No video

അവരുടെ കുശുമ്പ് എന്‍റെ ലഹരി; ചെമ്പന്‍ വിനോദ് പറയുന്നു | Interview | Chemban Vinod Jose | part 2

  Рет қаралды 141,009

Manorama News

Manorama News

Күн бұрын

Nere Chovve | Chemban Vinod Jose | Part 2 | Johny Lukose
The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 133
@jofebin
@jofebin 4 жыл бұрын
പണ്ട് ജോണി ലൂക്കോസ് കമലഹാസനെ ഇന്റർവ്യൂ ചെയ്ത വീഡിയോ കണ്ടത് ഓർക്കുന്നു. ചോദ്യങ്ങൾ എല്ലാം കമലിന്റെ വിവാഹ ബന്ധങ്ങളെ കുറിച്ച് ഉള്ളതും. സഹികെട്ടു കമൽ അന്ന് പറഞ്ഞ ഡയലോഗ് ഇന്നും ഓര്മ ഉണ്ട് . "Kamal Hassan won't be remembered for his marriages". ഈ പുള്ളി ഇന്നും ഒരു ഇഞ്ച് പോലും മാറിയിട്ടില്ല ... കഷ്ടം...
@binuoyoor6818
@binuoyoor6818 4 жыл бұрын
9745706350
@oopsididitagain8572
@oopsididitagain8572 4 жыл бұрын
Its clear he lived in USA. Very profound
@Diru92
@Diru92 3 жыл бұрын
Chemban... An extraordinary man.. a complete artist... 💙
@sunilabraham8135
@sunilabraham8135 4 жыл бұрын
ലിജോയും താങ്കളും പിരിയുന്നതിനെകുറിച്ചു അലോചിച്ചിട്ടുണ്ടോ 🤣 എന്തു തോൽവിയാണ് ഈ അവതാരകൻ
@josemathew6401
@josemathew6401 4 жыл бұрын
hehe.... duranthan
@reju1000
@reju1000 4 жыл бұрын
Ayalum lahari ayirikkum 😂
@bikeman7756
@bikeman7756 4 жыл бұрын
ചില നേരെത്തെ ഇയാളുടെ ചോദ്യങ്ങൾ വളരെ നിലവാരം ഇല്ലാത്തതാണ്
@Digital-Swami
@Digital-Swami 3 жыл бұрын
Lukachan's interview style is the worst. He doesnt even know how to do an interview "Nere Chovve" in the first lace. He might have skipped some important journalism points , cause he was watching shakeela moview during that time. He asks senseless irritating questions. Please read books Lukaachaya,,
@Ginsonthekkel
@Ginsonthekkel 4 жыл бұрын
ജോണി lukos പഴയ ഫസ്റ്റ് ബെഞ്ച് പഠിപ്പിസ്റ് ആണെന്ന് തോന്നുന്നു..
@adikeys
@adikeys 2 жыл бұрын
Chemban has got a great outlook towards life.Respect❤ Thanks for this interview🙏
@yathra5859
@yathra5859 4 жыл бұрын
ചെയ്യുന്ന പ്രവർത്തിയോട് നീതി പുലർത്തുന്ന ചുരുക്കം ചിലരിൽ ഒരാൾ വിനോദേട്ടൻ, 😍✌️
@binoymb3661
@binoymb3661 4 жыл бұрын
ഒന്ന് പോടേ ഊളേ കോപ്പിലെ ഊംബാ
@ratheeshthanal1862
@ratheeshthanal1862 4 жыл бұрын
ചെമ്പൻ എല്ലാം കൂൾ ആയിട്ടാണ് പറയുന്നത് .അത് പൊളിച്ച്
@noushadnoushad3946
@noushadnoushad3946 4 жыл бұрын
അവതാരകൻ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ടാണ് ആ വ്യക്തിയെ കുറിച് നമ്മുക് കൂടുതൽ അറിയാൻ പറ്റുന്നത്
@Sathyanweshanam
@Sathyanweshanam 4 жыл бұрын
Mr. Lukose is bringing the full personality of the person by different questions before audience. Nice interview.
@vincentchembakassery9967
@vincentchembakassery9967 4 жыл бұрын
Angamaly, Chalakudy area share the same situation in its Christian Religion, social and cultural traits. It is 100% realistic. Even though it may have some negativity it is so true. I liked the movie so much.I had the real flash back from.my experience as a Catholic Priest from 1980s. My support this movie endeavor. Congratulations.
@maddys9502
@maddys9502 4 жыл бұрын
Hats off. Great response by chemban. Straight forward answers.
@viswanathans3226
@viswanathans3226 4 жыл бұрын
Very clear mind.. allenkil orikalum ithra spontaneous aayi wish cheythu interview close cheyan pattilla.. Kudos to Chemban Vinod
@yathra5859
@yathra5859 4 жыл бұрын
സമകാലിക വിവാദ വിഷയങ്ങൾ എല്ലാം തന്നെ ചോദ്യങ്ങളിൽ ഉൾപ്പെടുത്തി വരുന്ന അതിഥിയെ എങ്ങനെ വിവാദങ്ങളിൽ ഉൾപ്പെടുത്താം എന്ന നടപടി സ്വീകരിക്കുന്ന ദുഷ്ടനും നിഷ്കരുണനും ക്രൂരനും ആണ് ഇതിന്റെ അവതാരകൻ.(നാട്ടിലെ തനതു ഭാഷ#%#%# വരും തലമുറയെ ദോഷമായി ഭവിക്കും എന്ന് വിചാരിച്ച് 😁 സ്വയം തന്നെ സെൻസർ ചെയ്തതിനാൽ ഇവിടെ ഉൾപെടുത്താൻ പറ്റാത്തതിൽ ഖേദിക്കുന്നു )
@jobyvarghese3550
@jobyvarghese3550 4 жыл бұрын
നല്ലൊരു മനുഷ്യൻ👌👍
@aswingopinath3288
@aswingopinath3288 4 жыл бұрын
Mr.jhony lookose... ഇടക്ക് സമയം കിട്ടുമ്പോൾ the cue ile മനീഷിന്റെ ഇന്റർവ്യൂസ് ഒന്നു കാണുന്നത് നന്നായിരിക്കും. അല്ലാതെ നാട്ടുമ്പുറത്തെ പരദൂഷണ കൂട്ടത്തിന്റെ അവസ്ഥയിലേക്ക് തരം താഴരുത്.
@alexioskurian3822
@alexioskurian3822 4 жыл бұрын
One of the best actor in malayalam industry
@dominicsavioribera8426
@dominicsavioribera8426 4 жыл бұрын
സ്പഷ്ടമായ മറുപടികൾ...👌
@vismayas8020
@vismayas8020 4 жыл бұрын
Good and genuine answers chemban!!!
@unniunitac7404
@unniunitac7404 4 жыл бұрын
എല്ലാ ചാനലുകളിലും അവതാരകരും ശോകമാണല്ലോ എന്താണ് അവതാരകൻ സാറേ നിങ്ങള്‍ പറയുന്നതെല്ലാം അംഗീകരിച്ചു തരണമെന്ന് വാശിപിടിക്കല്ലേ
@nisarkozhikode4413
@nisarkozhikode4413 4 жыл бұрын
സിനിമക്കാരോടുള്ള ചോദ്യങ്ങളിൽ ജോണി ലൂക്കോസ് ഇതിന് മുമ്പും പതറിയത് നമ്മൾ കണ്ടതാണ് . ചെമ്പന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു "കോമഡി ". ചെമ്പന്റെ ഉത്തരങ്ങൾ നല്ല നിലവാരം പുലർത്തി . മീഡിയകൾക്കും ചെമ്പൻ നല്ല കൊട്ട് കൊട്ടി ....😆
@venug5673
@venug5673 4 жыл бұрын
Very true.... Below par (tara) question on seperation. How can we frame such a qn
@douluvmee
@douluvmee 4 жыл бұрын
He is crystal clear with his answers
@dipudamodharan6609
@dipudamodharan6609 4 жыл бұрын
Great man nice interview
@febinthankachan2047
@febinthankachan2047 4 жыл бұрын
Chemban 😍😍😍😍😍😍♥
@bhasurabhasu6914
@bhasurabhasu6914 4 жыл бұрын
Sincere ayit answer cheyyunnu Well done sir
@aswindas4264
@aswindas4264 3 жыл бұрын
Angamali diaries a masterpiece❣️
@irinjose6025
@irinjose6025 4 жыл бұрын
അവതാരകനോട് ഒരു ചോദ്യം.. എങ്ങനെ ഉള്ള ചോദ്യം ചോതിച്ചു വെറുപ്പിക്കൽ നടത്തുന്നതിലും ഭേദം കൂട്ടി കൊടുത്ത് ജീവികടോ കൂട്ടികൊടുത്തു.. 🖕
@shinegeorge2992
@shinegeorge2992 4 жыл бұрын
ഇത്ര നിലവാരമില്ലാത്ത മനുഷ്യനാണോ ലൂക്കോസ് .ചാനൽ റേറ്റിംഗ് കൂട്ടുവാൻ ഇത്ര നിലവാരം താഴരുത് .
@prajeeshkcprajeeshkc9471
@prajeeshkcprajeeshkc9471 4 жыл бұрын
Brilliant man
@cibimary
@cibimary 4 жыл бұрын
Chembettaaaaa ingalu superanuttaaaaa...... start to like u more and more among new heroes ..... keep it up .....
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Good Answers
@teejay2794
@teejay2794 4 жыл бұрын
Premasoothram is a very good movie
@user-hx1wd2qo9o
@user-hx1wd2qo9o 4 жыл бұрын
പ്രേമസൂത്രം യൂട്യുബിൽ ഹിറ്റ് തന്നെയാണ് പക്ഷേ വിനോദ് പറഞ്ഞ പ്ലാറ്റഫോം എത്ര റിപീറ്റ്‌ ചെയ്ത് കേട്ടിട്ടും മനസിലായില്ല 🤔🙄
@francisrajxavier7520
@francisrajxavier7520 4 жыл бұрын
Amazon prime
@RimShuShanVlogger
@RimShuShanVlogger 4 жыл бұрын
Chamban muthanu 💝💝💝👏👏👏💝💝💝
@ratheeshvaravoor8845
@ratheeshvaravoor8845 4 жыл бұрын
പുത്തൻ പള്ളി ജോസ് പൊളിച്ചു..
@RINEESHRINI-ct4dv
@RINEESHRINI-ct4dv 4 жыл бұрын
ഉന്തു തള്ള് അടി എല്ലാറ്റിലും കഴിവ് തെളിയിച്ചു 😂😂😂😋😋😘😘😘
@sreekumarmallatt6544
@sreekumarmallatt6544 4 жыл бұрын
Super Vinod Chetta.
@JJV..
@JJV.. 4 жыл бұрын
ചെമ്പൻ പൊളിച്ചടുക്കി ...
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Kiduuuuuuuu
@vinodponnappan6795
@vinodponnappan6795 4 жыл бұрын
Why Johnny Lukose is not able to ask qns about Chemban’s profession as an actor? All qns are on personal and sarcastic in nature.
@georgievarghese3715
@georgievarghese3715 Жыл бұрын
he is trying to create a rift between two people by asking personal and poking questions.
@sreekala8304
@sreekala8304 4 жыл бұрын
Adipoli ayittund chempan kunje
@vishwam90
@vishwam90 4 жыл бұрын
Cheap questions. Doesn’t know how to frame a question.
@jacobjosephjoseph166
@jacobjosephjoseph166 4 жыл бұрын
Valare nalla chodhyam avadharakan . Maadhyama pravarthakan Enna nilayil thaangal neethi pularthi
@vazhipokka
@vazhipokka 4 жыл бұрын
അടിപൊളി
@shafishafi843
@shafishafi843 4 жыл бұрын
കിടു മറുപടി
@kannankr1884
@kannankr1884 4 жыл бұрын
പ്രിയ അവതാരകൻ, കുറച്ചു കൂടി പക്വത പ്രതീക്ഷിക്കുന്നു... മനോരമയുടെ സ്വതവേ ഉള്ള കുത്തിത്തിരുപ്പു പാരമ്പര്യം ആണോ താങ്കൾ വിളിച്ചു പറയുന്നത്. എങ്കിൽ ഒന്നും പറയാനില്ല.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Adi poli
@befit24x7
@befit24x7 4 жыл бұрын
Good one 👍👍👍
@JobinTensingT
@JobinTensingT 3 жыл бұрын
He asks sub-standard questions wrapped in a standard look and feel!. Nothing more than that!
