മണികണ്ഠൻ ചേട്ടൻ്റെ വീട്ടിലേക്ക് !! 🥰🥰 Manikandan Pattambi l Marimayam

  Рет қаралды 214,061

Sneha Sreekumar

Sneha Sreekumar

2 жыл бұрын

മണികണ്ഠൻ ചേട്ടൻ്റെ വീട്ടിലേക്ക് !! Manikandan Pattambi l Marimayam
Check this out: Enkilo Pandu എങ്കിലോ പണ്ട് by Manikantan Pattambi മണികണ്ഠൻ... amzn.eu/d/jiNWXEa
#marimayamlatest #manikandanpattambi #marimayam #spsreekumar #snehasreekumar #mandothari
Digital Partner : Silly Monks
WATCH____SHARE____SUBSCRIBE
Follow me
Instagram: / sreekumarsneha
Facebook: / sneha.sreekumar.9

Пікірлер: 413
@vijayannambiar3495
@vijayannambiar3495 2 жыл бұрын
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഈ കലാകാരനെയും കുടുംബത്തെയും പരിചയപ്പെടുത്തിയതിന് നന്ദി.
@josepheenav2433
@josepheenav2433 2 жыл бұрын
💯💯💯
@harigeethapuramharipad
@harigeethapuramharipad 2 жыл бұрын
satyam
@thulaseedharanb4275
@thulaseedharanb4275 2 жыл бұрын
മണ്ടോദരിയുടെ വളിച്ച ചിരി കേട്ട നായ വിചാരിച്ചു വീട്ടിൽ യക്ഷി കയറിയെന്ന്. 🐕🤣
@ashrafnaduviloodi5750
@ashrafnaduviloodi5750 2 жыл бұрын
ഇതിലുള്ളചിരിറിമിയുടെ ചിരിആണോ അതോറിമിയിൽ നിന്ന് കടം എടുത്തതാണോ ഏതു ചിരിയാണ് പറയൂ മോളെ
@beenasam879
@beenasam879 2 жыл бұрын
Really...so genuine , class acting..
@Anamika-mb1fz
@Anamika-mb1fz 2 жыл бұрын
മണികണ്ഠൻ പട്ടാമ്പി ... വളരെ നല്ല കലാകാരൻ ... മലയാളം സിനിമ അർഹിക്കുന്ന പരിഗണന കൊടുക്കാത്തതിൽ വിഷമമുണ്ട് ... മോൾ നന്നായി വയലിൻ വായിച്ചു ... നല്ല ഫാമിലി ... "എങ്കിലോ പണ്ട് " ബുക്ക് ചെയ്തിട്ടുണ്ട്. എഴുത്ത് നിർത്തരുത്...
@wms-1-
@wms-1- 2 жыл бұрын
മണിയേട്ടന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മോളുടെ വയലിൻ 👌പാഹിമാം ശ്രീ രാജരാജേശ്വരി👌നന്നായി വായിച്ചു. ❤️
@indirarajamma
@indirarajamma 2 жыл бұрын
സ്നേഹ ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്നു.... അഭിനയത്തിൽ സ്നേഹ ഒരുപാട് ഇഷ്ടം.
@josepheenav2433
@josepheenav2433 2 жыл бұрын
അഭിനയിക്കാനറിയാതെ ജീവിച്ച് കാണിക്കുന്ന നടനാണ്. സത്യ ശീലൻ സർ. 👏👏👏👏👌👌👌❤️❤️❤️ എത്ര കണ്ടാലും മതിയാവില്ല...... അയ്യോ ... ഒരു രക്ഷയുമില്ല. കണ്ടിരുന്നാൽ ഒരു ദിവസം കടന്നുപോകുന്നതറിയില്ല.... ❤️❤️❤️👏👏👌👌👌
@bohemianoop
@bohemianoop 2 жыл бұрын
അനുഗ്രഹീതനായ ഈ കലാകാരൻ്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിന് നന്ദി 🙏 കുട്ടിയുടെ വയലിൻ വാദകം വളരെ ഇഷ്ടപ്പെട്ടു. അപാരമായ കഴിവുണ്ട്👌👌👌
@vipin...4309
@vipin...4309 2 жыл бұрын
വയലിൻ നന്നായി വായിച്ചു അടിപൊളി.. പറഞ്ഞില്ലേൽ മോശം ആയിപ്പോകും.. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവo അനുഗ്രഹിക്കട്ടെ.. 🙏🙏🥰
@sureshmarukarayil8418
@sureshmarukarayil8418 2 жыл бұрын
മണികണ്ഠൻ ഒരിക്കൽ ദേശീയ അവാർഡ് ജേതാവ് ആകും ഉറപ്പായും 🌹
@prabhadamodar8368
@prabhadamodar8368 2 жыл бұрын
തീര്‍ച്ചയായും എന്തു നല്ല കലാകാരാനാണ്..ഏത് റോളും അനായാസം കെെകാര്യംചെയ്യും..പക്ഷെ മലയാളസിനിമ അദ്ദേഹത്തെ ശരിക്കും കണ്ടിട്ടില്ല..ഇതുവരെ
@fazilahameed8723
@fazilahameed8723 2 жыл бұрын
👏
@krishnannambeesan3330
@krishnannambeesan3330 2 жыл бұрын
സ്നേഹ കലാ വൈഭവം നിറഞ്ഞ വ്യക്തിയാണങ്കിലും; ചിരി വെറുപ്പിക്കുന്നു കുട്ടി
@mariaantony9432
@mariaantony9432 2 жыл бұрын
Snehakku ഒത്തിരി നന്ദി മണികണ്ഠൻ പട്ടാമ്പി എന്ന പ്രതിഭയുടെ വീടും വിശേഷങ്ങളും പങ്ക് വെച്ചതിന്
@sankaranarayanansanduskyna1866
@sankaranarayanansanduskyna1866 2 жыл бұрын
Very nice but the laughing of Sneha with so loudly after each and every line of her dialogue, is irritating. Her volume should be controlled lightly.
@snehaprabhavv8554
@snehaprabhavv8554 2 жыл бұрын
വളരെ ശരിയാണ്.
@minidileepan259
@minidileepan259 2 жыл бұрын
❤️❤️❤️❤️❤️ superb
@aparna3846
@aparna3846 2 жыл бұрын
മണിച്ചേട്ടന്റെ വിശേഷങ്ങൾ പങ്കുവച്ചതിനു വളരെ നന്ദി.. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കലാകാരൻ ആണദ്ദേഹം 🥰... അദ്ദേഹത്തെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക തരം സമാധാനവും സന്തോഷവും ആണ്.. നമ്മുടെ ഒക്കെ സ്വന്തക്കാരനെപോലെ തോന്നും... മകളുടെ വയലിൻ കച്ചേരി ഗംഭീരം.. അച്ഛനെപോലെതന്നെ കലാവാസന നല്ലോണം ഉണ്ട് 🥰.. Violinil രണ്ടാമത് വായിച്ച പാഹിമാം ശ്രീ രാജ രാജേശ്വരി എന്ന കീർത്തനം വളരെ നന്നായി ആലപിച്ചു 🥰നിങ്ങളുടെ കുടുംബം സന്തോഷായി തന്നെ ഇരിക്കട്ടെ...🥰സ്നേഹം.. സന്തോഷം 🥰🙏🏻
@deepthyanil9130
@deepthyanil9130 2 жыл бұрын
ദയവായി മോഹൻലാലിന്റെയും, ജയറാമിന്റെയും തല്ലുവാങ്ങുന്ന പോലുള്ള ഒരു സാധ്യതയും ഇല്ലാത്ത റോളുകൾ അഭിനയിക്കുവാൻ പോകരുത്... താങ്കൾ അവരേക്കാൾ ഏറെ ഉയരെ ആണ് ഞങ്ങളുടെ മനസ്സിൽ... 🙏
@jeminishag4728
@jeminishag4728 2 жыл бұрын
സ്നേഹയുടെ ചിരി കേട്ടാൽ വധമാണ്
@bharatkizhakoott828
@bharatkizhakoott828 2 жыл бұрын
ചിരി വളരെ ബോർ തന്നെ
@laijujose9697
@laijujose9697 2 жыл бұрын
Can't bear that spooky laugh....🤪
@rameshrangan9117
@rameshrangan9117 2 жыл бұрын
പട്ടാമ്പിക്കാരുടെ സ്വകാര്യ അഹങ്കാരം മണി ഏട്ടനെയും സന്തുഷ്ട കുടുംബത്തെയും ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിനു ചിരികുടുക്കക്ക് ഒരുപാട് നന്ദി.... സ്നേഹയുടെ ചിരി എന്നും എപ്പളും ഇഷ്ടം....👌👌👌♥♥
@rameshrangan9117
@rameshrangan9117 2 жыл бұрын
പട്ടാമ്പിയെ കൂടുതൽ ജന ഹൃദയങ്ങളിൽ എത്തിച്ച രണ്ട് പേര് പട്ടാമ്പി മണികണ്ഠനും മണികണ്ഠൻ പട്ടാമ്പിയും... ആദ്യത്തേത് ഗജകേസരിയും രണ്ടാമത്തേത് അത്രത്തോളം അല്ലെങ്കിൽ അതുക്കും മേലെ തലയെടുപ്പുള്ള (തലക്കനം അല്ല ട്ടോ )നമ്മുടെ എല്ലാരുടെയും പ്രിയപ്പെട്ട സത്യശീലനും ( മണിയേട്ടൻ )... ഭാവുകങ്ങൾ... മോളെ പ്രത്യേകം അഭിനന്ദിക്കുന്നു... വളർന്നു വരുന്ന നല്ലൊരു കലാകാരി... കുടുംബത്തിന് സർവ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...🙏🙏
@muraleedharanmurali2683
@muraleedharanmurali2683 2 жыл бұрын
വെറും കൃത്രിമ കോപ്രായം.
@praveenmadhav6360
@praveenmadhav6360 2 жыл бұрын
പ്രഭാപുരത്തു കാരുടെ എന്ന് കൂടെ പറയണം. 🌹🌹🌹
@vivekbhushan2031
@vivekbhushan2031 2 жыл бұрын
മകളുടെ ഗംഭീര violine വായന ... നന്നായിട്ടുണ്ട് . അച്ഛനെക്കാൾ അറിയപ്പെടുന്നവരാവട്ടെ 2 പെരും. ഹാപ്പി Family 🌹👏👌
@bejoybabu363
@bejoybabu363 2 жыл бұрын
Big fan of Manikandan Chetan…wish to meet him once in my life….such a class actor…exceptional in Marimayam and Aliyan vs Aliyan
@ashok554
@ashok554 2 жыл бұрын
നല്ല ചിന്തയാണ് മറിമായം ടീം ജീവിതം കൂട്ടി നമ്മളിൽ എത്തിക്കുന്നത്. Sreekumar മറിമായത്തിൽ ചിരിക്കുന്ന ചിരി ഏത് സാഹര്യത്തിലും ഉൾക്കൊള്ളാൻ പറ്റും ഇതിൽ Sneha യുടെ ചിരി ഇച്ചിരി ഓവറായോ ......
@Nerampokkfamily1
@Nerampokkfamily1 2 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ . വളരെ സന്തോഷം . ഫുൾ A+ നേടിയ മോൾക്ക് അഭിനന്ദനങ്ങൾ.
@SumanSuman-ws6hx
@SumanSuman-ws6hx 2 жыл бұрын
Enikkum marimayam temmine valiya ezhttam aann prathekich manikandan pattaampi ye,enth kadhapathratheyum ullill aavahich,ooooo sammathikkanam
@hamzathekkat8757
@hamzathekkat8757 2 жыл бұрын
HI Mr. Manikandan. You are a great actor no doubt at all. Most of your marimayam episode I watched and your entire team performs at the utmost level. The female actresses coordinatio are too reputed and honorable. Congratulations.
@abdulali9293
@abdulali9293 2 жыл бұрын
രാത്രിയാ ഇതു കണ്ടത്. എത്ര ശബ്ദം കുറച്ചു വെച്ചിട്ടും മണ്ടൂസിന്റെ ചിരി കേട്ട് വീട്ടുകാർ മൊത്തം പേടിച്ച് റൂമിൽ ഓടി വന്നു.
@shanumoviesvlogs
@shanumoviesvlogs Жыл бұрын
😂😂😂
@jomyjohnson9295
@jomyjohnson9295 2 жыл бұрын
ആസ്ഥാനത്തെ ചിരി ഒഴിവാക്കിയാൽ പരിപാടി സൂപ്പർ ❤️
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 2 жыл бұрын
Curuct
@anwarsadiq1291
@anwarsadiq1291 2 жыл бұрын
സത്യം... എന്തൊരു വെറുപ്പിക്കൽ
@annammaa226
@annammaa226 Жыл бұрын
Correct. ചുമ്മാ കിടന്നു ചിരിക്കുവാ. ചില സമയം disterbed ആകുന്നു
@gracetharakan7733
@gracetharakan7733 Жыл бұрын
ചിരി ഓരോരുത്തർക്കും ജൻമനാ ലഭിക്കുന്നതാണ്. അവർ ഉണ്ടാക്കി ചിരിക്കുന്നതല്ല. ചിരിക്കുന്നവർ ചിരിച്ചോട്ടെ.
@sajisaji9144
@sajisaji9144 7 ай бұрын
ചിരി അവർ ഉണ്ടാക്കി ചിരിക്കുന്നത് അല്ല . അതു ജന്മനാൽ ദൈവം കൊടുക്കുന്നതാണ് ഓരോരുത്തരുടെയും ചിരി എന്റെ ചിരി കേട്ടാൽ അടുത്തൊന്നും ആരും നിൽക്കുകയില്ല ഇവരെല്ലാം ആത്മാർത്ഥ സുഹൃത്തുക്കൾ ആണ് മറിമായത്തിലെ ഒരാളെയും കുറ്റം പറയുന്നത് കേൾക്കാൻ താല്പര്യം ഉള്ള ആളല്ല ഞാൻ അസൂയ നല്ലതല്ല സുഹൃത്തുക്കളെ മണ്ടൂനെയൊന്നും കുറ്റം പറയാൻആരും ആയിട്ടില്ല
@meerateena3317
@meerateena3317 2 жыл бұрын
Congrats മോളെ... വയലിൻ 👌👌👌
@abhilashm
@abhilashm 2 жыл бұрын
സ്നേഹയുടെ ചിരി കേൾക്കുമ്പോൾ കോഴികൂട് അടിച്ചില്ലയെന്ന് ഓർത്തു
@girijanair348
@girijanair348 7 ай бұрын
സ്നേഹയുടേത് സഹിക്കാം, husband, ഹോ സഹിക്കാൻ പറ്റില്ല തന്നെ. 😂😂😂
@MaheshMahi-cd3cq
@MaheshMahi-cd3cq 2 жыл бұрын
പട്ടാമ്പി മണികണ്ഠൻ ഒരു ജാടയുമില്ലാത്ത മനുഷ്യൻ 🙏🙏🙏🙏💞💞💞💞💞
@MrParambayi
@MrParambayi 2 жыл бұрын
പ്രശസ്തനായാൽ ജാഡ വേണം എന്ന് ഉണ്ടോ🤔
@indirathekkedath6564
@indirathekkedath6564 2 жыл бұрын
മറിമായം ടീമിനെ എല്ലാവരെയും ഇഷ്ട്ടം ആണ് ❤️
@sijikuraikose2744
@sijikuraikose2744 2 жыл бұрын
Mani ചേട്ടനെയും കുടുംബത്തെയും കണ്ടതിൽ ഒത്തിരി സന്തോഷം 🌹
@shandasamuel2219
@shandasamuel2219 2 жыл бұрын
ഇങ്ങനെ ചിരിക്കല്ലേ സ്‌നേഹ ഒരുപാട് കൂടി പോയി.
@farookumer2221
@farookumer2221 4 ай бұрын
മണി kandan.. ഫാമിലി .. ❤സൂപ്പർ ആണല്ലോ 👌 ഒരു പൊങ്ങച്ചം ഇല്ലാത്ത ഫാമിലി 👍
@ashes3800
@ashes3800 2 жыл бұрын
Wow. Super violin playing. Multi talented girl. And for sneha, what a nice, good at heart person you are, really appreciate your attitude to life, may god bless you
@sreenath767
@sreenath767 2 жыл бұрын
മണികണ്ഠൻ പട്ടാമ്പി ❤️❤️❤️❤️❤️❤️❤️🔥🔥
@kareemmasaar
@kareemmasaar 2 жыл бұрын
എൻറെ ഇഷ്ട നടൻ മറിമായത്തിലെ നല്ല അഭിനയം ❤️❤️
@MarykuttyBabu-el6np
@MarykuttyBabu-el6np 10 ай бұрын
മണ്ഡോദരിയുടെ അസ്ഥാനത്തുള്ള ചിരി ചാളമായിട്ടുണ്ട്
@sreejithmk662
@sreejithmk662 2 жыл бұрын
മണ്ടോധരിയുടെ ചിരി കൺട്രോൾ ചെയ്യണം,ഒരു വീട്ടിൽ വച്ചുള്ള പരിപാടിയല്ലെ.
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
വളരെ കഴിവുള്ള കലാകാരന്മാർ ആണ് മണികണ്ഠൻ പട്ടാമ്പി മണി ഷൊർണുർ...ആശംസകൾ 👍👍
@ntamilselvi9527
@ntamilselvi9527 2 жыл бұрын
മണികണ്ഠൻ പട്ടാമ്പി ഏട്ടൻ എളിമയായ ജാടകൾ ഇല്ലാത്ത നടൻ. ഒടുവിൽ ഉണ്ണികൃഷ്ക്കൻ അവർകളെപ്പോലെ ഉള്ള അഭിനയം. സിനിമയിൽ നല്ലത് പോലെ അംഗീകാരം ലഭിക്കാത്തതിൽ വളരെ ദുഃഖം ഉണ്ട്. ഇനിയും കൂടുതൽ അവസരങ്ങൾ വന്ന് ദേശിയ അവാർഡ് ലഭിക്കണം എന്ന് പ്രാർത്ഥിക്കുന്നു🙏🙏👏👏 മോളുടെ വയലിൻ വായന ഗംഭീരമായി👍👍👌👌👏👏❤️ Thanks to sneha and Sreekumar🎉🙏 A Lots of Love from Palakkad.
@sidharthsidhu1477
@sidharthsidhu1477 2 жыл бұрын
എന്നെങ്കിലും മണികണ്ടെട്ടനെ നേരിൽ കാണണം എന്നുണ്ട്...ഏതായാലും അതേപോലെ ഒരു പ്രതീതി കിട്ടി..സ്നേഹാജി നന്ദി...മണികണ്ടേട്ടൻ real സ്റ്റാർ ❤️...cute family...
@indira7506
@indira7506 2 жыл бұрын
കണ്ടേം ചെണ്ടേം ഒന്നുമല്ല,മണികണ്ഠൻ
@sidharthsidhu1477
@sidharthsidhu1477 2 жыл бұрын
@@indira7506 😀.yah definitely ..my malayalam writing is bad..sorry..ur right..🙏🏻
@profvarma1
@profvarma1 2 жыл бұрын
I am regular viewer of Marimayam and I like the whole time .I have some contact with Mr.Riyas. In fact I was searching for some information about Mr. Mainikandan .Thank you thc video. I saw your interview with Btitta's in J B. Your videos are really good . Congrats.
@Dong_Hwa23
@Dong_Hwa23 2 жыл бұрын
Thanks to Sneha for introducing Manikantan Pattambi' s family. He is such a great and versatile actor. I always wanted to praise this guy. You are fabulous Mr. Manikantan. Amazing talent. Praying for yr talents being recognized by Govt. You deserve more.
@ambilisathian3930
@ambilisathian3930 2 жыл бұрын
സ്നേഹ നിങ്ങളുടെ ആസ്ഥാനത്തെ ചിരി ഒഴിച്ചാൽ പ്രോഗ്രാം വളരേ നല്ലതാണ്..
@divysn
@divysn 2 жыл бұрын
Happy to see him and his family. Violin playing was wonderful. Thank you for sharing their home
@latheeftm.edapal6228
@latheeftm.edapal6228 2 жыл бұрын
ക്ലാസിലേ പര ബ്ബിന്റെ മറയുടെ ടാർ റിന്റെ മണം ഓർമ വന്നു മണി ചേട്ട
@saleemnv4481
@saleemnv4481 2 жыл бұрын
തിലകൻ ചേട്ടനു ശേഷം ഞാൻ കണ്ട നല്ല ഒരു ഭാവനടൻ ....ചിരി ഒന്നൊന്നര കിലോമീറ്റര് നീളം ❤️🌷🙏
@josepheenav2433
@josepheenav2433 2 жыл бұрын
💯💯
@arampm
@arampm 2 жыл бұрын
Sneha's approach gives a homely feeling to watch her videos. Manikandan is a versatile artist deserving all praise for his sincerity in his career. The sound quality of the video could have been better. The violin played by the daughter was A+++++...
@shailajam655
@shailajam655 2 жыл бұрын
Manduvine thanks
@neelakandhanpurayannur5816
@neelakandhanpurayannur5816 2 жыл бұрын
മണികണ്ഠൻ പട്ടാമ്പി എന്ന മഹാ നടന് ആശംസകൾ. ഇനിയും ഉയരങ്ങളിൽ എത്താൻ ഇദ്ദേഹത്തിന് സാധിക്കട്ടെ
@JKmusictime
@JKmusictime 2 жыл бұрын
സത്യശീലൻ കോയ മൊയ്തു സുഗുതൻ മൻമദൻ ലോലിതൻ പ്യാരി ഉണ്ണി മണ്ടോതരി. ശ്യാമള നമ്മളിൽ നിന്നും വിട്ടകന്ന പ്രിയ സുമേഷേട്ടൻ ..കൂടാതെ .മറമായത്തിലെ പിന്നണി പ്രവർത്തകർ എല്ലാവരേയും ഒരുപാട് ഇഷ്ടം
@unnikrishnan-nj8dv
@unnikrishnan-nj8dv 2 жыл бұрын
👍👍👍👍
@sunithaiyer9154
@sunithaiyer9154 2 жыл бұрын
Thank you sneha..really enjjoyed..violin nannayi vayichu...namaskarams to all..yellavarkkum snehaasamsakal🙏💐 Paahimaam sree rajarajeswary...paattu manoharaayttu vayichu tto...❤👍💐
@aparna3846
@aparna3846 2 жыл бұрын
സത്യം.. നന്നായി വായിച്ചു കുട്ടി 🥰
@saidalavipk5071
@saidalavipk5071 2 жыл бұрын
ഞാനും. ഒരു. പട്ടാമ്പി. കാരൻ. ❤️🌹❤️
@bushrabushra9484
@bushrabushra9484 2 жыл бұрын
ഇ ചിരി രാത്രി കേൾക്കണം ബോധം പോകും
@hansonbaby6063
@hansonbaby6063 2 жыл бұрын
ബുക്ക് എന്തായാലും മേടിച്ചു വായിച്ചിരിക്കും😍 സത്യശീലൻ എന്ന അഭിനയത്തെക്കാൾ എനിക്കിഷ്ടം മണികണ്ഠൻ പട്ടാമ്പി എന്നാ അച്ഛനെയാണ്🙏 സന്തോഷം😍😍 സ്നേഹിക്കും ശ്രീകുമാറിനും അഭിനന്ദനങ്ങൾ👌 വയലിൻ വായിക്കുന്നത് ഒന്നും പറയാനില്ല... സ്നേഹയുടെ യൂട്യൂബ് ചാനലിലെ ഏറ്റവും വലിയ വിജയം 🤝ഇതുവരെ അപ്‌ലോഡ് ചെയ്തത് മോശം എന്നല്ല അരമണിക്കൂർ ഒറ്റയിരിപ്പിന് കണ്ടതിലുള്ള ഒരു മുഖപ്രസാദം ആയി കണ്ടാൽ മതി🙏🙏🙏🙏🙏
@vijayakumarikk2028
@vijayakumarikk2028 2 жыл бұрын
Super star of mini screen. Kodikal vangunna cenema actors ne vechu nokkumpol valare natural acting.
@geethanambudri5886
@geethanambudri5886 2 жыл бұрын
സ്നേഹ യുടെ ചിരി മാത്രം അസഹനീയം
@qranabe1022
@qranabe1022 2 жыл бұрын
ചിരി.ഒരുരക്ഷയോംഇല്ല.മണികണ്ഠൻ. ഫാമിലി. സൂപ്പർ
@InstaBoy6788
@InstaBoy6788 2 жыл бұрын
മണികണ്ഠൻ ചേട്ടനെയും, കുടുംബത്തെയും നേരിൽ കാണണമെന്നു അതിയായി ആഗ്രഹിക്കുന്നു. ശുഭപ്രതീക്ഷയോടെ.......
@sarafucherukulam
@sarafucherukulam 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടവും സ്നേഹവുമുള്ള കലാകാരൻ . ഫേസ്ബുക്കിൽ പങ്കു വെച്ചിരുന്ന അദ്ദേഹത്തിന്റെ അനുഭവ കഥകൾ ഞാനും വായിക്കാറുണ്ടായിരുന്നു
@cargo4759
@cargo4759 2 жыл бұрын
സത്യശീലൻ സർ സൂപ്പർ
@Nidheena
@Nidheena Жыл бұрын
നല്ല ഒരു കലാകാരൻ, ഈ ചേട്ടന്റെ അഭിനയം അടിപൊളി ആണ്.
@rakeshnambiar1897
@rakeshnambiar1897 2 жыл бұрын
ഒത്തിരി നന്ദി, മറിമായം ടീമിനെ ഒന്ന് കാണാൻ തോന്നുന്നു ❤
@chandyskariah8284
@chandyskariah8284 2 жыл бұрын
Nice , humble guy! Good family! Watching from Vancouver,Canada
@shijumathew2755
@shijumathew2755 2 жыл бұрын
Thanks Sneha maniyettan janangalude manassil jeevikkunna alanu all marimayam teams👍👍
@Praveen_Krishnan_Kunnath
@Praveen_Krishnan_Kunnath 2 жыл бұрын
😍😍ഒരുപാട് സന്തോഷം..
@firoschirakkal
@firoschirakkal 2 жыл бұрын
നിഷ്കളങ്കരുടെ സ്നേഹക്കൂട്ടായ്മ 🥰🥰🥰 ലവ് യു ഓൾ
@indigenouscuisines1446
@indigenouscuisines1446 2 жыл бұрын
Great actor.. Fan of his acting. I wish him more success ❣️❣️
@pankajakshan1234
@pankajakshan1234 2 жыл бұрын
അഭിനയത്തിനുള്ള വലിയ അംഗീകരം എപ്പോഴും ഇതിലും ഉപരിയായി അഭിനയകലയിൽ തുടരട്ടെ 👍
@indirathekkedath6564
@indirathekkedath6564 2 жыл бұрын
സ്നേഹയുടെ ചിരി 👌
@farookrt7543
@farookrt7543 2 жыл бұрын
Kolachiri
@surendransurendrankt6765
@surendransurendrankt6765 2 жыл бұрын
അസഹനീയം
@balachandrannair9288
@balachandrannair9288 2 жыл бұрын
ഏതാനും വർഷം മുമ്പ് ഞാൻ സ്നേഹയെയും അമ്മെയും മൂകാമ്പി ക ക്ഷേത്രത്തിൽ വച്ച് കണ്ടിരുന്നു ഓർമ്മയുണ്ടോ? ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് മണികണ്ഠൻ പട്ടാമ്പി.ഭരത് ഗോപി, ജഗതി ശ്രീകുമാർ തുടങ്ങിയ പ്രതിഭകൾക്കു തുടർച്ചയായി മറ്റൊരു പ്രതിഭ, സ്നേഹയും സകലകലാവല്ലഭ തന്നെ.
@snehasreekumarofficial
@snehasreekumarofficial 2 жыл бұрын
😍
@manojcherukoden8740
@manojcherukoden8740 2 жыл бұрын
ഞങ്ങളുടെ പട്ടാമ്പിയുടെ അഭിമാന താരം 🥰🥰
@ASHIMA3D
@ASHIMA3D 2 жыл бұрын
Manikandan chettan such a nice person . Nice video 👌
@muraleedharankartha
@muraleedharankartha 2 жыл бұрын
മോളുടെ വയലിൻ വാദനം 👌
@rajuthomas1505
@rajuthomas1505 2 жыл бұрын
സത്യശീലനും കോയയും കൂടി ട്രാൻസ് ജന്റർ വേഷവും ആ ഹോസ്പിറ്റലിൽ പോയ രംഗവും മറക്കില്ല.
@shajielayancheery7272
@shajielayancheery7272 2 жыл бұрын
നല്ല ഒരു കലാകാരനാണ് മണികണ്ഠൻ പട്ടാമ്പി അദ്ദേഹത്തെ കളിയാക്കുന്ന രീതിയിലുള്ള സംസാരം അത് ശരിയായില്ല അദ്ദേഹമുള്ളതുകൊണ്ടാണ് ആ മറിമായം എല്ലാവരും കാണുന്നത്
@sreeranjinib6176
@sreeranjinib6176 2 жыл бұрын
Sweet family, പരിചയപ്പെടുത്തിയതിന് നന്ദി
@georgethomas7249
@georgethomas7249 2 жыл бұрын
"മറിമായം "ടീം തന്നെ മലയാളത്തിന്റെ അഭിമാനമാണ് , നമ്മെ വിട്ടു പിരിഞ്ഞ ശ്രീ. ഖാലിദ് ( സുമേഷേട്ടൻ ) ഉൾപ്പെടെ ...!! കലയോടും കലാകാരന്മാരോടും നിഷ്പക്ഷമായ ആദരവ് പുലർത്തുന്ന, ഞാനൊക്കെ ( വയസ്സ് 72 ) ആയിരം തവണ ചിന്തിച്ചിട്ടുണ്ട് ;ഇത്ര സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുന്ന, ഈ മണികണ്ഠൻ പട്ടാമ്പിയൊക്കെ അർഹതയുടെ , അംഗീകാരത്തിന്റെ , ഒന്നാം പടവിൽ മാത്രം എത്ര നാളായി നിലക്കുന്നുവെന്ന്....?? തീർച്ചയായും ഉയരങ്ങൾ കീഴടക്കേണ്ടിയിരിക്കുന്നു. ആശംസകൾ .. (കളങ്ക ലേശമെന്യെ .)
@sajimonjoseph4405
@sajimonjoseph4405 2 жыл бұрын
എന്റെ ഇഷ്ട്ടപ്പെട്ട കലാകാരൻ 😍😍😍
@alexanderpo1321
@alexanderpo1321 2 жыл бұрын
A very good actor. Whatever he does is excellent. Thanks Sneha
@maryjoseph8129
@maryjoseph8129 2 жыл бұрын
വളരെ നല്ല പ്രസൻറേഷൻ പ്രത്യേകിച്ച് മണികണ്ഠനെന്ന കലാകാരനെ പരിചയപ്പെടുത്തിയതിന്
@indian6346
@indian6346 7 ай бұрын
കഴിവുള്ള നടനാണ് ഇദ്ദേഹം.
@krishpayyanur7236
@krishpayyanur7236 2 жыл бұрын
Beautiful family... Thank you sneha
@sureshkumar-jg8mi
@sureshkumar-jg8mi 2 жыл бұрын
മണിച്ചേട്ടൻ അഭിനന്ദനങ്ങൾ.. എഴുത്തു തുടരുകയും വേണം..
@prpkurup2599
@prpkurup2599 2 жыл бұрын
അതിമനോഹരം അതിസുന്ദരം അതിഗംഭിരം Welldone മോളു welldone
@sudhakamalasan360
@sudhakamalasan360 2 жыл бұрын
I was waiting for this video 👍
@rvnsdm
@rvnsdm 2 жыл бұрын
Nice Video….Big fan of Maniyettan…. Thottadutha veed ente Chettan Manoj nte aanu😊
@rajivnair3527
@rajivnair3527 2 жыл бұрын
നന്മ ഉള്ള കലാകാരനും കുടുംബത്തിനും എല്ലാ വിധ നന്മകളും ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ എന്ന് ജഗധീശ്വരനോട് പ്രാർത്ഥിക്കുന്നു മോളുടെ വയലിൻ സംഗീതം കിടുക്കി ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
@MegaShajijohn
@MegaShajijohn 2 жыл бұрын
Congrats wish all blessings to Manikandan n family !
@mohankumar-il2if
@mohankumar-il2if 10 ай бұрын
സ്നേഹയുടെ സ്വതസിദ്ധമായ ചിരി. മണികണ്ഠൻ പട്ടാമ്പി എന്ന കലാകാരൻ്റെ വിശേഷം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@anoopcbt1418
@anoopcbt1418 2 жыл бұрын
പുസ്തക പ്രകാശനത്തിനു വന്നപ്പോൾ കണ്ടായിരുന്നു 🙂 മണി ഏട്ടന്റെ നാട്ടുകാരനാണു ഞാൻ ശ്രീകുമാറേട്ടന്റ പാട്ട് പൊളിയാർന്നു 🔥🔥💖💞
@mohammednishar1628
@mohammednishar1628 2 жыл бұрын
മാണി ഏട്ടന്റെ വീട് പട്ടാമ്പി എവിടെ
@sainudheen___
@sainudheen___ 2 жыл бұрын
മണ്ഡോദരിയുടെ. ചിരി. പൊളിയാ
@jayanthim1280
@jayanthim1280 4 ай бұрын
Manikandan pattamabi super acter
@vipinvinay1844
@vipinvinay1844 2 жыл бұрын
മണികണ്ഠൻ പട്ടാമ്പി കാരുടെ അഭിമാനം, എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആക്ടർ 👌👌👌
@MaheshMahi-cd3cq
@MaheshMahi-cd3cq 2 жыл бұрын
വളരെ നന്നായി നമുക്ക് അവരുടെ വീട്ടുകാരെ പരിചയപെടുത്തിതന്നു സ്നേഹ ചേച്ചി പോളിയാണ് ട്ടോ 💞💞💞💞💞💞👌
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
ഞങ്ങൾക്ക് മണികണ്ഠൻ ചുണ്ടമ്പറ്റ അല്ലെങ്കിൽ മണികണ്ഠൻ വിളയൂർ 🙏
@mjx7368
@mjx7368 2 жыл бұрын
This guy is talented and his daughter are equally talented.. god bless
@ramaniraghavan3217
@ramaniraghavan3217 2 жыл бұрын
Really a happy family 🙏😀
@mythoughtsaswords
@mythoughtsaswords 8 ай бұрын
Sneha- യുടെ ചിരി വളരെ അരോചകം
@josepheenav2433
@josepheenav2433 2 жыл бұрын
ഈ വീഡിയോ കാണുമ്പോഴും മറിമായമോ , അളിയൻസ് ഇതേതോ ആണെന്ന് തോന്നും. സമ്മതിച്ച് തന്നിരിക്കുന്നു.🙏🙏🙏💯💯💯❤️❤️❤️👏👏👏👌👌
@SPOONKAVANAM
@SPOONKAVANAM 2 жыл бұрын
Very talented actor...Gifted Artist..Sri Manikandan
@thetinykitchenkerala
@thetinykitchenkerala 2 жыл бұрын
Eswara ethrayo kalamayi manichettande iganoru video kanan agrahichathenno mandune orupade nanni...iganoru video cheythathine....😍😍
@alasifsiraj5976
@alasifsiraj5976 Жыл бұрын
enta heero manikandan pattambi❣❣❣
@manikandanam9296
@manikandanam9296 Жыл бұрын
നമസ്കാരം മണികണ്ഠൻ പട്ടാമ്പിയുടെ ഒരു സ്ഥിരം ആരാധകനാണ് ഞാൻ അദ്ദേഹത്തിനെ കിട്ടാതെ പോയ വലിയ വലിയ ഉയരങ്ങൾ അയാൾ കീഴടക്കട്ടെ ഞാൻ സ്ഥിരമായി കാണാറുള്ള മറിമായം പ്രേക്ഷകനാണ് ഞാൻ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് ഈ വീഡിയോ കണ്ടു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു സന്തോഷത്തോടെ ഞാൻ ഇനിയും മറിമായം കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ചേട്ടൻറെ ഇപ്പോഴത്തെ പുതിയ വീട് എവിടെയാണ് എന്ന് പറഞ്ഞില്ല അതും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. അദ്ദേഹത്തിനോടുള്ള സ്നേഹവും ആദരവും ഉള്ള ഒരു വ്യക്തിയാണ് ഞാൻ എൻറെ പേര് മണികണ്ഠൻ പട്ടാമ്പി
@TheRajansai
@TheRajansai 2 жыл бұрын
The best program and I believe the best actors also far far ahead than film stars God bless you all.
@MrShayilkumar
@MrShayilkumar 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട നടൻ ആ നാടും
@meghaa3819
@meghaa3819 2 жыл бұрын
such a beautiful episode 😍
@user-mn5ld7hw8n
@user-mn5ld7hw8n 2 жыл бұрын
ഇത്രയും കഴിവുള്ള നടൻ വേറെ ഇല്ല 💕
Marimayam | Episode 427 - A directionless journey! | Mazhavil Manorama
23:41
Mazhavil Manorama
Рет қаралды 1,5 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 8 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 13 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Marimayam Mani Interview | Rorschach | Mammootty |
40:23
Stv Shornur
Рет қаралды 152 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН