മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളുടെ വെന്തുനീറുന്ന ഓർമ്മകളുമായി കണ്ണൻ | myG Flowers Orukodi | Ep

  Рет қаралды 177,240

Flowers Comedy

Flowers Comedy

2 жыл бұрын

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
KZfaq - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 291
@ajithashiva7715
@ajithashiva7715 2 жыл бұрын
കണ്ണന് ഒരായിരം ആശംസകൾ! അമ്പലങ്ങളിൽ വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് ഇതെല്ലാം നിർത്തേണ്ട കാലം കഴിഞ്ഞു. ഇതിൽ ആരും കുറ്റക്കാരല്ല. കണ്ണന് നല്ലതു നേരുന്നു.
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Valare santhosham und 🙏
@Green_Kerala
@Green_Kerala 2 жыл бұрын
അവനൊരു കാലം ഉണ്ടല്ലേ തന്നല്ലോ അതൊക്കെ തീരുമാനിക്കുന്നത് 😹😹
@tahac2001
@tahac2001 8 ай бұрын
Stop
@9020085202
@9020085202 Жыл бұрын
മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ ആണ്..💞 God bless u Kanna. 🙏🏼
@kannanmahadeva532
@kannanmahadeva532 Жыл бұрын
🙏🙏🙏 sir
@muralipillai1857
@muralipillai1857 2 жыл бұрын
ഒരുകോടി 200 എപ്പിസോടുകൾ കഴിഞ്ഞു. ഏറ്റവൂം കൂടുതൽപ്രാവിശം സാർ എന്നുവിളിച്ചത് കണ്ണൻ ആണ്
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏🙏🙏
@gireeshgiri675
@gireeshgiri675 2 жыл бұрын
സംസാരങ്ങളിൽ ഉള്ള എളിമ... താങ്കൾ വിജയിക്കും. താങ്കളുടെ ജീവിതം ശോഭനമാകും.
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏🙏🙏
@sahadsahad1248
@sahadsahad1248 2 жыл бұрын
അത് കൊണ്ടല്ലേ ജീവൻ തിരിച്ചു കിട്ടിയത്
@kannanmahadeva532
@kannanmahadeva532 2 жыл бұрын
@@sahadsahad1248 athe 🙏🙏🙏
@mykingdom2263
@mykingdom2263 2 жыл бұрын
നിഷ്കളങ്കനായ ഒരു മനുഷ്യൻ... എല്ലാ ആശംസകളും, കണ്ണൻ ചേട്ടാ..
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Thank you
@remyarajkumarremya3026
@remyarajkumarremya3026 2 ай бұрын
❤🎉🎉🎉​@@kannanmahadeva532
@akhilakhil5265
@akhilakhil5265 3 ай бұрын
2024 il kanuna arengilum indo😢
@jismysebastian4872
@jismysebastian4872 2 жыл бұрын
Kind request to SKN. Ivde വരുന്ന participants അവരുടെ പ്രശ്നങ്ങൾ പറയുമ്പോൾ താങ്കൾ മിക്കപ്പോഴും വളരെ mature ആയി handle cheyyarond. But കണ്ണൻ്റെ കേസിൽ താങ്കൾക്ക് കുറച്ചൂടെ sensitive aayi deal ചെയ്യണമായിരുന്നു. He is someone who has been in a tragedy and he clearly suffers from PTSD. അദ്ദേഹത്തിന് ഇപ്പൊൾ പടക്കം പൊട്ടുന്നശബ്ദം പേടിയാണ് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ പറയുമ്പോ "അമിട്ടു പോട്ടിക്കട്ടെ " എന്നൊക്കെ തമാശയ്ക് എങ്കിലും പറയരുത് . We can't even imagine what he has been through, what it's like to be called responsible for the death of 100s. His pain and sufferings are still evident in his face and voice ,so with all due respect please be more sensitive in such cases . Hear them out when they are trying to vent. We know that you are talker than a listener , but being a host of a show this kind it's your responsibility to give your guests the space to talk.
