വേദ കാലഘട്ടം | Vedic Period Malayalam | Early Vedic Age History | Ancient Indian History | alexplain

  Рет қаралды 215,779

alexplain

alexplain

8 ай бұрын

Vedic Period Malayalam | Early Vedic Age History | Ancient Indian History | alexplain
India's historic period starts with the Vedic period for which the history is understood from the Vedic scriptures. Vedas were composed by the Aryans or Indo-Aryans between 1500 BCE and 600 BCE. Rig Veda was written between 1500 BCE and 1000 BCE, known as the early Vedic period. This video concentrates on the history and culture of the Early Vedic period. The polity, economy, varna system, society, religion etc. of the early vedic period in the Ancient Indian history is discussed.
#ancientindia #vedicperiod #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 809
@prabeeshp4050
@prabeeshp4050 8 ай бұрын
Thanks ❤❤❤❤❤❤❤ ഒരു പക്ഷേ ...നളന്ദ, തക്ഷശില പോലുള്ള സർവ്വകലാശാലകൾ തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപാട് അറിവുകൾ നമുക്ക് ലഭിച്ചേനെ ..
@alexplain
@alexplain 8 ай бұрын
Welcome
@anurudhg2430
@anurudhg2430 7 ай бұрын
Pinneede Vanna Mughalanmaarum pingaamikalum, British kaarum koode vetti koootti kathichille. Pinne enghana brother?
@truthofuniverse9724
@truthofuniverse9724 7 ай бұрын
പിന്നേ...ഒരുപാട് ലഭിച്ചേനേ....ലഭിച്ചിട്ട് എന്തിനാ? ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കാനും സതി പോലുള്ള അപരിഷ്കൃത നിയമങ്ങൾ അടിച്ചേൽപ്പിക്കാനുമല്ലേ?
@Manjusha.B
@Manjusha.B 7 ай бұрын
ആ സർവ്വകാലശാലകൾ dravidian people ന്റെ ആണ്... So... ആര്യൻ മാരുടെ അധിനിവേശം സർവ്വതും നശിപ്പിച്ചു... അവരുടെ നിലനിൽപ്പിനു വേണ്ടി... എന്നിട്ട് പുതിയ ഉണ്ടാക്കി കഥകളെ ചരിത്രം ആക്കാൻ നോക്കുന്നു 😢
@user-fo8vl4lk2v
@user-fo8vl4lk2v 7 ай бұрын
​@@truthofuniverse9724നീ സുടാപ്പിത്തന്നെ. അതുകൊണ്ടാണ് ഇതൊന്നും ദഹിക്കാത്തത്. ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് നളന്ദയും തക്ഷസിലയും.അവിടെ ഇയ്യം ഉരുക്കി ഒഴിക്കാനും kaa ഫിറിന്റെ തലവെട്ടാനും പഠിപ്പിച്ചിട്ടില്ല. പുരാതന ഭാരതം ലോകത്തിനുനൽകിയ സഭാവനകൾ എന്തൊക്കെയെന്നു പോയി പഠിക്കി
@nivedyameppurath
@nivedyameppurath 8 ай бұрын
A reason again for upsc aspirants to follow alexplain❤
@alexplain
@alexplain 8 ай бұрын
Thank you
@MartianWasteLander
@MartianWasteLander 8 ай бұрын
💯
@jijithvishwanathan
@jijithvishwanathan 8 ай бұрын
You will get 0 marks if you foloow this western theory.
@vinodudayan9503
@vinodudayan9503 6 ай бұрын
💯💯
@rajeevjohny7947
@rajeevjohny7947 8 ай бұрын
ഞാൻ അപൂർവം ആളുകളെ അംഗീകരിക്കുന്നു. അതിൽ ചിലരുടെ fan ആണ്. അൽമാർത്ഥമായി പറഞ്ഞോട്ടെ, I am a big fan of Alexplain. എന്നും അങ്ങനെ ആകണമെമെന് ആഗ്രഹിക്കുന്നു. വ്യകത അതാണ് Alexplain. God Bless You.
@alexplain
@alexplain 8 ай бұрын
Thank you
@ratheeshvr4616
@ratheeshvr4616 3 ай бұрын
Same
@KeralaCaffe
@KeralaCaffe 8 ай бұрын
നമ്മുടെ പുതിയ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ , നമ്മുടെ പൈതൃകം .. ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് ഒരായിരം നന്ദി ❤🙏
@junaidmarigold1801
@junaidmarigold1801 8 ай бұрын
അതിനും മുമ്പുള്ള ചരിത്രം കൂടി അറിഞ്ഞിരിക്കണം, ആരായിരുന്നു നമ്മൾ...., ആര്യന്മാർ വന്നവർ ആണ്, അപ്പൊ നമ്മൾ ആണോ അവർ ☺️അതിനും മുമ്പുള്ളവരോ
@user-rg9ei5oo7w
@user-rg9ei5oo7w 8 ай бұрын
​@@junaidmarigold1801ithoke verum uhaapohangal.. Aryans tiory ok
@adarshskannan1375
@adarshskannan1375 8 ай бұрын
​@@junaidmarigold1801angane nokkuanel Ivde ulla ellavarum purath ninn vannathan
@aswinkrishna8172
@aswinkrishna8172 8 ай бұрын
​@@junaidmarigold1801dr അംബേക്കർ എന്താണ് ആര്യന്മാരെ കുറിച്ച് പറഞ്ഞിട്ടുള്ളത്
@HalandCity-ll6wp
@HalandCity-ll6wp 8 ай бұрын
@@junaidmarigold1801 athine mumb ullavar anu andamanicobar debil ullathe karaiylninum dhura aiyathekonde mixup aiylla
@intelligible993
@intelligible993 8 ай бұрын
There can be added a word in Dictionary 'Alexplain : Explained simply yet deeply' Lot of respect for u 🙏
@alexplain
@alexplain 8 ай бұрын
Wow… thank you
@vishnupmkl007
@vishnupmkl007 8 ай бұрын
True❤️
@alexdevasia3601
@alexdevasia3601 8 ай бұрын
😅
@MartianWasteLander
@MartianWasteLander 8 ай бұрын
😖💯
@sreesree22
@sreesree22 8 ай бұрын
​@@alexplainplz do a video about keeladi excavations
@rajagopal7583
@rajagopal7583 8 ай бұрын
പാശ്ചാത്യ ചരിത്രകാരന്മാരും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും അവരുടെ രചനകളിൽ എത്രമാത്രം നീതി പുലർത്തി എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
@user-SHGfvs
@user-SHGfvs 8 ай бұрын
Christian charitrakaranmar ennanu sariyaya padham majority of the western historians were Christians
@rajagopal7583
@rajagopal7583 8 ай бұрын
@@user-SHGfvs yes 👍
@shibilinshibilinkerala1101
@shibilinshibilinkerala1101 8 ай бұрын
ർഗ്വേദം പാശ്ചാത്യന്റെതാണോ ?
@jeejamithran1917
@jeejamithran1917 6 ай бұрын
Christian ചരിത്രകാരന്മാർ ഹിന്ദു മതത്തെ. താഴ്ത്തി കാണിക്കൻ വേണ്ടി പല കളിക്കഥകളും എഴുതി വച്ചിട്ടുണ്ട്. അത് ബുദ്ധി യുളള ആളുകള്‍ ക്ക് മനസ്സിലാകുന്നുണ്ട്. നല്ലത്ചണ പോലെ മനസ്സിരുത്തി ചിന്തിച്ചാൽ അതൊക്കെ christian മതസ്ഥർ അവരുടെ മതം പ്രചരണം നടത്താന്‍ കൂടി വേണ്ടിയാണ് ഹിന്ദു മതത്തെ. Degradeചെയ്യാൻ ശ്രമിക്കു ന്നത് എന്ന് മനസ്സിലാകൂം.
@hasifazad5588
@hasifazad5588 8 ай бұрын
'History Learning' has strange faces. In schools it's so wired and boring. But in youtube its so intriguing. Apart from learning for exams, this gives me more wisdom and enlightenment. So that now I can understand how we humans reached at this point of time. And also not to get biased over any of the false political agendas. History is interesting, if we learn it unbiased.🤝
@nps7742
@nps7742 8 ай бұрын
In school most of that history are political motivated
@anurudhg2430
@anurudhg2430 7 ай бұрын
I am sorry for the mistake in my earlier comment. I referred to Stephan Hawking from Britain not Einstein. Typo error my bad. Sorry for the inconveniences
@rajanmathai6225
@rajanmathai6225 8 ай бұрын
വളരെ വിലപ്പെട്ട സന്ദേശം നല്‍കിയതിന് അഭിനന്ദനങ്ങൾ God bless you 🙏❤
@Life-solutions101
@Life-solutions101 8 ай бұрын
This video is pure gold! Your content always hits the spot - genuine, informative, and just what we need. Keep doing your thing! 🌟
@alexplain
@alexplain 8 ай бұрын
Thank you
@user-lr2ib7ze8b
@user-lr2ib7ze8b 8 ай бұрын
Bro പറഞ്ഞല്ലോ ആര്യൻസിന്റെ ശത്രുക്കളെ പറയാൻ വേണ്ടി കൃഷ്ണധ്വജ് എന്നൊരു വാക്ക് ഉപയോഗിക്കുമെന്ന് എന്നാൽ ഈ വേദം എഴുതിയ വ്യാസൻറെ യഥാർത്ഥ നാമം തന്നെ കൃഷ്ണ ധ്വയ്പായനൻ എന്നാണ് കറുത്ത നിറം എന്ന് തന്നെയാണ് അർത്ഥം പിന്നെ അഞ്ചാം വേദമായ മഹാഭാരതം അത് എഴുതിയതും വ്യാസൻ തന്നെ അതിൽ കൃഷ്ണൻ അർജുനൻ പഞ്ചാലി അങ്ങനെ തുടങ്ങിയവർ എല്ലാം കറുത്ത നിറത്തോടെ ഉള്ളവർ ആണെന്ന് അതിൽ തന്നെ പറയുന്നുണ്ട് അങ്ങനെ പലരെയും കറുത്തവർ എന്ന് പറഞ്ഞിട്ടുണ്ട് അപ്പൊ i ആരൊക്കെ vedic peoples ന്റെ ശത്രുക്കൾ ആണോ അല്ലേൽ വർണ്യ സിസ്റ്റം പ്രകാരം താഴെതട്ടിൽ ഉള്ളവർ ആണോ വ്യാസൻ തന്നെ എഴുതിയ ഗീതയിൽ പറഞ്ഞിട്ടുണ്ട് വർണ്ണം/ജാതി ജനനത്തിൽ അല്ല അത് കർമ്മത്തിൽ അതിഷ്ഠിതം ആണെന്ന്
@VenuKumar-gu7vp
@VenuKumar-gu7vp 7 ай бұрын
അത്ര മാത്രമല്ല ബ്രോ ശ്രീ രാമൻ, സീത, ഹനുമാൻ സ്വാമി.........,,,, ഇവരെയൊന്നും ഓർമിക്കാത്ത എത്ര ഭാരതീയരുണ്ട് ബ്രോ?......എന്ന് പറഞ്ഞാൽ ഇവരിൽ ആരെയെങ്കിലും ദിവസം ഒരു നേരമെങ്കിലും ഓർക്കാതെ ദിവസം ആരംഭിക്കുകയും അവസാനിപ്പ്പിക്കുകയും ചെയ്യാത്തവർ ഇന്നീ ഭാരതത്തിൽ മലയാളികളായ നമ്മൾ 4 കോടിയിൽ 99.9 % പേരു മാത്രമാണെ.....
@anurudhg2430
@anurudhg2430 7 ай бұрын
He didn’t mention about Dr. Gregory L. Possehl (United States): An American archaeologist who has contributed to the understanding of the ancient Indian civilizations
@grasree280
@grasree280 7 ай бұрын
​@@VenuKumar-gu7vpavarellaam manushyarayurunu ennullathayirikkam kayipperiya sathyam
@anoopudmma5045
@anoopudmma5045 7 ай бұрын
ഹോ രക്ഷപെട്ടു എല്ലാവൂരും ബ്ലാക്ക് ആണ്
@vijishathilatt4096
@vijishathilatt4096 7 ай бұрын
വ്യാസൻ മുക്കുവത്തിയുടേ മകൻ എന്നതൊക്കെ ഇന്ത്യക്കു സ്വാതന്ത്രം കിട്ടി ജനാധിപത്യമൊക്കെ വന്നശേഷം രാഷ്ട്രീയമായി പ്രചരിക്കപ്പെട്ട കെട്ടുകഥയാണ്. വ്യാസന്റെ 'അമ്മ സത്യവതി ശാപം കിട്ടിയ ഉന്നതസ്രെണി അപ്സരസ്സാണ്. ദേവവനിതയാണ്. അദ്രിയെന്ന മൽസ്യമായി ശാപം കൊണ്ട് മാറിയവൾ. ചെദ്രി രാജാവ് വാസുവിന്റെ മകൾ. ഒരു മുക്കുവൻ വളർത്തി എന്ന് മാത്രം. അതായത് “ഉന്നതകുല””ശുദ്ധരക്തം. വ്യാസന്റെ അച്ഛൻ പരാശരണും best ജന്മബ്രാഹ്മണൻ.
@udaykrishnapt1977
@udaykrishnapt1977 8 ай бұрын
I'm a UPSC aspirant and all your videos are very helpful
@MartianWasteLander
@MartianWasteLander 8 ай бұрын
This channel is a gem , A booster pack for your UPSC examination which will clarify all the doubts that have been lingering in your mind.
@Exploringtheworldforyou
@Exploringtheworldforyou 21 күн бұрын
ഹിന്ദു മതപ്രകാരം മനുഷ്യനെ സൃഷ്ടിച്ചത് ഇങ്ങനെ.👇 1. ബ്രാഹ്മണർ ബ്രഹ്മാവിന്റെ മുഖത്ത് നിന്നും ആണ് സൃഷ്ട്ടിച്ചത്. 2. ക്ഷത്രിയർ ബ്രഹ്മാവിന്റെ കയ്യിൽ നിന്നും ആണ് സൃഷ്ടിച്ചത് 3. ശൂദ്രർ ബ്രഹ്മാവിന്റെ കാലുകളിൽ നിന്നും സൃഷ്ടിച്ചത്. ബ്രഹ്മമാവ് ഉണ്ടായത് മഹാവിന്ഷ്ണുവുന്റെ പുക്കിളിൽ കൂടി കിളിച്ചുവന്ന താമരയിൽ. ഇതൊക്കെ എഴുതി വെച്ച ബുക്ക്കളുടെ സമയം 👇 Author Books year Vyasa & ganesh. Bhagavad -Gita 200 BC Veda vyasa. Mahabharata 300 BC Valmiki. Ramayanam 500 BC Veda Vyasa Rig veda 1500-1200 Hindu creation story formation of Earth and മഹാവിഷ്ണു, ബ്രഹ്മമാവ്, ശിവൻ (trinity) was copied from Sumerians -3200 BC. But names they changed etc.. Hindu ജ്യോതിശാസ്ത്രം (astrology )was also copied from Babylonians.1950BC
@albinjoseph9582
@albinjoseph9582 8 ай бұрын
Love this series. Appreciate effort you put in
@thebluewave1873
@thebluewave1873 8 ай бұрын
1)Bro ee Hinduism origin date 3000 bce years mumb allel athil kooduthal pazhakam parayuna studies ind, but aryans vanath 1500-1800 bce aahn, so hinduism avar konduvanathalen ithil ninn manasilakam 2)maybe aryans vanapol avarude reetiyum chila ritualsum chila daivangalum okke hindu culturilum,granthangalil mix aayi kalarnirikam,ithin nmak present aayiyula examplum kanan kazhiyum. Indiyayil buddhamatham pradinityathil vanna timil avar vishnunte 10 avatarangalil buddhane 11 amathe avataram aaki modify cheit, but ith pazhe hinduisathil buddhavaram vishnun illarun. So aryans inte reethikal ithupole koodikalarn irikam 3)harappan civilisationil avar pashupati enn peril ulla pala seals undakiyirun, aa sealil nmak oral dhyanathil irikunatum aa peril thanne pashupati enn kanam, ee pashupati ennal sanskrita vaak aahn, dhyanam enna sankalpam hinduisthil ninn ulthirinja sankalpam aahn matram alla innum nepalil pashupati devane poojikuna shetrangalum und, so pashupati enna sanskrit vaak aryans varunatin mumb thanne undel sanskritam konduvanath aryans allen nmak kanam. 4)ee aryanmar indo europeans aahnel avar swabavikamayum iranilum europilum okke aarun indiyayil varunatin mumb, so angane aahnel ee iranilum europilum okke samskritatinteyum, avar pintudarna ritualsinteyum, daivangaludeyum okke thelivukal kanande, but angane oru thelivukalum illa,aake 1,2 oo temples okke und,ath indiarkar thanne avude poi nirmichat enulatintem teliv ind,but samskrita languaginte avude ulathayi yathoru telivum illa. Pinne bro ee paranja iran daivangalum aayula similarity evude ulla indiyakar angot poyapo allel indiyaile ethelum gotram iranilot kudiyeriyapol udaya cultural intermixil koode vanathanenum parayalo, atharikum kooduthal seri logically. 5)hindu pradhana daivangal aaya vishnu aakate krishnan aakate shivan aakate elarum karup niram aahn,velutha niramula neela kanula indo europeans ethupole karutha daivangale aradhikuven thonunundo? Studies anusarich ee karutha niram ulla dravidar aayit akalam palicha aryanmar karutha daivangale prarthichirunu enn parayunathil thanne athile polatharam manasilakam 6)ee hinduisathile main daivangalum munimarum allam karutha niravo allel thazhna kulathil petavaro aahn, vedangal compose cheita vyasa bagavan thanne delitan aahn, adehatite ammem oru mukuva sthree aahn ethil aarum aryanmar aayirunila, epoo aryanmar aarunengil daivangalum munimarum maharshimarum elam evare pole velutha nirom neela kanum ulla indo europeans aarikanamalo. 7)oru vedhatilo oru hindu granthatilo iranil ninno europil ninno kudiyeriya oru vekthile patiyo, oru samhoohate patiyo evudem paramarshichitila, rig vedathil aryan enna vakin artham parayuna thanne arivaya velichathe aneshikunen enn matram aahn. Indoeuropil ninn vanna aryans aahnel avar ithoke ethelum granthankalil mension cheyandathale but angane onum thanne illa. 8)Pinne aake ulath enn vecha britishkar vann indikarod paranj indoaryans enn parayuna aalkar evude vannenum avar europens aahneum, avarude ee granthangal okke rachichat avar aahnenum angane avar oru fake logical theory sristikan noki, ithil ninn thanne vektaham european supermacik vendi annathe kalath britishkar indiakarde mel adichelpicha oru theory matram aahnen, epolum atin yathoru vidha adistanavo proofo illa. Eneyum nmal nokiyal daralam proofs kanan kazhiyum but comment adikam long aakanda enakond njan nirthun.
@chvl5631
@chvl5631 7 ай бұрын
Well said... Aryan theory was a clear fabrication a false manipulation by British... Even the man who wrote that theory has said he has no proof at all
@adarsht1876
@adarsht1876 3 ай бұрын
@groot7575a
@groot7575a 3 ай бұрын
​@wherearewe-xl2mhThen prove him wrong with your facts boy. Dont just make foolish statement.
@BBCWORLDCHANNEL
@BBCWORLDCHANNEL 5 күн бұрын
അദ്ദേഹം ഉള്ള കാര്യങ്ങൾ മാത്രം പറഞ്ഞു അത്രയേ ഉള്ളൂ. പുരാതന ഇന്ത്യ എന്തോ ഭയങ്കര സംഭവമായിരുന്നു, അന്ന് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു, അന്ന് പ്ലാസ്റ്റിക് സർജറിയും പറക്കുന്ന വിമാനങ്ങളും എല്ലാം സാധാരണമായിരുന്നു, അന്ന് മഹാഭാരതത്തിലും രാമായണത്തിലും ബാഹുബലിയിലും മറ്റും കാണുന്ന പോലെയുള്ള അതിമാനൂഷന്മാരായിരുന്നു എന്നൊക്കെയുള്ള ചിന്താധാരകൾ വച്ചുപുലർത്തുന്നവർക്കാണ് യഥാർത്ഥ ചരിത്രങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നുള്ളൂ. ഹിന്ദുമതത്തിനും വേദങ്ങൾക്കും ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന് വിഡ്ഢിത്ത ചിന്താഗതി സിന്ധു നദീതട സംസ്കാരത്തിലൂടെ പൊളിച്ചു മാറ്റപ്പെടുന്നതാണ്. യഥാർത്ഥത്തിൽ സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച് കൂടുതൽ പഠിച്ചാൽ ഇന്നത്തെ ഹിന്ദുമതവും ആയിട്ട് യാതൊരു സാമ്യവും ഇല്ലെന്നും ഹിന്ദുമതത്തിന് ഇന്ന് പറയുന്ന യാതൊരുവിധ പഴക്കവും ഇല്ലെന്നും മറിച്ച് ഏതാണ്ട് 2000 വർഷങ്ങൾക്ക് ഉള്ളിൽ രൂപപ്പെട്ടുവന്ന, ലോകത്തെ കാക്കത്തൊള്ളായിരം വിഗ്രഹാരാധക മതങ്ങളിൽ പെട്ട വെറുമൊരു വിഗ്രഹാരാധന സമ്പ്രദായം മാത്രമാണ് ഹിന്ദുമതം എന്നും അതിനുമുമ്പ് ഇന്ത്യയിൽ നിലനിന്നിരുന്നത് സനാതനധർമ്മം എന്ന ഏകദൈവ വിശ്വാസം ആയിരുന്നു എന്നും മറ്റും നമുക്ക് മനസ്സിലാകും. അതായത് ഇന്ത്യയും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുസ്ലീങ്ങൾ പറയുന്നിടത്തേക്ക് എത്തും കാര്യങ്ങൾ. ആദം നബിയുടെ (അ ) കാലം മുതൽക്കുള്ള ഇന്ത്യയുടെ ഇസ്ലാമുമായുള്ള ബന്ധത്തെക്കുറിച്ചും ഇന്ത്യയിൽ പുരാതനകാലത്ത് നിലനിന്നിരുന്ന ഏകദൈവവിശ്വാസത്തെക്കുറിച്ചും എല്ലാം ലോകം അറിയും. സിന്ധു നദീതട സംസ്കാരത്തിൽ ജീവിച്ചിരുന്ന മഹാനായ മനുവിനെ കുറിച്ചും അഥവാ നൂഹ് നബിയെക്കുറിച്ചും (നോഹ ) (അ ) അദ്ദേഹത്തിന്റെ കാലത്തുണ്ടായ, സിന്ധു നദീതട സംസ്കാരം നശിക്കാൻ ഇടയായ മഹാപ്രളയത്തെക്കുറിച്ചുമെല്ലാം കൂടുതൽ വിവരങ്ങൾ ആളുകൾക്ക് കിട്ടുകയും മുസ്ലീങ്ങൾ പറയുന്നതാണ് യഥാർത്ഥ ചരിത്രം എന്ന കാര്യം ലോകം അറിയുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ആർഷഭാരത പാരമ്പര്യത്തെക്കുറിച്ച് ഏതുനേരവും വായിട്ടലക്കുന്ന കാവിപാർട്ടികളും സംഘടനകളും മറ്റും സിന്ധുനദീതട സംസ്കാരത്തിൽ യാതൊരു താൽപര്യവും കാണിക്കാത്തത്.
@kumaraanu
@kumaraanu 8 ай бұрын
3:10 indus valley civilization പോലെയുള്ള വളരെ advance ആയിട്ടുള്ള civilization ഉണ്ടാക്കിയ ജനങ്ങൾ കുടിയേറി വന്ന ചിലരുടെ ആചാരങ്ങളും അനുഷ്ടങ്ങളും പാലിക്കുകയും അംഗീകരിക്കും എന്ന് തോന്നുന്നില്ല കൂടാതെ IVC yude sitil നിന്നു അവർ ആരാധിച്ചു പൊന്നിരുന്ന പല ദൈവങ്ങളുടെ വിഗ്രഹങ്ങൾ excavate ചെയ്തിട്ടുണ്ട്.അവിടെ ഉണ്ടായിരുന്ന വരും പല പല natural forces ine ദൈവം ആയി കണ്ടു ആരദിച്ചു പോന്നവർ ആയിരുന്നു. അതേപോലെ ഈ പറയുന്ന europil നിന്നു വന്ന ഗോത്രമാണ്, വേദങ്ങൾ എഴുതിയത് എങ്കിൽ അവർ വന്ന നാടിനെ കുറിച്ച് എന്തുകൊണ്ട് വിശദീകരിക്കുന്നില്ല? വേദങ്ങളിൽ indian subcontinent ഇനെ കുറിച്ചാണ് കൂടുതലും വിവരിക്കുന്നത്. ആര്യൻ എന്നത് noble person എന്ന അർത്ഥത്തിൽ ആകും വേദങ്ങളിൽ ഉദേശിച്ചത്‌. അത് പോലെ അത് രചിച്ചത് ഇവിടെ ആദ്യം ഉണ്ടായിരുന്ന പൂർവികരും കുടിയേറി വന്നവരും intermix ചെയ്തതിനു ശേഷം ആയിരിക്യം. അല്ലാതെ europeil നിന്നു വന്ന ഗോത്രം മാത്രമാണ് vedas രചിച്ചത് എന്ന് പറയുന്നത് ശെരി ആയി തോന്നുന്നില്ല.
@user-to3nv9hc9q
@user-to3nv9hc9q 8 ай бұрын
നിങ്ങള് പറഞ്ഞത് ആണ് ശരി,ഇന്ത്യൻ പുരാണ കഥകളിൽ ഇവിടുത്തെ പ്രദേശങ്ങളെ കുറിച്ച് മാത്രമേ പറയുന്നു ഉള്ളൂ,അഫ്ഗാൻ വരെ പറയുന്നു ഉണ്ട്,പിന്നെ വേദ ഭാഷയായ സംസ്കൃത ഭാഷയും യുറോപ്യൻ ഭാഷയും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്,സിന്ധു നദി സംസ്കാരത്തിന് ശേഷം ഇവിടെ ഉണ്ടായ സംസ്കാരം എന്ന് പറയാം
@sureshkj7637
@sureshkj7637 8 ай бұрын
Genetics Evidence : ഇന്ത്യയിലെ ആര്യൻമാരില്‍ കാണുന്ന DNA ആണ് R1a-Z93 ഈ DNA യൂറോപ്പില്‍ ഉണ്ടായ R1a-M417 എന്ന Y ക്രോമോസോം ഹാപ്ലോഗ്രൂപ്പില്നിന്നും ന്യൂട്രീഷൻ സംഭവിച്ച് ഉണ്ടായതാണ്. Linguistic evidence: സംസ്കൃതം ഒരു ഇന്തോ യൂറോപ്പ്യൻ ഭാഷയാണ്. സംസ്കൃതത്തിന് ഇറാനിയൻ ഭാഷയുമായയും യൂറോപ്പ്യൻ ഭാഷകളുമായി വളരെ സാമ്യമുണ്ട്. ഋഗ്വേദത്തിലെ സ്തുതിഗീതങ്ങൾ ഇറാനിയൻ, ഗ്രീക്ക് ഭാഷാ കുടുംബങ്ങളിലെ ഏറ്റവും പുരാതനമായ കവിതകളുമായി സാമ്യമുള്ളവയാണ്. ഈറാനിലെ Avestan ഗ്രന്ഥത്തിലെ സ്തുതിഗീതം: "tem amavantem yazatem, surem damohu scviatem, mitram yazai zaotrabayo". ഋഗ്വേദത്തിലെ സ്തുതിഗീതം : "tam amavantam yajatam, suram dhamasu savistham, mitram yajai hotrabyah" ഇവതമ്മിലുളള സാമ്യം തിറിച്ചറിയുക. Similarly of Indo European languages THREE Sanskrit -‘trayas’, Latin - ‘tres’ Ancient Greek - ‘treis’ SNAKE Sanskrit -‘sarpa’, Latin - serpens MOTHER Sanskrit -mata German -mutter CARRY Proto Indo European - bher Sanskrit - bhar Ancient Greek - pher Latin - fer Cothic - bair Old English - ber TREE Proto Indo European - dreu Sanskrit - daru Ancient Greek - doru Armenian - dzar Cothic - triu Old English - treo
@brokebitch8004
@brokebitch8004 8 ай бұрын
​@@user-to3nv9hc9qno. I am linguist. Languagesനേ പറ്റി പഠിക്കൂമ്പോൾ Dravidian അല്ലാത്ത ഭാഷകളേ ഞങ്ങൾ indo European language familyയിൽ ഉൾപ്പെടുത്തും. സംസ്കൃതം അതിലെ ഒരു ഭാഷയാണ്. യൂറോപ്പിലേ പല ഭാഷകളുമായി സംസ്കൃതത്തിന് സാമ്യത ഒരുപാടുണ്ട്. അതുപോലെ നമ്മുടെ ഡി എൻ എ പോലും അവരുമായി മാച്ച് ചെയ്യുന്നുണ്ട് especially North Indians
@Sorrowtravel
@Sorrowtravel 8 ай бұрын
അതെ എനിക്കും തോന്നിയ സംശയം
@SSS-jy7kk
@SSS-jy7kk 8 ай бұрын
1000 ത്തോളം വർഷം ആണു സഹൊ പ്രീ വേദിക്‌ കാലം...അപ്പൊ തന്നെ എത്ര തലമുറ കഴിഞ്ഞു എന്നു ഊഹിക്കാമല്ലൊ
@rahuldevm9666
@rahuldevm9666 8 ай бұрын
Keep going Alex. We love your videos. ❤
@VYBCTV
@VYBCTV 7 ай бұрын
Vedic Gods - Indra, Mithra, Varuna, Soma, Savithr, Agni, Prajapati, Ashwins, Adithyas, Yama, Rudra, Vishnu, Dayus etc. Vedic Goddesses - Sachi, (Indrani) Vaaruni, Saraswati, Prithvi, Ushas, Vaac etc. Puranic Gods - Brahma, Vishnu, Shiva, Shakthi, Skandha & Ganapathi. Everything in this universe comes from one truth/one absolute reality.(all planets, stars, galaxies, living creatures, gods and goddesses) - Vedas Jeevathma and Paramathma are not different. If we abandon all loukika thrishnas such as kaama, krodha, moha created by maaya. We will attain moksha after death - Advaitha Only way to attain moksha is through sampoorna sharanagati to Sriman Narayana. And this universe is not maaya, it is real - Vishishta Dwaitham Hinduism is not a single religion. It is not based on a single god or single prophet. Neither it contain verses which says those who don't obey our god or prophet are kafirs (liars, pagans, sinners, disgusting sub humans) will be punished in hell. Their beliefs and worship places should be destroyed. Vedas, Upanishads, Dharma Shastras,(including Manu) Puranas, Agamas, Thantras, Ithihasas, Advaitha, Dwaitha, Vishishtadwaitha and various tribal beliefs are what we collectively call Hinduism now.
@vijishathilatt4096
@vijishathilatt4096 7 ай бұрын
And it is made it’s present form by British
@vijishathilatt4096
@vijishathilatt4096 7 ай бұрын
And sankaran said it is maya. You are saying it is dwaitham
@VYBCTV
@VYBCTV 7 ай бұрын
@@vijishathilatt4096 Read it fully. I was giving a short description on basic philosophy of our scriptures pointing out how different they are. If I have to explain small paragraphs will not be enough. Today what we call Hinduism is a cluster of various philosophical, spiritual, rituals formed over various periods in history. Thank you.🙏
@silpasnair6740
@silpasnair6740 8 ай бұрын
Great job 👏👏 Please continue as series
@sangitasharma664
@sangitasharma664 8 ай бұрын
No other words but 'Thank you. Please dont stop this series . I request to conytinue this series till the recent time. I mean a series of episodes of Indian History from Indus Valley to 2000s.. Covering all the cultural , socio economical relegioua ans politival changes and movements .. Once again THANK YOU SO MUCH
@meet_shif
@meet_shif 8 ай бұрын
Thank you....Can you please continue with the sessions daily?? It's soo helpful to revise the studied stuffs 👍
@nihaskitchenmagic7909
@nihaskitchenmagic7909 8 ай бұрын
Thanku Alex you have given us good knowledge.
@maheshvs_
@maheshvs_ 8 ай бұрын
അഹുര - അസുര അഹുര മസ്ദ (അഥർവ വേദ) പിൻതുടർന്നിരുന്നവരും , മറ്റുള്ള 3 വേദങ്ങൾ പിൻതുടർന്നിരുന്നവരും തമ്മിൽ ശത്രുതയിൽ ആയിരുന്നു, Well explained ❤👍🏻
@shiyas9321
@shiyas9321 8 ай бұрын
അഹുര മസ്ദ=അസുര മേധിര=വരുണ
@kannanvishnu9421
@kannanvishnu9421 8 ай бұрын
Ahuras anu parsikal ennu thonunnu
@raveendranpk8658
@raveendranpk8658 8 ай бұрын
അഹുര എന്ന വാക്ക് അസുര എന്നായതാണോ ? അതോ തിരിച്ചാണോ ? ആ മാറ്റം വരാൻ കാരണം?
@Hitman-055
@Hitman-055 8 ай бұрын
​@@raveendranpk8658പലരെഴുതി , കൂട്ടി ചേർക്കലുകൾ നടത്തിയ Book കൾ ആണ്❤
@vishnukr7503
@vishnukr7503 8 ай бұрын
That's false.
@jishnup4169
@jishnup4169 8 ай бұрын
Its very interesting... Waiting for the next part😍😍😍
@subheesh09
@subheesh09 8 ай бұрын
Waiting for the next part bro... I never miss your videos
@keerthikannan6793
@keerthikannan6793 8 ай бұрын
Well explained alex 👏thank you for your effort
@shifap1828
@shifap1828 6 ай бұрын
വളരെ നന്ദി ഉണ്ട് സർ.. ടെക്സ്റ്റ് വായിച്ച് ഒരു വസ്തു മനസ്സിലാകുന്നുണ്ടായിരുന്നില്ല 🥹♥️ഇപ്പോ ക്ലിയർ എല്ലാം
@adonaugustin2907
@adonaugustin2907 8 ай бұрын
Informative video 😇 interested to know more about Vedic period
@sanath-zz4xt
@sanath-zz4xt 8 ай бұрын
ആര്യന്മാർ പ്രധാനമായും നോർത്ത് ഇന്ത്യയിൽ ആയിരുന്നല്ലോ കേന്ദ്രീകരിചചിരിന്നത് . അതേസമയം സൗത്ത് ഇന്ത്യയിലെ , പ്രത്യേകിച്ച് അന്ന് കേരളം ഉൾപ്പെടുന്ന ഭൂപ്രതേശത്തിൻ്റെ ചരിത്രം എന്തായിരുന്നു?
@mallusowncountry4974
@mallusowncountry4974 8 ай бұрын
ദ്രാവിഡ
@sureshkj7637
@sureshkj7637 8 ай бұрын
സിന്ധു നദി തട സംസ്ക്കാരം ഉണ്ടാക്കിയത് നമ്മുടെപൂര്‍വ്വീകരായിരുന്നു. തെക്കേ ഇന്ത്യയില്‍ വേട്ട ആടി ജീവിക്കുന്ന ആദിമ നിവാസികളായിരുന്നു ജീവിച്ചിരുന്നത്. സിന്ധു നദി തട സംസ്ക്കാരത്തിൻ്റെ തകര്‍ച്ചക്കു ശേഷം തെക്കേ ഇന്ത്യയിലേക്കു നീങ്ങിയ ജനത അവിടെ ഉണ്ടായിരുന്ന ആദിമ നിവാസികളുമായി കൂടികലര്‍ന്നാണ് ദ്രാവിഡ ജനത ഉണ്ടാകുന്നത്. ഇവരാണ് കീഴാടി പോലെയുള്ള സംസ്ക്കാരം ഉണ്ടാക്കിയത്. അസമയത്തെ കേരളത്തില്‍ ‍ആദിമ നിവാസികളായിരുന്നു ജീവിച്ചിരുന്നത്. ഇതിനുള്ള ഉദാഹരണങ്ങളാണ് ഇടക്കല്‍ ഗുഹ, കേരളത്തില്‍ കാണുന്ന മുനിയറകള്‍ ഉതലായവ. പിന്നീടാണ് സാധാരണ ജനത കേരളത്തിലേക്കു കുടിയേറുന്നത്. ഇന്ത്യയിലെ ആദിമ നിവാസികളുടെ പിൻതലമറക്കാരാണ് ആഡമാനില്‍ താമസിക്കുന്ന Tribeles
@Goebbels11
@Goebbels11 8 ай бұрын
Bharat🧡💪🇮🇳
@junais999
@junais999 8 ай бұрын
🐮🤭🤮🤮🤮🤣
@Goebbels11
@Goebbels11 8 ай бұрын
@@junais999 shave gaza🤣🤣
@dylan2758
@dylan2758 8 ай бұрын
​​@@junais999എന്താ മദ്രസ്സ പൊട്ടാ?🐷
@junais999
@junais999 8 ай бұрын
@@dylan2758 തിരിച്ചും ഇത് പോലെ റിപ്ലൈ തന്നാൽ നീയും ഞാനും തമ്മിൽ എന്ത് വ്യത്യാസം സംഘി കുട്ടാ... 😁🐮
@soorajsooraj7322
@soorajsooraj7322 7 ай бұрын
​@@junais999ബ്രോ പാകിസ്ഥാനിൽ ആണോ 😂
@Gourinandanans
@Gourinandanans 8 ай бұрын
ഏറ്റവും അത്ഭുതപെടുത്തുന്ന ഒരു വസ്തുത ഇറാനിയൻ മതമായ സൊരാഷ്ട്രീയരുടെ ( പാഴ്സികൾ ) ഗ്രന്ഥമായ അവെസ്തയിൽ അവരുടെ ദൈവത്തെ അസുര എന്നും demons നെ ദൈവ എന്നും ആണ് വിളിക്കുന്നത്. ഋഗ്വേദത്തിൽ നേരെ തിരിച്ചും. ഒരു പക്ഷെ ദേവ അസുര യുദ്ധം എന്നത് ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉള്ള സംഘർഷം ആയിരിക്കാം. പാഴ്സി മതത്തിനു മുൻപുള്ള ഇറാനിയൻ പാഗാനിസവും ഋഗ്വേദ കാലത്തെ വിശ്വാസവുമായി നല്ല ബന്ധം ഉണ്ട്. ഇരു കൂട്ടരും മിത്രനെ ആരാധിച്ചിരുന്നു. Nice video bro ഇറാനിയൻ പാഗാനിസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🤍.
@SSS-jy7kk
@SSS-jy7kk 8 ай бұрын
പേഗൻ ഇറാനിയൻ അല്ല, കുറച്ഛ്‌ കൂടെ പടിഞ്ഞ്‌Aറു, റോമിന്റെ അടുത്തു
@unnikrishnanunni2062
@unnikrishnanunni2062 7 ай бұрын
Well explanation bro🥰. It will be more helpful to add the reference books/write ups you used for the explanation. Thank you.
@krishnan9347
@krishnan9347 8 ай бұрын
Alex sir, let's learn upsc topic through your channel... Which will be Helpful for upcoming upsc kas kpsc degree level exam.. aspirants ❤
@rhythikajayanmini2954
@rhythikajayanmini2954 8 ай бұрын
Such a detailed explanation.. Adipoli, sir. 👌
@Sreedevi03
@Sreedevi03 7 ай бұрын
വേദത്തിലെ ആര്യ ശബ്ദം ഒരാളെ ബഹുമാനപൂവ്വം പറയുന്ന വാക്കാണ്. അല്ലാതെ ഒരു വംശത്തിനെയല്ല.
@hafsagafoor4405
@hafsagafoor4405 8 ай бұрын
Valuable information ,easy to understand
@themarauder9539
@themarauder9539 8 ай бұрын
Too good! Thank you sir.
@vineshpvijay
@vineshpvijay 8 ай бұрын
Wait for part 2. Alexplain well explained
@VYBCTV
@VYBCTV 7 ай бұрын
Very good video sir. Zagrosian Iranians who mixed with South Asian Hunter Gatherers(who were present all over south asia as hunter- gatherers) to form Indus Valley Civilization were those who split from Iranian pastoralists and hunters 7,000 years before they learned farming from Fertile Crescent, Iraq. So the language spoke by IVC people would have been proto Elamite mixed with some language spoken by South Asian hunter gatherers. Indo Aryans came after the decline of Indus Valley Civilization. They came from Southern Russia bordering Kazhaksthan. Before entering Afghanistan and Pakisthan. They learned agriculture from people of Bactria Margiana Archaeological Complex. That's why agricultural methods and crops used by Indo Aryans in Vedic period was identical to BMAC and not related to IVC. (Aryans cultivated barley, pulses and lentils in the banks of Saptha Sindhu, West Punjab. It was only after they mixed with IVC people they began to farm rice on Yamuna &Gangetic plains.) There is no proof for Tamil language or culture in IVC. There was no religion. But had a class system. May be their language was related to Elamites. Brahui is not very old language it is hardly 1000 year old one. No proof for Australian aborgines (ancestors of hunter gatherers) speaking Tamil too. Their languages are still spoken in Australia and Papua. Sanskrit, Avestan & Mittani are closely related languages. There is a common ancestor for all Indo European languages originated in Eurasian Steppes spoken by all Indo European speakers. That is not Sanskrit. It is yet to be foundout. Sanskrit originated in Afghanisthan. Later spread to Saptha Sindhu region, Ganga, Yamuna & Narmada. Finally came down to Southern Peninsula & Srilanka. Ok coming to genetics 60% Indians are mix of people from South Russian Steppes, Zagros,Iran& South Asia. North Indians have more Steppe ancestry because of various invasions and settlements from Turkmenstan, Persia etc. But their basic DNA is same as South Indian Upper & Middle castes. North Easterners and Ladakhi people have Sino Tibetan and Sino Burmese ancestors. But their culture and traditions are like any indigenous tribal culture found around our country. No matter where we come from we are Indians first. Jai Hind. Yours Gouri Sankar.K 👍🙏🇮🇳
@sharonscaria
@sharonscaria 6 ай бұрын
We are homo sapiens ! India is a division. So, we are humans apt even better I suppose
@Dravidan639
@Dravidan639 6 ай бұрын
How Indonesia is connected to sanscrit 🤔. They have cities in sanscrit names Even the people names in sanscrit 🤔.
@VYBCTV
@VYBCTV 6 ай бұрын
@@Dravidan639 Bahasa Indonesian is basically an Austronesian language. Ancestors of Austronesians were Nanmans also known as Southern Barbarians by Northern and Central Han Chinese dynasties. They never surrendered to Han expansion. Instead they migrated to various parts of South East Asia mixed with some Australian Aborigines and Negritoes. Settled there and created a unique language and culture. Kra Dai, Austronesian and Austro Asiatic languages. They believed ancestral spirits and animal worship. All these happened 2700 years ago. Around 300 B.C. Maurya and Kalinga kingdoms began to conduct trade to Srilanka and South East Asia. Around 620 A.D. Pallavas from Kanchipuram begun marital relations with Khmer and Sri Vijaya dynasties. They introduced Vedas, Upanishads, Agamas, (temple building rules) Shaivism and Vaishnavism. Like Pandyas, Pallavas were also Indo Aryan Sanskrit speakers from North later adopted Dravidian Tamil. Only difference is that Pandyas migrated from Matsya kingdom (Rajasthan) in Sangam Age. While Pallavas migrated from Asmaka kingdom (Telengana - Maharashtra border) to defeat Kalabras in 590 A.D. In 11th century AD Medieval Cholas once waged naval war on Sri Vijaya for not allowing goods to pass through Malacca strait to China.
@mekhalpmohan3312
@mekhalpmohan3312 7 ай бұрын
Best explanation.need continuation.
@Ak_Hil-
@Ak_Hil- 8 ай бұрын
❣️ very nice.second part ഉടനെ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു
@moncyphilip8914
@moncyphilip8914 8 ай бұрын
Super. Well Explained. Alex 👏👍
@jithinzutube
@jithinzutube 8 ай бұрын
Thank you again and again ❤
@zeushelios-xb7cl
@zeushelios-xb7cl 8 ай бұрын
Was just going through the ancient history for upsc yesterday and found this gem today ❤️❤️
@adwaithmenen
@adwaithmenen 8 ай бұрын
he just gathered knowledge from here and their and reached in his own conclusion which said to us.. always know this is not the whole picture...inorder to understand the complete picture learn sanskrit and read vedas ... not the english translated ones..
@user-SHGfvs
@user-SHGfvs 8 ай бұрын
I wonder why the so called kerala brahmins community who calim the only community which have authority in study and practice vedas keep silent on this aryan invasion arguments is they too believe their ancestors where not indians and mahabratha and ramayana are mythologies
@ItsMe-sx9ck
@ItsMe-sx9ck 8 ай бұрын
Great explanation....keep doing
@shijithgp560
@shijithgp560 6 ай бұрын
ഇപ്പോഴും കടലിനടിയിൽ ഉള്ള ദ്വാരകയുടെ പഴക്കം 7000 മുതൽ 10000 വർഷം എന്ന് archaeological പറയപ്പെടുന്നു . വേദ വ്യാസൻ കൃഷ്ണന് മുന്നേ ജനിച്ചതായും പറയപ്പെടുന്നു. അഞ്ച് വേധങ്ങൾ നാലായി പകുത്തതായും പറയപ്പെടുന്നു. ആദ്യ വേധമെന്ന ഋഗ്വേദം വ്യാസനുമുന്നെ ഉണ്ടായിരുന്നൂ .. രാമായണത്തിൻ്റെ പഴക്കം മഹാഭാരതത്തിനേക്കാളും പഴക്കം ഉണ്ട്.
@jiluchalunkal
@jiluchalunkal 8 ай бұрын
Wow! a good topic to ALexplain.
@alexplain
@alexplain 8 ай бұрын
Thank you
@nithinchandra4996
@nithinchandra4996 8 ай бұрын
ദ്രാവിടന്മാരെ കുറിച്ചും അവരുടെ ആചാരങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ 😊
@GN-ek9dt
@GN-ek9dt 7 ай бұрын
അവർക്ക് എന്ത് പ്രത്യേക ആചാരം!! All are mostly Hindu or Aboriginals
@ihthisammohamed8038
@ihthisammohamed8038 7 ай бұрын
ദ്രാവിഡർ ശൈവരാണ് മറേറാത് വൈഷ്ണവരും
@nithinchandra4996
@nithinchandra4996 7 ай бұрын
പണ്ട് ആര്യൻ വരുന്നതിനു മുന്നേ ഇവിടെ ഹിന്ദുക്കളുടെ ആചാരങ്ങൾ വേറെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@sudeeppr9582
@sudeeppr9582 8 ай бұрын
Well done❤
@johnsongeorge4680
@johnsongeorge4680 7 ай бұрын
Well explained Alex
@vyshago5634
@vyshago5634 8 ай бұрын
Kindly continue this series with Later Vedic period
@Sunil-nz1mv
@Sunil-nz1mv 8 ай бұрын
Very concise explanation 👏👏👏Very good 👌👌👌
@joseverghese6392
@joseverghese6392 7 ай бұрын
Excellent summary for the understanding of common people
@aswingopi1921
@aswingopi1921 8 ай бұрын
sir, Ancient india full series vedio venam, According to upsc syllabus,it will a good help for aspirants
@ChandramohanKDr
@ChandramohanKDr 5 ай бұрын
Great 👍 Bro ❤Quite Informative
@KanakaPrabhaV-ny7iw
@KanakaPrabhaV-ny7iw 8 ай бұрын
Shared very good knowledge. Thanks
@hansond
@hansond 8 ай бұрын
Waiting for the second part....❤
@preethumv
@preethumv 8 ай бұрын
This is great information
@sharafdht2010
@sharafdht2010 8 ай бұрын
Well explained 👌👌👌
@marwanv_k9276
@marwanv_k9276 8 ай бұрын
We are expecting more contents from these type of subjects
@prasannanpillai8726
@prasannanpillai8726 7 ай бұрын
Indeed a treasure of knowledge. Also, unbiased.
@dr.pradeep6440
@dr.pradeep6440 7 ай бұрын
Welcome to our most interesting subject ..so continue these type of vedeos..again ..
@aromal.a6273
@aromal.a6273 8 ай бұрын
You are a explanation legend 🎉🎉🎉
@alexplain
@alexplain 8 ай бұрын
Thank you
@majnupanicker
@majnupanicker 8 ай бұрын
Thank you ❤❤ താങ്കളുടെ തൊട്ടുമുമ്പത്തെ വിഡിയോയിൽ പറഞ്ഞവയ്ക്ക് കുറച്ചുക്കൂടി വ്യക്തത തരുന്നുണ്ട് ഈ വീഡിയോയിൽ..
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 8 ай бұрын
Very informative 😊
@mechril007
@mechril007 6 ай бұрын
Another great episode...
@sujithsurendran987
@sujithsurendran987 7 ай бұрын
GOOD DEAR ALEX..
@shanbeerjohn4650
@shanbeerjohn4650 8 ай бұрын
ആര്യൻ എന്നത് ഒരു വംശം അല്ല,,, ആര്യൻ എന്നൽ ശ്രേഷ്ഠൻ എന്നാണർത്ഥം അത് യൂറോപ്പിൽ നിന്നും വന്നവരും അല്ല ഇവിടെ ഉണ്ടിയരുന്നവർ തന്നെ അണ്
@shanusvibe8922
@shanusvibe8922 8 ай бұрын
ഹിറ്റ്ലർ ആര്യനായിരുന്നു... ജർമൻ സംസ്‌കൃതം ഒക്കെ സാമ്യതയുള്ള ഭാഷയാണ്... വേദങ്ങളിൽ പരാമർശിച്ചിട്ടുള്ള ഭൂ പ്രകൃതി പോലും ഇപ്പോഴുള്ള ഇറാൻ അഫ്ഗാൻ ബോർഡർ ആണ്... ഇനി ജീനുകൾ എടുത്തുള്ള പരിശോധനയിലും നോർത്ത് ഇന്ത്യൻസിനു യൂറോപ്പ്യൻ ജിൻ ആണ് കൂടുതൽ... അതിൽ തന്നെ ബ്രഹമാണർ ആയിട്ടുള്ള ആളുകൾ 100%ഇപ്പോഴും യുറോ ജീൻ ആണ് താഴ്ന്ന വിഭാഗകങ്ങളിൽ മിക്സിങ് ഒക്കെ കാരണം കുറച്ചു കുറവാണ് എന്ന് മാത്രം.. ഇനി സൗത്ത് ഇന്ത്യയിലെക് വന്നാൽ ഇവിടെയുള്ള ആളുകളും യൂറോപ്യൻസും തമ്മിൽ 20%ജീൻ കോണക്ഷൻ ഒള്ളു.. അവർ ദ്രാവിഡ വിഭാഗം ആണ്... ആദി വാസികളിൽ ആണ് യൂറോപ്യൻസ് വളരെ കുറഞ്ഞത് .. അതിൽ തന്നെ ഒരു മിക്സും നടക്കാത്തത് ആന്റമാണ് ദ്വീപ്പിലെ അപകടകാരികളായ ഇന്ത്യൻ ആദിവാസി സമൂഹത്തിലാണ് ഇപ്പോഴും അവിടേക്കു ആർക്കും പോവാനോ വരാനോ സാധിക്കില്ല അതുകൊണ്ട് മാത്രം ഇന്ത്യ എന്ന് പറയുന്ന സമൂഹം എല്ലാ ആളുകളും കൂടി കലർന്ന ഒരു മിസ്ച്ചർ ആണ് അതു കൊണ്ട് ആണ് നമ്മൾ കൊക്ക സോയ്ഡിലും നീഗ്രോ മംഗ്ലോ വിഭാഗത്തിലും പെടാതെ മിക്സ്‌ എല്ലാം കൂടി ചേർന്ന ഒരു മിസ്ച്ചർ പരുവം ലുക് ആയത്... ഇതുപോലെ തന്നെയാണ് ബ്രസീൽ എന്ന രാജ്യത്തും., നോർത്ത് ഇന്ത്യയിൽ കൂടുതലും വെളുത്ത കൊക്ക സോയ്ഡ് രൂപത്തിൽ ഉള്ള ആളുകൾ ആണ് കൂടുതൽ ഉള്ളത് അവർക്കാണ് കൂടുതൽ യൂറോ ജീൻ പ്രസന്റെജ് കൂടുതൽ ഉള്ളത്... ഇതൊന്നും ചുമ്മാ പറയുന്നതല്ല ശാസ്ത്രീയ പഠനത്തിലൂടെ തെളിയിച്ചത് ആണ്... ഇവിടുത്തെ ആദിമ വിഭാഗമായ ദ്രാവിഡ വിഭാഗം പോലും ആര്യന്മാർ വരുന്നതിന്റെ എത്രയോ ഇരട്ടി വർഷം മുൻപ് അതുപോലെ കടന്നു വന്ന സമൂഹം തന്നെയാണ്... റഷ്യയുടെയും ഏഷ്യയുടെ ഇടയിലുള്ള യൂറേഷ്യ എന്ന സ്ഥലത്ത് നിന്നാണ് ആര്യ വിഭാഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക് ഘട്ടം ഘട്ടാമായി കൂടെയെറിയത് എന്ന് കാണാം... ഇന്ത്യയിൽ വരുന്നതിനു മുൻപ് ആര്യന്മാർ ഇറാനിൽ ആയിരുന്നു അവിടെ കാലങ്ങൾ തലമുറകൾ കഴിഞ്ഞു പോരുന്നു അതിനു ശേഷം അവർ ഘട്ടം ഘട്ടമായി ഇന്ത്യയിലേക്കും വരുന്നു.,. ആര്യന്മാർ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എല്ലായിടതുമുണ്ട് ഹിറ്റ്ലർ പോലും ആര്യന്റെ രൂപ സവിഷേശത ഇല്ലത്ത ആളുകളെ കൂട്ട കൊല ചെയ്യാൻ ആഹ്വനം ചെയ്യുന്ന അദ്ദേഹതിന്റെ പ്രസംഗം വരെ ഇന്നുമുണ്ട്... ഇതൊക്കെ ചരിത്ര യ്ഥാർഥ്യങ്ങളാണ് അതിനെതിരെ നെറ്റി ചുളിച്ചിട്ടു യാതൊരു കാര്യവുമില്ല... ആര്യ സാവിശേഷേത യുള്ളവർ ദൈവവും അല്ലാത്ത ദ്രാവിഡ വിഭാഗത്തിലുള്ള ആളുകളെ അസ്സുരന്മാരുമാക്കി കഥയുണ്ടാക്കി ഇവിടെ കുടിയേറി വന്നവർ ഇവിടുത്തെ ആദിവാസി സമൂഹത്തെ ചാതുർ വർണ്ണ്യവും അഹിത്വവും ഉച്ച നീജത്വവും അടിച്ചേൽപ്പിച്ചു... രൂപ മഹിമ ഉള്ള സ്വത്തുള്ള അവർ ഇവിടുള്ള സാധര ആളുകളുടെ മേൽ ഈ വിശ്വാസസംഹിത അടിച്ചേല്പിച്ചു ബ്രാഹമാണ മേധാവിത്വം കൊണ്ട് വന്നു അതാണ് ഇന്ന് കാണുന്ന ഹിന്ദു മതം
@dylan2758
@dylan2758 8 ай бұрын
​​@@shanusvibe8922ഹിന്ദുമതം ആര്യന്മാരുടെ മാത്രം മതം അല്ല!! ആദിമ ശിവനെ പശുപധി രൂപത്തിൽ ആരാധിച്ചിരുന്നത് ഹാരപ്പൻ ജനത ആണ്!!
@thebluewave1873
@thebluewave1873 8 ай бұрын
​@@shanusvibe8922ഹിന്ദു ദൈവങ്ങളിലെ പ്രധാനപ്പെട്ട ദൈവങ്ങൾ ആയ ശിവൻ വിഷ്ണു കൃഷ്ണൻ കാളി ഇവരൊക്കെ കറുപ്പ് നിറം ആയിരുന്നു, ഇവരൊന്നും ബ്രാഹ്മണന്മാരും അല്ല, വേദങ്ങൾരചിച്ച വേദവ്യാസ മഹർഷിയും ബ്രാഹ്മണ നല്ല ദളിതനായിരുന്നു, ഇനിയും എല്ലാം പോട്ടെ ബ്രാഹ്മണന്മാർ തന്നെ ബ്രാഹ്മണരിൽ ഏറ്റവും ഉന്നതനായി കരുതുന്നത് സത്യകാമഋഷിയെയാണ്, ഈ സത്യകാമഋഷി നിർമിച്ച പൂജാവിധികളും രീതികളും ആണ് ഇന്ന് ബ്രാഹ്മണർ പിന്തുടരുന്നതും, എന്നാലി സത്യഗാമ ഒരു ബ്രാഹ്മണൻ ആയിരുന്നില്ല, അദ്ദേഹത്തിന്റെ അമ്മ ഒരു കുറഞ്ഞ കുലത്തിലെ വേശ്യാ സ്ത്രീയായിരുന്നു, അദ്ദേഹം ഗുരുകുല വിദ്യാഭ്യാസത്തിനായി തന്റെ ഗുരു കുലം ചോദിച്ചപ്പോൾ യാതൊരു മടികൂടാതെ സത്യം പറഞ്ഞ ആ ആ കുട്ടിയെ ബ്രാഹ്മണനായി അംഗീകരിക്കുകയും ഗുരുകുല വിദ്യാഭ്യാസം നൽകുകയും ചെയ്തു, ഇതിൽ നിന്ന് തന്നെ വ്യക്തമാണ് ബ്രാഹ്മണൻ ഒരു വർണ്ണമായിരുന്നു, ജനനം കൊണ്ട് കിട്ടുന്നതല്ല, ബ്രഹ്മജ്ഞാനം ലഭിച്ചവൻ ബ്രാഹ്മണൻ എന്ന അർത്ഥമുള്ളൂ, ഈ ബ്രാഹ്മണർ തന്നെയാണ് കറുത്ത ദൈവങ്ങളായ വിഷ്ണുവിനെയും ശിവനെയും ഒക്കെ പൂജിക്കുന്നത് ഇന്നും, അതുകൊണ്ട് നിങ്ങൾ പറയുന്ന ഈ സിദ്ധാന്തം എല്ലാം ലെഫ്റ്റിസ്റ്റ് ബൈയസ്ഡ് ആഹ്ണ്.
@abhijithjayakumar2069
@abhijithjayakumar2069 8 ай бұрын
​@@shanusvibe8922chathurvarna system vedasil parayunundo? Even there were shudras among the composers of vedas.and many shudra kings had ruled india .example: mahapadma nanda of nanda dynasty..chatrapati shivaji maharaj from bhonsale clan was a shudra who rised the maratha kingdom and all this caste rigidity emerged after 15 th century.and it is important to note ,taking into consideration about the indias diversity, caste system has greatly differed in different states of india..and even among the dalits there is sub categories whom the upper dalits consider as Untouchables and there was not a scriptural sanction for this caste atrocities. Everything was manipulated for power and not religion like the sematic religion
@abhijithjayakumar2069
@abhijithjayakumar2069 8 ай бұрын
​@@shanusvibe8922you can't define the hindu religion ,there is nothing like a religion on a historical basis.Hindu itself was word given by outsiders and not mentioned in any of the ancient indian scriptures. Better call by the name sanatana dharma since we do not know the beginning and end of this practicea
@vishanthkv
@vishanthkv 8 ай бұрын
കിടു ❤
@rishijsph
@rishijsph 8 ай бұрын
Very well explained Alex This might be one of the reason for the Europeans to follow Indian religion human gods Rajan & Das are very famous names in Kerala
@chvl5631
@chvl5631 7 ай бұрын
All these are just assumptions no proof ഊഹങ്ങൾ മാത്രം
@user-kc9eh4sm6b
@user-kc9eh4sm6b 8 ай бұрын
സുവർണ്ണ കാലഘട്ടം ❤❤❤
@francisdavid8477
@francisdavid8477 8 ай бұрын
Ur A Gem 💎 Dude. Keep give us such kind of knowledge 📚🤍
@alexplain
@alexplain 8 ай бұрын
Thank you
@francisdavid8477
@francisdavid8477 8 ай бұрын
@@alexplain proud of you brother! All the best for all your future endeavour. also please do a pre- history video on us kerala/dravida people and do more videos on international topics/politics/history/science/astronomy whenever u get free time. ♥️ And Support Always 🙌 Furiously waiting for the next topic 👍👍
@gowthampradeep6287
@gowthampradeep6287 8 ай бұрын
Waiting for Next Later vedic period Buddhism and Jainism Mahajanapadas Mauryan Empire ........ ........ Upto Indian Independence
@SheldonCooper-tc8zr
@SheldonCooper-tc8zr 8 ай бұрын
GS 1 History done 😂
@shibilinshibilinkerala1101
@shibilinshibilinkerala1101 8 ай бұрын
@@SheldonCooper-tc8zr😂👍
@syammohan2636
@syammohan2636 8 ай бұрын
Wonderful explanation
@jw8752
@jw8752 8 ай бұрын
Nice and simple! Some light on the composition and the structure of the literature in the vedas would heve been great.
@ajmalajus9031
@ajmalajus9031 8 ай бұрын
Bro medieval and modern histories kurich olla videos varum ennu prathikshikunnu,coz this vedio helped me in my university exam....all the thanks to ALEXPLAIN❤
@kiranpramod
@kiranpramod 7 ай бұрын
Thank you❤
@arunr2145
@arunr2145 8 ай бұрын
Early vedic period revision cheyanan ennu vichariche ollu appo thaa vannuu thanks man good presentation
@shibilinshibilinkerala1101
@shibilinshibilinkerala1101 8 ай бұрын
PTS അടുത്തു അല്ലെ ? 😇
@tresajessygeorge210
@tresajessygeorge210 7 ай бұрын
നന്ദി... അലക്സ് പ്ലെയിൻ...!!!
@krishnankvkrishnakv9070
@krishnankvkrishnakv9070 7 ай бұрын
Nalla arivukal thannathinu nanni
@VYBCTV
@VYBCTV 3 ай бұрын
Tamil Brahmins have largest percentage of Sintastha Culture blood among all South Indian Brahmins. Iyers - 13% - 20% Iyengar - 11% - 20% And we have the largest percentage of Indus Valley Civilization blood (Proto Elamites From Zagros, Iran + South Asian Hunter Gatherers) among all Brahmin groups in India. Iyers - 53% - 72% Iyengars - 47% - 68% Wow..😃👌🏻 Proud to have both in large amounts.🇮🇳 South Indian Brahmins, Marathi Brahmins, Konkani Brahmins, Bengali Brahmins, Tuluva Bunts, Kodavas, Malayali Nairs, Nasranis, Gujarathi Baniyas, Punjabi Gujjars and Uttar Pradesh Kayasthas are closely genetically related communities in the subcontinent. Courtesy: South Asian Ancestry/Reddit
@baburaman954
@baburaman954 8 ай бұрын
very good information sir
@haseebjaffer9142
@haseebjaffer9142 8 ай бұрын
Visuals kalakki❤
@alexplain
@alexplain 8 ай бұрын
Thank you
@random-things-007
@random-things-007 7 ай бұрын
Expecting part 2 soon
@emmanuelmaveli
@emmanuelmaveli 8 ай бұрын
Alexplain super explaination
@Barat2047.
@Barat2047. 8 ай бұрын
Thank you Alex
@alexplain
@alexplain 8 ай бұрын
Welcome
@00badsha
@00badsha 5 ай бұрын
Thanks for sharing
@anonCharlies
@anonCharlies 8 ай бұрын
greatExplain
@sudeeppr9582
@sudeeppr9582 8 ай бұрын
Well explained
@mohandasmohan7160
@mohandasmohan7160 9 күн бұрын
🙏. Thanks for sharing knowledge 👌
@arunar2492
@arunar2492 8 ай бұрын
Bro. Much appreciated. Can you also add references you took to make this video?
@vilaskishore2183
@vilaskishore2183 8 ай бұрын
Supear👍🏾
@manueltr7393
@manueltr7393 8 ай бұрын
നിങ്ങളുടെ selection കൊള്ളാം ❤
@user-SHGfvs
@user-SHGfvs 8 ай бұрын
അതെ ഹിന്ദുവിന് ഇട്ട് ഒരു താങ്
@ajithashokkumar5019
@ajithashokkumar5019 6 ай бұрын
Amazing !!! Could you please make another video which tells more about the 'Non-Aryans'. Are the Non-Aryans really the Dravidian people who already here in India before the Aryan invasion? Interested to know more about Dravidian culture. During the Vedic period, what exactly was happening in the South India ? It will be really useful if you make a video regarding that.
@Malvindev
@Malvindev 7 ай бұрын
Nice Video 👍
@arun1math
@arun1math 8 ай бұрын
could you also a do article on sangam era and dravidan orgin of south indian civilization
@listensreevideo
@listensreevideo 7 ай бұрын
Sir, good video. Informative. Expect a video on Sanskrit literature
@wellwisher555
@wellwisher555 8 ай бұрын
Total package from school to upsc👌
@alexplain
@alexplain 8 ай бұрын
Thank you
@VYBCTV
@VYBCTV 7 ай бұрын
Our religion gives a person his individual rights. Sanathana is opposite to Anaadha.(orphan) It is only in Hinduism where every philosophy or spirituality has a special place and co exist peacefully. Be it Vedic, Vedanta,(Upanishads) Shaiva, Vaishnava, Shaktheya, Advaitha, Dvaitha, Vishishta Dvaitha, Agamic, Thantric, Tribal beliefs etc. It is from one absolute reality (EkamSat/Brahman) everything in this universe came. Devas and Devis were also created like us. They are in our minds too. Only difference is that they do all the natural phenomenon in this observable universe. In Vedic times it was Indra who was omnipresent. Varuna was the keeper of cosmic law. Agni was inner desire or ambition of human mind to achieve great heights. Mitra is helper of Varuna. In post vedic times all this changed. Vedic Rudra become Shiva, Prajapathi become Brahma, Vishnu become more powerful and Sachi (Indra wife) become Shakti. Mahajanapadas influenced Sangam period too. Pandyas were the first to receive brahmins(Poorvashikhas/Mukkudumi) from north during last stage of Sangam. Then came Kalabhras. It is only from Pallava period Brahmins (Apara Shikha/Pinkudumi) acquired more powerful status and granted land.
@soumyac2806
@soumyac2806 8 ай бұрын
Thank you so much sir 🙏
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,2 МЛН