Pranchiyettan & the Saint malayalam Full Movie | 4K Movie | Mammootty Comedy Movie

  Рет қаралды 2,549,612

Indian 4K Movies

Indian 4K Movies

7 жыл бұрын

👉Subscribe to watch more movies: cutt.ly/vk3w5cD
Check out our other channels and subscribe:
👉Tamil: / @speedtamilonlinemovies
👉Malayalam: / @speedaudiosandvideos
👉English Dubbed Movies cutt.ly/HxNcZ6C
👉Hindi Movies bit.ly/2PaUAG5
You can also follow us on:
👉Facebook / speedaudioandvideo
👉Whatsapp chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Telegram t.me/Speedaudioandvideo

Пікірлер: 711
@timilthomas6333
@timilthomas6333 5 жыл бұрын
എത്ര തവണ കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് പ്രാഞ്ചിയേട്ടനെ😍😍
@prajeeshprajeesh9291
@prajeeshprajeesh9291 3 жыл бұрын
Oo
@Anirudhsukumar
@Anirudhsukumar 2 жыл бұрын
Yes
@dhanyaknarayanan7192
@dhanyaknarayanan7192 4 ай бұрын
Yes
@maheshmabraham6237
@maheshmabraham6237 3 жыл бұрын
"സ്വർണ്ണം കൊണ്ട് പള്ളി പണിയുന്നവന്നല്ല ഒരു മനുഷ്യ ജീവനെയെങ്കിലും ദുരിതത്തിൽ നിന്നും രക്ഷിക്കുന്നവനാണ് സ്വർഗ്ഗരാജ്യത്തിനു അവകാശിയാകുന്നത് "🙏🙏
@user-yb8dd1ll5l
@user-yb8dd1ll5l Жыл бұрын
😮🤘🏻🤘🏻
@DJK1616
@DJK1616 9 ай бұрын
സംഭവം കിടിലം dialogue thanne... Pashe ഇന്നത്തെ സാഹചര്യം വെച്ച്,, ആരെയെങ്കിലും സഹായിച്ചാൽ ആ സഹായം കിട്ടയവൻ,സഹായച്ചിച്ചവന് ഒരു 8ൻ്റേ പണി കിട്ടാൻ പ്രാർത്ഥിക്കും.സഹയിച്ചവന് 8ൻ്റേ വേണ്ടാ ഒരു 4ൻ്റേ പണി കിട്ടിയാൽമതി aah സഹായം കിട്ടയവന് ഒരു 90% ഹാപ്പി ആവും..... അതാണ് ഇപ്പ നടക്കുന്നത് 😔😂 ഒരാളെയും സഹായിക്കരുത് അതാണ് correct. Ini ആരെയെങ്കിലും സഹായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഒരിക്കലും പരിചയമില്ലാത്ത ആരെയെങ്കിലും സഹായിക്കണം, അല്ലെങ്കിൽ ഒരിക്കലും കണ്ട് മുട്ടില്ല എന്നു ഉറപ്പ് ഉള്ളവരെ സഹായിക്കണം.(എഴുതി കുറിച്ച് വെച്ചോ....! ഇതാണ് ഏറ്റവും ടോപ് dialogue.e dialogue nte owner njan മാത്രം) പറഞ്ഞ് വന്നത് സ്വർണം കൊണ്ട് പള്ളി പണിതാലും അമ്പലം പണിതാലും അത് തന്നെയാ better 😀😀😀😀
@trollmediasentertainment7521
@trollmediasentertainment7521 8 ай бұрын
❤❤❤👍👍👏
@jaffergaf5159
@jaffergaf5159 2 ай бұрын
​@@DJK1616സഹായം തിരിച്ച് കിട്ടാനോ നല്കപ്പെടുന്ന ആൾ നമ്മെ തൊഴുത് നിൽക്കാനോ അല്ലല്ലോ അത് ദൈവ പ്രീതിക്കല്ലേ
@DJK1616
@DJK1616 2 ай бұрын
@@jaffergaf5159 ok Sheri thanks
@jobinlalu3183
@jobinlalu3183 4 жыл бұрын
ഏത് സ്ലാങ് ആയാലും ഇത്റ പെർഫെക്ട് ആയി ചെയ്യാൻ മലയാളത്തിൽ മറ്റൊരു നടൻ ഇല്ല 😍മമ്മൂക്ക ❤️..എന്ന് ഒരു കട്ട ലാലേട്ടൻ ഫാൻ ❤️👌
@manoharts3401
@manoharts3401 3 жыл бұрын
25 7 2020 kuwait manu zeeeee
@Parisianmallu
@Parisianmallu 3 ай бұрын
❤❤❤
@moomoo9143
@moomoo9143 2 ай бұрын
അതു 100% സത്യം.. പൊരിച്ചു ഞെരിച്ചിട്ടു പൊക്കളയും പുള്ളി.. നുമ്മ വെറുതെയിരുന്നു ഗൂസ്ബംബ്സ് വിട്ടാൽ മാത്രം മതി.. 👌🏽
@Goalkick2
@Goalkick2 5 жыл бұрын
എന്തൊരു ആക്ടിങ് ആണ് മമ്മൂക്ക.റിയൽ ലൈഫ് എന്ന് തോന്നിപ്പോയി.സിനിമ എന്നുള്ളത് മറന്നുപോകുന്ന അഭിനയ മികവ്. ഇതാണ് ആക്ടർ.ഇതാവണം ആക്ടർ.Good MOVIE
@mujeebpullanipattambi
@mujeebpullanipattambi 3 ай бұрын
2024 ൽ വീണ്ടും പ്രാന്ജിയേട്ടനെ കാണാൻ വന്നവർ ഉണ്ടോ...?
@alberttom7336
@alberttom7336 Ай бұрын
Yes
@adarshchndrn
@adarshchndrn 23 сағат бұрын
Yes. From lalettan fan ❤. This movie is Gold 🏅
@trollmediasentertainment7521
@trollmediasentertainment7521 4 жыл бұрын
പ്രാഞ്ചി ഒരു പാവല്ലേ അവന് അത് കിട്ടിക്കോട്ടെ എന്നെ തൃശ്ശൂർക്കാര് വിചാരിക്കു..."
@ashikabubacker3842
@ashikabubacker3842 4 жыл бұрын
2020ൽ കാണുന്ന പ്രാഞ്ചിയേട്ടൻമാർക്കു like അടിച്ചു പോവാം ട്ടാ 😁
@kmashraf3095
@kmashraf3095 4 жыл бұрын
Good film
@63005599
@63005599 4 жыл бұрын
20/04/2020
@p4positive946
@p4positive946 4 жыл бұрын
2020 il. Aannu e film irangyathengil pranchyetan having psychatric disorder...punyalane kanunath verum illusion... 😅
@a4apple305
@a4apple305 4 жыл бұрын
ilenkil
@saleemvv250
@saleemvv250 3 жыл бұрын
M mm
@swarajkrishna8045
@swarajkrishna8045 4 жыл бұрын
മമ്മൂക്കയുടെ നല്ലൊരു movie.. തൃശൂർ രവികൃഷ്ണയിൽ 200 ൽ മേലെ ദിവസം ഓടിയ ചിത്രം..
@afzal627
@afzal627 4 жыл бұрын
*തൃശൂരുള്ള classic അച്ചായൻ ഇങ്ങിനെ അല്ലാണ്ട് പിന്നെ എങ്ങിനെയാണ്...മമ്മൂക്ക ഇങ്ങള് ജീവിച്ചു കാണിച്ചു തന്നൂട്ടോ...*
@mobinabraham5749
@mobinabraham5749 4 жыл бұрын
മലയാള സിനിമ ചരിത്രത്തിൽ രണ്ടാമത് റിലീസ് ചെയ്തു 100 ദിവസം ഓടിയ ചുരുക്കം ചില സിനിമകളിൽ ഒന്ന് 🥰
@AKM93
@AKM93 5 жыл бұрын
മലയാള സിനിമയിൽ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്ന്, രഞ്ജിത്തിന്റെ career best ചിത്രങ്ങളിൽ ഒന്ന്.. മമ്മൂക്കയുടെ ഏറ്റവും ഗംഭീര പ്രകടനങ്ങളിൽ ഒന്ന്. ബിജു മേനോന്റെ best cameo .. ഏറ്റവും നല്ല ഒരു പ്രമേയം. എന്തു പറഞ്ഞാലും ഗംഭീരം. 😍
@ashwingeorge5511
@ashwingeorge5511 5 жыл бұрын
Whenever I am having a bad time, I come back and watch this movie. Dont know, it has a certain healing power. The last scene with St Francis always gets me. Life is always perceptional. U might think that u are a loser, but there are always people thinking about you, ur good deeds and praying for ur well being. Life is worth living for these people in ur life. Great job Renjith and Mammookka!
@abhishaji1990
@abhishaji1990 5 жыл бұрын
This film was a avg in thetre
@marymanojaeipe7241
@marymanojaeipe7241 4 жыл бұрын
True...
@tilbintt3491
@tilbintt3491 2 жыл бұрын
@@abhishaji1990 it was heavily degraded back then.
@alvinjacob8954
@alvinjacob8954 2 жыл бұрын
i do the same...looks like we got something in common...
@deepakdilip94
@deepakdilip94 2 жыл бұрын
Yes bro. Its very true❤️❤️
@ebisunny9590
@ebisunny9590 3 жыл бұрын
അതാണു കൃസ്ത്യാനി അതാണ് നമ്മടെ പുണ്യാളന്‍ പുണ്യാളന്‍ അറിയാത്ത ബാഷിണ്ട.പെടക്കണ പെട കണ്ട നല്ല തൃശൂർ ഭാഷേല് ... ഒരു തൃശൂർകാരൻ❤️👍
@dipijoseph
@dipijoseph 3 жыл бұрын
2021ൽ കാണുന്ന പ്രാഞ്ചിയേട്ടൻമാർക്കു like അടിച്ചു പോവാം ട്ടാ 😁
@baryer3679
@baryer3679 Жыл бұрын
2022
@jabbarmaliyeakal1741
@jabbarmaliyeakal1741 Жыл бұрын
2022
@dhanyaknarayanan7192
@dhanyaknarayanan7192 4 ай бұрын
2024
@fahadfahu525
@fahadfahu525 3 ай бұрын
2024 feb
@sujeeshsp
@sujeeshsp 5 жыл бұрын
There is no replacement for Mammootty in this movie .. perfect choice 👌🏻
@sirajsk6170
@sirajsk6170 3 жыл бұрын
Correct👌🏻
@MundakayamAjith
@MundakayamAjith 3 жыл бұрын
100%സത്യം ♥️♥️♥️♥️♥️
@vishalnair1385
@vishalnair1385 2 жыл бұрын
Correct 👍..pakshe lalettan vere level akiyene…
@menonada__
@menonada__ 2 жыл бұрын
@@vishalnair1385 no Mammookka vera level akiyene
@viralnow4569
@viralnow4569 Жыл бұрын
@@vishalnair1385 ലാലേട്ടൻ ആ തൃശൂർ സ്ലാങ് പറയണത് നീ ഒന്നു ഓർത്തു നോക്കിയേ...
@sabeerkp4335
@sabeerkp4335 Жыл бұрын
ഇന്നസെന്റ് ഏട്ടൻ മരിച്ചതിന് 😢 ശേഷം കാണാൻ വന്ന flm 😢
@shahabasahammed7304
@shahabasahammed7304 10 ай бұрын
Ithra divasam enthu Patti
@jimshadtheboss
@jimshadtheboss 3 жыл бұрын
ന്റമ്മോ മമ്മുക്ക നിങ്ങൾ legend അല്ലാതെ വേറെ എന്താണ്.. മലയാളം movie ഇതുകൊണ്ടൊക്കെ അല്ലെ വേറിട്ടു നിൽക്കുന്നത്.. Ranjit magic ♥️
@jintoswhatsappstatus8774
@jintoswhatsappstatus8774 3 жыл бұрын
എന്നാ സൂപ്പർ പടം aado..... ഒരു രക്ഷയും ഇല്ല മമ്മൂട്ടി എന്നാ acting.... awesome❤️❤️❤️❤️❤️
@nedropinz
@nedropinz 3 ай бұрын
200 ദിവസം കഴിഞ്ഞ് ആണ് തൃശൂർ രാംദാസിൽ ഈ സിനിമ കാണാൻ പോയത് 😘😘😘😘 അതൊക്കെ ഒരു കാലം ...
@renjithrajendran5966
@renjithrajendran5966 3 жыл бұрын
മമ്മൂട്ടി എന്റെ പൊന്നോ എന്താ അഭിനയം 😍😍😍😍. One of the best role in his illustrious career ❣️❣️❣️❣️
@jobinlalu3183
@jobinlalu3183 4 жыл бұрын
എറണാകുളത്തെ കമ്പനിയിൽ നമ്മുടെ കൂടെ thirssur..കൊരട്ടിയിൽ ഉള്ള ബിജു ചേട്ടൻ ഉണ്ടാർന്നു ..സെയിം സ്ലാങ് 😁തൃശൂർ സംസാരം കേൾക്കാൻ വല്ലാത്ത രസം ആണ് ..എന്നൊരു കൊല്ലം കാരൻ 😎എന്തായാലും കെട്ടാൻ പോകുന്ന പെണ്ണ് തൃശൂർ കാരി തന്നെ ആയി 😎
@ThenNowForeverOnline
@ThenNowForeverOnline 4 жыл бұрын
മലയാളത്തിൽ ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്ന് .... എത്ര കണ്ടാലും മടുക്കാത്ത മമ്മൂക്ക മാജിക് .... നന്ദി ശ്രീ രഞ്ജിത് .... !!
@alwinsunny333
@alwinsunny333 4 жыл бұрын
തൃശൂർ മുത്താണ്... ഒത്തിരി ഇഷ്ടം.. ബിസിനസ് അവിടെ akkanum നോക്കുന്നു ഇമ്മടെ തൃശൂർ :" 😘
@jijoantony8545
@jijoantony8545 5 жыл бұрын
ക്ലാസിക് അച്ചായൻ കഥാപാത്രം -മമ്മൂട്ടി,മുഖത്തെ ഭാവ അഭിനയം സൂപ്പർ ,തിയേറ്ററിൽ പോയി കാണാത്തതിന്റെ നഷ്‌ടം ഇത് കാണുമ്പോൾ മനസിലാക്കുന്നു ..ക്ലാസിക് പടം ...വൗ...!!
@Jino867
@Jino867 5 жыл бұрын
This is not achayan. It's thrissur ghadi..
@srik7536
@srik7536 4 жыл бұрын
@@Jino867 Not Ghadi it is Gedi.
