മലയാളിയുടെ ചരിത്രം (1100 BC മുതൽ 600 AD വരെ) - Kerala History Ep 1 || Bright Keralite

  Рет қаралды 203,910

Bright Explainer

Bright Explainer

3 ай бұрын

Reference: www.ncbi.nlm.nih.gov/pmc/arti...
കേരള ചരിത്രം Full Episodes: • Kerala History
റോമൻ സാമ്രാജ്യ ചരിത്രം: • Roman Empire (600 BC -...

Пікірлер: 761
@BrightExplainer
@BrightExplainer 2 ай бұрын
Reference: www.ncbi.nlm.nih.gov/pmc/articles/PMC6822619/ കേരള ചരിത്രം Full Episodes: kzfaq.info/sun/PL6mAXrLS2XtQDMqewmQkCI4YJCNQfbY60 റോമൻ സാമ്രാജ്യ ചരിത്രം: kzfaq.info/sun/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc
@saivinayakp3125
@saivinayakp3125 2 ай бұрын
Dude Aryan invasion theory itself proven wrong..Dravida itself a Sanskrit word..which means direction, like sindh or venga..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...
@raveendranpk8658
@raveendranpk8658 Ай бұрын
@@saivinayakp3125 തിരകളാൽ ചുറ്റപ്പെട്ട ഇടം = തിരാ വിടം = ദ്രാവിഡം-ഏതാണ്ട് ദക്ഷിണേന്ത്യമുഴുവൻ പെടും -3 ഭാഗവും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടത് എന്നാണ് ഒരു തമിഴ് ഭാഷാ പണ്ഡിതൻ അഭിപ്രായപ്പെട്ടത് -
@saivinayakp3125
@saivinayakp3125 Ай бұрын
@@raveendranpk8658 athe..direction, sindh ennu parayunna pole..Dravida ennathu thanne Sanskrit word aanu..athil ninna tamizhil ee word vannath..
@raveendranpk8658
@raveendranpk8658 Ай бұрын
@@saivinayakp3125 തമിഴിൽ നിന്ന് സംസ്കൃതത്തിലേയ്ക്ക് --- സംസ്കൃതത്തിൽ നിന്ന് തമിഴിലേയ്ക്ക്>2 വാദങ്ങളുമുണ്ട് - ഗവേഷണം ആവശ്യം
@saivinayakp3125
@saivinayakp3125 Ай бұрын
@@raveendranpk8658 oru vaadhavum illa..Sanskrit to tamil..why do u think tamil and all indian languages have all letters sounding same,a aa e ee and ka Kha gha etc..father of tamil language itself agasthya muni..anyways Dravida is not a race,that's the whole point..it means only related to geography of bharath
@UmaShankar-qc6sz
@UmaShankar-qc6sz 2 ай бұрын
മലയാളികൾ മാത്രമല്ല, ലോകത്തെ മുഴുവൻ ജനവിഭാഗങ്ങളും ഉത്ഭവിച്ചത് ആഫ്രിക്കയിൽ നിന്നും തന്നെയാണ്.
@moosatm
@moosatm Ай бұрын
evidence please
@teampumpkinz671
@teampumpkinz671 28 күн бұрын
​@@moosatmcheck Google
@vishnumohan1290
@vishnumohan1290 16 күн бұрын
Alla
@ramanandr7562
@ramanandr7562 5 күн бұрын
Not at all
@sajeevka4602
@sajeevka4602 2 күн бұрын
തെറ്റ്
@user-pp1je5tx8x
@user-pp1je5tx8x 3 ай бұрын
ഇതുപോലെയുള്ള കേരള ജനത കേരളത്തിലെ ജനവാസത്തിന് ചരിത്രം പുറകോട്ട് അറിയണമെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവർ പഠിച്ച് വായിച്ച് വീഡിയോ ആയി പുറത്ത് വിടുമ്പോഴാണ് വിടുമ്പോൾ ആണ് സാധാരണക്കാരായ ഞങ്ങളെപ്പോലെ ഉള്ളവർ ചരിത്രത്തിൻറെ ഒരു ചെറിയ ചെറിയ കാര്യങ്ങളെങ്കിലും അറിയുന്നത് വീണ്ടും ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും വീണ്ടും ചെയ്യുക ആശംസകൾ
@SIp56
@SIp56 2 ай бұрын
+1 ഹ്യുമാനിറ്റീസ് ഹിസ്റ്ററി പുസ്തകം വായിച്ടാൽ മതി
@georgefrancis3452
@georgefrancis3452 2 ай бұрын
Super knowledge , Thank you
@RaviKumar-vi9tb
@RaviKumar-vi9tb Ай бұрын
അപ്പോൾ കേരളം എപ്പളാ ഉണ്ടായേ?
@njr5120
@njr5120 21 күн бұрын
Read Sapiens
@subhashthejus
@subhashthejus 19 күн бұрын
Dear Friend...this guy is a crap and giving out CPM history. Same thing what the left historians did by twisting the facts
@subairkunjum6740
@subairkunjum6740 2 ай бұрын
അഭിനന്ദനങ്ങൾ, യഥാർത്ഥ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നഎന്നെപ്പോലെയുള്ള കോടിക്കണക്കിനു ആളുകൾക്കു താങ്കൾ ഒരു മുതൽക്കൂട്ടാണ് അമൂല്യമാണ് ഈ അറിവുകൾ
@ty.yesudasyesudas9494
@ty.yesudasyesudas9494 2 ай бұрын
താങ്ക്സ് ബ്രോ ചരിത്രം അറിയാൻ വളരെ താൽപര്യം ഉള്ള ആളായതു കൊണ്ട് വളരെ പ്രയോജനപ്പെടുന്നു.
@vijeeshvijeesh7700
@vijeeshvijeesh7700 2 ай бұрын
Thanks മച്ചാ..ഇത്രയും റിസ്ക് എടുത്ത് അറിവ് ഞങ്ങളിൽ എത്തിക്കുന്നതിന്.
@Shajahanmk-ij1ph
@Shajahanmk-ij1ph 3 ай бұрын
കേരളത്തെ കുറിച്ച് ഇനിയും കൂടുതൽ വേണം 😊❤️
@moncykurisummoottil4450
@moncykurisummoottil4450 2 ай бұрын
അപൂർവ്വ അറിവുകൾ പകർന്നു നൽകിയതിന് നന്ദി. കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു
@hojaraja5138
@hojaraja5138 Ай бұрын
ഈ രാജ്യത്തെ പുരാതന ചരിത്രങ്ങൾ,ആര്യൻ,ബ്രാഹ്മണ,ബുദ്ധ,ജൈന ,ചാർവാക അങ്ങനെ എല്ലാം താങ്കളുടെ ശബ്ദത്തിലൂടെ കേൾക്കാൻ താൽപര്യം ഉണ്ട്
@heisenberg3818
@heisenberg3818 2 ай бұрын
nalla arivu.. orupad infos collect cheyt ee vdo cheytathinu nanni❤😊
@LathishRshankar
@LathishRshankar 2 ай бұрын
Great video! Highly informative knowledge in 27 minutes. You earned a subscriber. Looking for more videos, I doubt if anybody would make this sort of extensive research as you did. Hats off to you!!!
@BrightExplainer
@BrightExplainer 2 ай бұрын
Thanks for the sub!
@sanuchandran8669
@sanuchandran8669 3 ай бұрын
Dheyivagallude varavine patti cheyamo..
@namo4974
@namo4974 2 ай бұрын
നല്ല അറിവ്, bro 👍. കേരളത്തിലെ ആദ്യ വൈഷ്ണവ ക്ഷേത്രമായ ത്രിക്കുല ശേഖരപുരം ക്ഷേത്രത്തിനെ കുറിച് ഒരു വീഡിയോ ചെയ്യാൻ അപേക്ഷ.. കുലശേഖര ആഴ്വർ മുകുന്ദ മാല എഴുതിയത് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു, എന്ന് പറയപ്പെടുന്നു.. ഇവിടെ വന്ന് നോക്കിയാൽ അനവധി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും 🙏..
@venusstellar1597
@venusstellar1597 2 ай бұрын
Super content👏🏽 റിസർച്ച് ന്റെ കൂടെ പ്രസന്റേഷൻ കുറച്ച് കൂടി interesting ആക്കിയാൽ വ്യൂസ് പിന്നെയും കൂടും.
@franklinfrancis8482
@franklinfrancis8482 2 ай бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം❤
@jayakrishnan9452
@jayakrishnan9452 3 ай бұрын
കേരള ചരിത്രം നല്ല വിഷയം 👍🎉
@RealGt-xn5rv
@RealGt-xn5rv 3 ай бұрын
Sir please do more historic contents like this its very informative and intresting too
@BrightExplainer
@BrightExplainer 3 ай бұрын
Sure 👍
@saivinayakp3125
@saivinayakp3125 2 ай бұрын
​@@BrightExplainerDude Aryan invasion theory itself proven wrong..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...
@ajithkumarmg35
@ajithkumarmg35 2 ай бұрын
ഇങ്ങനെയുള്ള ആകാംഷ ഭരിതമായ വീഡിയോ കൾ അവയിൽ കൂടി കൂടുതൽ അറിവുകൾ നൽകുന്നതിനും നന്ദി ❤️❤️❤️
@sabusankarthinktalk
@sabusankarthinktalk 3 ай бұрын
തുടരൂ.. ശ്രദ്ധിക്കുന്നുണ്ട് 👍
@Thrikkandiyoor
@Thrikkandiyoor 2 ай бұрын
അമ്മ ദൈവം ആണ് പ്രാചീന മലയാളിയുടെ ആരാധ്യമൂർത്തി. നീലി,കൂളിവാക എന്ന അമ്മ ദൈവം. കരിം.കുട്ടിയും കുട്ടിച്ചാത്തനും ഇന്ന് കാളിയും, കൃഷ്ണനും ശാസ്താവും അതിൻറെ പുതിയ രൂപവും..
@ourworld4we
@ourworld4we 2 ай бұрын
Anganalla saho research akku ellam enim telinju varum
@priyankarajeev1348
@priyankarajeev1348 2 ай бұрын
Kottaivi ennoru otta sankalpam undayirunu pilkaala sankhakaala khattathil..
@GafoorGafoorka
@GafoorGafoorka 16 күн бұрын
കുണ്ണാ യാണ്
@hakkeemakku582
@hakkeemakku582 7 күн бұрын
അപ്പോൾ കുട്ടൂസനും ഡാകിനിയും 😂
@ourworld4we
@ourworld4we 7 күн бұрын
@@hakkeemakku582 tallhunae kalilum bedam
@TheJohn2272
@TheJohn2272 2 ай бұрын
Very informative, Need more videos about Kerala
@joycyriac5493
@joycyriac5493 2 ай бұрын
Of course, we want you to hear more. Please give insight in to later periods in Kerala history where as you said more written things available.
@saneerms369
@saneerms369 3 ай бұрын
Awesome ❤thanks
@BrightExplainer
@BrightExplainer 3 ай бұрын
Welcome 😊
@gokulsona4935
@gokulsona4935 2 ай бұрын
നല്ല അവതരണം 👍🏻
@lipinvarkey1472
@lipinvarkey1472 Ай бұрын
Very informative...
@jo-techmalayalam1659
@jo-techmalayalam1659 2 ай бұрын
നല്ല അറിവ് ബ്രോ..❤
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
പത്തനംതിട്ടയിലെ കോന്നിയക്കടുത്ത് കൊക്കാത്തോട്ടിൽ വനത്തിനുള്ളിൽ നീരാമക്കുളം എന്നൊരു സ്ഥലമുണ്ട്. അവിടെ വലുപ്പമുള്ളതും ഒറ്റപ്പാളികളിലുള്ളതുമായ ശിലകളിൽ നിർമ്മിക്കപ്പെട്ട പുരാതനശവക്കല്ലറകളുണ്ട്. ഏത് കാലഘട്ടത്തിലെയാണ് അവ എന്ന് പോലും ആർക്കും അറിയില്ല. അതിനടുത്തുനിന്നും നന്നാങ്ങാടികളും മറ്റും കണ്ടെടുത്തിട്ടുണ്ട്. അധികാരികളാരും ഇതിലൊന്നും ഒരു ശ്രദ്ധയും കൊടുക്കുന്നില്ല. സാദ്ധ്യമെങ്കിൽ അതിനെക്കുറിച്ച് ഒരു പഠനം നടത്തുക.
@joicygeorge9871
@joicygeorge9871 Ай бұрын
@joysonthomas4999
@joysonthomas4999 Ай бұрын
Very enthralling. Nice 👍
@muralidharannair162
@muralidharannair162 2 ай бұрын
ആ കാലഘട്ടത്തിൽ 'മലയാള'വും 'മലയാളി'യും ഇല്ലായിരുന്നു എന്ന് ചരിത്രം.....ദ്രാവിഡവും പഴന്തമിഴും ഉണ്ടായിരുന്നു.....
@1Prveen
@1Prveen 2 ай бұрын
simple explanation, great
@mohamednabeel9312
@mohamednabeel9312 2 ай бұрын
Great Video..
@BrightExplainer
@BrightExplainer 2 ай бұрын
Thanks!
@abrahampl6568
@abrahampl6568 2 ай бұрын
Very interesting important information...
@BrightExplainer
@BrightExplainer 2 ай бұрын
Glad you think so!
@chandrasekaran2265
@chandrasekaran2265 Ай бұрын
Sir, Excellent elaborate narrative Thanks
@BrightExplainer
@BrightExplainer Ай бұрын
You are most welcome
@aryababu3818
@aryababu3818 2 ай бұрын
Bro it's Kotravai ... ഇന്നത്തെ ഭദ്രകാളിയുടെ പേർ ആയിട്ട് വരും...
@deepaksudevan5456
@deepaksudevan5456 2 ай бұрын
Great video, thanks.
@BrightExplainer
@BrightExplainer 2 ай бұрын
Glad you liked it!
@RealCritic100
@RealCritic100 2 ай бұрын
Great knowledge passed. Thankyou. Susbcribed
@BrightExplainer
@BrightExplainer 2 ай бұрын
Thanks and welcome
@OMGaneshOmanoor
@OMGaneshOmanoor 3 ай бұрын
*Informative* 👍
@BrightExplainer
@BrightExplainer 3 ай бұрын
Glad you think so!
@johnniewalker3316
@johnniewalker3316 3 ай бұрын
​@@BrightExplainerചന്ദ്രഗുപ്ത മൗര്യന്റെ രാജസദസിൽ സന്ദർശകനായിരുന്നു ഗ്രീക്ക് അമ്പാസഡറായിരുന്ന മെഗസ്തനീസ് എഴുതിയ ഇൻഡിക്ക എന്ന ഗ്രന്ഥത്തിൽ കേരളത്തിലേ രാജാക്കന്മാരെയും ജനങ്ങളേയും കുറിച്ചു പറയുന്നുണ്ട് അതറിയാൻ താൽപ്പര്യമുണ്ട്
@mohammedkutty8217
@mohammedkutty8217 2 ай бұрын
You are greate man👏👏🌹🌹
@keralaviking
@keralaviking 2 ай бұрын
Excellent research and content, great job 👏 Keep it up 👍🏼 awaiting part 2
@tresajessygeorge210
@tresajessygeorge210 27 күн бұрын
നന്ദി...!!!
@harikrishnankg77
@harikrishnankg77 2 ай бұрын
എന്തൊക്കയാണേലും കഴിഞ്ഞ് എല്ലാം മറക്കുന്നത് മലയാളിയുടെ പ്രത്യേകതയാണ്.
@MAX_WORLD234
@MAX_WORLD234 2 ай бұрын
Annu keralavum illa nammude language illa, annu nammal ഉപയോഗിച്ച് യിരുന്നത് old tamil language anu. Pinneyalle ellam മാറിമാറിഞ്ഞത്, ഇനിയും മാറും നമ്മുടെ ഭാഷ കുറെ നാളുകഴിഞ്ഞു ഇല്ലാത്തയെന്നു വരാം
@rty135
@rty135 2 ай бұрын
Poli machaane ❤
@sarojvijay7976
@sarojvijay7976 3 ай бұрын
It is very interesting to hear thehistory about keralai
@Vinod-mp6ne
@Vinod-mp6ne 2 ай бұрын
Threerchayayum adutha video pretheekshikkunnu❤
@Naturoski
@Naturoski 2 ай бұрын
Amazing
@BrightExplainer
@BrightExplainer 2 ай бұрын
Thanks
@abu301
@abu301 2 ай бұрын
Sir, need more videos in this content❤
@bindusajithkumar7612
@bindusajithkumar7612 2 ай бұрын
സൂപ്പർ❤
@remyahari1922
@remyahari1922 2 ай бұрын
Nannangaadi, pots used to bury dead body is found in anatolia (turkey) . I saw while visiting there
@sandy_the5552
@sandy_the5552 2 ай бұрын
Please do more Dravidam oru series aayi venam please 🙏🏻🙏🏻🙏🏻🙏🏻🙏🏻
@prakashmuriyad
@prakashmuriyad 3 ай бұрын
Interesting
@danieldenomandenza
@danieldenomandenza Ай бұрын
നിങ്ങളുടെ subjects അടിപൊളിയാണ്. നിങ്ങളുടെ anchor presentation ഒരു corner മാത്രം ഇട്ടു illustrations, maps,acted videos major part of screen അങ്ങനെ ആയിരുന്നെങ്കിൽ സംഭവം തകർത്തേനെ. superb initiative, പക്ഷേ കുട്ടികൾക്ക് interesting ആകാൻ presentations ഒക്കെ മാറ്റുമെങ്കിൽ നന്നായിരുന്നു.
@AbdulHameed-iq6nx
@AbdulHameed-iq6nx 2 ай бұрын
Real Kerala story
@syam901
@syam901 3 ай бұрын
Second part ❤
@Sinayasanjana
@Sinayasanjana 2 ай бұрын
Thanks
@BrightExplainer
@BrightExplainer 2 ай бұрын
Welcome
@user-zz2gt8gl1w
@user-zz2gt8gl1w 2 ай бұрын
Exactly currect
@Yamacazy24
@Yamacazy24 2 ай бұрын
History parajatu chilarku agotu sahikunilla . Great video bro❤
@pavanmanoj2239
@pavanmanoj2239 2 ай бұрын
❤❤❤ നന്ദി രേഖപ്പെടുത്തുന്നു, ചരിത്രമറിയാത്ത ബുദ്ധിശൂനൃർ വിയോജിച്ചേക്കാം, ആന വരുംബോൾ നായ്ക്കൾ കുരയ്ക്കും, അത്രേ ഉള്ളൂ😂
@vajrapaniom7410
@vajrapaniom7410 2 ай бұрын
Many of our ancestors may not even have been original inhabitants here, but migrated from the north and westward.
@ferrarigeorliqu8797
@ferrarigeorliqu8797 2 ай бұрын
ചേരൻ ചെക്കുട്ടുവാൻ video പ്രദീക്ഷികുന്നു.. ഒന്ന്,രണ്ട് നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നവർ ആരൊക്കെ? അന്നത്തെ മാറ്റംവന്ന സ്ഥലപേരുകൾ ഇന്ന് ഏതൊക്കെ? താങ്ങളുടെ ഒരു വീഡിയോയിലൂടെ അറിയാൻ ആഗ്രഹിക്കുന്നു.
@TRILLIONLUMINA03690
@TRILLIONLUMINA03690 2 ай бұрын
greate
@Msvk83
@Msvk83 2 ай бұрын
Please continue
@jamesdavid9791
@jamesdavid9791 Ай бұрын
I am following you ....
@HarisShaaan
@HarisShaaan 3 ай бұрын
Waiting for next episode of Roman Empire
@aneeshpm7868
@aneeshpm7868 3 ай бұрын
@jayaramnappil1269
@jayaramnappil1269 2 ай бұрын
ഗംഭീരം
@syleshvideos4771
@syleshvideos4771 3 ай бұрын
നീഗ്രോ അസ്ട്രാലോയ്ഡ് അറബിക് സിറിയൻ, ഇറാനിയൻ മെഡിറ്ററെനിയൻ മിക്സ്‌ ആണ് കേരള ജനത
@Nandha-Kishore
@Nandha-Kishore 2 ай бұрын
British, French, Chinese also
@pnsasi4720
@pnsasi4720 2 ай бұрын
​@@Nandha-Kishoreഅതൊക്കെ വളരെ കുറച്ച്
@Eesanshiva
@Eesanshiva 2 ай бұрын
Astraloid, negroid തന്നെ തെറ്റാണു Tamiloid എന്നു പറയുക
@Brahma_Bull999
@Brahma_Bull999 2 ай бұрын
ചുരുക്കിപ്പറഞ്ഞാൽ, ഒരു cocktail. അല്ലേ?
@paulthomas3006
@paulthomas3006 2 ай бұрын
അതെ അതുപോലെ ലേറ്റിൻ, പോർട്ടുഗീസ്, ഡച്ചു, ബ്രിട്ടീഷ് ഒക്കെ കുറച്ചു കളർപ്പ് ഉണ്ട്,,, ഈ വിഡിയോ നല്ലൊരു ശതമാനം തെറ്റാണു പറയുന്നത് 🙄
@Amalanandshiva
@Amalanandshiva 2 ай бұрын
Fair attempt,not very bad
@mervingibson6555
@mervingibson6555 Ай бұрын
Good video bro❤
@BrightExplainer
@BrightExplainer Ай бұрын
Thanks 🔥
@Vighnesh_S_P
@Vighnesh_S_P 2 ай бұрын
Dravida religionsine patti video cheyyamo?
@navneeth_734
@navneeth_734 2 ай бұрын
Sir second part venam 💯
@bdhxjdmambdj4657
@bdhxjdmambdj4657 2 ай бұрын
വളരെ നല്ല informative വീഡിയോ. AI generated ഇമേജുകൾ അനാവശ്യമായി തോന്നുന്നു, വിവരണത്തിൽ ഉള്ള കാലഘട്ടവുമായി ഒരു ബന്ധവും ഇല്ലാത്തതായി തോന്നുന്നു.
@cmntkxp
@cmntkxp 2 ай бұрын
അതെ ചേരുന്നുമില്
@SajuJoseph-fe8wl
@SajuJoseph-fe8wl 2 ай бұрын
Yes please
@sk4115
@sk4115 2 ай бұрын
Sir ee dwaraka up north india mahabharatham ethinakka video chyiumo
@muhammedali7747
@muhammedali7747 2 ай бұрын
കേൾക്കാൻ താല്പര്യം ഉണ്ട് ഉടൻ വരും എന്ന് പ്രദീക്ഷിക്കുന്നു
@MallukingMedia
@MallukingMedia 19 күн бұрын
waiting for next part ❤
@tpnoufu
@tpnoufu 2 ай бұрын
എന്റെ നാട്ടിലും നന്നങ്ങാടി ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റ മുകളിൽ റോഡ് വന്നു
@josekalappurackal1428
@josekalappurackal1428 2 ай бұрын
Yes വേണം
@tradeideasz
@tradeideasz 25 күн бұрын
most underrated KZfaqr
@radhakrishnann4309
@radhakrishnann4309 2 ай бұрын
Good
@BrightExplainer
@BrightExplainer 2 ай бұрын
Thanks
@bmkrishnad
@bmkrishnad 2 ай бұрын
👌🏻
@user-yg4sp3dz3g
@user-yg4sp3dz3g 3 ай бұрын
Ithinte 2nd part venam!!!, till British rule!!
@babykurissingal8478
@babykurissingal8478 2 ай бұрын
സൂപ്പർ വീഡിയോ
@arunkumarkarlose8148
@arunkumarkarlose8148 3 ай бұрын
❤❤❤❤
@aljomaliakal826
@aljomaliakal826 2 ай бұрын
Very informative Please do more Thank you
@BrightExplainer
@BrightExplainer 2 ай бұрын
Thank you! Will do!
@bijunice910
@bijunice910 3 ай бұрын
next soon
@jojovarghese8727
@jojovarghese8727 3 ай бұрын
Cheta muvendar marude language (raj bharanathine mumbe) ethe language ane upayogichirunathe
@BrightExplainer
@BrightExplainer 3 ай бұрын
പ്രാചീന തമിഴ്
@unnikrishnanmenon4178
@unnikrishnanmenon4178 2 ай бұрын
I happened to meet one doc who does research on DNA...Dr.suvarna Nalpat(smy Kamaladas family) can collect fine information....
@user-lt9os2xd1q
@user-lt9os2xd1q 2 ай бұрын
നമ്മുടെ മലയാളികളെ മലയാളികളെല്ലാം ലോകത്തുള്ള എല്ലാ ജനതയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് യാത്ര തുടർന്ന് പല ദിക്കിലേക്ക് വന്നിട്ട് അവരിൽ നിന്നും ഓരോ ഓരോ പിന്നെ സ്ഥലത്തെ താമസിച്ച് അവിടുത്തെ സംസ്കാര വന്നവരാണ് ജനങ്ങൾ കേരളത്തിലെ ജനങ്ങൾ ദ്രാവിഡരും ആയിട്ട് ആണ് ദ്രാവിഡാണ് ഇന്ത്യയിലെ ജനങ്ങൾ ശങ്കർ വർഗ്ഗങ്ങൾ ഏറ്റു പന്ത്രണ്ടായിട്ടുണ്ട് പത്തായിരത്തഞ്ഞൂർ വർഷങ്ങൾക്ക് മുമ്പ് തന്നെ നമ്മുടെ കേരളം പല രാജ്യങ്ങളും ഒരു കച്ചവടം ചെയ്തിട്ടുണ്ട് രാജ്യക്കാർ ഇവിടെ വന്ന താമസിക്കുകയും ഇവിടുത്തെ പെണ്ണുങ്ങളും ആയിട്ട് കല്യാണം കഴിക്കാൻ ബന്ധപ്പെടുകയും ഇവിടെ പല കാര്യങ്ങളും ഇവിടെ താമസിക്കുകയും ബന്ധപ്പെടുക അങ്ങനെ അങ്ങനെ ഒരുപാട് മാറ്റങ്ങൾ വന്നത് കൊണ്ടാണ് നമ്മൾ വെറുത്ത വർഗ്ഗക്കാര്‍ ആയി മാറിയത് കേരളത്തിലെ ജനങ്ങൾ
@somsundar1774
@somsundar1774 2 ай бұрын
yes verutha vargakkaar thanne
@Moviebliss193
@Moviebliss193 2 ай бұрын
അതെ വറുത്ത വർഗ്ഗം
@raveendranpk8658
@raveendranpk8658 2 ай бұрын
അങ്ങനെയാണ് കറുത്തവരായത് എന്നതിനോട് മാത്രം യോജിയ്ക്കുന്നില്ല -കാരണം ആഫ്രിയ്ക്കയിൽ നിന്ന് പോന്നവരെല്ലാം കറു അവരായിരുന്നെങ്കിൽ ലോകത്തുള്ളവരെല്ലാം കറുത്തവരായിരിയ്ക്കണം- വെളുത്ത ഒരാളും മറ്റ് രാജ്യങ്ങളിലില്ലല്ലൊ - ബാക്കിയെല്ലാം ശരിയെന്ന് തോന്നുന്നു
@georgejacob5729
@georgejacob5729 2 ай бұрын
സഹാറ മരുഭൂമി ഉൾപ്പെടെ അതിന് തെക്കോട്ടുള്ള ആഫ്രിക്ക ഒഴികെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആൾക്കാർക്ക് Neanderthal വർഗ്ഗത്തിൽ ഉള്ളവരുടെ DNA കൂടിയുള്ളതിനാൽ വെളുപ്പ് കലർന്നിട്ടുണ്ട് . യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ Neanderthal DNA ഉള്ളത്
@as2b7
@as2b7 Ай бұрын
Africayil ninnulla migration, athu oru paadu varshangal kond pala stagesil aayi nadannathanu.. ee timel manushyar pala tharam bhoopragrithiyil survive cheythu avidathe climate okke aayi adapt aayi. angane aanu niravyathyasam okke sambhavichathu.. ​@@raveendranpk8658
@SMARTDIGITALSURVEYSMART
@SMARTDIGITALSURVEYSMART Ай бұрын
ആയ് രാജാക്കന്മാർ, സാമൂതിരി രാജാക്കന്മാർ എന്നിവരുടെ ചരിത്രം പറയുവാൻ അഭ്യർത്ഥിക്കുന്നു
@CRz123
@CRz123 2 ай бұрын
Please read 'Early Indians '
@sapereaudekpkishor4600
@sapereaudekpkishor4600 Ай бұрын
സയൻസ് AND ചരിത്രം
@parabellum8273
@parabellum8273 2 ай бұрын
പഴയ കേരളം ചരിത്രം എബിടെയൊക്കെ തപ്പി കണ്ടില്ല. ഇപ്പോളിത ഇങ്ങോട് നോട്ടിഫിക്കേഷൻ വന്നു 😃👍🏻🔥❤️
@muhammadmusthafa3021
@muhammadmusthafa3021 2 ай бұрын
കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്
@prasitharajesh6241
@prasitharajesh6241 2 ай бұрын
കോവലൻ്റെയും മധവിയുടെയും മകൾ ആണ് മണിമേഖല
@ravikrishnan25
@ravikrishnan25 2 ай бұрын
ചിലമ്പ് ആണ്,,ചിലങ്കയല്ല. ഈ കഥയൊന്നും വടക്കുള്ളവർക്ക് അറിയില്ല. അയ്യപ്പനെ തന്നെ അടുത്താണ് അംഗീകരിച്ചത് പുതിയ രാഷ്ട്രീയത്തിന് ഇതിൽ വലിയ പങ്കുണ്ട്.
@chandrabosekuttappan1334
@chandrabosekuttappan1334 2 ай бұрын
❤🎉
@ravishanker_r
@ravishanker_r 2 ай бұрын
Aasi + ihg = ivc . Aasi content more in south ihg more in north . Ivc dominant in both south and north
@pratheepkumar7756
@pratheepkumar7756 2 ай бұрын
As per the story manimekalai was the daughter of kovalan & madhavi not the daughter of kovalan & kannaghi
@johnsuresh
@johnsuresh 2 ай бұрын
சிவன் வாழ்க்கை வரலாறு பற்றி video r l s
@TheRanju001
@TheRanju001 2 ай бұрын
❤❤❤
@francischirayath4133
@francischirayath4133 Күн бұрын
👏👏👏👍
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 14 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 82 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 16 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 14 МЛН