മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് പറയാനാകുമോ?

  Рет қаралды 224,458

24 News

24 News

10 ай бұрын

Mammootty turns 72
ഭാവ, ശബ്ദ, രൂപ പരിണാമങ്ങളിലൂടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. ഈ ദിവസത്തിൽ സമൂഹമാധ്യമങ്ങളിലാകെ വൈറലായിരിക്കുന്നത് മമ്മൂട്ടിയുടെ പുതിയ സിനിമയുടെ ലുക്ക് തന്നെയാണ്. കാണാം ഇ ലോകം.
#mammootty #Bramayugam #Elokam #shafeekshahina

Пікірлер: 377
@viswanathanachari7639
@viswanathanachari7639 10 ай бұрын
മമ്മൂക്ക അത്ഭുതം തന്നെ ഇതുപോലൊരു നടൻ ഇനി മലയാള സിനിമക്ക് കിട്ടില്ല 🎉🎉🎉🎉🎉നമ്മുടെ മമ്മൂക്ക 🙏🙏🌹🌹
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN 10 ай бұрын
Chatho
@shijikuriakos-ed1ud
@shijikuriakos-ed1ud 10 ай бұрын
​@@user-sh7qu9bb5GUHAN...illada ninteya thadiyana chathathu
@socialmedia8804
@socialmedia8804 10 ай бұрын
Vere level actor keralathinte abhimanam...❤
@bennarendran6119
@bennarendran6119 10 ай бұрын
​@@user-sh7qu9bb5GUHANനിന്റെ അച്ഛനോ ജിമിട്ടോളി ലാലപ്പന്നോ
@sidhiqsidhiq4452
@sidhiqsidhiq4452 10 ай бұрын
​@@bennarendran6119ഒരു പാവം മനസ്സിൽ കറ യുള്ള മനുഷ്യൻ ആണ് ഇവൻ ഇവന്റെ കമന്റ് എല്ലാ തിലും ഉണ്ട്‌ ഒന്നിലും ഫോട്ടോ ഇല്ല
@MuhammadShahir-do9ck
@MuhammadShahir-do9ck 10 ай бұрын
ലോകസിനിമയിൽ ഒരേ ഒരു അത്ഭുതം നമ്മുടെ മമ്മൂക്ക ❤️❤️❤️
@martinnetto9764
@martinnetto9764 10 ай бұрын
കാലമേ പിറക്കുമോ ഇതുപോലൊരു നടൻ...... ❤.... ഇന്ത്യൻ സിനിമാ വിഹായസ്സിൽ പകരക്കാരനി ല്ലാത്ത മഹാനടൻ ❤️🌹😍
@sidheeqp1043
@sidheeqp1043 10 ай бұрын
മമ്മുട്ടിയെ പോലെ അഭിനയിക്കാൻ വേറെ ഒരു നടനും ഇന്ന് മലയാളത്തിൽ ഇല്ല
@sudheerov3703
@sudheerov3703 10 ай бұрын
ചിലർ ജീവിച്ചു കാണിക്കുന്നു
@sebastianta7979
@sebastianta7979 10 ай бұрын
​@@sudheerov3703അണ്ടി 😂😂😂ഏത് ലാലയ്യ ആണോ 😂😂😂എല്ലാ സിനിമയിൽ ഉം ഒരേ ഭാവം 😂😂😂... പുള്ളിയെ കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല.. മമ്മൂട്ടി വേറെ ലെവൽ ആണ്
@shamsudeenshamsudeen6404
@shamsudeenshamsudeen6404 10 ай бұрын
@@sebastianta7979 😆😆😆😆💪💪💪💪💪😆😆😆😆😆😆
@shamsudeenshamsudeen6404
@shamsudeenshamsudeen6404 10 ай бұрын
@@sudheerov3703 ഫീൽഡിൽ നിന്നും out -ആയവരായിരിക്കും ...😁😁😁😁😁😁😁😆😆😆😆😆😆
@shajahankoorthattil8228
@shajahankoorthattil8228 10 ай бұрын
Undu the complete actor ha ha ha....only meesha piri thaadi piri no change no passion no acting appozhum ahanghaaram thalakku pidichhu vattaaya the complete actor fans parayum laaline tholpikkaan aavilla makkale.... ha ha ha
@rider8113
@rider8113 10 ай бұрын
മലയാളം ലോകത്തിന് സംഭാവന ചെയ്ത തുല്യതയില്ലാത്ത മഹാനായ ആക്ടർ
@ahammedafsal4023
@ahammedafsal4023 10 ай бұрын
ഇത്രയധികം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടൻ ലോക സിനിമയിൽ ഉണ്ടായിട്ടില്ല
@sahamadkabeer122
@sahamadkabeer122 10 ай бұрын
അഭിനന്ദനങ്ങൾ പറയാൻ വാക്കുകളില്ല, മമ്മുട്ടി വചിത്രങ്ങളെ കുറിച്ച് ഇത്രയും വിശ്ധമായി ഇത്രയും സംശ്ശിക്തമായി മറ്റാരും പറഞ്ഞിട്ടില്ല.. അഭിനന്ദനങ്ങൾ!
@Malabarii9453
@Malabarii9453 10 ай бұрын
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച നടന്‍❤❤❤
@shajudileep5894
@shajudileep5894 10 ай бұрын
ഒരു തിരുത്തു ഉണ്ട് ലോക സിനിമയിൽ എന്നു പറയേണ്ടി വരും
@sreekumariammas6632
@sreekumariammas6632 9 ай бұрын
​@@shajudileep5894very very correct.
@thetruth9584
@thetruth9584 10 ай бұрын
ഇതൊക്കെ മമ്മൂട്ടിക്ക് എത്ര നിസ്സാരമാണ് അയാളോട് പിടിച്ചുനിൽക്കാൻ ഒരു നടനും ഇന്ത്യയിൽ ഇല്ല എന്നതാണ് ഏറ്റവും മികച്ച അഭിപ്രായം
@SatharP-dk2lq
@SatharP-dk2lq 10 ай бұрын
ലോക സിനിമയിലെ എക്കാലത്തെയും മികച്ച നടൻ തന്നെയാണ് മമ്മൂട്ടി. പകരക്കാരനില്ലാത്ത മഹാനടൻ..
@ruksanaruksana2700
@ruksanaruksana2700 10 ай бұрын
തനിയാവർത്തനം ❤❤❤ ഒരിക്കൽ കണ്ടാൽ പിന്നെ കാണാനുള്ള മനക്കട്ടി ഇല്ല.😢😢
@nabinanaz1276
@nabinanaz1276 10 ай бұрын
തനിയാവർത്തനം സിനിമയല്ല അതിന്റെ തിരക്കഥ വായിച്ചു നോക്കിയിട്ടുണ്ടോ നല്ല മനകരുത്ത് വേണം
@sreekumariammas6632
@sreekumariammas6632 9 ай бұрын
Last climaxe കരഞ്ഞ് വിറച്ചു. Oh God is this practicable by a mom ? So sad.
@keralanaduchannel7550
@keralanaduchannel7550 10 ай бұрын
മലയാളത്തിന്റെ വജ്രായുധം സിനിമാലോകത്തുള്ളവർക്കും അല്ലാത്തവർക്കും കണ്ട് പഠിക്കുവാൻ കാലം നിയേഗിച്ച അസുരവിത്ത്❤
@nahasthajudheen232
@nahasthajudheen232 10 ай бұрын
ഇനിയുണ്ടാകുമോ കാലമേ ഇങ്ങനൊരു അവതാരം... നമ്മുടെ സ്വന്തം മമ്മൂക്ക ♥️♥️♥️♥️
@salimcochin6739
@salimcochin6739 10 ай бұрын
ഇത് വരെ വായിച്ച് തീരാത്ത, അഭിനയത്തിന്റെ മഹാ നിഘണ്ടു...മമ്മൂക്ക..❤❤❤
@sreekumariammas6632
@sreekumariammas6632 9 ай бұрын
Mammookka is asking encyclopedia of movie world.
@Shahulhameed.1
@Shahulhameed.1 10 ай бұрын
മമ്മൂക്ക ചെയ്ത കഥാപത്രങ്ങളിൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല.. കുട്ടിശങ്കരനും രാഘവൻ നായരും ഭാസ്കര പട്ടേലരും ഹിറ്റ്ലർ മാധവൻ കുട്ടിയും മാണിക്യവും അങ്ങനെ എത്ര എത്ര പകർന്നാട്ടങ്ങൾ.. ഒരേ ഒരു മമ്മൂക്ക ❤
@nasserudeennaseer9344
@nasserudeennaseer9344 10 ай бұрын
ആവനാഴിയിലെ ഇൻസ്പക്ടർ ബൽറാം ഇനി വേറെ വരണം പോലീസ് റോൾ .. അതാണ് മെഗാസ്റ്റാർ മമ്മൂട്ടി ..
@wild24epicbattles8
@wild24epicbattles8 10 ай бұрын
പുട്ടുറുമീസും വാറുണ്ണിയും ❤
@sajan5555
@sajan5555 10 ай бұрын
എനിക്ക് ഇഷ്ടം തോന്നിയ കഥാപാത്രങ്ങൾ.. തനിയാവർത്തനം.. നിറക്കൂട്ട്... മൃഗയ... സൂര്യമാനസം.. പടയോട്ടം... വടക്കൻ വീരഗാദ.. മതിലുകൾ.. പാലേരി മാണിക്യം.. വല്യേട്ടൻ.. കോട്ടയം കുഞ്ഞച്ചൻ.. സംഘം..
@soopyparathodi6487
@soopyparathodi6487 10 ай бұрын
Chandhu
@shamsudeenshamsudeen6404
@shamsudeenshamsudeen6404 10 ай бұрын
അംബേദ്കർ ....
@bijubiju7422
@bijubiju7422 10 ай бұрын
ഒരു നടൻ എ൬തിന് പൂർണ്ണമായ രൂപവും സുന്ദരവു൦ ഭാവവും വ്യക്തിത്വവു൦. മമ്മൂക്ക സാ൪
@hareeshkairali2065
@hareeshkairali2065 10 ай бұрын
കാലമേ പിറക്കുമോ ഇതുപോലൊരു നടൻ 🔥❤
@rahmankp9261
@rahmankp9261 10 ай бұрын
മാറ്റാർക്കും അസാധ്യമായിരുന്ന വേഷപകർച്ചയിലൂടെ ലോക സിനിയിലെ ഈറ്റില്യത്തിൽ ആധിപത്യം ഉറപ്പിച്ച സിനിമയിലെ രാജകുമാരന് ഇനിയും ഏറെ കാലം വൈവിദ്യങ്ങളോടെ തൽസ്ഥാനം തുടരാൻ കഴിയട്ടെ ❤️❤️❤️ സർവ്വ ഭാവുകങ്ങളും ആശംസിക്കുന്നൂ 🌹🌹🌹🙏🙏🙏
@noufalnoushad478
@noufalnoushad478 10 ай бұрын
മമ്മൂക്ക എന്നും മലയാളികളുടെ അഭിമാനം ❤
@sivanc.k.4950
@sivanc.k.4950 10 ай бұрын
മമ്മൂക്ക ഒരു മഴവില്ലാണ് , ഒരിക്കലും മായാത്ത മഴവില്ല് ❤❤❤
@Klfamily002
@Klfamily002 10 ай бұрын
ഭ്രമയുഗ൦ ആടിത്തീർക്കാൻ ഇനിയുമെത്ര ഭാവങ്ങൾ❤മമ്മൂക്ക 👍💯
@Aneesh76541
@Aneesh76541 10 ай бұрын
മമ്മൂട്ടി ലോകത്തിലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ.. അമരം my all time fav.. Rorshach latest Mammotty best 👍👍👍... Great Actor 🔥
@seekzugzwangful
@seekzugzwangful 10 ай бұрын
പുഴു പടം പോരാ.. പക്ഷേ മമ്മൂട്ടി performance 🔥🔥🔥
@Aneesh76541
@Aneesh76541 10 ай бұрын
@@seekzugzwangful ആ പടത്തിൽ ഒരു content പറയുന്നുണ്ട്... Slow paced ആണ്.. അത്കൊണ്ടാവാം ഇഷ്ടപ്പെടാഞ്ഞത്..
@safaz8872
@safaz8872 10 ай бұрын
​@@seekzugzwangfulnalla padam alle puzhu
@shoaiben4118
@shoaiben4118 10 ай бұрын
അമരം ♥️ Mine വിധേയൻ ♥️
@sabupallikkalakath6482
@sabupallikkalakath6482 10 ай бұрын
മഹയാനം
@shameemar-xi3wl
@shameemar-xi3wl 10 ай бұрын
Allahu ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ..... ഇനിയും ഒരുപാട് കാലം ആഗ്രഹിച്ചതുപോലെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... HBD മമ്മൂക്ക.....
