കുടുംബ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ രശ്മി ബോബൻ | myG Flowers Orukodi | Ep# 288

  Рет қаралды 132,612

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #RSreekandanNair #ResmiBoban
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 69
@geethac6667
@geethac6667 Жыл бұрын
എനിക്ക് ദൂരദർശൻ ൽ ഉണ്ടായിരുന്ന അങ്ങാടിപ്പാട്ട് ഓർമ്മ വന്നു
@baboosnandoos9721
@baboosnandoos9721 Жыл бұрын
Enikkum Athum Jwalayayum
@aneesbabu5674
@aneesbabu5674 Жыл бұрын
Enikku jwalayayi orma vannu
@nusaifabeevi2411
@nusaifabeevi2411 Жыл бұрын
@@baboosnandoos9721 i1q9
@josepaliyil1342
@josepaliyil1342 Жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ് അയിരുന്നു - രശ്മി ബോബൻ ഗംഭീരം ആയി മത്സരിച്ചു - congratulations from Australia 🇦🇺👍
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@mammoottymavara1750
@mammoottymavara1750 Жыл бұрын
ചേച്ചിക്കും ബോബൻ സാറിനും കുട്ടികൾക്കും എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു
@sasidharanm5001
@sasidharanm5001 Жыл бұрын
രശ്മി നന്നായി മത്സരിച്ചു. രശ്മി യുടെ സംസാര ശൈലി ഹൃദ്യമായിരുന്നു. സംസാരത്തിന് ഇടക്ക് മലബാർ ശൈലി പ്രകടമായി. ദയ സീരിയലിൽ രശ്മി ക്ക് തടി അല്പം കൂടിയിട്ടുണ്ട് എന്ന് തോന്നി. പക്ഷെ ഒരു കൊടിയില്‍ അത്ര തടി തോന്നുന്നില്ല.
@panayamliju
@panayamliju Жыл бұрын
രശ്മി ബോബന്‍....വളരെ നല്ല എപിസോഡ്...രസ്മിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു...സംസാരവും സ്വഭാവവും ഇഷ്ടപ്പെട്ടു....ബോബന്‍ നേരത്തെ അറിയുന്ന ആള്‍ ആണെങ്കിലും നിങ്ങള്‍ ദമ്പതികള്‍ ആണെന്ന്‍ ഇപോഴാണ് മനസ്സിലായത്....
@rajannairg1975
@rajannairg1975 Жыл бұрын
രശ്മി നല്ലൊരു ഗായികകൂടിയാണല്ലേ....നല്ല ഒരു episode ആയിരുന്നു..
@baboosnandoos9721
@baboosnandoos9721 Жыл бұрын
Episode 286Koodi Upload Cheyyane Athu Kandittilla
@susanmathew1248
@susanmathew1248 Жыл бұрын
Well sung . Keep it up
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
Please bring muthukadu sir .and bring people from other areas like sports and socially helping people.
@tahs9187
@tahs9187 Жыл бұрын
ഒരുകോടിയിൽ ഗോപിനാഥ് മുതുകാടിനെ കൊണ്ടുവരണം
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
I requested so many times. I don't know the team seen it. I will write after all episode
@tahs9187
@tahs9187 Жыл бұрын
@@raichelammavarghese5644 👍
@muthalavan1122
@muthalavan1122 Жыл бұрын
ആ പഴയ ദൂരദർശൻ ന്യൂസ്‌ റീഡർ രാജേശ്വരി മോഹനേ ഈ വേദിയിൽ കാണാൻ ആഗ്രഹിച്ചു പോകുന്നു.
@indira7506
@indira7506 Жыл бұрын
ശരിയാണ്
@sathinimmis289
@sathinimmis289 Жыл бұрын
അതെ തീർച്ചയായും....
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
Good idea
@girijaviswanviswan4365
@girijaviswanviswan4365 Жыл бұрын
Hemalathayum
@mammoottymavara1750
@mammoottymavara1750 Жыл бұрын
ബോബൻ സാ റിൻ്റേയും രശ്മി ചേച്ചിയുടെയും ജീവിതം ഇനിയും സന്തോഷത്തോടെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@ushakrishna9453
@ushakrishna9453 Жыл бұрын
Super song and singing congratulations......
@Sreelekshmi_Sarada
@Sreelekshmi_Sarada Жыл бұрын
Please upload Episode 286
@mammoottymavara1750
@mammoottymavara1750 Жыл бұрын
മനസ്സിനക്കരെ ഞങ്ങളുടെ നാട്ടിൽ ആയിരുന്നു തൃത്താലക്ക് അടുത്ത് കക്കാട്ടിരി യിൽ ആയിരുന്നു ആവീട്. റിലീസ് ആയപ്പോൾ ഷൊർണൂർ മേളത്തിൽ പോയി കാണുകയും ചെയ്തു
@ss-fp7vz
@ss-fp7vz Жыл бұрын
Rashmi ye school kaalam muthal ariyam. Ente junior aayirunengilum onnichanu school il poyirunathu. Aal appozhe oru premarogi aayirunnu. Evide poyalum avide Oru premam undakum. Ippol nalla reetiyil settle aayathil santoshikunnu.
@PrinceDasilboy
@PrinceDasilboy Жыл бұрын
Innale kandarunnu but last bhagangal kandilla
@gayusfamily6884
@gayusfamily6884 Жыл бұрын
Sathyechiyude mol love from morazha
@manjusreejeshmanju7474
@manjusreejeshmanju7474 Жыл бұрын
Orupad esttalla family reshmi chechi & boban chettan 💖💖
@arunshankars8398
@arunshankars8398 Жыл бұрын
I remember her from Angadipattu serial. She portrayed a _theeti pandaram._ character. :)
@indira7506
@indira7506 Жыл бұрын
ജ്വാലായായിലെ Dr Parvathy,എനിക്ക് ഒരുപാടിഷ്ടമുള്ള actress ,സുന്ദരി.തടി വയ്കാതെ നോക്കണേ
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@koyicalmargret7645
@koyicalmargret7645 Жыл бұрын
Super rashmi
@PropeeyHomesKerala
@PropeeyHomesKerala Жыл бұрын
നീലകണ്ഠൻ നായർ സാ റേ , 286 മത്തെ episode എവിടെ ?
@sunilkumar-xx2tm
@sunilkumar-xx2tm Жыл бұрын
പഴയ എപ്പിസോഡായിരുന്നു നാടൻ പാട്ടു പ്രസി ത
@aneesbabu5674
@aneesbabu5674 Жыл бұрын
Jwalayayile neerettu krishna pillayude makal 💕
@amaljayakumar1574
@amaljayakumar1574 Жыл бұрын
അങ്ങാടിപ്പാട്ടിലും ഉണ്ടായിരുന്നു
@cloweeist
@cloweeist Жыл бұрын
Thanks SKN and team for bringing interesting guests every day
@shivayogtravel
@shivayogtravel Жыл бұрын
Great Programme. Namaskaram
@amaljayakumar1574
@amaljayakumar1574 Жыл бұрын
നടൻ രതീഷ് സർ ന്റെ മക്കളിലാരെയെങ്കിലും കൊണ്ടുവരുമോ,ഇപോ filmsil ഒന്നും കാണാറില്ല
@EXPLORETHEWORLD8113
@EXPLORETHEWORLD8113 Жыл бұрын
സ്നേഹയുടെ വീഡിയോ ഡിലീറ്റ് ചെയ്തതാണോ ???
@shijo2003
@shijo2003 Жыл бұрын
❤️❤️
@AR-jp4qw
@AR-jp4qw Жыл бұрын
എന്താ 286 എപ്പിസോഡ് കാണിക്കാത്തത്
@PrasannaKumar-iv5pl
@PrasannaKumar-iv5pl Жыл бұрын
Sir, കുട്ടേട്ടനോട് കൂടി യാത്ര പറഞ്ഞാൽ നന്നായിരുന്നു .
@sulusuluudf2942
@sulusuluudf2942 Жыл бұрын
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Reshmi madam , Presented several memorable charecters. All the best .
@sarammasaramma2126
@sarammasaramma2126 Жыл бұрын
❤️❤️👍
@lailavm1338
@lailavm1338 Жыл бұрын
2um onninonn mecham enikkishtayi
@baburajen179
@baburajen179 Жыл бұрын
RasmiSister.VoiceSenathmamndavoicepole
@riyaskt8003
@riyaskt8003 Жыл бұрын
Eniku ivarude ishtapetta character olimpian Anthony Adam le lalettante kude ulla scenes anu
@RinuSam777
@RinuSam777 Жыл бұрын
അത് പൂർണ്ണിമ ആനന്ദ് ആണ്.
@poojaswathi42
@poojaswathi42 Жыл бұрын
ചീഫ് എഞ്ചിനീയർ ഉഷേച്ചി ❤❤❤
@bindhupadmanabhan9393
@bindhupadmanabhan9393 Жыл бұрын
എനിക്കും
@mohammednisarpp1672
@mohammednisarpp1672 Жыл бұрын
നാണമില്ലേ ഫ്ളവർസ് ചാനലിന്. സാധാരണക്കാരെ പരിഗണിക്കാതെ ഇങ്ങനെ എന്നും celebrity കൾക്ക് അവസരം കൊടുക്കാൻ
@prasadvc3433
@prasadvc3433 Жыл бұрын
🙌✌🙋
@saijucherian9375
@saijucherian9375 Жыл бұрын
ethu vazhi poyalum 1 lakh only
@anilkumartvm3904
@anilkumartvm3904 Жыл бұрын
രശ്മി നമ്പ്യാർ
@johnthekkummoottil4858
@johnthekkummoottil4858 Жыл бұрын
കണ്ണിലുണ്ണി മണ്ണുണ്ണി
@ummerbp7806
@ummerbp7806 Жыл бұрын
🙄
@nadeerk812
@nadeerk812 Жыл бұрын
കട്ട പിസ്
@anuneenu4040
@anuneenu4040 Жыл бұрын
ആരുടെ ഹൃദയം കവർന്നു. ഇവർക്കൊക്കെ ആരാ ആരാധകർ 🤣 പഴയ ഷട്ടിലടി 😄
@fayisofficial
@fayisofficial Жыл бұрын
Very boring episode
@anuneenu4040
@anuneenu4040 Жыл бұрын
നല്ല ബോർ ആണ് കേട്ടോ.. ഇതിനെ യൊക്കെ എങ്ങനെ സഹിക്കുന്നു
@nazarvanjiyoor5862
@nazarvanjiyoor5862 Жыл бұрын
ക്യാഷ് ഇല്ലാത്ത എത്രയോ ആൾക്കാർ ഉണ്ട് അവരുടെ അനുഭവങ്ങൾ അറിയാൻ ആണ് താൽപര്യം
@GEORGEVPAILY
@GEORGEVPAILY Жыл бұрын
z
@subramanianpd213
@subramanianpd213 Жыл бұрын
Ordinary people should also be given chances
@kunjumuhammed4596
@kunjumuhammed4596 Жыл бұрын
Yes
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 9 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,3 МЛН
Эдуарда сырғалым атанды!
1:24:11
QosLike / ҚосЛайк / Косылайық
Рет қаралды 293 М.
The abandoned kittens finally found someone to love them, but... #cat #catlovers #ai #aiart #story
0:59
Meow Mow Cat Story 喵毛貓咪故事
Рет қаралды 10 МЛН
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 30 МЛН