Good video. Can u pls say which type is better to b planted in container in terrace
@peepingtom6500 Жыл бұрын
ഗുഡ് വീഡിയോ 🙏🙏🙏
@usmanmoossa20835 жыл бұрын
As per the new method High density planting, 9meter distance is not required between the plants. 750 to 900 Mango trees per acre with care and pruning. Results are amazing.
വീട്ടിൽ ഒരു 300 ലിറ്റർ വാട്ടർ ടാങ്ക് ഇരിപ്പുണ്ട്.. അതിൽ ഒരു മാവ് സ്ഥിരമായി പ്ലാന്റ് ചെയ്യാൻ സാധിക്കുമോ??വീണ്ടും മാറ്റി നടൻ ഇടവരത്താ രീതിയിൽ...
@jomianthony22085 жыл бұрын
super 👌
@MysmallAbodeBibin5 жыл бұрын
Good video mam....One request if u can upload videos for growing vegetables at home.........which will be very useful for everyone.
@techflora5 жыл бұрын
Okay
@shanisulaiman97863 жыл бұрын
Super👍👍
@sreerajkp5419 Жыл бұрын
മാങ്ങയുടെ ജന്മദേശം ഇന്ത്യയാണ് 💋
@babujacob49912 жыл бұрын
Very nice👍
@SumiArtPaintings5 жыл бұрын
My fav fruit..
@faizaskitchen15 жыл бұрын
Very good
@jenusworld-t2c3 жыл бұрын
ഞാൻ suscribe ചെയ്തു.
@subharajan23185 жыл бұрын
Can u say the name of the manure...Is it Iren....Is that a organic one,?
@ravindranathkt88615 жыл бұрын
അവതരണം വളരെ നന്നാവുന്നുണ്ട് . സന്തോഷം .. .. എന്റെ സംശയം : ഒട്ടുമാവല്ലാത്ത , നന്നായി കായ്ക്കുന്ന , വലിയ മാവിന്റെ കമ്പ് അതേ ഇനം ചെറിയ മാവിൻതൈകളിൽ ഗ്രാഫ്ട് ചെയ്താൽ വിജയിക്കുമോ ?
@techflora4 жыл бұрын
S
@pauljacobmaliakal77785 жыл бұрын
For plantation dig 4x4 base bottom 2feet fill with coconut shell that's prevent roots not to go too much deep
@rajeshcr86155 жыл бұрын
Super Thanks
@jayakrishnan6284 жыл бұрын
I bought one kotturkonam plant.planted in a 16" pot.complrted one year. Growth is just 5 cm keeping in the balcony of the flat.evenig sunlight is getting.could you please tell me how to take care of the plant
വളങ്ങൾ എല്ലാം മാവിൻ്റെ മൂട്ടിൽ കുഴിച്ചിടുന്നത് ആണ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത്...........
@tomjosephvlogs80133 жыл бұрын
💐💐💐
@mushah6625 жыл бұрын
Good maam
@liyaskitchenbasics74114 жыл бұрын
👌👌🙋
@bobdesigns19735 жыл бұрын
Hi madam. Where can I get such huge bags for planting mango plants.
@aneeshpayyanoor14772 жыл бұрын
Thanks for vedeo
@hmohamed724 жыл бұрын
Hello Madam ,I Mohamed khan from Nagercoil. I have one year old immam basant mango tree started from seed in my garden.i consult with some people they told since the tree starts from seed it won't give yield .The stem looks very thin, what I have do to make healthy. Please let me know it give fruit or not .expecting your reply.
@radhakrishnankg94614 жыл бұрын
good presentation.9metre distance among mango trees ? In my experience as a terrace farmer having variety of mango trees with good yield,only 2 mtr.distance is sufficient,if it is pruned timely.K.G.Radshakrishnan,Edappally,Ekm Dist.
@rahulchoudhari99684 жыл бұрын
Plz.Can u share ur video of mango Mob no 9960114066
@judyjoseph13424 жыл бұрын
എന്റെ മാവിൻ തൈയുടെ തളിരിലകൾ വണ്ട് ഞെട്ടോടുകൂടി മുറിച്ചുകളയുന്നു. ഇളം തണ്ടിന്റെ നീരും ഊറ്റി കുടിച്ചു ഉണങ്ങി പോകുന്നു. Ekalux 2ml ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു spray ചെയ്തു. ഇലയുടെ health പോകുന്നു. കൃത്യമായ നടപടി അറിയിക്കുമോ
മിക്ക യൂട്യൂബർ വീഡിയോ ഇടും കൂടുതൽ ആൾക്കാർ കാണണം അത്ര തന്നെ.... ചിലർ സംശയങ്ങൾക്ക് പറഞ്ഞ് തരും... മിക്ക ആളുകൾക്കും കൃഷിഅറിവ് കുറവാണു ഇത് ഇത്പോലുള്ള ചാനലുകൾ പ്രചോദനം നൽകുന്നു
@rifnanouri5 жыл бұрын
Chichi udea vedio Kollam
@sureshsudhakaran12982 жыл бұрын
I want to get RAATHRANI, I ordered it once but it did not grow here, does it not grow here
@manikuttannair33954 жыл бұрын
ഞാൻ നഴ്സറി യിൽ നിന്നും ഒരു മാവിൻ തൈ വാങ്ങി നട്ടു. മാസം 4 ആയി ഇതുവരെ തളിരില പോലും വന്നില്ല. നട്ട അവസ്ഥയിൽ തന്നെ. എന്താണ് പരിഹാരം...??
@RR-be2ts4 жыл бұрын
Atinte koompile toli onnu chrandi kodukk..
@shefeeqktd4 жыл бұрын
Hi madam, ഏകദേശം ഒന്പതു വർഷത്തോളം പ്രായമായ മൽഗോവ ഇനത്തിൽ പെട്ട ഒട്ടു മാവ് കഴിഞ്ഞ 4 വർഷ മായി നന്നായി പൂവിടുന്നു പക്ഷെ അത് കരിഞ്ഞു പോകുന്നു ഇതുവരെ മാങ്ങ ഉണ്ടായിട്ടില്ല. ഒരു വഴി പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു
@Kuttanwarrior2 жыл бұрын
Good.
@hasirhashe98094 жыл бұрын
സൂപ്പർ.
@latheefkayyas4 жыл бұрын
Mam iwant start nursery business can give advice. Still iam working abroad (iam from ekm district)
@sujinthsujinth92485 жыл бұрын
സൂപ്പർ
@rajashrikshetty20054 жыл бұрын
My mango plant in a big metal drum on my terrace flowers but fruits do not survive since 3 years. I fertilise it regularly. Can you please give me some solution to save the fruits so that at least next season I can get fruits.
@roses_for_you3 жыл бұрын
Stop watering during flowering. Start watering when it starts fruiting.
@sojanodathakkal32074 жыл бұрын
All season tHAILAND മാവ് കൂടുതൽ കായ്ക്കാൻ എന്താണ് ചെയ്യേണ്ടത്
@siju474 жыл бұрын
അയർ ഒരു മാവിൻ തൈക്ക് എത്ര Gram എത്ര തവണ ഉപയോഗിക്കേണ്ടത് എന്ന് പറയാമോ
@Shabe7684 жыл бұрын
Ith eavideya place
@kasi79963 жыл бұрын
കോട്ടൂർകോണം മാവിൻ തൈ എവിടെ കിട്ടും....
@mukeshjeejo37445 жыл бұрын
Bindu,, High density cultivation Apply cheyoo
@rajani23683 жыл бұрын
Prune cheyth kodukano... Nattit two year aavarayi
@jesnajoseph88404 жыл бұрын
ചേച്ചി മാവ് 20 ലിറ്ററിന്റെ ബക്കറ്റിൽ നടാൻ പറ്റോ? ഞാൻ all season Thailand വാങ്ങിയിട്ടുണ്ട്. നട്ടിട്ടില്ല. Please replay
@mininidhish28234 жыл бұрын
Nice
@vishnuchandramohananajitha76843 жыл бұрын
Offcours
@shashidhararao89434 жыл бұрын
Oho.
@shahinas77404 жыл бұрын
കോട്ടൂർ കോണം മാവ് കിളിചു വരുന്നതിനു താമസം ആണോ
@shashidhararao89434 жыл бұрын
Neengal memory over ayi.body week ayi.daily mango eating ?
@rajkumarck59873 жыл бұрын
വർഷം മുഴുവൻ കായ്ക്കുന്ന മാവിന്റെ പേര് തരുമോ
@ajithasudeep13064 жыл бұрын
How to plant in grow bag.
@jomijoseph16423 жыл бұрын
Kotoorkonam anoo better or Kulumbu Mavano, plz coment
@vishnuchandramohananajitha76843 жыл бұрын
Kotturkonam fibre kuduthal ulla mango anu taste um reddish colour um und . Kolamb mango fibre kuravanu taste um und colour adhikam ella . Randum super anu .
@dbabu95814 жыл бұрын
If your speech is translated in english it will be helpful to increase subscribers and your info reaches others also
@techflora4 жыл бұрын
Sure... lm thinking of it sir..If god allowed soon will start
@sahadulak72704 жыл бұрын
ഈ നഴ്സറി എവിടെയാണ് സ്ഥലം
@ponnusmottus14275 жыл бұрын
നല്ല വീഡിയോ ആണ്. പിന്നെ മാങ്ങയിൽ പുഴു വരില്ലേ അതിനു ഉള്ള പ്രതിവിധി ഒരു വീഡിയോ ആയിട്ട് ഇടമോ ?
@abdullatheef86924 жыл бұрын
മാങ്ങ പഴുക്കുന്നതിന് മുമ്പ് പറിച്ചെടുകുക .1 ആദ്യം ചെറു ചൂടുവെള്ളത്തിൽ നന്നായി കയുകുക 2. തണുത്ത വെള്ളത്തിലിട്ട് തുടച്ച് വെക്കുക . ഇല്ലേൽ എൻഡോ സൾഫാൻ തളിക്കണം😌☹️
@basheervalappil3344 жыл бұрын
We're is the location for the nursery
@aamirmeerza42294 жыл бұрын
Malgovan mango edu masam aanu pookukaa
@hamza.k-3 жыл бұрын
ആ മരുന്ന് എവിടെ കിട്ടും?.
@machunmful5 жыл бұрын
മാവിൻ തൈയിൽ പുതുതായി തളിർത്തു വരുന്ന ഇലകൾ ഒടിഞ്ഞു പോകുന്നു പിന്നീട് കൂമ്പ് കരിഞ്ഞു കാണുന്നു എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതു വല്ല കീടശല്യമോ അതോ അസുഖമോ ആണോ ?
@techflora5 жыл бұрын
Use pesticides...in tender leafs
@sajithomas90614 жыл бұрын
Ayar oru Mavinu ethra kodukkanam
@iamhere77974 жыл бұрын
Enganeyaanu ithra cheriya maavil vilav kittunnath
@jayakumars83023 жыл бұрын
ആത്മാർത്ഥത തുളുമ്പുന്ന കാര്യങ്ങൾ.
@mumthasmoideen1985 жыл бұрын
Ee maavukaloke evidanna kittuka kodungalloorunna onnu parayo
@techflora5 жыл бұрын
Every nursery it's available
@kavilkadavufarm75773 жыл бұрын
30 x 30 grow bag എവിടെ കിട്ടും
@RaviKumar-bn7vg4 жыл бұрын
Presentation is good. But your understanding on Mango Tree is poor. In high density concept you can plant mango trees at distances of 6 x 8ft. or 8 x 10ft.
@jobinm303 жыл бұрын
Can you please tell me details of kottorkonam mango and kalapady mango tree.. if it is planting on ground how much time it will take for flowering.. and approximately it's height
@user-gr7kd6dt9t3 жыл бұрын
Kootturkonam will take 3 yrs for flowerng..
@roses_for_you4 жыл бұрын
Can you get me ayrin liquid plant fertilizer, I am at Manjeri, Malappuram district of kerala. Can you send mango plants to me
@prasannap.t.65434 жыл бұрын
Kuttukarum ukalil valli veezhunnu anth cheysnam
@ajithasudeep13064 жыл бұрын
Can u send to BANGALORE.
@rekharaj40252 жыл бұрын
നാട്ടുമാവിന്റെ പരിചരണം പറയുമോ
@niju5415 жыл бұрын
ഈ മങ്ങയുള്ള മാവ്ന് എത്രയാ വില
@abdullatheef86924 жыл бұрын
തായ്ലാന്റ് ആൾസീസൻ 200₹ . തൊട്ട് 400 വരെയുണ്ട്
@kailasnadh5735 жыл бұрын
അവസാനം പറഞ്ഞ വളത്തിന്റെ പേര് വക്തമല്ല ...സ്പെല്ലിങ് ഒന്ന് പറയാമോ ???അത് എവിടെ കിട്ടും??
@techflora5 жыл бұрын
Ayar... secondary and micro nutrient mixture
@techflora5 жыл бұрын
ICAR..kvk..kannur
@sebinsebastian7413 жыл бұрын
എത്ര അളവിൽ നൽകണം
@martinponkunnam5 жыл бұрын
ഏത് മാസമാണ് മാവ് നടാൻ ഏറ്റവും ഉചിതം?
@abdullatheef86924 жыл бұрын
ജൂൺ മുതൽ നട്ട് തുടങ്ങാം വെള്ളം കെട്ടി നിൽകാതേ നോക്കണം 3 വർഷം വർഷം കയിഞ്ഞ് നനക്കൽ ഒയുവാക്കുക
@ganh2223 жыл бұрын
@@abdullatheef8692 which variety is best to grow in Ernakulam district?
@judyjoseph13425 жыл бұрын
മാവിന്റെ തളിരിലയും ഇളം തണ്ടും ചെറിയ കീടം (വണ്ടുപോലത്തെ )വന്നു നീര് ഊറ്റി കുടിച്ച് ഉണങ്ങി പോകുന്നു. എന്തു ചെയ്യണം. എന്നെ സഹായിക്കാമോ
@abdullatheef86924 жыл бұрын
Fipro plus .160 MRP കീടങ്ങൾ പുതുതായി വരുന്ന തളിർ ഇലകൾ നഷിപ്പിക്കുന്നത് ഒയുവാക്കാം 1 ലിറ്റർ വെള്ളത്തിന് 20 തുള്ളി മെഡിസിൻ ഒയിച്ച് തളിക്കുക.
@abdullatheef86924 жыл бұрын
ഇനി തണ്ടും ഇലയും വെള്ളീച്ചയോ ചായി ഈച്ച നീരു കുടിച്ച് ഉണക്കുന്നതാണേൽ മരുന്ന് വേറേയുണ്ട്
@sajeevank72034 жыл бұрын
@@abdullatheef8692 medicine nte perenethaa..
@sasiap92635 жыл бұрын
Grafting, budding kanikamo
@techflora5 жыл бұрын
Grafting...undallo
@mehbinproductions56064 жыл бұрын
@@techflora Chechi Sindhuram enn parayunna mavu undo Undengi aa manga engine aanu nallathano pls reply
ഹിമാ പസന്ത് മാവിൻറെ തളിരില റെഡ് കളർ... ആണ്.... ഇല വലിപ്പം കൂടുതലാണ്.... ഇതിൽ പറഞ്ഞിരിക്കുന്ന മാവ് നാസിക് പസന്റ് , നീ ലാരി പസന്ത്ത് എന്നറിയപ്പെടുന്ന മാവാണ്..