@blacklover7279
@blacklover7279 4 жыл бұрын
Ys. മമ്മൂട്ടി വിരോധികൾ ഷൊർണൂർ അനുരാഗ് തീയേറ്ററിൽ കയറുന്ന ആളുകളെ തല്ലിപ്പൊളി പ്പഠം എന്ന് പറഞ്ഞു തിരിച്ചയാകുകയായിരിന്ന് ഞാനും തിരിച്ചു പോന്നു പിന്നെ കണ്ടത് cd യില് ഒരു പത്ത് പ്രവശ് കണ്ടിട്ടുണ്ടാവും തീയേറ്ററിൽ കാണാത്ത വിഷമം ഇപ്പോഴും ഉണ്ട്
@sirajchelseastamfordbridge4958
@sirajchelseastamfordbridge4958 4 жыл бұрын
തീയറ്ററില്‍ പോയി കണ്ടിട്ടുണ്ട് ആദ്യം ഒന്നും ആളുകൾ ഇല്ലായിരുന്നു ഷോ ക്ക് പിന്നീട് trissur പൂരം ആയിരുന്നു 👍👍👍👍👍👍👏👏👏👏
@tilbintt3491
@tilbintt3491 2 жыл бұрын
@@blacklover7279 njan ee movie kanan friends umayitu poyapol shikar kazhinju vanna aalkaru paranju ithu potta padama shikar aanu nallath. Paisa kalyandel shikar keri kanan. Enitum ithu kandu. Kandilel velya nashtam aayirunene
@amalajosephjoseph6481
@amalajosephjoseph6481 Жыл бұрын
മ്മള് ജയിക്കാത്തടത് വേറൊരാള് ജയിക്കാൻ മ്മളു കാരണക്കുന്നതും മ്മടെ ജയം താന്നെയാ... 🔥🔥 പ്രാഞ്ചിയേട്ടൻ 😍
@sonyeyejin5116
@sonyeyejin5116 5 жыл бұрын
എന്നാ പടമാ, എപ്പോ കണ്ടാലും 👌രഞ്ജിത്തിന്റെ career ബെസ്റ്റ് മൂവി എന്ന് കണ്ണ് ചിമ്മി പറയാം 🙌
@aznazmohamed3955
@aznazmohamed3955 4 жыл бұрын
ഒരുകാലത്തും കണ്ടു മതിവരാത്ത പടം. താങ്ക്യൂ മമ്മൂക്ക രഞ്ജിത് ആൻഡ് ഓൾ ടീം
@tonykkuttan5292
@tonykkuttan5292 2 жыл бұрын
Today.. our own ikkaa’s 70th birthday.. I want to spend watching any of his movies and I selected Pranjiyettan.. One of the best from Mammookka.. Love you ikkaa.. Happy birthday to you.. Be the age in reverse gear always 😘😘
@antosoloman3922
@antosoloman3922 Жыл бұрын
കഴിഞ്ഞ 7ന് 71 ആയി
@shamshadhussain6328
@shamshadhussain6328 5 жыл бұрын
മമ്മൂക്ക അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്നു 😘😘
@ansalnali2422
@ansalnali2422 4 жыл бұрын
വരും തലമുറ കൾട് ക്ലാസ്സിക് എന്ന് പറയാൻ പോകുന്ന പടം 🙌👏
@sarathks4uks4u3
@sarathks4uks4u3 5 жыл бұрын
Njan lalettan fan aanu but 8 times aayi total kanunnu 4 times by 🎭 theatre
@shafeeektv8928
@shafeeektv8928 5 жыл бұрын
2019 ൽ കാണുന്നവർക്ക് ലൈക്‌ അടിക്കാനുള്ള നൂൽ.......
@shafikooliyatt5094
@shafikooliyatt5094 5 жыл бұрын
💖✌🏼
@vikasjacob3522
@vikasjacob3522 5 жыл бұрын
Thrissur kkar kku ee padam orikkalum markkan pattila
@shamnashanushamnashanu3033
@shamnashanushamnashanu3033 5 жыл бұрын
Njan und
@kookkiri
@kookkiri 5 жыл бұрын
Me too....
@IMECQ
@IMECQ 5 жыл бұрын
yas
@vipinashokan5300
@vipinashokan5300 4 жыл бұрын
കലിംഗ ശശി ചേട്ടന് ആദരാജ്ഞലികൾ 😓😓
@szmhszmh1301
@szmhszmh1301 3 жыл бұрын
Adh aara?
@vipinashokan5300
@vipinashokan5300 3 жыл бұрын
@@szmhszmh1301 mammootiyude veettile velakkaran aayi abhinayicha chettananu.
@szmhszmh1301
@szmhszmh1301 3 жыл бұрын
Vipin Ashokan Allaaah 😕😕😕 Was a finest actor.. paavam😞😞😞
@user-kk6fy9ox6k
@user-kk6fy9ox6k 6 жыл бұрын
. MegaStar Mega Hit അവസാനമായി കേരളത്തിൽ 200 ദിവസം ഓടിയ സിനിമ ത്രിശൂർ രാംദാസിൽ
@amithsunilkumar6063
@amithsunilkumar6063 4 жыл бұрын
Ramdasil ticket kittand adutha show vere kath ninnu queue ninu kandatha.... Ipo adoke orkumbo oru sandoshoke thonunu sto.... Ndutta padam
@kaif101
@kaif101 4 жыл бұрын
Mohanlal shikar rum same released ticket kitiella calicut sree apsara praji
@kaif101
@kaif101 4 жыл бұрын
Randum moviyum hit an
@sajhanaannadamban829
@sajhanaannadamban829 4 жыл бұрын
@@kaif101 kopaaanu, shikar annu flop
@manuamrutha
@manuamrutha 4 жыл бұрын
@@sajhanaannadamban829 shikkar folp ane enn ni paranjal apo thanne flop akuvoo myre
@shameertrissur5698
@shameertrissur5698 4 жыл бұрын
ത്രിശൂർ ചേർപ്പ് cnn ബോയ്സ് ഞാൻപഠിച്ച സ്‌കൂളിൽ ഷുട്ട് ചെയ്ത 2 ഫിലിo 2ഉം പൊളി 😘 പ്രാഞ്ചിയേട്ടനും 😍 സ്പടികവും
@the_miki_padar
@the_miki_padar 3 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വേണം . എല്ലാം അത് പോലെ. എന്ത് രസം ആയിരിക്കും.
@dhanyaknarayanan7192
@dhanyaknarayanan7192 4 ай бұрын
Mammookka de oppam ini Innocent illallo😢.
@shihabudheen7375
@shihabudheen7375 4 жыл бұрын
അരി പ്രാഞ്ചി സൂപ്പർ 2019 സെപ്റ്റംബറിൽ കാണാൻ വന്നവർ ലൈക്ക് അടിച്ചേ
@faezvmuhammed3725
@faezvmuhammed3725 4 жыл бұрын
ദേ പ്രാഞ്ചി..ഞാൻ പകല് അടിക്കൂലട്ടാ.. ഞാൻ അടിക്കൂടോ.. താൻ വാ.. *ഇന്നസെന്റ്* 😂😂
@shijusasidharan548
@shijusasidharan548 Жыл бұрын
No words to say, excellent and outstanding movie from RENJITH. One more time Mammootty proved he is the Best Actor. Hatts off Crew!!
@francisxavier3336
@francisxavier3336 4 жыл бұрын
എന്താണ് പ്രാഞ്ചി ജയവും തോൽവിയും ആപേക്ഷികമാണത്.ജയിച്ചെന്നു നമ്മൾ കരുതന്നവർ യഥാർത്ഥത്തിൽ ജയിച്ചവരാണോ. നേടി എന്ന് നമ്മൾ കരുതുന്നവർ സത്യത്തിൽ എന്താണ് നേടിയത്. നഷ്ടപ്പെട്ടു എന്ന് കരുതുന്നത് നിന്നിലേക്ക്‌ തിരിച്ചുവരില്ല എന്ന് കരുതുന്നുണ്ടോ (2:19:1)
@jishnusreekumarwarrier4818
@jishnusreekumarwarrier4818 4 жыл бұрын
Oru rakshem illatha padam.... Oru 50 times enkilum kandand... download cheythittittund... Eppo kandalum maduppikkatha film.... Innocent chetan, Mammookkaa... pwoli.... ellavarum tahakartha movie.... mmaloru thrissurkaarana aayond koode bhayankara ishtaa padam...
@faizaanali123
@faizaanali123 Жыл бұрын
സംഗതി കിട്ടിയില്ലെങ്കിൽ കുറച്ചു ദിവസം എന്റെ താമസം ഞാൻ വിയ്യൂർക്ക് മറ്റും 😂😂😂😂 ഇന്നസെന്റ് അവിടെ നിന്റെ അമ്മായിടെ വീട് ഉണ്ടോ 🤣🤣🤣🤣 miss you ഇന്നസെന്റ് ഏട്ടാ 😭😭😭
@noufalmajeed6223
@noufalmajeed6223 3 ай бұрын
എല്ലാവരും തകർത്തു അഭിനയിച്ച പടം
@An_w4r
@An_w4r 4 жыл бұрын
നല്ല... സിനിമ... തിയേറ്ററിൽ... പോയി കാണാഞ്ഞത്.... നഷ്‌ടമായി.. മികച്ച സംവിധാനം.... നമ്മുടെ ... സ്വന്തം. മമ്മൂക്കായും.... ഇതു... പോലെയുള്ള.. സിനിമകൾ... ഇനി ഉണ്ടാകുമോ....
@prasadkvprasadkv6384
@prasadkvprasadkv6384 3 жыл бұрын
പകരക്കാരൻ ഇല്യാത്ത അമരക്കാരൻ❤മമ്മുക്ക.
@thirumalairaghavan
@thirumalairaghavan 3 жыл бұрын
Wooow..... what a movie yaar. Am from TN., I think ths s my 20 + time watch ths awesome movie. Ths movie will b in top 100, 50, 10 in Malayalam movie history. Mr.Ranjith u r brilliant. 💐💐💐
@Anirudhsukumar
@Anirudhsukumar 4 ай бұрын
All Rajith movies are top class.
@nadeer.farhan
@nadeer.farhan Жыл бұрын
my go to stress buster. what a movie man. no idea how many times ive watched. mammootty innocent n ranjith at their best! rewatch quotient top notch!
@joyfunmedia7972
@joyfunmedia7972 4 жыл бұрын
മലയാളത്തിന്റെ മഹാനടൻ ഇനി ഒരു നടനും കഴിയാത്ത വിധം ഇത്രയും ചടുലമായ അഭിനയമികവു കൊണ്ട് സമ്പന്നമാക്കിയ ഈ ചിത്രം ചിരിയുടെ മാലപ്പടക്കം തീർക്കുമ്പോൾ എത്ര പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഈ മെഗാഹിറ്റ് ചിത്രം ചിരിയുടെ പൊതു സ്ഥലങ്ങളിലേക്ക് വിരൽചൂണ്ടുമ്പോൾ ചിന്തയുടെയും ബന്ധങ്ങളുടെയും സൗഹാർദ്ദ ങ്ങളുടെയും കഥ പറയുന്നു ബ്രില്ല്യൻസ് ഫിലിം രണ്ടാം ഭാഗം തീർച്ചയായും എടുക്കണം
@amrithrajvijayan
@amrithrajvijayan 17 күн бұрын
"ജയിച്ചു എന്ന് കരുതുന്നവർ യഥാർത്ഥത്തിൽ ജയിച്ചവരാണോ.. നേടി എന്ന് കരുതുന്നവർ എന്താണ് നേടിയത് .. നഷ്ട്ടപെട്ടു എന്ന് നീ കരുതുന്നത് നിന്നിലേക്ക്‌ തിരിച്ചു വരില്ല എന്ന് നീ കരുതുന്നുണ്ടോ .." My favourite lines..
@LKN91
@LKN91 5 жыл бұрын
Santhosham kondu kannu nirayikkana churukkam chila cinemakalil onnu... mammookka😘😘❤
@dewdrops390
@dewdrops390 Жыл бұрын
സത്യത്തിൽ ഈ പടം കാണുന്നത് ഇറങ്ങിയതിനു ശേഷം 2വർഷം കഴിഞ്ഞിട്ടആണ് കാണുന്നത് സമയം പോയത് അരിജില്ല എത്ര simple ആയിട്ടാ ലാംഗ്വേജ് കൈകാര്യം ചെയ്തത്. ഈ പടത്തിൽ എന്തോ ഒരു മാജിക്‌ ഒളിഞ്ഞു കിടപ്പുണ്ട് വീണ്ടും വീണ്ടും കാണാനുള്ള ഒരു മാജിക്
@najeebrahman5124
@najeebrahman5124 2 жыл бұрын
തിരൂർ സെൻട്രൽ തിയേറ്ററിൽ നിന്നും കണ്ട പടം ❤️
@yehiyaalathiyur9262
@yehiyaalathiyur9262 2 жыл бұрын
Njanum
@yehiyaalathiyur9262
@yehiyaalathiyur9262 2 жыл бұрын
Central talkie s policho
@ajmalhabeeb1693
@ajmalhabeeb1693 2 жыл бұрын
വർഷങ്ങളായി തൃശ്ശൂർ ജില്ലയിലാണ് കച്ചവടം. കുടുംബം നല്ല നിലയിലായതിനു० തൃശ്ശൂർ ജില്ലക്ക് നല്ലൊരു പങ്കുണ്ട് കൂടാതെ 3 വർഷ० അവിടെ ചിന്മയേല് പഠിക്കാനും പറ്റി. എല്ലാ० കൊണ്ടു० നല്ല മനുഷ്യർ. എന്നൊരു പാലക്കാട്ടുകാരൻ. ഒരുപാടിഷ്ട० തൃശ്ശൂർ
@Moviemania_2024
@Moviemania_2024 2 жыл бұрын
അവസാനം എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞു..
@mdalimdy
@mdalimdy 3 жыл бұрын
25 വട്ടം കണ്ടുകാണും ; എന്നാലും മടുപ്പ് വരാത്ത സിനിമ.
@msshafeek87
@msshafeek87 3 жыл бұрын
Mammotty good acting... Ee മൂവിസിലെ പല മമ്മൂട്ടീടെ എക്സ്പ്രഷൻസ് മറ്റു മൂവീസ്ൽ കാണാൻ പോലും ഇല്ല... Level of method acting
@mobinpeter6061
@mobinpeter6061 3 ай бұрын
പടം release ആയ മുതൽ 15 പ്രാവശ്യം എങ്കിലും കണ്ടുകാണും എന്നാലും 2024 ൽ ആണ് ഫേസ് എക്സ്പ്രഷൻ ഞാൻ ശ്രദ്ധിക്കുന്നത്
@mtm369
@mtm369 4 жыл бұрын
മമ്മൂക്ക ആയോണ്ട് ഇഷ്ടപെട്ട പടം അല്ല ഇത്.... മ്മടെ തൃശ്ശൂര് ഭാഷ... മ്മടെ പ്രാഞ്ചിയേട്ടൻ.... ആ സ്ലാങ് 💝💝💝💝💝
@Sulthan-jt9wz
@Sulthan-jt9wz 4 жыл бұрын
അത് കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ വന്നത്
@fahim_salih
@fahim_salih 3 жыл бұрын
Mammootty fans aanenkil like 👍 Lalettens fans comment chey
@fahim_salih
@fahim_salih 3 жыл бұрын
Good
@arjunsreekumar5216
@arjunsreekumar5216 Ай бұрын
മമ്മൂക്കയുടെ ഇഷ്ടമുള്ള ചിത്രത്തിൽ ഒന്ന് ❤🎉
@budesetiawati4483
@budesetiawati4483 3 жыл бұрын
Wow😘😘😘❤️❤️❤️ Awesome ... Mammootty movie with Englishsub .. as not much his movie with Englishsub. Thanks lot🙏 for the uploader ...really happy and convinient to watch this movie ... ❤️Malayalam fan from Indonesia
@jktech4738
@jktech4738 3 ай бұрын
പറയാതിരിക്കാൻ വയ്യ മാമുട്ടിയുടെ അഭിനയം അപാരം
@dipin3326
@dipin3326 4 ай бұрын
Oru thrissurkaran ena nilayilum mohanlal fan ena nilayilum... I 10%agree ... e slang ithil perfect ayi thrissur kark polum patilya.. mamooty❤
@sethukrishnankomath7777
@sethukrishnankomath7777 5 жыл бұрын
Mammootty The Titan Of Indian Cinema Proved again with His Flexibility...... Great Actor of All Time
@starat1975
@starat1975 3 жыл бұрын
Must say, the positive energy that this movie projects is awesome. Great movie. Adipoli Punyalan.
@sathz540
@sathz540 4 жыл бұрын
തിയേറ്ററിൽ കണ്ടപ്പോൾ ഇഷ്ടായില്ല , പക്ഷേ പിന്നീട് പലതവണ കണ്ട പടം
@abhiramsuresh643
@abhiramsuresh643 4 жыл бұрын
Yeah Sathu C
@alfaulhaquealfu5157
@alfaulhaquealfu5157 Жыл бұрын
എന്റെ പൊന്ന് ഇക്കാ തകർത്തു ഒന്നും പറയാനില്ല അഭിനയ ചക്രവർത്തി ലോകസിനിമയുടെ മുഖപത്രം മലയാളിയുടെ അഭിമാനം മെഗാസ്റ്റാർ mamm♥️♥️♥️
@jrb65
@jrb65 Жыл бұрын
Look at the expressions of Mammootty in the climax where Punyalan shows him the 3 scenes. Thats acting at its best . Take a bow maestro
@dhanyaknarayanan7192
@dhanyaknarayanan7192 4 ай бұрын
Absolutely
@alensmith6
@alensmith6 3 жыл бұрын
Enna oru padama ithu...ethra thavana kandu ennu oru idea um illa...mindblowing feel...ikka is a legend..❤️
@shefeekvahab2523
@shefeekvahab2523 2 жыл бұрын
മമ്മൂട്ടി ഇന്നസെന്റ് തകർത്ത് അഭിനയിച്ച കിടിലൻ മൂവി... രഞ്ജിത്ത് sir 👍👍👍 ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ട്.... മറ്റൊരു അവസരത്തിൽ സമയം കിട്ടിയാൽ ഇനിയും കാണും.... 👏👏👏
@nishadrahim11
@nishadrahim11 4 жыл бұрын
2020 watching again..who is here
@HarisHaris-dl6wd
@HarisHaris-dl6wd 3 жыл бұрын
Idhippo 5th tima kanunne
@janithochira3646
@janithochira3646 2 жыл бұрын
2021 💕
@musicboy4331
@musicboy4331 2 жыл бұрын
2022
@saleemselly
@saleemselly Жыл бұрын
2022
@sharafmuthu143
@sharafmuthu143 Жыл бұрын
Sep2022❤
@Nambiar12
@Nambiar12 4 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ
@shanushajahan7372
@shanushajahan7372 6 жыл бұрын
Kandittu dheenamulla aal😂😂😂..mammukka,renjith,innocent,jagathichettan,siddique ikka..nte ponno Poli combo....
@filmarchive7568
@filmarchive7568 Жыл бұрын
1:45:01 the best scene, friends are always together, no matter what happened in the past...
@rafeekoraty
@rafeekoraty 6 жыл бұрын
Most inspirated movie ever!!! Pranchiyetan the great!!!
@ramseeka1543
@ramseeka1543 5 жыл бұрын
Ente mammookkaa ethra pravashyam kandoonn oru kanakk illa ee movie ningal jeevikkuano 25/6/2019 ... 2019 il kandavarkk like adikkanulla cmnt 😘😍😍
@Ponakalaranjit456
@Ponakalaranjit456 4 жыл бұрын
Sheri
@2689742
@2689742 2 жыл бұрын
One of the best feel good movies I have ever seen..Not sure how many times I have watched this.