@Freesoul40
@Freesoul40 2 жыл бұрын
Agree
@jeenathomas4999
@jeenathomas4999 2 жыл бұрын
I want to say the same.
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Jismy,neeraja,jeena Thankyou 🙏
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Jismy thankyou ente vaakukal sradhichathinu🙏
@dipeesh.k.pk.p8025
@dipeesh.k.pk.p8025 3 ай бұрын
Verywell said ....!
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
ഈ പരിപാടിയിൽ വന്ന് ജീവിതം വിജയിച്ചവരുടെ അനുഭവങ്ങളും അവരെയും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യുന്നത് വളരെ നന്നായിരിക്കും...
@preethaspillai9579
@preethaspillai9579 Жыл бұрын
Correct
@kannanmahadeva532
@kannanmahadeva532 Жыл бұрын
@@preethaspillai9579 🙏
@aibyabraham
@aibyabraham 2 жыл бұрын
കണ്ണന് മേജർ രവിയുടെ voice ഉണ്ടെന്നു എനിക്ക് മാത്രമാണോ തോന്നിയത്?
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Alla palarum eniku ithekurichu msg ayachu
@Akhilash3675
@Akhilash3675 2 жыл бұрын
Enikum thonni
@meerakjohn4226
@meerakjohn4226 2 жыл бұрын
@@kannanmahadeva532 sound matramall cheriya shepum und
@user-im9xu1fe7u
@user-im9xu1fe7u 2 жыл бұрын
@@meerakjohn4226 crt
@123su92
@123su92 2 жыл бұрын
കറക്റ്റ്
@maniammas6355
@maniammas6355 2 жыл бұрын
നിഷ്ക്കളങ്കൻ ആയ പയ്യൻ . ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഇനിയെങ്കിലും എല്ലാം നല്ലത് സംഭവിക്ക്ട്ടെ.
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏🙏🙏
@lalprasadlalprasad7911
@lalprasadlalprasad7911 2 жыл бұрын
ആരോഗ്യം പെട്ടെന്ന് ശരി ആയി നല്ലൊരു ജോലി കിട്ടട്ടെ ചേട്ടന്
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@priyarojy4525
@priyarojy4525 2 жыл бұрын
കണ്ണന് നല്ല ഒരു ജീവിതം ആശംസിക്കുന്നു 💞❤🥰എല്ലാം ശെരി ആകും 💞❤be positive 💞❤🥰ജീവിതത്തിൽ കണ്ണനെ മനസ്സിൽ ആകുന്ന ഒരു കുട്ടി വരുവാണെങ്കിൽ സ്വീകരിക്കണം.. പോയവരെ ഓർത്തു ദുഖിച്ചിരിക്കരുത് 👍.... അതിൽ ഒന്നും ഒരു കാര്യം ഇല്ല... പോയവരോട് പോയി പണി നോക്കാൻ പറയു.... 👍all the very best for your future life 🥰
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏🙏🙏
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
കണ്ണ് നിറഞ്ഞു കണ്ണൻ്റെ കഥ കേട്ടപ്പോൾ
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@PradeepKumar-ru5dg
@PradeepKumar-ru5dg 2 жыл бұрын
നിരപരാധിയായ കണ്ണനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. താങ്കൾക്ക് നല്ല ഒരു ജീവിതം ആശംസിക്കുന്നു
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Hlo bro
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
കണ്ണ ജനങ്ങൾ എന്ത് വേണേമെങ്കിലും പറയട്ടെ ഒരു തെറ്റ് ചെയാത കണ്ണനെ കുറ്റം പറയുന്ന അളുകൾ എല്ലാം ഒരു നാൾ കണ്ണനെ നല്ലത് പറയും ഈ കണ്ണനെ ദൈവം കൈവിടില്ല കണ്ണ നല്ല ഒരു ജീവിതം ഉണ്ടാകട്ടെ ഇനിയുള്ള ജീവിതം നല്ലത് മാത്രം ആയി വരട്ടെ
@dasnelabaran1073
@dasnelabaran1073 2 жыл бұрын
0
@ajitharajan3468
@ajitharajan3468 2 жыл бұрын
സർവേശ്വരൻ അനുഗ്രഹിക്കട്ടെ കണ്ണാ ❤🙏🙏🙏🙏
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@dileepparameswaran4455
@dileepparameswaran4455 2 жыл бұрын
കണ്ണനെ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@CODERED999
@CODERED999 2 жыл бұрын
കണ്ണന് പണ്ടത്തെ സിനിമകളിൽ കാണുന്ന സലിം കുമാറിന്റെ cut💕...
