No video

Pooram Kaanan - Sithara's Project Malabaricus - Music Mojo Season 6 - Kappa TV

  Рет қаралды 2,374,729

Kappa TV

Kappa TV

Күн бұрын

Vocals - Sithara Krishnakumar, Sooraj S Kurup
Lyrics - Sooraj S Kurup
Music composed and arranged by Sooraj S Kurup
Keys - Ralfin Stephen
Guitar - Liboy Praisly Kripesh
Percussions - Sunil Kumar
Drums - Midhun Paul
Sitar - Paulson
Additional programming - Sooraj S Kurup
Backing Vocals - Mithun V Dev, Mithun Suresh, Helvis, Indu, Devika, Beena
Mix & Master - Kiran Lal, NHQ Studios
Executive Producer - Sumesh lal
Producers - Mahesh Kumar G, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 626
@dineeshdavid9499
@dineeshdavid9499 5 жыл бұрын
ഈ പാട്ട് സംഗീതം ചെയ്യുകയും മനോഹരമായി പാടുകയും ചെയ്ത സൂരജ് എസ് കുറിപ്പിന് ഇവിടെ like ഇല്ലേ ????
@ramnair9268
@ramnair9268 5 жыл бұрын
@dineesh david The percussionist Sunil Kumar is equally good! 😊
@anandhutr498
@anandhutr498 5 жыл бұрын
dineesh david പിന്നെ എന്തിനാ മുത്തേ ചേട്ടൻ ഈ ഫോണും പിടിച്ചോണ്ട് ഇരിക്കണേ....😁
@creat416
@creat416 5 жыл бұрын
എന്താ പാട്ട ഇത്
@adhilgaffafkolakkadan1607
@adhilgaffafkolakkadan1607 4 жыл бұрын
Randalum pwoli ❣️❣️
@vinan7405
@vinan7405 4 жыл бұрын
Lyricsum pulliyanu❤️
@arunchandran5205
@arunchandran5205 5 жыл бұрын
സിത്താര ചേച്ചീടെ കട്ട ഫാൻസിന് Like ചെയ്യാനുള്ള സ്ഥലം 😍😍❤️❤️❤️
@Anoopitube
@Anoopitube 5 жыл бұрын
Ahtukkum mele !!
@sajinsajin6372
@sajinsajin6372 5 жыл бұрын
അതേതാ സ്ഥലം ബ്രോ 😜👍
@arunchandran5205
@arunchandran5205 5 жыл бұрын
@@sajinsajin6372 😜😜😆
@Lath_xz
@Lath_xz 5 жыл бұрын
✌️✌️✌️😍😍😍💪💪💪
@muhammedmayami8558
@muhammedmayami8558 5 жыл бұрын
Kattayalla katta katta katta fanaa
@PrinceKonganoor
@PrinceKonganoor 4 жыл бұрын
ഇത് എത്ര വട്ടം കേട്ടു എന്നറിയില്ല , ഒരു ഗ്രാമത്തിലെ ജീവിത സൗന്ദര്യം ഫീൽ ചെയ്യുന്നു.
@Abhi-gp2co
@Abhi-gp2co 5 жыл бұрын
ഒന്നിൽ കൂടുതൽ തവണ ഇൗ പാട്ട് കേട്ടവർ like
@aswathisuresh3677
@aswathisuresh3677 2 жыл бұрын
Me
@jijoantony8915
@jijoantony8915 Жыл бұрын
എണ്ണം ഇല്ല ☺️
@annasebastianjoseph927
@annasebastianjoseph927 5 жыл бұрын
Sithara Chechiii de voice oru rakshayumm elllaaa... God bless you ☺
@IronDOM400
@IronDOM400 3 жыл бұрын
Sooraj s kurup...... Next level ... Appreciate his talent..... Oru rakshayumila
@nithinj1890
@nithinj1890 5 жыл бұрын
സിതാര ചേച്ചിയും സൂരജും കൂടി പൊളിച്ചടുക്കി രണ്ടാളുടെയും വോയിസ്‌ കൂടിയായപ്പോൾ വേറെ ലെവൽ... 😍❤️
@athulkrishna1582
@athulkrishna1582 5 жыл бұрын
*സിത്താര ചേച്ചി പെരുത്തിഷ്ടം.* # SwapnamKandathellamFan😍
@harikrishnapc996
@harikrishnapc996 4 жыл бұрын
ഒരുപാട് പ്രാവിശ്യം കണ്ട പാട്ട് ...വല്ലാത്തൊരു vibe ആണ് ഈ പാട്ടിനു ....congrats the entire team❤️❤️
@prasannabalan5263
@prasannabalan5263 2 жыл бұрын
Nirthanilla
@prasannabalan5263
@prasannabalan5263 2 жыл бұрын
Nalloru team work. Aareyum maatti
@nihalmohammed6763
@nihalmohammed6763 Жыл бұрын
Yss❤
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
Sithara’s voice=Trance! Percussions👍🏻❤️ Very nice composition, excellent work.
@sujithks2351
@sujithks2351 5 жыл бұрын
പത്തായം നിറയും നെല്ല് കൊയ്തു തുടങ്ങിയത്... പൂരം കാണാൻ നീയും പോര് എൻറെ പെണ്ണേ(high)ആശാനേ കലക്കി.......👍
@k4kalipps
@k4kalipps 4 жыл бұрын
Ee songinte athmav aa portion aanu❤️
@unnikankalath6824
@unnikankalath6824 2 жыл бұрын
മെയിൽ സിംഗർ പൊളിച്ചു, പുതിയ ഒരു ഫീലിംഗ്, അഭിനന്ദനങ്ങൾ സിതാരസിസ്റ്റർ💐💐💐
@archanacr
@archanacr 6 ай бұрын
He is the music director. Pulli scene aanu
@indrajithkrishna8798
@indrajithkrishna8798 5 жыл бұрын
അടുത്ത WhatsApp status ഇനി എല്ലാരുടെയും ഇതായിരിക്കും .. 👌💪💕
@shamsudheen9534
@shamsudheen9534 3 жыл бұрын
എല്ലാരും ഒന്നിനൊന്ന് മെച്ചം ടൈംമിഗ് സൂപ്പർ
@prasad9783
@prasad9783 5 жыл бұрын
Ee paatil Sithara chechiyude voice nu oru Heavy feel und ♥♥
@Anoopitube
@Anoopitube 5 жыл бұрын
orginal trackilum undallo
@nijeshpb9587
@nijeshpb9587 4 жыл бұрын
സൂപ്പർ.. സുനിൽകുമാറിന്റെ താളം കൂടിയായപ്പോൾ കലക്കി..
@shamsudheen9534
@shamsudheen9534 3 жыл бұрын
ഏല്ലേ.... ലമ ലേ.... ലമ ലേ....ല മലേ..ല്ലോ............ സൂപ്പർ
@neosokretes
@neosokretes 5 жыл бұрын
ആ കൊട്ടുവിദഗ്തൻ സുനിൽ കുമാറിനെ സമ്മതിക്കണം , 👍🏻👍🏻
@vipinmohanm6377
@vipinmohanm6377 3 жыл бұрын
Koottu vidakdan mathramalla
@FR_SK_SHORTS
@FR_SK_SHORTS 2 жыл бұрын
🌹🌹❤️❤️❤️
@manojnarayanan4783
@manojnarayanan4783 Жыл бұрын
Uokkkp
@SajithVenugopal
@SajithVenugopal 5 жыл бұрын
This was one of the compositions from Suraj !! Brilliant !!
@amaljagadeesan2646
@amaljagadeesan2646 5 жыл бұрын
Bed..lights off..Headphones...Sithara Chechi’s song🙏☺️👌
@asarureactions
@asarureactions 5 жыл бұрын
സിത്താര ചേച്ചി നങ്ങളുടെ മുത്താണ്
@asarureactions
@asarureactions 3 жыл бұрын
@@achuakshay6487 entha
@poyetharathelpoyekale286
@poyetharathelpoyekale286 5 жыл бұрын
Male വോയിസ്‌ പെരുത്ത് ഇഷ്ടായി.....
@ananthukrajeev2848
@ananthukrajeev2848 3 жыл бұрын
Sooraj s kurup , music directior
@akhil3564
@akhil3564 3 жыл бұрын
Hvy
@saneesaneesh
@saneesaneesh 3 жыл бұрын
അതാണ് സൂരജ്, ഇതിന്റെ lyrics,music ഒക്കെ ഇങ്ങേരാണ്....
@prasanthbhaskar5090
@prasanthbhaskar5090 3 жыл бұрын
💓💓💓💓
@neeloosworld1427
@neeloosworld1427 7 ай бұрын
ഏതാണ് ഈ മനുഷ്യൻ what a voice man ❤😘 love u so much
@archanacr
@archanacr 6 ай бұрын
Sooraj S Kurup. Music director aanu. Adipoli aanu
@Vaishnavnairajith
@Vaishnavnairajith 5 жыл бұрын
Amazing vocals Sooraj and Sithara!! Good blend in by the crew!!
@krishnapriya7945
@krishnapriya7945 3 жыл бұрын
സൂരജ് ചേട്ടൻ veriety sound...😍superb vibe✌️✌️
@anithaaswathi5423
@anithaaswathi5423 4 жыл бұрын
I hear this song everyday I am really addicted to this song ,no words to tell about this song , just ausom lyrics and the whole team cooperation was outstanding 😍
@Sarathmon24
@Sarathmon24 5 жыл бұрын
3:27 totally addicted
@kesiyasheethal783
@kesiyasheethal783 4 жыл бұрын
Sithu voice ufffffffffffffff❤️ unique, different, trance, love, not identical...
@christymartin9392
@christymartin9392 2 жыл бұрын
സിത്തുമണി നമ്മടെ മുത്ത്മണി സൂരജ് ബ്രോ powlichu .......❤️❤️❤️
@vandanak1592
@vandanak1592 5 жыл бұрын
Sitharachechi ishtam😘😘😘😘😘😘😘😘pwlichuuu
@rashids.p97
@rashids.p97 5 жыл бұрын
സൂരജ് േചട്ടന് കൂടുതൽ അവസരം സിനിമയിൽ കൊടുക്കണം
@TheJithinratheesan
@TheJithinratheesan 5 жыл бұрын
Rashid S.P Luca
@saranyags599
@saranyags599 5 жыл бұрын
Super song....... Sithu chechiye peruthishtam.Totaly super feeling
@drprayagaprasadur8290
@drprayagaprasadur8290 5 жыл бұрын
Sithuchechii.. I am just addicted to ur voice.. 😍😘
@nandan9390
@nandan9390 5 жыл бұрын
NO WORDS ..... AWESOME PERFORMANCE BY EACH AND EVERY ONE, LOVE YOU ALL
@stellamartin6355
@stellamartin6355 3 жыл бұрын
എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 🥰❤❤🔥🔥🔥 addicted
@jithuprajith4784
@jithuprajith4784 3 ай бұрын
എത്ര തവണ കേട്ടന്ന് അറിയില്ല❤️❤️❤️❤️❤️
@thasniibrahim6732
@thasniibrahim6732 4 жыл бұрын
Enna voice Anu chechide.I loved a lot 😍both are super
@Sandeep-pj8mz
@Sandeep-pj8mz 2 жыл бұрын
എന്റമ്മോ പൊളി,...... സൂരജ് ചേട്ടൻ..... സിത്തു ചേച്ചി.......... ഹെഡ് സെറ്റ് വെച്ച് കേൾക്കു മക്കളേ...... എന്താ ഒരു ഫീൽ 😍😍😍😍😍
@vishnupriyas.b7140
@vishnupriyas.b7140 5 жыл бұрын
Brilliant singing guys..... Love you Sithara Mam... 😘
@ajeeshnarayanan2328
@ajeeshnarayanan2328 3 жыл бұрын
Male voice and his performance is superb
@hari67008
@hari67008 3 жыл бұрын
രണ്ടുപേരും സൂപ്പർ.❤️🤩.. സുനിലേട്ടന്റെ കൊട്ട് ഒരു രക്ഷയും ഇല്ല... Repeat കേട്ടോണ്ടിരിക്കുന്നു 🤩❤️❤️
@elizabethkurian5395
@elizabethkurian5395 5 жыл бұрын
Ufff... I'm late by two days... You make me fall in love with you again and again Sithuuuu... And Sooraj, heavy work bro😍👌
@jayanp8346
@jayanp8346 2 жыл бұрын
Male വോയിസ്‌ കേൾക്കാൻ വേണ്ടി മാത്രം, ഒരുപാട് കേട്ടവർ ഇവിടെ കമോൺ 🥰🥰🥰 സിത്തുമണി ഉയിർ ♥️ കൂടെ ഞങ്ങളുടെ കുഞ്ഞു സുനിയും 🥰🥰🥰🥰🥰
@rennytk3588
@rennytk3588 3 жыл бұрын
Sithara chechi oru rakshyum illa endea ponnee😍😍😍
@ajithkumarks5128
@ajithkumarks5128 5 жыл бұрын
അടിപൊളി രണ്ട് പേരും
@ajithekunjachan
@ajithekunjachan 5 жыл бұрын
Well done sooraj, The creator 👍
@stedlr6559
@stedlr6559 5 жыл бұрын
Pattu ethum aykote.... Eth level am avate.... Sithuchechi...rocks👌😍😎
@ajideshmelevattaseri
@ajideshmelevattaseri 5 жыл бұрын
തകർത്തു ഒന്നും പറയാനില്ല
@nafihnafi8319
@nafihnafi8319 4 жыл бұрын
സിതാര ചേച്ചി 🤩😍😘😘😘
@sreeharis2155
@sreeharis2155 5 жыл бұрын
Sooraj.. kidu composing..👌👌
@nazrinrajeev8055
@nazrinrajeev8055 2 жыл бұрын
Nthoru feel ahn songinu...sithara and male singer pwoliii....orchestra and chorus pwolii
@MrLifeinreal
@MrLifeinreal Жыл бұрын
എത്ര കേട്ടെന്ന് അറിയില്ല 👍👍👍👍
@VysakhKannur385
@VysakhKannur385 4 жыл бұрын
പൂരം കാണാൻ പോണുണ്ടോണ്ടി എടി നേരം പോയേ... ചേല വേണോ എന്നെ വേണോ പെണ്ണേ നോവുന്നുണ്ടെ... ❤️🙌
@anilvm2426
@anilvm2426 3 жыл бұрын
Those Percussions 👌mesmerising.. Song അടിപൊളി❤️
@sowmyam2458
@sowmyam2458 5 жыл бұрын
Sithu chechii superrr😍😍both of u marvelous🎼🎼😍all team👍
@shanashabu8675
@shanashabu8675 3 жыл бұрын
Super....no words or. .No more comment
@sreeragsreedhar3284
@sreeragsreedhar3284 4 жыл бұрын
Waoooo.... സിത്താര ചേച്ചി &&സൂരജേട്ടാ 💕💕💕💓❤❤❤ഇന്ദു chechiiiiii👌👌👌👌👌❤❤
@sujithdev84
@sujithdev84 4 жыл бұрын
2020 here✨✨✨
@pradeeshkp3074
@pradeeshkp3074 5 жыл бұрын
Apt voice of both singers... Giving goosebumps.... Bgm awesome...
@jyothiammu4541
@jyothiammu4541 Жыл бұрын
Oru dhivasam 50 thavanayenkilum ee song kelkkum...🥰🥰
@Pratheeksharajupratheeksharaju
@Pratheeksharajupratheeksharaju 5 жыл бұрын
സിതാര ചേച്ചി ഇഷ്ട്ടം പ്രേത്യേകതരം ശബ്ദം 😍😍😍 male singer നന്നായിട്ടുണ്ട്
@romans73
@romans73 5 жыл бұрын
Pratheeksha male സിംഗർ ആണ് ഈ പാട്ടിന്റെ രചനയും സംഗീതവും... സൂരജ് മേനോൻ
@Augustwaves24
@Augustwaves24 2 жыл бұрын
ഒരു ചേഞ്ച് വേണമെന്ന് തോന്നുമ്പോ, ഇതെടുത്തങ്ങ് കേള്‍ക്കും... അതോടെ തൃപ്തിയാവും...., ഈ കലാകാരെല്ലാം നമുക്ക് ഇതൊന്നു പരീക്ഷിയ്ക്കാമെന്നെടുത്ത ആ ചിന്തയില്‍നിന്നും ഉടലെടുത്ത പുനരാവിഷ്ക്കാരം മികച്ച രീതിയില്‍ ആസ്വാദ്യമാവുന്നുണ്ട്.
@sajanmanoharan9734
@sajanmanoharan9734 5 жыл бұрын
Sithara voice 😍😘👌👌👌👌👌👌👌
@ramlaluthaman4156
@ramlaluthaman4156 3 жыл бұрын
Half time kazhinju kali maari...pattine chiraku vech parathi vitta pole...oru feel😍😍😍😍😍🙏
@vyshnav.d3973
@vyshnav.d3973 3 жыл бұрын
Male and femal sound are nice big fan of Sithara madam
@sanithakv2476
@sanithakv2476 Жыл бұрын
ഇതു കേൾക്കുമ്പോൾ യാത്രചെയ്യുന്നഫീൽ വരുന്നു കേട്ടിട്ടിട്ടു കേട്ടിട്ടും കൊതിതീരണില്ല ❤❤❤❤സിതാരക്കും സൂരജിനും ഒരുപാടുനന്ദി.....
@aamyshine2584
@aamyshine2584 2 жыл бұрын
Oru rakshilla voice......love you sithu chechyyyyyy
@gayathris5386
@gayathris5386 Жыл бұрын
I don't knw why i was soo late to hear dis wonderful piece... It is amazing... ❤
@ManikandanM-zx1gs
@ManikandanM-zx1gs Жыл бұрын
ഒരു പാട് പ്രാവിശ്യം കേട്ട് .... മതിവരുന്നില്ല..... വല്ലാത്തൊരു ഫീൽ
@teenasunny7448
@teenasunny7448 5 жыл бұрын
Addicted to her voice 😘😙😘😙
@vidyacs7322
@vidyacs7322 3 жыл бұрын
Ente ponnu chetaa oru rekshayilla kidu voice
@roshniroshni52278
@roshniroshni52278 2 жыл бұрын
Orupadishtayi thank for sooraj&sithumani
@greenmedia1515
@greenmedia1515 5 жыл бұрын
സിത്താര ചേച്ചി.. വേറെ level👏💯💯💯
@sebynxavier9313
@sebynxavier9313 4 жыл бұрын
നീ ഇല്ലാതെങ്ങനെ ഞാൻ പോവാൻ❤️❤️❤️
@Shihabudheenk9
@Shihabudheenk9 5 жыл бұрын
സിതാരയെ ജീവൻ tv റിയാലിറ്റി ഷോ മുതൽ അറിയുന്നവർ ലൈക്ക് അടിക്കുക
@charumohanan
@charumohanan 5 жыл бұрын
Athukkum munne teriyum she is making super senior
@vinod4800
@vinod4800 5 жыл бұрын
@@charumohanan gandarva sangeetham muthal
@indiantrader5842
@indiantrader5842 5 жыл бұрын
Male voice awesome
@shahanaarshad4588
@shahanaarshad4588 5 жыл бұрын
Goosebumps...😍😍 nothing else
@jyothiammu4541
@jyothiammu4541 Жыл бұрын
Sooraj bro poli voice...ejjathi feel😘😘😘😘
@sreejishsreedhar1
@sreejishsreedhar1 5 жыл бұрын
Tiger Spotted on 0:47 and sherikkum pooram kandu tta.. love from trissurkkaran
@sreejithsreekumar6697
@sreejithsreekumar6697 5 жыл бұрын
Voice sounds like trance. Hit if u think so😍♥
@rehnaraghuram6098
@rehnaraghuram6098 5 жыл бұрын
What's a trance??
@sruthigopal3916
@sruthigopal3916 5 жыл бұрын
the same Sitakalyanam sooraj kurup? aaw in love with his voice 😍😍 _Fan of sithara
@raghupathimenon735
@raghupathimenon735 5 жыл бұрын
yess the composer and singer of sitakalyaname
@sabeelhassan939
@sabeelhassan939 3 жыл бұрын
3:27 💖💖💖💖💖 Sithaaara
@swaroopcc
@swaroopcc 3 жыл бұрын
Suraj kurup👍...great composition.
@raghupathimenon735
@raghupathimenon735 5 жыл бұрын
1:06 nagathanmarreeee i love the other version too what a composition brother 👌 huge fan from valleemthetti till solo hatsoff soorajskuruppu and what a voice of sithara LOVEee❤️❤️
@arunrajraj3159
@arunrajraj3159 5 жыл бұрын
Sithu Chechi supper endu rasama kelkkan
@kevinraji7988
@kevinraji7988 2 жыл бұрын
മനോഹരം,,,, നൂറ് വട്ടം എങ്കിലും കണ്ടു,,, ഇനിയും കാണും,,, അത്രക്ക് മനോഹരം ആയിട്ട് ഉണ്ട്
@rajeshl6687
@rajeshl6687 5 жыл бұрын
IAM a Big Big Big Big Big fan of sithara chechi😘😘😘😘luv u soooooo much chechiii
@ujeeshudayan2040
@ujeeshudayan2040 5 жыл бұрын
Sithu chechi fans group thudangiyitund thalparyamullavar no comment cheyyu add cheyyam
@harshadroshan3105
@harshadroshan3105 5 жыл бұрын
9562672729
@aaryanaa7736
@aaryanaa7736 4 жыл бұрын
Smart.
@rafnasrokzz7914
@rafnasrokzz7914 3 жыл бұрын
ദിവസവും കേൾക്കുന്നവർ ആരൊക്കെ
@nidicu5413
@nidicu5413 2 жыл бұрын
😁daily
@sureshvk6258
@sureshvk6258 2 жыл бұрын
Hredhaya sparsiyaya ganam ethra kettitum madhivarunilla ponne 🙏🙏🙏💯💯💯
@neeloosworld1427
@neeloosworld1427 7 ай бұрын
ആ കൊട്ട് ചേട്ടൻ മാസ് ❤❤❤.. You are the main key for this song feel❤
@jay11jayz2
@jay11jayz2 5 жыл бұрын
സിതാര ഇഷ്ടം ❤❤❤❤😍😍
@neeloosworld1427
@neeloosworld1427 7 ай бұрын
2024 ലും കേൾക്കുന്നവരുണ്ടോ?? ഇത്‌ ❤plz like
@maheshkumarm3935
@maheshkumarm3935 9 ай бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരാത്തത് കൊണ്ട്.2023 ലും കാണുന്നവർ ഉണ്ടോ 🥰🙏
@dhinumon7116
@dhinumon7116 3 жыл бұрын
ഒറിജിനെക്കാളും വെല്ലുന്ന സോങ് male voice👌👌🥰
@djsree6557
@djsree6557 5 жыл бұрын
സിതാര ചേച്ചി ഇഷ്ടം. ഒരു രക്ഷയും ഇല്ല.. എന്നാ voice.... കിടു. കുടെ പാടിയ ആ ചേട്ടനും പൊളി ആണ് 😍😍😍😘😘😘😘😘
@talktoraj1987
@talktoraj1987 3 жыл бұрын
Entammo oru rakshayilla.. wat a feel.. Goosebumps!!
@pradeepleo2983
@pradeepleo2983 2 жыл бұрын
വല്ലാത്ത ജാതി ഫീൽ 😍🔥
@rashid3017
@rashid3017 5 жыл бұрын
What a voice Sithara 😍😍😍😍😍
@jideepkoovat8460
@jideepkoovat8460 5 жыл бұрын
Totally a different feeling....
@paulsonparackel
@paulsonparackel 4 жыл бұрын
Sunil bro really nailed it ❤️❤️❤️
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
Wow Song | Sithara | Ralfin Stephen | The Loft Sessions @wonderwallmedia
3:53
Wonderwall Media Network
Рет қаралды 13 МЛН
Rasayayayo - Storyteller - Music Mojo Season 5 - Kappa TV
3:25
Kappa TV
Рет қаралды 30 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН