ന്യായം ആ അമ്മയെ ബഹുമാനപ്പെട്ട നീതി പീഠം അനുമോദിക്കുകയാണ് വേണ്ടത് ആ അമ്മയ്ക്ക് നല്ലത് വരട്ടെ അമ്മമാർ എല്ലാം ഇതുപോലെ ആയിരിക്കണം ❤
@raveendrank74
@raveendrank74 14 күн бұрын
Thankyoumam
@sabirv9127
@sabirv9127 14 күн бұрын
നന്നായി സൂപ്പർ ബിഗ് സല്യൂട്ട് 👍
@muhammedsalim5093
@muhammedsalim5093 13 күн бұрын
ഒന്ന് തോണ്ടി കിട്ടാനും, അത് വിറയലാക്കാനും തെണ്ടുന്നവരില്‍ നിന്ന് വിത്യസ്ഥമായ മകളും അമ്മയും,....👍
@monachanpappy8060
@monachanpappy8060 13 күн бұрын
എൻ്റെ സഹോദരി നിനക്ക് ഒരു കുതിര പവൻ👍👍👍
@LosBrutozz
@LosBrutozz 14 күн бұрын
മാതാവിന് എതിരെ കേസ് പിന്നേ എങ്ങനെ നമ്മുടെ പെണ്മക്കൾ ആത്മവിശ്വാസത്തോടെ ഇത്തരക്കാരോട് പ്രതികരിക്കും പോലീസെ
@aswathyshyju7331
@aswathyshyju7331 13 күн бұрын
അമ്മക്ക് ബിഗ് സല്യൂട്ട് 👍👍❤️ചുറ്റും കൂടി നിൽക്കുന്ന മരവഴകൾ 🙏
@razakaroor7430
@razakaroor7430 14 күн бұрын
അമ്മക്കെതിരെ കേസെടുത്ത പിണറായി പോലീസിന് ലാൽ സലാം 😂😂
@Sonu-gw3ju
@Sonu-gw3ju 13 күн бұрын
Very good എല്ലാ അമ്മമാരും ഇങ്ങനെയാകണം
@shijujoseph0987
@shijujoseph0987 14 күн бұрын
ഇതെല്ലാം കണ്ട് പ്രധികരിക്കാതെ കൈയ്യും കെട്ടി നോക്കി നിൽക്കുന്ന കുറെ കിഴങ്ങൻമ്മാര്
@Rahul-jz3oz
@Rahul-jz3oz 14 күн бұрын
Very good
@deepthit1566
@deepthit1566 13 күн бұрын
കരഞ്ഞു ഇരിക്കുന്ന കാലം kazhinju. പറ്റുമെങ്കി അപ്പൊ തന്നെ തിരിച്ചടി 👍👍👍
@SyedAli-uj3zl
@SyedAli-uj3zl 14 күн бұрын
രാധാകൃഷ്ണൻ, ഒരു പ്രശ്നവുമില്ല.. താൻ മാനസിക രോഗി ആകുന്നു..
@AbhilashKp-cj5it
@AbhilashKp-cj5it 14 күн бұрын
Enthuvade ithilum matham kuthikkayattunne uluppundo malare
@shaf480
@shaf480 14 күн бұрын
നല്ല അമ്മയ്ക്ക് പിറന്ന മോൾ, അമ്മ അവന്റെ മൂക്കിന്റെ പാലം തകർത്തതിൽ സന്തോഷം 😅
@sreejusree2272
@sreejusree2272 14 күн бұрын
പിറകിൽ നിക്കുന്ന maravazhakal കണ്ടോ 🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@ShafeekManikoth
@ShafeekManikoth 14 күн бұрын
കുട്ടിയുടെ മാതാവ് ന് എതിരെ കേസ് എടുക്കാൻ പാടില്ല.
@FaizalFaizal-he4bz
@FaizalFaizal-he4bz 14 күн бұрын
രാധാകൃഷ്ണൻ ആയത് കൊണ്ട് കുഴപ്പം ഇല്ല. മുസ്ലിം പേര് ആണെങ്കിൽ മതത്തിനും, പ്രവാചകനും നേരെ തെരുവ് നായ്ക്കളുടെ കുര കമന്റ്‌ ബോക്സിൽ കാണാം.
@PRADEEPKUMAR-wt8os
@PRADEEPKUMAR-wt8os 14 күн бұрын
വിവരമില്ലാത്ത മാധ്യമാ പ്രവർത്തകരെ വയോധിക്കാൻ എന്നത് ബഹുമാന സൂചകമായി പ്രായമായവർക്ക് നൽകുന്ന അഭിസംബോധനയാണ്. അതു ഇവന് നൽകുന്നത് എന്തിനാണ്
@user-cq7lt8sj9w
@user-cq7lt8sj9w 9 күн бұрын
സൂപ്പർ
@user-hv6ob1mg7u
@user-hv6ob1mg7u 14 күн бұрын
അമ്മ സൂപ്പർ ❤️
@user-jj1re6tu9i
@user-jj1re6tu9i 14 күн бұрын
2024 ഇൽ പുരസ്‌കാരം ഈ അമ്മക്ക് ഇരിക്കട്ടെ ❤️❤️❤️
@munimuni__
@munimuni__ 13 күн бұрын
. ബസിൽ ആളില്ലായിരുന്നോ വീട്ടിലുള്ള അമ്മ വരേണ്ടി വന്നു അമ്മയ്ക്ക് സെല്യൂട്ട്
@jyothilekshmi5421
@jyothilekshmi5421 14 күн бұрын
അത്യാവശ്യം.... 4 ചവിട്ടും കൂടി കൊടുക്കണമാരുന്നു.....
@anjliratheesh9022
@anjliratheesh9022 13 күн бұрын
Super 😊👍🤗🤗
@Ishaqnadhiya
@Ishaqnadhiya 13 күн бұрын
Very good👏🏻
@ArshadArshad-jp3nh
@ArshadArshad-jp3nh 14 күн бұрын
Good.amma
@prasadkunnath9612
@prasadkunnath9612 14 күн бұрын
A big salute for that mother ,,,super mother
@amazinglife5236
@amazinglife5236 14 күн бұрын
EXCELLENT
@alexmathew7796
@alexmathew7796 13 күн бұрын
👏🏻big salute amma
@lekshmivenugopal1516
@lekshmivenugopal1516 14 күн бұрын
Ammee❤❤❤
@MuhammedAli-eg1is
@MuhammedAli-eg1is 14 күн бұрын
ഇനി തെറ്റ് ചെയ്താൽ എവിടെ അടിക്കണം എന്നൊന്ന് അറിയാൻ താൽപര്യമുണ്ട്
@alicesebastian3318
@alicesebastian3318 14 күн бұрын
Hats off amma ❤❤❤❤❤
@francisviji6903
@francisviji6903 14 күн бұрын
Really mother. Veryhappy
@jaisaljaisu9643
@jaisaljaisu9643 14 күн бұрын
രാധാ കൃഷ്ണൻ ആയത് കൊണ്ട് വര്ഗീയ coment കാണുന്നില്ല
@aadithswonderworld6183
@aadithswonderworld6183 13 күн бұрын
Hatsoff to amma❤
@bovassamuel8355
@bovassamuel8355 14 күн бұрын
Niyamam
@EqualJustice-4-all
@EqualJustice-4-all 14 күн бұрын
ഇതുപോലുള്ള അമ്മമാർ വീണ്ടും നമ്മുടെ രാജ്യത്ത് ജനിക്കട്ടെ എന്ന് നമ്മൾ പ്രാർത്ഥിക്കുക. ഇതുപോലെ പ്രതികരിക്കുന്ന സ്ത്രീകളാണ് നമുക്ക് സമൂഹത്തിന് ആവശ്യം. സ്ത്രീജനങ്ങളുടെ മേലിൽ അക്രമം ഉണ്ടായാൽ തീർച്ചയായും അവർ പ്രതികരിക്കണം . അല്ലാതെ അവർ പേടിച്ചു ഒളിച്ചോടി പോകരുത്. കോടതിയിൽ പോകേണ്ടി വന്നാൽ പോകണം. പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാൽ പോകണം . അതൊന്നും അഭിമാനത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളല്ല. കാരണം സ്ത്രീകൾ മര്യാദയായി ജീവിക്കുമ്പോൾ അവരെ നശിപ്പിക്കുവാൻ പുരുഷന്മാർ അവരുടെ അടുത്തേക്ക് ചെല്ലുകയാണ് ചെയ്യുന്നത്. ഇന്നലെ തന്നെ കണ്ടില്ലേ ഒരു വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ മൂന്നുപേർ രാത്രി കയറി ബലാത്സംഗം ചെയ്തത്. സ്വന്തം വീട്ടിൽ സമാധാനത്തോടെ ഒരു സ്ത്രീയ്ക്ക് കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യം നമ്മുടെ രാജ്യത്ത് മാത്രമേയുള്ളൂ. പകൽ വെളിച്ചത്തു പോലും സ്ത്രീലിംഗത്തിൽപ്പെട്ട ഒരാൾക്ക് സ്വന്തം വീട്ടിനകത്ത് പോലും സമാധാനത്തോടെ നിൽക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രണ്ടാഴ്ച മുമ്പ് കൊല്ലം ജില്ലയിൽ ഒരു വീട്ടിൽ പകൽ സമയത്ത് ഒരുത്തൻ വെള്ളം ചോദിച്ചു വന്നു . ദയാലുവായ ചെറുപ്പക്കാരിയായ ആ സ്ത്രീ അവന് വെള്ളം കൊടുത്തു . രണ്ടാമതും വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ വീടിനകത്തേക്ക് പോയപ്പോൾ ഇവൻ രഹസ്യമായി അവരെ പിന്തുടർന്ന് അടുക്കളയിലെത്തി അവരെ ബലാത്സംഗം ചെയ്തു. അവരുടെ മാറിടങ്ങളും ശരീരഭാഗങ്ങളും കടിച്ചു മുറിച്ചു കളഞ്ഞു . ശരീരഭാഗങ്ങൾ കടിച്ചു മുറിച്ചതിനു ശേഷം അവരെ ബലാത്സംഗം ചെയ്തു . മരണ വെപ്രാളം കൊണ്ട് ആ സ്ത്രീ അലറി വിളിച്ചു കൊണ്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി അവനെ പിടിച്ചു പോലീസിലേൽപ്പിച്ചു . അവനെ പോലീസിൽ ഏൽപ്പിച്ചത് കൊണ്ട് എന്താ കാര്യം. ഒരു കാര്യവുമില്ല . കോടതിയിൽ പോകുമ്പോൾ അവൻ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അവനെ കോടതി ശിക്ഷിക്കുന്നില്ല . അഥവാ കൂടുതൽ ശിക്ഷിച്ചാലും എന്താണ് അവന് കിട്ടുന്ന ശിക്ഷ . നാട്ടുകാരുടെ ചെലവിൽ നാലുവർഷം നല്ല ഭക്ഷണം കഴിച്ച് സുരക്ഷിതമായി സുഖമായി ഓപ്പൺ ജയിലിൽ ഉറങ്ങാം. അതുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാം . അതുകൊണ്ട് ഇത്തരത്തിലുള്ള കുപ്രസിദ്ധരായ കുറ്റവാളികളെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാതെ നശിപ്പിച്ചു കളയുന്നതാണ് സമൂഹത്തിൻറെ സുരക്ഷിതത്വത്തിന് അതായത് നമ്മുടെ സഹോദരിമാരുടെ സുരക്ഷിതത്വത്തിന് നല്ലത് . നമ്മുടെ രാജ്യത്തെ സംബന്ധിച്ച് നോക്കുമ്പോൾ ഒരു സ്ത്രീയായി പിറന്നു കഴിഞ്ഞാൽ അവൾക്ക് 90 വയസ്സ് എത്തിക്കഴിഞ്ഞാലും മനസ്സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത് . കായംകുളത്ത് 93 വയസ്സ് പ്രായമുള്ള കാൻസർ അസുഖക്കാരിയായ ഒരു സ്ത്രീ വീട്ടിൽ ബെഡ് റസ്റ്റിലാണ് . സ്വന്തം അയൽവാസി ആയ 24 വയസ്സുള്ള ഒരു ക്രിമിനൽ ആ സ്ത്രീയെ ബലാത്സംഗം ചെയ്തു .അതുകാരണം ആ സ്ത്രീ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരണപ്പെടുകയും ചെയ്തു . ഇത്രയും കുപ്രസിദ്ധരായ ക്രിമിനലുകൾ ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നത് . അങ്ങനെ വരുമ്പോൾ ഇത്തരം കുപ്രസിദ്ധരായ ക്രിമിനലുകളെ പൊതുജനങ്ങളെ പണം മുടക്കി സർക്കാർ എന്തിനാണ് തീറ്റിപ്പോറ്റുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത് . ഒരു കുറ്റവാളി കാരണം ഒരു സമൂഹത്തിന് മൊത്തം ദോഷം വരുമ്പോൾ ആ കുറ്റവാളിയെ അങ്ങ് ഇല്ലാതാക്കുന്നതല്ലേ നല്ലത് . അതോ... ആ ഒരു കുറ്റവാളിയെ രക്ഷിക്കുവാൻ വേണ്ടി ഒരു സമൂഹത്തെ മൊത്തത്തിൽ മാനസിക വിഭ്രാന്തിയിൽ ആക്കുന്നതാണോ ഭൂഷണം . നമ്മുടെ രാജ്യത്ത് കുറ്റവാളികളെ സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രധാന പങ്കു വഹിക്കുന്നത് നമ്മുടെ കോടതികളാണ് . കാരണം പോലീസ് റിപ്പോർട്ട് തയ്യാറാക്കി കോടതി എത്തിച്ചു കഴിഞ്ഞാൽ അനാവശ്യമായ വാദപ്രതിവാദങ്ങൾ നടത്തി കോടതി ആ കുറ്റവാളിയെ രക്ഷിക്കുവാൻ ആണ് ശ്രമിക്കുന്നത് . ചെയ്ത കുറ്റത്തിന് അനുസരിച്ച് ആ പ്രതിക്ക് ശിക്ഷ കൊടുക്കാതെ അവനോട് മൃദുല സ്വഭാവം കോടതി പുലർത്തുന്നു. അവന് മനസ്സാന്ദ്രം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് കോടതി ചീഞ്ഞ് അന്വേഷിച്ചു നോക്കുന്നു . എത്ര വിഡ്ഢികളായ ജഡ്ജിമാരാണ് നമ്മുടെ കോടതിയിലുള്ളത് . ഇത് പറയുമ്പോൾ കോടതി ലക്ഷ്യമാണ് എന്ന് പറയും . എന്നാലും പറയാതിരിക്കാൻ വയ്യ . ഞാൻ ഒരു കാര്യം തറപ്പിച്ചു പറയുകയാണ്. നമ്മുടെ രാജ്യത്തെ കുറ്റവാളികൾ ജനിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ നിയമ സംവിധാനവും നമ്മുടെ രാജ്യത്തെ കോടതിയിലെ ജഡ്ജിമാരും ആണ് . കാരണം നിലവിലുള്ള കുറ്റവാളിക്ക് ശിക്ഷ കിട്ടാത്ത കാരണത്താൽ പുതിയ കുറ്റവാളികൾ ജനിക്കുവാനുള്ള പ്രചോദനം കിട്ടിക്കൊണ്ടിരിക്കും .
@gokulm8184
@gokulm8184 13 күн бұрын
Good❤
@mohdmustafa9521
@mohdmustafa9521 11 күн бұрын
അവിടെയൊന്നുംപോലീസ്ഇല്ല എന്തൊരു കഷ്ടമാണ് 🙏
@abdullamoideen-kt3wj
@abdullamoideen-kt3wj 14 күн бұрын
അവിടെ ഉള്ള ഉണ്ണക്കൻമാർക്ക് നടുവിൽ നമസ്കാരം
@kamarbanu5139
@kamarbanu5139 14 күн бұрын
Good 👍🏻
@Sagr266
@Sagr266 14 күн бұрын
Shagahyile mithram aayirikkm Paavam
@ThansiCk
@ThansiCk 14 күн бұрын
Big salute mathav
@shaji4339
@shaji4339 14 күн бұрын
ഇങ്ങനെ പ്രശ്നം നടക്കുമോൾ സിനിമ ഷൂട്ടിംഗ് കാണുമ്പോലെ നാട്ടുകാർ നോക്കി നില്കുന്നുണ്ടല്ലോ... ഹൗ ബല്ലാത്ത ജാതി നാട്ടുകാർ 🤔🤔🤔
@HumairaFarheen-mj2cu
@HumairaFarheen-mj2cu 14 күн бұрын
ഇങ്ങനെ ആവണം. ❤
@gangakalathil3366
@gangakalathil3366 8 күн бұрын
Amma❤🔥
@EqualJustice-4-all
@EqualJustice-4-all 14 күн бұрын
അവൻറെ പാലം തകർക്കുക മാത്രമല്ല വേണ്ടത് .....അവൻറെ സാധനം തന്നെ ചെത്തി കളയണം .