@UmmerFarooque-ht8rd
@UmmerFarooque-ht8rd 10 ай бұрын
റബ്ബിനെ സിനിമയിൽ വലിച്ചു ഇടരുത് 🙏♥️🙄
@socialmedia8804
@socialmedia8804 10 ай бұрын
Apo rabb alle cinemayeyum mammukkayeyum undakkiyath...😊
@arrowmedia1653
@arrowmedia1653 10 ай бұрын
കരിമീൻ ചെമീൻ നെയ്മീൻ 🙏🏻🙏🏻🙏🏻
@sreekumariammas6632
@sreekumariammas6632 9 ай бұрын
Hai your sincere prayer may save HIM always Ialso pray for him
@kabeersubair5492
@kabeersubair5492 10 ай бұрын
മമ്മൂട്ടി ❤. നല്ല അവതരണം 👍
@shafeekis12
@shafeekis12 10 ай бұрын
❣️❣️
@dhinugeorge958
@dhinugeorge958 10 ай бұрын
നല്ല നടൻ ആയിരുന്നു എന്നതിലല്ല ആ നടനം എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം‼️... Hero of The Decades🔥, Face of the Indian Cinema✨️, Patriarch of Mollywood👑, Ever time Versatile Acting💎, One & only pathmasree Barat Dr Mammootty🔥 മമ്മൂക്ക❤️😙
@omar_vlogger
@omar_vlogger 10 ай бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം 🔥🔥
@dhinugeorge958
@dhinugeorge958 10 ай бұрын
@@omar_vlogger pinnalla🔥💯
@sreekumariammas6632
@sreekumariammas6632 9 ай бұрын
​@@omar_vloggerAll is crt. Nothing to say He is over from our words . Can't say any thing about. Really I always pray for him Oh Thou always keep him like this. Our prayers may help him always. Alhanthullah 💥💥💥💥💯💯💯💯🙏🙏🙏🙏🌹🌹🌹🌹💚💚💚💚💚👍👍👍👍👍
@omar_vlogger
@omar_vlogger 9 ай бұрын
@@sreekumariammas6632 its alhamdulillah 😅,still great, God bless you dear ❤❤😊
@subairsubair4751
@subairsubair4751 10 ай бұрын
ശബ്ദം കൊണ്ട് പോലും. വ്യത്യസ്ത ഭാഷശൈലികൊണ്ടും .അഭിനയിച്ചുവിസ്മയിപ്പിച്ചമഹാനടനാണ് മമ്മൂട്ടി. ഉതാഹരണങൾ നിരവധി യാണ് മറ്റുള്ളവർ കഥാപാത്രങ്ങൾ ആവും പക്ഷെ സിനിമ തീരുമ്പോഴേക്കും ഭാഷശൈലിയൊക്കെകൈവിട്ട് പോവും പക്ഷെ മമ്മൂട്ടി ക്ക് അങ്ങിനെ സംഭവിച്ചുകണ്ടിട്ടില്ല.ഈഅൽഭുതനടൻആരോഗ്യം ഉള്ള കാലം വരെയും അഭിനയിക്കട്ട ആശംസകൾ
@sthampilal9626
@sthampilal9626 9 ай бұрын
ഇതിഹാസ നായകൻ മമ്മൂക്ക ❤👍
@AKsandeep
@AKsandeep 10 ай бұрын
One and Only MegaStar 🔥🔥🔥 Happy birthday Mammookka ❤️❤️❤️
@ajscrnr
@ajscrnr 10 ай бұрын
കുഞ്ഞുന്നാളിൽ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ പറഞ്ഞ ആ ഉത്തരം തന്നെ ഇന്നും, ആവർത്തിക്കുന്നു എങ്കിൽ, ആ റേഞ്ച് എന്തായിരിക്കും. പലരും വന്ന് വിസ്മയിപ്പിച്ചു പോയിട്ടുണ്ടെങ്കിലും. ഇദ്ദേഹം തന്നെ icon model,.
@kingsulthankingsulthan2178
@kingsulthankingsulthan2178 10 ай бұрын
ഇതു പോലൊരു നടൻ ഇനി മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിലും എന്നല്ല വേൾഡ് സിനിമയിൽ ആയാലും ഇനി സ്വപ്നം മാത്രം ആ സ്ഥാനം അങ്ങിനെ തന്നെ ഇരിക്കും അത്രയ്ക്കും അഭിനയത്തിന്റെ നെറുകയിൽ അദ്ദേഹം എത്തിക്കഴിഞ്ഞു 👍👍👍👍
@sreekumariammas6632
@sreekumariammas6632 9 ай бұрын
Big big big salute
@kasimkp1379
@kasimkp1379 10 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍👍👍👍👍👍🙏👍👍🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajahankk-lq3ti
@shajahankk-lq3ti 9 ай бұрын
കാലമേ പിറക്കുമോ ഇത്പോലെ ഒരു നടൻ 🌹🌹
@sthampilal9626
@sthampilal9626 10 ай бұрын
മമ്മൂക്ക ❤🥰👍
@suhailkp1125
@suhailkp1125 10 ай бұрын
ലാസ്റ്റ് ഡയലോഗ്... കാലമേ പിറക്കുമോ.. ഇത് പോലൊരു നടൻ...
@jafartv5615
@jafartv5615 10 ай бұрын
Happy birthday പ്രിയ mammookka❤
@sandeepkoyyottu8882
@sandeepkoyyottu8882 10 ай бұрын
എത്ര കാലം കഴിഞ്ഞാലും അത്ഭുതപ്പെടുന്നത് മമ്മുക്കയുടെ സിനിമ കാണുമ്പോഴായിരിക്കും
@thehero5316
@thehero5316 10 ай бұрын
മമ്മൂക്ക അതൊരു അത്ഭുതമാണ് ❤️
@krishnaraja7690
@krishnaraja7690 10 ай бұрын
മമ്മൂക്ക💓💓 നമ്മുടെ അഭിമാനം
@sudharshankamath779
@sudharshankamath779 10 ай бұрын
Attavum Best Mammookka Ee Current Mammookka Thane Aanu. Adeham Kalam Kariyum Thozhum Updated Ayi Nikunna Nadan. Adeham Swanthamayi Thech Minaki Konde Irikukayanu 💥💥🔥🔥
@njanorupravasi7892
@njanorupravasi7892 10 ай бұрын
ഹാപ്പി ബർത്ത് ഡേ മമ്മൂക്ക 🎉
@Sajinkumar-dz7hp
@Sajinkumar-dz7hp 10 ай бұрын
ആവർത്തന വിരസദ ഇല്ലാത്ത നടൻ 🔥
@irshadottapalam9204
@irshadottapalam9204 10 ай бұрын
His best film yet to come ❤
@noushadnafiha2963
@noushadnafiha2963 10 ай бұрын
ഒറ്റ പേര് മമ്മൂക്ക 💚💚💚
@abdulrahiman3218
@abdulrahiman3218 10 ай бұрын
അടിപൊളി 24 ചാനലിന് ഒരായിരം നന്ദി. നന്ദി.. ഇത്രയും ചുരുക്കത്തിൽ ഒരുപാടു വിഷയം സംസാരിച്ചു, അവസാനം കാലമേ ഇനി ഇത് പോലൊരു നടനെ ഞങ്ങൾക്കു കിട്ടുമോ എന്ന ഒരു ചോദ്യവും.. കലക്കി.. സൂപ്പർ. 💥🌹🙏👍😂❤
@shihabudeenshihab9439
@shihabudeenshihab9439 10 ай бұрын
ഇതു പോലൊരു നടൻ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുമൊ എന്നറിയില്ല ഇക്കാക്ക് ഒരായിരം ജൻമദിനാശംസകൾ
@Veendummatthayi-my1fg
@Veendummatthayi-my1fg 10 ай бұрын
വേറെ ആരെയും നീ പടം കണ്ടില്ലേ 😄
@mullarose4716
@mullarose4716 10 ай бұрын
Sathyam angeekarikkanulla ningalude manass👍
@shanavastk8901
@shanavastk8901 10 ай бұрын
@@Veendummatthayi-my1fg യാത്ര
@Inspector_Balram.
@Inspector_Balram. 10 ай бұрын
@@Veendummatthayi-my1fgനീ ഒരു പൊട്ടനാണെന്നു കമന്റിൽ നിന്ന് മനസ്സിലായി 😂
@pksubash7757
@pksubash7757 9 ай бұрын
ലോകത്ഭുതങ്ങൾ ഏഴല്ല ഏട്ടാ... എട്ടാണ് 🙏🔥 ഈ മനുഷ്യൻ 🎉
@sreekumariammas6632
@sreekumariammas6632 9 ай бұрын
വളരെ ശരി
@christydeter3784
@christydeter3784 10 ай бұрын
Blessed Birthday Beloved Mammukka❤
@Aneesh76541
@Aneesh76541 10 ай бұрын
Dulquer - Romance Fahad - psycho, Negative Roles mostly.. Mammotty - versatile at it's best 👍... Rorshach, puzhu, Amaram, Amvedkar, vedhyan 🔥
@pastormartinsempai6371
@pastormartinsempai6371 10 ай бұрын
Ookka🐷🐷🐷🐷😂😂😂😂
@Inspector_Balram.
@Inspector_Balram. 10 ай бұрын
@@pastormartinsempai6371Multi father disorder reflects in your comment 😂
@suhailkp1125
@suhailkp1125 10 ай бұрын
​@@pastormartinsempai6371your culture...
@pastormartinsempai6371
@pastormartinsempai6371 10 ай бұрын
@@Inspector_Balram. is ookka🐷🐷🐷 your daddy??? 😃😃😃😃🤣🤣🤣🤣🤣
@Inspector_Balram.
@Inspector_Balram. 10 ай бұрын
@@pastormartinsempai6371 multi father disorder reflects in your comments 😂😂
@ahamedkuttyelayedath7114
@ahamedkuttyelayedath7114 10 ай бұрын
One of the greatest actor
@ash10k9
@ash10k9 10 ай бұрын
"പെട്ടി കുട്ടി മമ്മൂട്ടി" കണ്ടു മലയാളി വേണ്ടെന്ന് വെച്ചതിന്, അതേ മലയാളിയോട് തിരിച്ചു വന്ന് നിരന്തരം പ്രതികാരം ചെയത് കൊണ്ടിരിക്കുകയാണ് ഈ മനുഷ്യന്‍...! ഭാഷ, ഭാവം, വേഷം, എന്തിനേറെ സ്വന്തം തലമുടിയില്‍ വരെ പുതിയ പുതിയ മമ്മൂട്ടിയെ തന്ന്....!
@scotzz14
@scotzz14 10 ай бұрын
Mammuka❤
@jayanpjayanp7337
@jayanpjayanp7337 10 ай бұрын
Mammukka ❤
@dreamshore9
@dreamshore9 10 ай бұрын
മോഹൻലാൽ ഒരു ദൈവം അഭിനയശേഷി കനിഞ്ഞു നൽകിയ നടൻ ആണ്... അത് കൊണ്ടു തന്നെ അദ്ദേഹത്തെ Inspiration ആയി മറ്റു നടന്മാർക്ക് എടുക്കാം എന്നല്ലാതെ അദേഹത്തിന്റെ അഭിനയ ശേഷി പകർന്നു നൽകാൻ ലാലേട്ടന് കഴിയില്ല... അവിടെയാണ് mammootty എന്ന മഹാനാടൻ ലെജൻഡ് ന്റെ വലുപ്പം ജന്മനാ അഭിനയ ശേഷി കുറച്ചു ശതമാനം കിട്ടിയുള്ളൂ but hard work, പാഷൻ, നിരന്തര അഭിനിവേഷം ട്രെയിനിങ് എല്ലാം കൊണ്ടു മഹാ ഉയരങ്ങളിൽ എത്താം എന്ന് അദ്ദേഹം തെളിയിച്ചു.... മമ്മൂട്ടി സ്വയം ഇങ്ങനെ ഉണ്ടാക്കിഎടുത്ത കഴിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാം എന്നുള്ളതാണ് അതിന്റെ ഗുണം... പ്രിത്വി, joju, siddeeq, കുഞ്ചാക്കോ boban, asif ali, Dq തുടങ്ങീ ഒരു pidi നടന്മാർക്ക് അദ്ദേഹം തന്റെ നേടിയെടുത്ത കഴിവുകൾ പകർന്നു നൽകി❤️❤️❤️😍
@Veendummatthayi-my1fg
@Veendummatthayi-my1fg 10 ай бұрын
നീ എന്തോന്ന് എഴുതിയത്, മനസിലായില്ല,മമ്മുക്ക ഡ്യൂപ് ചെയുന്നു, ലാൽ സ്വയം ഹെർട്ട് ചെയുന്നു, മോഹൻലാൽ അഭിനയിച്ചു ജീവിക്കുന്ന പടങ്ങൾ കണ്ടില്ലേ, മമ്മുട്ടി പടം മാത്രമേ കാണാറുള്ളു,,
@skr745
@skr745 10 ай бұрын
​@@Veendummatthayi-my1fgആ പഴയ മോഹൻലാൽ മരിച്ചുകഴിഞ്ഞു 🥰
@phirosh2164
@phirosh2164 10 ай бұрын
​@@Veendummatthayi-my1fg wrong ഏത് പടത്തിലും മോഹൻലാൽ എന്ന നടന്റെ മാനറിസങ്ങൾ സംസാരശൈലി എല്ലാം ഒരേപോലെ യാണ് മമ്മൂട്ടിയിൽ അതില്ല നീ എത തർക്കിച്ചാലും അതാണ് സത്യം
@sebastianta7979
@sebastianta7979 10 ай бұрын
​@@Veendummatthayi-my1fgമോഹൻലാൽ ഡ്യൂപ് ചെയ്യില്ല 😂😂😂😂പുള്ളി തന്നെ ആണല്ലോ fight ഒക്കെ ചെയ്യുന്നത്.. പുലിമുരുഗൻ ൽ പുലി ഒറിജിനൽ ആണ്.. പുള്ളി അങ്ങോട്ട്‌ കൂടെ നിന്ന് fight ചെയ്യുക ആണ്.. അത് പോലെ ക്രെയിൻ ഒന്നും ഉപയോഗിക്കണ്ട പുള്ളിക്ക്.. പുള്ളി അങ്ങോട്ട് പറന്നു അടിക്കും 😂😂😂..
@RANJITH7737
@RANJITH7737 5 ай бұрын
പയങ്കരം... മമ്മൂഞ്ഞിക്ക് ക്രെയിനും ഊഞ്ഞാലും സ്വന്തമായിട്ടുണ്ട്.. പക്ഷേ ലാലേട്ടനോ
@abhishekg510
@abhishekg510 10 ай бұрын
mammookka 🤌💥
@faisalvaloor5963
@faisalvaloor5963 10 ай бұрын
മെഗാസ്റ്റാർ ❤🔥
@worldmusiclover1843
@worldmusiclover1843 9 ай бұрын
മമ്മുക്കക്ക് പകരം മമ്മുക്ക മാത്രം പകരം വെക്കാനില്ലാത്ത അഭിനയ ചക്രവർത്തി ഇനിയും ഒരുപാടു കാലം ജീവിക്കട്ടെ
@ayoobkhan3181
@ayoobkhan3181 10 ай бұрын
Mammokka Happy Birthday❤❤❤❤❤ Ayuss Neetikodukate Vallatha,,Manukshyan. Aparam
@kuttansjibireelmyfev
@kuttansjibireelmyfev 10 ай бұрын
ഇക്ക 😍⚡️
@shafiEdakkara-zf9qy
@shafiEdakkara-zf9qy 10 ай бұрын
Mammukka.vere.level❤❤❤
@sudhimonks1725
@sudhimonks1725 10 ай бұрын
Beyond the words, legend mammukkaa ❤
@abdullahrafeek7880
@abdullahrafeek7880 10 ай бұрын
എന്നും ഇക്ക ❤
@user-ny6vb3sl5r
@user-ny6vb3sl5r 10 ай бұрын
ഒരേയൊരു മമ്മൂസ്💙💙💙👍👍👍💙💙💙
@shiyaska7706
@shiyaska7706 10 ай бұрын
Mammootty❤🥰❤
@adwaithu.d3230
@adwaithu.d3230 10 ай бұрын
തനിയാവർത്തനം🔥❤️
@ashrafashraf6774
@ashrafashraf6774 10 ай бұрын
The Great 💪
@It-s-me-Raining-nf1ec
@It-s-me-Raining-nf1ec 10 ай бұрын
Yes heartly hard to watch ❤
@KasimKp-bz3gw
@KasimKp-bz3gw 9 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍
@mohamedsajeer
@mohamedsajeer 10 ай бұрын
ഇങ്ങേർക്ക് പകരം ഇങ്ങേർ മാത്രം ❤❤❤
@SDR0505
@SDR0505 10 ай бұрын
HBD Mammookka the GOAT😎🔥
@rubeshkumar-wt7rp
@rubeshkumar-wt7rp 10 ай бұрын
ഓ പൊന്നിക്കാ അന്നും ഇന്നും എന്നും പൊന്നിക്കാ 😘😘😘❤❤❤❤❤❤❤❤❤❤
@KabeerKebi-ni1vs
@KabeerKebi-ni1vs 10 ай бұрын
മമ്മൂട്ടി ❤️❤️
@thahirzaman3023
@thahirzaman3023 10 ай бұрын
HBD Mammookka 🔥🔥
@musthafamuthu3417
@musthafamuthu3417 10 ай бұрын
മലയാളിയുടെ അഹങ്കാരം ( മമ്മുട്ടി ) ❤️😍
@ashabcp1237
@ashabcp1237 10 ай бұрын
മമ്മുക ❤❤❤
@shebeebrahman7407
@shebeebrahman7407 10 ай бұрын
Mammooka❤
@ShaCreation123
@ShaCreation123 10 ай бұрын
Bramayugam would be 🔥🔥🔥🔥
@saneerms369
@saneerms369 10 ай бұрын
Happy birthday to you mammootty
@udhayankumar9862
@udhayankumar9862 9 ай бұрын
ഒരേ ഒരു മമ്മൂക്ക സൂപ്പർ ഭ്രമയുഗം പൊളിക്കും
@sajithybk
@sajithybk 10 ай бұрын
Ikka😌
@htmediahtm5136
@htmediahtm5136 9 ай бұрын
മഹാ നടൻ❤
@ptgnair3890
@ptgnair3890 9 ай бұрын
Immaculate character in Indian cinema challenged and remaining as a, beautiful character of world standard. Wish him good luck🤝👍
@entefishfarmkl3156
@entefishfarmkl3156 10 ай бұрын
Mammootty👑🔥🔥🔥🔥
@ptgnair3890
@ptgnair3890 9 ай бұрын
Beautifully presented, hair raising climax. All the best Mammukka. 🎉🎉❤
@roufsaidvalapp7124
@roufsaidvalapp7124 10 ай бұрын
ഇന്ത്യൻ സിനിമ no. 1. Mammooka
@oppovivo1228
@oppovivo1228 9 ай бұрын
Mammootty മോഹൻ ലാൽ ഇന്ന് ഇവര് രണ്ട് പേരും മലയാളത്തിൽ അധികപറ്റ് ആണ്. പിൻവങ്ങേണ്ട സമയം അതിക്രമിച്ചു.
@retheeshkumarkunneveli3539
@retheeshkumarkunneveli3539 10 ай бұрын
മോഹൻലാൽ വാലിബൻ ആയിട്ടു വരുമ്പോൾ ഇക്ക ഭ്രമയുഗവുമായി വരുന്നു. ജന്മദിനാശംസകൾ മമ്മൂക്ക ❤️❤️❤️❤️❤️❤️❤️
@ragiltk6970
@ragiltk6970 10 ай бұрын
ഇതിഹാസം 💞💞
@creativemedia8450
@creativemedia8450 10 ай бұрын
മലയാള സിനിമയിൽ അല്ല. ലോക സിനിമയിൽ ഇങ്ങനെ ഒരുപാട് അഭിനേതാവ് ഇതുവരെ ഉണ്ടായിട്ടില്ല 🥰🥰
@sebeelsebi9202
@sebeelsebi9202 10 ай бұрын
💯
@Koya-ul1gt
@Koya-ul1gt 8 ай бұрын
കാലമേ ഇതുപോലൊരു നടൻ ഇനി വരില്ല ദീർഘായുസ്സിനെ കൊടുക്കണം സൗന്ദര്യവും കൊടുക്കണം ദൈവമേ
@shaijupudhiyail432
@shaijupudhiyail432 10 ай бұрын
നല്ല അവതരണം ❤❤
@mohammadbasheer2384
@mohammadbasheer2384 10 ай бұрын
അവതരണം 👍
@balakrishnankrishnan5214
@balakrishnankrishnan5214 10 ай бұрын
അച്ചൂട്ടി..❤
@user-uz7nq8ow3h
@user-uz7nq8ow3h 10 ай бұрын
Happy b day mamooka❤❤😊😊😊
@basithv8502
@basithv8502 10 ай бұрын
King മമ്മൂക്ക ❤️
@rafeeqpkd4249
@rafeeqpkd4249 10 ай бұрын
🎉🎉🎉🎉mammookka❤️❤️❤️
@raheemtotathil3632
@raheemtotathil3632 9 ай бұрын
മമ്മുട്ടി മഹാ നടൻ
@samadsmd369
@samadsmd369 10 ай бұрын
😍♥️♥️
@rasalabhar2576
@rasalabhar2576 10 ай бұрын
മമ്മൂക്ക പഠിച്ചുകൊണ്ടിരിക്കുക ആണ് ❤❤❤
@Nisunk-vp1it
@Nisunk-vp1it 10 ай бұрын
Happy birthday mammuty ka Alhamdulillah deergayus
@ershadpochayil6528
@ershadpochayil6528 10 ай бұрын
ONE AND ONLY 🌟🔥💪 THE 💥 MEGA ONE 👌👌👌👌
@tressajohntressajohn
@tressajohntressajohn 10 ай бұрын
Happy birthday mammooka
@sameerkpuram
@sameerkpuram 10 ай бұрын
മമ്മൂട്ടി the Great.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 103 МЛН
Русалка
01:00
История одного вокалиста
Рет қаралды 4,4 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 103 МЛН