മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ഉണ്ണിരാജ്

  Рет қаралды 705,938

Mathrubhumi News

Mathrubhumi News

2 жыл бұрын

മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിരാജ്. ശസ്ത്രക്രിയയും ആശുപത്രിവാസവും കഴിഞ്ഞ് അമ്മയ്ക്കൊപ്പം വീണ്ടും വയലില്‍ ഇറങ്ങാനായതിന്റെ സന്തോഷത്തിലാണ് ഉണ്ണി. അമ്മ പണ്ട് കൃഷിപ്പണി ചെയ്തിരുന്ന വയല്‍, അടുത്തിടെയാണ് അമ്മയ്ക്കുള്ള സ്നേഹ സമ്മാനമായി ഉണ്ണി വിലയ്ക്ക് വാങ്ങിയത്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 876
@robinjohn.2006
@robinjohn.2006 2 жыл бұрын
നല്ല പച്ചയായ മനുഷ്യൻ.... അമ്മ അത് എന്നും ഒരു മാലാഖയാണ്....🙏🙏
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯
@Belligoal11
@Belligoal11 2 жыл бұрын
Sathyam ❤️
@NAME-xd7or
@NAME-xd7or 2 жыл бұрын
അതെന്താ ബാക്ക്ഗ്രൗണ്ട് പച്ച ആയോണ്ട് ആണോ
@Rajeshkolleth
@Rajeshkolleth 2 жыл бұрын
രാവിലെ തന്നെ ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി മനസ്സിന്.. ആ സ്ഥലവും അവരുടെ ജീവിതം, അമ്മക്ക് കണ്ടം മേടിച്ചു കൊടുത്തത് അഭിമാനത്തോടെ പറയുന്ന ആ മകന്റെ ഒരു സന്തോഷം. ❤️❤️❤️❤️👏💐💐💐
@balukandothala
@balukandothala 2 жыл бұрын
ഉണ്ണീ നിൻ്റെ നന്മയുള്ള ഹൃദയം ഇതിൽ നിന്ന് മനസിലാവുന്നുണ്ട്. നിൻ്റെ സുഹൃത്തായതിൽ ഞാൻ ഒരു പാട് സന്തോഷിക്കുന്നു അഭിമാനിക്കുന്നു നിനക്കായ് പ്രാർത്ഥിക്കുന്നു
@jinudaniel6487
@jinudaniel6487 2 жыл бұрын
Exactly …this brings a positive energy
@geethamahi6611
@geethamahi6611 2 жыл бұрын
Super place
@shafi777shafi2
@shafi777shafi2 2 жыл бұрын
😢😢😢സന്തോഷം 🤲🤲
@jamespj27
@jamespj27 2 жыл бұрын
@@balukandothala 8in ......... Xxx videos 0)0
@sujeeshr4200
@sujeeshr4200 2 жыл бұрын
കണ്ടും കേട്ടും മനം മടുപ്പിക്കുന്ന നെഗറ്റീവ് വാർത്തകൾക്കിടയിൽ ഹൃദയം കുളിർപ്പിക്കുന്ന നല്ല വാർത്ത സമ്മാനിച്ച മാതൃ ഭൂമി റിപ്പോർട്ടർ ... ഇനിയും എല്ലാ ദിവസവും ഇതേപോലെ വാർത്ത പ്രതീക്ഷിക്കുന്നു..❤️
@itsmeibru945
@itsmeibru945 2 жыл бұрын
അമ്മയോടുള്ള ആ സ്നേഹം അത് മതി നിങ്ങൾ ഇനിയും ഉയരങ്ങളിലെത്താൻ
@basheerabdulla2377
@basheerabdulla2377 2 жыл бұрын
👍
@meenubuttthottathil4712
@meenubuttthottathil4712 2 жыл бұрын
ശോ...ഉണ്ണി.. .ഒരു പാട് ഇഷ്ടം ഉള്ള നടൻ...നാടൻ ശൈലി യിൽ ഉള്ള സംസാരം കേൾക്കാൻ എന്ത് രസം ആണ്...ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു...
@foodideasbynittu
@foodideasbynittu 2 жыл бұрын
മനോരമയിൽ ഉള്ള മാറിമായത്തെ കുറിച്ച് പറയുന്ന മാതൃഭൂമിക്ക് ഒരു 🙏
@kannankollam1711
@kannankollam1711 2 жыл бұрын
മനോരമ ചാനൽ അവർ ഇതൊന്നും റിപ്പോർട്ട് ചെയ്യില്ല
@beenaabraham2243
@beenaabraham2243 2 жыл бұрын
Sathyam
@siraj3038
@siraj3038 2 жыл бұрын
നല്ല നിഷ്കളങ്കത ഉള്ള മനുഷ്യൻ 💕💕💕
@shoukathali7785
@shoukathali7785 2 жыл бұрын
മനസ്സിലെ നിഷ്കളങ്കതയുടെ അടയാളമാണ് ഉണ്ണിരാജ്. ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥനയോടെ
@shihabudheenc7477
@shihabudheenc7477 2 жыл бұрын
അമ്മ ഒരുപാട് ഇഷ്ട്ടം, അമ്മക്ക് ഒരുമ്മ ❤️
@girijadevi3869
@girijadevi3869 2 жыл бұрын
❤️❤️❤️
@yathrikan
@yathrikan 2 жыл бұрын
ഉള്ളിൽ നിറയെ സ്നേഹമുള്ളത് കൊണ്ടാകാം ഉണ്ണിയേട്ടൻ ഇത്രേം വളർന്നത്. അമ്മയെ കുന്നോളം സ്നേഹിക്കുന്ന മനുഷ്യൻ!. മാതൃകയാണ്
@ashkaruk1121
@ashkaruk1121 2 жыл бұрын
നല്ല ഒരു സ്വഭാവമുള്ള മനുഷ്യൻ ആണ് ഉണ്ണി രാജ്
@omanaroy8412
@omanaroy8412 2 жыл бұрын
എന്റെ ഉണ്ണി...അമ്മയെ സ്നേഹിക്കുന്ന നീയാണ് പൊന്നു മകൻ
@usernamenot_found4236
@usernamenot_found4236 2 жыл бұрын
ഒരു പ്രത്യേക ഇഷ്ടം ആണ് മൂപ്പരെ 🥰❤️
@Nooralavi
@Nooralavi 2 жыл бұрын
അമ്മ /ഉമ്മ ഒരു വികാരമാണ് ... കണ്ണ് നിറഞ്ഞു 😥
@afsalpcafu4343
@afsalpcafu4343 Жыл бұрын
😍
@mkxx333
@mkxx333 6 ай бұрын
2ഉം ഒന്നാണെന്നറിയാമെങ്കിലും വേർതിരിച്ചു പറഞ്ഞാലേ ശരിയാകൂ ല്ലേ...
@muhammedthachuparamb
@muhammedthachuparamb 2 жыл бұрын
ഒരു നല്ല നടനാണ് എനിക്കിഷ്ട്ടമാണ് വയലിൽ പണിച്ചെയ്യുന്ന പച്ചയായ നടൻ നന്മയുള്ള മനസും അമ്മയെ ആതിരറ്റു സ്നേഹിക്കുന്നവൻ ഇനിഎന്തു വേണം സല്യൂട്ട്
@jahangiran8425
@jahangiran8425 2 жыл бұрын
അമ്മ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ മൂലധനം അമ്മയുടെ കാൽകീഴിലാണ് സ്വർഗം അമ്മ എന്നും ഉറവ വറ്റാത്ത സ്നേഹ നിധിയാണ്
@ajayakumar1149
@ajayakumar1149 2 жыл бұрын
Aano mashe 3 standrdil padikkumpol amma marichavantey avasthayo
@shabeershebiify
@shabeershebiify 2 жыл бұрын
👍🏼
@sumakt6257
@sumakt6257 2 жыл бұрын
@@ajayakumar1149 അമ്മ എന്നും കൂടെ ഉണ്ടാകും ഒരു നിഴൽ പോലെ എല്ലാ ഉയർച്ചകളിലും, വീഴ്ചകളിലും ഒപ്പം നിൽക്കാൻ.....
@ajayakumar1149
@ajayakumar1149 2 жыл бұрын
@@sumakt6257 😀🙏
@muhammedkr6242
@muhammedkr6242 2 жыл бұрын
@@sumakt6257 bhayankarikalaya ethrayo ammamarundu kudumba vazhakkinde aashathikal poornamaya shariyalla onnum
@shahidvps
@shahidvps 2 жыл бұрын
ഈ മനുഷ്യനെ എന്നെങ്കിലും ഒന്ന് നേരിൽ കാണണം.. ഇദ്ദേഹത്തെ മാറിമായത്തിൽ കാണുമ്പോ തന്നെ ചിരി വരും🥰🥰
@N.Thomas125
@N.Thomas125 2 жыл бұрын
ഭാഗ്യം ചെയ്ത അമ്മയും മകനും... 💐❤️💐❤️💐
@Saiju_Hentry
@Saiju_Hentry 2 жыл бұрын
അവരുടെ ആ നിഷ്കളങ്കതയും ലാളിത്യവും ഒപ്പിയെടുത്ത റിപ്പോർട്ടേർക്കും കാമറാമാനും ആകട്ടെ ഇന്നത്തെ ലൈക്‌
@jeffjose5314
@jeffjose5314 2 жыл бұрын
Talented actor and a great human being.Only a few people like him exist in our society . I wish him speedy recovery.
@iqbal2202
@iqbal2202 2 жыл бұрын
ആദ്യമായി പച്ചപ്പുള്ള നല്ലൊരു ഇന്റർവ്യൂ കണ്ടു അടിപൊളി
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു ഉണ്ണിക്കും മാതൃഭൂമിക്കും.♥️♥️♥️
@user-jo6vp3kc8y
@user-jo6vp3kc8y 2 жыл бұрын
പ്രകൃതിയെയും മനുഷ്യനെയും അറിയുന്നവനാണ യഥാർത്ഥ നടൻ
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 жыл бұрын
വീണ്ടും ഒരു മനുഷ്യനെ കണ്ടു .... ഇതു പോലൊരു വയൽ നമ്മളെയും സ്വപ്നമാണ് ....ഇങ്ങള് ഭാഗ്യവാനാ...
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
പച്ചവിരിച്ച പാടങ്ങൾക്ക് നടുവിൽ രണ്ടു പച്ച മനുഷ്യർ!ഒരമ്മയും മകനും!ഇനിയും ഒരുപാട് പച്ച പിടിക്കട്ടെ എന്നുള്ള ആശംസ മാത്രം!🙏🙏🙏
@gireeshpulikodan2591
@gireeshpulikodan2591 2 жыл бұрын
ഇതുപോലെ വെള്ളിത്തിരയിൽ അഭിനയിക്കാനും യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കാതെ ജീവിക്കാനും താങ്കൾക്ക് എന്നും കഴിയട്ടെ...
@ebraheemebraheem2826
@ebraheemebraheem2826 2 жыл бұрын
സർവ്വ ശക്ത്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ❤
@beenaabraham2243
@beenaabraham2243 2 жыл бұрын
Amen ❤️
@harichemmancheri8178
@harichemmancheri8178 2 жыл бұрын
സംസാരത്തിൽ എല്ലാം ഉണ്ട്. തളർന്നു കിടക്കുന്നു ഒരാൾക്ക് ഉള്ള മോട്ടിവേഷൻ മുതൽ പ്രതി സന്ധികൾ തരണം ചെയ്യുന്ന ഒരു സാധാരണ മനുഷ്യൻ. എല്ലാവർക്കും ഇഷ്ടം പെട്ടു ഈ ഉണ്ണി രാജ് എന്നെ വ്യക്തി യെ.
@sbrview1701
@sbrview1701 2 жыл бұрын
ഉണ്ണി ക്ക് വെറുതെ അല്ല ഇത്രയും ഫാൻസ്‌ ❤
@IzoneSolar
@IzoneSolar 2 жыл бұрын
ഇങ്ങനെയുള്ള പച്ചയായ മനുഷ്യനെ കാണുമ്പോള്‍ തന്നേ മനസ്സിനൊരു പ്രത്യേക സുഖം
@vinulalu5593
@vinulalu5593 2 жыл бұрын
കൊള്ളാം നല്ല വാർത്ത പീഡനങ്ങളും കൊലപാതങ്ങളും ആത്മഹത്യയും മാത്രം വാർത്തയായി വരുമ്പോൾ ഇങ്ങനെയുള്ള വാർത്തക്കൾ കാണുമ്പോൾ എന്തോ ഒരു ആശ്വാസം നന്ദി മാതൃഭൂമി!
@sabusworld9095
@sabusworld9095 2 жыл бұрын
അമ്മ അത് ഒരു വികാരമാണ് ❤❤❤👌നഷ്ട പെട്ടവർക്കെ അതിന്റെ വില അറിയൂ 😪
@hashimnaina6630
@hashimnaina6630 2 жыл бұрын
അമ്മയെ സ്നേഹിക്കുന്ന മകന്‍ . സ്രഷ്ടാവ് ദീര്‍ഘായുസും ആരോഗ്യവും നല്കി അനുഗ്രഹിക്കുമാറാകട്ടെ
@user-kd3xh3td1c
@user-kd3xh3td1c 2 жыл бұрын
2:03 "ഏഹ് മറിമായം ഉണ്ണിയേട്ടനല്ലേയിത്" മറിമായമാണ് പുള്ളിയെ ഫെയിമസ് ആക്കിയത് 😁
@VK-ds7wv
@VK-ds7wv 2 жыл бұрын
നമ്മുടെയൊക്കെ അയൽവക്കത്തുള്ള ഒരു ചേട്ടൻ.. ❤️
@Prince-vx5if
@Prince-vx5if 2 жыл бұрын
മനുഷ്യൻ ❤
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 2 жыл бұрын
ഉണ്ണി ചേട്ടാ ഉയരങ്ങളിൽ എത്തും
@rahoofkm1906
@rahoofkm1906 2 жыл бұрын
നല്ലൊരു വ്യക്തിയും അതിലും നല്ലൊരു നടനും പ്രത്യേകിച്ച് എന്റെ നാട്ടുകാരനും എല്ലാ ഭാവുഗങ്ങളും നേരുന്നു 👍👍👍💪💪💪💪💯അമ്മ അതൊരു സംഭവമാ അവർ കഴിച്ചേ ബാക്കി എല്ലാം ഉള്ളു
@sulthantejinn
@sulthantejinn 2 жыл бұрын
Kasarkodu evdan idheham
@KilladiHari
@KilladiHari 2 жыл бұрын
@@sulthantejinn cheruvathur aan thonnu njan avide aan
@Malluautomobile
@Malluautomobile 2 жыл бұрын
@@KilladiHari njan kasargod aan
@NewGenCommonMan
@NewGenCommonMan 2 жыл бұрын
Most Sincerer , humble & honest person . God bless you sir, all the best
@muhammedanjillath6682
@muhammedanjillath6682 2 жыл бұрын
പച്ചയായ നാടൻ മനുഷ്യൻ. എല്ലാ ആശംസകൾ
@saphyvr7727
@saphyvr7727 2 жыл бұрын
മനസ്സിൽ നന്മ യുള്ള നടൻ അമ്മയെ അതിരറ്റ് സ്നേഹിക്കുന്നു പ്രകൃതിയെ യും പച്ച നിറഞ്ഞ നെൽപാടം കാണുമ്പോൾ മനസ്സിൽ ബാല്യകാലം ഓടിയെത്തിയത് പോലെ ഈ മകന്റെ അമ്മ ആയതിൽ ആ അമ്മക്ക്കും ആ മകന്റെ അമ്മ ആ യതിൽ ഈ അമ്മയ്ക്കും എന്നും അഭിമാനിക്കാം
@annamary1468
@annamary1468 2 жыл бұрын
അഖിലേഷ് ഏട്ടൻ 🥰♥️
@ambiliponnu397
@ambiliponnu397 2 жыл бұрын
മനസിന്‌. സുഖം ഉള്ള. ഒരു. വാർത്ത 🙏🙏👍👍
@DrSreenathS
@DrSreenathS 2 жыл бұрын
God bless you ☺️☺️🙏🏻🙏🏻🥰🥰
@emin.s9648
@emin.s9648 2 жыл бұрын
ശ്രീനിവാസനെപ്പോലെ മണ്ണിനെ അറിയുന്ന നല്ല നടൻ 🥰
@abdulsalam2828
@abdulsalam2828 2 жыл бұрын
കള്ളൻ ശ്രീനിവാസൻ 😀😀
@shihasshiju8459
@shihasshiju8459 2 жыл бұрын
ഉണ്ണിയേട്ടന് ആരോഗ്യവും ആഫിയത്തും നൽകട്ടെ
@salmathasni3362
@salmathasni3362 2 жыл бұрын
അമ്മ ❤️
@ubaidullakokkarni1004
@ubaidullakokkarni1004 2 жыл бұрын
പൂർവാതികം ശക്തിയായി തിരിച്ചു വരും ഉണ്ണി, ഒരുപാട് ഇഷ്ടമാണ് അമ്മയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ആ പാട്ട് വളരെ ഇഷ്ടപ്പെട്ടു. 🌹💖💖💖💖
@sumeshsumesh7042
@sumeshsumesh7042 2 жыл бұрын
പച്ചയായ മനുഷ്യൻ...ഉണ്ണി ഏട്ടാ കണ്ണ് നിറഞ്ഞു പോയി നമ്മളെ എത്ര വട്ടം ചിരിപ്പിച്ച ആളാ .. എത്രയും വേഗം പഴയ പോലെ അഭിനയ രംഗത്തേക്ക് വരട്ടെ
@Nandhu.001
@Nandhu.001 2 жыл бұрын
ഒരുപാട് ഇഷ്ടം ഉണ്ണിയേട്ടൻ 😍
@surajraveendran5794
@surajraveendran5794 2 жыл бұрын
യഥാർത്ഥ മനുഷ്യൻ ❤️
@harinair16
@harinair16 2 жыл бұрын
What a feel from the background, wish you all the best Unni.
@ajajsjjhssjsjs1782
@ajajsjjhssjsjs1782 2 жыл бұрын
അമ്മ ആണ് എല്ലാം 🥰
@nnsathiyan3443
@nnsathiyan3443 2 жыл бұрын
Amma amma
@mohammednishar1628
@mohammednishar1628 2 жыл бұрын
ഉണ്ണി ഏട്ടാ ❤️❤️❤️❤️
@angelannjose7643
@angelannjose7643 2 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ്. മറിമായം ടീമിന്റെ മികച്ച കലാകാരനാണ്. അപകടം പറ്റിയത് ഇപ്പോളാണ് അറിഞ്ഞത്🥺. ദൈവം കാത്തല്ലോ 🙏🏻പൂർണ ആരോഗ്യം തിരിച്ചു കിട്ടട്ടെ 😊🥰
@ameeralicp
@ameeralicp 2 жыл бұрын
😀💐ഈ വിഡിയോ മനസ്സിന് ഒരു വല്ലാത്ത സന്തോഷം നൽകുന്നു കൂടാതെ 'അമ്മ ഉമ്മ മാരെ സ്നേഹിക്കുന്നവർക്കും ഒരു എനർജിയാണ് പിന്നെ കൃഷിക്കാർക്ക് വളരേ നല്ല പ്രജോതനംനൽകുന്നുമുണ്ട്
@beingyorker80
@beingyorker80 2 жыл бұрын
ഉണ്ണിക്കും അമ്മയ്ക്കും എല്ലാ ആശംസകളും ❤
@rinshanathn7697
@rinshanathn7697 2 жыл бұрын
സന്തോഷം അത് പലർക്കും പല രീതിയിൽ ആയിരിക്കും 👍👍👍
@karthikskumar7866
@karthikskumar7866 2 жыл бұрын
Amma usharanallo sooooper cute 😍😍😍😍💕💕 and
@sha_chamravattom
@sha_chamravattom 2 жыл бұрын
_അമ്മയുടെ ഇഷ്ടം മനസ്സിലാക്കി അതിൽ ആനന്തം കണ്ടെത്തിയ നിങ്ങൾ വലിയ മനസ്സിന്റെ ഉടമ തന്നെയാണ്..._ 🥰🥰🥰 _ദീർഗായിസ്സോടെ എന്നും ഇത് പോലെ ഹാപ്പിയാവട്ടെ ജീവിതം..._ 🥰
@bijukichu4694
@bijukichu4694 2 жыл бұрын
യാഥാർത്ഥ നടനും പച്ചമനുഷ്യൻ
@jayathoughts1788
@jayathoughts1788 2 жыл бұрын
Unni Raj .his love for his mother. Great. 🙏🙏.how naturally he talks.very good. his love for agriculture. 🙏🙏.my best wishes for you.
@sarathkptkr5694
@sarathkptkr5694 2 жыл бұрын
ഇത്തരം നല്ല വാർത്തകളും ഉൾപെടുത്തിയ മാതൃഭൂമി ക്ക്‌ അഭിനന്ദനങൾ
@ankithatp6542
@ankithatp6542 2 жыл бұрын
ഉണ്ണിരാജ ❤️ മറിമായത്തിൽ വേഗം തിരിച്ചു വരട്ടെ😍
@evergreentruth8610
@evergreentruth8610 2 жыл бұрын
May God Bless you Dear Unni. All the Best.
@sameerasameerak7181
@sameerasameerak7181 2 жыл бұрын
അമ്മ 😘
@chippurani5889
@chippurani5889 2 жыл бұрын
Amma💖
@AnilKumar-nk2cc
@AnilKumar-nk2cc 2 жыл бұрын
മനുഷ്യന് സന്തോഷിക്കാൻ ഒരുപാടു പണവും സ്വത്തും ഒന്നും വേണ്ട ഇതു പോലെ ചിലർ അത് തെളിയിക്കുന്നു, കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം 🙏👍
@bhaskarannambiar8485
@bhaskarannambiar8485 2 жыл бұрын
അമ്മയാണ് സർവ്വം അമ്മയിൽ നിന്നുള്ള നന്മ ഉണ്ണിയുടെ രൂപത്തിൽ നമുക്ക് കാണാൻ കഴിഞ്ഞതിൽ സന്തോഷം... ഈ അമ്മയ്ക്കും മകനും എല്ലാ.. ഭാവുങ്ങളും നേരുന്നു 💐💐🙏🙏.....
@sajilal3053
@sajilal3053 2 жыл бұрын
അടിപൊളി വീഡിയോ..മനസ്സിനൊരു സന്തോഷം തോന്നുന്നു
@remeshthekkumnambidi6159
@remeshthekkumnambidi6159 2 жыл бұрын
മനസ്സ് മുഴുവൻ നന്മയുള്ള ഒരാൾക്കേ അമ്മയെയും പ്രകൃതിയെയും ഇത് പോലെ സ്നേഹിക്കുവാൻ സാധിക്കൂ. ആശംസകൾ നേരുന്നു കാസർഗോഡ് ഉണ്ണിക്ക്.
@Discoverytravel985
@Discoverytravel985 2 жыл бұрын
ശുദ്ധൻ നല്ല മനസിന്റെ ഉടമ മണിച്ചേട്ടന്റെ മറ്റൊരു പതിപ്പ് ദൈവനുഗ്രഹം ഉണ്ടാവട്ടെ 🙏
@rajiveprajivep5057
@rajiveprajivep5057 2 жыл бұрын
സാദാരണക്കാരൻ ❤️❤️
@promodvellur
@promodvellur 6 ай бұрын
നല്ല ഒരു മനുഷ്യൻ ഗ്രാമീണ ത നിറഞ്ഞ സംസാരം❤❤❤
@srijith8317
@srijith8317 2 жыл бұрын
കണ്ട് കണ്ണു നിറഞ്ഞു. Uniraj sir 👏👏👏
@Buddys2170
@Buddys2170 2 жыл бұрын
എന്തോ ഒരു ഇഷ്ടം തോന്നി ഈ ന്യൂസ്‌ 😍😍🔥
@rajilanbm4164
@rajilanbm4164 2 жыл бұрын
പെരുത്ത് ഇഷ്ടം മൂപ്പരെ 👍🌹🌹🌹
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
Unni ettan nu vayyaarunno!!!! Endhaayaalum healthy aayi thanne kanunnu... Sandhosham....💕
@nazeertvm1280
@nazeertvm1280 2 жыл бұрын
ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@endstory2971
@endstory2971 2 жыл бұрын
നല്ലൊരു നടൻ .. എല്ലാം മാറി സുഖമാകട്ടെ ..
@abc-ws1no
@abc-ws1no 2 жыл бұрын
Gods most wonderful creation Mother 😍🥰😍🥰
@sera8524
@sera8524 Жыл бұрын
I really like this man. Great respect and love for you chetta.. Ennum nallath varatte.
@sudhavinod3725
@sudhavinod3725 2 жыл бұрын
എന്റെ നാട്ടുകാരൻ. മോർണിംഗ് വോക്കിൽ കാണാറുണ്ട്. ഗുഡ് മോർണിംഗ് unniyetta
@hashim9669
@hashim9669 2 жыл бұрын
Evide stalam
@mgkrishnadas3930
@mgkrishnadas3930 2 жыл бұрын
എല്ലാം നല്ലതിന് . അഭിനന്ദനം അറിയിക്കുന്നു💐👏👍
@sreerag6007
@sreerag6007 2 жыл бұрын
God bless you brother❤
@riyasmohammed4051
@riyasmohammed4051 2 жыл бұрын
സിനിമായിലേക്കാളും ഫീൽ ആണ് ഇത് പോലെ റിയൽ ലൈഫ് കഥകൾ നേരിട്ടു കേൾക്കുമ്പോൾ. നല്ല മനുഷ്യൻ,നല്ല സംസാരം.😍
@AbdulRazak-dh2ve
@AbdulRazak-dh2ve 2 жыл бұрын
ഉണ്ണി.ഗോഡ്..അനുഗ്രഹിക്കട്ടെ
@hasheebmecheri7038
@hasheebmecheri7038 2 жыл бұрын
Masha allha
@chillypodi2165
@chillypodi2165 2 жыл бұрын
❤️❤️❤️❤️❤️unni eten uyir
@sruthikannoth3741
@sruthikannoth3741 2 жыл бұрын
Unni mash...❣️❣️
@sharafsimla985
@sharafsimla985 2 жыл бұрын
Very talented actor .. Natural action... Very lovely character.. Ammayanellam peruthishtapettu.. Unniyum ammayaum ellavarkum mathrukayanu., Congrats Unni.
@user-ec9xb1ns7x
@user-ec9xb1ns7x 2 жыл бұрын
Nalla oru nadan🙏👏 thank god
@adamprince6296
@adamprince6296 2 жыл бұрын
God bless you bro we love you
@muhammedmuhammedkk3589
@muhammedmuhammedkk3589 2 жыл бұрын
അമ്മ അതൊരു വികാരമാണ്..... താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തു മാറാകട്ടെ
@zubairazhykodan3891
@zubairazhykodan3891 2 жыл бұрын
Wow 😍ഉണ്ണിരാജും 😍.അമ്മയും🙏
@giggles7801
@giggles7801 2 жыл бұрын
ഇഷ്ടപ്പെട്ട നടൻ ❤
@ajuthefoodie
@ajuthefoodie 2 жыл бұрын
മനുഷ്യന്‍!! ❤️
@rajashreerajeev1915
@rajashreerajeev1915 2 жыл бұрын
He is such a good hearted man ,and great master . He made our team won for kalolsavam. I am really grateful to be a part of his craft💜
@rasheedmarath6767
@rasheedmarath6767 2 жыл бұрын
വന്ന വഴി മറക്കാത്ത ഉണ്ണി, നന്ദി ഒരുപാട്........
@mincraft399
@mincraft399 2 жыл бұрын
ഇതാണ് യഥാർഥ സന്തോഷം. കണ്ടു നിന്ന നമുക്കും അതിലേറെ സന്തോഷം
@sajiniadrika2446
@sajiniadrika2446 2 жыл бұрын
Unniyettante samsaram super....alla...abhinayavum super......❤️❤️❤️🙏🙏🙏👍👍👍.nallaru karshkan anennu arinjathil athilum santhosham....👍
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 8 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 134 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Marimayam |  Episode 413 - A major controversial issue | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 2,3 МЛН
Ep 556 | Marimayam | Do you need a degree certificate..??
23:50
Mazhavil Manorama
Рет қаралды 1,8 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 8 МЛН