മലയാളികള്‍ക്ക് അഹങ്കാരി, തമിഴര്‍ക്ക് തലൈവി; നയന്‍താരയുടെ ജീവിതകഥ | life story of actress nayanthara

  Рет қаралды 120,935

News in Depth

News in Depth

2 жыл бұрын

കൈരളി ടിവിയില്‍ ഫോണ്‍-ഇന്‍ പ്രോഗ്രാം വഴി തുടക്കം; അഭിനയത്തിലേക്ക് വന്നത് സത്യന്‍ അന്തിക്കാടിന്റെ നിര്‍ബന്ധത്തില്‍; തമിഴ്-തെലുങ്ക് ഹിറ്റുകളിലുടെ പാന്‍ ഇന്ത്യന്‍ നായിക; 2011ല്‍ ആര്യസമാജം വഴി ഹിന്ദുമതം സ്വീകരിച്ചു; മലയാളികള്‍ക്ക അഹങ്കാരി, തമിഴര്‍ക്ക് തലൈവി; നയന്‍താരയുടെ ജീവിത കഥ
#nayanthara #vigneshshivan #mammootty #mohanlal #rajanikanth

Пікірлер: 124
@anuanaghas9048
@anuanaghas9048 2 жыл бұрын
ഒരു സ്ത്രീ സ്വന്തം നിലപാടിൽ ഉറച്ചുനിന്നാൽ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ ജീവിച്ചാൽ പലരീതിയിലുള്ള ഗോസിപ്പുകളും കേൾക്കേണ്ടിവരും. അതിൽ പലതും അറപ്പും വെറുപ്പും തോന്നുന്നവയാവാം കാരണം സ്ത്രീ എന്നും കാൽച്ചുവട്ടിൽ നിൽക്കണമെന്ന വൃത്തികെട്ട മനോഭാവം കൊണ്ടാണ്. ഇവിടെ ഇത്രെയും പൊരുതി ഈ നിലയിലെത്തിയ "nayansinu" Big salute. തുടർന്നു നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.🙏🙏
@nancysayad9960
@nancysayad9960 2 жыл бұрын
Yes ...Correct aanu ..
@sojosoman7851
@sojosoman7851 2 жыл бұрын
7ഴു വർഷം നയൻ‌താര വിഘ്‌നേഷ് രഹസ്യ ചർച്ച വിഘ്‌നേഷ് വഴങ്ങിയില്ല കയ്യിലുള്ള ബോംബ് വീട്ടികൊടുക്കാൻ തായാറില്ല ബുദ്ധിമതിയായ നടിക്ക് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല ഭർത്താവ് ഇതു തമിഴ് സിനിമ ലോകത്തു ഇത്തരം സംഭവംങ്ങൾ മുൻപുംധാരാളം പ്രശ്‌സത്തിക്കും പണത്തിനും പിന്നാലെ പറയുമ്പോൾ മറ്റുചിലർ ചിലർ ഇങ്ങെനെ മുതലാക്കാറുണ്ട് ഇത് ആദ്യ സംഭവമേ അല്ല
@nancysayad9960
@nancysayad9960 2 жыл бұрын
@@sojosoman7851 എന്തോന്നാ എന്തോന്നാ ?
@merlinjoseph7517
@merlinjoseph7517 2 жыл бұрын
2
@vsomarajanpillai6261
@vsomarajanpillai6261 2 жыл бұрын
നയൻതാര യ്ക്ക് തെലുങ്കിലും നല്ല പേരാണ് ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ
@deepadeepa8320
@deepadeepa8320 2 жыл бұрын
രണ്ടുപേർക്കും വിവാഹമംഗള ആശംസകൾ
@majorpradeep625
@majorpradeep625 2 жыл бұрын
Great Diana, proud of you.Wishing you long happy marriage.God bless you both🌹🌹
@shereshma
@shereshma 2 жыл бұрын
വിവാഗമംഗളആശംസകൾ.. ഇരുവർക്കും ❤️❤️❤️
@minimol3534
@minimol3534 2 жыл бұрын
Mind blowing congrats ❤️
@AnilKumar-wk6od
@AnilKumar-wk6od 2 жыл бұрын
നയൻ‌താര... അവർക്കു...അഭിനയം മാത്രമേ അറിയൂ.. ഈ കുഞ്ഞിന്..... അതായത് ഈ കുട്ടിക്ക് .. എല്ലാമെല്ലാമായ.... വാക്ക് ചാധുരി ദൈവം തന്നു... Good Luck... മോളെ ❤❤❤🥰🥰🥰❤❤❤🌹🌹
@SreeGaneshaAstroSolutions
@SreeGaneshaAstroSolutions 2 жыл бұрын
മംഗളാശംസകൾ💐
@susanpalathra7646
@susanpalathra7646 8 ай бұрын
ഡയാന മേരി കൂര്യൻ എന്ന നയൻതാരയ്ക്ക് മംഗളങ്ങൾ. മലയാളത്തിൽ അവർ അഭിനയിച്ച സിനിമകൾ കണ്ടിട്ടുണ്ട്, സൂപ്പർ അഭിനയം. ഭാവരസങ്ങൾ മാറി മാറി വരുന്ന മനോഹരമായ മുഖം, നല്ല ശരീരഘടന. ഇപ്പോൾ വിഘ്നേഷിനെ വിവാഹം കഴിച്ച് ഉയിരിന്റെയും ഉലകിന്റെയും അമ്മയായതോടെ ഏറെ ഇഷ്ടം, എത്ര വലിയ നടിയായാലും സന്തോഷകരമായ കുടുംബം വേണം, കുട്ടികൾ വേണം, നയൻതാര God bless you more ❤❤❤❤
@rajir1715
@rajir1715 2 жыл бұрын
God bless u to both of u
@shebaabraham687
@shebaabraham687 2 жыл бұрын
നയൻതാരയുടെ അമ്മയും അപ്പനും ഞങ്ങളുടെ പള്ളിയിൽ ആണ് വരുന്നത് അമ്മയ്ക്ക് ഒരു സിനിമ നടിയുടെ അമ്മയുടെ ജാഡ ഒന്നുമില്ല എല്ലാവരുമായി സംസാരിക്കും സാധാരണ മട്ടിൽ
@anukutty3336
@anukutty3336 2 жыл бұрын
Athu evideya
@Ancy4944
@Ancy4944 2 жыл бұрын
Eth palliya.. Hindhu matha sweekarichathil avarku oru vishamavum ille
@Cookwithme-e9h
@Cookwithme-e9h 2 жыл бұрын
Actually avar nthinanu madham mariyadh....
@dhanyamohan9717
@dhanyamohan9717 2 жыл бұрын
@@Cookwithme-e9h prabhudevayae kettan vendi kaiyyil prabhudeva Anne tattoo polum ondarunnoo
@aiswaryakk9204
@aiswaryakk9204 2 жыл бұрын
Avarude appan kidappilano etho oru youtub channelil kandu
@kumars613
@kumars613 2 жыл бұрын
ആശംസകൾ 🙏
@reshmyr4060
@reshmyr4060 2 жыл бұрын
അവതരണം super
@angelshami5820
@angelshami5820 2 жыл бұрын
Nayansss🔥🔥🔥
@dineshsivasankaran6157
@dineshsivasankaran6157 2 жыл бұрын
👍👌 ഉഗ്രൻ കഥ !
@jinopattazhy1898
@jinopattazhy1898 2 жыл бұрын
God bless you&life 💚💛💙
@sudharsanthankyou500
@sudharsanthankyou500 2 жыл бұрын
Congratulations 9
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"അവർക്ക് നല്ലത് വരട്ടെ🙂🙂🙂🙂🙂🙂🙂🙂🙂
@AnilKumar-wk6od
@AnilKumar-wk6od 2 жыл бұрын
മോളു. നയൻ താര സുന്ദരിയാ... അതുക്കും അപ്പുറമാ... ഈ കുട്ടി., പ്രിയ മോളു 🙏🙏🙏🙏🙏🌹🌹❤
@priyoyoyo924
@priyoyoyo924 2 жыл бұрын
Music scary 😦 a
@anvarrizz1342
@anvarrizz1342 2 жыл бұрын
Mammukka ❤️❤️❤️
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
🧡🧡🧡🧡🧡
@johnypaul6088
@johnypaul6088 2 жыл бұрын
" ജവാൻ " ൽ 15 കോടി എന്നാണല്ലോ കേട്ടത്
@jayasree5430
@jayasree5430 2 жыл бұрын
അപ്പോ പുതിയ നിയമം മമ്മൂട്ടിയുടെ കൂടെ ആരായിരുന്നു?
@jayammageorge2033
@jayammageorge2033 2 жыл бұрын
എത്ര നാൾ കാണുo😁
@naiharwa
@naiharwa 2 жыл бұрын
Etra nal ndelm nigalk entha
@satyamsivamsundaram143
@satyamsivamsundaram143 2 жыл бұрын
വിഷമം?
@ushak3081
@ushak3081 2 жыл бұрын
Ottum Kusumbu illa alle Ammamme
@kunjchikunjan7581
@kunjchikunjan7581 2 жыл бұрын
@@ushak3081 😀
@silentman7315
@silentman7315 2 жыл бұрын
സദാചാര മലയാളീ എന്തൊക്കെ adult jokes ആണ് അന്ന് ഉണ്ടായിരുന്ന. ഇവരെ കുറിച്ച് ഉണ്ടായിരുന്നത്. 🙄🙄
@leelaka9187
@leelaka9187 2 жыл бұрын
Mogalàആശംസകൾ
@silentman7315
@silentman7315 2 жыл бұрын
@@leelaka9187 എന്താണ് ഉദ്ദേശിച്ചത്. 🙄
@salmansalman1369
@salmansalman1369 2 жыл бұрын
M star kalichu vayattilundayi abortion nadathiya story ano
@silentman7315
@silentman7315 2 жыл бұрын
@@salmansalman1369 M star means. 🙄
@kunjchikunjan7581
@kunjchikunjan7581 2 жыл бұрын
@@silentman7315മംഗളആശംസകൾ എന്നാണെന്നു തോന്നുന്നു 😀
@vishramam
@vishramam 2 жыл бұрын
Enthu asamsa! Adutha vivahathinu asamsakal! Eppozhum ilam cherukkanmare kandu pidikkuka!
@mahimajohn2872
@mahimajohn2872 2 жыл бұрын
Vtl arellum undel biodata koduthekku , ippazhe ivarde life tension anel 🤭🤭
@lal7996
@lal7996 2 жыл бұрын
ഫസ്റ്റ് പടം വിസ്മയത്തുമ്പത്തു്
@rasheenasreenivasan8476
@rasheenasreenivasan8476 2 жыл бұрын
No
@manjumahesh3208
@manjumahesh3208 Жыл бұрын
Manassinakkare
@AbdulKader-dj9il
@AbdulKader-dj9il 2 жыл бұрын
Wow 🤩
@naseembeegam7674
@naseembeegam7674 2 жыл бұрын
👍 👍 👍
@kenzakenza909
@kenzakenza909 2 жыл бұрын
സ്ഥിരം നമ്പറായ മതപരിവർത്തനമായിട്ട് അങ്ങോട്ട് പോണ്ട നല്ല അണ്ണൻസ്റ്റൈൽ പെടകിട്ടും......
@dhanyamohan9717
@dhanyamohan9717 2 жыл бұрын
BA literature arunnoo course complete akkittilla 2 varsham padichittollu
@gradient6654
@gradient6654 2 жыл бұрын
ഏത് സൂപ്പർസ്റ്റാർ.....
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
💪💪💕💕
@lakshmikj4006
@lakshmikj4006 2 жыл бұрын
Nthina chechy avaru polum marann poya e past oke paraunne
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
6കോടി 25കോടി ആകെട്ടെ 💕💕💕🙏
@user-vc7ie1bu1t
@user-vc7ie1bu1t 2 жыл бұрын
6 crore onum alla Bollywood il 15 crore ahn Nayan medikunath enn report ivrk kanak arelan tonun 😂
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@user-vc7ie1bu1t malavika menon record മറികടക്കുമോ 🤔
@user-vc7ie1bu1t
@user-vc7ie1bu1t 2 жыл бұрын
@@hardcoresecularists3630 atraa aa penn
@divyapournami5793
@divyapournami5793 Ай бұрын
അഹങ്കാരം കൊണ്ട് നിറഞ്ഞ വീർത്ത കവിളുകൾ...
@aksharasabu4366
@aksharasabu4366 Жыл бұрын
Ipom tamil lady superstar and tamizh pondatty
@satyamsivamsundaram143
@satyamsivamsundaram143 2 жыл бұрын
ആശംസകൾ
@divyaas9241
@divyaas9241 2 жыл бұрын
Ethramathe vivahamanennu valla arivum undo
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Vivaham first ane living together Rani ane evare
@anuscaria7093
@anuscaria7093 2 жыл бұрын
Brother and family elle marriagil
@dhanyamohan9717
@dhanyamohan9717 2 жыл бұрын
No avare onnum evardae kariyathine varilla avare Dubai settled ane
@amrithasnair6123
@amrithasnair6123 2 жыл бұрын
@@dhanyamohan9717 Ha Ha Are u joking? Avrde marriage il mehandi idan poya alde interview eduth nokku sis Avru parayunnu und Nayan's sis-in-law, nieces inokke mehandi ittu koduthu enn parannu Vere leak aya marriage pic ilum niece undayirunnu
@dhanyamohan9717
@dhanyamohan9717 2 жыл бұрын
@@amrithasnair6123😂
@kamanimolkKk
@kamanimolkKk 2 жыл бұрын
എന്തിന് ഇങ്ങനെ ഒരു ബാക്റൗണ്ടഡ് മ്യൂസിക്
@lalitharaju9507
@lalitharaju9507 2 жыл бұрын
The complete anchoring
@chaitharag7464
@chaitharag7464 2 жыл бұрын
Pan India mothatham jeevicha shesham Ann avar cinemayil varunnath, father airforce jeevannakaran ayathokondd, nayantara kk ella languagegum ariyam
@ayoobkhan3181
@ayoobkhan3181 2 жыл бұрын
Ninda VayanaKelkumbol Enikku EndhokeyoTonnunnu NyanPinavaram Ne AvideErunni Korakku
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 2 жыл бұрын
🤪🤪🤪🤪😄😄😄😄🤪🤪🤪
@bindu6558
@bindu6558 2 жыл бұрын
Rakhiya,ende 9 🤣thara 🤣
@sivaprasad5502
@sivaprasad5502 2 жыл бұрын
Matham ethayalum nalloru Kudumpini aayal mathi.
@nila6767
@nila6767 Жыл бұрын
Endhundayittu endhu karyam 10paisakku paavangale help cheyyilla. Marriage nu sadhya kodutjittu wndhu karyam
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Ohh Hindu matham sweekarichittano thirupathiyil chaeruppum ettonde kayariyathe prabhudevayae kettan vendiya
@aksas1417
@aksas1417 Жыл бұрын
Breakup um cyber billing um Karanam aano ivare singa pennu ennok parayunne ..breakupum vivadhavum ok ellarkum ullayalle🙄
@kvsurendran60
@kvsurendran60 2 жыл бұрын
Freedam ulla ore oru matham HINDU MATHAM.
@mahimajohn2872
@mahimajohn2872 2 жыл бұрын
Ithinte idakku vargiyatha konduvarathe chetta , namade rights anu namalu ethu matham thirajedukanam ennu , pinne oru mathathinte grenthathillum ee matham freedom ullathanennu ezhuthiyittilla
@shareefshareefkhan3196
@shareefshareefkhan3196 2 жыл бұрын
ഹിന്ദുവായാൽ ആയിക്കോട്ടെ നിനക്ക് അതിൽ എന്തെങ്കിലും പ്രശ്നമുണ്ടൊ
@sunim7760
@sunim7760 2 жыл бұрын
കൂടുതൽ വലിയ വലിയ ആളുകൾ ഹിന്ദു മതത്തിലേക്ക് വരട്ടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാമല്ലൊ അടിമ ജീവിതം നയിക്കണ്ടല്ലൊ
@shareefshareefkhan3196
@shareefshareefkhan3196 2 жыл бұрын
@@sunim7760 താങ്കൾ പറയുന്നത് മറ്റു മതക്കാർ അടിമയായി ജീവിക്കുന്നവർ ആണ് എന്നാണൊ
@stanleyvinu3525
@stanleyvinu3525 2 жыл бұрын
നയൻ താര ആൾ ശരിയല്ല
@sachusiva7471
@sachusiva7471 2 жыл бұрын
ബാക്കി എല്ലാ നടിമാരും നടന്മാരും ശെരിയാണോ
@anupamaanupama163
@anupamaanupama163 2 жыл бұрын
നിങ്ങളുടെ കുടുംബം ആണോ
@user-vc7ie1bu1t
@user-vc7ie1bu1t 2 жыл бұрын
Taan asheriyano ayin 😂
@sintokk9317
@sintokk9317 2 жыл бұрын
Ivan enthu aal aanu.mr perfect aano..mattulavar shariyalla ennu parayan
@ushak3081
@ushak3081 2 жыл бұрын
Than Seriyano onnu chindichu nokke pinne Avar oru Super star 🌟anu but ningalo kusumbu ottum illa alle
@johnmathews6723
@johnmathews6723 2 жыл бұрын
ഈ നയൻതാര തന്നെ അല്യോ ഒരു നടൻറെ കുടുംബം ഇല്ലാതാക്കിയത് ?
@sateeshselmi8220
@sateeshselmi8220 2 жыл бұрын
Athe
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Prabhudeva yudae evarae ane eppam inspiring lady of South India ayathe
@vasudevant7040
@vasudevant7040 2 жыл бұрын
മോഹൻലാലും, മമ്മൂട്ടിയും നയൻതാരയുടെ അടുത്ത വിവാഹത്തിൽ എങ്കിലും പോകണം, മലയാളിക്കു അതു ഒരു അഭിമാനം അല്ലേ , അടുത്ത കല്യണത്തുക്കു കണ്ടിപ്പാഗ വരനും
@ushak3081
@ushak3081 2 жыл бұрын
Thanikku family ille udo makalundo undrl ingane ok parayo
@tincy502
@tincy502 2 жыл бұрын
Thu .......
@stanleyvinu3525
@stanleyvinu3525 2 жыл бұрын
നയൻ താര കണ്ട ആണുങ്ങളുടെ കൂടെ വ്യഭിചരിച്ചു നടന്നവൾ
@drrfgk175
@drrfgk175 2 жыл бұрын
നയൻസ് കണ്ടവന്മരോടൊപ്പം അല്ല ..അവള് സ്നേഹിച്ച ആളുകളുടെ കൂടെയാണ് നടന്നത്.. atmarthamayit സ്നേഹിച്ച ചിമ്പു, പ്രഭുദേവ അവളെ കൈ ഒഴികയും ചെയ്തു..അവരുടെ ഭാഗത്ത് മാത്രമല്ല തെറ്റ്.. നടിയെ degrade cheyyan എല്ലാർക്കും പറ്റും.but sathyavastha അറിയാൻ ആരും തൽപര്യപെടില്ല..
@deepasivan604
@deepasivan604 2 жыл бұрын
👍👍👍
@jineshdamodharan6729
@jineshdamodharan6729 2 жыл бұрын
Ninte ammayekalum descent
@nancysayad9960
@nancysayad9960 2 жыл бұрын
Gopi Sundar ..😜
@rahulravindran4215
@rahulravindran4215 2 жыл бұрын
@@drrfgk175 lal
@mariya4539
@mariya4539 Жыл бұрын
ഇത്രയും അഴുക്ക് പിടിച്ച സ്ത്രീ ഇന്ത്യയിൽ വേറെ ഉണ്ടാവില്ല
@rahmathv6488
@rahmathv6488 10 ай бұрын
Enth azhukk
@sahadevanearyi3650
@sahadevanearyi3650 10 ай бұрын
ഇന്ത്യയിലെ മൊത്തം സ്ത്രീകളുടെയും ലിസ്റ്റ് കൈയിൽ ഉണ്ടല്ലേ 😂
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 40 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 9 МЛН
മോഹൻലാലിന്റെ 6 കുപ്രസിദ്ധ അവിഹിതങ്ങൾ ( വെടി ചരിതങ്ങൾ )
10:58
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 373 М.