@reneefpoovankara272
@reneefpoovankara272 4 жыл бұрын
8-4-2020 ന് ശേഷം കണ്ടവർ like അടിക്കു
@jubyraj007
@jubyraj007 2 жыл бұрын
Really inspiring movie.. dont know how many times I watch it…. Still feels watch for the first time… also really a stress buster…
@muhammadismayil7164
@muhammadismayil7164 5 ай бұрын
ഞാൻ തൃശൂർ കാരനല്ല എന്ന് മോഹൻലാൻ. എന്നാ ഇവിടെ നോക്കിക്കോളൂ 😂😂😂
@rafeeqmh1436
@rafeeqmh1436 6 жыл бұрын
Nalla oru feel kitti cinima fullum kande kazhijappol. Great movie
@sharath153
@sharath153 6 жыл бұрын
ഞങൾ തൃശ്ശൂര്കാര് എന്ത് തൊട്ടാലും പൊളിക്കും
@kadharparavur5651
@kadharparavur5651 6 жыл бұрын
ikka ninga oru muthalanu ketaaaa😄😄😄😄😄😄
@ashmeprathyush8938
@ashmeprathyush8938 4 жыл бұрын
Endoru feel aa ippozum ee movie kaanumbol😍😍
@ninejot
@ninejot 2 жыл бұрын
Mammootty-Innocent combination scenes super 😂😂
@nasnas78
@nasnas78 3 жыл бұрын
I dn't how many times i hv wthd this movie.... it's a masterpiece.... today i am watching now..
@mambi8582
@mambi8582 6 жыл бұрын
മ്മള് ത്രിശുരു കാര് ഇങ്ങനാ... സിനിമേണേലും, അടിയാണേലും, പൂരമാണേലും ഇത്തിരി വെറൈറ്റി ആയിട്ട് ണ്ടാവു....
@shafikooliyatt5094
@shafikooliyatt5094 5 жыл бұрын
💖👌
@wisetech2420
@wisetech2420 2 жыл бұрын
Ufff..... 1.44...1.45...... the minutes Really makes me feel so happy.. the real friendship.( Innocent may not be a superstar but the acting .. both ..... ❤️❤️❤️❤️💯
@MrCoool23g
@MrCoool23g 4 жыл бұрын
I wonder why people dislike this movie. I like this movie, a complete entertainer .
@binkhalid4481
@binkhalid4481 3 жыл бұрын
Another Best ever film for mammutty.. love this movie 🥰❤
@sajivarghese5641
@sajivarghese5641 4 жыл бұрын
one of Mammokka's best movie, great message
@hazeem2815445
@hazeem2815445 6 жыл бұрын
Ranjith & Mamooka should join hands again for such good movies like this
@Percussionist005
@Percussionist005 5 жыл бұрын
Pwoli acting Mammukka..❤😍
@PK-fw1xl
@PK-fw1xl 4 жыл бұрын
She is fabulassu!! 👍👍😂
@minolf1562
@minolf1562 3 жыл бұрын
കണ്ണുംതോറും ഇഷ്ടം കൂടിവരുന്ന ഫിലിം.....
@2689742
@2689742 2 жыл бұрын
2:07:30 മമ്മൂട്ടി എന്ന നടൻ എങ്ങിനെ ഇതിഹാസമാകുന്നു എന്നതിന്റെ ദൃഷ്ടാന്തം.
@francisrajxavier7520
@francisrajxavier7520 4 жыл бұрын
DEAR Renjith, we want a sequel for this movie. Mammooty amazing movie. Pls make a sequel
@viswanathanviswanathan6765
@viswanathanviswanathan6765 6 жыл бұрын
Kalakkiii...mammukkaa
@roshnadanty9455
@roshnadanty9455 Жыл бұрын
Beautiful movie. Mammukka always rock ❤
@naseernademmal6701
@naseernademmal6701 5 жыл бұрын
IT WAS THE LAST MOVIE IN MALAYALAM PROBABLY WHICH A MAMMOOTTY MOVIE - ALL TIME FAV
@vijeshnair1771
@vijeshnair1771 Жыл бұрын
Whenever I miss thrissur …. This is where I turn to …
Kunjaliyan Malayalam Full Movie | Jayasurya
2:32:23
speed Malayalam Full Movie
Рет қаралды 895 М.
Manassinakkare  | Sheela, Jayaram, Nayantara, Innocent,Malayalam Movie
2:31:18
Speed Latest Movies
Рет қаралды 1,4 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН
小女孩偷水只是为了给自己生病的妈妈#海贼王  #路飞
0:57
路飞与唐舞桐
Рет қаралды 28 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2,5 МЛН
#anime #nvidia #fortnite #rtx #chapter3 #юмор #собака #школа #nekoglai #snow
0:13
ло ло ло шка андройт
Рет қаралды 1,5 МЛН