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
Satyam
@kannanmahadeva532
@kannanmahadeva532 2 жыл бұрын
😀
@sadathuismail9402
@sadathuismail9402 2 жыл бұрын
ഈ പാവപ്പെട്ട കണ്ണൻ എന്ത് ചെയ്യാനാണ് എതിർകക്ഷി യിൽ നിന്നും വന്ന അപകടം അല്ലേ ഇനിയെങ്കിലും ഈ പാവത്തിനെ വേദനിപ്പിക്കാതിരിക്കുക
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@sujaravi6184
@sujaravi6184 Жыл бұрын
നല്ല സ്നേഹമുള്ള ചേട്ടനും അനുജനും. കണ്ണന് നല്ലതുമാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.
@kannanmahadeva532
@kannanmahadeva532 Жыл бұрын
🙏🙏🙏
@jprakash7245
@jprakash7245 3 ай бұрын
​@@kannanmahadeva532 ... ചാണക നികൃഷ്ടങ്ങൾ പടച്ചുവിടുന്ന വിഷം തടഞ്ഞ് സത്യം വിളിച്ചുപറയാൻ നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഭാഗ്യം!✌️
@udayankumar7587
@udayankumar7587 2 жыл бұрын
കണ്ണൻ എന്നും നല്ലത് മാത്രം വരെടെ 🙏🏻🙏🏻🙏🏻
@lalithaa2320
@lalithaa2320 2 жыл бұрын
മോർച്ചറി നിന്നും രക്ഷപെട്ടിട്ടും ആ മനുഷ്യനെ പോലീസ് കേസിലാക്കി. കോടതിയിൽ രക്ഷപെടട്ടെ.
@jomolnt7509
@jomolnt7509 2 жыл бұрын
കണ്ണന് നല്ലൊരു ജീവിതം ഈശ്വരൻ കൊടുക്കട്ടെ... നിഷ്കളങ്കൻ ആയ ഒരു ചെറുപ്പക്കാരൻ.... നല്ലതുവരട്ടെ.. 🙏🙏🙏
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏🙏🙏
@meharafathima718
@meharafathima718 2 жыл бұрын
കണ്ണനെ ദൈവം അനുഗ്രഹിക്കട്ടെ
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@ommn8123
@ommn8123 2 жыл бұрын
ചേട്ടനും അനിയനും സൂപ്പർ.,..
@kannanmahadeva532
@kannanmahadeva532 2 жыл бұрын
😄🙏
@ushasarasakumar7000
@ushasarasakumar7000 2 жыл бұрын
എത്ര എളിമയോടെയുള്ള സംസാരമാണ് കണ്ണന്റേത്.പാവം മനുഷ്യൻ.അറിയാതെ പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ ഈ മരിച്ചു ജീവിക്കുന്ന മനുഷ്യനെ ഇങ്ങനെ ക്രൂശിക്കരുത്.എത്രയോ കുടുംബങ്ങളുടെ ശാപമേറ്റാവും ആ ജീവിതം .ദൈവം കണ്ണനുവേണ്ടി എന്തെങ്കിലും കരുതിയിട്ടുണ്ടാവും.ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏🙏🙏🙏
@shafeekbava3337
@shafeekbava3337 Жыл бұрын
എളിമയുള്ള മനുഷ്യൻ ❤️കണ്ണൻ
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
എന്റെ ഒരു സുഹൃത്ത് ഡോക്ടർ അവിടെ ആ സമയത്ത്‌ ഉണ്ടായിരുന്നു... അവന്‍ ഒരാളെ വാരി eduthappol അയാളുടെ internal organs ellam താഴെ വീണു... അയാളുടെ വയറ്‌ full കീറി പോയിരുന്നു.... കിടന്ന ആളെ eduthappol അത്രയും ഭീകരം ആയിരുന്നു അവസ്ഥ... പിന്നെ തുണിയില്‍ വാരി കെട്ടി കൊണ്ട് ആണ് ആ ആളെ കൊണ്ടു പോയത്...
@adarshekm
@adarshekm Жыл бұрын
മരിച്ചോ അയാൾ😥
@rekha.g.s2159
@rekha.g.s2159 2 жыл бұрын
കൊല്ലം ജില്ലയിലെ പോരുവഴിയിൽ അല്ല സർ പുറ്റിങ്ങൽ... കൊല്ലം ജില്ലയിലെ പരവൂരിൽ ആണ് പുറ്റിങ്ങൽ....
@milanasunny2967
@milanasunny2967 Жыл бұрын
Poruvazhi malanada yilum dhurandam undayi
@ebinbabz
@ebinbabz Жыл бұрын
കണ്ണൻ ചേട്ടാ നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഇണ്ടാവും 🙏🏻🙏🏻
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Kannan oru good personality
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏🙏🙏
@sru1968
@sru1968 2 жыл бұрын
ശരിക്കും മറ്റേ ടീമിന്റെ ഭാഗത്ത്‌ അല്ലെ തെറ്റ്... അവർ പൊട്ടിച്ചതിൽനിന്ന് അല്ലെ തീ മഴ പോലെ പെയ്തത്... ഇദ്ദേഹം എന്ത് തെറ്റ് ചെയ്തു പാവം
@shermyrose8409
@shermyrose8409 2 жыл бұрын
Athum correct😁😁
@shajahanalyafee4291
@shajahanalyafee4291 2 жыл бұрын
ശരിയാണ്. ആള് സാധുവാണ്
@DineWithAdhii
@DineWithAdhii 2 жыл бұрын
അവരും തെറ്റുകാരല്ല... Becoz aa കമ്പം താഴെ വീണു pottumenn ആരും കരുതിയില്ല 💔💯
@aswathyashokan9184
@aswathyashokan9184 2 жыл бұрын
അവരുടെ തെറ്റാണെന്നു പറയാൻ പറ്റില്ലല്ലോ
@majeed779
@majeed779 3 ай бұрын
Aarum thettukar alla aa theepori aan thettukaran athine pidichu jailil idanam
@bijudevan2304
@bijudevan2304 2 жыл бұрын
ചാടി കയറുന്ന നല്ല രസമുണ്ട്
@kannanmahadeva532
@kannanmahadeva532 2 жыл бұрын
😄🙏
@ramanujanpillai6155
@ramanujanpillai6155 4 ай бұрын
കണ്ണാ താങ്കൾക്ക് നല്ലത് വരട്ടെ മഹാദേവൻ അനുഗ്രഹിക്കട്ടെ 🌹🌹🌹❤️❤️
@Fasi831
@Fasi831 2 жыл бұрын
ഓരോരുത്തരുക്കും ഓരോരോ അനുഭവങ്ങൾ 😔
@lizyammajacob622
@lizyammajacob622 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. ദൈവം തന്ന രണ്ടാം ജന്മം... 🙌
@dasjhoseph6670
@dasjhoseph6670 2 жыл бұрын
Pavamkannen
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Athe, medam
@kannanmahadeva532
@kannanmahadeva532 2 жыл бұрын
@@dasjhoseph6670 🙏🙏🙏
@shilpanair1997
@shilpanair1997 2 жыл бұрын
നല്ല ചേട്ടൻ.. So innocent
@AnilKumar-ok3oi
@AnilKumar-ok3oi Жыл бұрын
🙏🏻കണ്ണനു നല്ലത് വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു
@kannanmahadeva532
@kannanmahadeva532 Жыл бұрын
Thanks brother
@lissylissy2222
@lissylissy2222 2 жыл бұрын
കണ്ണാ നിനക്കും നല്ല നാൾ വരും 👍🏻
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Varum, varanam sister 🙏
@user-im9xu1fe7u
@user-im9xu1fe7u 2 жыл бұрын
ഇപ്പോളാണ് കാണുന്നത് അരുത് എന്ന് പറഞ്ഞാൽ പിന്നെ അത് ചെയ്യരുത്..... ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എല്ലാം വിധി 🙏
@sajithpillai9441
@sajithpillai9441 2 жыл бұрын
ഈ വലിയ ദുരന്തത്തിൽ എനിക്കും വലിയ പരിക്കുകൾ പറ്റി. കമ്പപുരയുടെ അടുത്തു കൂടി തിരികെ വീട്ടിൽ പോകാൻ നേരമാണ് അപകടം. 😔
@seema192
@seema192 2 жыл бұрын
OMG!
@gayathrisudheer-ev9op
@gayathrisudheer-ev9op 2 жыл бұрын
ഞങ്ങൾ പരവൂർക്കാർക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ആ ദിവസം ഇന്ന് ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് കമ്പക്കാരൻമ്മാരുടെ മിസ്റ്റേക്ക് ആണ് അത് നാട്ടുകാരുടെ തലയിൽ വെയ്ക്കല്ലേ 🙏
@travellingdiariesworld9047
@travellingdiariesworld9047 2 жыл бұрын
വരാൻ ഉള്ളത് ആണ് ഇതൊക്കെ എല്ലാ വർഷം ഓരോ ഓരോ ചെറിയ അപകടം ഉണ്ടാവുന്നത് അല്ലെ പറയാതെ തന്നെ അറിയാലോ
@ratheeshveena8357
@ratheeshveena8357 Жыл бұрын
Venda venda ennu paranjittum enthina kampam nadathiyath. Bhgyam kondanu njan annu rakshapettath
@vijayrs242
@vijayrs242 Жыл бұрын
പൂർണമായും ശെരി ആണോ അത് 😊
@vinodkumar-df1ck
@vinodkumar-df1ck Жыл бұрын
നമ്മുടെ സേഫ്റ്റി നമ്മളും നോക്കണം.. കമ്പപുരക്കകത്തു ഒക്കെ ആള്ക്കാര് കേറി നോക്കേണ്ട ആവശ്യം undo
@ushakrishna9453
@ushakrishna9453 2 жыл бұрын
Very innocent man God bless you
@nikhilaniks704
@nikhilaniks704 2 жыл бұрын
Yes പാവമാണ്....നമ്മുടെ നാട്ടുകാരൻ
@abhiramcp129
@abhiramcp129 Жыл бұрын
ലൈഫിൽ ഇനി നല്ലത് നടക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️ ആശംസകൾ ❤️❤️❤️
@rajanvt2068
@rajanvt2068 11 ай бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ ജീവിതം
@remanijagadeesh1671
@remanijagadeesh1671 2 жыл бұрын
Orupad santhosham nerathe upload cheythallo😍😍😍❤❤❤❤
@ravindranpillai9885
@ravindranpillai9885 2 жыл бұрын
ദൈവം എപ്പോഴും കണ്ണന്റെ കൂടെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@sinishiju3374
@sinishiju3374 2 жыл бұрын
Miraculous escape from such a tragic incident.May almighty give you the strength to overcome the traumatic memories 😔.Family support is the great relief in such adverse situation in our life.You are blessed with a supportive brother.Have a peaceful life🙏
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Hlo,🙏🙏🙏
@Tharaavumutta
@Tharaavumutta 2 жыл бұрын
നല്ല ഒരു ഏട്ടൻ
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Aa,chettana reply tharunathu tnx🙏
@officialentertainments61
@officialentertainments61 2 жыл бұрын
Nalla oru personality
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@SunilKumar-bn9zb
@SunilKumar-bn9zb Жыл бұрын
മഹാദേവൻ കൂടെ എന്നും ഉണ്ടാകും
@pranavmohanan6643
@pranavmohanan6643 2 жыл бұрын
ഇദ്ദേഹം ഇപ്പൊ അനുഭവിക്കുന്ന അവസഥ😶
@adi_x9
@adi_x9 2 жыл бұрын
പാവം മനുഷ്യൻ നന്നായിരികാട്ടെ 🙏🏻🙏🏻
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
പോറ്റി പ്രതത്തേ ഒഴിപിക്കാൻ പോയേ കഥ കേട്ട് ചിരിച്ച് ഒരു വഴി ആയി😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏🙏🙏😄
@manobi3376
@manobi3376 2 жыл бұрын
@@kannanmahadeva532 ധൈര്യമായിരിക്കു. ദൈവം കൂടെ ഉണ്ട്. നല്ലത് മാത്രം വരട്ടെ ♥️♥️
@kannanmahadeva532
@kannanmahadeva532 2 жыл бұрын
@@manobi3376 🙏
@meerakjohn4226
@meerakjohn4226 2 жыл бұрын
Kannan ,Nalla oru manushyan, nallthu Varun 👍
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@nadeerk812
@nadeerk812 2 жыл бұрын
ആ കണ്ണൻ ടേ ചേട്ടൻ പൈസ അടിച്ചു മറ്റും തീർച്ചയായും
@nithindominic349
@nithindominic349 2 жыл бұрын
എന്താണുദ്ദേശിച്ചത്
@abuizanlm1018
@abuizanlm1018 2 жыл бұрын
Marichennu karuthi morchariyil kidathiyodthinnu jeevidhathilekk kannane konduvanna aaa sisterinu dhaivam nallath maathram varuthatte......
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Athe bro njanum onn neril kanan aagrahikunu ennal evdeyund enn polum ariyilla 😓
@abuizanlm1018
@abuizanlm1018 2 жыл бұрын
Theerchayaayum Vaikathe thanne kannane avar Kaanan varum
@sivacoredesign8170
@sivacoredesign8170 2 жыл бұрын
Wish you all the best my dear bro God bless you and u r the very lucky person 💐💐
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@haroonac1395
@haroonac1395 2 жыл бұрын
Nalla iashwrayamulla kanan nishkapngamyittulla manussian
@raichelammavarghese5644
@raichelammavarghese5644 2 жыл бұрын
Skn sir, please display the question in English on the screen, when uploading in KZfaq title in English with episode number
@msafvanp
@msafvanp 2 жыл бұрын
ഇപ്പോഴാ എപ്പിസോഡ് കണ്ടത്. പാവം മനുഷ്യൻ 😔😔
@kannanmahadeva532
@kannanmahadeva532 2 жыл бұрын
🙏
@vishnurpillai7701
@vishnurpillai7701 2 жыл бұрын
Major Ravi Sirnta soundum oru cheriya face cutum thonnunnu...
@mujeebutheen1028
@mujeebutheen1028 2 жыл бұрын
You're genius god bless you
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Thank you sir
@NandanaARollNo
@NandanaARollNo 2 жыл бұрын
Wish Youh All The Best Kannettaaa🥰💞
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Thank you 😄
@satru1
@satru1 2 жыл бұрын
Kannans smile resample to Actor Saikumar. Hope some one give you a chance in movie
@lalithaa2320
@lalithaa2320 2 жыл бұрын
കണ്ണന്റെ പുനർജ്ജന്മം.
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Athe medam 🙏
@hamzapv9768
@hamzapv9768 2 жыл бұрын
Star magic
@BLACK_777official
@BLACK_777official 2 жыл бұрын
കണ്ണനെ കണ്ടപ്പോൾ സലിം കുമാറിനെ പോലെ തോന്നി
@kannanmahadeva532
@kannanmahadeva532 2 жыл бұрын
😃😃😃🙏
@hotbite6561
@hotbite6561 2 жыл бұрын
lifeSafety after your program kanna no problem
@sarathchandran7625
@sarathchandran7625 2 жыл бұрын
God bless you
@anandhukrishnan2689
@anandhukrishnan2689 2 жыл бұрын
അറിഞ്ഞോണ്ട് അല്ലല്ലോ പാവം 🙏
@ticyjames2955
@ticyjames2955 2 жыл бұрын
Prethathinte story super
@djworldrider
@djworldrider 2 жыл бұрын
Starmagic...
@mona31619
@mona31619 2 жыл бұрын
nice episode
@ksaifudheen7
@ksaifudheen7 2 жыл бұрын
ജീവിതവും അറിവും ഒരുമിച്ച് ലഭിക്കാൻ വരുന്നവർ ഇവിടെ വരു
@user-tb7mz4ck7e
@user-tb7mz4ck7e 2 жыл бұрын
വാത ഒഴിപ്പിക്കൽ കേട്ട് ചിരിച്ച് വട്ടായ്.🤣🤣🤣🤣🤣
@kannanmahadeva532
@kannanmahadeva532 2 жыл бұрын
😃😃😃🙏🙏🙏
@kalidasancp4914
@kalidasancp4914 Ай бұрын
​@@kannanmahadeva532bro ❤
@adi_x9
@adi_x9 2 жыл бұрын
നല്ല ചിരി
@adi_x9
@adi_x9 2 жыл бұрын
മനസറിഞ്ഞു ആർക്കും ഇങ്ങനെ ചെയ്യാൻ കഴിയില്ല. 🙏🏻🙏🏻🙏🏻
@najmafatima8727
@najmafatima8727 2 жыл бұрын
Ente sare .sir ne pole ullaver evarkku oru puthu jeevan kodukkum.kannan aashamsakal
@jollysports5654
@jollysports5654 2 жыл бұрын
wish you all the best bro
@arunramanps8647
@arunramanps8647 2 жыл бұрын
Kammalittavalu poya kadukanittaval varum...god bless you...
@manjuniranjan5593
@manjuniranjan5593 3 ай бұрын
ഈകണ്ണൻറമുകത്ത്നേക്കിഎങ്ങനെഅതുമിതുഠപറയാൻതേന്നണ് പാവം
@ajojoseph3428
@ajojoseph3428 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@maneshmanesh1512
@maneshmanesh1512 2 жыл бұрын
Pottiyude story supper God bless u
@MayaMaya-ry8sc
@MayaMaya-ry8sc 2 жыл бұрын
കൊല്ലം പരവൂർ ആണ് പുറ്റിങ്ങൽ സർ
@bijudevan2304
@bijudevan2304 2 жыл бұрын
സാർ അവിടുന്ന് വരുന്ന നല്ലത്
@absmedia7855
@absmedia7855 2 жыл бұрын
പോറ്റി കലക്കി 😂😂😂😂
@kannanmahadeva532
@kannanmahadeva532 2 жыл бұрын
😄🙏
@me_pkn
@me_pkn Ай бұрын
വല്ലാത്ത നടുക്കാം പകരുന്ന അപകടം. ..പുറ്റിങ്ങൽ അപകടം
@stephennedumpilli8059
@stephennedumpilli8059 2 жыл бұрын
Onnara kilometer appurath townil bike il irunnu kambam kand kondirunna oralude thalayil valiya concret beam vannadich marichu ethrayo veedukalude mukalil ninnum body parts kitti 3 kilometer appurath ulla Ente veedinte adachittirunna janal koluth Ellam open ayi Poyi
@kannanmahadeva532
@kannanmahadeva532 2 жыл бұрын
😓😓😓
@radhakrishnank8895
@radhakrishnank8895 2 жыл бұрын
Sir No Episode nr for this prog. No title in English. Why so much confusion sir. KR coimbatore
@sivacoredesign8170
@sivacoredesign8170 2 жыл бұрын
Y sir
@mohamedmurjan2692
@mohamedmurjan2692 2 жыл бұрын
കരീം ഇരുന്ന് എന്ന് പറഞ്ഞ സാധനം അത് വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട സാധനമാണ് എല്ലാവർക്കും പറഞ്ഞതല്ല അതിനോട് അതിനോടുള്ള അനുകമ്പ നല്ലത് തന്നെയാണ് പക്ഷേ ഒരു ശ്രദ്ധ തെറ്റിയാൽ അപകടവും വരുത്തി വെക്കാൻ വേറെ ഒന്നും വേണ്ടി വരില്ല അല്ലെങ്കിൽ ദൈവത്തിന്റെ നിശ്ചയം എന്ന് മാത്രമേ അതിൽ പറയാൻ പറ്റും ഒരാളെയും കുറ്റപ്പെടുത്താൻ പറ്റില്ല ഓരോ അപകടങ്ങളും സംഭവിക്കുന്നത് ദൈവംതമ്പുരാൻ നിശ്ചയിച്ച സമയങ്ങളിൽ അതു വന്നിടും വരാനുള്ള അനുഭവിക്കാൻ ഉള്ളവർക്കും അതിന്റെ സമയം അടുത്ത വർക്ക് മാത്രമേ അതിൽ വിടുകയുള്ളൂ അതിനു മറ്റൊരാളെ അതും ശരിയല്ല
@vijayaviswadev626
@vijayaviswadev626 2 жыл бұрын
പോരുവഴി അല്ല സാർ പരവൂർ
@sleebapaulose9700
@sleebapaulose9700 2 жыл бұрын
@psychocriminal927
@psychocriminal927 2 жыл бұрын
നമ്മൾ ഇവിടെ വിളിക്കുന്ന പേര് പൊക്കം കണ്ണൻ 😁😁
@kannanmahadeva532
@kannanmahadeva532 2 жыл бұрын
😃😃😃aarappo ithu
@nadeerk812
@nadeerk812 2 жыл бұрын
കണ്ണന്റെ ചേട്ടൻ ദയവ് ചെയ്തു പൈസ അടിച്ചു മാറ്റരുത് പ്ലീസ്‌
@nikhilaniks704
@nikhilaniks704 2 жыл бұрын
Yes എനിക്കും തോന്നി....ayaal straight forward അല്ല എന്ന് തോനുന്നു
@vipinvs9048
@vipinvs9048 2 жыл бұрын
അത് എന്താ
@vipinvs9048
@vipinvs9048 2 жыл бұрын
ചേട്ടൻ കള്ളൻ ആണോ
@adi_x9
@adi_x9 2 жыл бұрын
നിങ്ങൾ എന്താ എങ്ങനെ പറയുന്നത്
@krishnamohank7619
@krishnamohank7619 2 жыл бұрын
കൊല്ലം ജില്ലയിലെ പോരു വഴിയിൽ അല്ല സാറേ കൊല്ലം ജില്ലയിലെ പരവൂര് പുറ്റിങ്ങൽ ആണ്……പോരു വഴിയിൽ മലനട അമ്പലത്തിൽ അപകടം നടന്നത് 1990 ൽ ആണ്……
@vishnumilan9972
@vishnumilan9972 2 жыл бұрын
Hi കണ്ണാ
@pradeepbabu2513
@pradeepbabu2513 2 жыл бұрын
Kannettanu.nallathu.varatea
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Kannante sound Major Ravi sir nte pole
@lalprasadlalprasad7911
@lalprasadlalprasad7911 2 жыл бұрын
ഒന്നിൽ കൂടുതൽ തവണ കണ്ടു
@kannanmahadeva532
@kannanmahadeva532 2 жыл бұрын
Program kandathil valare santhosham und 🙏
@_har_x.h__
@_har_x.h__ 2 жыл бұрын
🥺❤️
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 3,3 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
Батырға жаңа үміткер келді😱 Бір Болайық! 07.06.24
14:07
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 320 М.
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,1 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
0:41
Heloo the little ones pass to 2 #skibiditoilet #cameraman
0:20
Zuka TV
Рет қаралды 16 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 2,8 МЛН