No video

Malayalam Directors Dubbed For Actors

  Рет қаралды 18,532

KhanMax Malayalam

KhanMax Malayalam

Күн бұрын

We discussed About Malayalam film directors who dubbed for Other Actors in their own movies as
Vijay Superum Pournamiyum
Ishtamanu Pakshe
Sukhamo Devi
Godfather
Abhimanyu
Memories
Pranchiyettan & the Saint of #mammootty
Drishyam
Chandrolsavam
Ramji Rao Speaking
Thattathin Marayathu
12th Man of #mohanlal

Пікірлер: 41
@ajaidwaraka6254
@ajaidwaraka6254 5 ай бұрын
1)ലിജോ ജോസ് പെല്ലിശേരി. തന്റെ ആദ്യ ചിത്രമായ ഇന്ദ്രജിത്ത് നായകനായ നായകനിൽ ചെമ്പൻ വിനോദിന് വേണ്ടി ഡബ്ബ് ചെയ്തത് ലിജോ ആയിരുന്നു. ചെമ്പന്റെയും ആദ്യ ചിത്രമായിരുന്നു അത്. അതിൽ ഒരു പ്രധാന കഥാപാത്രത്തെയും ലിജോ അവതരിപ്പിച്ചിരുന്നു. 2. മിഥുൻ മാനുവൽ തോമസ് . സണ്ണി വേയ്നിന്നെ നായകനാക്കി 2017-ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര യിൽ സണ്ണി വെയിനിന്റെ ബോസ്സ് ആയി അഭിനയിച്ച കഥാപാത്രത്തിനു ശബ്ദം കൊടുത്തത് മിഥുൻ ആയിരുന്നു. കൂടാതെ സുരേഷ് ഗോപി, ബിജു മേനോൻ അഭിനയിച്ചു മിഥുൻ തിരക്കഥ എഴുതിയ ഗരുഡനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് കഥപാത്രത്തിനു ശബ്ദം കൊടുത്തത് മിഥുൻ ആയിരുന്നു. 3)ജൂഡ് ആന്റണി ജോസഫ്.കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി അഭിനയിച്ചു ജൂഡ് സംവിധാനം ചെയ്ത ഇൻഡസ്ട്രിയൽ ഹിറ്റ് ബ്ലോക്ക് ബസ്റ്റർ 2018- ൽ ഒരു ജൂനിയർ ആർട്ടിസ്റ്റിനു വേണ്ടി ശബ്ദം കൊടുത്തത് ജൂഡ് ആയിരുന്നു. 4)ജിസ് ജോയ് സംവിധാനം ചെയ്ത ആദ്യ ചിത്രം ആസിഫ് അലി നായകനായ ബൈസിക്കിൽ തീവസിൽ സിനിമയുടെ അവസാനം Tale End ൽ സ്റ്റോറി നരേറ്റ് ചെയ്യുന്നത് ജിസ് ജോയ് ആണ്. 5)സിന്റോ സണ്ണി.സൈജു കുറുപ്പിനെ നായകനാക്കി 2023-ൽ സിന്റോ സണ്ണി സംവിധാനം ചെയ്ത പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൽ കഥയുടെ തുടക്കം കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് സംവിധായകൻ സിന്റോ സണ്ണി തന്നെയാണ്. 6) രാജസേനൻ. 2001-ൽ സുരേഷ് ഗോപിയെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത മേഘ സന്ദേശം എന്ന ചിത്രത്തിൽ സ്റ്റോറി നരെറ്റ് ചെയ്യുന്നത് രാജസേനൻ തന്നെയാണ്. 7)സത്യൻ അന്തിക്കാട്. മോഹൻലാലിനെ നായകനാക്കി 2008-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്ത വിഷയം എന്ന ചിത്രത്തിൽ സ്റ്റോറി നരേറ്റ് ചെയ്യുന്നത് സത്യൻ അന്തിക്കാട് തന്നെയാണ്. 8) രഞ്ജിത്ത്. ദിലീപ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി രഞ്ജിത്ത് 2003-ൽ സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിൽ കഥയുടെ Tale ഏൻഡ് നരേറ്റ് ചെയ്യുന്നത് രഞ്ജിത്ത് ആണ്. 9) ലാൽജോസ്. ബിജു മേനോനെ നായകനാക്കി 2019-ൽ ലാൽ ജോസ് സംവിധാനം ചെയ്ത 41-ൽ Tale End നരേറ്റ് ചെയ്യുന്നത് ലാൽ ജോസ് ആണ്.
@KHANMAX
@KHANMAX 5 ай бұрын
✌️
@VijayShankarB7
@VijayShankarB7 5 ай бұрын
Vellimoonga film's starting narration LalJose.
@shrutimohan8908
@shrutimohan8908 5 ай бұрын
Oru murai vanthu parthaya movie Lal jose sir tanne
@rahuls4915
@rahuls4915 5 ай бұрын
Memories സിനിമയിൽ jeethu josph sound കൊടുത്ത ആളുടെ അടുത്ത നിൽക്കുന്ന തങ്കച്ചൻ എന്റെ വീട്ടിന്റെ അടുത്താണ്
@sskkvatakara5828
@sskkvatakara5828 5 ай бұрын
Jijoy bubbed grrtings movi. Newspaper boy charator
@Rajworld6977
@Rajworld6977 5 ай бұрын
2012 ൽ റിലീസ് ആയ ദിലീപ്, കുഞ്ചാക്കോ ബോബൻ അഭിനയിച്ച സ്പാനിഷ് മസാല യിൽ സംവിധായകൻ ലാൽജോസ് ശബ്ദം കൊടുത്തിട്ടുണ്ട്. അതിൽ കഥ പാത്രങ്ങളെ പറ്റി വിവരിക്കുന്നത് ലാൽ ജോസ് തന്നെയാണ്.
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 5 ай бұрын
ഇൻ ഹരിഹർ നഗർ ലെ അവസാനത്തെ സീനിൽ നായിക തിരിച്ചു പോകാൻ നിൽക്കുമ്പോ കാറിൽ ഇരുന്നു പറവൂർ ഭരതൻ മായേ.. എന്ന് വിളിക്കുന്നുണ്ട്. ആ ശബ്ദം കൊടുത്തത് സംവിധായാകാൻ ലാൽ ആണ്
@ganeshgpanicker7383
@ganeshgpanicker7383 5 ай бұрын
ജിത്തു ജോസഫ് actually Alfred hitchcock നെ inspire ചെയ്തു ആണ് പുള്ളിയുടെ പടങ്ങളിൽ cameo roles ചെയുന്നത് എന്ന് തോന്നുന്നു
@gangakrishnan8563
@gangakrishnan8563 5 ай бұрын
First❤
@subinsamuel2050
@subinsamuel2050 5 ай бұрын
മിഥുൻ മാനുവൽ സംവിധാനം ചെയ്ത എല്ലാ പടത്തിലും അവിടെ ഇവിടെ ആയി ശബ്ദം കൊടുത്തിട്ടുണ്ട് ഗരുടനിലും ശബ്ദം കൊടുത്തിട്ടുണ്ട്
@SALMAN_KANHIRAPPALLY
@SALMAN_KANHIRAPPALLY 5 ай бұрын
Notebook movie yile hero- vineeth srinivasan
@Akshayjs1
@Akshayjs1 5 ай бұрын
നരസിംഹത്തിൽ കീരിക്കാടൻ ജോസ് അവതരിപ്പിച്ച ഭാസ്കരൻ എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്ത് രഞ്ജിത്ത് തന്നെയാണ്. പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ ആണ് രഞ്ജിത്ത്
@HKEntertainments
@HKEntertainments 5 ай бұрын
Gharshana Telugu movie Kaakha Kaakha യുടെ remake. Salim Baig main villain ശബ്ദം നൽകിയത് GVM
@HKEntertainments
@HKEntertainments 5 ай бұрын
Vettaiyaadu Vilaiyaadu Tamil and Telugu dubbed version. Ilamaaran (Salim Baig) character voice dub ചെയ്തത് മലയാളിയും ഈ സിനിമയുടെ സംവിധായകനുമായ GVM ആണ്
@sskkvatakara5828
@sskkvatakara5828 5 ай бұрын
Thulasidas kamyoroll Adaham annaedaham Newsyetar etc
@FkWorld-oc4vy
@FkWorld-oc4vy 5 ай бұрын
Aadu 2 എന്ന സിനിമയിൽ സർബത്ത് ഷമീറിനെ കമ്മിഷണർ ഫോൺ വിളിക്കുന്ന scene ഉണ്ട്. അതിൽ കമ്മീഷണർ ആയി സംസാരിക്കുന്നത് മിഥുൻ manuel തോമസ് ആണ്.
@arunkrishna992
@arunkrishna992 5 ай бұрын
ശങ്കറിന് common ആയിട്ട് ഡബ്ബ് ചെയ്യാറുള്ളത് ഡബ്ബിങ് artist ചന്ദ്ര മോഹനല്ലേ... കൃഷ്ണ ചന്ദ്രൻ അല്ലാലോ
@sskkvatakara5828
@sskkvatakara5828 5 ай бұрын
3:55 sankar mohan dubbed sanker 150 + movies 1981-1993 Gayakannkrisna chandran alla
@neelakandandhanajayan3202
@neelakandandhanajayan3202 5 ай бұрын
ഒരിക്കലും കമന്റ്‌ ചെയ്യില്ല.. പകരം അതു വീഡിയോ ആക്കി ഞങ്ങളും യൂ ട്യൂബിൽ ഇടും.. അമ്പടാ പുളുസു...🤣🤣🤣🤣
@KHANMAX
@KHANMAX 5 ай бұрын
അങ്ങനെയിടുമ്പോൾ ഞാനും കാണുംലോ അത് മതി ✌️
@neelakandandhanajayan3202
@neelakandandhanajayan3202 5 ай бұрын
@@KHANMAX സബ്സ്ക്രൈബും ചെയ്യണേ.. 🤣🤣🤣
@sindhuchandran9761
@sindhuchandran9761 5 ай бұрын
Ozler movieyill party parpadi nadkuna salath avde speech parayuna voice midhun manuel thomas nteann
@harigovindhsreekumar950
@harigovindhsreekumar950 5 ай бұрын
ബ്രോ ഒരു observation ആണ്... കുഞ്ഞിരാമായണം സിനിമയിലെ കൗട്ട രതീഷ് (ഹരീഷ് കണാരൻ) ന്റെ ജീപ്പിന്റെ മുന്നിൽ "പ്രിയംവദ കാതരയാണ്" എന്നെഴുതിയിട്ടുണ്ട്... ഇത് ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമായ "പ്രിയംവദ കാതരയാണോ" ക്ക് കൊടുത്ത റഫറൻസ് ആണ്...😅
@KHANMAX
@KHANMAX 5 ай бұрын
അതെ കണ്ടിട്ടുണ്ട്
@harigovindhsreekumar950
@harigovindhsreekumar950 5 ай бұрын
@@KHANMAX 😊
@afal007
@afal007 5 ай бұрын
Ath pand thotte kett thudangiya oru referance aan
@VAZHAA
@VAZHAA 5 ай бұрын
Annante sound thirich kitty guys
@swethaindu5700
@swethaindu5700 5 ай бұрын
Vijay superum pournami enna moviyil pournamiyude loverayittu abhinayicha a payyanum shabtham koduthathu director anennu thonunnu
@akhilbabu3741
@akhilbabu3741 5 ай бұрын
It's Sharran Puthumana... Not jiss
@shajuk.s1105
@shajuk.s1105 5 ай бұрын
ശങ്കറിന് സ്ഥിരം ശബ്ദം നൽകിയിരുന്നത് കൃഷ്ണചന്ദ്രനല്ല, ചന്ദ്രമോഹനാണ്. കിഴക്കുണരും പക്ഷിയിലും ശങ്കറിന് വേണു നാഗവള്ളി ശബ്ദം നൽകി
@smileys6840
@smileys6840 5 ай бұрын
shyama prasad anarkali movie yil thantadh ulpaday 4 charactersinn sound koduthittund..
@sabaritricks1870
@sabaritricks1870 5 ай бұрын
👍👍👍
@rasithak.kk.k710
@rasithak.kk.k710 3 ай бұрын
5:09 asif ali cheyuna jobinte peru enta
@nidhishakannur2455
@nidhishakannur2455 5 ай бұрын
👍👍
@KHANMAX
@KHANMAX 5 ай бұрын
🥰
@aswinrajan7312
@aswinrajan7312 5 ай бұрын
മലർവാടി ആർട്സ് ക്ലബ്‌ സിനിമയിൽ നിവിന്റെ ഫ്രണ്ടും പാട്ടുകാരനും ആയി അഭിനയിച്ച നടന് ഡബ് ചെയ്തത് വിനീത് ശ്രീനിവാസൻ ആണ്
@Spark-wt8vu
@Spark-wt8vu 5 ай бұрын
Idokke engane kand pdchu ?
@nasflix_2.0
@nasflix_2.0 3 ай бұрын
Malayala nadanmark athire Vanna dirty cases next video ( dileep case )
@rajeevksreedharan6932
@rajeevksreedharan6932 5 ай бұрын
ചന്ദ്രോത്സവത്തിൽ ആ സീനിൽ മാത്രമല്ല... തുടക്കത്തിൽ മോഹൻലാലിനെ അറസ്റ്റ് ചെയ്യാൻ വരുന്ന പോലീസുകാരനും ശബ്ദം നൽകിയത് രഞ്ജിത്ത് ആണ്....
@abe523
@abe523 5 ай бұрын
ശങ്കറിന് വേണ്ടി കൃഷ്ണചന്ദ്രൻ ശബ്ദം നൽകിയ സിനിമകളുടെ പട്ടിക ഒന്ന് കാണിക്കാമോ 😂 കഷ്ടം. ചന്ദ്രമോഹൻ എന്ന ഡബ്ബിംഗ് artistനെ പറ്റി കേട്ടിട്ടുണ്ടോ താങ്കൾ.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 5 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 105 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
MALAYALAM ACTORS WHO HAD TO DUB FOR OTHER ACTORS PART -02
8:07
KhanMax Malayalam
Рет қаралды 484 М.
Visual Effect Breakdown in Malayalam VFX Series Single Watch
35:25
KhanMax Malayalam
Рет қаралды 47 М.
Malayalam Movies That Taught Us New Knowledge
8:04
KhanMax Malayalam
Рет қаралды 96 М.
Easter Eggs and Hidden Brilliances in Malayalam Movies
8:16
KhanMax Malayalam
Рет қаралды 184 М.
Star Kids And Their Father References In Malayalam Movie Scenes
5:51
KhanMax Malayalam
Рет қаралды 52 М.