'മകളുടെ തുടയിൽ കയറി പിടിച്ചു, വളരെ മോശമായാണ് അയാൾ പെരുമാറിയത്, ദേഹോപദ്രവവും ചെയ്തു'

  Рет қаралды 27,782

Mathrubhumi News

Mathrubhumi News

21 күн бұрын

'മകളുടെ തുടയിൽ കയറി പിടിച്ചു, വളരെ മോശമായാണ് അയാൾ പെരുമാറിയത്, ദേഹോപദ്രവവും ചെയ്തു'- മകളെ ശല്യം ചെയ്തയാളുടെ മൂക്കിടിച്ച് പൊട്ടിച്ച സംഭവത്തിൽ യുവതിയുടെ പ്രതികരണം
#pathanamthitta #policecase #pocsocase
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 223
@krishnanchingath3538
@krishnanchingath3538 18 күн бұрын
സാമൂഹ്യ വിരുദ്ധരെകൈകാര്യം ചെയ്യുന്ന അമ്മമാർക്ക് പിന്തുണ നൽകുന്ന അഭിനന്ദനങ്ങൾ
@ArunKumar-bo8fr
@ArunKumar-bo8fr 18 күн бұрын
മകളെ രക്ഷിച്ച അമ്മയെ അകത്താക്കും ,പകരം ടിപി കേസിലെ കൊലപാതകികളെ വെറുതെ വിടും .. ആഹാ ,അന്തസ്സുറ്റ കേരളം
@RRA230
@RRA230 18 күн бұрын
പിണറായിഭരണത്തിന്റെ ഗുണം ക്രിമിനലുകൾക്ക് മാത്രം 😏
@rasheedev7528
@rasheedev7528 18 күн бұрын
പിണറായി വിരോധം മൂത്ത് നീ സ്വന്തം പെങ്ങളെ ആരെങ്കിലും കൊണ്ടു റൈപ്പ് ചെയ്യിച്ച് ' ഇത് സഖാക്കളാണന്ന് പറഞ്ഞ് മാപ്രകളെ കൊണ്ട് അന്തിചർച്ച നടത്തിക്കൊ ! അതിനൊക്കെയാണ് ഇപ്പോൾ മാർക്കറ്റ്😂
@krishnakumarkv3003
@krishnakumarkv3003 18 күн бұрын
ആ തെണ്ടി പുറത്തിറങ്ങിയാൽ അവിടെ യുള്ള ഭാര്യയും പെൺമക്കളും ഉള്ള നാട്ടുകാർ കൈകാര്യം ചെയ്യും എന്ന് കരുതുന്നു
@umajnair1128
@umajnair1128 16 күн бұрын
അതെ. മകളെ പിടിച്ചതിനും കുഴപ്പമില്ല. കലിയുഗ രാക്ഷസൻ തെണ്ടി പിണറായി.
@indrans5487
@indrans5487 11 күн бұрын
​@@RRA230സങ്കി ഫരണത്തിൻ്റെയും.😅
@jithinn1
@jithinn1 18 күн бұрын
പിന്നെ അമ്മ അവനു പിടിക്കാൻ സൗകര്യം ഒരുക്കി കൊടുക്കണമോ. ഇതെന്താ കേരളത്തിൽ ഇങ്ങനെ. ആ അമ്മക് ഒരു അവാർഡ് കൊടുക്കണം.
@TRUEEYESEENEWS
@TRUEEYESEENEWS 18 күн бұрын
കോടതി കൊടുത്തോളും 😂😂😂😂 കേരളത്തിൽ അങ്ങനെ ആണ് 😂😂😂😂
@godmaker5681
@godmaker5681 18 күн бұрын
സ്വയം പ്രതിരോധിക്കാൻ അമ്മയ്ക്ക് സ്വാതന്ത്ര്യമുണ്ടല്ലോ ?
@vijayang9357
@vijayang9357 18 күн бұрын
ഒരു കുഴപ്പവുമില്ല അമ്മ ചെയ്തത് നല്ലകാര്യം അമ്മയെ കോടതി ശിക്ഷിക്കില്ല.
@TRUEEYESEENEWS
@TRUEEYESEENEWS 18 күн бұрын
ആറു പറഞ്ഞു വധശ്രമത്തിന് കേസ് ഉണ്ടാകും
@universalkingdom5072
@universalkingdom5072 18 күн бұрын
​@@TRUEEYESEENEWSSelf defence man pulle polea irangu varum👍🏽
@sajukambrath7543
@sajukambrath7543 18 күн бұрын
പോലീസ് ഇനിയും മോശം ആവണം 😂😂എന്നാലേ ഞങ്ങള്ക്ക് അടുത്ത നിയമ സഭയിൽ വോട്ട് ചെയ്തു തോല്പിക്കാൻ ആവേശം ഉണ്ടാകു 😂
@varghesechamakkala123
@varghesechamakkala123 18 күн бұрын
അവൻ പാർട്ടിയുടെ ലോകൽ സെക്രട്ടറി ആയിരിക്കും...😂😂😂😂
@olwinantony3702
@olwinantony3702 18 күн бұрын
😅😅
@anilbn4889
@anilbn4889 18 күн бұрын
👏👏👏😂😂🙏
@bindhukrishnan9758
@bindhukrishnan9758 18 күн бұрын
Athe
@johnthekkummoottil4858
@johnthekkummoottil4858 17 күн бұрын
അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി
@saraswathivimal3916
@saraswathivimal3916 18 күн бұрын
അമ്മ ചെയ്തത് നല്ല കാര്യം.. സപ്പോർട്ട് ❤❤
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
ഈ വിഷയത്തിൽ ആ കുട്ടിയുടെ അമ്മയെ ഞാൻ അഭിനന്ദിക്കുന്നു. ഈ അമ്മ എല്ലാ മാതാക്കൾക്കും ഒരു മാതൃകയായിക്കൊള്ളട്ടെ . തെമ്മാടിയായ ആ കാട്ടാളന്റെ മൂക്കിൻറെ പാലം തകർത്ത മഹതിയായ ആ മാതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവൻറെ മൂക്കിന്റെ പാലം തകർക്കുവാൻ തന്റേടം കാണിച്ച ആ മാതാവാണ് ആത്മ അഭിമാനമുള്ള ഒരു സ്ത്രീ എന്ന് പറയുന്നത് . അവരുടെ മകളുടെ മാനം രക്ഷിക്കുവാൻ നിലനിൽപ്പിനു വേണ്ടി അവർ ഈ ചെയ്ത പ്രവർത്തിയെ നാം അഭിനന്ദിക്കേണ്ടതാണ് . അവർ ചെയ്ത ഈ പ്രവർത്തിക്കെതിരെ ആരും പ്രതികരിക്കരുത് . എല്ലാവരും ആ സ്ത്രീയുടെ ഈ പ്രവർത്തിയെ അഭിനന്ദിക്കണം . തെമ്മാടിയായ കാട്ടാളനായ കാട്ടുപോത്തായ ആ കിളവൻ തന്റെ ചെറുമകളുടെ പ്രായമുള്ള ഒരു കുഞ്ഞിനെ പീഡിപ്പിച്ചപ്പോൾ അവനെ കിട്ടേണ്ട മറുപടി ശരിക്കും കിട്ടി . ഇനി അവൻറെ അണ്ടി വെട്ടി കളയണം . അവൻ ഇനി വെളിച്ചം കാണരുത് . ജയിലിൽ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച് പൊതുജനങ്ങളുടെ പണംകൊണ്ട് അവന് ചാപ്പാട് കൊടുക്കാതെ അവനെ വധശിക്ഷ വിധേയമാക്കുന്നതാണ് നല്ലത് . അതല്ലെങ്കിൽ ഇനിയും പെൺകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും . ഇതിനുമുമ്പും അവൻ ഇതുപോലെ പല പ്രവർത്തികളും കാണിച്ചു കാണും . പക്ഷേ അതൊന്നും ചില പെൺകുട്ടികൾ പുറത്തു പറഞ്ഞില്ല എന്നതുകൊണ്ട് അവൻ രക്ഷപ്പെട്ടു നടക്കുകയാണ് . ഇനി അവനെ സൂര്യപ്രകാശം കാണിക്കരുത് .
@praveenkrishna3697
@praveenkrishna3697 18 күн бұрын
മൂക്കല്ല പൊട്ടിക്കേണ്ടത് അവന്റെ കുരുവാണ്👍അമ്മക്ക് അഭിനന്ദനങ്ങൾ 🙏
@mayajoseph5644
@mayajoseph5644 18 күн бұрын
😂
@athulathl9622
@athulathl9622 18 күн бұрын
ചങ്കൂറ്റമുളള ഒരു അമ്മ പത്ത് ആങ്ങളമാർക്ക് സമം ,,,രോമാഞ്ചിഫിക്കേഷൻ at the peak...
@arunjayakumar6067
@arunjayakumar6067 18 күн бұрын
അമ്മ ചെയ്തത് നല്ല കാര്യം ❤👌
@varughesejames6522
@varughesejames6522 18 күн бұрын
ആവശ്യമില്ലാത്തതിന് കേസ് എടുക്കുന്ന കേരള പോലീസ് അമ്മക്ക് നാട്ടുകാർ എല്ലാംകൂടി മാല ഇട്ട് ആദരിക്കണം പോലീസ് സ്റ്റേഷൻ ഉപരോധിക്കണം
@manimoncg9631
@manimoncg9631 18 күн бұрын
ആ സ്ത്രീ ഏതെങ്കിലും ഒരു പാർട്ടി മെമ്പർ ആയിരുന്നെങ്കിൽ, മറിഞ്ഞു വീണപ്പോൾ മൂക്ക് പൊട്ടിയതാണ് എന്ന് മഹസറിൽ വന്നേനെ
@olwinantony3702
@olwinantony3702 18 күн бұрын
😅😅😅😅
@saraswathivimal3916
@saraswathivimal3916 18 күн бұрын
ആ അമ്മ പിന്നെ നോക്കി നിൽക്കണമായിരുന്നോ..😮😮 വല്ലാത്തൊരു കഷ്ടം 😢
@tjohn1020
@tjohn1020 18 күн бұрын
ഇതാണ് ചത്ത നിയമം.... ഇവൻ ചാകേണ്ടവൻ അല്ലെ.... കോടതി 😔
@rekhasuresh2239
@rekhasuresh2239 18 күн бұрын
മക്കൾക്കെതിരെ ഒരു തെറ്റായ നോട്ടം പോലും ആരുടെ ഭാഗത്തുനിന്നുണ്ടായാലും പെറ്റ അമ്മമാർ സഹിക്കില്ല ഇതൊരു തുടക്കം മാത്രം ആർക്കും മുന്നിലും മിണ്ടാതിരിക്കുന്ന കളിപ്പാവകൾ അല്ല സ്ത്രീകൾ അമ്മയ്ക്ക് അഭിനന്ദനങ്ങൾ❤
@abhilashappukuttan5218
@abhilashappukuttan5218 18 күн бұрын
ആ അമ്മക്ക് ബിഗ് സല്യൂട്ട് 👍🏻
@aram7117
@aram7117 18 күн бұрын
ഒരു സ്വാമിയുടെ ലിംഗം ഒരു പെൺകുട്ടി മുറിച്ചപ്പോൾ നല്ല സപ്പോർട്ട് കിട്ടിയിരുന്നു
@sudarsbankumar6026
@sudarsbankumar6026 18 күн бұрын
ഒരു കുഴപ്പവുമില്ല ആ ചെറ്റക്ക് ഇതിൽ കൂടുതൽ കിട്ടണ്ടതായിരുന്നു. ആ അമ്മക്ക് അഭിനന്ദനങ്ങൾ ഒപ്പം ശക്തമായ പിന്തുണയും.
@dasanb.k2010
@dasanb.k2010 18 күн бұрын
അമ്മയുടെ കേസ് സന്നദ്ധ സംഘടനകൾ ഏറ്റെടുക്കണ൦
@mathewjose6987
@mathewjose6987 18 күн бұрын
ആ അമ്മക്ക് ഇനി പോലീസ് സ്റ്റേഷനും കോടതിവരാന്തയും കയറിഇറങ്ങേണ്ട അവസ്ഥയായി. അവരെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തരുത്. സഹായം പീഡനമാവരുത്. കിളവനെ ഇനി വിളയാടാൻ അനുവദിക്കാതെ കുറെ കാലം ജയിലിൽ ഇടണം.
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
അവൻറെ പാലം തകർക്കുക മാത്രമല്ല വേണ്ടത് . അവൻറെ സാധനം തന്നെ ചെത്തി കളയണം .
@basileldhose7960
@basileldhose7960 18 күн бұрын
big salute to that mother....full support
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
ഇതുപോലുള്ള അമ്മമാർ വീണ്ടും നമ്മുടെ രാജ്യത്ത് ജനിക്കട്ടെ എന്ന് നമ്മൾ പ്രാർത്ഥിക്കുക. ഇതുപോലെ പ്രതികരിക്കുന്ന സ്ത്രീകളാണ് നമുക്ക് സമൂഹത്തിന് ആവശ്യം. സ്ത്രീജനങ്ങളുടെ മേലിൽ അക്രമം ഉണ്ടായാൽ തീർച്ചയായും അവർ പ്രതികരിക്കണം . അല്ലാതെ അവർ പേടിച്ചു ഒളിച്ചോടി പോകരുത്. കോടതിയിൽ പോകേണ്ടി വന്നാൽ പോകണം. പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാൽ പോകണം . അതൊന്നും അഭിമാനത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളല്ല. സ്ത്രീകൾ മര്യാദയായി ജീവിക്കുമ്പോൾ അവരെ നശിപ്പിക്കുവാൻ സാമൂഹിക വിപത്തുകൾ ആയ ചില പുരുഷന്മാർ അവരുടെ അടുത്തേക്ക് ചെല്ലുകയാണ് ചെയ്യുന്നത്. ഇന്നലെ തന്നെ കണ്ടില്ലേ ഒരു വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ മൂന്നുപേർ രാത്രി കയറി ബലാത്സംഗം ചെയ്തത്. സ്വന്തം വീട്ടിൽ സമാധാനത്തോടെ ഒരു സ്ത്രീയ്ക്ക് കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യം നമ്മുടെ രാജ്യത്ത് മാത്രമേയുള്ളൂ. പകൽ വെളിച്ചത്തു പോലും സ്ത്രീലിംഗത്തിൽപ്പെട്ട ഒരാൾക്ക് സ്വന്തം വീട്ടിനകത്ത് പോലും സമാധാനത്തോടെ നിൽക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രണ്ടാഴ്ച മുമ്പ് കൊല്ലം ജില്ലയിൽ ഒരു വീട്ടിൽ പകൽ സമയത്ത് ഒരുത്തൻ വെള്ളം ചോദിച്ചു വന്നു . ദയാലുവായ ചെറുപ്പക്കാരിയായ ആ സ്ത്രീ അവന് വെള്ളം കൊടുത്തു . രണ്ടാമതും വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ വീടിനകത്തേക്ക് പോയപ്പോൾ ഇവൻ രഹസ്യമായി അവരെ പിന്തുടർന്ന് അടുക്കളയിലെത്തി അവരെ ബലാത്സംഗം ചെയ്തു. അവരുടെ മാറിടങ്ങളും ശരീരഭാഗങ്ങളും കടിച്ചു മുറിച്ചു കളഞ്ഞു . ശരീരഭാഗങ്ങൾ കടിച്ചു മുറിച്ചതിനു ശേഷം അവരെ ബലാത്സംഗം ചെയ്തു . മരണ വെപ്രാളം കൊണ്ട് ആ സ്ത്രീ അലറി വിളിച്ചു കൊണ്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി അവനെ പിടിച്ചു പോലീസിലേൽപ്പിച്ചു . അവനെ പോലീസിൽ ഏൽപ്പിച്ചത് കൊണ്ട് എന്താ കാര്യം. ഒരു കാര്യവുമില്ല . കോടതിയിൽ പോകുമ്പോൾ അവൻ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അവനെ കോടതി ശിക്ഷിക്കുന്നില്ല . അഥവാ കൂടുതൽ ശിക്ഷിച്ചാലും എന്താണ് അവന് കിട്ടുന്ന ശിക്ഷ . നാട്ടുകാരുടെ ചെലവിൽ നാലുവർഷം നല്ല ഭക്ഷണം കഴിച്ച് സുരക്ഷിതമായി സുഖമായി ഓപ്പൺ ജയിലിൽ ഉറങ്ങാം. അതുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാം . അതുകൊണ്ട് ഇത്തരത്തിലുള്ള കുപ്രസിദ്ധരായ കുറ്റവാളികളെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാതെ നശിപ്പിച്ചു കളയുന്നതാണ് സമൂഹത്തിൻറെ സുരക്ഷിതത്വത്തിന് അതായത് നമ്മുടെ സഹോദരിമാരുടെ സുരക്ഷിതത്വത്തിന് നല്ലത് . നമ്മുടെ രാജ്യത്തെ സംബന്ധിച്ച് നോക്കുമ്പോൾ ഒരു സ്ത്രീയായി പിറന്നു കഴിഞ്ഞാൽ അവൾക്ക് 90 വയസ്സ് എത്തിക്കഴിഞ്ഞാലും മനസ്സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത് . കായംകുളത്ത് 93 വയസ്സ് പ്രായമുള്ള കാൻസർ അസുഖക്കാരിയായ ഒരു സ്ത്രീ വീട്ടിൽ ബെഡ് റസ്റ്റിലാണ് . സ്വന്തം അയൽവാസി ആയ 24 വയസ്സുള്ള ഒരു ക്രിമിനൽ ആ സ്ത്രീയെ ബലാത്സംഗം ചെയ്തു .അതുകാരണം ആ സ്ത്രീ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരണപ്പെടുകയും ചെയ്തു . ഇത്രയും കുപ്രസിദ്ധരായ ക്രിമിനലുകൾ ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നത് . അങ്ങനെ വരുമ്പോൾ ഇത്തരം കുപ്രസിദ്ധരായ ക്രിമിനലുകളെ പൊതുജനങ്ങളെ പണം മുടക്കി സർക്കാർ എന്തിനാണ് തീറ്റിപ്പോറ്റുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത് . ഒരു കുറ്റവാളി കാരണം ഒരു സമൂഹത്തിന് മൊത്തം ദോഷം വരുമ്പോൾ ആ കുറ്റവാളിയെ അങ്ങ് ഇല്ലാതാക്കുന്നതല്ലേ നല്ലത് . അതോ... ആ ഒരു കുറ്റവാളിയെ രക്ഷിക്കുവാൻ വേണ്ടി ഒരു സമൂഹത്തെ മൊത്തത്തിൽ മാനസിക വിഭ്രാന്തിയിൽ ആക്കുന്നതാണോ ഭൂഷണം . നമ്മുടെ രാജ്യത്ത് കുറ്റവാളികളെ സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രധാന പങ്കു വഹിക്കുന്നത് നമ്മുടെ കോടതികളാണ് . കാരണം പോലീസ് റിപ്പോർട്ട് തയ്യാറാക്കി കോടതി എത്തിച്ചു കഴിഞ്ഞാൽ അനാവശ്യമായ വാദപ്രതിവാദങ്ങൾ നടത്തി കോടതി ആ കുറ്റവാളിയെ രക്ഷിക്കുവാൻ ആണ് ശ്രമിക്കുന്നത് . ചെയ്ത കുറ്റത്തിന് അനുസരിച്ച് ആ പ്രതിക്ക് ശിക്ഷ കൊടുക്കാതെ അവനോട് മൃദുല സ്വഭാവം കോടതി പുലർത്തുന്നു. അവന് മനസ്സാന്ദ്രം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് കോടതി ചീഞ്ഞ് അന്വേഷിച്ചു നോക്കുന്നു . എത്ര വിഡ്ഢികളായ ജഡ്ജിമാരാണ് നമ്മുടെ കോടതിയിലുള്ളത് . ഇത് പറയുമ്പോൾ കോടതി ലക്ഷ്യമാണ് എന്ന് പറയും . എന്നാലും പറയാതിരിക്കാൻ വയ്യ . ഞാൻ ഒരു കാര്യം തറപ്പിച്ചു പറയുകയാണ്. നമ്മുടെ രാജ്യത്തെ കുറ്റവാളികൾ ജനിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ നിയമ സംവിധാനവും നമ്മുടെ രാജ്യത്തെ കോടതിയിലെ ജഡ്ജിമാരും ആണ് . നിലവിലുള്ള കുറ്റവാളിക്ക് ശിക്ഷ കിട്ടാത്ത കാരണത്താൽ പുതിയ കുറ്റവാളികൾ ജനിക്കുന്നു.
@somanachari6032
@somanachari6032 18 күн бұрын
നിയമം ക്രിത്യമായി നടപ്പാക്കുന്ന കേരളാ പോലീസിന് സല്യൂട്ട് -
@sunilrayaroth7181
@sunilrayaroth7181 18 күн бұрын
Sarcasm?
@user-sq1tw7qc7k
@user-sq1tw7qc7k 18 күн бұрын
Ammakku full support❤❤❤❤
@saleenak4326
@saleenak4326 18 күн бұрын
എന്തിനാ അമ്മക്കെതിരെ കേസ് എടുക്കുന്നെ.... കൃത്യ സമയത്തു അമ്മയെ വിവരം അറിയിച്ച മകൾക്കും അതിനെതിരെ ശക്തമായി പ്രതികരിച്ച അമ്മയ്ക്കും പാരിതോഷികം കൊടുക്കണം. ഈ പോലീസ്ന് ഒക്കെ എന്ത് വിവരമില്ലായ്മയും കാണിക്കാം എന്നായിരിക്കുന്നു. കോടതിയെങ്കിലും സത്യാവസ്ഥ അറിഞ്ഞു അമ്മയെയും മകളെയും രക്ഷിക്കട്ടെ... വല്ലാത്തൊരു ആഭ്യന്തരം.. 😡😡😡
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
വേണ്ടാാാാ.... അരുത് പോലീസേേേേ. മഹതിയായ ആ അമ്മയ്ക്കെതിരെ നടപടിയെടുക്കരുതേേേേേ പോലീസേേേേ. അവ൪.......... നിരപരാധിയാണ്. അവ൪ ഒരു മാതാവാണ് പോലീസേേേേ. സാമൂഹിക വിരുദ്ധരിൽ നിന്ന് തൻറെ മകളെ സംരക്ഷിക്കേണ്ടത് ആ മാതാവിൻറെ ഉത്തരവാദിത്തമാണ് പോലീസേേേേ. അവ൪ ഒരു നല്ല അമ്മയാണ്. അവ൪ സമൂഹത്തിന് മാതൃക കാട്ടിയ ഒരു അമ്മയാണ്. അവ൪ മറ്റ് അമ്മമാർക്കും മാതൃകയാണ്. പോലീസേേേേേേ അവർക്കെതിരെ നിയമ നടപടിയെടുക്കുന്നതിനേക്കാളും അവരെ പൊതുജന സമക്ഷത്തിൽ ആദരിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അവ൪ക്കെതിരെ പോലീസ് നടപടിയെടുക്കുകയാണെങ്കിൽ, മുഴുവൻ കേരളീയരും പ്രതികരിക്കണം. ഒരു ഗുരുതര പ്രതിസന്ധിയെ മാതൃകാപരമായി നേരിട്ട ആ മഹാമാതാവിനെ രക്ഷിക്കാ൯ കേരള സമൂഹം മുഴുവൻ മുന്നിട്ടിറങ്ങണം. ആദ്യം അവരുടെ ഗ്രാമത്തിലെ നാട്ടുകാർ ചേർന്ന് അവർക്ക് അനുകൂലമായു ഒരു action കമ്മറ്റി രൂപീകരിക്കണം. എന്നിട്ട് അവരുടെ ഗ്രാമത്തിൽ പൊതുയോഗം വിളിച്ചു കൂട്ടി അവരെ അഭിനന്ദിക്കണം. പ്രതിഷേധ പ്രകടനങ്ങൾ അടിയന്തരമായി നടത്തണം. ആ മാതാവിനെ സഹായിക്കുവാൻ ഈ ആക്ഷൻ കമ്മിറ്റി കേരളമൊട്ടാകെ വികസിപ്പിക്കണം. ഒരു നിയമ അധികാരികൾക്കും അവരെ ശിക്ഷിക്കാൻ കഴിയില്ല. കാരണം, തൻ്റെ മകളെ ബാലപീഡകനിൽ നിന്ന് രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് സ്വന്തം നിലനിൽപ്പിനു വേണ്ടി തെമ്മാടിയായ ആ കട്ടാളന്റെ മൂക്കിൽ അവർ അടിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വരെ നിയമ നടപടികൾ നടത്താൻ കേരളീയ സമൂഹം മഹതിയായ ആ മാതാവിനെ സാമ്പത്തികമായി പോലും പിന്തുണയ്ക്കണം. കാരണം ഒരു ലൈംഗിക പീഡനത്തിൽ നിന്നും തൻറെ പൊന്നോമന മകളെ രക്ഷിക്കുവാൻ ഒരു കാട്ടുപോത്തായ ആ ബാലപീഡകനെ കായികമായി നേരിട്ട് സമൂഹത്തിൽ ഇത്രയും ശക്തമായ പ്രതികരണം നടത്തിയ ഒരു മാതാവിനെ നമ്മൾ ഇതുവരെ കണ്ടിട്ടില് ഇവർ ഒഴികെ. അതുകൊണ്ട് പോലീസേേേ... നിങ്ങൾ തന്നെ അവരെ അഭിനന്ദിക്കണം. ഇത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടെങ്കിൽ ഇതുപോലുള്ള ഈ സ്ത്രീ പീഡനങ്ങളുടെ എണ്ണം കുറഞ്ഞു വരും. ആയതുകൊണ്ട് സാമൂഹ്യവിപത്തുകളെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി സമൂഹജീവികളായ നമ്മൾ കേരള സമൂഹം ഈ അമ്മയുടെ രക്ഷയ്ക്കായി എപ്പോഴും ഉണ്ടായിരിക്കണം. ഈ അമ്മയുടെ പ്രവർത്തി മറ്റ് അമ്മമാർക്ക് പ്രചോദനമാകട്ടെ എന്ന് നാം ആഗ്രഹിക്കുന്നു.
@padmajanj5719
@padmajanj5719 18 күн бұрын
കേരളം ഭ്രാന്തലയം എന്നതിന് എത്ര നല്ല ഉദാകാരണം.പോലീസ്, സർക്കാർ, ഇവനെ ഒക്കെ ഈ സംസ്ഥാനം ഭരിക്കാൻ തെരഞ്ഞെടുത്ത ജനങ്ങൾ ആണ് നമ്മൾ അനുഭവിക്ക്.
@udayakumarudayakumarks1849
@udayakumarudayakumarks1849 18 күн бұрын
ഇതാണ് അവസ്ഥ. നിയമം അമ്മയ്ക്ക് എതിരാകും. ഇങ്ങനത്തെ നിയമം ഒക്കെ പാവപ്പെട്ടവർക്ക് എങ്ങനെ ഗുണം ചെയ്യും.
@universalmannah669
@universalmannah669 18 күн бұрын
അമ്മക്ക് എതിരെ ഉണ്ട നല്ല പോലീസ്
@madhavanpillai6225
@madhavanpillai6225 18 күн бұрын
അമ്മക്ക് ബിഗ് സല്യൂട്ട് 👏
@elchapo6981
@elchapo6981 18 күн бұрын
ഇത് കേരളം ഇവിടെ ഇങ്ങനെ ആണ് ഭായ്. ഇവിടുത്തെ പോലീസിന്. പ്രതി കളെ സംരക്ഷിക്കാനേ അറിയൂ
@muraleedharannair2480
@muraleedharannair2480 18 күн бұрын
അമ്മക്കെതിരെ എന്തിനാണ് കേസ് എടുക്കുന്നത് അവന്റെ മൂക്കല്ല അടിച്ചു പരത്തേണ്ടത് അവന്റെ ആ കൈ ഇനി ഒരു പെൺകുട്ടിക്കും നേരെ പൊങ്ങാത്ത രീതിയിൽ അടിച്ചു ഒടിക്കണം ആയിരുന്നു
@jo-dk1gu
@jo-dk1gu 18 күн бұрын
കയ്യിലിരിപ്പ് ഇങ്ങനെ ആണെങ്കിൽ അവൻ്റെ പാലം ഇനിയും പൊട്ടാൻ സാധ്യത കാണുന്നു..അതുകൊണ്ട് ഒരു കോൺക്രീറ്റ് പാലം ഉണ്ടാക്കുന്നതാണ് നല്ലത്...
@thetruth9377
@thetruth9377 18 күн бұрын
മക്കളെയോ ഭാര്യയെയോ ആരെങ്കിലും അക്രമിച്ചാൽ പ്രതികരിക്കരുത്
@sunilkumar-xu1jk
@sunilkumar-xu1jk 18 күн бұрын
ഇപ്പോൾ ഇര അയാളും കുറ്റക്കാരി അമ്മയുമായി
@ravinarayanan8984
@ravinarayanan8984 18 күн бұрын
ഇതുപോലുള്ളവരെ അതുപോലെതന്നെ handle ചെയ്യണം 👍
@nancymathew9201
@nancymathew9201 18 күн бұрын
Amma Super❤❤❤
@BESTMEDIA-uw2tu
@BESTMEDIA-uw2tu 18 күн бұрын
അടുത്ത election വരുമ്പോൾ ഒരു സീറ്റ് പോലും കൊടുക്കരുത് പിണറായി പാർട്ടിക്ക്
@sajeevavarankunnath8096
@sajeevavarankunnath8096 18 күн бұрын
അമ്മക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ ആവണം ഓരോ അമ്മമാരും
@sreekuttypdr8026
@sreekuttypdr8026 18 күн бұрын
Ammaku big salute
@Hari_241
@Hari_241 18 күн бұрын
വെള്ളമടിച്ച് വീണതായിരിക്കും, അവൻ്റെ നടുവാണ് ചവിട്ടി ഒടിക്കേണ്ടിയിരുന്നത്
@MerryChrysanthemumFlower-hr4is
@MerryChrysanthemumFlower-hr4is 18 күн бұрын
Adipoli. Super
@Amar-ez9de.
@Amar-ez9de. 11 күн бұрын
ഇത് പോലുള്ള നിയമങ്ങൾ ഇനിയും ഉണ്ടാകണം..weldon പോലീസ്
@MerryChrysanthemumFlower-hr4is
@MerryChrysanthemumFlower-hr4is 18 күн бұрын
Ammakku. Big. Saloot
@thekkethottyilthomas9772
@thekkethottyilthomas9772 18 күн бұрын
She is a real mother.. she is a real mother
@krishnanpotty4808
@krishnanpotty4808 18 күн бұрын
Congratulations ammakku❤
@jayan.smjayas1420
@jayan.smjayas1420 16 күн бұрын
അമ്മയ്ക്ക് ബിഗ്‌ സല്യൂട്ട് 👍🏻👍🏻
@minis519
@minis519 18 күн бұрын
Amma .big salute
@smartmrow-py7st
@smartmrow-py7st 18 күн бұрын
അങ്ങിനെ തന്നെ വേണം😢,.... മാതൃക പോലീസ് കേരള....
@suryamonmon4704
@suryamonmon4704 18 күн бұрын
ഇന്ത്യയിലെ കോപ്പിലെ നിയമം ആദ്യം മാറ്റണം ആ അമ്മയ്ക്ക് അഭിനന്ദനങ്ങൾ കോടതിയെ നിയമമോ നോക്കി നിൽക്കരുത് ഇതുപോലെയുള്ള കാര്യങ്ങൾ
@abcdas1098
@abcdas1098 18 күн бұрын
സല്യൂട്ട് to mom...
@shivaraman5396
@shivaraman5396 16 күн бұрын
Very Good
@sreejayap2452
@sreejayap2452 18 күн бұрын
Ammaക്ക് salute
@crmadhucrmadhu6675
@crmadhucrmadhu6675 17 күн бұрын
Big salute to the mother🎉
@bijuthomas8445
@bijuthomas8445 18 күн бұрын
ജഡ്ജിയുടെ ഭാര്യയും മകളുമായിരുന്നെങ്കിലോ നീയമം അവിടെ നട്ടെല്ല് വളഞ്ഞു നിൽക്കില്ലേ. സമയോചിതമായി പ്രവർത്തിച്ച അ അമ്മക്ക് സമയോചിത പ്രതികരണ അവാർഢ് നൽകി മറ്റ് സ്ത്രീരത്നങ്ങൾക്ക് ഇങ്ങനെ പ്രതികരിക്കാൻ ഊർജം പകരുകയും സമൂഹത്തിന് നല്ല സന്ദേശം നൽകാനും സാധിക്കും.
@shaibansworld1702
@shaibansworld1702 16 күн бұрын
Idanu ammma❤❤❤❤❤
@krishnadasmittu8668
@krishnadasmittu8668 18 күн бұрын
പിന്നെ മോളെ കയറിപ്പിടിച്ച ആളെ മാലയിട്ട് സ്വീകരിക്കാം
@JollyGeorgeGeorge
@JollyGeorgeGeorge 18 күн бұрын
Equality
@jinuknr999
@jinuknr999 18 күн бұрын
ഒടിക്കേണ്ടത് മൂക്കിന്റെ പാലമല്ല അവന്റെ നടുവാണ്.. എന്തായാലും കേസ്‌ വരും ഇനി മേലിൽ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം
@smithasmitha1712
@smithasmitha1712 18 күн бұрын
Chechhi support 👌👌👌👌👌👌
@Julie-pb7fe
@Julie-pb7fe 18 күн бұрын
In Kerala, the man will get full support
@Active22923
@Active22923 18 күн бұрын
ശക്തമായ നിയമനടപടി വേണം
@TRUEEYESEENEWS
@TRUEEYESEENEWS 18 күн бұрын
അമ്മക്കെതിരെ ആണോ വേണ്ടത്
@sasidharanv6897
@sasidharanv6897 18 күн бұрын
Mother's act can be treated either as right of PD or security ...
@AJAYAGHOSHGJ
@AJAYAGHOSHGJ 18 күн бұрын
ആ ബെസ്റ്റ്
@AR-et1yd
@AR-et1yd 17 күн бұрын
ഹായ് നല്ല നിയമം ഇതാണെടാ കേരളം കഷ്ട്ടം 🙏
@babumathai4132
@babumathai4132 18 күн бұрын
ഇതാണ് പിണറായി പോലീസ്
@gangadharanch8994
@gangadharanch8994 18 күн бұрын
കുറ്റവാളിക്ക് എതിരേ നടപടി സ്വീകരിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പ് ഇല്ലെന്ന് ഓർക്കുക, ഇയാളുടെ മർദ്ദനം ഏറ്റതിന് ഏതായാലും വളരെ വേഗം കേസെടുത്തു എന്ന് ഓർക്കുക, സ്വയം പ്രതിരോധിക്കാൻ പോലും ആവാത്ത വിധം നീതിന്യായ വ്യവസ്ഥയും നിയമങ്ങളും ഭരണഘടനയും അധഃപതിച്ചു കഴിഞ്ഞു എന്ന് വ്യക്തമായില്ലേ???
@simmysabu6923
@simmysabu6923 18 күн бұрын
Nanmayulla keralam
@predeeptp416
@predeeptp416 18 күн бұрын
അന്തസ്സുള്ള നാട്ടുകാർ നോക്കിനിൽക്കുന്നു 😳😪
@Malayali6791
@Malayali6791 18 күн бұрын
കുട്ടിക്ക് എതിരെ കൂടെ കേസ് എടുക്കണം, നല്ല നടപടി
@shahulmedappil7221
@shahulmedappil7221 18 күн бұрын
അമ്മയുടെ അടിയേറ്റയാളുടെ മൂക്കിൻ്റെ പാലം തകർന്നതിനാൽ ഏനാത്തു നിന്നും ചില റൂട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. മൂക്കിൻ്റെ പാലം അടിച്ചു തകർത്ത് ഗതാഗതം തസ്സപ്പെടുത്തിയതിനാൽ പോലീസ് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് അമ്മക്കെതിരെ ഗുരുതരമായ കേസ് ചാർജ് ചെയ്യാനിടയുണ്ട്.
@vishalvishalappu-in3od
@vishalvishalappu-in3od 18 күн бұрын
Evideyum kanditila itharam umbiya niyamam😊
@shihabudeenm526
@shihabudeenm526 18 күн бұрын
മുക്ക് അല്ല പൊട്ടികേണ്ടത് സുന ആണ് ചത കേണ്ടത് ചെയ്യേണ്ടത്
@SureshKumar-nu5wp
@SureshKumar-nu5wp 18 күн бұрын
AVANTEY MOOKU MATHARAM ALLA ADICHU POTTIKENDATHE AMMAKU BIG SALUTE INGANEY THANNEY PRATHIROTHIKANNAM
@sindhumn6927
@sindhumn6927 18 күн бұрын
സൂപ്പർ പോലീസ്
@user-qy2in3ve3p
@user-qy2in3ve3p 18 күн бұрын
പൊലീസിനെ ആവശ്യം ഇല്ലാത്ത ഇടത്ത് ഭയങ്കര ആവേശം ആണ്. ഇത് എപ്പോഴും കാണണമെന്ന് അപേക്ഷിക്കുന്നു.
@hamzakodakkattil7720
@hamzakodakkattil7720 18 күн бұрын
അമ്മേ പോലീസ് കേസെടുക്കട്ടെ നിങ്ങളെ പോലെയുള്ള അമ്മമാർ മലയാളികൾക്ക് അഭിമാനമാണു് എനി അവൻ ഒരു പെണ്ണിൻ്റെ മേക്കും കൈ വെക്കില്ല.
@user-wk1or8ck5k
@user-wk1or8ck5k 12 күн бұрын
ഒരുദോഷവുമില്ല പോലീസിന്റെ ഒരു നടപടി പെൺകുട്ടിയെ ശല്യം ചെയ്തതിനു kuzappamilla
@maniormaniormanormanior4240
@maniormaniormanormanior4240 17 күн бұрын
ബസ്സിൽ ഒരാൾ മദ്യപിച്ചു ബഹളം വച്ചാൽ കണ്ട റ്റർ ക്ക് ഒരു ഉത്തരവാദിത്ത്വവും ഇല്ലേ.
@rasmikr5121
@rasmikr5121 18 күн бұрын
അമ്മക്കെതിരെ കേസ് എടുക്കാൻ ഒരു കാര്യവും illa സ്വന്തം മകളെ അതും പോക്സോ കേസ് ആണു അവനു തന്നെ കടുത്ത ശിക്ഷ കൊടുക്കണം അമ്മക്ക് സമൂഹം പിന്തുണ കൊടുക്കണം നല്ല വക്കീലിനെ വെച്ച് കേസ് എടുക്കണം commwnt by suresh
@sreekumarbhaskaran5268
@sreekumarbhaskaran5268 18 күн бұрын
What that lady did she pucca correct. She has to be supported at any cost.
@athiraps787
@athiraps787 11 күн бұрын
1:46 അക്രമത്തിനു ഇരയായെന്നോ അയാൾ. അയ്യോ paaavam😂
@shilpachippu7113
@shilpachippu7113 18 күн бұрын
കഷ്ടം 🙄
@Gopakumar-qu6ds
@Gopakumar-qu6ds 18 күн бұрын
ഹോ എന്തൊരു ശുഷ്കാന്തിയുള്ള പോലീസ്.
@kkn696
@kkn696 18 күн бұрын
തല തിരിഞ്ഞ കേരളഭരണം
@abhy8845
@abhy8845 18 күн бұрын
Keralam ipozhanu sherikum brathalayam ayath nalla niyamam...... Ithanu yuvakkal naduvitupokunath........ Nasicha bharanam....... 😮😮😮😮😮😮
@sfbv6260
@sfbv6260 15 күн бұрын
മകളെ ഉപദ്രവിച്ച ആ പിശാചിനെ നേരിട്ട അമ്മ യെ എന്തിനു ആണ് കേസ്സി ൽ കുടുക്കിയത്
@aswathiraj7992
@aswathiraj7992 18 күн бұрын
Kashtam thanne keralathinte kaaryam. Avastha thanne
@abhy8845
@abhy8845 18 күн бұрын
A ammaykethire case edukunu....... Mayor kku ethire case illa..... Ithanu pinute bharanam.... 😮😮😮😮😮
@balakearke
@balakearke 11 күн бұрын
How come he was not tested for alcohol level related to assault. Doctor did not feel that ?
@robsondoha8236
@robsondoha8236 18 күн бұрын
സ്വന്തം മകളെ കയറിപിടിച്ചവനെ പിന്നെ ആ അമ്മ കെട്ടിപ്പിടിച്ചു അനുമോദിക്കണമായിരുന്നോ
@bovassamuel8355
@bovassamuel8355 18 күн бұрын
Vellam adichu vinatha
@hannamk4929
@hannamk4929 17 күн бұрын
പൊട്ടിക്കണം അപ്പോഴേ ഓന് അടങ്ങി നിൽക്കൊള്ളൂ 😂👍👍👍👍
@thomasanthony9333
@thomasanthony9333 18 күн бұрын
കഞ്ചാവ്, മദ്യം ഉപയോഗിച്ചിരുന്നോ എന്ന് വൈദ്യ പരിശോധന നടത്തണ്ടേ, കഞ്ചാവ്, മദ്യപാനിയുടെ മൊഴി വിശ്വാസയോഗ്യമാണോ? അഭയക്കേസ് നോക്കണ്ട. എന്തായാലും കേരള പോലീസിനും മന്ത്രിക്കും നല്ല ടെയിനിങ്ങ് കൊടുക്കുന്നത് നന്നായിരിക്കും. നീതിക്ക് വേണ്ടി പോരാടിയ അമ്മയ്ക്ക് പിന്തുണ.
@user-gw1og8gr3u
@user-gw1og8gr3u 18 күн бұрын
പോലീസ് ജനങൾക്ക് സഹായം കൊടുക്കണം.. അതാണ് നീതി..
@v4vlog912
@v4vlog912 18 күн бұрын
ന്ത്....... നിയമം ആണ് ഇതു
@cuttingman007
@cuttingman007 18 күн бұрын
Best😂
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 52 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,2 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 112 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 52 МЛН