മലയാള മാധ്യമങ്ങൾ നിങ്ങളെ കാണിക്കാത്ത John Brittasന്റെ കിടിലം പ്രസംഗം | Viral speech | Malayalam News

  Рет қаралды 134,997

Sunitha Devadas

Sunitha Devadas

9 күн бұрын

“For you, Babri Masjid is a 3 dome structure. Our students will study in the future that that Gandhiji died of flu and Godse rushed him to the hospital.”
I will request BJP members to change the symbol from Lotus to Bulldozer"
Dr. John Brittas MP on Babri, NEET, Demolitions & Emergency.
John Brittas MP Latest Speech Rajya Sabha
#johnbrittas #speech #viral #malayalam #translation #latest
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Пікірлер: 435
@user-xf2ge1on1z
@user-xf2ge1on1z 6 күн бұрын
ജോൺ ബ്രിട്ടസിനെ പോലുള്ളവർ പുലികുട്ടികൾ നാലെണ്ണം പ്രതി പക്ഷത്തു വേണം 👍
@jaisonkc6854
@jaisonkc6854 6 күн бұрын
എന്നാലു൦ വോട്ട് യു ഡി എഫിന്
@Chandri-pi5om
@Chandri-pi5om 6 күн бұрын
K Hmm kļ 10:35 10:37 10:54 ​@@jaisonkc6854
@Sheeba-je2cj
@Sheeba-je2cj 6 күн бұрын
you are correct
@sheejabeegam2310
@sheejabeegam2310 6 күн бұрын
Brittas.. Sir puppuli..❤❤❤🌹🌹🌹👍👍
@MohammedM-kb7ph
@MohammedM-kb7ph 6 күн бұрын
P pp😊😊😊😊😊😊😊😊😊😊😊😊y​@@jaisonkc6854
@user-bj1ug8xc3d
@user-bj1ug8xc3d 6 күн бұрын
ബ്രിട്ടസിനെ പോലെ ഇംഗ്ളീഷ് അറിയുന്നവരെ പാർലിമെൻഡിൽ അയച്ച സിപിഎം നു അഭിനന്ദനങ്ങൾ 👍👍👍
@AbdulLatheef-dv7ug
@AbdulLatheef-dv7ug 6 күн бұрын
റഹീമിനെ പോലെ ഒട്ടും ഇംഗ്ലീഷ് അറിയാത്തവരെ പാർലമെൻറിലേക്ക് അയച്ചതിനും സിപിഎമ്മിന് അഭിനന്ദനങ്ങൾ.
@Aachi234
@Aachi234 6 күн бұрын
@@AbdulLatheef-dv7ug bjp എതിരെ ആര് സംസാരിച്ചാലും support ചെയ്യും
@anilnair8771
@anilnair8771 6 күн бұрын
@@user-bj1ug8xc3d അപ്പോൾ സുരേഷ് ഗോപിയെപ്പോലെ, ശശി തരൂരിനെപ്പോലെ, പ്രേമചന്ദ്രനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കുന്നവരെ പാർലമെന്റിലോട്ട് അയച്ച കോൺഗ്രസിനും ബിജെപിക്കും അഭിനന്ദനങ്ങൾ ഇല്ലേ 😂😂
@bindhujean5329
@bindhujean5329 6 күн бұрын
​@@anilnair8771sg bjp alla ayachath a nattukar ayalodulla snehavum sahathapavumokkeya angere avide ethiche
@vpbbwip
@vpbbwip 6 күн бұрын
​@@AbdulLatheef-dv7ug 😂😂😂😂😂😂
@abdurahmantp876
@abdurahmantp876 6 күн бұрын
രാജ്യ സഭയിൽ ബ്രിട്ടാസ് തിളങ്ങി. വെരി ഗുഡ്.അഭിനന്ദനങ്ങൾ
@muhammedkv5704
@muhammedkv5704 6 күн бұрын
കേരളത്തിൽനിന്ന് മോഡിയേയും അമിതഷായുടെയും മുഖത്ത്നോക്കി കാര്യങ്ങൾപറയാൻ ആർജവമുള്ള നേതാവാണ്ബ്രിട്ടാഷ്❤❤
@rightpath-mg7vs
@rightpath-mg7vs 15 сағат бұрын
FOR CPM
@azeezka4031
@azeezka4031 6 күн бұрын
മലയാളം മാധ്യമങ്ങൾ ഇപ്പോൾ ഒന്നും കാണുന്നില്ല.... കുറെ പരസ്യങ്ങൾ.. കുറേ മുസ്ലിം വിദ്വേഷം വാർത്തകൾ അത്രമാത്രം❤
@leopardtiger1022
@leopardtiger1022 6 күн бұрын
Asianet is voice of bjp., Kerala Version of GODI MEDIA.
@sujazana7657
@sujazana7657 6 күн бұрын
👍👍👍
@AbdusamadThayyil-zs8pc
@AbdusamadThayyil-zs8pc 6 күн бұрын
Avarkkum jeevikkande bro
@vineethmkd1569
@vineethmkd1569 6 күн бұрын
ജോൺ ബ്രിട്ടസ് 🔥🔥🔥🔥🔥
@muhammedkv5704
@muhammedkv5704 6 күн бұрын
കേരളത്തിൽനിന്ന് മോഡിയേയും അമിതഷായുടെയും മുഖത്ത്നോക്കി കാര്യങ്ങൾപറയാൻ ആർജവമുള്ള നേതാവാണ്ബ്രിട്ടാഷ്❤❤ ഞാൻ ലീഗുകാരനാണങ്കിലും അദ്ദേഹമാണ് ഞ്ഞങ്ങളുടെമണ്ഡലത്തിൽ സ്ഥാനാർത്ഥിഎങ്കിൽ എൻ്റെ വോട്ട് ഇദ്ദേഹത്തിനായിരിക്കും👍👍
@Sheeba-je2cj
@Sheeba-je2cj 6 күн бұрын
എടോ ലീഗുകാരാ താൻ േ വാട്ട് ബ്രിട്ടാസിന് ചെയ്യില്ല കാരണം ബി.ജെ.പി ജയിച്ചാലും കമ്മ്യൂണിസ്റ്റിനെ തോൽപിക്കണം എന്നത് നിങ്ങളുടെ നയമാണ്. നിങ്ങളതേ ചെയ്യൂ
@user-ti3go4em9u
@user-ti3go4em9u 6 күн бұрын
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ..ബ്രിട്ടാസ് .ബിജെ പി എം പിമാർ പോലും കാര്യങ്ങൾ അറിയുന്നത് ,ഇവരെപോലെയുള്ള എം പി മാരിലൂടെയാണ് നന്ദി ജോൺ ബ്രിട്ടാസ്... നന്ദി സുനിതാ....
@ALI-uo2cf
@ALI-uo2cf 6 күн бұрын
ജോൺ ബ്രിട്ടസിനെ പോലുള്ളവരാണ് പ്രതിപക്ഷത്തു വരേണ്ടത് 🔥🔥🔥🔥
@khasimolachiyil1301
@khasimolachiyil1301 6 күн бұрын
Ippo opposite anallo? Pulli cmp mp alle.bjp yill ano?
@abdurazack1404
@abdurazack1404 6 күн бұрын
പല മാധ്യമങ്ങളും പറയാത്തത് നിങ്ങൾ കാണിക്കുന്നു ശേഷമാണു മാധ്യമങ്ങൾ കാണിക്കുന്നത് അഭിനന്ദനങ്ങൾ ❤❤❤ നിങ്ങള്ക്ക് അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ട് നിലമ്പൂർ ഫ്ലെക്സ് വച്ചിട്ടുണ്ട്
@sheejabeegam2310
@sheejabeegam2310 6 күн бұрын
❤❤❤❤🌹🌹🌹👍👍
@radhaprabhakaran9467
@radhaprabhakaran9467 6 күн бұрын
Congratulations to Mr Jhon Britas,go ahead 👍👌🙏💐🌹
@Kowsa5344
@Kowsa5344 6 күн бұрын
ഇങ്ങേരെ ആലത്തൂര് നിർത്തിയാൽ മതിയായിരുന്നു എന്നാൽ രാഹുൽജിയുടെ അടുത്ത് ഇരിക്കാമായിരുന്നു❤
@Bye715
@Bye715 6 күн бұрын
Sc/st seat
@basheerparampil8323
@basheerparampil8323 6 күн бұрын
Keraliyarkazhuvunokkiyallavotecheythathakuravazhakalaparanjayachu
@safeerak0077
@safeerak0077 6 күн бұрын
​@@basheerparampil8323നശിപ്പിച്ചു.
@travellingvlog9602
@travellingvlog9602 4 күн бұрын
ആലത്തൂർ റിസർവേഷൻ മണ്ഡലമാണ് സുഹൃത്തേ
@teeyaarsuresh
@teeyaarsuresh 6 күн бұрын
ഗംഭീരമായിരിക്കുന്നു. ബ്രിട്ടാസ് സംസാരിക്കുമ്പോൾ ഇവർ എന്തിന് ഭയക്കുന്നു തടയാൻ ശ്രമിക്കുന്നു. കഷ്ടം. എത്ര എംപിമാരുണ്ടാകും ഇങ്ങനെ രാജ്യത്തെ പ്രശ്നങ്ങൾ വെട്ടി ത്തുറന്ന് അവതരിപിക്കാൻ. Congrats ബ്രിട്ടാസ് ഇത് ട്രാൻ സ്ലേറ്റ് ചെയ്തവതരിപ്പിച്ച സുനി തക്കും.
@mallikabhanu9461
@mallikabhanu9461 6 күн бұрын
മോഡിയേയും അമിത് ഷായേയും കിട് കിടാ വിറപ്പിച്ചു, ഇതു പോലെ ആർജവം വേണം അഭിവാദ്യങ്ങൾ👏🏾👍🏾💗💪🏾
@rahkk332
@rahkk332 6 күн бұрын
ഇങ്ങനെ ഉള്ള MP മാരെ ആണ് വേണ്ടത്...
@abbaskoormath9145
@abbaskoormath9145 6 күн бұрын
സുനിദാ. നിങ്ങൾ എത്ര ധീര വനിതയാണ്‌. എന്തല്ലാം ഭീഷണി വന്നാലും ഉറച്ചു നില്ക്കു ഗാ
@rasilulu4295
@rasilulu4295 6 күн бұрын
സത്യം ബിജെപി അവരുടെ ചിനഹം മാറ്റി ബുൾഡൊസർ ആകുക കാരണം അവർ മനുഷ്യർ കഷ്ട്ട പെട്ടു പടുതു യർത്തുന വ പൊളിച്ചു മാറ്റുന്നു 🙏🙏🙏 ബ്രിട്ടാസ് 👌👌👌❤❤
@shajixavier6726
@shajixavier6726 6 күн бұрын
സുനിതാ ലാൽസലാം മനോഹര വിശകലനം
@sumyjohn395
@sumyjohn395 6 күн бұрын
ജോൺ ബ്രിട്ടാസ് ബിഗ് സല്യൂട്ട്❤❤❤ സത്യം വിജയിക്കട്ടെ രാജ്യം സമാധാനത്തിലേക്ക്
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj 6 күн бұрын
എന്റെ പ്രിയപ്പെട്ട നിങ്ങൾക്ക് നന്ദി ഇവനെപ്പോലെയുള്ള ആർഎസ്എസുകാരനായ ആൾക്കാരെയാണ് ചെയർമാനായി ഇരുത്തി നിങ്ങൾ അവരുടെ മുമ്പിൽ സംസാരിക്കാൻ കാണിച്ചത് വളരെയേറെ വളരെയേറെ സന്തോഷമാകുന്നു ഇതുപോലൊരു അവസരം ഞങ്ങൾക്ക് കാണാൻ സാധിച്ചത് ദൈവത്തിന് നന്ദി പ്രതേകിച്ച് സുനിതാ ദേവദാസിനും ഒരു പത്രക്കാരൻ പോലും ഇത് പുറത്തുവിടാൻ സാധിക്കാതെ നെടുംപൊരി കൊണ്ട് കാണും കാരണം അത് അഭിനയിപ്പിക്കുക ദോഷമായി വന്നാൽ അവരുടെ പത്രം ചിലപ്പോൾ നടക്കത്തില്ല അല്ലെങ്കിൽ ഇരുന്നു പോവുക ഭയം എല്ലാ പത്രക്കാർക്ക് ഉള്ളതുകൊണ്ട് പത്രക്കാരെ പോലും വെട്ടിക്കൊണ്ട് പ്രിയപ്പെട്ട സുനിതേ നിങ്ങൾ ജനങ്ങൾ എത്തിച്ചേനെ ഒരായിരം നന്ദി എന്നും നിങ്ങളിൽ ഞങ്ങൾക്കുണ്ടായിരിക്കും 19 സീറ്റുമായി പോയ കോൺഗ്രസിനെക്കാൾ എത്രയോ എത്രയോ ഗംഭീരമാണ് പ്രിയപ്പെട്ട ബ്രിട്ടാസ് നിങ്ങൾ നിങ്ങൾക്ക് രാജ്യസഭയിലെല്ലാം ലോകസഭയിൽ ആണ് കിട്ടേണ്ടത് തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ലോകസഭയിലെ ഒരംഗം തന്നെയായിരിക്കും എന്ന് യാതൊരു സംശയവുമില്ല ഇത്രയും വലിയ ചെയർമാനായ ബുദ്ധനെ അല്ലെങ്കിൽ പ്രതിമയെ പോലെ ഇതൊക്കെയും ബിജെപി ആർഎസ്എസിന്റെ പേര് പറയുമ്പോൾ പട്ടിയെപ്പോലെ ചാടിവീഴും ഒരു ചെയർമാന്റെ കീഴിൽ ഇത്രയും സംസാരിക്കുവാൻ കഴിഞ്ഞ താങ്കൾക്ക് ആയിരം നന്ദി ഇതായിരിക്കണം ഒരു പ്രതിനിധി സംസാരിക്കാൻ കഴിവുള്ളവൻ പോകണമായിരുന്നു പക്ഷേ കഴിവില്ലാത്തവനെയാണ് ഈ കോൺഗ്രസുകാർ അയച്ചുതന്നുള്ള ഓർക്കുമ്പോൾ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുണ്ട് നിങ്ങളെപ്പോലുള്ളവർ തീർച്ചയായും രാജ്യസഭയിൽ തിളങ്ങട്ടെ
@rasheednelliyil6660
@rasheednelliyil6660 6 күн бұрын
ജോൺ ബ്രിട്ടാസ് 👍👍
@anrktm9700
@anrktm9700 6 күн бұрын
തികച്ചും പക്ഷപാതപരമായി പെരുമാറുന്ന ചെയർമാൻ !
@munnakallai6257
@munnakallai6257 6 күн бұрын
ബ്രിട്ടാസ് ♥️♥️♥️♥️എനിക്ക് ഒരു തവണ കാണാൻ പറ്റി ♥️
@musicbox400
@musicbox400 6 күн бұрын
John britas Big salute
@user-mt9fc9wi2l
@user-mt9fc9wi2l 6 күн бұрын
ജോൺ ബ്രിട്ടസ് നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ് നിങ്ങൾ പാർലിമെന്റിലെണ് ഇരിക്കേണ്ടത്.
@pradeeptv5241
@pradeeptv5241 6 күн бұрын
ഇങ്ങനെ ലോക്സഭയിലും രാജ്യസഭയിലും ഇട്ട് വളഞ്ഞിട്ടടിക്കുവാണേൽ ഞങ്ങളിനി എന്തുചെയ്യും രാമാ ..രാമനോട് പരാതി പറയാനും പറ്റില്ല .അദ്ദേഹം മഴനനഞ്ഞിരിക്കുവാണല്ലോ .ഇനി തിരിഞ്ഞു നോക്കണ്ട ഓടിക്കോ
@ajeenaambadan5597
@ajeenaambadan5597 6 күн бұрын
😂
@tatamic1639
@tatamic1639 6 күн бұрын
ബിജെപി ഭരിക്കുമ്പോൾ എന്ത് സത്യപ്രതിജ്ഞാ ലംഘനം ഇന്ത്യയുടെ നിയമങ്ങൾ തന്നെ പൊളിച്ചടുക്കിയില്ലേ മിസ്റ്റർ ബ്രിട്ടാസ് മിസ്റ്റർ രാഹുൽ ഗാന്ധി വളരെ നന്നായിട്ട് സംസാരിക്കുന്നു പാർലമെന്റ് le മോദി സാറിന് ചെറിയൊരു വട്ട് തുടങ്ങി ഇത് ഇന്ത്യക്ക് ഒരു പ്രതീക്ഷയാണ് good luck
@malimali20
@malimali20 6 күн бұрын
*സുനിത പറഞ്ഞത് ശരിയാണ്. ഇതുപോലെയുള്ള ആളുകളാണ് പാർലിമെന്റിൽ പോകേണ്ടത്.അടുത്ത് ഒരാൾ ഇരുന്ന് ചിരിക്കുന്നുണ്ട്.*
@sujazana7657
@sujazana7657 6 күн бұрын
Aduthurunna aal paranjathe thangel kettilla ,athum kettu nokku
@prajeethakuriakose6127
@prajeethakuriakose6127 6 күн бұрын
സഭയിൽ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കും രാജ്യ സഭ mp സഖാവ് ജോൺ ബ്രിട്ടാസ്.. അത് വാർത്ത അക്കാൻ മുൻ നിര മാധ്യമ ഓർഗാനിക്ക്കൾക്ക് പറ്റാറില്ല.. ബ്രിട്ടാസ് സർ.. 💯🔥
@ashrafkpmuhammed8918
@ashrafkpmuhammed8918 6 күн бұрын
കേരളത്തിന്റെ ആൺ കുട്ടി, ജോൺ ബ്രിട്ടാസ് 👍
@vkmohanan1597
@vkmohanan1597 6 күн бұрын
Brilliant speech by John Brittas. People say in north call Brittas speech as "BJP ka poll kholdiya". Britta's should contest the next election to the lower house, of course after his tenure. This type of people should be in Parliament.
@linumkbalinumkba1769
@linumkbalinumkba1769 6 күн бұрын
ആര് എന്ത് പറഞ്ഞിട്ടും മോദിക്കും കൂട്ടർക്കും ഒരു കുലുക്കവും ഉണ്ടാവില്ല അവർ വിചാരിച്ചതെ ചെയ്യു അവരെ ഭരണത്തിൽ നിന്ന് ഇറക്കിയാലല്ലാതെ ഒരു രക്ഷയും ഇല്ല
@habeebakm4485
@habeebakm4485 5 күн бұрын
അതാണ്..
@JasmineNoufaljasmine
@JasmineNoufaljasmine 6 күн бұрын
"രാജ്യസഭാ ലീഡർ നു മനസിലായി, എല്ലാം സത്യമാണ്, ബ്രിട്ടാസ് പറയുന്നത് എന്ന്. പുള്ളിയുടെ ചിരി കാണുമ്പോൾ അറിയാം ". 🙂🙂
@rasheednelliyil6660
@rasheednelliyil6660 6 күн бұрын
ബുള്ളടോസിർ ചിഹ്നം 👍
@shajixavier6726
@shajixavier6726 6 күн бұрын
ലാൽസലാം സഖാവേ.. ബ്രിട്ടാസ് സർ
@shafimohammed9365
@shafimohammed9365 6 күн бұрын
LDF ൽ സംസാരിക്കാൻ കഴിയുന്നവരികൾ ചുരുക്കം ചിലരിൽ ഒരാൾ
@vineethmkd1569
@vineethmkd1569 6 күн бұрын
ലീഗിൽ ആരുണ്ട്......???
@sheeladevi6030
@sheeladevi6030 6 күн бұрын
പോയ 18ൽ എത്രപേരുണ്ട്? 😂😂😂
@jalexrosh
@jalexrosh 6 күн бұрын
നിങ്ങൾക്ക് ഒന്നും രാഷ്ട്രീയം അറിയില്ല. Facts അറിയില്ല
@user-tg8pr2fo9r
@user-tg8pr2fo9r 6 күн бұрын
സമദാനി ​@@vineethmkd1569
@sherin.s.
@sherin.s. 6 күн бұрын
No
@radharamakrishnan6335
@radharamakrishnan6335 6 күн бұрын
Thank you ബ്രിട്ടാസ് ❤
@devarajanss678
@devarajanss678 6 күн бұрын
രാഹുൽ ഗാന്ധി ഗംഭീര പ്രസംഗിച്ചു എന്നു പറയുന്ന മാമമാധ്യമങ്ങൾ ജോൺ ബ്രിട്ടാസ് MP യുടെ പ്രസംഗം കാണുകയില്ല. മാധ്യമ തിരസ്കരണം💫💥
@sherifathayyil1141
@sherifathayyil1141 6 күн бұрын
അടിപൊളി q👌👏💯
@user-nv4zw1be9k
@user-nv4zw1be9k 6 күн бұрын
കലക്കി കലക്കി.... സുനിത മുന്നോട്ട് തന്നെ ധൈര്യമായി പോവുക. My full support
@SidheequeSidheeque-vl4uc
@SidheequeSidheeque-vl4uc 6 күн бұрын
ബ്രിട്ടാസ് പൊളിച്ചു... 👍🏻👍🏻👍🏻❤️🌹
@ullattilaboobacker5941
@ullattilaboobacker5941 6 күн бұрын
ബ്രിട്ടാസ് -ന്റെ - സംസാരം ശരിക്കും നമ്മുടെ സ്പീക്കർ ആസ്വദിക്കുന്നുണ്ട് - പക്ഷെ സംഖികളേ പറയുമ്പോൾ മാത്രം സ്പീക്കർക്ക് ഹാലിളകും .
@suhudmadathil7699
@suhudmadathil7699 6 күн бұрын
Sunitha❤🎉
@shynizacharia2959
@shynizacharia2959 6 күн бұрын
നമ്മുടെ അഭിമാനം ❤❤❤
@rejinamajeed3769
@rejinamajeed3769 6 күн бұрын
ബ്രിട്ടാസ് 🔥💪
@radhaprabhakaran9467
@radhaprabhakaran9467 6 күн бұрын
Well done Sunita 👌👍🙏🌹💐
@sharafudeenvt1318
@sharafudeenvt1318 6 күн бұрын
Brtas the great ❤
@raghukumar6473
@raghukumar6473 6 күн бұрын
ബ്രിട്ടാസ് നെ അടത്ത തവണയെങ്കിലും ലോകസഭയിൽ നിർത്തണം ജയിപ്പിക്കണം പാർലമെൻ്റിൽ ആയിക്കണം.
@samikajamohideen8548
@samikajamohideen8548 6 күн бұрын
Big salute, appreciated, excellent speech John Britas 🎉🎉🎉🎉 congratulations Sunitha Devadas ❤❤❤❤❤
@philominajoseph5534
@philominajoseph5534 6 күн бұрын
Congratulations to John Brittas, such a brilliant orator,n the poeple who elected him.
@aboobackerpk4469
@aboobackerpk4469 5 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ സുനിത
@georget.s5867
@georget.s5867 6 күн бұрын
ലാൽ സലാം സഖാവേ.❤❤❤
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 6 күн бұрын
പതിനെട്ട് യുഡിഎഫ്എം പി ക്കാർക്ക് ഒരു രാജ്യസഭാ എം പി ജോൺബ്രിട്ടാസ്സ് ആയിരം കോടിക്ക് അരക്കാട എന്ന് പറഞ്ഞപ്പോലെ
@raveendranu8759
@raveendranu8759 6 күн бұрын
ആയിരം കോഴിക്ക് അരക്കാട എന്നല്ലേ വേണ്ടത്?
@shafikhan917
@shafikhan917 6 күн бұрын
Exactly Excellent supper congratulations Thankyou God bless you
@sethuprabhakaran4398
@sethuprabhakaran4398 6 күн бұрын
Keralathile 19 ne kal super Sri brittas❤️❤️❤️👌👌👌👍👍👍
@muhammadkunhikk
@muhammadkunhikk 6 күн бұрын
Appreciated johnBrittas truespeech
@prasadmathai8169
@prasadmathai8169 6 күн бұрын
സഹോദരആ ഞാൻ പറഞ്ഞുതരാം ഒരു സത്യം .നോട്ടുനിരോധന സമയത്തു മൻമോഹൻ സിംഗ് പാര്ലമെന്റഇല്‍ പറഞ്ഞത് ഈ തീരുമാനം ഇന്ത്യയിലെ ജനങ്ങൾ വളരെ കഷ്ടം അനുഭവിക്കും, കൂടാതെ ബാങ്കിലുള്ള വിശ്വാസം നഷ്ടമാകും , ഇങ്ങനെ പലകാര്യങ്ങളും ഗൗരവമായതു ,,,.അതിനു മോഡി പറഞ്ഞ മറുപടി ഇയാൾ ബാത്‌റൂമിൽ കൊട്ട് ഇട്ടുകൊണ്ട് വനാണ് എന്നു ! നോക്കുക ഭോഷ്ത്ത്വം !
@sunnyjacob1716
@sunnyjacob1716 6 күн бұрын
മൺസൂൺ മൻമോഹൻസിങ് പറഞ്ഞതിനേക്കാൾ കാര്യമായി പാർലമെൻറിൽ ഇല്ലെങ്കിലും തോമസ് ഐസക്ക് പറഞ്ഞിരുന്നു അത് അറിയാതെ പോകരുത്
@MrBavamk
@MrBavamk 5 күн бұрын
ജോൺ ബ്രിട്ടാസിന്റെ പ്രസംഗം ഇനിയും ഈ ചാനലിൽ വേണം 🙏🙏🙏🙏
@leopardtiger1022
@leopardtiger1022 6 күн бұрын
Good suggestion by Brittas. Change symbol of bjp from lotus to bull dozer. Brilliant idea.
@rafeekhvlogs1879
@rafeekhvlogs1879 6 күн бұрын
thanks Sunitha❤
@jasminnizar6670
@jasminnizar6670 6 күн бұрын
He deserves more appreciation
@sheejabeegam2310
@sheejabeegam2310 6 күн бұрын
Dr . john. Brittas.. Sir..❤❤❤🌹🌹🌹👍👍👍
@user-nq6ho4ow8r
@user-nq6ho4ow8r 6 күн бұрын
Best of luck Mr. Brittas
@sujazana7657
@sujazana7657 6 күн бұрын
Sir Britas🙏👍💗💗
@ajumn4637
@ajumn4637 6 күн бұрын
ജോൺ ബ്രിട്ടാസ് ❤
@daisy1240
@daisy1240 6 күн бұрын
Well done, Brittas
@abdullatheef9693
@abdullatheef9693 6 күн бұрын
ജോൺ ബ്രിട്ടാസ് ലോകസഭയിൽ വേണമായിരുന്നു എന്നാണ് എൻറെ അഭിപ്രായം
@Sheeba-je2cj
@Sheeba-je2cj 6 күн бұрын
നമ്മുടെ സുധാകരനും, ഉണ്ണിത്താനുമൊക്കെത്തന്നെ ധാരാളം😂😂😂
@devnand.vrythudevv863
@devnand.vrythudevv863 5 күн бұрын
ബ്രിട്ടാസിനു ബാബറിനോട് വല്ലാത്ത സ്നേഹം തന്നെ
@rahiyairikkur9688
@rahiyairikkur9688 6 күн бұрын
ജോൺ ബ്രിട്ടാസ് പാർലമെന്റ് ൽ വേണമായിരുന്നു
@user-ho5ft8qw1m
@user-ho5ft8qw1m 6 күн бұрын
So proud of you John dear. This is called education and educated.
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 6 күн бұрын
ബ്രിട്ടാസ് is Brillient.👍💪
@user-sq1tw7qc7k
@user-sq1tw7qc7k 6 күн бұрын
Btiras❤❤❤❤❤❤
@ammuthrikkakara2824
@ammuthrikkakara2824 6 күн бұрын
Excellent speech
@vijayakumaranpp5715
@vijayakumaranpp5715 6 күн бұрын
സ്പീക്കർ നമ്മുടെ മാത്രചാനൽ അവതാരകയെ പോലെയാണല്ലോ
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 6 күн бұрын
ലൈക് ഷംസീർ here
@khaderpoovar187
@khaderpoovar187 6 күн бұрын
John britas❤
@subaidasu1939
@subaidasu1939 6 күн бұрын
very Good Brittas Big Salut🌹🌹🌹👍👌
@kusongs7661
@kusongs7661 6 күн бұрын
2:18 ജോൺ ബ്രിട്ടാസ് പുലിക്കുട്ടി,,,, സൂപ്പർ 👍🏻👍🏻👍🏻👍🏻👌🏻
@user-sk4jk9um8v
@user-sk4jk9um8v 6 күн бұрын
ബീജേപി. പരിഹാസരായിമാറണൂ.ദിവസവും. ജോൺ.ബ്രിട്ടാസിന്.മുൻപിൽ😢😢😢😢😢
@shajakhanm5271
@shajakhanm5271 6 күн бұрын
❤ verygood ❤ ❤Brittasgood❤ ❤❤❤❤❤❤
@AbdulRahmanMHH
@AbdulRahmanMHH 6 күн бұрын
@user-kd6of4bn7o
@user-kd6of4bn7o 6 күн бұрын
Brilliant❤
@alikunjusubair7680
@alikunjusubair7680 6 күн бұрын
Very good
@coloniaparu1654
@coloniaparu1654 6 күн бұрын
ജോൺ ബ്രിട്ടാസ് പുലി
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 6 күн бұрын
പ്രാണ പ്രധിഷ്ടയും, രാമന് ക്ഷേത്രം പണിയലും, പശു ആരാധനയുമാണൊ ഒരു പ്രധാനമന്ത്രിയുടെ ജോലി.
@jabirnp497
@jabirnp497 6 күн бұрын
JB sir Great Speech " Big Suluete"....
@riyasbabu5191
@riyasbabu5191 6 күн бұрын
നട്ടെല്ലുവർ പറഞ്ഞു കൊണ്ടേയിരിക്കും ❤
@lawrenceka2419
@lawrenceka2419 6 күн бұрын
കോൺഗ്രസ്സിൽ രാഹുൽ സംസാരിച്ചാൽ പോലും RSS നെ തൊടാതെ മാത്രമെ സംസാരിക്കുകയുള്ളു..... എന്നാൽ ജോൺ ബ്രിട്ടാസ് ആൺകുട്ടിയാണ്.... രാജ്യസഭാ അദ്ധ്യക്ഷന് ശരിക്കും ബിട്ടാസിനെ നല്ലതുപോലെ അറിയാം..... അത് ചെന്ന് കൊള്ളിണ്ടിടത്തു തന്നെ കൊള്ളുമെന്ന് ......🌹🌹🌹
@musthafapadikkal6961
@musthafapadikkal6961 6 күн бұрын
ഇന്നലെ രാഹുൽ പറഞ്ഞത് കേട്ടില്ല അല്ലെ 😂😂
@abdurahmantp876
@abdurahmantp876 6 күн бұрын
ബ്രിട്ടാസ് നന്നായ് സംസാരിച്ചു.എന്നാല് താങ്കൾ രാഹുലിൻ്റെ പ്രസംഗം ശ്രദിച്ചില്ല.r s s not a hindu.എന്നതെങ്കിലും താങ്കളും k t ജലീലും കെആൾക്കണമായിരുന്നു.ബ്രിട്ടാസ് ഇന്ത്യ മുന്നണിയിൽ ഉള്ളതിനാൽ രാഹുൽ തന്നെ നേതാവ്.ദേശാഭിമാനി ആകരുത്
@BabuIype-qb2il
@BabuIype-qb2il 6 күн бұрын
you should not shut your eyes against truth
@BabuIype-qb2il
@BabuIype-qb2il 6 күн бұрын
​@@musthafapadikkal6961that's political approach then he could not hear or see
@gijojina8239
@gijojina8239 5 күн бұрын
he is talking sense. rightly spoken by John Brittas sir.
@rasmia2127
@rasmia2127 6 күн бұрын
ജോൺ ബ്രിട്ടാൻസ് അടിപൊളി 👍👍
@profnesamony
@profnesamony 6 күн бұрын
Brilliant commentary 🎉
@sunnyjacob1716
@sunnyjacob1716 6 күн бұрын
കേരളത്തിൽനിന്ന് ഗേറ്റ് പോയ പതിനെട്ട് എംപിമാരെ കാൾ ഭേദമാണ് ജോൺ ബ്രിട്ടാസ്
@anilnair8771
@anilnair8771 6 күн бұрын
ആ ബാക്കി രണ്ടുപേരിൽ ഒരാൾ സുരേഷ് ഗോപി മറ്റേയാൾ പ്രേമചന്ദ്രൻ 😂😂
@ayshaaysh6774
@ayshaaysh6774 6 күн бұрын
Brittas sir ❤👍👏🏻👏🏻👏🏻
@petroformula
@petroformula 6 күн бұрын
ബ്രിട്ടാസ് ❤✊🏻
@Beerankutty.KBapputty
@Beerankutty.KBapputty 6 күн бұрын
സൂപ്പർ സഖാവ്ജോൺ ബ്രിട്ടാസ് മറ്റ് ഉള്ളവർക്ക് മാതൃകയാക്കാം ലാൽ സലാം💪💪💪🔥🔥🔥💐💐💐
@ashapaul2211
@ashapaul2211 5 күн бұрын
Big salute to the Hero
@hussaintpt.p2456
@hussaintpt.p2456 6 күн бұрын
കലക്കി ജോൺ ബ്രിട്ടസ്.. കനൽ ഒരു തരി മതി 👌👌👌👌👌👌
@lakshmisoman9431
@lakshmisoman9431 6 күн бұрын
ജോൺ ബ്രിട്ടാസ്❤✊🏼❤
@vijaivijaivijai960
@vijaivijaivijai960 6 күн бұрын
👍
@radhaprabhakaran9467
@radhaprabhakaran9467 6 күн бұрын
Good morning dear Sunita
@brasilserv1281
@brasilserv1281 6 күн бұрын
സ്പീക്കർ ആണി തറച്ച കസേരയിൽ ആണോ ഇരിക്കുന്നത് എന്ന് ഒരു സംശയം. 😜😜
@rejinamajeed3769
@rejinamajeed3769 6 күн бұрын
😅
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН