മലയാളികളുടെ മറവിയിലാണ്ടു പോകാത്ത ചലച്ചിത്ര താരം സുമ ജയറാം | myG Flowers Orukodi | Ep# 287

  Рет қаралды 291,185

Flowers Comedy

Flowers Comedy

2 жыл бұрын

#FlowersOrukodi #RSreekandanNair #SumaJayaram
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 198
@A372575
@A372575 2 жыл бұрын
നല്ല ഒരു മനുഷ്യൻ ആണ് നിങ്ങൾ സുമ, ദൈവം നിങ്ങൾക്ക് എല്ലാ നന്മ തരട്ടെ
@nirmalak8988
@nirmalak8988 2 жыл бұрын
വീട്ടുജോലി ച്യേയുന്നവര്യേ, കൊണ്ടുവന്ന, സുമക്കും അമ്മക്കുമേരിക്കട്ട്യേ, ഇന്നത്തെ,, പൊൻതൂവൽ,, 👍🙏🙏🙏💪
@ancyjavad9264
@ancyjavad9264 2 жыл бұрын
ചേച്ചിയെ കണ്ടപ്പോൾ സന്തോഷം.. എപ്പോഴും ചിരിച്ച മുഖം 🔥🔥🔥🔥
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
യാതൊരു ജാടയും ഇല്ലാത്ത സുമാ ജയറാം ആശംസകൾ.. 🙏🏻🙏🏻
@susjohny6691
@susjohny6691 2 жыл бұрын
Ee kutty ithra simple and pavam ayirunnallo.
@jubairiyakk3612
@jubairiyakk3612 2 жыл бұрын
അത് സുമ ചേച്ചി യുടെ അമ്മ പറഞ്ഞത് ശരി ആണ് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചു ജീവിതം നേടരുത് എന്ന്. ഇങ്ങനെ ആണ് അമ്മമാർ വേണ്ടത്. അല്ലാതെ കാവ്യയുടെ യും അഭയ ഹിരണ മയിയുടെ അമ്മമാരുടെ പോലെ ആകരുത്. മക്കൾക്കു നല്ല ഉപദേശം കൊടുക്കണം 🤲🤲🤲🤲🤲🤲🤲
@chackojohn8576
@chackojohn8576 2 жыл бұрын
വീട്ടുജോലിക്കാരെ കൊണ്ടുവന്ന ഈ കുടുംബത്തെ അനുമോദിക്കുന്നു.
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 Жыл бұрын
കുഞ്ഞിനെ നോക്കാനല്ലേ
@geotoy125
@geotoy125 Жыл бұрын
@@mohammadvalvakkadnalupurap8122 you
@ElizabethAlex-vl9ot
@ElizabethAlex-vl9ot 6 ай бұрын
​@@mohammadvalvakkadnalupurap8122❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q
@saradamanim.k
@saradamanim.k 4 ай бұрын
❤❤❤❤❤❤❤❤❤❤ 😂 by by. Mi​@@mohammadvalvakkadnalupurap8122
@nimminimmiz2289
@nimminimmiz2289 2 жыл бұрын
കളങ്കമില്ലാത്ത മനസ്സ്....ജീവിത സത്യങ്ങൾ സത്യ sandhamayyi പറഞ്ഞു....അഭിനന്ദനങ്ങൾ......
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@sachukumarkokkad213
@sachukumarkokkad213 2 жыл бұрын
എന്റെ ബെസ്റ്റ് ഫ്രണ്ട്. ഹോട്ടൽ ഗീതിൽ വച്ചു പരിചയപ്പെട്ടു. അന്ന് ഞാൻ അവിടെ വർക്ക്‌ ചെയ്യുന്നു. എന്നെ ഒരു സഹോദരനെ പോലെ കൊണ്ടു നടന്നു. എന്തൊരു സ്നേഹമായിരുന്നു എല്ലാ സ്റ്റാഫ്‌ നോടും. ഒത്തിരി മിസ്സ്‌ ചെയ്തു അവിടം വിട്ടു പോയപ്പോൾ
@thankamaniganesh9505
@thankamaniganesh9505 Жыл бұрын
ഇത്രയും നല്ല ഫ്ലോറിൽ വീട്ടിൽ ജോലി ചെയുന്നവരെ കൂടെ കൂട്ടിയ സുമ ജയറാം ആണ്. സൂപ്പർ 🙏🙏
@Lucky-girls._
@Lucky-girls._ 2 жыл бұрын
രണ്ട് പേർക്കും പ്രായം തീരേ തോന്നില്ല. പ്രായത്തിൽ എന്തിരിക്കുന്നു. 24 News എന്ത് മനോഹരം. അത് കേട്ടാൽ മോണി ഗിന് വളരേ സന്തോഷം . നല്ല സ്വാഭാവം നല്ല voice. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ..
@bijuvalel7352
@bijuvalel7352 2 жыл бұрын
ഏറെ സന്തോഷം നൽകിയ ഒരു എപ്പിസോഡ്.
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@dericabraham8981
@dericabraham8981 2 жыл бұрын
മമ്മൂക്കയുടെ കൂടെ സുമ ചേച്ചി കുട്ടേട്ടൻ , അടിക്കുറിപ്പ് , മഴയെത്തും മുൻപേ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Mm Athe
@rolexrol614
@rolexrol614 Жыл бұрын
Eppo 🤔
@afnasafnas9600
@afnasafnas9600 2 жыл бұрын
അമ്മ എവടെ ഒക്കെയോ ഹന്നാൻ നെ പോലെ എനിക്ക് മാത്രം ആണോ തോന്നിയെ.
@deepajacob3219
@deepajacob3219 2 жыл бұрын
Most 80's and 90's actors came for their livelihood....they sacrifice their personal life for their families. Appreciate flowers for these guest's.
@premaa5446
@premaa5446 2 жыл бұрын
ശ്രീകണ്ഠൻ sir കഴിഞ്ഞ 20 വർഷം ആയി ഒരേ പോലെ സ്മാർട് ആയിട്ട് ഇരിക്കുന്നു. . He was and is a very handsome personality. ഈ program nte വിജയം തിനുള്ള main reason Mr..ശ്രീകണ്ഠൻ നായർ sir ആണ്.. such a dashing and versatile personality.
@subhadratp157
@subhadratp157 2 жыл бұрын
Nalla cute family
@subhadratp157
@subhadratp157 2 жыл бұрын
Sumakkum kudubathinum ella vidha nanmakalum undakatte ennu prardhikkunnu
@dinnasabu8272
@dinnasabu8272 Жыл бұрын
സുമ ജയറാം ...എന്റെ നാട്ടുകാരി 💕💕
@jinsalex2826
@jinsalex2826 2 жыл бұрын
Pls...... മജിഷ്യൻ മുതുകാടിനെ കൊണ്ട് വരുമോ 🥰
@mohamedvaliyakath3221
@mohamedvaliyakath3221 2 жыл бұрын
Simple and humble...wish you all the best
@rejimone.m1749
@rejimone.m1749 2 жыл бұрын
Changanacherry Palathra is a Royal family
@francispt625
@francispt625 2 жыл бұрын
നല്ല ഒരു പട്ടു സാരിയും മാച്ച് ചെയ്യുന്ന കല്ല് കമ്മലും സിംപിൾ മുടിയും....Kottayam achayathi.Welike
@jubairiyakk3612
@jubairiyakk3612 2 жыл бұрын
ഒരു ജാഡ ഇല്ലാത്ത ആൾ ❤️❤️❤️❤️🤲🤲🤲🤲
@joybs1
@joybs1 2 жыл бұрын
She is an angel. She lived for her family ...such a great thing!!Feeling so happy to know that she is happy in life! She was so prettiest and brilliant actress!! How simple and polite she is !! ❤✌ I really like this video. It's really motivating a lot! People can learn a lot from her. Especially the new film actresses and actors who are really "0" in acting and acting like a super heroes!! Huge respect for her!!✌❤
@kalyanimankavu5412
@kalyanimankavu5412 7 ай бұрын
😊
@thomasthomasphilp4393
@thomasthomasphilp4393 2 жыл бұрын
She looks so young and modern for her age
@axiomservice
@axiomservice 2 жыл бұрын
respect u suma chechi....great....
@sadirasalam2655
@sadirasalam2655 2 жыл бұрын
ഇഷ്ടം ❣️❣️❣️stay blessed
@vijaysreelakath1
@vijaysreelakath1 2 жыл бұрын
ഇപ്പോൾ സീമയുമായി ഉള്ള episode last question വലതുനിന്ന് ഇടത്തോട്ട് എന്നായിരുന്നു ചോദിക്കേണ്ടത്.
@sujathams5232
@sujathams5232 2 жыл бұрын
Hai dear othiri eshtam ayirunnu 🥰🥰eppozum eshtam 😄
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
സീരിയലിലും, സിനിമയിലുംനല്ലൊരു നടിയായിരുന്നു.പെട്ടന്നൊരു നാൾ അപ്രത്യക്ഷയായി.ഏഷ്യാനെറ്റിലെ കുടുംബിനിയിലെ ഗായത്രി ദേവി എന്ന വില്ലത്തിയായ അമ്മായിയമ്മ, സൂര്യയിലെ-സ്ത്രീഹൃദയത്തിലെ രാഗിണി ഇതൊന്നും മറക്കാൻ പറ്റൂല പിന്നെ ഒരു പിടി സിനിമകൾ...
@gitadas2322
@gitadas2322 2 жыл бұрын
yes sir magician muthukodine ee programme il kondu Varane pls .... thanks ...skn U R always making people happy....nalla manasinu nannni
@jubairiyakk3612
@jubairiyakk3612 2 жыл бұрын
നല്ല എപ്പിസോഡ് ❤️❤️🤲🤲
@lathikavivekananthan788
@lathikavivekananthan788 2 жыл бұрын
Was very sincere and the program was interesting
@mohanmahindra4885
@mohanmahindra4885 2 жыл бұрын
Super, we found recently all are in the film actor and actress, we never found a sportsman in this program, there are many gold medal winners in the sportsfield also there's a Mr. World winner Mr. Chiteresh Natesan from our state request to bring him and others it will appreciable many.
@suneethamanoj8777
@suneethamanoj8777 2 жыл бұрын
Where is yesterday's episode?
@jayakumari5322
@jayakumari5322 2 жыл бұрын
ഇതിന് തൊട്ടു മുനപത്തെ ദിവസം വന്ന സ്നേഹ എന്ന ക്കുട്ടിടെ വീഡിയോ എവിടെ
@D4dreams90
@D4dreams90 2 жыл бұрын
Soft, simple and beautiful too ❤️pleasingly presented by suma Jayaram 💖
@jayauthaman811
@jayauthaman811 2 жыл бұрын
Respect you Suma mam
@geethakg391
@geethakg391 2 жыл бұрын
SumaJayaram chechi nanmayulla manasine BigSalut
@babudasdas5097
@babudasdas5097 2 жыл бұрын
സുമ ജയറാം 🌹🌹🌹🌹🌹
@sangoosworld1684
@sangoosworld1684 2 жыл бұрын
Respect you chechi ❤️
@remith8501
@remith8501 2 жыл бұрын
Very nice personality.
@neelambaridevaragam5043
@neelambaridevaragam5043 2 жыл бұрын
God Bless You n Ur Family Abandonedly 💖💖💖💖💖😍😍😍😍😍🥰🥰🥰🥰🥰 Respect You👍👍👍👍👍
@jollysports5654
@jollysports5654 2 жыл бұрын
she is looking very young
@rajukk8162
@rajukk8162 2 жыл бұрын
oru nalla episode
@sajikumarsadasivan7344
@sajikumarsadasivan7344 2 жыл бұрын
Suma 👍👍👍👍👍
@Jay-ti8ht
@Jay-ti8ht 2 жыл бұрын
വീട്ടിൽ ജോലിക്ക് നിൽക്കുന്നവരെയും കൂടെ കൂട്ടിയാ ആ വലിയ മനസിന്റെ മുൻപിൽ ഒരു കോടി ഒന്നുമല്ലാതെ ആയത് പോലെ തോന്നി .
@suma6455
@suma6455 2 жыл бұрын
ജോലിക്കുനിൽക്കുന്നവരെ. സ്വന്ത० കുട०ബാ०ഗമായി കാണുന്ന ഒത്തിരി നല്ല മനുഷ്യർ. ഒരുപാടുണ്ട്🙏
@bonysealants7866
@bonysealants7866 2 жыл бұрын
Congratulations 🌹🌹
@sherlysharon9810
@sherlysharon9810 2 жыл бұрын
She is very simple and humble
@ramannambiar1145
@ramannambiar1145 2 жыл бұрын
നല്ല പ്രോഗ്രാം 👌👍
@pascalpaul3188
@pascalpaul3188 29 күн бұрын
Dear Sreekhandan....when you play audio, we can't hear.....Thanks
@poojaswathi42
@poojaswathi42 2 жыл бұрын
കുട്ടേട്ടൻ നായിക ❤
@shiburoshan4840
@shiburoshan4840 Жыл бұрын
No
@rajivnair8205
@rajivnair8205 2 жыл бұрын
Super episode
@space5478
@space5478 2 жыл бұрын
286 ???? Innale kandu innevide????
@ushakrishna9453
@ushakrishna9453 2 жыл бұрын
Congratulations Sumaji
@_Greens_
@_Greens_ Жыл бұрын
Soo happy to see you Suma chechi :)
@reenapothen2481
@reenapothen2481 2 жыл бұрын
Proud of u Suma...your younger siblings will be proud of u dear...Best wishes for your future...God bless your family...🙏🙏😍😍
@jayasreekr6607
@jayasreekr6607 2 жыл бұрын
അൻവർ റഷീദിന്റെ ഭാര്യ അല്ലേ ഒരു അനുജത്തി..അവർക്ക് കടവന്ത്ര ഒരു സ്കൂൾ ഉണ്ട്
@shinybinu6154
@shinybinu6154 2 жыл бұрын
Yes
@mohithkrishna980
@mohithkrishna980 Жыл бұрын
എന്ത് സ്കൂൾ ആണ്? പേര് എന്താണ്
@muhammad3832
@muhammad3832 2 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു പക്ഷേ വെള്ളം ചോദിച്ചിട്ട് കൊടുക്കാത്തതിൽ വിയോജിപ്പ് ഉണ്ട്🤣
@adameve628
@adameve628 Жыл бұрын
Chilapo kodthu kanum scene cut akyathakum
@muhammad3832
@muhammad3832 Жыл бұрын
ചിലപ്പോ യൂ ടുബിൻ ഇട്ടപ്പോൾ എടിറ്റ് ചെയ്ത് കാണും
@jeejasurendran3057
@jeejasurendran3057 2 жыл бұрын
Sumaaaa you are great
@blissdise
@blissdise 2 жыл бұрын
Innalathe video entha kalanje
@Sreelekshmi_Sarada
@Sreelekshmi_Sarada 2 жыл бұрын
Episode 286???
@saraswathinambiar3162
@saraswathinambiar3162 2 жыл бұрын
Enikku othiri ishttappetta nadi. Oru jadayillatha samsaram
@jayauthaman811
@jayauthaman811 2 жыл бұрын
God Bless You all
@roselyjoseph763
@roselyjoseph763 Жыл бұрын
God Blessing to a Familys
@Nietzsche777
@Nietzsche777 Жыл бұрын
Sreekandan nair 63 വയസ്സ് ആ അമ്മക്ക് വല്യ പ്രായ വ്യത്യാസം കാണില്ല എന്നിട്ട് അമ്മച്ചി വിളി 😁
@sumibaji007
@sumibaji007 Жыл бұрын
ഒരു show അല്ലെ... റെസ്‌പെക്ട് ചെയ്തു വിളിച്ചത്
@bincygeorge8521
@bincygeorge8521 2 жыл бұрын
😍😍😍😍koode vannavare kandu👃🏽👃🏽👃🏽
@pingoochee
@pingoochee 2 жыл бұрын
Why doesn't this host allow the guest to complete their sentences? 🤦
@carolinejoseph8077
@carolinejoseph8077 Жыл бұрын
God Bless
@vishnugopal1740
@vishnugopal1740 2 жыл бұрын
ശോഭന മാഡത്തിനെ കൊണ്ടുവരു SKN Ji
@rajaniskitchen
@rajaniskitchen 2 жыл бұрын
❤❤❤❤❤❤
@Artncraftsc4
@Artncraftsc4 2 жыл бұрын
👏👏👏👏Great person
@malathiamma8461
@malathiamma8461 2 жыл бұрын
സുമ സുന്ദർ എപ്പിസോഡ്
@Suresh12Babu12
@Suresh12Babu12 2 жыл бұрын
Nice ♥️♥️♥️♥️♥️🥰🥰🥰
@eldhose4758
@eldhose4758 2 жыл бұрын
Episode 286 എവിടെ...❓❓❓Upload ചെയ്ത വീഡിയോ എന്തിനാണ് നിങ്ങൾ റിമൂവ് ചെയ്തത്❓❓❓ സ്നേഹ ഒരു കോൺഗ്രസ് നേതാവ് ആയതുകൊണ്ട് മുക്കിയതാണോ ❓❓❓
@cloweeist
@cloweeist 2 жыл бұрын
Looking fit and dashing . Great inspiration !
@anuanutj4491
@anuanutj4491 2 жыл бұрын
Super episode 👌👏❤❤❤❤suma jayaram
@emilysara2097
@emilysara2097 Жыл бұрын
Aashamsakal Suma
@sarammasaramma2126
@sarammasaramma2126 2 жыл бұрын
❤️❤️❤️👍
@mohammednisarpp1672
@mohammednisarpp1672 2 жыл бұрын
ഒരു സാധാരണക്കാരന് ഒരു celebrity അതല്ലേ ഒരു മര്യാദ
@arunsg1016
@arunsg1016 2 жыл бұрын
👌👌👌👌🥰
@pumpkinpumpkins5117
@pumpkinpumpkins5117 Жыл бұрын
Powerful woman 😍🌹
@antonyvarghese491
@antonyvarghese491 2 ай бұрын
She is very good and humble
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
💪💪💪💕💕💕💕💕💕💕
@arunc.v2400
@arunc.v2400 Жыл бұрын
Nice human being
@sreekalas7811
@sreekalas7811 Жыл бұрын
Chechi othiri ishtam
@arjuns1240
@arjuns1240 2 жыл бұрын
Episode 286??
@rejisupparvg1436
@rejisupparvg1436 2 жыл бұрын
Hai
@itn0687
@itn0687 Жыл бұрын
ശ്രീകണ്ഠൻ നായരേ കളും ഒരു 3-4 വയസിൽ മൂത്തതാവും ആ അമ്മ.... എന്നിട്ടാണ് ഇങ്ങേര് അവരെ അമ്മച്ചി എന്ന് വിളിക്കുന്നത്.
@ivapoovathi6919
@ivapoovathi6919 Жыл бұрын
❤❤
@shynick8043
@shynick8043 Жыл бұрын
ദൈവം രക്ഷിക്കട്ടെ
@iamaphotographer486
@iamaphotographer486 2 жыл бұрын
Ragunath paleri sir, gopinath muthukad ennivare konduvaramo
@Khorfakkan186
@Khorfakkan186 2 жыл бұрын
Innale upload aakiyathu pakuthi kandittu backi kaanan nokkumpol pinne kittunnillalo
@riyasraz7081
@riyasraz7081 2 жыл бұрын
Enikkum
@blissdise
@blissdise 2 жыл бұрын
Athejtha
@kunjumoltomichan4590
@kunjumoltomichan4590 2 жыл бұрын
Correct
@sinooomachan3859
@sinooomachan3859 2 жыл бұрын
Sneha yude episode Evide?
@reshmisivadasan5381
@reshmisivadasan5381 Жыл бұрын
Oru പതിനായിരം " സർ " പറഞ്ഞ്ഹു 😄
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
സ്ത്രീഹൃദയത്തിലെ രാഗിണി, കുടുംബിനിയിലെ വില്ലത്തി അമ്മായിയമ്മ ഗായത്രിദേവി മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ
@bijunarayanan9414
@bijunarayanan9414 2 жыл бұрын
God bless you all
@PropeeyHomesKerala
@PropeeyHomesKerala 2 жыл бұрын
Episode 286 കാണുന്നില്ലല്ലോ .
@vijayaviswadev626
@vijayaviswadev626 2 жыл бұрын
എനിക്കും അതാണ് ചോദിക്കാൻ ഉള്ളത്
@eldhose4758
@eldhose4758 2 жыл бұрын
അത് ഇവന്മാര് മുക്കി... അതിന്റെ കാരണമാണ് Flowers പറയേണ്ടത്. ആ എപ്പിസോഡിൽ വന്ന സ്നേഹ, ഇതിനെ പറ്റി Flowersൽ അന്വേഷിച്ചപ്പോ വ്യക്തമായ ഒരു മറുപടി അവരു കൊടുത്തിട്ടില്ല. സ്നേഹ കിട്ടിയ തുക വേണ്ടെന്ന് വെച്ചിട്ടുണ്ട്...
@vijayaviswadev626
@vijayaviswadev626 2 жыл бұрын
@@eldhose4758 മിടുക്കി
@salimkumar267
@salimkumar267 Жыл бұрын
വളരെ വളരെ നിഷ്കളങ്കയായ നടി.
@mohithkrishna980
@mohithkrishna980 Жыл бұрын
എന്റെ ഇഷ്ട അഭിനേത്രി.. എന്റെ സൂര്യപുത്രിക്ക് 👌🏻👌🏻👌🏻👌🏻
@anuneenu4040
@anuneenu4040 2 жыл бұрын
മറവിയിലേക്ക് പോയി. ആര് ഓർക്കാൻ
@sajnan728
@sajnan728 2 жыл бұрын
Where is episode 286
Please be kind🙏
00:34
ISSEI / いっせい
Рет қаралды 176 МЛН
Пробую самое сладкое вещество во Вселенной
00:41
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 43 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 4,6 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,8 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 1,5 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 12 МЛН