@theperfectpiano473
@theperfectpiano473 14 күн бұрын
👍🏻👍🏻
@nowrifayru135
@nowrifayru135 14 күн бұрын
Amma❤
@user-fw8xo5mg4h
@user-fw8xo5mg4h 14 күн бұрын
Amma adipoli ❤
@JayanN-vb1ud
@JayanN-vb1ud 14 күн бұрын
കലക്കി 👍
@santhanusg2104
@santhanusg2104 13 күн бұрын
അമ്മ ❤️
@fin7mubasheermk123
@fin7mubasheermk123 14 күн бұрын
ഇതേതു ജില്ലയാ കേരളത്തിൽ തന്നെയാണോ 🤔ആ ചുറ്റും കൂടി നോക്കുന്നവർ ഡമ്മികളാണോ അതോ അതോ വല്ല സിനിമാ ഷുട്ടിങ് കാണുകയാണോ കഷ്ടം തന്നെ ഈ തെമ്മാടിയോട് ഒന്ന് പ്രതികരിക്കാൻ ആ പാവം സ്ത്രീ തന്നെ വേണ്ടിവന്നു ഇതങ്ങു മലബാർ മേഖലയിലോ മറ്റോ ആയിരുന്നേൽ എന്താവും പുകില് 🙏 കേരളാ ഏമാൻ മാരുടെ മറ്റൊരു തമാശ സ്വന്തം മക്കളെ സംരക്ഷിച്ച ആ പാവം അമ്മക്കെതിരെയും കേസ്ടുത്തിരിക്കുന്നു 🙏
@minis519
@minis519 13 күн бұрын
Big salute amma
@allinonetechtips3754
@allinonetechtips3754 14 күн бұрын
ചെക്കിട് അടിച്ചു പൊളിക്കണം നായിന്റെ.ഇനി ഇവൻ ഒരു കുട്ടിയോടും അങ്ങനെ ചെയ്യരുത്. അമ്മ ❤
@crmadhucrmadhu6675
@crmadhucrmadhu6675 13 күн бұрын
Big salute to the mother🎉
@ShakeelaT-el9wm
@ShakeelaT-el9wm 14 күн бұрын
👌👍
@haridas3174
@haridas3174 14 күн бұрын
പേര് രാധകൃഷ്ണപിള്ള എന്നായതുകൊണ്ടാവും പേര് പറയാൻ മാപ്രയ്ക്ക് വലിയ ഉത്സാഹം ഞമ്മൻ്റെ പേരുള്ള ആരെങ്കിലുമായിരുന്നെങ്കിൽ വൃദ്ധൻ അല്ലെങ്കിൽ യുവാവ് അല്ലെങ്കിൽ പ്രതി എന്നു മാത്രമേ പറയുമായിരുന്നുള്ളൂ
@user-rj5so5qm9h
@user-rj5so5qm9h 14 күн бұрын
❤Amma❤
@user-uq4xm9pu3x
@user-uq4xm9pu3x 14 күн бұрын
ആ അമ്മക്ക് ബിഗ് സല്യൂട്ട് നിയമ പാലകർക്ക് നടുവിരൽ ആശംസകൾ
@akhilstalin6521
@akhilstalin6521 13 күн бұрын
👍
@sunil4kumar958
@sunil4kumar958 14 күн бұрын
Amma .big salute
@ahammedafsal4023
@ahammedafsal4023 14 күн бұрын
Big salute . ഇവനെയൊന്നും ഇനി പുറത്ത് വിടരുത്
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 12 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 91 МЛН