ഉണ്ണിയേട്ടന്റെ നാട്ടിലേക്കു ഒരു യാത്ര !! Unni Raj l Sneha Sreekumar l Marimayam

  Рет қаралды 524,160

Sneha Sreekumar

Sneha Sreekumar

2 жыл бұрын

ഉണ്ണിയേട്ടന്റെ നാട്ടിലേക്കു ഒരു യാത്ര !! Unni Raj l Sneha Sreekumar l Marimayam
WATCH___LIKE___SHARE___SUBSCRIBE
Follow me
Instagram: / sreekumarsneha
Facebook: / sneha.sreekumar.9
#SnehaSreekumar #Unniraj #AkhileshEttanOperationJava #MarimayamLatestEpisode #unnirajfamily #unnirajcomedy #akhileshettan #hometour #homevisit

Пікірлер: 532
@fahadnambolamkunnu3387
@fahadnambolamkunnu3387 2 жыл бұрын
ഉണ്ണിചേട്ടൻ നിഷ്കളങ്കനയ മനുഷ്യൻ... ഇനിയുo ഉയരങ്ങളിൽ എത്തട്ടെ 👍👏🏻
@aflgaming1685
@aflgaming1685 2 жыл бұрын
aameen
@aji.201
@aji.201 3 ай бұрын
🙏
@sanandhu_
@sanandhu_ 2 жыл бұрын
ഉണ്ണി രാജ് പൊളിയാണ് എന്ത് ചെയ്താലും നമ്മളെ ചിരിപ്പിക്കാൻ കഴിവുള്ള വ്യക്തി ❤
@AbdulrashidP
@AbdulrashidP 5 ай бұрын
ഉണ്ണിയേട്ടന്റെ നമ്പർ കിട്ടുമോ കണ്ണൂരുള്ള
@FirosMuhammed
@FirosMuhammed 4 ай бұрын
​@@AbdulrashidPഉണ്ണിരാജ് കാസറഗോഡ് ജില്ലക്കാരൻ ആണ്
@satkartha712
@satkartha712 2 жыл бұрын
അമ്മക്ക് അമ്മ പണിയെടുത്ത പാടം നേടി കൊടുത്ത മകൻ ..... വാക്കുകളില്ല അഭിനന്ദിക്കാൻ !! കണ്ണുകൾ അറിയാതെ നിറഞ്ഞു ഉണ്ണിയേട്ടാ !!
@hardys8002
@hardys8002 3 ай бұрын
കലാഭവൻ മണി ചേട്ടനെ പൊലെ
@hardys8002
@hardys8002 3 ай бұрын
കലാഭവൻ മണി ചേട്ടനെ പൊലെ
@channelkiki8317
@channelkiki8317 3 ай бұрын
പാടം ഈകാലത്ത് ആർക്ക് വേണം
@hardys8002
@hardys8002 3 ай бұрын
@@channelkiki8317 വേണ്ടുന്നവർ ഈ കാലത്ത് ഇപ്പോഴും ഉണ്ട് ബ്രോ
@vinodkonchath4923
@vinodkonchath4923 3 ай бұрын
പാടം ആർക്കും വേണ്ടെങ്കിലും ആ പാടത്ത് അദ്വാനിച്ച് മക്കളെ പോറ്റിയ അമ്മയ് അത് ഒരു വലിയ സന്തോഷം തന്നെയാണ്​@@channelkiki8317
@aparna3846
@aparna3846 2 жыл бұрын
ഒരു ശുദ്ധൻ തന്നെ ഉണ്ണിച്ചേട്ടൻ 🥰🥰🥰ഇതുപോലത്തെ ആളുകൾ ഇനി ഇല്ല 🥰🥰 സ്നേഹ ചേച്ചി.. ഇനി ഫുൾ മറിമായം ടീം ചേച്ചിടെ വീട്ടിൽ കൂടണം ട്ടൊ.... നന്നായിരിക്കും 🥰
@raveendrentheruvath5544
@raveendrentheruvath5544 2 жыл бұрын
ഉണ്ണിരാജ് മുഖംമൂടിയില്ലാത്ത കലാകാരന്‍ എല്ലാ നന്മകളും നേരുന്നു
@user-dx7xv4op6b
@user-dx7xv4op6b 2 жыл бұрын
എന്റെയും നാട് ചെറുവത്തൂർ കോവ്വൽ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വെള്ളം കുടിക്കാൻ ഉണ്ണിയുടെ വീട്ടിലാണ് പോകുക. ഉണ്ണി എനിക്ക് ഒരു ക്ലാസ്സ്‌ സീനിയർ സ്നേഹം സന്തോഷം നമ്മുടെ പ്രിയപ്പെട്ട ഉണ്ണി ഇത്രയും ഉയരത്തിൽ എത്തിയതിനു
@vrk38
@vrk38 2 жыл бұрын
ഉണ്ണിരാജ അഭിനയം കാണുമ്പോൾ tjanne ചിരിച് ചാവും 🤣🤣പുള്ളി ഒരു ചെറിയ scene mathi അടിപൊളിയാ ❤️❤️. പിന്നെ specially ശീതളൻ my favourite ❤️❤️
@tripmode186
@tripmode186 3 ай бұрын
കോയ my favourite 😊
@somankb7196
@somankb7196 2 жыл бұрын
ഉണ്ണിയെ പോലുള്ള കലാകാരമാർ അപൂർവ്വം 💓👍
@abuabudulaziz1374
@abuabudulaziz1374 2 жыл бұрын
Iove you da
@sreerag6007
@sreerag6007 2 жыл бұрын
💯
@abumulanjoor7932
@abumulanjoor7932 2 жыл бұрын
നിഷ്കളങ്കൻ .ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ ആശംസകളും
@rakeshnambiar1897
@rakeshnambiar1897 2 жыл бұрын
മാറിമായത്തിലെ എല്ലാ അഭിനേതാക്കളെയും പരിചയപ്പെടുത്തണം മണ്ഡോദരി ❤
@ramachandrannair2342
@ramachandrannair2342 3 ай бұрын
ഉണ്ണി, സ്വാഭാവിക അഭിനയത്തിന്റെ പ്രതീകം 👍🌺
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
നല്ല ഒരു കലാകാരൻ ഉണ്ണിയേട്ടൻ♥️♥️♥️♥️
@A4akkhil
@A4akkhil 2 жыл бұрын
സ്നേഹയും ഉണ്ണിയും, നല്ലൊരു സഹോദര ബന്ധം പോലെ തോന്നി 😊
@abdulgafoor8866
@abdulgafoor8866 2 жыл бұрын
സ്വന്തം അമ്മയോടുള്ള വാത്സല്യം ദീർഗായുസ്‌ നേരുന്നു....... 🌹
@FirozP-kj1ix
@FirozP-kj1ix 3 ай бұрын
അതാണ് . ശരി . 🌹💕💕💕
@ajithsreeramam4896
@ajithsreeramam4896 4 ай бұрын
ഭാഷ കൊണ്ടും ശൈലി കൊണ്ടും മികച്ച നടനം ഇനിയും നല്ല സിനിമയുടെയും ഭാഗമാകാനും സാധിക്കട്ടെ
@rjshaboss720
@rjshaboss720 2 жыл бұрын
പച്ചയായ നിഷ്കളങ്കൻ ഉണ്ണിയേട്ടൻ 💖💕💕അതെ പോലെ ഉള്ള സ്നേഹ ചേച്ചി 🌹🌹 ഇവരുടെ കൊമ്പോ 👍👍👍🌹🌹ചിരിച്ചു പോകും
@shijuveliyatu4944
@shijuveliyatu4944 2 жыл бұрын
നേരിട്ട് കണ്ടു പരിചയപ്പെട്ട ഒരാൾക്ക് ഉണ്ണിയേട്ടനെ മറക്കാൻ പറ്റില്ല... അത്രക്കും simple ആണ്..
