മലയാള നാടിന് ഒരു മുസ്ലീം മുഖ്യമന്ത്രി എന്ന മുദ്രാവാക്യത്തിലേക്ക് സിപിഎം പോകും - കെ സുരേന്ദ്രൻ

  Рет қаралды 145,199

Mathrubhumi News

Mathrubhumi News

21 күн бұрын

മലയാള നാടിന് ഒരു മുസ്ലീം മുഖ്യമന്ത്രി എന്ന മുദ്രാവാക്യത്തിലേക്ക് സിപിഎം പോകും - കെ സുരേന്ദ്രൻ
#ksurendran #cpm #bjp
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 1 900
@vishnusudhakar4083
@vishnusudhakar4083 19 күн бұрын
മിസ്റ്റർ ഗണപതി വട്ടം.. മുസ്ലിം മുഖ്യമന്ത്രി ആയാൽ എന്താ കുഴപ്പം
@madhava.44
@madhava.44 19 күн бұрын
മതം നോക്കിയാണോ മുഖ്യമന്ത്രി സ്ഥാനം കൊടുക്കുന്നത് ... പ്രീണനം അതാണ് വിഷയം.
@nivedsekhar1275
@nivedsekhar1275 18 күн бұрын
അത് നിനക്ക് തലയിൽ ആൾ താമസവും ലോക പരിചയവും ഇല്ലാത്തതിന്റെ കുഴപ്പം ആണ്
@yte549
@yte549 18 күн бұрын
Peeenanam
@NoushadChelakkal-kc4zm
@NoushadChelakkal-kc4zm 18 күн бұрын
കേരളത്തിൽ പ്രതിപക്ഷത്തേക്ക്‌ വരാൻ കഴിയുമോ എന്ന് ശ്രമിച്ചു നോക്കുകയാണ്.😊 നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി.എം. അഡ്ജസ്റ്റ്മെന്റിന് നിൽക്കില്ല അവിടെ കടുത്ത മൽസരം ഉണ്ടാവും 2019 ലും സി പി എം ഒരു സീറ്റിലാണ് ലോക്സഭയിലേക്ക് ജയിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ അവരുടെ രൂപമങ്ങ് മാറി😂
@nivedj13
@nivedj13 18 күн бұрын
മുസ്ലിം മുഖ്യമന്ത്രി വന്നാൽ എന്താ കുഴപ്പം എന്ന് ചോദിച്ചാൽ... ഉത്തരം ഒന്നേ ഉള്ളൂ...... കശ്മീരിൽ പണ്ഡിറ്റുകൾ അനുഭവിച്ചത് ഹിന്ദുക്കളും ക്രിസ്ത്യനികളും അനുഭവിക്കേണ്ടി വരും...... ഏറ്റവും വർഗീയ മായി സമൂഹത്തിൽ ഇടപെടുന്ന വോട്ട് ചെയ്യുന്ന മുസ്ലിം സമൂഹം മറ്റുള്ളവരെ secularism പഠിപ്പിക്കാൻ വരേണ്ട കാര്യം ഇല്ല......hamas പോലെ തീവ്രവാദികൾ കേരളത്തിൽ സംസാരിക്കാൻ വരുന്നു.... ഇവിടെയുള്ള ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ISIS ന് എത്തിച്ചു കൊടുക്കുന്നു.. എന്നിട്ട് seculariasm ഉണ്ടാക്കരുത്.
@Rithin_Das
@Rithin_Das 19 күн бұрын
വന്നിരുന്നത് പച്ചയ്ക്ക് വർഗ്ഗീയതയും ചെറ്റത്തരവും പറയുന്നു. നാടിൻ്റെ ഒരു പോകേ
@man-ee4ro
@man-ee4ro 18 күн бұрын
Ayyo vargeeyatha illatha oru vargam anallo methanmar😂😂😂
@MyKodinhi712
@MyKodinhi712 17 күн бұрын
​@@man-ee4roനിന്നെ പോലെ നാറിയ കളികൾ ആണ് ആൻസ് സുര പറയുന്നത് 😂😂
@sonusr9239
@sonusr9239 17 күн бұрын
​@@man-ee4ro😂😂
@mujeebpalakkal2996
@mujeebpalakkal2996 17 күн бұрын
ഇവൻ ഒരിക്കലും ഗുണംപിടിക്കില്ല ഉള്ളി സുരേ
@jisharchatteysseri6877
@jisharchatteysseri6877 17 күн бұрын
കേരളത്തിന്റെ വളർച്ചയെ മുൻ നിർത്തി ബിജെപി മുന്നോട്ട് പോകുകയാണെങ്കിൽ എല്ലാരും കൂടെ ഉണ്ടാകും.
@danceaction8548
@danceaction8548 18 күн бұрын
ജി നമ്മൾ എന്തുകൊണ്ട് തോറ്റു എന്നുള്ളതിൻ്റെ ഉത്തമ ഉദാഹരണമാണ് താങ്കളുടെ ഇമ്മാതിരി പ്രസ്താവനകൾ
@Jtech2024
@Jtech2024 19 күн бұрын
സുരന്ദ്രൻ, കേരളത്തിൽ ഭിന്നതകൾ ഇളക്കിവിടുന്നത് ഒഴിവാക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കേരളത്തിലെ ജനങ്ങൾ എല്ലായ്‌പ്പോഴും സൗഹാർദ്ദപരമാണ്, ഞങ്ങൾ ഒരിക്കലും മതപരമായ വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനമായിരുന്നില്ല. നമുക്ക് നമ്മുടെ സംസ്ഥാനം സമാധാനപരവും ഐക്യത്തോടെയും ജീവിക്കാനുള്ള സ്ഥലമായി നിലനിർത്താം. വിഭജന രാഷ്ട്രീയത്തിൽ നിന്ന് മുക്തമായി നമുക്ക് നമ്മുടെ സംസ്ഥാനത്തിൻ്റെ ഐക്യവും നിലനിർത്താം.
@vakkomshaji
@vakkomshaji 19 күн бұрын
വെറുതെ അല്ല നീ എവിടെയും ജയിക്കാത്തത്. നിന്നെ തോൽപ്പിക്കുന്നത് നിക്ഷപക്ഷരായ ഹൈന്ദവരാണ് 🙏🙏🙏
@user-vp7zd5qm6n
@user-vp7zd5qm6n 19 күн бұрын
ഇതൊക്കെ ആണോടോ ഊണിലും ഉറക്ക് ഇലും ചിന്ത മുസ്ലിം മുസ്ലിം മുസ്ലിം 😇😇
@nishadapkm4454
@nishadapkm4454 19 күн бұрын
ഈ പറിയന്മാർക്ക് വേറെ പണി ഒന്നും അറിയില്ലല്ലോ... മുസ്ളിം/ പാകിസ്ഥാൻ
@user-kk7uq6jq7e
@user-kk7uq6jq7e 19 күн бұрын
EE,ULLIKKARI,MOONJI VATTANSURA,WAYANATTIL THOTTA SHESHAM KIRUKKANSURA AAYIRIKKAYAANU MITHROMS
@jobinsjimsha7771
@jobinsjimsha7771 19 күн бұрын
അത് പറയരുത് എല്ലാം മത ഗ്രന്ഥങ്ങളും ഇപ്പോൾ മലയാളത്തിൽ വായിക്കാൻ ക്കിട്ടും
@antonyjoji-ps4zf
@antonyjoji-ps4zf 18 күн бұрын
​@@nishadapkm4454എന്ന് മുറിയൻ 😂
@Kasaragod3271
@Kasaragod3271 18 күн бұрын
ഇനിമുതൽ തോറ്റ് തോറ്റു തുന്നം പാടിയവർക് മൈക് കൊടുക്കരുദ് അഭിപ്രായം ചോദിക്കരുത്
@user-xr4mz1ip3e
@user-xr4mz1ip3e 19 күн бұрын
എന്ത് കൊണ്ടാണ് ഇദ്ദേഹം തോൽക്കുന്നത് എന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായില്ലേ 😅
@tomygeorgek4711
@tomygeorgek4711 17 күн бұрын
മുൻവിധിയോടെ മാത്രം സംസാരം, പുള്ളിക്ക് തന്നെ അറിയാം സംസാരം ശരിയല്ലെന്ന്.😅
@premanmk6893
@premanmk6893 19 күн бұрын
മുസ്ലിം മുഖ്യമന്ത്രി ആയാൽ കുഴപ്പമാണോ സുരേന്ദ്രാ... പച്ച വർഗീയത പറയാൻ നാണമില്ലേ
@purushothaman5269
@purushothaman5269 19 күн бұрын
മുഖ്യമന്ത്രി ഹിന്ദു മാത്രമെ ആകാവൂ എന്ന് എന്താ ഉള്ളിയ്ക്ക് ഇത്ര നിർബന്ധം ? 🤣🤣🤣
@hishampv2071
@hishampv2071 17 күн бұрын
ഇതാണ് യഥാർത്ഥ ഹിന്ദു. ഹിന്ദു മുഖ്യമന്ത്രിയാകുമ്പോൾ ഞങ്ങൾ മുസ്ലിങ്ങൾക്ക് ഒരു പ്രശ്നമില്ല. വർഗീയവാദി അല്ലാത്താ എല്ലാവരെയും മനുഷ്യനായി കാണുന്ന മുഖ്യമന്ത്രി ആയാൽ മാത്രം മതി ... ഞാൻ വോട്ട് ചെയ്തത് രാഹുൽഗാന്ധിക്കാണ് അദ്ദേഹം ഒരു ഹിന്ദുവാണ്. പിണറായി വിജയനെ എനിക്കിഷ്ടമാണ് അദ്ദേഹം ഒരു ഹിന്ദുവാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമ നടനായ മോഹൻലാൽ ഒരു ഹിന്ദുവാണ്. അവിടെയൊന്നും മതം നോക്കിയിട്ടല്ല...പക്ഷേ സംഘികൾ മാത്രം അങ്ങനെ നോക്കും 🙏🙏🤝
@neyyattinkaragopan3042
@neyyattinkaragopan3042 16 күн бұрын
@hishampv2071 ath ningalk booripaksham illathond alle valya mathethararan chamayalle
@hishampv2071
@hishampv2071 16 күн бұрын
​@@neyyattinkaragopan3042അപ്പോൾ നിന്റെ മനസ്സിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ ന്യൂനപക്ഷത്തെ എന്തും ചെയ്യാം എന്നുള്ള മനോഭാവമാണ്😏.. മതവിശ്വാസമാണ്...വേണ്ടത് അല്ലാതെ മതവികാരം അല്ല..
@purushothaman5269
@purushothaman5269 16 күн бұрын
@@hishampv2071 ശരിയായ മതവിശ്വാസമുള്ളവർ മറ്റു മതക്കാരെയും സഹോദരങ്ങളെപ്പോലെയെ കാണൂ !
@neyyattinkaragopan3042
@neyyattinkaragopan3042 16 күн бұрын
@@hishampv2071 uvve ningalde matham booripaksham ulla rajyangalil nyoonapaksham ennoru vibhagham undo avare ningal engane kaikaryam cheyyunnu ennokke ivide ellarkm ariyam 😬 Afghanistan il Taliban Vannappo aagoshicha teama
@shihabmuscat3317
@shihabmuscat3317 18 күн бұрын
നാണമില്ലേടോ ഉളുപ്പും വിദ്വേഷം മാത്രം പറഞ്ഞിട്ട് ചിരിക്കാൻ, എന്ത് ചിരിയാണ് ഇത് കൊലച്ചിരി
@satyamevajayate-english9075
@satyamevajayate-english9075 16 күн бұрын
അയോദ്ധ്യയിൽ സംഘികൾ 8 നിലയിൽ പൊട്ടിയതിനെ കുറിച്ച് ഒന്ന് പറയെടെ.
@mehulm6426
@mehulm6426 14 күн бұрын
അത് ഹിന്ദുവിന്റെ മതേതര സ്വഭാവം സൂചിപ്പിക്കുന്നു മൈ...ഏ....അതുപോലും മനസ്സിലാകില്ല...
@user-wr3zl8gx6r
@user-wr3zl8gx6r 19 күн бұрын
തന്നെ പോലുള്ളവരാണ് ഇ നാടിന്റെ ശാപം
@youtubeaccountid489
@youtubeaccountid489 19 күн бұрын
Pure chanakam
@user-qt5hs7mf9u
@user-qt5hs7mf9u 19 күн бұрын
സത്യം വേസ്റ്റ്
@angelsportstv
@angelsportstv 19 күн бұрын
Sambavam chanakam thanne. But ayaal udheshichath riyas ne kurichanu😂
@angelsportstv
@angelsportstv 19 күн бұрын
Sambavam chanakam thanne. But ayaal udheshichath riyas ne kurichanu😂
@AlbaAbrilAbril
@AlbaAbrilAbril 19 күн бұрын
ശാപം അല്ല അനുഗ്രഹം ആണ്
@sunandmoon70
@sunandmoon70 19 күн бұрын
മുസ്ലിം മുഖ്യമന്ത്രി വന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ?
@PraveenKumar-qo9tn
@PraveenKumar-qo9tn 19 күн бұрын
ആകാശം വീഴുന്നില്ല.. നിൻറെ അണ്ടി അറിഞ്ഞു പോകും
@achuaslam1259
@achuaslam1259 19 күн бұрын
അദ്ദേഹം പറയുന്നുണ്ടല്ലോ ഒരു ബിജെപി മുസ്ലിം മുഖ്യമന്ത്രിയായ കുഴപ്പമില്ല
@leenaphilip
@leenaphilip 19 күн бұрын
No, what he was saying is Pinarai will use that to control the party and make his son in law CM candidate. Just like in previous ministry he said all experienced ministers need to go out and new people should come , only to make sure his son in law is the most senior minister, second in command to him
@youtubeaccountid489
@youtubeaccountid489 19 күн бұрын
Sangikk bayam . Chetta chanakam
@rasheedabdhulrasheed2259
@rasheedabdhulrasheed2259 19 күн бұрын
@@achuaslam1259 ബിജെപിയിൽ മുസ്ലിം ആയാലും വേറെ ഏതു മതം ആയാലും. ഗോഡ്സെയുടെ ആശയം അല്ലെ.. അവർക്ക് ഒരിക്കലും രാജ്യ സ്‌നേഹി ആവാൻ കഴിയില്ല
@Rmsaan
@Rmsaan 18 күн бұрын
അതിനിപ്പോ എന്തോന്നാ കുഴപ്പം, നാണമില്ലേ അങ്ങനെ പറയാൻ, എന്തിനാണ് മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ, എന്ന് വേർ തിരിവ് കാണിക്കുന്നത്
@nani.c5086
@nani.c5086 18 күн бұрын
ഉള്ളി കിളവ വർഗീയത പറയാതെ ഒന്നില്ലെങ്കിലും ഇത്ര പ്രായം ആയില്ലേ അതിന്റെ വിവേകം കാണിക്ക് 🙏
@Mathaitu
@Mathaitu 19 күн бұрын
വർഗീയത പറഞ്ഞ മോഡി അനുഭവിച്ചു. അടുത്തത് നീ 👌👌👌👌👌👌
@PraveenKumar-qo9tn
@PraveenKumar-qo9tn 19 күн бұрын
എന്നാപ്പിന്നെ നിൻറെ പെണ്ണിനെ ഞാൻ അനുഭവിക്കാം
@blueberry7689
@blueberry7689 19 күн бұрын
മോഡി എന്ത് അനുഭവിച്ചു 😁
@ummerats2786
@ummerats2786 19 күн бұрын
Ath kurach kaiyumpol manasilavum chanakame​@@blueberry7689
@kusman546
@kusman546 19 күн бұрын
@@blueberry7689മോഡി അപ്കി ബാർ ചോക്കോ ബാർ 😂😂😂
@sharoonk3212
@sharoonk3212 19 күн бұрын
Ivanini enth pani kittan??
@user-mu9gz7oh6z
@user-mu9gz7oh6z 19 күн бұрын
എന്താ ഉള്ളീ മുസ്ലിംകൾക്ക് മുഖ്യമന്ത്രിയായിക്കൂടെ അൻ്റെ തറവാട് വകയാണോ കേരളം എന്താ അതിലിത്ര പ്രകോപനമുണ്ടാക്കുന്ന സംഗതി.
@tn-vp4vz
@tn-vp4vz 19 күн бұрын
സ്വാഭാവികമായി വന്നാൽ കുഴപ്പമില്ല.vote bank - ന് വേണ്ടിയാകു മ്പോളാണ് പ്രശ്നം.
@skumar9533
@skumar9533 19 күн бұрын
No...never its possible..check Hindhu population in India..majority will decide everything.
@Usman-fl1gm
@Usman-fl1gm 19 күн бұрын
മുസ്ലിം മുഖ്യ മന്തരി വേണ്ട...
@harikrishnant5934
@harikrishnant5934 19 күн бұрын
Sagavu Kareem ennathu Kareemikka aakendi vanna Cpm😅😅😅😅😅.....
@user-zi3ir9os6g
@user-zi3ir9os6g 19 күн бұрын
എടാ കുണ്ണേ വർഗീയത പറഞ്ഞു വോട്ടു പിടിക്കുന്നു അതാ പറഞ്ഞത്
@abdulazeez4900
@abdulazeez4900 15 күн бұрын
ഞാൻ ഒരു ഇന്ത്യക്കാരനാണ് കേരളീയനുമാണ് ഒരു മുസ്ലിം മും ആണ് എനിക്കി ഇന്ത്യൻ പ്രസിഡൻ്റാകാനും പ്രധാനമന്ത്രിയാകാനും കേരളത്തിൻ്റെ മുഖ്യമന്ത്രിയാകാനും ആഗ്രഹമുണ്ട് ഒരു മതേതര രാജ്യമായ നമ്മുടെ ഇന്ത്യയിൽ അതിന് തടസ്സമുണ്ടൊ?
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln 13 күн бұрын
അത് തീരുമാനിക്കൽ ഒരു ജനപിണ്തുണയും ഇല്ലാത്ത സുരു തീരുമാനിക്കും. ഇവനെ ബിജെപി തന്നെ ഉടൻ പുറത്താക്കും എന്ന് കേൾക്കുന്നു.
@mohammedkunhi1964
@mohammedkunhi1964 13 күн бұрын
മുസ്ലിം എന്നത് മുഖ്യ മന്ത്രി ആവുന്നതിനു ഒരു അയോഗ്യതയാണോ ഉള്ളി സുരേ? ഉള്ളി ശരിക്കും ഗണപതി വട്ടനായി
@user-zg4pz5jj3o
@user-zg4pz5jj3o 19 күн бұрын
ഇന്നത്തെ ദിവസം ഒരിക്കലും ഇത് പറയാൻ പാടില്ല കുവൈറ്റിൽ നമ്മുടെ മലയാളികൾ മരിച്ച ദിവസവും നി വർഗീയത പറയരുത്
@saheed9209
@saheed9209 19 күн бұрын
ക്രിസ്ത്യൻ മുഖ്യമന്ത്രി ആയാൽ എന്താ കുഴപ്പം.
@shafeeque1758
@shafeeque1758 18 күн бұрын
അതൊന്നും പറ്റില്ല, നങ്ങൾക്കു പണ്ടത്തെ ജമ്മി system കൊണ്ടു വരണം, അതിനുള്ള ആളുകളെ യാണ് ഞങ്ങൾക്ക് ആവശ്യം എന്നു ഉള്ളി സുര ഒപ്പ്..
@thelight1691
@thelight1691 18 күн бұрын
Oommen chandy sir C.M aayi barichallo ethra nalla kaalam aayrunnu
@user-kq2ei7ln6d
@user-kq2ei7ln6d 18 күн бұрын
ആന്റണി, ഉമ്മൻ ചാണ്ടി എല്ലാം ആയിരുന്നു അല്ലോ
@santhoshvidhya8790
@santhoshvidhya8790 17 күн бұрын
അത് കോൺഗ്രസിൽ
@hishampv2071
@hishampv2071 17 күн бұрын
​@@santhoshvidhya8790shafi ആയ നിനക്ക് കുഴപ്പം ഉണ്ടോ 😂😂
@an7470
@an7470 19 күн бұрын
പച്ച വർഗീയത പറഞ്ഞിട്ട് ഇരുന്ന് മെഴുകുന്നു.
@achuaslam1259
@achuaslam1259 19 күн бұрын
അത്മറ്റ് പാർട്ടിക്കാരുടെ രാഷ്രീയ മുതലെടുപ്പിന് കുറിച്ച് പറഞ്ഞതാണ്
@an7470
@an7470 19 күн бұрын
​@@achuaslam1259ഇത് വരെ കേരളത്തിലെ ഒരു പാർട്ടിയും അങ്ങനെ പറഞ്ഞിട്ടില്ല, അതിന് മുമ്പേ ഇല്ലാത്ത ഒരു കാര്യം പറഞ്ഞ് മുതലെടുപ്പ് നടത്തുന്നതിനെ എന്ത് പറയണം?
@muhammedMuhammedmt
@muhammedMuhammedmt 19 күн бұрын
​@@achuaslam1259ഇനി മുതൽ എടുപ്പ് നടത്തിയാൽ ഇന്ത്യ പൗരൻ അല്ലെ മുഖ്യമന്ത്രി അവാൻ പറ്റുവുള്ളു
@nivedj13
@nivedj13 18 күн бұрын
@@muhammedMuhammedmt മുസ്ലിം മുഖ്യമന്ത്രി വന്നാൽ എന്താ കുഴപ്പം എന്ന് ചോദിച്ചാൽ... ഉത്തരം ഒന്നേ ഉള്ളൂ...... കശ്മീരിൽ പണ്ഡിറ്റുകൾ അനുഭവിച്ചത് ഹിന്ദുക്കളും ക്രിസ്ത്യനികളും അനുഭവിക്കേണ്ടി വരും...... ഏറ്റവും വർഗീയ മായി സമൂഹത്തിൽ ഇടപെടുന്ന വോട്ട് ചെയ്യുന്ന മുസ്ലിം സമൂഹം മറ്റുള്ളവരെ secularism പഠിപ്പിക്കാൻ വരേണ്ട കാര്യം ഇല്ല......hamas പോലെ തീവ്രവാദികൾ കേരളത്തിൽ സംസാരിക്കാൻ വരുന്നു.... ഇവിടെയുള്ള ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ISIS ന് എത്തിച്ചു കൊടുക്കുന്നു.. എന്നിട്ട് seculariasm ഉണ്ടാക്കരുത്.....
@nivedj13
@nivedj13 18 күн бұрын
@@muhammedMuhammedmt മുസ്ലിം മുഖ്യമന്ത്രി വന്നാൽ എന്താ കുഴപ്പം എന്ന് ചോദിച്ചാൽ... ഉത്തരം ഒന്നേ ഉള്ളൂ...... കശ്മീരിൽ പണ്ഡിറ്റുകൾ അനുഭവിച്ചത് ഹിന്ദുക്കളും ക്രിസ്ത്യനികളും അനുഭവിക്കേണ്ടി വരും...... ഏറ്റവും വർഗീയ മായി സമൂഹത്തിൽ ഇടപെടുന്ന വോട്ട് ചെയ്യുന്ന മുസ്ലിം സമൂഹം മറ്റുള്ളവരെ secularism പഠിപ്പിക്കാൻ വരേണ്ട കാര്യം ഇല്ല......hamas പോലെ തീവ്രവാദികൾ കേരളത്തിൽ സംസാരിക്കാൻ വരുന്നു.... ഇവിടെയുള്ള ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ISIS ന് എത്തിച്ചു കൊടുക്കുന്നു.. എന്നിട്ട് seculariasm ഉണ്ടാക്കരുത്......
@sulaimaneksulaimanek808
@sulaimaneksulaimanek808 18 күн бұрын
മകൻ ചത്താലും കുഴപ്പമില്ല മരുമകളെ കണ്ണീർ. കണ്ടാൽ മതി
@shaafudeenpalakkad8928
@shaafudeenpalakkad8928 16 күн бұрын
ഏത് രാഷ്ട്രീയ നേതാവായാലും കുറച്ചു ബുദ്ധി വേണം
@mercyseba2964
@mercyseba2964 19 күн бұрын
വർഗീയ വിഷം
@shereefp2492
@shereefp2492 19 күн бұрын
അതിനെന്താ കുഴപ്പം. Ch മുൻപ് മുഖ്മന്ത്രി ആയിരുന്നു
@Truth_teller_indian
@Truth_teller_indian 18 күн бұрын
ഈഴവർക്ക് മറ്റുള്ളവരുടെ അത്രയും പ്രതിനിധ്യം കിട്ടുന്നില്ല, മുസ്ലിങ്ങൾക്ക് തീരെ ഇല്ല, mla, mp, മന്ത്രി, ഗവണ്മെന്റ് ജോലി എല്ലാത്തിലും പിന്നിൽ മുസ്ലിങ്ങൾ ❗️ ഇവരുടെയും കൂടെ അവകാശങ്ങൾ കയ്യിൽ വച്ചിരിക്കുന്നത് ആര് ❓️
@Shefna__...701
@Shefna__...701 16 күн бұрын
തോറ്റു തുന്നം പാടിയാലും, മുട്ടകൾ വാരിക്കൂട്ടുന്നതിന്റെയും പ്രശ്നം വർഗീയതയാണ്
@rahnarahna4902
@rahnarahna4902 17 күн бұрын
എത്ര എത്ര മുസ്ലിം ഭരണാധികാരികൾ കടന്നുപോയ നാടാണ് ഇതെന്ന് അറിയാമോ 😊
@josethankachanadimali4806
@josethankachanadimali4806 19 күн бұрын
എന്താടാ മുസ്ലീം മുഖ്യ മന്ത്രിക്ക് പ്രശ്നം ?
@midlaj2473
@midlaj2473 19 күн бұрын
ഉള്ളി സുരൻ വയനാട്ടിൽ വർഗീയം പറഞ്ഞ് തോറ്റു തൊപ്പിയിട്ടു
@alavialavi7824
@alavialavi7824 19 күн бұрын
👍👌😂👏👏😄
@alavialavi7824
@alavialavi7824 18 күн бұрын
👍😂👌👏😄
@nassimrazak9963
@nassimrazak9963 14 күн бұрын
ഇത്രയും വർഗീയത വേണോ മനുഷ്യനെ മനുഷ്യനായി കണ്ടാൽ പോരെ അടുത്ത നിമിഷം ഈ ഭൂമിവിട്ട് പോകേണ്ടവരല്ലേ.
@keralan772
@keralan772 18 күн бұрын
ഞാൻ തന്നെ ഞങളുടെ മുഖ്യമന്ത്രൻ........😂😂😂😂 BJP യിലെ മത്സരിക്കുന്ന മുഴുവൻ പേരും ജയിക്കും എന്നാലും അന്നും നി തോൽക്കും ഉള്ളി
@abdullatheef4726
@abdullatheef4726 19 күн бұрын
ഇവൻ ഇവിടെ കലാപം എങ്ങനെ ഉണ്ടാക്കാം എന്ന് ഗവേഷണം നടത്തുകയാണ്.
@highland9667
@highland9667 19 күн бұрын
വടക്കേ ഇന്ത്യ മുഴുവൻ പയറ്റി പരാജയപ്പെട്ടു ഇനി കേരളത്തിൽ കൂടി പരീക്ഷിക്കണം സുരക്ക് മുഖ്യമന്ത്രി ആവണം
@ansha360vlogs
@ansha360vlogs 17 күн бұрын
പച്ചക്ക് വർഗീയത അത് കേൾക്കാൻ കുറെ പേര്. .ഹിന്ദുവും മുസൽമാനും ക്രിസ്താനിയും ഇനി അല്ല മറ്റു മതസ്ഥർ ആര് വന്നാലും ജനങ്ങളുടെ കാര്യത്തിൽ വർഗീയത കാണിക്കാതെ വികസനത്തിനു പ്രാധാന്യം ഉള്ളവർ വരണം. .ജനങ്ങളെ ഭിന്നികലും വർഗീയതും തുലയട്ടെ. .👍
@user-vd4ne2ul7w
@user-vd4ne2ul7w 14 күн бұрын
നീ അവിടെ തന്നെ ഇരിക്കണം.... എന്നാലേ മറ്റുള്ളവർക് സമാദാനം കിട്ടൂ
@Babumon4078
@Babumon4078 19 күн бұрын
അതെ സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞ് കേരളത്തിൽ കലാപം ഉണ്ടാക്കണം എന്നാലേ നമുക്ക് ഗുജറാത്തിലെ പോലെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകൂ
@Ajju1919
@Ajju1919 18 күн бұрын
Athu thannayanu ivarde plan ..dayavay avrk vote cheyyathe ..oru adhikaravum venda kalaapam undavaruth
@haneefamuhammed2698
@haneefamuhammed2698 19 күн бұрын
മുഖ്യമന്ത്രി മുസ്ലിം ഉണ്ടായിട്ടുണ്ട് - എന്ത് പ്രശ്നം - CHമുഹമ്മദ് കോയ മുഖ്യമന്ത്രി ആയിട്ടുണ്ട്
@nadeerph
@nadeerph 18 күн бұрын
ആകെ 13 ദിവസം. എന്നിട്ടും ഇവന്മാരുടെ കലിപ്പ് തീരുന്നില്ല
@user-ln2ci8ce1k
@user-ln2ci8ce1k 18 күн бұрын
53 ദിവസം
@MuhammedHaneef654
@MuhammedHaneef654 16 күн бұрын
അടുത മുഖ്യമന്ത്രി റിയാസ് ആയിരികും
@SebastianKc-gy3qc
@SebastianKc-gy3qc 14 күн бұрын
വെറുതെ ചിരിപ്പിക്കല്ലേ പ്ലീസ് 🤣🤣🤣
@hameedmlp5686
@hameedmlp5686 13 күн бұрын
എന്തും കേരളത്തിലിരുന്ന് പറയാൻ കേരള സർക്കാർ ഒത്താശ ചെയ്തു കൊടുക്കുന്നതാണ് കുറച്ചു കാലമായി മനസ്സിലാവുന്നത്
@rabiarabi1541
@rabiarabi1541 19 күн бұрын
ചായക്കടക്കാരന് പ്രധാനമന്ത്രിയാകാമെങ്കിൽ ഇവിടെ ആർക്കും ഈ പദവി നൽകാം
@Secular633
@Secular633 19 күн бұрын
മുസ്ലിം മുഖ്യമന്ത്രി ആയാൽ എന്താ അപകടം. ഇങ്ങനെ വർഗീയത ഇളക്കി വിട്ട് നാടിനെ നശിപ്പിക്കല്ലേ സുഹൃത്തേ.
@tn-vp4vz
@tn-vp4vz 19 күн бұрын
PV യുടെ കുതന്ത്രങ്ങളേ പ്പറ്റിയാണ് അങ്ങേര് സൂചിപ്പിച്ചത്. അങ്ങേരെ ആക്രമിച്ചിട്ട് കാര്യമില്ല.
@AbdulRasheed-pl6gp
@AbdulRasheed-pl6gp 16 күн бұрын
ജയിക്കാത്ത ആളല്ല ശിങ്കിടി ആണ്. എലെക്ഷൻ നിനന്നാലല്ലേ ജയിക്കുകയോ തോൽക്കുകയോ ചെയ്യുക
@kannuraanvlog
@kannuraanvlog 17 күн бұрын
ആദെന്താടാ... പിജെപിയിൽ മുസ്ലിം ഇല്ലേ... അബ്ദുള്ള കുട്ടി.😮
@focusmedia6806
@focusmedia6806 14 күн бұрын
അവനെ ആരാ മുസ്ലിം എന്ന് വിളിച്ചത് പേര് കൊണ്ട് ഒരാളും മുസ്ലിം ആകുന്നില്ല.. ബ്രോ...
@sureshsreedaran6040
@sureshsreedaran6040 12 күн бұрын
😂😂😂
@kunhammedrk850
@kunhammedrk850 19 күн бұрын
കേരളത്തിന്റെ പാവപ്പെട്ട കൊടും വർഗീയവാദിയാണ് ഞാനെന്ന് പറയൂ ഉള്ളീ😂
@muneerk3835
@muneerk3835 19 күн бұрын
നമ്മുടെ ഒരു പവർ നോക്കിയേ എപ്പോഴും എവിടെയും എല്ലാവരും ചർച്ച മുസ്ലിം മുസ്ലിം എന്ന് മാത്രം 💪💪പവർ ഡാ മുസ്ലിം
@user-bj7vg6uc2n
@user-bj7vg6uc2n 17 күн бұрын
എപ്പോഴും ചർച്ച സംഘി സംഘി എന്നല്ലേ.. Pewer of സംഘി 🔥
@apeoli
@apeoli 17 күн бұрын
എപ്പോഴും ചർച്ച കൃസങ്കി കൃസങ്കി പവർ of ക്രിസംഗീസ് 👍👍
@IAstro1999
@IAstro1999 17 күн бұрын
Nirthi poda vanam
@hishampv2071
@hishampv2071 17 күн бұрын
ഫലമുള്ള മരത്തിലേക്ക് ഏറു വരുകയുള്ളൂ. ഏറ്റവും കൂടുതൽ ആളുകൾ വെറുക്കുന്നത് ഏറ്റവും നല്ല വരെ ആയിരിക്കും.😌😌🔥🔥
@AbduNaser-mc1iy
@AbduNaser-mc1iy 17 күн бұрын
Athaanu vidhwaanmaarude lakshanam aarkkum angattu bhodhikkoola
@alimoosa1435
@alimoosa1435 16 күн бұрын
സുഹൃത്തെ ഇതെങ്ങനെ സാധിക്കുന്നു ഈ കാലഘട്ടത്തിലും ഇങ്ങിനെ യൊക്കെ പറയാൻ നിനക്ക് നാണമില്ലേ
@shoukathali7785
@shoukathali7785 13 күн бұрын
എടൊ ഗണപതി വട്ടമേ ഒരു മുസ്ലിം മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായാൽ എന്താണ് കുഴപ്പം ?
@anappujubilihouse2734
@anappujubilihouse2734 19 күн бұрын
ഇയാൾക് ഭ്രാന്തവുമോ ചികിത്സിക്കണം
@raamk1
@raamk1 19 күн бұрын
true !! Because of this Guy BJP is loosing its credibility in Kerala. !! He is giving all ways to Left wing and Congress to come in Power. If BJP really want to grow in Kerala. They should through this guy away from Party and from Kerala !!
@felixkfriju2649
@felixkfriju2649 18 күн бұрын
@@raamk1 so ture. He is trying to destroy BJP
@AshrafAyanol-gt3re
@AshrafAyanol-gt3re 19 күн бұрын
മുസ്ലിം മുസ്ലിം എന്ന് പറഞ്ഞു നടന്ന മോഡി ആദ്യം പിന്നിൽ ആയിരുന്നു അവസാനം കഴിഞ്ഞ തവണത്തെക്കാൾ രണ്ടു ലക്ഷം വോട്ട് കുറഞ്ഞു കേരളത്തിൽ ഉള്ള Mp മാർക്ക് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം കുറവ് കഴിഞ്ഞ തവണ 300. ന് മുകളിൽ സീറ്റ് ഇപ്പോ 240. എന്നിട്ടും പഠിച്ചില്ലേ മുസ്ലിംകളുടെ തലയിൽ കേറൽ സിപിഎം ആ സുനിൽകുമാർ നെ നിർത്തിയത് കൊണ്ട് ആശയം കുഴപ്പം ഉണ്ടായി മുരളി തോറ്റു സുരേഷ് ജയിച്ചു അത്രയേ ഉള്ളൂഅല്ലാതെ ബിജെപി യോടുള്ള സ്നേഹം കൊണ്ടല്ല സുരേഷ് ജയിച്ചത്‌ തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
@user-om4qk2sj3u
@user-om4qk2sj3u 17 күн бұрын
മുസ്ലിം മുഖ്യമന്ത്രി ആയാൽ സുരെ എന്താണ് അപാകത വിവരക്കേട് പറയുകയാണൊ ഭാരതം എല്ലാ വി ഭാഗം ജനങ്ങളുടെയും രാജ്യമാണ് ഇത്തരത്തിലുള്ള വിവരക്കേട് ന്ന് ജനങ്ങൾ മറുപടി കൊടുക്കട്ടെ
@abdulgafoorkp7813
@abdulgafoorkp7813 18 күн бұрын
ഒരോ തെരഞ്ഞെടുപ്പിലും കോടികൾ വിഴുങ്ങി പെരുമ്പാമ്പിനെപ്പോലെ നടക്കുന്ന ഇവന് ഇനിയും മതിയായിട്ടില്ല. പുതിയ നിരീക്ഷണവുമായി വന്നിരിക്കുന്നു.
@subairea6106
@subairea6106 19 күн бұрын
എൻറെ പൊന്നു മോനേ നിനക്ക് എപ്പോഴെങ്കിലും ഒരു മനുഷ്യനാകാൻ പറ്റുമോ?
@shahins1406
@shahins1406 19 күн бұрын
ഈ ഒരു മുതല് ബിജെപി യേ ഉയരങ്ങളിൽ കൊണ്ട് എത്തിക്കും. ബിജെപി ഒരിക്കലും ഇയാളെ മാറ്റരുത്.😂
@ayishathsaliha
@ayishathsaliha 18 күн бұрын
പോ അവിടുന്നു.. പറഞ്ഞു കൊടുക്കല്ലേ 😃
@user-kq2ei7ln6d
@user-kq2ei7ln6d 18 күн бұрын
എന്റെ സാറേ വർഗീയത നിർത്ത ഇന്ത്യയിൽ പ്പോലും വലിക്കുന്നു ഇല്ല. അവരെല്ലാം ആധുനിക മനുഷ്യർ ആയി
@madonaelectroservicing1814
@madonaelectroservicing1814 16 күн бұрын
വെറുത് ഒരു പത്രസമ്മേളനം നടത്തിയില്ലങ്കിൽ ഒന് ഉറക്കം വരില്ല
@muhammedalipk141
@muhammedalipk141 19 күн бұрын
മുസ്ലിം മുഖ്യമന്ത്രി എന്നുള്ളത് ഏറ്റവും പ്രകോപനമാകുന്നത് എങ്ങനെയാണ്? മുഖ്യ മന്ത്രി സ്ഥാനം ഏതെങ്കിലും സമുദായത്തിന് സംവരണം ചെയ്തതോ അയോഗ്യത കൽപിച്ചതോ അല്ല.
@lemnmedia6491
@lemnmedia6491 19 күн бұрын
മായവതി നിർത്തിയ മുസ്ലിങ്ങൾക്ക് വോട്ടുചെയ്തു split ചെയ്ത് പോകാതെ ഇന്ത്യ മുന്നണി നിർത്തിയ സ്ഥാനാർഥിക്കു മതം നോക്കാതെ വോട്ടുചെയ്തു ബിജെപി യെ തോൽപിച്ചു..അതാണ് യുപി യിലെ മുസ്ലിം സമൂഹം. ചെയ്ത ശരിയായ തീരുമാനം
@krajendraprasad4786
@krajendraprasad4786 18 күн бұрын
BJP ക്കാർ എന്തു പറഞ്ഞാലും അതിനെ വളച്ചൊടിച്ച് അതു വർഗീയതയിലേക്ക് കൊണ്ടുപോയി ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കുന്ന മാപ്രകളാണ് കേരളത്തിൽ ഉള്ളത്. നിങൾ പറഞ്ഞതിൻ്റെ സാരാംശം മനസ്സിലാകാഞ്ഞിട്ടല്ല അവർ വീണ്ടും വീണ്ടും ചോദിച്ച ചോദ്യം ആവർത്തിച്ച്,ആവർത്തിച്ച് ചോദിക്കുന്നത്. Cpm ഉം ഇനി ലീഗിനെ കൂട്ടു പിടിക്കേണ്ട അവസ്ഥ വരുമ്പോൾ കേരളത്തിൻ്റെ മുഖ്യമന്ത്രി പദം അവർ ചോദിക്കുമ്പോൾ ഇടതന്മാർ കൊടുക്കേണ്ടി വരുമെന്നാണ് സുരേന്ദ്രൻ പറയുന്നതിൻ്റെ പൊരുൾ. പക്ഷേ മാപ്രകൾ കേരളത്തിൽ മുസ്‌ലിം മുഖ്യമന്ത്രിയെ BJP എതിർക്കുന്ന മനോഭവമാണെന്നു വരുത്തി തീർക്കുന്നു. ഇതാണ് ഇവരുടെ ഇരട്ടത്താപ്പ്.
@hakkimkm8881
@hakkimkm8881 17 күн бұрын
എടാ ഉള്ളി സുരേ നിനക്ക് വർഗീയതാ അല്ലാതെ എന്തെങ്കിലും പറയാൻ അറിയാമോ. .....
@arafat8384
@arafat8384 19 күн бұрын
സംസാരിച്ചു തുടങ്ങിയ ഒരു എനർജി അങ്ങ് പോയല്ലോ? പെണ്ണിന്റെ ചോദ്യം വന്നതോടെ പിന്നെ എല്ലാരും വേണം..
@abdulsalim45
@abdulsalim45 19 күн бұрын
മുസ്ലിം മുഖ്യമന്ത്രി വന്നാൽ എന്താ അവർ ഇന്ത്യക്കാരല്ലേ അവർ മനുഷ്യർ അല്ലെ പച്ച വർഗീയത പറഞ്ഞ ഇവിനിക്കെതിരെ നടപടി സ്വീകരിക്കണം
@b2bspy503
@b2bspy503 18 күн бұрын
ഉള്ളി തൊലിച്ചാൽ അതിൽ ഒന്നും കാണില്ല.. അതുപോലെയാ സുരേട്ടൻ പറയുന്നതിലും ഒന്നും ഇല്ല 😂😂😂😂
@newuser22535
@newuser22535 19 күн бұрын
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ഒരു മുസ്ലിം ആകണം എന്ന് ആഗ്രഹിക്കുന്നു. അത്രയും വേട്ടയാടപ്പെടുന്നുണ്ട്.
@Ban_all_religions
@Ban_all_religions 18 күн бұрын
അതിനു കാരണം ആ മതത്തിന്റെ content ഉം extremist കളും ആണ്...
@hafeelhafeel1237
@hafeelhafeel1237 18 күн бұрын
​@@Ban_all_religionsആ മതം കൊണ്ട് നീ അനുഭവച്ചിട്ടുണ്ടോ
@MyKodinhi712
@MyKodinhi712 17 күн бұрын
​@@Ban_all_religionsനീ ഇനി എത്ര തുണി അഴിച്ചു ചാടിയാലും, ഇസ്ലാമും, ഇസ്ലാമിന്റെ ആശയവും, മുസ്ലിമും ഇവിടെ തന്നെ കാണും, മുസ്ലിങ്ങൾ എല്ലാവരും ഇസ്ലാം വിട്ട് പോകുമെന്ന് ഒരു നാറിയും വിചാരിച്ചു നടക്കട്ടെ,, ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം തന്നെയാണ് ഫസ്റ്റ്,,, നല്ല രീതിയിൽ നടക്കുക, രാജ്യ സ്നേഹം,, കുടുംബ സ്നേഹം, അയൽവാസികൾ സ്നേഹികൽ, എല്ലാവരുമായി നന്നായി പെരുമാറൽ, ഇതൊക്കെ ഞങ്ങളുടെ മത വിശ്വാസത്തിന്റെ ഭാഗം ആണ്,,, സങ്കികൾ എല്ലാവരും കൂടി വിചാരിച്ചാൽ ഇസ്ലാമിനെ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് വൈമോഹിക്കേണ്ട,, മരണം വരിക്കേണ്ടി വന്നാലും, വിശ്വാസം മുറുകെ പിടിക്കുന്നവൻ ആണ് മുസ്ലിം ❤❤❤ഈ ഭൂമിയിലെ 60 കൊല്ലത്തെ, നരക ജീവിതത്തേക്കാളും ഞങ്ങൾ മരണമില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നവർ ആണ്,, അത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഏകനായ ദൈവവും, ഖുര്ഹാനും, പ്രവാചകരും എല്ലാം വളരെ ഇമ്പോര്ടന്റ്റ്‌ ആണ്, കളി ആക്കി നടക്കുന്ന തെരുവ് പട്ടികൾക്ക് അങ്ങനെ നടക്കാം,, ഐ ലൗ ഇസ്ലാം ❤❤❤
@Ban_all_religions
@Ban_all_religions 17 күн бұрын
@@hafeelhafeel1237 എനിക്ക് religion ഇല്ലാത്തോണ്ട് ഒരു മതം കൊണ്ടും ഉപദ്രവം ഉണ്ടായിട്ടില്ല 😂😂....and നിന്റെ മതക്കാരുടെ സമാധാന പ്രവർത്തനങ്ങൾ കൊണ്ട് പോളണ്ടുകാർ ഇനി അങ്ങോട്ട് ചെല്ലണ്ട എന്ന് പറഞ്ഞിട്ടുണ്ട്....ഇപ്പൊ uk യും പൊറുതി മുട്ടിയിരിക്കുന്നു...ഓരോരോ രാജ്യങ്ങൾ ആയി നിങ്ങളെ പുറത്താക്കുക ആണല്ലോ 😭😭....നിങ്ങള്ക്ക് എവിടെ പോയാലും ഒരു ശത്രു ഉണ്ടാവുമല്ലോ...അത് എന്താ അങ്ങനെ ? യൂറോപ്പിൽ ക്രിസ്ത്യാനികൾ ശത്രു, അമേരിക്കയിലും ഇസ്രായേലിലും ജൂതന്മാർ ശത്രു, ഇന്ത്യയിൽ ഹിന്ദുക്കൾ ശത്രു 😂😂. ...ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാത്ത ബുദ്ധൻമാർ വരെ ആദ്യമായി കയ്യോങ്ങിയത് നിങ്ങള്ക്ക് നേരെ....,ശരിക്കും നിങ്ങളുടേത് സമാധാന കൊതം ആണോ ? 🤔
@Ban_all_religions
@Ban_all_religions 17 күн бұрын
@@hafeelhafeel1237 എനിക്ക് religion ഇല്ലാത്തോണ്ട് ഒരു മതം കൊണ്ടും ഉപദ്രവം ഉണ്ടായിട്ടില്ല 😂😂....and നിന്റെ മദക്കാരുടെ സമാധാന പ്രവർത്തനങ്ങൾ കൊണ്ട് പോളണ്ടുകാർ ഇനി അങ്ങോട്ട് ചെല്ലണ്ട എന്ന് പറഞ്ഞിട്ടുണ്ട്....ഇപ്പൊ uk യും പൊറുതി മുട്ടിയിരിക്കുന്നു...ഓരോരോ രാജ്യങ്ങൾ ആയി നിങ്ങളെ പുറത്താക്കുക ആണല്ലോ 😭😭....നിങ്ങള്ക്ക് എവിടെ പോയാലും ഒരു ശത്രു ഉണ്ടാവുമല്ലോ...അത് എന്താ അങ്ങനെ ? യൂറോപ്പിൽ ക്രിസ്ത്യാനികൾ ശത്രു, അമേരിക്കയിലും ഇസ്രായേലിലും ജൂതന്മാർ ശത്രു, ഇന്ത്യയിൽ ഹിന്ദുക്കൾ ശത്രു 😂😂. ...ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാത്ത ബുദ്ധൻമാർ വരെ ആദ്യമായി കയ്യോങ്ങിയത് നിങ്ങള്ക്ക് നേരെ....,ശരിക്കും നിങ്ങളുടേത് സമാധാന കൊതം ആണോ ? 🤔
@nafeesathulmisriya8234
@nafeesathulmisriya8234 19 күн бұрын
ഉള്ളിയുടെ ആഗ്രഹം ഒരു മുസ്ലിം MLA പോലും നിയമസഭയിൽ ഉണ്ടാകരുത് എന്നാണ്.
@advamalstanly2928
@advamalstanly2928 18 күн бұрын
ആ പിഴച്ച വായിലൂടെ തന്നെയാണല്ലോ താൻ ഹാൻസ് ചവക്കുന്നതും, ബീഫിട്ട ഉള്ളിക്കറി തിന്നുന്നതും എന്നോർക്കുമ്പോൾ കുഷ്ഠം ബാധിച്ച ആളുകളെ ഓർത്ത് സന്തോഷിക്കുന്നു.. അവരൊക്കെ എത്രയോ ഭേദം...❤❤❤
@aslamsaqafi9582
@aslamsaqafi9582 17 күн бұрын
പത്രപ്രവർത്തകരുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ😂😂😂😂
@noushadckck5402
@noushadckck5402 14 күн бұрын
ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസിലോ സിപിഎമ്മിലോ നിർഭാഗ്യവശാൽ ബിജെപിയിലോ മുഖ്യമന്ത്രി ആവാൻ യോഗ്യതയുള്ള ഒരു മുസ്ലിം നേതാവ് ഉണ്ടായാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ അനുവദിക്കുകയില്ല എന്നാണ് മനസ്സിലാക്കേണ്ടത്
@VenugopalA.P
@VenugopalA.P 19 күн бұрын
കശ്‍മീറിൽ മുസ്ലിം സി എം നു പിന്തുണ കൊടുത്തു ബിജെപി ഒപ്പം ഭരിച്ചു
@user-bo2xy3np1n
@user-bo2xy3np1n 19 күн бұрын
സുരേന്ദ്ര എത്ര നോക്കിയാലും കേരളം up പോലെ ആക്കാൻ പറ്റില്ല ഇത് മതേതര ദൈവത്തിന്റെ മണ്ണാണ് എല്ലാവരും ഒരുപോലെ ജീവിക്കുന്ന മണ്ണ് 🕌🏰⛪
@MyKodinhi712
@MyKodinhi712 17 күн бұрын
​@Ban_all_religions നീ ഇനി എത്ര തുണി അഴിച്ചു ചാടിയാലും, ഇസ്ലാമും, ഇസ്ലാമിന്റെ ആശയവും, മുസ്ലിമും ഇവിടെ തന്നെ കാണും, മുസ്ലിങ്ങൾ എല്ലാവരും ഇസ്ലാം വിട്ട് പോകുമെന്ന് ഒരു നാറിയും വിചാരിച്ചു നടക്കട്ടെ,, ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം തന്നെയാണ് ഫസ്റ്റ്,,, നല്ല രീതിയിൽ നടക്കുക, രാജ്യ സ്നേഹം,, കുടുംബ സ്നേഹം, അയൽവാസികൾ സ്നേഹികൽ, എല്ലാവരുമായി നന്നായി പെരുമാറൽ, ഇതൊക്കെ ഞങ്ങളുടെ മത വിശ്വാസത്തിന്റെ ഭാഗം ആണ്,,, സങ്കികൾ എല്ലാവരും കൂടി വിചാരിച്ചാൽ ഇസ്ലാമിനെ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് വൈമോഹിക്കേണ്ട,, മരണം വരിക്കേണ്ടി വന്നാലും, വിശ്വാസം മുറുകെ പിടിക്കുന്നവൻ ആണ് മുസ്ലിം ❤❤❤ഈ ഭൂമിയിലെ 60 കൊല്ലത്തെ, നരക ജീവിതത്തേക്കാളും ഞങ്ങൾ മരണമില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നവർ ആണ്,, അത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഏകനായ ദൈവവും, ഖുര്ഹാനും, പ്രവാചകരും എല്ലാം വളരെ ഇമ്പോര്ടന്റ്റ്‌ ആണ്, കളി ആക്കി നടക്കുന്ന തെരുവ് പട്ടികൾക്ക് അങ്ങനെ നടക്കാം,, ഐ ലൗ ഇസ്ലാം ❤❤❤
@rafeeqmoideen1713
@rafeeqmoideen1713 18 күн бұрын
ഉള്ളി: വർഗീയത കൊണ്ട് കാര്യമില്ല എന്ന് അയോദ്ധ്യയിലെ തോൽവിയിൽ മനസിലായില്ലേ
@bduraheem8962
@bduraheem8962 14 күн бұрын
ഞങ്ങളുടെ മുഖ്യമന്ത്രി, നിങ്ങൾ ആരാണ്
@kirant5548
@kirant5548 19 күн бұрын
ഇയാളുടെ നാവിനു കടിഞ്ഞാൺ ഇട്ടില്ലേ പാർട്ടിക്ക് ദോഷം ആവാൻ സാധ്യത ഉണ്ട്
@nivedj13
@nivedj13 19 күн бұрын
മുസ്ലിം മുഖ്യമന്ത്രി വന്നാൽ എന്താ കുഴപ്പം എന്ന് ചോദിച്ചാൽ... ഉത്തരം ഒന്നേ ഉള്ളൂ...... കശ്മീരിൽ പണ്ഡിറ്റുകൾ അനുഭവിച്ചത് ഹിന്ദുക്കളും ക്രിസ്ത്യനികളും അനുഭവിക്കേണ്ടി വരും...... ഏറ്റവും വർഗീയ മായി സമൂഹത്തിൽ ഇടപെടുന്ന വോട്ട് ചെയ്യുന്ന മുസ്ലിം സമൂഹം മറ്റുള്ളവരെ secularism പഠിപ്പിക്കാൻ വരേണ്ട കാര്യം ഇല്ല......he is saying truth.... ഭാവിയിൽ കേരളത്തിന്റെ അവസ്ഥ ലേബനോൻ പോലെ ആകരുത് എങ്കിൽ ഇക്കാര്യം ചിന്തിച്ചു തന്നെ ആവണം.
@nivedj13
@nivedj13 19 күн бұрын
മുസ്ലിം മുഖ്യമന്ത്രി വന്നാൽ എന്താ കുഴപ്പം എന്ന് ചോദിച്ചാൽ... ഉത്തരം ഒന്നേ ഉള്ളൂ...... കശ്മീരിൽ പണ്ഡിറ്റുകൾ അനുഭവിച്ചത് ഹിന്ദുക്കളും ക്രിസ്ത്യനികളും അനുഭവിക്കേണ്ടി വരും...... ഏറ്റവും വർഗീയ മായി സമൂഹത്തിൽ ഇടപെടുന്ന വോട്ട് ചെയ്യുന്ന മുസ്ലിം സമൂഹം മറ്റുള്ളവരെ secularism പഠിപ്പിക്കാൻ വരേണ്ട കാര്യം ഇല്ല..
@nivedj13
@nivedj13 19 күн бұрын
മുസ്ലിം മുഖ്യമന്ത്രി വന്നാൽ എന്താ കുഴപ്പം എന്ന് ചോദിച്ചാൽ... ഉത്തരം ഒന്നേ ഉള്ളൂ...... കശ്മീരിൽ പണ്ഡിറ്റുകൾ അനുഭവിച്ചത് ഹിന്ദുക്കളും ക്രിസ്ത്യനികളും അനുഭവിക്കേണ്ടി വരും...... ഏറ്റവും വർഗീയ മായി സമൂഹത്തിൽ ഇടപെടുന്ന വോട്ട് ചെയ്യുന്ന മുസ്ലിം സമൂഹം മറ്റുള്ളവരെ secularism പഠിപ്പിക്കാൻ വരേണ്ട കാര്യം ഇല്ല.
@mohamedrafeeque7284
@mohamedrafeeque7284 19 күн бұрын
മായവതി നിർത്തിയ എത്ര ഹിന്ദു സ്ഥാനാർഥികൾ ജയിച്ചു 🤔🤔🤔🤔
@basheernizami4690
@basheernizami4690 18 күн бұрын
😂
@Thomas___sankara.
@Thomas___sankara. 19 күн бұрын
ഗണപതിവട്ട ജീ.….
@ashraf9430
@ashraf9430 19 күн бұрын
മനുഷ്യനെ മനുഷ്യനായി കാണ്. ഹിന്ദു മുസ്ലിം ക്രിസ്തൃൻ...എന്തിനാണ് ഇങ്ങിനെ വർഗീയത ഇളക്കിവിടുന്നത്?
@ajithkumarpa1760
@ajithkumarpa1760 19 күн бұрын
ennidu mlp ,kozhikod njamantey alkarku mathram jayiku
@sufyanjs991
@sufyanjs991 19 күн бұрын
@@ajithkumarpa1760 എന്ന് ആര് പറഞ്ഞു??? ആന്റണി പൊന്നാനിയിൽ നിന്ന് ജയിച്ചത് മുസ്ലിമായിട്ടാണോ???
@ajithkumarpa1760
@ajithkumarpa1760 19 күн бұрын
@@sufyanjs991 udf alley
@manchesterutd3738
@manchesterutd3738 18 күн бұрын
@@ajithkumarpa1760thiruvanathapuram .kollam yellam nomintte alukalanallo jayikunnath
@sunny96788
@sunny96788 17 күн бұрын
​@@sufyanjs991അന്ന് ജയിക്കുമായിരുന്നു ഇന്ന് പറ്റില്ല
@user-zs2cr5bj4d
@user-zs2cr5bj4d 14 күн бұрын
ഉള്ളി സുരോ... ഉള്ളി കൊണ്ടു വാടാ മോനേ.......
@Shajl
@Shajl 19 күн бұрын
സുഹൃത്തെ നമ്മുക്ക് എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം
@1abdulrahim2abdul38
@1abdulrahim2abdul38 19 күн бұрын
ശുദ്ധ വർഗ്ഗീയത... നാടിനെ നശിപ്പിക്കുന്നു.... കേരള ജനത ഇത്തരം ആളുകളെ അവജ്ഞയോടെ തള്ളും..
@saidalavivellanchery8515
@saidalavivellanchery8515 18 күн бұрын
ബുദ്ധിക്ക് 5പൈസ കുറവുള്ള ആളാ സുര കുട്ടി ... ആരും കാര്യമാക്കണ്ട
@sajubalakrishnan7192
@sajubalakrishnan7192 14 күн бұрын
CPM പോളിറ്റ് ബ്യൂറോ മെമ്പർ സംസാരിക്കുമ്പോൾ നമ്മൾ അംഗീകരിക്കണം.
@straight188
@straight188 19 күн бұрын
തോറ്റു തുന്നം പാടിയില്ലേ, ഇനി ഏതെങ്കിലും പഞ്ചായത്തു ഇലക്ഷനിൽ മത്സരിക്കു
@rameesathoufi876
@rameesathoufi876 19 күн бұрын
അവിടെയും കിട്ടാൻ പോവുന്നില്ല ഒരു സീറ്റ് വല്ല മുടി വെട്ട് കടയിലും പോയി ഇരിക്കാൻ പറ അവിടെ ഉണ്ടാവും സീറ്റ് 😂
@swavab1
@swavab1 18 күн бұрын
Ippo irikkunna seat aanu ullikk safe aya seat
@user-xw9ns1zi8x
@user-xw9ns1zi8x 19 күн бұрын
ലോകത്തിലെ ഏറ്റവും വലിയ വർഗീയ വാദി ഉള്ളി ഇന്ന് ചാണകം കഴിച്ചത് കൂടിപ്പോയി എന്നാണ് തോന്നുന്നത്
@RajeshRajesh-oc4sv
@RajeshRajesh-oc4sv 16 күн бұрын
വനിതാ മുഖ്യമന്ത്രി എന്ന മുദ്രാവാക്യം മുന്നോട്ട് വക്കാൻ താങ്ങൾക്ക് കഴിയുമോ.....
@faisalms4903
@faisalms4903 16 күн бұрын
അടുത്ത തവണ വയനാട് നിന്ന് കെട്ടിവെച്ച ക്യാഷ് പോലും കിട്ടാതെ തോൽക്കാൻ നീ വരില്ലേ കഞ്ചാവ് സുരേ
@neyyattinkaragopan3042
@neyyattinkaragopan3042 16 күн бұрын
Wayanad matham nokki kuthalle ningal okke pinne engane jayikkana
@liju8781
@liju8781 19 күн бұрын
മണ്ടത്തരം പറഞ്ഞ് അവരുടെ വോട്ട്5കളയല്ലേ😂
@abdulazeezkudarakodal5849
@abdulazeezkudarakodal5849 19 күн бұрын
ഇനി വർഗീയം പറഞ്ഞിട്ട് കാര്യമില്ല.അത് പണ്ട്.ഇപ്പോൾ ജനങ്ങൾക് ആവസ്യം.ഇതല്ല
@jinto890
@jinto890 18 күн бұрын
ഇവനെ ഒക്കെ തലയിൽ വച്ച് നടക്കുന്നവന്മാരെ പറഞ്ഞാമതി
@nouskp
@nouskp 19 күн бұрын
മലയാള നാടിനു മുസ്ലിം മുഖ്യമന്ത്രി ആയ്ക്കൂടെ 🅞🅞🅛🅔
@sreekumar1013
@sreekumar1013 19 күн бұрын
mathabhraanthanmaar CM aavaruthu
@karthik-bh1bb
@karthik-bh1bb 19 күн бұрын
​@@sreekumar1013exactly
@Salam11911
@Salam11911 19 күн бұрын
​@@sreekumar1013മുസ്ലിം എന്ന് പറഞ്ഞാ മതഭ്രാന്ത് എന്നാണോ 🤬🤬
@sreekumar1013
@sreekumar1013 19 күн бұрын
@@Salam11911 yes..yes..yes..100% Kaahmir il kandu athu kazhinja week il.. Enthinaado aa paavam pinchu kunjine okke kannil chora illaathe ingane kollunnathu..? Athu cheythittu ningalude mathathinu enthu kittunnu..?.. Enne kondu onnum parayikkanda...
@sufyanjs991
@sufyanjs991 19 күн бұрын
@@sreekumar1013നീ പറയ് പറയാനുള്ളത് മുഴുവൻ പറ. അത്‌ കഴിഞ്ഞിട്ട് ഞാൻ കുറച്ച് പറയാം
@arunv961
@arunv961 19 күн бұрын
എന്ത് പ്രകോപനം . ആയാൽ എന്താണ് കുഴപ്പം.
@kambrasvision6216
@kambrasvision6216 18 күн бұрын
ഇനി ഉള്ളി സുര എന്ന് വിളിക്കരുത്... അത് ഉള്ളിക്ക് തന്നെ മാനക്കേടാണ്...
@MujeebAbdulkhader-yf9zd
@MujeebAbdulkhader-yf9zd 18 күн бұрын
അമിത് ഷാ നായരു ധനകാര്യ മന്ത്രി 😅ഉള്ളി അറിഞ്ഞില്ലെ😢
@kvsvlogs786
@kvsvlogs786 19 күн бұрын
കേരളത്തിൽ ഹിന്ദു മുഖ്യമന്ത്രിയായി. ക്രിസ്ത്യൻ മുഖ്യമന്ത്രിയായി. ഇനി മുസ്ലിം മുഖ്യമന്ത്രി വരട്ടെ
@hakeemakku7407
@hakeemakku7407 19 күн бұрын
മുസ്ലിം മുഖ്യമന്ത്രി ആയിട്ടുണ്ടല്ലോ CH മുഹമ്മദ്‌ കോയ
@ramakrishnanr8148
@ramakrishnanr8148 15 күн бұрын
C H Muhammad Koya chief minister ആയിരുന്നല്ലോ.
@AbdulRazak-nn7zp
@AbdulRazak-nn7zp 19 күн бұрын
ഈ നാടിന്റെ മതേതരത്വത്തിന് ശാപമായി തീർന്ന ഒരാളാണ് താങ്കൾ
@ajuaju8486
@ajuaju8486 18 күн бұрын
നാണം ഇല്ലേ ഒരു പാർട്ടി അധ്യക്ഷൻ ആയിട്ടു പോലും ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ
@sooppykk1710
@sooppykk1710 18 күн бұрын
വെറുതയല്ല ശ്രീജിത്ത് പണിക്കർ കണക്കിന് കൊടുത്തത്😅
@shahirebrahim351
@shahirebrahim351 19 күн бұрын
വർഗീയത പറഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല ചേട്ടാ , ലോക് സഭാ തിരഞ്ഞെടുപ്പിൽ കണ്ടില്ലേ ,ഇനി എങ്കിലും നിർത്ത്.
@amalmohan1875
@amalmohan1875 19 күн бұрын
എന്നിട്ട് നിന്റെ മൂരി ലീഗ് ആണോ ഇന്ത്യ ഭരിക്കുന്നത് കോയയെ 😂
@hajarafinu9957
@hajarafinu9957 19 күн бұрын
നിരീക്ഷണങ്ങൾ വീട്ടിൽ പറയുന്നതാ നല്ലത്, എല്ലാം പുറത്ത് പററയണ്ട 😂😂
@saleemsaleemvtp9220
@saleemsaleemvtp9220 15 күн бұрын
ഈ വിഷത്തി നോടൊക്കെ എന്തിന് ചോദിച്ചു സമയം കളയണം ഇവനാരാ വർഗീയത മാത്രം വാ തുറന്നാൽ കഷ്ടം വർഗീയത കൊണ്ട് വിശപ്പ് മാറുമോ
@_salv
@_salv 17 күн бұрын
ഇവൻ നാവെടുത്താൽ വർഗീയതയും വഷളത്തരവും അല്ലാതെ പറയില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ടോ?
@smfarookkunnumma4049
@smfarookkunnumma4049 19 күн бұрын
വർഗീയത എപ്പോൾ മാറും കഷ്ട്ടം
Please be kind🙏
00:34
ISSEI / いっせい
Рет қаралды 188 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 39 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 188 МЛН