Malayalam Full Movie | Thappana | Mammootty | Charmy Kaur | Murali Gopy | Malayalam Comedy Movie

  Рет қаралды 3,231,767

Online Cinemas

Online Cinemas

9 жыл бұрын

Thappana Malayalam Movie | താപ്പാന | Malayalam Full Movie | Mammootty, Charmy Kaur, Murali Gopy, Kalabhavan Shajohn | Malayalam Comedy Movie
Thappana is a 2012 Indian Malayalam-language action comedy film based on the work of Bengali novelist Ashapurna Debi and directed by Johny Antony. The film stars Mammootty in lead role. The film was released on 19 August 2012.
It tells the story of two convicts, the petty thief Samson (Mammootty) and the young girl Mallika (Charmy Kaur), who are released from prison on the same day. Samson accompanies the depressed girl on her journey back home in Karippa and finds out the cause of the murder attempt on Mallika's husband.
Mammootty as Samson
Charmy Kaur as Mallika, Manikuttan's wife
Murali Gopy as Manikuttan/Kannukuttan
Kalabhavan Shajohn as Kochappi
Irshad as Sudhakaran
Sajitha Betti as Nirmala, Sudhakaran's ex-wife and Manikuttan's second wife
Vijayaraghavan as Police Officer John George
Suresh Krishna as Chettiyar Shivan
Manikandan Pattambi as C. Pavithran/ C.P
Jubil Rajan P. Dev as Joymon
Vijeesh as Chedathi Sabu
Ponnamma Babu as Annamma Sabu
Namo Narayana as Scooty driver
👉Subscribe to watch more movies: cutt.ly/Nk96aPd
Check out our other channels and subscribe:
👉Tamil: / @speedtamilonlinemovies
👉Malayalam: / @speedaudiosandvideos
👉English Dubbed Movies cutt.ly/HxNcZ6C
👉Hindi Movies bit.ly/2PaUAG5
You can also follow us on:
👉Facebook / speedaudioandvideo
👉Whatsapp chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Telegram t.me/Speedaudioandvideo
#malayalamfullmovie #mammootty #mammoottymovies #Malayalamcomedymovies

Пікірлер: 239
@riyasriyaspallikkal1303
@riyasriyaspallikkal1303 2 жыл бұрын
എത്ര പ്രാവിശ്യം കണ്ടാലും മടുപ്പ് വരാത്ത സിനിമ 😍😍😍എല്ലാരും സൂപ്പർ 👍🏻👍🏻👍🏻
@ashikasharaf2255
@ashikasharaf2255 2 жыл бұрын
എത്ര തവണ കണ്ടിട്ടും മടുക്കാത്ത ഒരു സിനിമ അടിപൊളി പടം 🥰🥰🥰🥰🥰🥰🥰🥰
@diljo77
@diljo77 2 жыл бұрын
ശരിയാ 👍
@fasilppfasil1738
@fasilppfasil1738 2 жыл бұрын
That you
@alphonsajacob8230
@alphonsajacob8230 2 жыл бұрын
Ĺl
@sukumarakurup7375
@sukumarakurup7375 2 жыл бұрын
സത്യം
@soumyas5420
@soumyas5420 2 жыл бұрын
Sathyam
@roufpv8528
@roufpv8528 2 жыл бұрын
എത്ര കണ്ടാലും മതി വരാത്ത സിനിമ ആണ് mammokkade 🥰🥰🥰❤❤❤❤
@ashikasharaf2255
@ashikasharaf2255 2 жыл бұрын
ഒരു അടിപൊളി ഫാമിലി ആയി കാണാൻ പറ്റിയ സിനിമ തുടക്കം മുതൽ അവസാനം വരെ കണ്ടിരിക്കാൻ പറ്റിയ അടിപൊളി പടം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rasheednaffco2580
@rasheednaffco2580 4 жыл бұрын
തുടക്കം മുതൽ ക്ലൈമാക്സ് വരെ പൊളിയാ പടം❤️
@iamanindian5790
@iamanindian5790 2 жыл бұрын
പൊളിഞ്ഞ പടമാണോ
@norvinthomas8934
@norvinthomas8934 2 жыл бұрын
😚
@usmanmohamed7355
@usmanmohamed7355 2 жыл бұрын
@@norvinthomas8934 l
@shalushajan247
@shalushajan247 Жыл бұрын
തങ്കപ്പൻ ചേട്ടൻ ആന്നോ എങ്കിൽ മുന്നിൽ ക്യൂ ആയിട്ട് നിൽക്കൂ ഒരു ഡയറക്ടർ ബ്രില്ല്യൻസ് 👍
@rajeshrajan9177
@rajeshrajan9177 2 жыл бұрын
ഒരു മമ്മൂട്ടി fan അല്ലാ എന്നാലും ഒരു 10 ഇൽ കൂടുതൽ ഞാൻ e പടം കണ്ടു ഇപ്പോൾ ഒന്നും കൂടി കണ്ടു കഴിഞ്ഞു
@kingfisher366
@kingfisher366 2 жыл бұрын
അപ്പോൾ മായാവിയൊ?
@bijusuja1471
@bijusuja1471 2 жыл бұрын
🤣🤣ചുമ്മാ തള്ളുവ
@biju1721
@biju1721 4 ай бұрын
​@@bijusuja1471😄😄
@Nightmare__-
@Nightmare__- 2 ай бұрын
Innum onn kandu
@Surya-nd6dl
@Surya-nd6dl 4 ай бұрын
ഇതും മായാവിയും നല്ല രസമുള്ള സിനിമകൾ ആണ് ❤
@anilkumarkumar6207
@anilkumarkumar6207 4 жыл бұрын
ബോറടിക്കാത്ത ,രസകരമായ സിനിമയാ....കാണുംതോറും കാണണമെന്ന് തോന്നും....👍👍👍
@anilpillai3512
@anilpillai3512 2 жыл бұрын
ജയിലിന് ഇറങ്ങിയാലും മമൂട്ടിക്ക് നല്ല ഗ്ളാമർ
@mhdashik9112
@mhdashik9112 3 жыл бұрын
ഈ പടം വേറൊരു ലെവേലാണ്....... മനസ്സിനൊരു സുഖം 🥰🥰🥰🥰🥰
@kiranr890
@kiranr890 2 жыл бұрын
2012ൽ മമ്മൂക്കയുടെ തപ്പനയും ലാലേട്ടന്റെ run baby run ഒരുമിച്ച് ആരുന്നു..റിലീസ് ആയത്...എന്നാൽ run baby run അന്ന് നല്ല ഒരു ഓളം കൊണ്ട് വന്നിരുന്നു..എന്നിരുന്നാലും ഒരു feel good മൂവി ഇക്കയുടെ താപ്പാന താന്നെ ആണ് , എപ്പോൾ കണ്ടാലും ഒരു മടുപ്പ് തോന്നില്ല..വളരെ രസകരമായ ഒരു സിനിമ.
@sebastianta7979
@sebastianta7979 2 жыл бұрын
സാമാച്ചായൻ ഫാൻസ്‌.... ചേടത്തി സാബു ഫാൻസ്‌...
@aliimran675
@aliimran675 3 жыл бұрын
2012ഓണത്തിന് തിയേറ്റർ റിൽ പോയി കണ്ടത് ആണ് .... ഇപ്പോൾ അത് ഒക്കെ ഓർക്കുമ്പോൾ നൊസ്റ്റാൾജിയ
@sangeethaas6112
@sangeethaas6112 2 жыл бұрын
ഇതില് മമ്മൂട്ടിക്കു Lisping ഉണ്ട്.... സ ഉച്ചരിക്കുമ്പോൾ.. Another voice modulation milestones from legend 😍
@habibnatharshahabib5767
@habibnatharshahabib5767 2 жыл бұрын
Y
@Aarzoo783
@Aarzoo783 2 жыл бұрын
Ok
@crstafarkadappayil2432
@crstafarkadappayil2432 3 жыл бұрын
കണ്ടിരിക്കാൻ പറ്റുന്ന നല്ല മൂവി
@nafinazar1259
@nafinazar1259 2 жыл бұрын
Baakki ellam kaanathirikkan pattunna movie aayrikkum
@rajeshpillai9099
@rajeshpillai9099 4 жыл бұрын
Koodee Undaayaal Oru Sukhmaa. Epic Romantic Dialogue. AETH ORU PENNUM ONN AALOGIKUM. Director 👌👌Mammoty 👏👏👍👍
@trollmediasentertainment7521
@trollmediasentertainment7521 4 жыл бұрын
ഒരു പാട് കണ്ട സിനിമ..Especially Mammukka Character Super
@epicmovieeeee
@epicmovieeeee 4 жыл бұрын
2020 il kandavarr like
@Shan-em1yj
@Shan-em1yj Жыл бұрын
ഇന്നുംകൂടി കണ്ടു കിടുമൂവി... ഇനിയും കാണും
@nichuhaju9106
@nichuhaju9106 3 жыл бұрын
സൂപ്പർ മൂവി 👌👌👌💯💯🌹🌹
@vishnups7856
@vishnups7856 2 жыл бұрын
ചാർമിയുടെ അഭിനയ ജീവിതത്തിൽ എന്നും ചാർമിക്ക് ഓർത്തുവെക്കാൻ പറ്റിയ ഒരു നല്ല കഥാപാത്രം തെലുങ്ക് സിനിമയിലെ പോലെ പൊക്കിൾ, മുലചാൽ,തൊട,കുണ്ടി ഇവ ഒന്നും വെളിവാക്കാത്ത ചാർമിയുടെ ഒരു പടം
@spdrg86
@spdrg86 4 ай бұрын
Athe malayalathil charmi cheytha nalla oru character. Dileep nte oru movie yum undayirunu, athilum nalla vesham aanu.
@jerinjoseph4364
@jerinjoseph4364 3 жыл бұрын
Annamma chedathi👏👏👏👏👍✨✨
@salmanmoidutty8966
@salmanmoidutty8966 3 жыл бұрын
അടിപൊളി പടം super
@afsalk.k5014
@afsalk.k5014 3 жыл бұрын
മമ്മൂക്കാ 😍
@christinasatheesh8088
@christinasatheesh8088 4 жыл бұрын
സൂപ്പർ മൂവി 😇😇😀
@amrahanisweet7815
@amrahanisweet7815 3 жыл бұрын
2020 enaki istam ee malayala movie I'm from srilanka I like mammuka
@abanbinnajimuddin4802
@abanbinnajimuddin4802 3 жыл бұрын
i love you mammotty so much
@theprincesssoul4838
@theprincesssoul4838 2 ай бұрын
2024 il kaninnavar undo
@hishafathima3596
@hishafathima3596 3 жыл бұрын
Nice movie 👌🏼👌🏼👌🏼I like it mammookka movies 👍👍👍
@8_j_e_s_s_gaming166
@8_j_e_s_s_gaming166 4 ай бұрын
2024 il ee cinema kannunnavar undo
@john-guardian
@john-guardian 2 жыл бұрын
2000 തിന് ശേഷം മമ്മൂട്ടിയുടെ ഒരേ ഒരു കാണാൻ കൊള്ളാവുന്ന സിനിമ..
@vishnups7856
@vishnups7856 2 жыл бұрын
ആ സൈഡിലോട്ടു മാറി ഇരുന്നു ഊമ്പു മൈരേ
@sajimoncy1331
@sajimoncy1331 4 ай бұрын
നീ ഈ പടം മാത്രം കണ്ടത് കൊണ്ടു പറയുന്നതാ
@john-guardian
@john-guardian 4 ай бұрын
@@sajimoncy1331 അല്ല. എല്ലാ പടവും കണ്ടത് കൊണ്ടു പറയുവാ
@gp94477
@gp94477 2 жыл бұрын
Super padam 1000 vattam kandu 😄
@ashrafka6068
@ashrafka6068 2 жыл бұрын
സുസൂപ്പർ മൂവി മമ്മുക്ക 👍👍👍
@jayaprasadk.m71
@jayaprasadk.m71 2 жыл бұрын
Nalla kadha.... Loved it.... Song also
@shameerthozhiyoor1716
@shameerthozhiyoor1716 4 жыл бұрын
Mammookka 😎
@smksss8663
@smksss8663 4 жыл бұрын
Nalla oru movie.....natural comedyy ......
@prasadkvprasadkv6384
@prasadkvprasadkv6384 3 жыл бұрын
മമ്മുക്ക പൊളി ❤❤❤
@suryasunil2106
@suryasunil2106 3 жыл бұрын
Nalla cinema mammookkkaa
@shahirs9184
@shahirs9184 4 жыл бұрын
26:08 muthal scene kallan sonh👌✌️👍
@KristecBabu
@KristecBabu 4 жыл бұрын
Very simple story and screenplay. Good flow and time pass.. 👍👍
@vinps9093
@vinps9093 4 жыл бұрын
അനുഗ്രഹആർട്സ് &സ്പോർട്സ് ക്ലബ്‌ കൊറാട്ടുവിളാകം കൂന്തള്ളൂർ ചിറയിൻകീഴ്
@rubanthomasrubanthomas6485
@rubanthomasrubanthomas6485 4 жыл бұрын
Nice kidu cinima Njan thiruvonatthinu theateril poyi Kanda cinima
@rajeshpillai9099
@rajeshpillai9099 4 жыл бұрын
Adipoli Movie. Full entertainment .
@sreelethakrishnankutty9693
@sreelethakrishnankutty9693 4 жыл бұрын
ഇഷ്ടം mammottyyyy
@indirachacko2268
@indirachacko2268 4 ай бұрын
Mammootty again, hilarious and serious. Very entertaining. Truth won in the movie but in real life, a different story. 31st dec 2023. Last movie I am watching. Mammootty my fan long life
@mohammedhashim6199
@mohammedhashim6199 21 күн бұрын
എപ്പോ കണ്ടാലും ബോറടിപ്പിക്കാത്ത അടിപൊളി സിനിമകളാണ് മമ്മൂട്ടിയുടെ മഹായാനം, അബ്കാരി, ബാലു മഹേന്ദ്രയുടെ യാത്ര,മൃഗയ സ്നേഹമുള്ള സിംഹം താപ്പാന, തുടങ്ങിയോ ചിത്രങ്ങൾ
@nadeermuhammed3637
@nadeermuhammed3637 4 жыл бұрын
Ikkayum saaajuvannanum pwoli combo 😀😀😀
@exex2845
@exex2845 4 жыл бұрын
നല്ല മൂവി. Arhicha വിജയം കിട്ടിയില്ല
@mathewvarghesekoshi6763
@mathewvarghesekoshi6763 3 жыл бұрын
Super movie. Megastar action very good. Great story. Nice heroine
@mathewvarghesekoshi6763
@mathewvarghesekoshi6763 2 жыл бұрын
Mammootty super acting good story
@nambeesanvakil8972
@nambeesanvakil8972 4 ай бұрын
ജോണി ആൻ്റണി പടം... സൂപ്പർ
@yasssali3191
@yasssali3191 4 жыл бұрын
Wow dialogue kealkkan veandi varunnatha 😀
@niju63
@niju63 4 жыл бұрын
Ouufff
@jominksimon9296
@jominksimon9296 2 жыл бұрын
😂😂😂
@Sangeethkurian
@Sangeethkurian 4 жыл бұрын
Adipoli movie anu ..
@newentry3674
@newentry3674 4 жыл бұрын
Kidu movie😍
@lini485
@lini485 4 жыл бұрын
10 times kuduthal kanda film...so funny
@sulfikar3370
@sulfikar3370 2 жыл бұрын
@@akkuponnuzz5895 ഒന്ന് പോടാ
@sulfikar3370
@sulfikar3370 2 жыл бұрын
@@akkuponnuzz5895 ശരി സാർ
@sulfikar3370
@sulfikar3370 2 жыл бұрын
@@akkuponnuzz5895 🤔😅😅
@dhanrajstephen4418
@dhanrajstephen4418 4 жыл бұрын
Super movie
@ebuebu2661
@ebuebu2661 4 жыл бұрын
I did wach 3 times. Best entertainment movie
@abanbinnajimuddin4802
@abanbinnajimuddin4802 3 жыл бұрын
i love mammotty movies he have strong
@shafeershareef6622
@shafeershareef6622 2 жыл бұрын
എന്റെ ഇച്ചായ ഇവളുടെ പുട്ടും കടലയും വൗ 😊
@barathchandranbarathchandr4803
@barathchandranbarathchandr4803 4 жыл бұрын
Charmi beautiful and bold❤❤👌
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v 2 жыл бұрын
നല്ല നാടൻ കഥ മൂന്നു തവണ കണ്ടു രണ്ട് തവണ തിയേറ്ററിൽ നിന്ന് മടുപ്പ് തോന്നുന്നില്ല
@abanbinnajimuddin4802
@abanbinnajimuddin4802 3 жыл бұрын
mammmotty para i am so sad for mammotty
@mohammedali1496
@mohammedali1496 5 жыл бұрын
suppar movie
@onlinecinemas2121
@onlinecinemas2121 5 жыл бұрын
Fore More Tamil Dubbed Movies goo.gl/nzxKNn Please Subscribe for more videos Fore More Hindi Dubbed Movies goo.gl/yYTXjf Please Subscribe for more videos Fore More Telugu Dubbed Movies goo.gl/Pg9fYw Please Subscribe for more videos Fore More English Dubbed Movies goo.gl/SGRiaw Please Subscribe for more videos Fore More New Malayalam Movies goo.gl/CH9aqT Please Subscribe for more videos
@dbdhddbsh8306
@dbdhddbsh8306 3 жыл бұрын
Good cinema.i like it
@siddiqaliyar5234
@siddiqaliyar5234 3 жыл бұрын
A good entertainer !! Nice photography 😍
@faijasizza1699
@faijasizza1699 4 жыл бұрын
Enikkishttayi nalla padam
@Oliver-yj3xl
@Oliver-yj3xl 2 жыл бұрын
Interesting movie. I watched in theater now here again...
@lijoj1949
@lijoj1949 4 жыл бұрын
ഇനി വരാനുള്ളത് മൂപ്പരാ...bilal ikka Coming Soon...
@ambaabbas
@ambaabbas 2 жыл бұрын
33:12 ഡോക്റ്റർക്ക് ഒന്ന് പൊട്ടിച്ച് കയ്യും പിടിച്ച് കൊണ്ട് പോവുന്ന സീൻ 👆😂🤣
@shamnadabdulazeez8464
@shamnadabdulazeez8464 4 жыл бұрын
15.38 ikkante caravan kandavarundo
@christinasatheesh8088
@christinasatheesh8088 4 жыл бұрын
Supermovie
@sajeshpavi128
@sajeshpavi128 2 жыл бұрын
Very nice movie
@AjayRaj-dr7eh
@AjayRaj-dr7eh 2 жыл бұрын
Super padam❤👌
@dailyvlogs1978
@dailyvlogs1978 2 ай бұрын
Kandalum kandalum madukkatha oru sinima oro scenum no borring ❤❤❤
@MJ98.
@MJ98. 2 жыл бұрын
Movie kidu ahuv 😉😉😉
@jomonjohny3932
@jomonjohny3932 4 жыл бұрын
poli sanam
@manoharanmanu1549
@manoharanmanu1549 4 жыл бұрын
Supper
@subincheriyan4643
@subincheriyan4643 4 жыл бұрын
Suppperb movie👌👌
@mubashirmt624
@mubashirmt624 22 күн бұрын
Nalla sinima aan yetra kandaalum mathi varilla😊
@farshadofctanur7984
@farshadofctanur7984 2 жыл бұрын
2044 ഇൽ കാണുന്നവർ ഇവിടെ like😛
@nodramazone
@nodramazone 2 жыл бұрын
Nice movie👌
@riyaslooma468
@riyaslooma468 4 жыл бұрын
Super
@user-ni1po2oy3h
@user-ni1po2oy3h 23 күн бұрын
10ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് 3 പ്രാവശ്യം കണ്ട പടം ❤️❤️
@vkvkv2370
@vkvkv2370 2 жыл бұрын
Entertainment 🔥🔥🔥
@shiyasshiyas6034
@shiyasshiyas6034 4 жыл бұрын
Song kidu also visual
@jabbarrahman-fw5ge
@jabbarrahman-fw5ge 3 ай бұрын
Etra pravashyam kandu ennariyilla ❤ithu polulla film super
@muhammedali-sq1ei
@muhammedali-sq1ei 4 жыл бұрын
Slang super
@husainparambil7882
@husainparambil7882 2 жыл бұрын
മമ്മുക്കാന്റെ മാസ്റ്റർ പീസ് വളിപ്പില്ലാത്ത കോമഡി
@bigildonbigil2280
@bigildonbigil2280 4 ай бұрын
മമ്മുക്ക ❤
@silpamanoj4740
@silpamanoj4740 2 жыл бұрын
Nice movie
@soumyas5420
@soumyas5420 2 жыл бұрын
Super movie ❤️❤️
@jobinlalu3183
@jobinlalu3183 4 жыл бұрын
എന്റെ പേര് സാംസൺ 🤣🤣
@prasadkvprasadkv6384
@prasadkvprasadkv6384 3 жыл бұрын
നല്ല മൂവി 👌👌👌👌
@shafishafi917
@shafishafi917 4 жыл бұрын
ഈ പടം ഒക്കെ യെവനാണ് ഡിസ്‌ലൈക്ക് അടിച്ചത്.....
@navasnava999
@navasnava999 2 жыл бұрын
മുഴുവൻ നടൻ ഫാൻസ്‌,, അല്ലാണ്ടാര് 😜
@sameesami1238
@sameesami1238 2 жыл бұрын
@@navasnava999 ലാലപ്പൻ ഫാൻസ്‌ 😂😂
@thetrollen5146
@thetrollen5146 3 ай бұрын
45:44'എന്റെ കുഞ്ഞ് വന്നാട്ടെ' വിഷമം ഉള്ളിൽ തട്ടി ഉള്ള ഡയലോഗ് ഡെലിവറി epic 😂😂
@dailyvlogs1978
@dailyvlogs1978 2 ай бұрын
Kandathin kanakkilla❤❤❤❤
@mikdadbnuibrahim9461
@mikdadbnuibrahim9461 4 ай бұрын
2024 ലും സാംസൺ ന്റെ തട്ട് താന്നിരിക്കും 🔥
@nasarmadar2337
@nasarmadar2337 4 жыл бұрын
വൗ എന്റെ ഇച്ചായ
@muhammedmashood3330
@muhammedmashood3330 2 жыл бұрын
plz 2021ൽ കാണുന്നവരുണ്ടോ ?
@bijuks6041
@bijuks6041 4 жыл бұрын
MAMMOOKA SUPER........
Malayalam Full Movie - Madambi - Mohanlal,Kavya Madhavan Malayalam Movie  Releases
2:19:18
Latest Malayalam Movie
Рет қаралды 3,5 МЛН
Pranchiyettan & the Saint malayalam Full Movie | 4K Movie | Mammootty Comedy Movie
2:27:06
The magical amulet of the cross! #clown #小丑 #shorts
00:54
好人小丑
Рет қаралды 24 МЛН
Bus Conductor Malayalam Full Movie
2:25:17
Speed Audio And Video Mammootty Movies
Рет қаралды 285 М.
Rajadhiraja Malayalam Full Movie | Mammootty Super Hit Action Thriller Movie
2:28:07
Speed Audio And Video Mammootty Movies
Рет қаралды 2,6 МЛН
Mayabazaar Malayalam Full Movie | Mammootty | Suraj Venjaranmoodu
1:55:34
Speed Audio And Video Mammootty Movies
Рет қаралды 1,4 МЛН
Venicile Vyapari  Malayalam Full movie | Mammootty | Kavya Madhavan
2:24:25
Malayalam Latest Movies
Рет қаралды 227 М.
Do you have a friend like this? 🤣#shorts
0:12
dednahype
Рет қаралды 6 МЛН
Помогла солдатам🫡 #подпишись #фильм #топ #лучшее #моменты #9мая
1:01
Лучшие моменты фильмов📽️
Рет қаралды 2 МЛН
Китайка и секрет Зайки😂😆
0:19
KITAYKA
Рет қаралды 838 М.
БАССЕЙН (смешное видео, юмор, приколы, поржать)
1:00
Натурал Альбертович
Рет қаралды 7 МЛН
Fun Fun TV : Baby and Lollipop #shorts
0:42
Fun Fun TV
Рет қаралды 14 МЛН