@abumariyam6092
@abumariyam6092 2 жыл бұрын
ട്രോഫികൾ കാണുമ്പോൾ ആണ് ഈ മനുഷ്യന്റെ വില അറിയുന്നത് . പച്ചയായ മനുഷ്യൻ . വളരെ ഇഷ്ടമാണ് എനിക്ക് ഉണ്ണിയേട്ടനെ ❤️
@dinsole3311
@dinsole3311 3 ай бұрын
ഞാൻ ഞെട്ടി അത് കണ്ടിട്ട് 😮😮😮
@leenamani5038
@leenamani5038 2 жыл бұрын
മാടായിക്കാവിലും വന്നു അല്ലേ, ഒത്തിരി ഇഷ്ടം ❤❤❤
@hillermohammedali9394
@hillermohammedali9394 4 ай бұрын
നല്ല അഭിനേതാക്കൾ. നിങ്ങൾ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയിലെക്കും പോകരുത് എന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന. സ്നേഹം മാത്രം
@rasheedkothanganattu7824
@rasheedkothanganattu7824 6 ай бұрын
കോമഡിസീരുയലുകളിൽ മറിമായം നമ്പര്‍ വണ്‍ ആയത് ഇവരൊക്കെഅതിൽ അഭിനയിക്കുന്നത് കൊണ്ടല്ലേ😂 ഉണ്ണിയേട്ടൻ്റെ കട്ടഫാൻ❤❤❤❤❤❤❤❤❤❤
@satheeshthomas4161
@satheeshthomas4161 2 жыл бұрын
കണ്ടാതന്നെ ചിരി വരും 😁😁😁✌️
@rajeshkk1628
@rajeshkk1628 3 ай бұрын
രണ്ടുപേരും നിഷ്കളങ്കർ ❤❤
@sureshkumar-jg8mi
@sureshkumar-jg8mi 2 жыл бұрын
നിഷ്കളങ്കനായ കലാകാരൻ..നാട്ടിലെ അമ്പലത്തിൽ നിത്യവും പോവുക.. നല്ലതേ വരൂ.. 🙏
@c.rgopalan2889
@c.rgopalan2889 2 жыл бұрын
അന്ധവിശ്വാസം പ്രചരിപ്പിക്കാതിരിക്കുക .
@RobinAustralia
@RobinAustralia 2 жыл бұрын
@@c.rgopalan2889 ,Ambalathil pokunnatano andha viswasam....Gopala...andam kammi aayirikkum
@spdrg86
@spdrg86 4 ай бұрын
​@@c.rgopalan2889mattulavarde vishvasathil "andhamayi" idapedathe irikuka 🙏
@ShajiGanga-ny5ck
@ShajiGanga-ny5ck 6 ай бұрын
ഇത്രയും പച്ചയായ മനുഷ്യനായ വലിയ കലാകാരൻ......... എല്ലാവിധ ആശംസകളും നേരുന്നു....
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
അമ്മ ജോലി ചെയ്തു കൊണ്ടിരുന്ന പാടം അമ്മയ്ക്ക് തന്നെ വാങ്ങിക്കൊടുത്തതിൽ ഉണ്ണീജീ വലിയ ഒരു പുണ്യമാണ് ചെയ്തത് അഭിനന്ദിക്കുന്നു ആ നല്ല മനസിനെ നിഷ്ക്കളങ്കനായ പച്ചയായ മനുഷ്യൻ വിജയം എന്നും കൂടെ ഉണ്ടാകും.ഉണ്ണീജിയുടെ അടുത്ത് പോയി കാര്യങ്ങൾ വിശദീകരിച്ച സ്നേഹാജിയ്ക്കും അഭിനന്ദനങ്ങൾ.
@shillothomas
@shillothomas 2 жыл бұрын
പേരുപോലെ തന്നെ ഒരു പാവം മനുഷ്യൻ ,, ഉണ്ണിയേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏
@shandasamuel2219
@shandasamuel2219 2 жыл бұрын
ഉണ്ണി സൂപ്പർ. മാറിമായത്തിലെ എല്ലവരെയും ഇഷ്ടം ആണ്.
@antoothomas3579
@antoothomas3579 3 ай бұрын
ഉണ്ണിയുടെ അഭിനയം കാണുമ്പോൾ മാള അരവിന്ദനെ ഓർമ വരുന്നു 😊
@Sandeep-fh9up
@Sandeep-fh9up 2 жыл бұрын
ഞാൻ ഇന്ന് നേരെ ചെറുവത്തൂർ പോവുകയാണ്..... എന്ന് പറഞ്ഞാപ്പഴേ മനസ്സിൽ ഉണ്ണി ചേട്ടൻ വന്നു 😊😊😊😊
@bijunarain
@bijunarain 2 жыл бұрын
👌🏽👌🏽മറിമായത്തിലെ ഓരോ കലാകാരന്മാരും അസാധ്യ ടൈമിംഗ് ആണ്... തനത് ഭാഷാ ശൈലികളും നർമ്മങ്ങളും അഭിനയ മുഹൂർത്തങ്ങളും ഒക്കെ കൊണ്ട് കിടുവാണ്... ഉണ്ണിരാജിനും സ്നേഹയ്ക്കും നന്മകൾ നേരുന്നു ♥️👌🏽
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx 2 жыл бұрын
ചെറുവത്തൂർ ഏതു ജില്ല യാണ്??
@Sandeep-fh9up
@Sandeep-fh9up 2 жыл бұрын
@@MuhammadAshraf-kw9wx ksd
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx 2 жыл бұрын
@@Sandeep-fh9up ohh thnx
@remaprathap5926
@remaprathap5926 3 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@ismailmullapalli2375
@ismailmullapalli2375 2 жыл бұрын
എത്ര പ്രകൽബരായ ആളുകൾ അവരുടെ എതാർത്ഥ ജീവിതത്തിലെ നിശ്കളങ്കതയും എളിമയും കാണുമ്പോൾ അവരോട് നന്ദി പറയാൻ വാക്കുകളില്ല😍
@sakunthalae7097
@sakunthalae7097 6 ай бұрын
Akshara thettukal kure kanunnu.
@janardhananthesame6342
@janardhananthesame6342 6 ай бұрын
Malayàĺà àķshaŕangal àŕìyatha Ismàìĺ kashtam ?
@LisAbe
@LisAbe 6 ай бұрын
മനുഷ്യന് മനസ്സിലായി എഴുതിയ ഓരോ വാക്കും, അത് മതി. ❤ വയസ്സോ, സാഹചര്യമോ അറിയാതെ തെറ്റ് മാത്രം ചൂണ്ടിക്കാണിക്കാൻ കുറേപ്പേർ. കഷ്ട്ടം
@joshicalicut375
@joshicalicut375 5 ай бұрын
സ്വന്തം ആസനത്തിൽ പറ്റിയത് കഴുകിയിട്ട് ഉണ്ടാവില്ല വല്ലവന്റെയും മുഖത്തെ ചുളിവ് നോക്കി നടക്കുന്നവർ 😂​@@LisAbe
@nsarunkumar9033
@nsarunkumar9033 2 жыл бұрын
ഒരു അയ്യപ്പഭക്തിഗാനം ആണ് ഓർമ്മ വരുന്നത്: "ഹരിഹരപുത്രിതൻ ആനന്ദമേ.."
@deepakpv3270
@deepakpv3270 5 ай бұрын
കണ്ണ് നിറഞ്ഞു ഉണ്ണി എട്ട ❤
@muhammedkv5704
@muhammedkv5704 2 жыл бұрын
ഉണ്ണിയെകണ്ടാൽ മഹാനടൻകുതിരവട്ടംപപ്പുവിനെഓർമ്മപെടുത്തുന്നു നന്നായിവരട്ടെഭാവുകങ്ങൾ
@haridasv261
@haridasv261 2 жыл бұрын
പ്രിയപ്പെട്ട ശ്രീ. ഉണ്ണി രാജ് നമ്മുടെ ശ്രീ. മാള അരവിന്ദനാണ്.
@gafudraax3600
@gafudraax3600 2 жыл бұрын
ഉണ്ണിയേട്ടൻ..എന്തൊരു മനുഷ്യൻ ആണ്🥰🥰🥰🥰
@shelmarajeev4756
@shelmarajeev4756 2 жыл бұрын
ഉണ്ണിയേട്ടന്റെ കൂടെ നാടകം കളിക്കാനുള്ള ഭാഗ്യം കിട്ടിയുണ്ട് എനിക്ക്, ethoke kanumbol സന്തോഷം 💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@devatheerthampradeep1622
@devatheerthampradeep1622 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എന്നാലും ഇനിയും ഒരു പാട് കാണാനുണ്ട് . നല്ല മനസ്സിന് ഉടമയാണ് ഉണ്ണിയേട്ടൻ . Simple man
@akhilrkrishnan6691
@akhilrkrishnan6691 Жыл бұрын
Big fan of ഉണ്ണി ഏട്ടാൻ an മറിമായം ❤️❤️❤️
@ckvisuals5427
@ckvisuals5427 2 жыл бұрын
കാസ്രോ ട്ടെ മുത്ത് ഉണ്ണിയേട്ടൻ.. KL14🥰😍
@sarunkumarottil2630
@sarunkumarottil2630 2 жыл бұрын
നമ്മുടെ സ്വന്തം നാട്, love from kanhangad 👍🏻👍🏻👍🏻
@saifmanjeri
@saifmanjeri 2 жыл бұрын
♥️♥️♥️മനസ്സ് നിറഞ്ഞു, സന്തോഷം
@sajeeshstkCLT
@sajeeshstkCLT 2 жыл бұрын
ഉണ്ണിയേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
@sunuvinu007
@sunuvinu007 2 жыл бұрын
എനിക്ക് ഉണ്ണിയേട്ടനുമായി ഒന്ന് മിണ്ടാൻ സാധിക്കുമോ... എങ്ങനെ എങ്കിലും.... 🙏അത്രമാത്രം ഇഷ്ട്ടം 💞💞... Such a great actor💞
@mansoorcholayil5352
@mansoorcholayil5352 2 жыл бұрын
ഉണ്ണി yatan ഒരുപാട് ഇഷ്ടം 😍😍
@universe266
@universe266 2 жыл бұрын
I love all the characters of Marimayam.. Unni is too humorous and love his slang.. Kannur basha.. Sneha also too sweet.. Hats off to the whole team of marimayam
@Aziz-ln3nm
@Aziz-ln3nm 2 жыл бұрын
സ്നേഹയുടെ ഭർത്താവ് എവിടെ
@playhouse4552
@playhouse4552 2 жыл бұрын
Cheruvathur kasargod aanu
@sabnakunukki9089
@sabnakunukki9089 2 жыл бұрын
Nammalea kasargod cheruvathur 😍unniyettan🔥🔥🔥
@moidytm7042
@moidytm7042 2 жыл бұрын
ഉണ്ണിയുടെ അഭിനയവും ജീവിതവും വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ട്. മണ്ടു വിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ - ... എന്നു വേണ്ട, മറിമായത്തിലെ ഓരോ അഭിനേതാക്കളും അഭിനയത്തിൽ മൽസരിക്കാൻ ജീവിക്കുകയാണോ? എന്ന് തോന്നിപ്പോകും. അറുപത്താറാം വയസ്സിലും ഞാൻ കണ്ടിരുന്ന് ലയിച്ചു പോകുന്ന ഒരേ ഒരു പ്രോഗ്രാമാണ് " മറിമായം " നിശ്ക്കളങ്കതയുടെ പര്യായമായ ഉണ്ണിരാജക്കും, അഭിനയ ചക്രത്തിനി മണ്ടു മോൾക്കും ഈ അച്ഛന്റെ ഊഷ്മളമായ സ്നേഹാ ഭിവാദ്യങ്ങൾ...
@girijanair348
@girijanair348 2 жыл бұрын
Njan watch cheyyunna ore oru program, “Marimayam”. All of the actors are nothing but super. I like Mandodhari a lot, including the name, “Mandodhari”.👌🏽👍🏻💐🤣🤣🤣🤣🤣
@themuseaudiobook
@themuseaudiobook 2 жыл бұрын
സത്യം. എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചം!
@kamarkv29
@kamarkv29 2 жыл бұрын
ജാടകളില്ലാത്ത ഒരു മനുഷ്യൻ 👌👌👌👌🙏
@uwais_mohd5239
@uwais_mohd5239 2 жыл бұрын
Unniyettante Aaa chiriyaaan hilight 🔥🔥🔥
@fysalpayanthatt6974
@fysalpayanthatt6974 Жыл бұрын
നിങ്ങളെല്ലാവരും ഒപ്പത്തിനൊപ്പം ഉയരങ്ങളിൽ എത്തട്ടെ🥰🎉
@manojnambiar3470
@manojnambiar3470 2 жыл бұрын
വീട്ടിൽ എത്തുമ്പോ ഉണ്ണിയേട്ടന്റെ ആ സന്തോഷം അത് ആണ് അതിന്റ ഒരു ഇത്
@rajeevraajeev5369
@rajeevraajeev5369 2 жыл бұрын
നമ്മുടെ നാട് സ്നേഹിക്കാൻ മാത്രം അറിയുന്ന ഞങ്ങളുടെ നാട്ടിൻപുറം
@user-wu5uq8yi7h
@user-wu5uq8yi7h 2 жыл бұрын
enik cam pidicha chechide ah chiri ishttay 😃💞
@wms-1-
@wms-1- 2 жыл бұрын
Good job sneha 👌because unni is so simple and lovely person❤️
@bhaskarant.m3451
@bhaskarant.m3451 2 жыл бұрын
ഉണ്ണിയേട്ടനെ വളരെയേറെ ഇഷ്ടമാണ്, യാതൊരു ജാടയുമില്ലാത്ത തനി നാടൻ ജീവിതം, ഇനിയും കലാരംഗത്ത് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേരുവാൻ അദ്ദേഹത്തിനെ വലിയ ശക്തി (ദൈവം) അനുഗ്രഹിക്കട്ടെ .🙏
@AjeshPonnus
@AjeshPonnus 5 ай бұрын
മണ്ടുന്റ ചിരി 😂😂😂😂 ഉണ്ണിയേട്ടനെ കാണുമ്പോൾ തന്നെ ചിരി വരും 😂😂😂😂 അമ്മ പണി എടുത്ത വയൽപാടാങ്ങൾ അമ്മക്ക് തന്നെ സ്വന്തമായി മേടിച് കൊടുത്ത ഉണ്ണിയേട്ടൻ ആണെന്റെ ഹീറോ 👌👌👌👌❤️❤️❤️❤️ പക്ഷെ ഈ വിഡിയോയിൽ മറിമായം ടീംസ് മുഴവൻ ഉണ്ടായിരുന്നേൽ ഒന്നൂടി കളർ ആയേനെ,,, 😂😂😂😂 മമ്മു പ്യാരി 😂😂 ഇവരൊക്കെ കൂടി മുഴുവൻ കളർ ആക്കി തന്നേനെ ❤️❤️❤️❤️
@1980aji
@1980aji 2 жыл бұрын
ഉണ്ണിച്ചേട്ടൻ അടിപൊളി 😀😀
@fahadfahu525
@fahadfahu525 6 ай бұрын
കിടിലൻ ആക്ടർ ആണ് ഉണ്ണി ❤❤
@naturebeauty3741
@naturebeauty3741 3 ай бұрын
ഉണ്ണി ❤
@krishnankuttyvmenon95
@krishnankuttyvmenon95 2 жыл бұрын
Very good congratulations God bless you and your family members mr.unni&mandu
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@munawwarnk9977
@munawwarnk9977 Жыл бұрын
നമ്മുടെ നാടഇന്ടെ നടൻ ചെറുവത്തൂർ
@divysn
@divysn 2 жыл бұрын
Good video. Got to see cheruvathoor and a humble human. 👍🙏🙏
@jafarpadne3449
@jafarpadne3449 2 жыл бұрын
Nammude swantham naatil vannathil santhosham ...enthayalum video kalakki
@dineshpattambi9018
@dineshpattambi9018 2 жыл бұрын
മാറിമായത്തിലെ ഉണ്ണിയേട്ടൻ സൂപ്പർ 👍👍👍❤️❤️❤️
@hemands4690
@hemands4690 6 ай бұрын
Unni chettan 🎉😃 Thank you
@dsvideos1338
@dsvideos1338 2 жыл бұрын
നിഷ്കളങ്കനായ ഉണ്ണി താങ്കൾക്ക് എന്റെ 🙏🏻🙏🏻🙏🏻
@fathimasaja2796
@fathimasaja2796 2 жыл бұрын
Aiwa 🎉 Nammude naad cheruvathur❤❤
@sajithkv8815
@sajithkv8815 2 жыл бұрын
വിദേശത്തുള്ള എനിക്ക് നമ്മുടെ നാട് കാണിച്ചു തന്നതിൽ നന്ദി💕💕
@kvgovindan1965
@kvgovindan1965 3 ай бұрын
ഒരിക്കലും മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഉണ്ണി.എല്ലാ മലയാളിക്കും അഭിമാനം.തുടരെട്ടെ നിങ്ങളുടെ പണി
@ambilysreedhar1589
@ambilysreedhar1589 Жыл бұрын
Sneha mole orupadishtam♥️
@iMalayaleeMedia
@iMalayaleeMedia Жыл бұрын
Have to admit, I like your simplicity and innocence, good luck with this channel, looking forward to see more
@user-proball
@user-proball Жыл бұрын
Unichettane ഭയങ്കര ഇഷ്ടം ❤❤
@remmus-1
@remmus-1 2 жыл бұрын
നമ്മുടെ ചെറുവത്തൂർ ഉണ്ണിയേട്ടൻ 👍🏻👍🏻😍
@ashikshabna43
@ashikshabna43 2 жыл бұрын
Unni chettan❤️
@sanoopsanu3643
@sanoopsanu3643 2 жыл бұрын
Aadhyam unniyetene enikishtallarnu.. but unniyetan aaal supre aanu .. ❤️❤️❤️❤️ Pachamanushyan
@lathikanair9764
@lathikanair9764 Жыл бұрын
Marimayathile ellavareum nalla ishtamane
@FJFS327
@FJFS327 2 жыл бұрын
സൂപ്പർ......
@deepakpv3270
@deepakpv3270 5 ай бұрын
Entire മറിമായം ടീം പോളി.മലയാളത്തിലെ number 1 🔥 rating ulls show
@sajeeshkj8012
@sajeeshkj8012 2 жыл бұрын
ഉണ്ണിയേട്ടൻ നമ്മുടെ ചക്കര മുത്ത് 💞
@clementouso5733
@clementouso5733 6 ай бұрын
Mandu and Unni.. both are innocent characters. I like Mandu's laugh...
@syamraj1337
@syamraj1337 2 жыл бұрын
ഉണ്ണിയേട്ടൻ &മണ്ടോധരി ചേച്ചി ഇഷ്ടം ❤🥰❤
@RAJESHKUMAR-nf3kr
@RAJESHKUMAR-nf3kr 2 жыл бұрын
Beautiful temple. God bless you all
@kichusworld3041
@kichusworld3041 2 жыл бұрын
ഉണ്ണി ചേട്ടന്റെ നാടും വീടും 👌
@rajeeshmohandas1067
@rajeeshmohandas1067 6 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉണ്ണിയേട്ടാ
@edmondjackson829
@edmondjackson829 Жыл бұрын
ഉണ്ണിയേട്ടാbbright future ahead👍🏾👌👌🙏🙏
@hanahaseeb9995
@hanahaseeb9995 Жыл бұрын
I LV very much unni acting 🥰🥰🥰u r such amazing acter God bless u unni chetta😍🧕
@rejileshvilayattoor7173
@rejileshvilayattoor7173 2 жыл бұрын
രണ്ടു പേരെയും ഇഷ്ടം♥️♥️♥️♥️♥️♥️♥️
@faruanjillath
@faruanjillath 2 жыл бұрын
നമ്മുടെ നാട് 😍
@radhikanandakumar2416
@radhikanandakumar2416 2 жыл бұрын
സൂപ്പർ 👌👌👌
@letthelightlead4340
@letthelightlead4340 2 жыл бұрын
Innocent unniyettean 👏👏👏👏 God bless you
@jkpnambiar
@jkpnambiar 5 ай бұрын
lovely, fantastic 😊
@purushuuthaman6161
@purushuuthaman6161 8 ай бұрын
ഉണ്ണിയേട്ടൻ നിഷ്കളങ്കൻ 🙏🙏👍
@user-rp3cv6tq6s
@user-rp3cv6tq6s 2 жыл бұрын
സ്നേഹക്കാണ് തിരക്ക് കൂടുതൽ..
@ameermusic5847
@ameermusic5847 2 жыл бұрын
ഉണ്ണി ഏട്ടൻ ഇഷ്ടം ❤
@satheeshkumarps3932
@satheeshkumarps3932 2 жыл бұрын
Unniyettan ishtam😍
@forse8014
@forse8014 2 жыл бұрын
സൂപ്പർ 👍👍👍👍
@bijugeorge3707
@bijugeorge3707 Жыл бұрын
Unni mashe happy onam . I am biju a humble fan of you both
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,2 МЛН
Episode 538 | Marimayam | A homam is required
23:41
Mazhavil Manorama
Рет қаралды 1,6 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 34 МЛН
And how are they not embarrassed?
0:19
Rinuella
Рет қаралды 21 МЛН
100❤️
0:19
MY💝No War🤝
Рет қаралды 11 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 6 МЛН