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Adi Poli
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Good Man....good Actor
@4u956
@4u956 4 жыл бұрын
ഒരു ചെറിയ മണിച്ചേട്ടൻ ആണെല്ലോ
@asifiqq
@asifiqq 4 жыл бұрын
Chemban....The Man.... Johny lukose 8:27 nanamille
@tonythomas2375
@tonythomas2375 4 жыл бұрын
Great man chemban..
@Dreams_follow
@Dreams_follow 4 жыл бұрын
❤️❤️❤️🔥🔥🔥
@shanavasmohamed2879
@shanavasmohamed2879 4 жыл бұрын
ലൂക്കോച്ചൻ തോൽവി...
@mimicryroy7688
@mimicryroy7688 4 жыл бұрын
ente ponnu lukecha
@my.making3416
@my.making3416 4 жыл бұрын
Da chembaa kannali powliyaada nee😍
@akhilzachariah8253
@akhilzachariah8253 4 жыл бұрын
My fev
@ashaletha6140
@ashaletha6140 4 жыл бұрын
Culture !! He said the correct thing .
@preetha2871
@preetha2871 4 жыл бұрын
Grate
@vinodvarghese2399
@vinodvarghese2399 4 жыл бұрын
athe
@jenyjeny4636
@jenyjeny4636 4 жыл бұрын
Alla pinna reality atavaa yatharthyam parayunnatin oru aaninu youthenno oldenno onnum venda mudi prayam chellumpol cherupakarkum naraykum allapinna..arem koodutal kuttapeduthenda avshyamilla.nadanu matre nadanmaarde vshmagal aryullu...
@sbhsgzhzhz5893
@sbhsgzhzhz5893 4 жыл бұрын
Vonodhetta super
@jithimontt7215
@jithimontt7215 4 жыл бұрын
Almost questions are cheap and below average
@padminik1468
@padminik1468 4 жыл бұрын
Chemban vinod.nalla utharam.
@dheerajdharman1462
@dheerajdharman1462 4 жыл бұрын
ഇതിൽ നിന്ന് എന്ത് മനസിലാക്കാം തീയിൽ കുരുത്തത് വെയിലത്ത് വാടില്ല
@KrishnaKumar-jo3ux
@KrishnaKumar-jo3ux 4 жыл бұрын
Pachaaya Manusyan nature actor
@thirdeye3889
@thirdeye3889 4 жыл бұрын
What a manh..
@smithasusan1125
@smithasusan1125 4 жыл бұрын
Y this johnylukose this much serious?
@saifudheenpaloli5786
@saifudheenpaloli5786 4 жыл бұрын
Chodhyagalkk kurachum koodi nilavaramaavan
@yousafali6602
@yousafali6602 4 жыл бұрын
ജോണി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെ തന്നെ.. ഭൂലോക തോൽവി 🤭👎
@ashik5434
@ashik5434 4 жыл бұрын
Chemban muthan
@al-mallu
@al-mallu 4 жыл бұрын
ചിറ്റപ്പന്മാർ ഹ ഹ
@cpashik
@cpashik 4 жыл бұрын
Johnny lucose, time to reframe ur question patterns, you are asking the same painkili question in a well structured malayalam, it doesn't make you any different from the so called online media interviews
@paulsontjohn
@paulsontjohn 4 жыл бұрын
ഉക്രേനിലും ഉറുഗുയയിലും കഞ്ചാവ് ലീഗൽ ആണ്....
@akhilzachariah8253
@akhilzachariah8253 4 жыл бұрын
World mikka stalathum
@loveandloveonly9393
@loveandloveonly9393 4 жыл бұрын
നേപ്പാളിൽ പോലും
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
@@akhilzachariah8253 In those countries the future of majority of youth is in peril so they aren't able to contribute positively to this world
@prajithmep4187
@prajithmep4187 4 жыл бұрын
pachayaya manushyan
@Samayga
@Samayga 4 жыл бұрын
Culture ⚖️johny lukasinu vattu undoo
@SureshBabu-jk1lo
@SureshBabu-jk1lo 4 жыл бұрын
ജോണി സാർ ക്യാപ്റ്റൻ raju. ചെമ്പൻ വിനോദ് എന്നിവർക്ക് മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ സാറിൻറെ വേദി അനുവദിക്കണോ സാർ ആലോചിക്കുക
@teejay2794
@teejay2794 4 жыл бұрын
👍👍👍👍
@saagarjohn
@saagarjohn 4 жыл бұрын
ജോണി എല്ലാ ഇന്റർവ്യൂകളിലും ചോദിക്കുന്ന 3 തരം ചോദ്യങ്ങൾ : ചൊറിയൻ ..ഇക്കിളി ...ഊള
@Helen.5k
@Helen.5k 4 жыл бұрын
Jhony chettoy koottukare thallikkan irikkuvano
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💝💝💝💝💝💝💝💝💝💝💝
@brutallyhonest7718
@brutallyhonest7718 4 жыл бұрын
Kalabhavan Mani ye kootu samsarikkunnath pole undu
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💚💚💚💚💚
@tinutinu7153
@tinutinu7153 4 жыл бұрын
08:15 foolish question
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟💟💟💟💟💟💟💟💟
@akhilzachariah8253
@akhilzachariah8253 4 жыл бұрын
പ്രേമസൂത്രം സൂപ്പർ❣️
@nowfalkn282
@nowfalkn282 4 жыл бұрын
Mm..uvaa..
@samdavid89
@samdavid89 4 жыл бұрын
Some of the questions were too cheap.
@arunmohan7479
@arunmohan7479 4 жыл бұрын
Johny lucose sir, shame on you
@murlimenon2291
@murlimenon2291 4 жыл бұрын
I wish the guy framed better questions. After listening to both the parts, there was nothing exciting. Boring interview.. But Chemban rocks.
@abdulrasheedrasheed7351
@abdulrasheedrasheed7351 4 жыл бұрын
Neree chovve
@amruthamanayath4570
@amruthamanayath4570 4 жыл бұрын
9:25😂😂😂😂😂😂
@jobyouseph8914
@jobyouseph8914 4 жыл бұрын
chemban y r great
@praveensebastian4956
@praveensebastian4956 4 жыл бұрын
ഇ മനുഷ്യൻ ഇങ്ങനെതന്നെ ആണോ കഷ്ടം റിബൽ ചോദ്യങ്ങൾ തന്നെ സിനിമകാരൻ ആണ്എങ്കിൽ അതിനു നേരെ റിബൽ ആയി ഇനി politics ആണ്എങ്കിൽ അതിനു നേരെ റിബൽ ചോദ്യങ്ങൾ തന്നെ ഇയാൾക്ക് ഇതുഒരു ഫാഷൻ ആണോ കഷ്ടം ലൂക്ക നിങ്ങൾ തോൽവി അല്ല sry സുനാമി ആണ് 🙏 സമ്മതിച്ചു ലൂക്ക കഷ്ടം
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟💚💚💚💚💝💝💝💝💝
@ennakavi2129
@ennakavi2129 4 жыл бұрын
Ideham Evide AMERICA????
@nahazc3850
@nahazc3850 4 жыл бұрын
Lucos(-ve)
@amruthamanayath4570
@amruthamanayath4570 4 жыл бұрын
America kaarkk mathrame professionalism ullo...nthaa eth
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Suuuuu ppppp rrrrr bbbbbb
@niyaspm186
@niyaspm186 4 жыл бұрын
Johny 👎👎👎👎👎
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Harisree Ashokan in NereChowe | Old episode  | Manorama News
24:33
Manorama News
Рет қаралды 55 М.
Vijayaraghavan in Nere Chowe | Old episode  | Manorama News
24:28
Manorama News
Рет қаралды 105 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН